ബിപി മാത്രം നോക്കിയാൽ മതിയോ? 💉 Consider Doing These Test if Your Blood Pressure is High 🩺 Malayalam

แชร์
ฝัง
  • เผยแพร่เมื่อ 31 ต.ค. 2024

ความคิดเห็น • 66

  • @doctorprasoon
    @doctorprasoon  6 หลายเดือนก่อน

    Seek Expert Medical Advice with Dofody: Connect with friendly expert doctors on Dofody and get accurate health information. www.dofody.com/

  • @terleenm1
    @terleenm1 2 ปีที่แล้ว +7

    Great ... Thank you. ഇതിൽ പറഞ്ഞ ടെസ്റ്റുകൾ എല്ലാം തന്നെ ചെയ്യാറുണ്ട്. ടെൻഷൻ കാരണം ഇപ്പൊൾ പറഞ്ഞ പ്രാവശ്യത്തിൽ കുടുതൽ ചെയ്ത് നോക്കും...😀😀😀

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth 2 ปีที่แล้ว +3

    ഒരുപാട് പേര് അനുഭവിക്കുന്ന ഒരു ബുദ്ധിമുട്ട് ആണ് ഇത്.ഉപകാരപ്രദം ആയ വിഡിയോ ആണ് ഡോക്ടർ😊

  • @ഇന്ദുചൂഢൻ
    @ഇന്ദുചൂഢൻ 2 ปีที่แล้ว +2

    യൂട്യൂബിൽ വരുന്ന ഹെൽത്ത് വീഡിയോകളിൽ ഏറ്റവും നല്ലത് ഡോക്ടറുടേതാണ്

  • @selinmaryabraham3932
    @selinmaryabraham3932 2 ปีที่แล้ว

    Very good information Dr.👌👌👌

  • @vijayakumarrp9398
    @vijayakumarrp9398 2 ปีที่แล้ว +2

    Did Echo cardiogram due to high BP, consistently high diastolic bp.
    Concentric LVH
    Aortic Root dialated (45 mm )
    Is this an issue for concern?
    Advised echo after 6 months .

    • @doctorprasoon
      @doctorprasoon  2 ปีที่แล้ว +2

      No, but treatment should be continued.

  • @AlphonsaKjoseph
    @AlphonsaKjoseph 5 หลายเดือนก่อน

    എനിക്കു 36 വയസുണ്ട് ഒരു മാസമായി ബിപിക് മരുന്ന് കഴിക്കുന്നുണ്ട് ബിപി കൂടുമ്പോൾ എനിക്ക് ഇടതു കൈക്കും കണ്ണിനും വേദന ഉണ്ടാകാറുണ്ട് ഇതു എന്തുകൊണ്ടാണ് ഇങ്ങനെ ഉണ്ടാകുന്നതു

  • @MANJU-zx2lk
    @MANJU-zx2lk 2 ปีที่แล้ว +2

    Good mesege

  • @sreedevi8420
    @sreedevi8420 2 ปีที่แล้ว +1

    Great.👌

  • @raindrops9845
    @raindrops9845 2 ปีที่แล้ว +1

    As always , 👍👍

  • @sajikumar13
    @sajikumar13 2 ปีที่แล้ว +1

    Good post

  • @aseemaseem1419
    @aseemaseem1419 2 ปีที่แล้ว +3

    Hi doctor enik age 22 aanu BP und protein urea aanu, telmisartan 40 kaikkunnu, kurach naal aayi chest pain und urakkam varunnumilla pottasium kurannathu kondaano Dr? 🤔 any solutions

    • @Zzzz-657
      @Zzzz-657 2 ปีที่แล้ว

      Bro enikum 22 age aanu bp problm und bro enthokke test cheythu

    • @aseemaseem1419
      @aseemaseem1419 2 ปีที่แล้ว +1

      Urenil patha undo

    • @Zzzz-657
      @Zzzz-657 2 ปีที่แล้ว

      @@aseemaseem1419 vellam kudichillel und hospital poy check cheythu ellam normal aanu

    • @Zzzz-657
      @Zzzz-657 2 ปีที่แล้ว

      @@aseemaseem1419 bro bp ethra und

    • @Zzzz-657
      @Zzzz-657 2 ปีที่แล้ว

      Bro proteinurea ku medicine kazhikundo

  • @rajeevpandalam4131
    @rajeevpandalam4131 2 ปีที่แล้ว +5

    BP നോക്കുന്നത് ആണ് BP കൂടാൻ കാരണം. അപ്പരെട്സ് എടുക്കുമ്പോഴെ BP ഇല്ലാത്തവർക്കും BP കൂടും

  • @babypradeep4246
    @babypradeep4246 2 ปีที่แล้ว +1

    ARB medicines ഏതൊക്കെയാണ്? Telmisarten കഴിക്കുമ്പോൾ R. F. T. ഇടക്ക് നോക്കേണ്ട ആവശ്യമുണ്ടോ?

    • @doctorprasoon
      @doctorprasoon  2 ปีที่แล้ว +1

      Telmesartan is ARB. Check RFT only if high values are observed or if bp is too high.

    • @babypradeep4246
      @babypradeep4246 2 ปีที่แล้ว

      Ok. Thank you sir 🙏

  • @richuvolg3710
    @richuvolg3710 2 ปีที่แล้ว +2

    സാറിനെ എവിടെ വന്നാൽ കാണാൻ പറ്റും

    • @doctorprasoon
      @doctorprasoon  2 ปีที่แล้ว

      ippol online consultations mathrame cheyyunnullu. through dofody app

  • @mumtazashraf3023
    @mumtazashraf3023 2 ปีที่แล้ว +2

    2 പ്രാവശ്യം നോക്കുമ്പോൾ തന്നെ ഓഫ് ആവുന്നു

    • @rjtp3570
      @rjtp3570 2 ปีที่แล้ว

      ബാറ്ററി മാറ്റൂ അലെങ്കിൽ Current plug വച്ചും പ്രവർത്തിപ്പിക്കാം

    • @mumtazashraf3023
      @mumtazashraf3023 2 ปีที่แล้ว

      @@rjtp3570 പ്ലഗ് വേറെ വാങ്ങണോ

  • @siddiquekp2036
    @siddiquekp2036 2 ปีที่แล้ว

    Haltor ecoh

  • @muhammedansar116
    @muhammedansar116 2 ปีที่แล้ว +1

    ഡോക്ടർ കൈ കാലുകൾ മാത്രം അമിതമായി വെറുതെ വിയർക്കുന്നു ഇതിനു എന്തെഗിലും ട്രീറ്റ്മെന്റ് ഉണ്ടോ മറുപൊടി പ്രതീക്ഷിക്കുന്നു

    • @doctorprasoon
      @doctorprasoon  2 ปีที่แล้ว

      adhyam thyroid profile onnu test cheyu..

    • @muhammedansar116
      @muhammedansar116 2 ปีที่แล้ว

      @@doctorprasoon മുൻപ് തടി കൂട്ടാൻ ഡോക്ടറേ കണ്ടപ്പോൾ രണ്ടു ടൈപ് thyroid ചെക്ക് ആക്കാൻ പറഞ്ഞു അപ്പൊ ചെക്ക് അക്കിയപ്പൊ ഒന്നും ഇല്ല , വിയർക്കുന്ന അവസ്ഥ ചെറുപ്പം മുതൽ തെന്നെ ഉണ്ട് ഇപ്പോഴും ഉണ്ട്

  • @sreedevi8420
    @sreedevi8420 2 ปีที่แล้ว +1

    B.P 140_90.24hr Protein urine .value0.67gm/day.ഇത് എന്താണ് സൂചിപ്പിക്കുന്നത്?telday h 1/2വീതം രാവിലെ കഴിക്കുന്നു.Pls reply dr? Total protein.Total volume2500ml

    • @doctorprasoon
      @doctorprasoon  2 ปีที่แล้ว +1

      0.67 g total protien ano atho per litre urine aano?

    • @sreedevi8420
      @sreedevi8420 2 ปีที่แล้ว

      @@doctorprasoon sir.67/day എന്നാണ്.Total volume2500ml എന്നും

    • @ncb441
      @ncb441 2 หลายเดือนก่อน

      Last week ten days bp k telvas beta25 kazhichu. Pinne stop aki. But today doctor ne kandu .bp 170 -100.
      Doctor prescribed another tablet almodephine.
      Can I take it. After one week if I change tablet any problem?bz i didnot say to doctor about previous medicine

  • @gafoorgafo6286
    @gafoorgafo6286 10 หลายเดือนก่อน

    ഇത് കേൾക്കുമ്പോൾ എല്ലാർക്കും കൂടും ജോലി ഇല്ലാത്തവർ you ടൂബിൽ വരും

  • @thomaskm2227
    @thomaskm2227 ปีที่แล้ว

    E gfr 85,

  • @rahul_fed
    @rahul_fed 2 ปีที่แล้ว

    Sir my acr ratio is 2.84 mg/g ..is that normal?

  • @user-uz9yg2vl9z
    @user-uz9yg2vl9z 2 ปีที่แล้ว +7

    വെറുതെ ടെസ്റ്റ്‌ ചെയ്തു ഓരോന്നിന്റെ പിന്നാലെ നടന്നു ഉള്ള ജീവിതം തുലകാതെ ദൈവം തരുന്ന ആയുസ്സ് ദൈവത്തെ സേവിച്ചു വിശ്വാസത്തോടെ ജീവിക്കുക 40,50, വയസാകുമ്പോൾ ഓരോ രോഗത്തിന്റെ പേര് പറഞ്ഞു ഡോക്ടർമാർ ആളുകളെ ഭയ പെടുത്തി സ്ഥിരം ആശുപത്രി ജീവിതം ആക്കി തീർക്കുന്ന ഹോസ്പിറ്റൽ ദല്ലാളുമാർ ആയ ഡോക്ടർമാരുടെ പിടിയിൽ വീഴാതെ നോക്കുക...

    • @rajeevpandalam4131
      @rajeevpandalam4131 2 ปีที่แล้ว

      Yes

    • @arunpt2274
      @arunpt2274 2 ปีที่แล้ว +2

      Correct.. Oru day nthayalum marikkum. So ullath happy ayi erikka

    • @abdulazeez4137
      @abdulazeez4137 2 ปีที่แล้ว

      അതോ ഇവരൊക്കെ എത്ര കോടികളുടെ പരസ്സ്യമാണ് പത്രത്തിലും ടീവിയിലും കൊടുക്കുന്നത് ഇതൊക്കെ അവരല്ല കൊടുക്കുന്നത് നമ്മളുടെ അടുത്ത് നിന്നും വാങ്ങിയിട്ടാണ് കൊടുക്കുന്നത് കണ്ണം ചിമ്പിക്കുന്ന ഹോസ്പിറ്റലുകൾ അതിന്റ പണം മുതലാക്കാൻ എന്തെല്ലാം ടെസ്റ്റുകൾ

    • @jayadarsinij.mjayadarsini128
      @jayadarsinij.mjayadarsini128 2 ปีที่แล้ว

      സത്യം

  • @suhuhunn5590
    @suhuhunn5590 2 ปีที่แล้ว +1

    ഹൈ ആണോ ലോ ആണോ kuduthal പേടിക്കേണ്ടത് പ്ലീസ് ഡോക്ടർ

    • @doctorprasoon
      @doctorprasoon  2 ปีที่แล้ว

      high BP

    • @suhuhunn5590
      @suhuhunn5590 2 ปีที่แล้ว

      @@doctorprasoon വളരെ നന്ദി ഉണ്ട് ഡോക്ടർ 🙏 എനിക്ക് എപ്പോഴും ലോ ആണ് ..

    • @gafoorgafo6286
      @gafoorgafo6286 10 หลายเดือนก่อน

      ചിലർ പറയും Hay ചിലർ പറയും Low ഏതാ ണ് ശരി

  • @jinoyjinoy4475
    @jinoyjinoy4475 2 ปีที่แล้ว

    എക്കോ

  • @sasidharanp5722
    @sasidharanp5722 2 ปีที่แล้ว

    हम आम तौर पर होली नहीं मनाते

  • @suhuhunn5590
    @suhuhunn5590 2 ปีที่แล้ว

    ലോ ബിപി ഉള്ളവർ ടെസ്റ്റ്‌ ചെയ്യേണ്ടതുണ്ടോ.... 🙏ഡോക്ടർ

  • @mumtazashraf3023
    @mumtazashraf3023 2 ปีที่แล้ว

    Bp നോക്കുമ്പോൾ ഓഫ്‌ ആയി പോവുന്നത് ബാറ്ററി theernitano