Yes,Doctor has exposed the most confusing dilemma I am encountering, I wanted to study by analysing Report of BP measured under various conditions of mind & body as well as periodically over different intervals for example before food ,two hours hour after food,, before shower, after shower pre Physical activity, Post physical, including while in sleep which of course, I can not do alone....just for a study...personal interest❤😊
Sir.എനിക്ക് ഒരു മെഡിക്കൽ ടെസ്റ്റ് ഉണ്ട്. BP ഇല്ല. പക്ഷെ ഡോക്റ്റെ അടുത്ത് പോയാൽ BP കൂടുന്നു. നല്ല ടെൻഷൻ ആണ്. ടെസ്റ്റ് സമയത്ത് 1 മണിക്കൂർ മുന്നേ ഗുളിക കഴിച്ചാൽ നോക്കുന്ന സമയം ശരി ആകുമോ? നല്ല ഒരു ഗുളിക പറയുമോ? BP '124/70, 130/70 വരെ ആകാറുണ്ട്
Digital apparatus is not dependable I believe. If you take readings n times, each reading will be entirely different from other reading. Also, it doesn't correspond and tally with the readings we note manually.
👁️👃👁️ ഒരു വീഡിയോ ഒപ്പിച്ചാ പോര അതിന് മൂല്യം വേണം ,BP എപ്പോൾ നോക്കണമെന്ന ചോദ്യം തന്നെ അർ ത്ഥശൂന്യം ,എസ്പീരിയൻസ് ഉള്ളവർ ക്ക് എപ്പോൾ നോക്കിയാലും കൃത്യത കിട്ടും എന്നതാണ് സത്യം .BP എല്ലാ സ മയത്തും ഒരേ അളവാകണമെന്നുമില്ല അത് പല സംഗതികളാൽ മാറിക്കൊ ണ്ടിരിക്കാം അതും പ്രശ്നമല്ല ....👨️👨🎓
WHAT ABOUT LIQUR PEOPLE. My BP 95/145. Everyday. I MET DR WITH BP 110/195.MY MEDICINE 20 MG TO 40 MG Also add one more medicine. Now OK but doctor saying reduce alcohol. My age is 65 only BP due to drink alcohol. Moreover idley living in corona time age of 65.
ഡോക്ടർ ആദ്യയം സംഭവിച്ചത് 5 ദിവസ്സം മുന്നേ... എനിക്ക് തല കറക്കം ചെറുതായി അനുഭവപെട്ടു.കാലിന്റ ബലം കുറഞ്ഞു വരുന്നതായി അനുഭവപ്പെട്ടു .. പെട്ടെന്ന് അടുത്തുള്ള ക്ലിനിക് പോയി പ്ലേഷർ നോക്കുമ്പോൾ 120/220 ഉണ്ടായിരുന്നു അവിടെ നിന്ന് ഇൻജെക്ഷൻ അടിച്ചു കുറഞ്ഞു വീട്ടിൽ വന്നു ഡോക്ടറെ കാണിച്ചു 5 mg കുളിക ദിവസ്സം രാവിലെ ഒന്ന് വെച്ച് തന്നു... വീണ്ടും ഇതേ പോലെ സംഭവിച്ചു ഫൈവ് ഡേയ്‌സ് after. ഇപ്പോൾ അപ്പോഴും മൂനത്തെ പോലെ ഹോസ്പിറ്റൽ പോയി വന്നു... സി ടി സ്കാൻ ബ്രെയിൻ കിഡ്നി ലിവർ മൊത്തം ചെക്ക് ചെയ്തു പ്രശ്നമൊന്നും ഇല്ല ഒരു ദിവസം മൂന്ന് നേരം gulika കഴിക്കാൻ പറഞ്ഞു 10 ദിവസ്സം കഴിഞ്ഞു ഡോക്ടറേ കാണാൻ പറഞ്ഞു
@@doctorprasoon avasanam dr vare njn chuttich.avasanm dr paranj omrom 7120 bp monitor vangichit 1 week dr n veetil vech nokki photo ayakkn.apo dr urappich..im a killadiii in white coat syndrome😂😂😂
ഞാൻ TH-cam treatment നിർത്തി. എല്ലാ അസുഖവും മാറി വട്ട് പിടിക്കുന്ന stage ൽ എത്താറായതു കൊണ്ടാണ്.
😂😄😄
😂😂😂😂
😂😂😂
😀😀😀😀
സത്യം
Congratulations.
Thank you, Dr , for information about variable BP in day and night. This is a new information to me. Thanks.
Illa
Valuable information drji.
Yes,Doctor has exposed the most confusing dilemma I am encountering, I wanted to study by analysing Report of BP measured under various conditions of mind & body as well as periodically over different intervals for example before food ,two hours hour after food,, before shower, after shower pre Physical activity, Post physical, including while in sleep which of course, I can not do alone....just for a study...personal interest❤😊
Thank you Dr 😊 💓 ☺️
Well said
ഞാൻ നോക്കിയിട്ടണ്ട്. ഹോസ്പിറ്റലിൽ വെച്ച്.മരുന്ന്കഴിച്ചിട്ടും വൈകുന്നേരമാകുമ്പോൾ 150/95 ഉം രാവിലെ 110/70 ഉം.
ഈ BP നോക്കാൻ പോകരുത് - അതാണ് ഏറ്റവും നല്ലത്. വെറുതെBP നോക്കി നോക്കി അവസാനംBP ഉണ്ടാകും -
😁
സത്യം ആണ് 👍🏻
പൊന്നു സുഹൃത്തേ BP കൃത്യമായി നോക്കണം, ഞാൻ കഷ്ടിച്ചാ രക്ഷപ്പെട്ടത്
BP ഓരോ സമയത്തെ നമ്മുടെ മാനസിക അവസ്ഥ പ്രകാരം വ്യത്യസ്തമായിരിക്കും -അത് സ്ഥിരമല്ല. നമുക്ക് വല്ല അസ്വസ്ഥതകൾ ഉണ്ടെങ്കിൽ നോക്കിയ മതി
prashnangal ellavarkum undaavum, pakshe bp nokiyaal mathrame athu kuduthalano, normal aano ennu manasilaavu.
Dictore satharanakkark manasilakana pole paranjoode.ipo entha dr paranjath
Thank you Dr
No
But I will try
Ambulatery BP monitoring ella hospitalilum undo
Àmerican guidlines .enthe? Indian guidline evidepoy.india il nalla doctors um research onnum ille
there is white coat fear. what is this?
What about heart beat? Can you explain doctor
i will try to do a video
Sir.എനിക്ക് ഒരു മെഡിക്കൽ ടെസ്റ്റ് ഉണ്ട്. BP ഇല്ല. പക്ഷെ ഡോക്റ്റെ അടുത്ത് പോയാൽ BP കൂടുന്നു. നല്ല ടെൻഷൻ ആണ്. ടെസ്റ്റ് സമയത്ത് 1 മണിക്കൂർ മുന്നേ ഗുളിക കഴിച്ചാൽ നോക്കുന്ന സമയം ശരി ആകുമോ? നല്ല ഒരു ഗുളിക പറയുമോ? BP '124/70, 130/70 വരെ ആകാറുണ്ട്
141/80 annn normal ano
Digital apparatus is not dependable I believe. If you take readings n times, each reading will be entirely different from other reading. Also, it doesn't correspond and tally with the readings we note manually.
please watch this video : th-cam.com/video/GF4DC0ZOhsE/w-d-xo.html
During sleep ifthe BP cuff inflate every hour how can I get a proper sleep. Awaiting your reply.
you wont even notice it once deep sleep sets in …
Good information sir 👍
Welldone Dr.
Thank you sir
If BP is not showing..then what does this mean?
U r an alien...
U r an alien...
ഏത് ഹോസ്പിറ്റലിൽ ആണ് cunsulting
ഡോക്ടർ ....ഇങ്ങനെ ഒരു ചെറിയ സംവിധാനമുണ്ടാ ണ്ടായിരുന്നെങ്കിൽ വിചാരിച്ചിട്ടുണ്ട്.....
Gastrable ullapol bp koodumo sir
Yes
@@doctorprasoon ente asukhavivaram sir nodu visadhamaayi samsarikkan aagrahikkunnu entaanuoru vazhi sir
Valuable information.
🙏
👁️👃👁️ ഒരു വീഡിയോ ഒപ്പിച്ചാ പോര
അതിന് മൂല്യം വേണം ,BP എപ്പോൾ നോക്കണമെന്ന ചോദ്യം തന്നെ അർ ത്ഥശൂന്യം ,എസ്പീരിയൻസ് ഉള്ളവർ
ക്ക് എപ്പോൾ നോക്കിയാലും കൃത്യത
കിട്ടും എന്നതാണ് സത്യം .BP എല്ലാ സ
മയത്തും ഒരേ അളവാകണമെന്നുമില്ല
അത് പല സംഗതികളാൽ മാറിക്കൊ ണ്ടിരിക്കാം അതും പ്രശ്നമല്ല ....👨️👨🎓
Urakkam kurav aanenkil bp koodumo
Yes bro
നോക്കിയാൽ ബിപി കൂടും
No
എനിക്ക് കൂർക്കം വലിയുണ്ട്
ട്രീറ്റ്മെന്റ് പറയാമോ ഡോക്ടർ
th-cam.com/video/xJN7RyG5ges/w-d-xo.html
ചില ആളുകൾ കമെൻ്റ് ഇടുന്നു losarten പൊട്ടാ സിയം കിഡ്നി പ്രോബ്ലം ഉണ്ടാക്കുന്നു എന്ന് ശരി യാണോ
No
ദയവായി ഡോക്ടറുടെ വാട്സപ്പ് നമ്പർ തരുമോ ഒരു സംശയം തീർക്കാനായിരുന്നു .
8100771199
WHAT ABOUT LIQUR PEOPLE. My BP 95/145. Everyday. I MET DR WITH BP 110/195.MY MEDICINE 20 MG TO 40 MG Also add one more medicine. Now OK but doctor saying reduce alcohol. My age is 65 only BP due to drink alcohol. Moreover idley living in corona time age of 65.
Docter ente husband inu BP 30 theyullu enthu cheyyanam
കുറെ കാലമായല്ലോ ബിപി വേറെ ഒന്നും ഇല്ലേ
😂
ellavarum BP yude video mathrame kanunnullu . vere enth video anu cheyendath?
ഈ മെഷീൻ വച്ചു ഇനി നോക്കണം എനിക്ക് ആംഗ്‌സിറ്റി കാരണം ചിലപ്പോൾ കൂടുതൽ കാണിക്കുന്നു ചിലപ്പോൾ നോർമൽ ആണ് അപ്പൊ ഇങ്ങനെ നോക്കിയാൽ മതിയല്ലോ അല്ലെ
yes
Thank you
220/120
ഡോക്ടർ ആദ്യയം സംഭവിച്ചത് 5 ദിവസ്സം മുന്നേ... എനിക്ക് തല കറക്കം ചെറുതായി അനുഭവപെട്ടു.കാലിന്റ ബലം കുറഞ്ഞു വരുന്നതായി അനുഭവപ്പെട്ടു .. പെട്ടെന്ന് അടുത്തുള്ള ക്ലിനിക് പോയി പ്ലേഷർ നോക്കുമ്പോൾ 120/220 ഉണ്ടായിരുന്നു അവിടെ നിന്ന് ഇൻജെക്ഷൻ അടിച്ചു കുറഞ്ഞു വീട്ടിൽ വന്നു ഡോക്ടറെ കാണിച്ചു 5 mg കുളിക ദിവസ്സം രാവിലെ ഒന്ന് വെച്ച് തന്നു... വീണ്ടും ഇതേ പോലെ സംഭവിച്ചു ഫൈവ് ഡേയ്‌സ് after. ഇപ്പോൾ അപ്പോഴും മൂനത്തെ പോലെ ഹോസ്പിറ്റൽ പോയി വന്നു... സി ടി സ്കാൻ ബ്രെയിൻ കിഡ്നി ലിവർ മൊത്തം ചെക്ക് ചെയ്തു പ്രശ്നമൊന്നും ഇല്ല ഒരു ദിവസം മൂന്ന് നേരം gulika കഴിക്കാൻ പറഞ്ഞു 10 ദിവസ്സം കഴിഞ്ഞു ഡോക്ടറേ കാണാൻ പറഞ്ഞു
Dr ആർക്കും സംശയം ചോദിക്കുന്നവർക്ക് reply കൊടുക്കുന്നില്ലല്ലോ
അതെ
പോടാ
Nk white coat syndrome und.dr nurse bp nokiyl nte bp parakum😂
😂
@@doctorprasoon avasanam dr vare njn chuttich.avasanm dr paranj omrom 7120 bp monitor vangichit 1 week dr n veetil vech nokki photo ayakkn.apo dr urappich..im a killadiii in white coat syndrome😂😂😂
😅
എനിക്കും 😂
അവർ ആ മുറുക്കുന്ന സമയം heart ചെണ്ട പോലെ മുട്ടാൻ തുടങ്ങും
130 ഒക്കെ എത്തും
👍👍👍👍👍👍💘
Useless video. Only for marketing his earlier videos.
അതാണ് ശരി
Kope
Very valuable information 👍
🙏🙏🙏