You can consult me and other doctors using Dofody. Get the right health information on Dofody - www.dofody.com/ For any help and support, contact Dofody customer support number +918100771199
എനിക്ക് രണ്ട് ദിവസം മുൻപ് നോക്കിയപ്പോൾ 210-130 ആയിരുന്നു ഹോസ്പിറ്റലിൽ പോയപ്പോൾ injection തന്നു 170 /100 ആക്കി തന്നു ഇന്നു രാവിലെ നോക്കിയപ്പോൾ 190/120 ആണ്
125/ 90..most of the time. Taking hydrochlorthiazide 6.25. daily.. Urination is frequently.. So skipping the medicine occasionally When skipping medicine feels too tired..sleepy mood etc
Sir age 28 Bp chila samayagalil 124/85.chila samayagalil fat food or over salt food kazhichaal .Next day bp 137/103 or 127/96 .. Exercise cheythu kazhijaal after 5 hours bp normal avunnu 122/85..Ith entha sir.
Ponnu sahodari... Ithinonnum marunnu kazhikkalle.... Enik same age aanu ... Thalakarakkam vannu bp nokkiyappo 160 /110... 2 weeks salt and sugar ozhuvaaki ... Stress kurachu... Veggies and fruits kooti... 30 minutes daily excercise ... Ipo normal aanu BP... Salt and sugar cheruthaayi use cheyyunnund.... Avoid bakery and white bread maximum.... 1 out of 3 meals just fruits and vegetables aakiyal thanne ithu maarum
ഞാൻ വിനയൻ എനിക്ക് ആദ്യമായി പ്രഷർ ചെക് ചെയ്തപ്പോൾ diatolic pressure കൂടുതൽ വന്നു കണ്ണ് കാഴ്ച കുറഞ്ഞു. മരുന്ന് കഴിച്ച thodaghi. എന്റെ അച്ചൻ പ്രഷർ inadyii stroke vanidayii. എനിക്ക് വരുമോ മുൻകരുതൽ എടുക്കണോ? Test വലതും indooo
എനിക്ക് 120-95 ആയിരുന്നു. ഡോക്ടറെ കാണിച്ചു. പ്രഷർ ഗുളിക എഴുതി തന്നു. ഒരു മാസം കഴിച്ചിട്ടും ഒരു മാറ്റവുമില്ല. ഞാൻ ഒരു യുവ ഇംഗ്ലീഷ് ഓൺ ലൈൻ ഡോക്ടറെ വിളിച്ചു അദ്ദേഹം എനിക്ക് വിറ്റമിൻ ഇ ,ഡി എന്നീ ഗുളിക മാത്രം തന്നു ഒരു നേരം അരി ഭക്ഷണം ഒഴിവാക്കാനും ആവശ്യപെട്ടു. ഒരാഴ്ച കൊണ്ട് പ്രഷർ നോർമലായി.
എനിക്കും 120-95 തന്നെയാണ്. എല്ലാ ദിവസവും ചെക്ക് ചെയ്യുന്നുണ്ട്. ഗുളിക കഴിക്കുന്നുണ്ട്. രണ്ടുമാസമായി. ഒരു മാറ്റവുമില്ല. ഈ വൈറ്റമിൻസ് എനിക്ക് കഴിക്കാമോ…?
ആഴ്ചയിൽ ഒരു കരിക്കിന്റെ വെള്ളം കുടിക്കുക പച്ച നിറം ഉള്ള തു നല്ലത്,ഷുഗർ ഉണ്ടായാലും കുടിക്കാം.ആഹാരത്തിൽ ഫൈബർ കൂടുതൽ ഉള്ള ,ഓറഞ്ചു,ആപ്പിൾ മാങ്ങ,പേരക്ക, തണ്ണിമത്തൻ ഇവദിസവും കഴിക്കണം ,പ്റഷർ കൂടുന്നതു ആഹാരദോഷം ദഹനക്കേട് മുല മുണ്ടകുന്ന രക്തദോഷം പൂർണമായും എളുപ്പത്തിൽ ത്തിൽ ദഹിക്കുന്ന മുകളിൽ പറഞ്ഞ ആഹാര രീതികൊണ്ട് മാറും ദിവസവും കുറഞ്ഞത് 100 തവണ ദീർഘശ്വാസം ചെയ്തു ശീലിച്ചോളൂ@@Shajialiya
Sir My bp is 180/100. Taking medicine telista-H, 1-0-1 and Nebicard-5, 1-0-0. For the last 2 months but no improvement. Please help advise. I am 73 years old.
Ippol Bp 120/ 90 aanu. 3month munp bp normal ayirnnu. Oru surgery(piles) kazhinju fail ayi bleeding ayirnnu. After 24 hrs kazhinju again surgery cheythu. Ithinidayil blood kurach poyi. Ippol food kazhichal udan oru 5 mint akam thalakku peruppu und. Kazhuth kazhappu kaanum Irikaan vare Budhimuttaanu. Vitaminte enthelum problem ano.. Atho diastolic koodunthano dr.
Dr. മാനസിക സമർദ്ധം ഉണ്ടങ്കിൽ BP 175 ഒക്കെ വരുമോ? എനിക്ക് 3 ദിവസം മുൻപ് ചെക്ക് ചെയ്തപ്പോൾ 141 / 98 ആയിരിന്നു ഇന്ന് അത് ഒരു പ്രാവശ്യം നോക്കിയപ്പോൾ 175 /105 ആയി അത് എന്തായിരിക്കും?
Dr njan hospitalil poi BP check chyumpo 160/90 oke aanu kanikunne. But veetil check chytapol 129/80 aanu.. Dr parnju enik white coat hypertenion anennu.. Hsptl chelumpol Heart beat vallathe koodum.. Enik 20 age ond. Baki ella testum chytu.. Elam normal aanu.. Like Ecg, aldosterone Hormone test, Renal doppler, blood, urine ellam. Ellatilm normal aanu.
144/105 ആണ് machine test ചെയ്യുമ്പോൾ കാണുന്നത് അത് ചിലപ്പോൾ 134 / 94 ആയും കാണുന്നു .2 വർഷമായി മരുന്ന് കഴിക്കുന്നുണ്ട് telmistran 40 mg കഴിക്കുന്നു. ഒരു നേരം രാവിലെ 20 മിനുട്ട് walking ചെയ്യുന്നുണ്ട് . വയസ്സ് 50 .കൂടുതൽ നിർദേശങ്ങൾ തന്ന് സഹായിക്കണം .thanks
വയസ്സ് 56 കഴിഞ്ഞ 10 വർഷമായി കൊളസ്ട്രോൾ,ബി പി ഗുളിക കഴിക്കുന്നു.b p 156/96 /ഈയിടെ എക്സർസൈസ് ചെയ്യുന്നതിനാൽ,sys10 കുറഞ്ഞു,dia 2 മാത്രമേ കുറയുന്നുള്ളൂ.പിന്നെ work സംബന്ധമായി 5 മണിക്കൂറെ ഉറങ്ങാൻ പറ്റാറുള്ളൂ.സർ ഉറക്ക കുറവാണോ എന്റെ പ്രശ്നം?Dr pls..reply
അപകടം ഗുളികകൾ ആരോഗൃം തകരാറാക്കും , കിഡ്നി തകരാർ ഉണ്ടാകാൻ ഈ ഗുളികകൾ മതി. താങ്കളുടെ ആഹാരം മൊത്തം തിരുത്തുക,അരി ആഹാരം ഗോതബു തുടങ്ങിയവ പൂർണമായും ഒഴീവാക്കി,ഫൈബർ റിച്ചായതും എളുപ്പത്തിൽ ദഹിക്കുന്നതുമായ ഓറഞ്ച്,പേരക്ക, മാങ്ങ,തണ്ണിമത്തൻ,റാഗി കൂരവു, ഏത്തപ്പഴം പുഴുങ്ങി യതു , വാഴപ്പിണ്ടി,കുംഭളങ്ങ നീരു,കാരറ്റ്,ബീറ്റുറൂട്ടു ചേന,ഇലക്കറികൾ തുടങ്ങി കരിക്കിൻ വെള്ളം ,എള്ളു തുടങ്ങി കപ്പലണ്ടി വരെ യുള്ള വ കൊണ്ട് നോർമൽ ആക്കാം . അതു കൊണ്ടു പറഷറിനു അതുകുറക്കാൻ ഗുളികകൾ കുറിച്ച് തന്ന ഡോക്ടറുടെ പഠനം വൃആജം ആണോന്നു തിരക്കി പോലീസിൽ പോയി പരാതി കൊടുക്കുക.
Athe tension stress ,motion trouble knee pain okke unallocated sugar ille drink tender coconut use orange 3 nos daily and drink more water. Do reply what symptoms u have atpresent
You can consult me and other doctors using Dofody app. This is the link to install the app - dofody.app.link/84WQOScoHbb For any kind of help and support, contact Dofody customer support number +918100771199
വയസ്സ് 43. ഒരു പനിയും കഫ കെട്ടും ആയി ഡോക്ടർ നെ കാണാൻ പോയപ്പോൾ 100 / 180 ആയിരുന്നു പ്രഷർ. Injection എടുത്തു. പ്രഷർ ന് മെഡിസിൻ start ചെയ്യാൻ പറഞ്ഞു. 1 മാസം കഴിച്ചു. പിന്നെ നിർത്തിയിരിക്കയാണ്. Amlodiphine 5mg ആണ് കഴിച്ചത്

Hi sir എന്റെ age 34 ബിപി ക്ക് 1 വർഷം ആയിട്ട് മെഡിസിൻ എടുക്കുന്നുണ്ട് (coversyl 5 mg ) 130/100 140/95 ഇങ്ങനെ യാണ് ബിപി ഉള്ളത് ഡയസ്‌റ്റോലിക് bp യാണ് എപ്പോഴും കൂടുതൽ (sciatica problem ulla ആളാണ് ) bp മെഡിസിൻ കൂട്ടേണ്ടി വരുമോ?
You can consult me and other doctors using Dofody. Get the right health information on Dofody - www.dofody.com/
For any help and support, contact Dofody customer support number +918100771199
Dr enik 39 vayasann. Nenju vadhana vannu. 1weekmumbe. Ecg eduthu ceriya veriyation und. Inn echo edurh. Kuzhappamilla. Pakshe koodunnu. 190/130.dr paranju bp daily nokan. Ennitt kuryinnillengilt tmt edukan
എന്റെ പ്രയം 58, പ്രഷറിനു മരുന്നുണ്ട്. ഇന്നു നോക്കിയപ്പോൾ 150-78 ആയികണ്ടു. മിക്കവാറും ഈ രീതിയിലാണു കാണുന്നത്. Dr ടെ ഉപദേശം പ്രതീക്ഷിക്കുന്നു.
ഞാൻ രമേശൻ എനിക്ക് ഹൈപ്പർ BP 162/102 ആണ് മൂന്ന് നേരം മരുന്ന് കഴിക്കുന്നു. യൂറിക്ക് ആസി സ്കൂടുതലാണെന്ന് പറഞ്ഞ് മെഡിക്കൽ college-ൽ നിന്ന് മരുന്ന് തന്നു.
Congratulations 👏
Sir,diastolic 100,systolic .medicine edukunude.petananu increase.aayath.any problem
ഞാൻ pressur ന് മരുന്ന് കഴിക്കുന്നുണ്ട്.DiStolic Pressur എപ്പോഴു 90 - 105 നു ഇടയിൽ ആണ്
Marunn kazikunnu age 43
🙏
Sitting or lying down posture which is the standard way to check bp so that value is accurate
എനിക്ക് രണ്ട് ദിവസം മുൻപ് നോക്കിയപ്പോൾ 210-130 ആയിരുന്നു ഹോസ്പിറ്റലിൽ പോയപ്പോൾ injection തന്നു 170 /100 ആക്കി തന്നു ഇന്നു രാവിലെ നോക്കിയപ്പോൾ 190/120 ആണ്
ഇപ്പോൾ നോർമൽ ആയോ?
My BP values checked varies on both hands....age 45years....taking medicine...
Dr, 170/110 BP, age 37, no other medical conditions. Can you please comment on my condition. Do I need to use any medication
125/ 90..most of the time. Taking hydrochlorthiazide 6.25. daily.. Urination is frequently.. So skipping the medicine occasionally
When skipping medicine feels too tired..sleepy mood etc
👍👍❤️❤️
Brammacherya deko
First👍
Hi Doctor
My age is 60 and BP diastolic is 90 systolic normal. Should I stop
Olmesartan 20 BP tablet being taken now
Sir age 28 Bp chila samayagalil 124/85.chila samayagalil fat food or over salt food kazhichaal .Next day bp 137/103 or 127/96 .. Exercise cheythu kazhijaal after 5 hours bp normal avunnu 122/85..Ith entha sir.
140/90 Age 61 mattu rogangalilla
Diastolic koodinikunnu age 43
32 age 113 93 losartan25 kazhikkunund
Ponnu sahodari... Ithinonnum marunnu kazhikkalle.... Enik same age aanu ... Thalakarakkam vannu bp nokkiyappo 160 /110... 2 weeks salt and sugar ozhuvaaki ... Stress kurachu... Veggies and fruits kooti... 30 minutes daily excercise ... Ipo normal aanu BP... Salt and sugar cheruthaayi use cheyyunnund.... Avoid bakery and white bread maximum.... 1 out of 3 meals just fruits and vegetables aakiyal thanne ithu maarum
135. 105
Systolic130 Diastolic70
Doctor age 26 BP 145/120
What to do?
Taking medicine cilaca 5mg
My age 46 , bp 90/45 തലകറക്കം ഇല്ല എന്നാൽ ഭയങ്കര തലവേദനയാണ്.
Dr Enik check chytapo 170/80 und Dr panju stress anenu Atu kond medicine tanilla ipo 3 days ayt headache und medicine eduknoo dr pls reply
Health Queries? Ask Dofody’s Doctors: Whether it’s a second opinion or advice on lab reports, Dofody has you covered.www.dofody.com/
Dia. Pre. 85
ഞാൻ വിനയൻ എനിക്ക് ആദ്യമായി പ്രഷർ ചെക് ചെയ്തപ്പോൾ diatolic pressure കൂടുതൽ വന്നു കണ്ണ് കാഴ്ച കുറഞ്ഞു. മരുന്ന് കഴിച്ച thodaghi. എന്റെ അച്ചൻ പ്രഷർ inadyii stroke vanidayii. എനിക്ക് വരുമോ മുൻകരുതൽ എടുക്കണോ? Test വലതും indooo
Age 51 male hight 162
എന്റെ പൊന്നെടാവേ 😭😭😭😭😭😭....
Age 60 systolic chilappam 160 um diastolin 100 dum marunnu kazhickunnilla chilappol koodium kuranjum nilkkun marunnu kazhickaan ishttamilla prostate swelling und onnu paranju tharaamo doctore number onnutharaamo
For any help and support, contact Dofody customer support number +918100771199 or visit www.dofody.com/
എനിക്ക് 120-95 ആയിരുന്നു. ഡോക്ടറെ കാണിച്ചു. പ്രഷർ ഗുളിക എഴുതി തന്നു. ഒരു മാസം കഴിച്ചിട്ടും ഒരു മാറ്റവുമില്ല. ഞാൻ ഒരു യുവ ഇംഗ്ലീഷ് ഓൺ ലൈൻ ഡോക്ടറെ വിളിച്ചു അദ്ദേഹം എനിക്ക് വിറ്റമിൻ ഇ ,ഡി എന്നീ ഗുളിക മാത്രം തന്നു ഒരു നേരം അരി ഭക്ഷണം ഒഴിവാക്കാനും ആവശ്യപെട്ടു. ഒരാഴ്ച കൊണ്ട് പ്രഷർ നോർമലായി.
എനിക്കും 120-95 തന്നെയാണ്. എല്ലാ ദിവസവും ചെക്ക് ചെയ്യുന്നുണ്ട്. ഗുളിക കഴിക്കുന്നുണ്ട്. രണ്ടുമാസമായി. ഒരു മാറ്റവുമില്ല. ഈ വൈറ്റമിൻസ് എനിക്ക് കഴിക്കാമോ…?
good.. bp veendum weekly check cheyanam
ആഴ്ചയിൽ ഒരു കരിക്കിന്റെ വെള്ളം കുടിക്കുക പച്ച നിറം ഉള്ള തു നല്ലത്,ഷുഗർ ഉണ്ടായാലും കുടിക്കാം.ആഹാരത്തിൽ ഫൈബർ കൂടുതൽ ഉള്ള ,ഓറഞ്ചു,ആപ്പിൾ മാങ്ങ,പേരക്ക, തണ്ണിമത്തൻ ഇവദിസവും കഴിക്കണം ,പ്റഷർ കൂടുന്നതു ആഹാരദോഷം ദഹനക്കേട് മുല മുണ്ടകുന്ന രക്തദോഷം പൂർണമായും എളുപ്പത്തിൽ ത്തിൽ ദഹിക്കുന്ന മുകളിൽ പറഞ്ഞ ആഹാര രീതികൊണ്ട് മാറും ദിവസവും കുറഞ്ഞത് 100 തവണ ദീർഘശ്വാസം ചെയ്തു ശീലിച്ചോളൂ@@Shajialiya
Gggvvv
Bp nte gulika ozhivakkiyo?
Sir My bp is 180/100. Taking medicine telista-H, 1-0-1 and Nebicard-5, 1-0-0. For the last 2 months but no improvement. Please help advise. I am 73 years old.
Seek Expert Medical Advice with Dofody: Connect with friendly expert doctors on Dofody and get accurate health information. www.dofody.com/
Ippol Bp 120/ 90 aanu. 3month munp bp normal ayirnnu. Oru surgery(piles) kazhinju fail ayi bleeding ayirnnu. After 24 hrs kazhinju again surgery cheythu. Ithinidayil blood kurach poyi. Ippol food kazhichal udan oru 5 mint akam thalakku peruppu und. Kazhuth kazhappu kaanum Irikaan vare Budhimuttaanu. Vitaminte enthelum problem ano.. Atho diastolic koodunthano dr.
Doctor I am 37 years old, njan BP check cheithapol systolic level is 131 and dystolic level is 104
Sir ente bp 190/120 ....age 31 .. doctor medicine thannittund ...ini enthanu cheyyendath
Ipo normal aayoo
122/95 age 58
Enik 38 vayassayi bp 100/70
Age 47
Bp. 160/110
4 years aayi Medicine kazhikkunnund ndhel preshnamundo
Dofody: Your Pocket Doctor: Get the right health information by consulting experienced online doctors through Dofody.www.dofody.com/
120/86, 38
Sir BP142/103 und.
39 - വയസ്സ് മുകളിലത്തെ പ്രഷർ 160' താഴത്തെ പ്രഷർ 104. ഗുളിക കഴിക്കുന്നുണ്ട്
എത kazhikkunne..
Dr. my age is 16 pressure1 sys-154 Dia-97 pressure2-sys-157 Dia-94 eth kooduthal ano.
Epo engnond
Age,72
Sir ബിപി 204/135 ആണ്. എന്താണ് ചെയ്യണ്ടത്
BP 130/95 tab N block 10mg കഴിക്കുന്നു
വയസ്സ് 47...BP 160/95 .. medicine എടുക്കുന്നുണ്ട്
Bp 110/84
Dr. മാനസിക സമർദ്ധം ഉണ്ടങ്കിൽ BP 175 ഒക്കെ വരുമോ? എനിക്ക് 3 ദിവസം മുൻപ് ചെക്ക് ചെയ്തപ്പോൾ 141 / 98 ആയിരിന്നു ഇന്ന് അത് ഒരു പ്രാവശ്യം നോക്കിയപ്പോൾ 175 /105 ആയി അത് എന്തായിരിക്കും?
Health Queries? Ask Dofody’s Doctors: Whether it’s a second opinion or advice on lab reports, Dofody has you covered.www.dofody.com/
പെട്ടന്ന് 140-90 വന്നാൽ എന്ത് ചെയ്യണം dr 64 years
Age 25 180/90 ഒക്കെ ആണ് പ്രഷർ കാണിക്കുന്നത്, noraml ആയിട്ടില്ല ഇതുവരെ, daily tablet കഴിക്കുന്നുണ്ട് amlodpine.5എംജി, dose കൂട്ടണോ
Health Queries? Ask Dofody’s Doctors: Whether it’s a second opinion or advice on lab reports, Dofody has you covered.www.dofody.com/
Dr njan hospitalil poi BP check chyumpo 160/90 oke aanu kanikunne. But veetil check chytapol 129/80 aanu.. Dr parnju enik white coat hypertenion anennu.. Hsptl chelumpol Heart beat vallathe koodum.. Enik 20 age ond. Baki ella testum chytu.. Elam normal aanu.. Like Ecg, aldosterone Hormone test, Renal doppler, blood, urine ellam. Ellatilm normal aanu.
Don't worry white coat fobia aanu pedikanda kettoo
@@kiranmurali1792 eth maarille?
@@captainofthesea bro eppol aganey undu
എന്റെ പ്രായം 63 രമേശൻ പേടിക്കേണ്ട കാര്യമുണ്ടോ?
138 sys 97 die age 37
സാർ താങ്കളുടെ കോൺടാക്ട് നമ്പർ ദയവുചെയ്ത് തരുമോ
തല തിരിച്ചാണെങ്കിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ. പ്രായം 65
144/105 ആണ് machine test ചെയ്യുമ്പോൾ കാണുന്നത് അത് ചിലപ്പോൾ 134 / 94 ആയും കാണുന്നു .2 വർഷമായി മരുന്ന് കഴിക്കുന്നുണ്ട് telmistran 40 mg കഴിക്കുന്നു. ഒരു നേരം രാവിലെ 20 മിനുട്ട് walking ചെയ്യുന്നുണ്ട് . വയസ്സ് 50 .കൂടുതൽ നിർദേശങ്ങൾ തന്ന് സഹായിക്കണം .thanks
Normal Bp etrayanu sir?
120/80
My BP 70 140 reason
230 130 ആണ്. Dr. എന്ത് പറയുന്നു
80/150 medicine edukunnund
എന്തല്ലാം ടെസ്റ്റുകളാണ് ചെയേണ്ടത്
124
89
മെഡിസിൻ വേണോ? Age 47
വയസ്സ് 56 കഴിഞ്ഞ 10 വർഷമായി കൊളസ്ട്രോൾ,ബി പി ഗുളിക
കഴിക്കുന്നു.b p 156/96 /ഈയിടെ എക്സർസൈസ് ചെയ്യുന്നതിനാൽ,sys10 കുറഞ്ഞു,dia 2 മാത്രമേ കുറയുന്നുള്ളൂ.പിന്നെ work സംബന്ധമായി 5 മണിക്കൂറെ
ഉറങ്ങാൻ പറ്റാറുള്ളൂ.സർ ഉറക്ക കുറവാണോ എന്റെ പ്രശ്നം?Dr pls..reply
അപകടം ഗുളികകൾ ആരോഗൃം തകരാറാക്കും , കിഡ്നി തകരാർ ഉണ്ടാകാൻ ഈ ഗുളികകൾ മതി. താങ്കളുടെ ആഹാരം മൊത്തം തിരുത്തുക,അരി ആഹാരം ഗോതബു തുടങ്ങിയവ പൂർണമായും ഒഴീവാക്കി,ഫൈബർ റിച്ചായതും എളുപ്പത്തിൽ ദഹിക്കുന്നതുമായ ഓറഞ്ച്,പേരക്ക, മാങ്ങ,തണ്ണിമത്തൻ,റാഗി കൂരവു, ഏത്തപ്പഴം പുഴുങ്ങി യതു , വാഴപ്പിണ്ടി,കുംഭളങ്ങ നീരു,കാരറ്റ്,ബീറ്റുറൂട്ടു ചേന,ഇലക്കറികൾ തുടങ്ങി കരിക്കിൻ വെള്ളം ,എള്ളു തുടങ്ങി കപ്പലണ്ടി വരെ യുള്ള വ കൊണ്ട് നോർമൽ ആക്കാം . അതു കൊണ്ടു പറഷറിനു അതുകുറക്കാൻ ഗുളികകൾ കുറിച്ച് തന്ന ഡോക്ടറുടെ പഠനം വൃആജം ആണോന്നു തിരക്കി പോലീസിൽ പോയി പരാതി കൊടുക്കുക.
oru kaaranam adhu aaaam.. pakshe ithellaam multiple factors undaavum..
Athe tension stress ,motion trouble knee pain okke unallocated sugar ille drink tender coconut use orange 3 nos daily and drink more water. Do reply what symptoms u have atpresent
41 വയസ്സ് systolic 134
Diastolic 96
പലപ്പോഴും ചെക്ക് ചെയ്തപ്പോൾ ഇതുപോലെ തന്നെ.
Dr op time, hospital address, pls
You can consult me and other doctors using Dofody app. This is the link to install the app - dofody.app.link/84WQOScoHbb
For any kind of help and support, contact Dofody customer support number +918100771199
28 age male
Sys 156
Dia 123
Pul 88 enthelum kuzhappm undo Dr.
Health Queries? Ask Dofody’s Doctors: Whether it’s a second opinion or advice on lab reports, Dofody has you covered.www.dofody.com/
വയസ്സ് 43. ഒരു പനിയും കഫ കെട്ടും ആയി ഡോക്ടർ നെ കാണാൻ പോയപ്പോൾ 100 / 180 ആയിരുന്നു പ്രഷർ. Injection എടുത്തു. പ്രഷർ ന് മെഡിസിൻ start ചെയ്യാൻ പറഞ്ഞു. 1 മാസം കഴിച്ചു. പിന്നെ നിർത്തിയിരിക്കയാണ്. Amlodiphine 5mg ആണ് കഴിച്ചത്
bp onnum kude noku
Age 33
136/100
No medicine
Normal ... No need of medicine... Reduce stress, eat more veggies and fruits
നമ്മുടെ ഹോസ്പിറ്റൽ എവിടെയാണ് സാർ........
You can consult me and other doctors using Dofody app. This is the link to install the app - dofody.app.link/84WQOScoHbb
For any kind of help and support, contact Dofody customer support number +918100771199
Age 36 ആണ്.. 150/96..ആണ് 1 month ആയി tab കഴിക്കുന്നു കുറയുന്നില്ല.. ഏതു test ആണ് ചെയ്യേണ്ടത്.. വേറെ വല്ല രോഗം അറിയാൻ..
Health Queries? Ask Dofody’s Doctors: Whether it’s a second opinion or advice on lab reports, Dofody has you covered.www.dofody.com/
Hi sir
എന്റെ age 34 ബിപി ക്ക് 1 വർഷം ആയിട്ട് മെഡിസിൻ എടുക്കുന്നുണ്ട് (coversyl 5 mg ) 130/100 140/95 ഇങ്ങനെ യാണ് ബിപി ഉള്ളത് ഡയസ്‌റ്റോലിക് bp യാണ് എപ്പോഴും കൂടുതൽ (sciatica problem ulla ആളാണ് ) bp മെഡിസിൻ കൂട്ടേണ്ടി വരുമോ?
Ennik 37 yr bp 150/100 kuzhappamano
Reactive hypo glycemia ഉണ്ട് . ഒരു ദിവസം BP 190 / 120 വന്നു. Bpക്കും medicine എടുക്കുന്നുണ്ട്