നിങ്ങൾ ചിട്ടി അടക്കുന്നത് ലോൺ എടുക്കാനോ?ഇൻവെസ്റ്റ് ചെയ്യാനോ? | How Chit funds work?

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2024
  • In this video, Mr Nikhil examines in detail how chit funds work and whether chit funds can be considered similar to investment? He also suggests an alternative to chit funds.
    00:05 Introduction
    01:10 How Chit funds work?
    05:07 What is the benefit of chit fund?
    06:02 Risks with Chit funds
    06:38 Note these before joining for chit funds
    07:17 Are chit funds similar to investment?
    08:09 Alternative to chit funds
    11:00 Conclusion
    Website - www.talkswithmoney.com
    Take an appointment : talkswithmoney....
    What’s app : bit.ly/2NrlGEw
    Call : +91 95673 37788
    Email ID : nikhil@talkswithmoney.com / moneytalkswithnikhil@gmail.com
    You tube : / @moneytalkswithnikhil
    You tube ( English) : / @talkswithmoney2283
    Face book : www. mon...
    Instagram : / moneytalkswithnikhil
    Instagram (English): www.instagram....
    Twitter : Ta...
    LinkedIn : / nikhil-gopalakrishnan-...
    Telegram : t.me/moneytalk... (Malayalam)
    : t.me/talkswthm... (English)Website - www.talkswithmoney.com
    Take an appointment : talkswithmoney....
    What’s app : bit.ly/2NrlGEw
    Call : +91 95673 37788
    Email ID : nikhil@talkswithmoney.com
    You tube : / @moneytalkswithnikhil
    You tube ( English) : / @talkswithmoney2283
    Face book : www. mon...
    Instagram : / moneytalkswithnikhil
    Instagram (English): www.instagram....
    Twitter : Ta...
    LinkedIn : / nikhil-gopalakrishnan-...
    Telegram : t.me/moneytalk... (Malayalam)
    : t.me/talkswthm... (English)

ความคิดเห็น • 1.1K

  • @voiceofaltar8841
    @voiceofaltar8841 2 ปีที่แล้ว +724

    നിഖിൽ സാർ ഉപദേശിച്ചു ഉപദേശിച്ചു എന്നെ നന്നാക്കി... 🥰🥰🥰Now i am enjoying the financial discipline..2 വർഷമായി പണയം വെച്ച സ്വർണ്ണങ്ങൾ എടുത്തു കൊടുത്തപ്പോൾ ജീവിത പങ്കാളിയുടെ മുഖത്തെ സന്തോഷം 🥰🥰🥰🥰🥰

  • @abhis1731
    @abhis1731 2 ปีที่แล้ว +118

    ചിട്ടി ലാഭമോ നഷ്ട മോ എന്ന് തീരുമാനിക്കുന്നത് ഓരോരുത്തരുടെ സാഹചര്യം പോലെയും അതു എന്തിനു വേണ്ടി ഉപയോഗിച്ച് എന്നതിനെയും ആശ്രയിച്ചാണ്

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  2 ปีที่แล้ว +6

      Correct 👍👍

    • @manueljoseph5060
      @manueljoseph5060 2 ปีที่แล้ว +2

      താങ്കൾ പറഞ്ഞതാണ് സത്യം .

    • @ponnachantk142
      @ponnachantk142 2 ปีที่แล้ว +1

      നല്ല അറിവ് കിട്ടി Thanq sir...

    • @jayakumarag7850
      @jayakumarag7850 2 ปีที่แล้ว

      Eniku nashtamayi.

    • @sreedharanpv5846
      @sreedharanpv5846 ปีที่แล้ว +2

      KSFE ചേർന്നത് കൊണ്ട് എന്റെ പണം പോയില്ല😊. Pvt ചേർന്ന സുഹൃത്തിന്റെ പണം പോയി😢

  • @MyPhilos
    @MyPhilos 2 ปีที่แล้ว +42

    വികലമായ കാഴ്ചപ്പാട്!!
    ചിട്ടിയുടെ എല്ലാ മേഖലകളെയും ഉൾക്കൊള്ളിച്ചിട്ടില്ല. നൂറ്റാണ്ടിലേറെ പഴക്കമുള്ള ഒരു പണമിടപാട് സമ്പ്രദായമാണ് ചിട്ടി. മോശപ്പെട്ട ഒരു സേവിംഗ്സ് ആണ് ചിട്ടി എന്നുണ്ടെങ്കിൽ, എന്നേ ആളുകൾ അത് ഉപേക്ഷിച്ചേനേ..
    മ്യൂചൽ ഫണ്ട് നല്ലത് തന്നെ. പക്ഷേ അതിൻ്റെ ദോഷങ്ങൾ ഒന്നും പറഞ്ഞു കണ്ടില്ല. ചുരുങ്ങിയ പക്ഷം, 'mutual funds are subject to market risk' എന്ന അവരുടെ ആപ്തവാക്യം എങ്കിലും പരാമർശിക്കാമായിരുന്നു.
    ഒന്നിനെ ഉയർത്തിക്കാണിക്കാൻ മറ്റൊന്നിനെ താഴ്ത്തി കെട്ടരുത് 🙏

    • @മനനംചെയ്യാം
      @മനനംചെയ്യാം 2 ปีที่แล้ว +4

      Nikhil angerude mutual fund business promote cheyyaan thettaaya message prekshakark kodukkunnu. Athathanne

    • @aksrp258
      @aksrp258 2 ปีที่แล้ว +8

      Noottandu pazhakam ullatukond lokathu oridathum ipo chitti illa. Indian subcontinentile mandanmar matram ipozhum tangayanenu paranju nadakunu.

    • @james4402
      @james4402 ปีที่แล้ว

      ഇയാൾ മൂച്ചൽ ഫണ്ടിന്റെ ഏജൻറ് ആണ്

    • @ramdasva5622
      @ramdasva5622 ปีที่แล้ว

      Yes,,,

    • @baby24142
      @baby24142 8 หลายเดือนก่อน

      What he saying is right .but instead of taking loan u can opt for chitty and pay the loan

  • @mansoortmpz
    @mansoortmpz 2 ปีที่แล้ว +254

    ഞാൻ 10 വർഷമായി KSFE customer ആണ്... 2 ചിട്ടി നിലവിൽ ഉണ്ട്... അതു തീർന്നാൽ KSFE യുമായിള്ള എല്ലാ ബന്ധവും നിർത്തും...
    വല്ല ആവശ്യത്തിനും ബ്രാഞ്ചിൽ പോയാൽ വല്ല പിച്ചക്കും പോയ അനുഭവമാണ് ...

    • @binoyvishnu.
      @binoyvishnu. 2 ปีที่แล้ว +34

      1. KSFE ലെ ജീവനക്കാർ ക്ക് അവിടെ വരുന്ന coustomer നോട് ഒരു മര്യാദയും കാണിക്കുന്നില്ല എന്നതാണ് സത്യം.
      2. 5% തുക ചിട്ടി കമ്പനിക്ക് ( KSFE ലും ഈത് തന്നെ നിരക്ക് )
      3. ചിട്ടി ഇടയ്ക്ക് പിടിക്കാൻ ഉദ്ദേശം ഇല്ലെങ്കിൽ മാത്രം KSFE ൽ ചേരുക . Government ഉറപ്പ് ഉള്ളത് കൊണ്ട് പണം തിരികെ കിട്ടും . PVT പൊട്ടിയാൽ ??????
      4. ലോൺ എടുക്കുക എന്നതിനേക്കാൾ ലാഭം ചിട്ടി തന്നെ

    • @Jafcofurniture
      @Jafcofurniture 2 ปีที่แล้ว +23

      എല്ലാം ക്ലാവ് പിടിച്ച ആൾകാർ ആണ്‌ നാം പിന്നിലേക്ക് നിൽക്കരുത്. പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ അവരോട് നന്നായി സംസാരിക്കണം. പരാതി നൽകണം

    • @susanvictor1981
      @susanvictor1981 2 ปีที่แล้ว +4

      100 percent true....

    • @muhammedsaheer7453
      @muhammedsaheer7453 2 ปีที่แล้ว +9

      അവിടെ പെൻഷൻ ഒക്കെ വാങ്ങുന്ന ബൂർഷകൾ ഉറങ്ങുന്നുണ്ടാകും.

    • @santalumpaniculatum38
      @santalumpaniculatum38 2 ปีที่แล้ว

      തനി സര്ക്കാര് ഉദ്യോഗസ്ഥൻ്റെ ശൈലി..
      ഒന്ന് ചിരിച്ച് കാണിക്കുകയോ
      സാധരണ ആളുകൾക്ക് മനസ്സിലാകുന്ന രീതിയിൽ മനസ്സിലാക്കി തരുകയോ ഇല്ല..
      വമ്പൻ മുതലാളിമാരുടെ നിഴൽ കണ്ടാൽ എണീറ്റ് നിന്നു തൊഴും.
      സാധരണ ആളുകളോട് പരമ പുച്ഛം..
      ജീവനക്കാർക്ക് നല്ല ട്രെയിനിങ് കൊടുക്കണം.
      കുറേ അലവലാതി പെണ്ണുങ്ങളും കൂതറ ആണുങ്ങളും ഉണ്ട്..
      പുറത്ത് എന്ത് നടക്കുന്നു എന്നറിയാത്ത ഊളകൾ ..

  • @prassannakumar7132
    @prassannakumar7132 2 ปีที่แล้ว +19

    അത്യാവശ്യം വേണമെങ്കിൽ കുറിതന്നെയാണ് തല്ലത് അത് ഒരിക്കലും KSFE ആകരുത് എന്നുമാത്രം സാധാരണക്കാരന് KSFE ശരിയാവില്ല. പിന്നെ ലോണിന്റെ കാര്യം 5 L ലോണെടുത്താൽ 10 L അടക്കണം അപ്പോഴും ചിട്ടിതന്നെ ബെസ്റ്റ്

  • @mukundnk2673
    @mukundnk2673 ปีที่แล้ว +6

    Nikhil sir said it exactly.. Mutual funds always right.. I am Mutual funds investor for last five years and now annualized return is 19%. Even it is 12% also better than any other investment. I got bad experience in Chitti also. 3.5% is the two year chit return I got. So I stopped Chitti and continuing in Mutual funds. Thanks to Nikhil sir for giving a Very good advise to the people those who are looking for savings for future.

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  ปีที่แล้ว

      🙏

    • @RajeevJose-gf6sv
      @RajeevJose-gf6sv ปีที่แล้ว +1

      Hi bro can I connect with you for some options. I am new in MF, recently started

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  ปีที่แล้ว

      @@RajeevJose-gf6sv Yes. Please mail to nikhil@talkswithmoney.com

    • @baby24142
      @baby24142 8 หลายเดือนก่อน

      Which mutual fund u have taken

  • @Jafcofurniture
    @Jafcofurniture 2 ปีที่แล้ว +45

    Ksfe കുരികൾ ലോൺ എടുക്കുന്നതിനേക്കാൾ ലാഭം ആണ്‌. അല്ലാതെ ഇൻവെസ്റ്റ്മെന്റ് ആയി കരുത്തരുത്

    • @Nirmal_Hegde
      @Nirmal_Hegde 7 หลายเดือนก่อน +1

      loan edukunnathu tanne nallathalla.. house loan, education loan, property purchase loan okke okey.. anavshyamaya personal loan okke not a part of fininacial discipline.

    • @Maramyes
      @Maramyes 2 หลายเดือนก่อน

      Onnu podo,ksfe kallanmar

  • @sujithkeerthiveedu5263
    @sujithkeerthiveedu5263 ปีที่แล้ว +2

    വളരെ ഉപകാരപ്രദമായ വീഡിയോ ആയിരുന്നു നന്ദി.

  • @rajugeorge5455
    @rajugeorge5455 2 ปีที่แล้ว +9

    ഒരു കാര്യം പറയാൻ വിട്ടു എന്നു തോന്നുന്നു. ചിട്ടിയിൽ ചെറിയ തവണകളായിട്ടാണ് പണം അടയ്ക്കുന്നത്. ബാങ്കിലെ പലിശയും ചിട്ടിയുടെ ലാഭവും താരതമ്യം ചെയ്യാൻ പറ്റുമോ. ഇപ്പറഞ്ഞ 5 ലക്ഷം ഒന്നിച് നിക്ഷേപിച്ചാലാണ് ബാങ്ക് ഡെപ്പോസിറ്റ് ലാഭം ആകു..

  • @prabhuthiruvonam5444
    @prabhuthiruvonam5444 ปีที่แล้ว

    ഉപകാരപ്രദമായ അറിവ് പകർന്ന സാറിനും കുടുംബാംഗങ്ങൾക്കും ഞങ്ങളുടെ എല്ലാവരുടെയും നമസ്കാരം

  • @sasidharan.m8870
    @sasidharan.m8870 ปีที่แล้ว +16

    KSFE യിൽ ചിട്ടി ചേർന്നയാളാണ് ഞാൻ. കിഴിവ് കുറവായതിനാൽ കുറി വിളിച്ച് അവിടെ തന്നെ നിക്ഷേപിച്ചു.KSFE അടക്കേണ്ട tax ഉം തുക അവിടെ തന്നെ deposit ചെയ്തിട്ടും documentation ചാർജും ഈടാക്കി. നമ്മൾ security ആയി നൽകുന്നത് സ്വർണ്ണമാണെങ്കിൽ കാലാവധി ആവുന്നതിനു മുമ്പ് അത് ഭാഗികമായി തിരിച്ചു വാങ്ങിയാൽ അതിനും documentation ചാർജ് വാങ്ങും. എന്നാൽ ചിട്ടി ലാഭമല്ല എന്ന മുൻ വിധി ശരിയല്ല. അവനവന് പണത്തിന്റെ ആവശ്യത്തിന്റ തോതനുസരിച്ച് ആയിരിക്കുമത്.
    എന്തായാലും ഒരു mutual fund agent ആണ് പറയുന്നത് എന്ന് വ്യക്തം.
    Mutual fund ന്റെ risk നെ പറ്റി പറഞ്ഞില്ല

    • @visionstudioplr
      @visionstudioplr 5 หลายเดือนก่อน

      Than ksfe ude aalanalle

    • @abdulazees
      @abdulazees 4 หลายเดือนก่อน +1

      K s f e ചോറയാണ്

    • @MiniMohan-mm1mv
      @MiniMohan-mm1mv หลายเดือนก่อน

      😂😂😂😂

  • @jyothys4514
    @jyothys4514 ปีที่แล้ว

    എറ്റവും നല്ല അറിവുകൾ എനിക്ക് ലോൺ അടച്ചു theerkkanamaayirunnu

  • @idealjimmy
    @idealjimmy 2 ปีที่แล้ว +6

    ചിട്ടി ഏതു തരത്തിൽ പെട്ടവർക്കാണ് പ്രയോജനം ചെയ്യുന്നതെന്ന് വളരെ സിംപിൾ ആയി മനസ്സിലാക്കി തന്നു... Thank you

  • @alangeorge5507
    @alangeorge5507 5 หลายเดือนก่อน

    Hir sir. I am regular follower of your talks and is quiet impressive.
    I agree to all his points of his chiitt lecture. Still I am part of 2 kseb chiitt because of following reason
    My chitty is managed by my appa. He is enjoying a retired life and I see these things as an avenue to keep him engaged. Monthly attending the meets , chit chat with fellow people, taking ownership of areas which he thinks he's an expert. So I continue to support 💯
    Just sharing my personal opinion

    • @alangeorge5507
      @alangeorge5507 5 หลายเดือนก่อน

      Kseb alla ketto ksfe😂

  • @rafeekok9286
    @rafeekok9286 ปีที่แล้ว +18

    ബാങ്ക് FD ഇടാൻ AMOUNT ഒരുമിച്ച് ഇടേണ്ടി വരില്ലേ... കുറിക്ക് തവണകൾ ആയി അടിച്ചാൽ മതിയാകുമല്ലോ... അതാണ് അതിന്റെ അട്ട്രാക്ഷനും...

    • @hidayathkalarikkal8428
      @hidayathkalarikkal8428 ปีที่แล้ว +2

      റെക്കറിങ് ഡെപ്പോസിറ്റ് തുടങ്ങുക

    • @gopikadas6236
      @gopikadas6236 7 หลายเดือนก่อน +1

      FD thudanganda, RD thudangiyal mathiyalloo. Interest um kittum, otta cash polum nashtamavilla. Pinne otta adikku valya amount kayyil pettennu kittillenneyullu.

  • @bhuvanapulikkal7708
    @bhuvanapulikkal7708 ปีที่แล้ว +1

    വളരെ ഉപകാരപ്രദമായ വീഡിയോ,🙏🙏

  • @rahulbhasi609
    @rahulbhasi609 หลายเดือนก่อน +3

    കുറി വിളിച്ചു അവിടെ ഡെപ്പോസിറ് ചെയ്താൽ കിട്ടുന്ന ലാഭത്തെ പറ്റി എന്ത് കൊണ്ട് sir പറയുന്നില്ല... ഒരു കാര്യം പറയുമ്പോൾ മുഴുവനായി പറയണ്ടേ

    • @timetravel099
      @timetravel099 หลายเดือนก่อน +2

      Ath paranjal chittyk oru point adhikam kittille. 😂😂 ath kond

  • @gpjoseph9807
    @gpjoseph9807 2 ปีที่แล้ว +2

    എന്റെ mutual fund ഇപ്പോൾ 15% നഷ്ടത്തിലാണ് മാർക്കറ്റ് താണപ്പോൾ.

  • @jeothekkath6415
    @jeothekkath6415 ปีที่แล้ว +9

    Chitti is very sensible comparing to the personal loan giving by banks and other private banks , i think chitti is the only option who giving the effect of personal loan ins such a low interest to the layman(middle class)

    • @baby24142
      @baby24142 8 หลายเดือนก่อน

      Right .that I'd the only benefit with chitty

  • @RathersanAnodi
    @RathersanAnodi 2 หลายเดือนก่อน +1

    ക്രിപ്റ്റ്‌യോകറൻസി എന്താണ്. ഒരുവീഡിയോ ചെയ്യൂ

  • @rishwinpaul7088
    @rishwinpaul7088 ปีที่แล้ว +6

    Ksfe l njan 12 lks nte chitti chernnu... Monthly 10k adakknam.. Angane 6 instalment adachu... Shesham bagyam kond narukk veenu.. Aa amount 11 lks fd ittu ippo enik monthly 400-500 adachal mathi.. 9000 rs maximum enikk free ayt kitunund😇
    Paranj varunnath 10000 masam adakkendaduth ippo 500 l tazhe adachal mathi... 9000 rs ksfe nn thanne eathokeyo vazhikk adanj monthly 10000 adanj pokunund😂😇

  • @nehjakp4333
    @nehjakp4333 2 ปีที่แล้ว

    നിഖിൽ സർ പറയുന്നത് ശരിയാണ്. ചിട്ടി കൂടുനത് എപ്പോഴും നഷ്ടം തന്നെ ആണ്. ഈ ചിട്ടി കൂടുന്ന പൈസ മാസം ഒരു SIP പ്ലാനിൽ ഏതെങ്കിലും ഇൻഷുറൻസ് കമ്പനിയിൽ ഇട്ടാൽ ഇതിലും ബെനിഫിറ്റ് കിട്ടും. 1 മത്തെ ബെനിഫിറ്റ് ഇൻഷുറൻസ് കവറേജ്,2 മത്തെ 5 വർഷം കഴിഞ്ഞാൽ എപ്പോൾ വേണമെകിലും ഇട്ട് ഒന്നും വെക്കാതെ തന്നെ അടച്ച തുക യുടെ മിനിമം റിട്ടേൺ 8% തുടങ്ങി റിട്ടേൺ കുടുതൽ ലഭിക്കും. 3 മത്തെ ബെനിഫിറ്റ് പൈസ തിരിച്ചു എടുത്താൽ പിന്നിട് പൈസ അടക്കേണ്ട ആവശ്യം ഇല്ല. 4 മത്തെ ബെനിഫിറ്റ് ഇതിനു ഇടയിൽ കസ്റ്റമർ ക്ക് മരണം എന്തെകിലും സംഭവിക്കുക ആണെകിൽ കവറേജ് തുക നോമിനി ക്ക് ലഭിക്കുക യും ചെയ്യും പിന്നിട് പൈസ അടക്കുക യും വേണ്ട.
    ഈ അനുകൂല്യം ഒന്നും ചിട്ടിയിൽ ലഭിക്കില്ല. അതാണ് ഇൻഷുറൻസും ചിട്ടിയും തമ്മിൽ ഉള്ള വിത്യാസം.ചിട്ടിയിൽ വിളിച്ചു പൈസ എടുത്താലും കാലാവധി തീരും വരെയും പൈസ അടക്കണം, കൂടാതെ ആൾക്ക് മരണം സംഭവിച്ചാലും പൈസ നോമിനി ബാലൻസ് പൈസ അടക്കേണ്ടി വരും.

  • @madanmohan3680
    @madanmohan3680 2 ปีที่แล้ว +6

    Very good presentation. Nicely explained the hidden facts relating to chitty investment. Thanks👌👌👌

  • @ranjithpk1670
    @ranjithpk1670 2 หลายเดือนก่อน +2

    Rich ആയിട്ടുള്ളവർ ഒരു കാരണവശാലും ksfe..ചിട്ടിയിൽ ചേരരുത് എന്നാണ് എന്റെ അഭിപ്രായം ..

  • @remyaksasi
    @remyaksasi 2 หลายเดือนก่อน +4

    Anyway chitty better than taking loan

  • @sujithkumar1115
    @sujithkumar1115 ปีที่แล้ว

    സർ പറഞ്ഞത് 100% ശരിയാണ്

  • @santalumpaniculatum38
    @santalumpaniculatum38 2 ปีที่แล้ว +4

    KSFE യുടെ ഒരു savings account ഉണ്ട്.സുഗമ എന്ന് ആണ് പേര്..
    5.5% വാർഷിക പലിശ കിട്ടും

    • @asuranbro
      @asuranbro 8 หลายเดือนก่อน

      There are multiple liquid funds that give 7+ % return

  • @sreekanthv.s4555
    @sreekanthv.s4555 2 ปีที่แล้ว

    Thankyou sir for your guidance in how to invest savings money.ur vedeo is very helpful to me.

  • @jessothomas2864
    @jessothomas2864 2 ปีที่แล้ว +42

    ചിട്ടി ചേർന്ന് വിളിക്കുന്നത് ബാങ്ക് loan എടുക്കുന്നതിനേക്കാൾ നല്ലതാണ്.

    • @johnsondavid3867
      @johnsondavid3867 ปีที่แล้ว

      No. You should work out in detail. Chitty companies are making money , with a false propaganda.

    • @irfanss2210
      @irfanss2210 ปีที่แล้ว

      Chitti is far better than loan👍. The drawback is 5%commission+18%GST but as compare with interest(8-15%)

    • @achu0mon
      @achu0mon ปีที่แล้ว

      Society loan with 9% is better

  • @sreekumarmandarath4291
    @sreekumarmandarath4291 2 ปีที่แล้ว

    സർ, ഇൻഷുറൻസ് സ്കീമും ചട്ടിയും തമ്മിലുള്ള ലാഭം അതിനെ കുറിച്ച് ഒരു video ചെയ്യാമോ?

    • @ratheesh2075
      @ratheesh2075 2 ปีที่แล้ว

      കുടുംബത്തിലേക്ക് വരുമാനം കൊണ്ട് വരുന്ന ആൾ ഇൻഷുറൻസ് പോളിസി നിർബന്ധമായും എടുക്കുക. ആരോഗ്യവും വരുമാനവും ഉള്ളപ്പോൾ മാത്രമാണ് ഇൻഷുറൻസ് ചേരുവാൻ സാധിക്കുക.
      അതിൽ ലാഭം നോക്കരുത്..
      ഞാൻ ഒരു Lic agent ആണ്. ഇൻഷുറൻസ് പോളിസി correct ആയി അടക്കുന്ന ആൾ ജീവിതത്തിൽ വളരെ ശ്രദ്ധയോടെ ജീവിക്കുന്നവർ ആയിരിക്കും.

  • @rajagopalk.g7899
    @rajagopalk.g7899 2 ปีที่แล้ว +7

    Sir, ഇപ്പോൾ കാണുന്ന, HDFC, LIC, SBI Life എന്നിവയിൽ investment ചെയ്യുന്നതിന്റെ plus / minus enniva onnu paranju തരാമോ 🙏

    • @Sam_ThaniMalayali
      @Sam_ThaniMalayali 2 ปีที่แล้ว +1

      Postal department il invest cheyyu PLI

  • @praveenvk5904
    @praveenvk5904 2 ปีที่แล้ว +2

    Ksfe chitty loanekal better anu but proper planning venam

  • @fasalulrahiman5014
    @fasalulrahiman5014 2 ปีที่แล้ว +4

    Sir, എനിക്ക് ലാഭത്തേക്കാളേറെ നഷ്ടത്തെ കുറിച്ചാണ് അറിയേണ്ടത്?
    10000 sip bank roots 5 year's ചേരാൻ ആഗ്രഹിക്കുന്നു.. എത്രത്തോളം മാക്സിമം less )നഷ്ടത്തിന് സാധ്യതയുണ്ട്?

  • @shibuvs2259
    @shibuvs2259 ปีที่แล้ว +2

    Ksfe ൽ ഒരിക്കലും ചേരാതിരിക്കുക കാരണം ചിട്ടി നിർബന്ധിപ്പിച്ച് സ്നേഹം കാണിച്ച് എടുപ്പിക്കും നമുക്ക് കിട്ടി കഴിയുമ്പോൾ ആധാരവും മുന്നാധാരവും അതിന് മുൻപുള്ള ആധാരവും ലൊക്കേഷൻ സ്കെച്ച് പ്ലാൻ ........ തുടങ്ങി എല്ലാം കൊടുത്താലും കുറഞ്ഞത് 10 ദിവസമെങ്കിലും കയറി ഇറങ്ങണം ജീവനക്കരുടെ മട്ടും ഭാവവും കണ്ടാൽ നമ്മൾ എന്തോ പിടിച്ച് പറിക്കാൻ ചെന്ന പോലെ ഇതെല്ലാം കഴിഞ്ഞ് പൈസ തരുമ്പോൾ നമ്മുടെ അകൗണ്ടിലേക്ക് ചെക്കായി തരും അത് മാറാൻ പിന്നെ ബാങ്കിൽ കയറി ഇറങ്ങണം നമ്മൾ കാശായി കൊണ്ട് ചെന്ന് അടച്ച പൈസയാണ് എന്ന് ഓർക്കണം
    ഇതിന് പുറമേ കമ്മിഷനും ടാക്സ്സും കഴിഞ്ഞുള്ള തുക മാത്രമേ കിട്ടൂ

    • @chandranvkeralal400
      @chandranvkeralal400 หลายเดือนก่อน

      Ksfe orupadu problems undakkiye Pisa kittukayullu.chitti pidicha pisakku GST kodukkanam.ethokke endu rules aanu.kadamedukkunna pisakkum tax.kashtam

  • @dintojoseph1138
    @dintojoseph1138 2 ปีที่แล้ว +7

    60 x 10000 ksfe ഇൽ ചേർന്നാൽ 5 ലക്ഷത്തിൽ താഴെ അടച്ചാൽ മതി യാകും .

    • @aaro7788
      @aaro7788 2 ปีที่แล้ว +3

      Yes and i have done the same ...avide thanne FD itt ...angane enikk almost 6.3 lakh kittiyat und ...Long term return nokune enkil chitty aan nallath....Ngan almost 4.9 lakh adachit ull...and enikk almost oru 6.3 lakh kitty chitty pidichapol interest ulpede

  • @indirakv6949
    @indirakv6949 ปีที่แล้ว

    Very good.Iam bothered abouThank for imformation.

  • @caesarmathew4322
    @caesarmathew4322 ปีที่แล้ว +7

    I calculated with an actual one from KSFE and return is around 11 %, however if you get the lot early and invest that amount and hence the return from that investment minus monthly payment to chit, this figure will be very less and hence net monthly payment can be significantly low, considering time value of money this can increase the net return beyond 11% , though i am not a fan of chits.

  • @wwtvoice899
    @wwtvoice899 2 ปีที่แล้ว +2

    ഭാവിയിലെ ബാദ്ധ്യതയെ നിജപ്പെടുത്തുന്ന മറ്റൊരു വായ്പ സംവിധാനവും നിലവിലില്ല.

  • @sreekumarpazhedath9530
    @sreekumarpazhedath9530 2 ปีที่แล้ว

    വളരെ ശരിയാണ്.
    ചിട്ടി പൊളിഞ്ഞാൽ ചട്ടി!
    മ്യൂച്വൽ ഫണ്ടും പറ്റിപ്പാണ്. അനുഭവമുണ്ട്.

  • @RoopakAN
    @RoopakAN 2 ปีที่แล้ว +4

    Sir, there is lot of wrong calculations you assumed. When you said 20K returns from 5.5L is 4%, your calculation is simple interest. Which is wrong, it is something like a compound interest as we are not paying all 5.5L on day 1 itself.
    Your assumptions and one sided and uninformed calculations. Please go to one person who did a KSFE chit and do calculations with actual numbers. I did the calculations on my father’s KSFE chit and the interest turned out to be more than 9% RD.
    Why don’t you make a video with actual numbers and delete this video once you realise your mistake.

  • @johnya.m5927
    @johnya.m5927 2 ปีที่แล้ว

    ചിട്ടി ചേരുബോൾ ദീർഘ വീക്ഷണത്തോടെയാണെങ്കിൽ ലാഭകരമാണ്.

  • @finandfunlife7145
    @finandfunlife7145 2 ปีที่แล้ว +19

    You have missed few aspects.
    1. If chitty is called before 10 instalments and buy a good blue chip companies then after few years the money can be doubled. Chitty can be used for the said purpose.( market risk is there however large caps double almost every five years)
    prize money can be invested in NCD which fetches 9.50 or more interest(monthly) then interest payout can be used for kuri payment

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  2 ปีที่แล้ว +4

      Yes, there are many way based on investor profile.

    • @plustwozoology3207
      @plustwozoology3207 2 ปีที่แล้ว +1

      എന്താണ് NCD?

    • @finandfunlife7145
      @finandfunlife7145 2 ปีที่แล้ว +1

      @@plustwozoology3207 Non convertible debentures..it is like fixed deposits wherein you get interest payout on monthly/annual payout

    • @plustwozoology3207
      @plustwozoology3207 2 ปีที่แล้ว

      എന്ത്, എങ്ങിനെ എന്നു കൂടി പറയുമോ

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  2 ปีที่แล้ว +1

      @@plustwozoology3207 bond, giving loan to government and corporate

  • @vipinvijayankadakkal
    @vipinvijayankadakkal 2 ปีที่แล้ว

    സൂപ്പർ 👏🏻👏🏻👏🏻

  • @johnpaul9233
    @johnpaul9233 2 ปีที่แล้ว +4

    ചില ചിട്ടികൾ തുടക്കത്തിൽ വിളിച്ചെടുക്കുന്നത് 40% കുറഞ്ഞ തുകക്കായിരിക്കും.മാസങ്ങൾ കഴിയുമ്പോൾ 10 രുപ കുറച്ച് വിളിക്കാൻ ആരും കാണില്ല.അത് കൊണ്ട് മറ്റ് മാർഗങ്ങൾ അടഞ്ഞാൽ ചട്ടി കൈയ്യിൾ എടുക്കുന്നതിന് പകരം ചിട്ടിയാണ് ഭേദം.

  • @kannans1463
    @kannans1463 2 ปีที่แล้ว

    Better video thanks ☺️ Sr

  • @nailedit6430
    @nailedit6430 2 ปีที่แล้ว +12

    ഞാൻ ലോട്ടറി എടുപ്പ് നിർത്തിയത്
    സാറിന്ടെ വീടിയോ കണ്ടതിന് ശേഷം ആണ് എന്തോ ഒരു വശ്യത ഉണ്ട് താങ്കൾക്ക് നന്ദി

  • @laughingbuddhavlogs9820
    @laughingbuddhavlogs9820 2 ปีที่แล้ว

    Thank you so much for such great information. 💫

    • @veenarajeev1354
      @veenarajeev1354 2 ปีที่แล้ว

      Sir education loan എടുക്കുന്നത് സാമ്പത്തിക ബാധ്യത ആകുമോ

  • @georgekpaul889
    @georgekpaul889 2 ปีที่แล้ว +11

    സർ പറഞ്ഞത് പകുതി മാത്രമേ സത്യമുള്ളൂ. ചിട്ടി കൃത്യമായി അടച്ചാൽ അവസാനം ലഭിക്കുന്ന പണത്തെ പറ്റി പറഞ്ഞിടത്ത് നേരത്തേ ചിട്ടി വിളിച്ച് deposit ചെയ്താൽ ലഭിക്കുന്ന പലിശയെ പറ്റി മറന്നു.

    • @DennyJohny
      @DennyJohny หลายเดือนก่อน

      athu consider cheythalum below 5% arikum return. Multi divison chitty ill lot kittunnavark mathrame 5% above kittanulla chance ullu.

    • @DennyJohny
      @DennyJohny หลายเดือนก่อน

      Athrakk nalla amount ill lelam kittiyal we can reach up to 7-9% but nowadays exhuthi kodukkuvan option vannathil pinne angane kittanulla chance rare anu.

    • @hariachi8365
      @hariachi8365 9 วันที่ผ่านมา

      അതെ..deposit ചെയ്താൽ കിട്ടുന്ന ലാഭവും വിളിക്കിഴിവില് കിട്ടുന്ന സംഖ്യയും കൂടി ചേറ്ന്നാല് ലാഭം തന്നെയാണ്..

  • @padmajapr2444
    @padmajapr2444 ปีที่แล้ว

    സർ പറഞ്ഞത് വാസ്തവം ആണ്.

  • @nimmut1
    @nimmut1 2 ปีที่แล้ว +6

    10000x60 ചിട്ടി ഞാൻ ചേര്ന്നിട് ഉണ്ട് ഇപ്പോൾ 14 മാസ ആയി 35000 ഡിവിഡന്റ് വന്നു . ഫുൾ വിലക്കുറവിൽ പോകുന്ന ചിട്ടി ആണ് . സർ പറഞ്ഞത് കുറെ തെറ്റാണു

    • @jacobjude1264
      @jacobjude1264 2 ปีที่แล้ว

      You can say 5000. Because 30000 will be deducted from prize money.

  • @MalluMovieStoriesShorts
    @MalluMovieStoriesShorts ปีที่แล้ว

    Very Correct Sir.

  • @vineethkumar8094
    @vineethkumar8094 2 ปีที่แล้ว +7

    Very useful video for the common people..many are still believes that chit is better including me.this video is an eye opener 🙏

  • @tecknowconstruction8918
    @tecknowconstruction8918 2 ปีที่แล้ว

    Good and informative

  • @yathi1947
    @yathi1947 2 ปีที่แล้ว +12

    Thanks sir, quite informative. I was confused for joining Ksfe, the main part is, if we had to stop in between, there is no proper guidance about the money we already paid

    • @amarhassan5062
      @amarhassan5062 2 ปีที่แล้ว +9

      Hi, if we stop in between we are screwed. The paid Money will be on hold until they find alternate subscriber. If they can’t find an alternate subscriber for our replacement then money gets hold until full chitty period. I learned it in hard way. Hope this helps you. Best wishes

  • @catlov97
    @catlov97 8 หลายเดือนก่อน +2

    ചിട്ടി പകുതി തവണ വരെയേ സാധാരണ നല്ല കിഴിവിന് വിളി പോകയുള്ളൂ. അത് കഴിഞ്ഞു കിഴിവ് വളരെ വളരെ കുറവായി ഒടുവിൽ നമ്മൾ നഷ്ടത്തിൽ ചെന്നെത്തും. കഴിവതും ചിട്ടിയിൽ ചേരാതെ നോക്കാം.

  • @riasabdulla7363
    @riasabdulla7363 2 ปีที่แล้ว +10

    Minimum auction amount to be reduced from 30% to 20-25% The company's 5% commission is very high. It should be below 2%, then only people are benefitted.

  • @funnygamers5734
    @funnygamers5734 11 หลายเดือนก่อน +1

    Good sir , variety want

  • @rejimonpg6547
    @rejimonpg6547 2 ปีที่แล้ว +12

    താങ്കൾക്ക് Mutual Fund നെ ക്കുറിച്ച് പറയണമെങ്കിൽ അത് പറഞ്ഞാൽ പോരെ.
    ആധികാരികമായി ഇത്തരത്തിൽ കാര്യങ്ങൾ പറയുമ്പോൾ ചിട്ടിയെ കുറിച്ച് ആധികാരികമായി അറിഞ്ഞിട്ട് പറയുക. താങ്കൾ പറഞ്ഞ പലതും തെറ്റാണ് എന്ന് മനസിലാക്കുക.

    • @shameerkalambratil6731
      @shameerkalambratil6731 2 ปีที่แล้ว

      എന്ത് തെറ്റാണ് അതിലുള്ളത്

    • @vineshbp6994
      @vineshbp6994 2 ปีที่แล้ว

      എന്റു തെറ്റാണ് പറഞ്ഞു തരു

    • @lohithpv6792
      @lohithpv6792 2 ปีที่แล้ว +2

      ഇവർ പറയുന്നത് 100%ശരിയാണ്

    • @മനനംചെയ്യാം
      @മനനംചെയ്യാം 2 ปีที่แล้ว

      @@shameerkalambratil6731 enganeyaanu 4% profit kanakaakiyath. Athu seriyaanenkil chitty vilicheduthaal 4% interest rate Alle varu. Appo van laabham Alle chitty

    • @ramdasva5622
      @ramdasva5622 ปีที่แล้ว

      Yes,,,,

  • @vinodkumarkt8744
    @vinodkumarkt8744 2 ปีที่แล้ว +1

    Yes sir. It's true and informative. Àlso a chance to lost the dividend if default in instalment payment

  • @sureshbabug2409
    @sureshbabug2409 2 ปีที่แล้ว +15

    Mutual fund investments പ്രോത്സാഹിപ്പിക്കുന്ന എല്ലാവരും എപ്പോൾ നിക്ഷേപം പിൻവലിക്കണം എന്ന് ഉപദേശം നൽകാറില്ല മാർക്കറ്റിൻ്റെ സാങ്കേതിക പദങ്ങൾ അറിയാത്ത ഈയാം പാറ്റകൾ ആയ retail investors ന്. പണം നഷ്ടമാകുന്നത്. ആരും അറിയാറില്ല. ലാഭം കുറഞ്ഞാലും മുടക്കിയ പൈസ കിട്ടുന്ന നിക്ഷേപം തന്നെ നല്ലത്

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  2 ปีที่แล้ว

      Ok

    • @akmanojanakmanojan8365
      @akmanojanakmanojan8365 ปีที่แล้ว +1

      ഞാൻ 2 ലക്ഷം മൂച്ചൽ ഫണ്ടിൽ നിക്ഷേപിച്ചു 2വർഷം കഴിഞ്ഞ് പണം തിരിച്ചെടുത്തപ്പോൾ അടച്ച പണം മാത്രം കിട്ടി ഭാഗ്യം

    • @timetravel099
      @timetravel099 6 หลายเดือนก่อน +1

      Correct. Mutual funds Samayath withdraw cheythillel adacha muthal polum kittilla.

    • @michaeljoseph4530
      @michaeljoseph4530 5 หลายเดือนก่อน

      Thett mf engane work cheyunth ariyand anu thangale samsarikune mf short term anuarich ull debt fundukal or index fundukal iduk.Debt fund preferable otherwise long term kond varenam.Pinne market idiyumbol ale pinvalikende avide anu kooduthal idande ilel loss avum

    • @timetravel099
      @timetravel099 5 หลายเดือนก่อน

      @@michaeljoseph4530 eppo vilkanam ennu matram aarum parayilla

  • @babyvn8412
    @babyvn8412 8 หลายเดือนก่อน

    Very good. Presnttion

  • @vimalkumarv
    @vimalkumarv 2 ปีที่แล้ว +6

    ചിട്ടി ഒരു ഇൻവെസ്റ്റ്മെന്റ് അല്ല. കൂടിയ പലിശയുള്ള ലോൺ പെട്ടെന്ന് അടച്ചു തീർക്കാൻ കുറികൾ സഹായിക്കും.

    • @rejithkumar8808
      @rejithkumar8808 2 ปีที่แล้ว

      നിവർത്തി ഇല്ലാത്തവനാണ് ലോൺ എടുക്കുന്നത്
      പിന്നെ ചിട്ടി കാശ് എങ്ങിനെ കൊടുക്കും
      പ്രതീക്ഷ കൊണ്ട് തുടങ്ങും
      പണ്ടാരമടങ്ങുമ്പോ നിർത്തും
      3 നേരം സാമാന്യം വയർ നിറയാൻ അന്നത്തെ അധ്വാനം മതി
      മിതഭോജികൾ ഒന്നും അധികം കാംഷിക്കാറില്ല🙏
      .

  • @jayakumarnarayanan6375
    @jayakumarnarayanan6375 2 ปีที่แล้ว

    Thank you so much

  • @mathewskariah6304
    @mathewskariah6304 ปีที่แล้ว +6

    This benefit will go as commission, gst and other charges. Even government run chittis are also charging. Recurring deposit is better for saving.
    Two instalments are the commission...plus some other charges in ksfe too

  • @nailedit6430
    @nailedit6430 2 ปีที่แล้ว

    മദ്യപാനം ശരീരത്തിന് നല്ലതാണോ
    ഇത് വരെ ഞാൻ ഉപയോഗിച്ച് തുടങ്ങിയിട്ടില്ല. തുടങ്ങി അതിന്റെ രസം കണ്ടെത്താൻ മനസ്സ് പറയുന്നു.
    ഇതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ. ഗുണവും ദോഷവും ഉൾപ്പെടുത്തി

  • @advjayadharv7968
    @advjayadharv7968 2 ปีที่แล้ว +6

    In chitty, each and every activities like closure, pledging properties as sureties, etc., they are charging service charges and such other taxes also. Considering these aspects the customers loss is very high. Poor common men... who are under the clutches of chitty firms.... my prayers....🙄

  • @arjunansouparnika9697
    @arjunansouparnika9697 ปีที่แล้ว

    Very good massege sir🙏

  • @shibinjohn4470
    @shibinjohn4470 2 ปีที่แล้ว +4

    Sir, please make a video about defence persons retirement life

  • @factogenic2631
    @factogenic2631 2 ปีที่แล้ว

    Mutual ഫണ്ട് ഒക്കെ പറയുമ്പോ ഭയങ്കര ലാഭം ആണ് പക്ഷെ market risk ഒറ്റ വാക്കിൽ പറഞ്ഞു തിരക്കും

  • @പ്രകൃതിയുടെകൂടെ
    @പ്രകൃതിയുടെകൂടെ 2 ปีที่แล้ว +8

    Thank you sir for your very valuable knowledge I could have invested more in my Sip earlier.

  • @abhiabhi7956
    @abhiabhi7956 2 ปีที่แล้ว

    NRI ഉള്ളവർക്ക് ബെസ്റ്റ് ആയ ഒരു ഓപ്ഷൻ വീഡിയോ ചെയ്യണം

  • @syams9277
    @syams9277 2 ปีที่แล้ว +5

    You've misssed so many points.. Chit is definitely a better savings option than mutual funds which always having a market risk. Study well before making a video.

    • @savinantony5631
      @savinantony5631 2 ปีที่แล้ว +1

      If risk is main factor for u then consider PPF, sukanya samridhi.

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  2 ปีที่แล้ว +1

      I am not against chitty. But understand the product well and invest if it’s match your need.

    • @josephinebijo5255
      @josephinebijo5255 2 ปีที่แล้ว

      Everyone here is trying to sell their products.....

    • @syams9277
      @syams9277 2 ปีที่แล้ว

      @@josephinebijo5255 exactly

  • @aneeshbabump5114
    @aneeshbabump5114 2 ปีที่แล้ว

    സൂപ്പർ 👍👍

  • @lathavp9449
    @lathavp9449 2 ปีที่แล้ว +9

    സാർ, സാറിന്റെ വീഡിയോ കണ്ടു ഞാൻ ഒരുപാട് കാര്യങ്ങൾ പഠിച്ചു thanku so much

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  2 ปีที่แล้ว

      Thank you

    • @mmmmmmm2229
      @mmmmmmm2229 2 ปีที่แล้ว +1

      @@MoneyTalksWithNikhil ചിട്ടി പിടിച്ച തുക അവിടെ FD ആയിട്ട് ഇട്ടാൽ ലാഭം കിട്ടും നീണ്ട കാലയളവിലെ ചിട്ടി ആയിരിക്കണം എന്ന് മാത്രം

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  2 ปีที่แล้ว

      @@mmmmmmm2229 ok

    • @james4402
      @james4402 ปีที่แล้ว

      Mutal funds are Subject to market risk

  • @sooraj3641
    @sooraj3641 2 ปีที่แล้ว

    Thank you so much

  • @anoobkb1
    @anoobkb1 2 ปีที่แล้ว +3

    Thank you Sir for the awesome idea. I dont know about this. For others reading this, there is a lot of service charge and amount loss. ഞാൻ ഒരു 1.2L inte chitty വിളിച്ച്. ഗോൾഡ് എന്ന pledge ചെയ്തേ. അവർ അതിന് വരെ സർവീസ് charge മേടിച്ച്. അവസാനം കിട്ടിയത് 1L and നിസാര paaisa ആണ് കിട്ടിയത് 😭😭😭

  • @Ravi-tk8md
    @Ravi-tk8md ปีที่แล้ว

    Good review

  • @jisspr7206
    @jisspr7206 2 ปีที่แล้ว +4

    ഇതിൽ ഒരു തെറ്റ് ഉണ്ട് കുറച്ച് വിളിക്കുന്ന തുകയുടെ കമ്പി നി കമീഷൻ കഴിച്ചാണ് ഡി വയിഡ് ചെയ്യുന്നത്

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  2 ปีที่แล้ว

      Correct - thank you for commenting

    • @megproductions881
      @megproductions881 2 ปีที่แล้ว

      Yes … he did not mention this amount

    • @chandranvkeralal400
      @chandranvkeralal400 หลายเดือนก่อน

      Correct.3500rs dividend kittendappol 2250rs matrame namukku kittukayullu.

  • @mgrnair4261
    @mgrnair4261 ปีที่แล้ว +1

    Nikhil എന്ത് കൊണ്ട് ആണ് ചിട്ടി നേരത്തെ വിളിച്ച് കിട്ടുന്ന തുക ബാക്കി 5yrs പൂർത്തി ആകും വരെ deposit ചെയ്യുന്നത് ലാഭം അല്ല, അത് സാധിക്കില്ല എന്ന് പറയുന്നത്? ഉദ്: 540000 രൂപ 5-മാസത്തിൽ ബാക്കി ഉള്ള 55 മാസത്തേക്ക് ബാങ്ക് നിരക്കിൽ 6%പലിശക്ക് നിക്ഷേപിച്ച് 702000 രൂപ നേടാം.5 വർഷത്തിന് ഉള്ളിൽ തന്നെ ആവശ്യം വരുമ്പോൾ ഉപയോഗിക്കാം.60 Ms കൊണ്ട് 540000 ആണ് അടച്ചത്.അതായത് മാസം 9000. ഇത് ഒരു പരിധി വരെ ലാഭമല്ലെ?

  • @johnkoruthu1005
    @johnkoruthu1005 2 ปีที่แล้ว +5

    താങ്കൾ ചിട്ടിയെ ക്കുറിച്ച് പറഞ്ഞപ്പോൾ അത് ലോൺ ആണെന്ന് പറഞ്ഞു. ശരിയാണ്. പക്ഷെ അത് മറ്റു ലോൺ പോലെ അല്ല. അതിന് നമ്മൾ പലിശ കൊടുക്കേണ്ടതില്ല. അതായത് ചിട്ടിപണം പലിശയില്ലാത്ത ലോൺ ആണ്.
    ഷെയർ മാർക്കറ്റിലെ റിസ്ക് ചിട്ടി യിൽ ഇല്ല എന്നും ഓർക്കുക.
    സാധാരണക്കാർക്ക് വേണ്ടി അവരുടെ അവശ്യത്തിനുവേണ്ടി ഏറ്റവും ഉപകരിക്കുന്ന ഒരു സമ്പാദ്യ ശീലമാണ് ചിട്ടി. വലിയ ലാഭക്കണക്കു പറയാനില്ലെങ്കിലും ഒരു നഷ്ടവുമില്ലാത്ത സമ്പാദ്യമാണ്. എന്റെ 40 വർഷത്തെ KSFE അനുഭവമാണ് ഞാൻ പങ്കുവച്ചത്. മേത്ത ഷെയർ മാർക്കറ്റ് ഭരിച്ചിരുന്ന കാലത്തുണ്ടായിരുന്ന MUTUAL FUND കളിൽ മിക്കതിലും എനിക്ക് ഇൻവെസ്റ്റ്മെന്റ് ഉണ്ടായിരുന്നു. വർഷങ്ങൾക്കു ശേഷം നഷ്ടത്തിൽ വിറ്റു മാറേണ്ട ഗതികേട് എനിക്ക് വന്നിട്ടുണ്ട്. MORGAN STANLY, TEMPILTON, UTI ഇവയെല്ലാം അവയിൽ ചിലത് മാത്രം. ധാരാളം ന്യായീകരണങ്ങൾ പലർക്കും പറയനുണ്ടാകും. എനിക്ക് പറയാനുള്ളത് ഇത്രമാത്രം. സ്ഥിര വരുമാനം ഉള്ള MIDDLE CLASS ആളുകൾക്കു പറ്റിയ സമ്പാദ്യ പദ്ധതികൾ പോസ്റ്റ് ഓഫീസ്, KSFE, GOVT. ട്രഷറി എന്നിവയിലുണ്ട്. ഒന്നുമില്ലെങ്കിൽ മനസമാധാനത്തോടെ ഉറങ്ങാമല്ലോ.

  • @kvhari1
    @kvhari1 2 ปีที่แล้ว

    well- explained

    • @james4402
      @james4402 ปีที่แล้ว

      Mutal funds are Subject to market risk

  • @babyvv174
    @babyvv174 ปีที่แล้ว +3

    നിങ്ങൾ മ്യൂചൽ ഫണ്ടിന്റെ ഏജന്റാണ് . ഇതിനേക്കാളും മെച്ചം ചിട്ടി തന്നെയാണ്.

    • @moncypc
      @moncypc 6 หลายเดือนก่อน

      അത് mutual fund എന്താണ് എന്ന് അറിയാത്തതു കൊണ്ടാണ് 😂

    • @kevinroy8332
      @kevinroy8332 5 หลายเดือนก่อน

      Mutual fund agent 😂😂.. എങ്ങനെങ്കിലും രക്ഷപെടാൻ നോക്ക് ചേട്ടാ

  • @mohandaschangarath9105
    @mohandaschangarath9105 2 ปีที่แล้ว +3

    Stock exchange loss ayal
    Mutual funds um loss akum
    Chitt not loss

  • @Goatsfc-football-now
    @Goatsfc-football-now 9 หลายเดือนก่อน

    Post office or bank recurring deposit is best option for those who intents for investment purpose. Ksfe chittty is lose making to subscribers.

  • @Ennardxx123
    @Ennardxx123 2 ปีที่แล้ว +5

    Mutual funds return not guaranteed. Many time not getting money which we deposited after maturity. There will be a explanation of market loss. But curry I think there are profit. Lots of people taking money early on lesser amounts as loan. All these amounts are definitely divided for all members.

    • @jamsheerap4857
      @jamsheerap4857 2 ปีที่แล้ว

      Ha ha ha🤣🤣. I think you don't know anything about mutual funds. Because mutual funds do not have meturity period

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  2 ปีที่แล้ว

      Ok

  • @radhakrishnanbhaskarapanic3216
    @radhakrishnanbhaskarapanic3216 ปีที่แล้ว +1

    താങ്കൾ പറയുന്ന ചില കാര്യങ്ളെക്കുറിച്ച് നല്ല അഭിപ്രായം ആണ്..but chity ഓരു നല്ല investment option അല്ല എന്ന് പറയുന്നത് തെറ്റ് ആണ്.. പിന്നെ ചേരുമ്പോ വിശ്വാസ്യത ഉള്ള സ്ഥാപനത്തില് .eg ksfe or any government Bank ല് ഒക്കെ മാത്രം ചേരാൻ ശ്രമിക്കുക..ഒരു സ്ഥിര വരുമാനം ഉള്ള അല്ക് chity ചേർന്ന് ഒരു savings ഉണ്ടാക്കാൻ പറ്റും..ഒരു ഫണ്ട് collectu ചെയ്യാൻ സാധിക്കും..ഓരോ അലുടെയും സാഹചര്യം ഓകെ അനുസരിച്ച് ഇരിക്കും..

  • @daijisunny3226
    @daijisunny3226 2 ปีที่แล้ว +5

    ഈ പറഞ്ഞതിനോട് ഞാൻ യോജിക്കുന്നില്ല... കാരണം ചിട്ടിയിൽ ഞാൻ കൂടീട്ടുണ്ട്... ഒന്നിലേറെ തവണ... Last വാങ്ങിയതും ഉണ്ട്... ആദ്യം വാങ്ങിയതും ഉണ്ട്.. ആദ്യം വാങ്ങിയത് എന്റെ ആവശ്യം അനുസരിച്ചു ചിട്ടി നഷ്ടം ആയിരുന്നെങ്കിലും ഞാൻ ഉപയോഗം ചെയ്ത വഴിക്കു എനിക്ക് ലാഭം ആരുന്നു... Last വാങ്ങിയത് എനിക്ക് നല്ല രീതിയിൽ ലാഭം ആരുന്നു... ഇദ്ദേഹം വേറെ എന്തിനെയോ സപ്പോർട്ട് ചെയ്തു സംസാരിക്കുന്നു എന്ന് എനിക്ക് തോന്നുന്നു

    • @rudingeorge
      @rudingeorge ปีที่แล้ว +1

      Last വാങ്ങുമ്പോൾ ലാഭം കാണും. But എത്ര % എന്നുള്ളതും നോക്കണം. Chitty 6%നു മുകളിൽ annual (total 10yr kond അല്ല )കിട്ടുമോ??

  • @welcome-js6nj
    @welcome-js6nj 5 หลายเดือนก่อน +1

    നിങ്ങൾ മ്യൂച്ചൽഫണ്ട് ഏജൻ്റാണ് നല്ല കാര്യം പക്ഷേ മറ്റു ചിട്ടികളെ തള്ളി പറയരുത്

  • @ciri51
    @ciri51 2 ปีที่แล้ว +20

    Actually Nikhil,
    If taking loan or calling from Chitti, the interest is not 7-9%. You'll need to reduce the deposited amount from the amount you receive and then actual interest rate would be around 14-18% per annum.

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  2 ปีที่แล้ว +3

      Ok

    • @josephalias8111
      @josephalias8111 2 ปีที่แล้ว +3

      Forman commition Gst will go to 18%
      so agin go loss.

    • @dolfinmoneymatters9397
      @dolfinmoneymatters9397 2 ปีที่แล้ว

      Against Subscriber payment also need to calculate 5% interest. When deduct subscriber investment+ interest, some one has to pay even 200% interest. Why they don't recognise is that loan amount may low and mixed ( mess) up with give & get back.

  • @sajithags1950
    @sajithags1950 2 ปีที่แล้ว +1

    പൈസ ഉള്ളവർക്കു ചിട്ടി ഒക്കെ ഒരു പുച്ഛമായിരിക്കും പാവപെട്ടവർക്ക് ചിട്ടി ഒരു ആശ്വസം തന്നെ ആണ് അതിൽ നിന്ന് വീട് വച്ചു ചിട്ടി പിടിച്ചു ലോൺ ക്ലോസ് ചെയ്തു

  • @sanalkumarannairr6174
    @sanalkumarannairr6174 2 ปีที่แล้ว +5

    Kindly give a lecture regarding share market.
    Thank you so much

  • @timetravel099
    @timetravel099 หลายเดือนก่อน +2

    Mutual fund investments are subject to market risks. Please read the offer document carefully before investing

  • @jithinr2496
    @jithinr2496 2 ปีที่แล้ว +9

    People in villages construting house, buying furniture, vehicle ,money for marrige , etc without taking loans. And if we ask them how you are manging all these without taking loans , majority of the answer is Chitty.

  • @Trading682
    @Trading682 2 ปีที่แล้ว

    Inflation എല്ലാ രാജ്യങ്ങളിലും ഉണ്ടോ, ഇത് തടയാൻ മാർഗം ഉണ്ടാവില്ലേ ഒരു വീഡിയോ ചെയ്യാമോ ❤️

  • @razikodur756
    @razikodur756 2 ปีที่แล้ว +16

    ചിട്ടി എടുക്കുന്നത് നല്ല ലഭമാണ്.
    തുടക്കത്തിലെ തിരക്ക് മാറിയതിനു ശേഷം വിളിച്ചെടുക്കുക. അത് FD ഇടുക. ബാക്കിയുള്ള സംഖ്യ മാത്രമേ അടവ് വരികയുള്ളു.

    • @vipinvipin8468
      @vipinvipin8468 2 ปีที่แล้ว

      Athine kurichu onnu detail ayi explain cheyyamo

    • @santalumpaniculatum38
      @santalumpaniculatum38 2 ปีที่แล้ว

      @@vipinvipin8468 place?

    • @vipinvipin8468
      @vipinvipin8468 2 ปีที่แล้ว

      @@santalumpaniculatum38 trivandrum

    • @jayashreebalan9081
      @jayashreebalan9081 2 ปีที่แล้ว

      നല്ലത് LIC അല്ലേ 5വർഷം അടച്ചാൽ 10അം വർഷം ഇരട്ടി കിട്ടും വേണ മെങ്കിൽ അടുത്ത 10 വർഷം installment aayi മേടിക്കാം

    • @aaro7788
      @aaro7788 2 ปีที่แล้ว +2

      Yes chitty nallapole plan cheyith long term return kittan vendi cheyithal ettavum laabham aan....chitty pathiye pidich FD ittal total sala kaatil kuuduthal amount namakk chitty theerumbam kittum

  • @CxP-w3d
    @CxP-w3d 2 หลายเดือนก่อน

    ചിട്ടി ആണ് കൂടുതൽ ലാഭം സാറെ😊

  • @antojoy8029
    @antojoy8029 2 ปีที่แล้ว +5

    I started a chitty hoping that we might need a sudden fund raise in future. But on the running fund is not urgent .
    I have a doubt if we call the chitty in the middle ,for example if the chitty is for 40 months and we call the chitty in 20 th month so that we can deposit the same fund in FD. Does this method sounds good?

    • @soothsayer3
      @soothsayer3 2 ปีที่แล้ว +2

      This is what i used to do for all these times 😜 but not in FD but in Crypto ✌️

    • @baby24142
      @baby24142 8 หลายเดือนก่อน

      Invest in mutual fund

  • @ajithms6986
    @ajithms6986 2 ปีที่แล้ว

    ഒരു 10000*100 മാസം ഉള്ള ചിട്ടിക് ചേരുക, ഒരു 6 മാസം കൊണ്ട് പിടിച്ചിട്ടു max(7.5 lakh) കിട്ടും, അതു നല്ല പലിശ ഉള്ള ബാങ്കിൽ ഇട്ടാൽ മാസം 4500/- എങ്കിലും കിട്ടും, പിന്നെ വിത പലിശ കഴിഞ്ഞു തുടക്കം ഓക്കേ 8000 ഓക്കേ അടച്ചാൽ മതി, ബാങ്കിൽ നിന്ന് മാസം പലിശ എടുത്ത് ബാലൻസ് എമൗണ്ട് മാസം ഒരു 4000 വരും ചേർത്ത് ചിട്ടി അടക്കുക, അപ്പോൾ എങ്ങനെ പോയാലും 8 വർഷം കൊണ്ട് നമ്മുടെ കയ്യിൽ നിന്ന് ഒരു 4.5 to 5 lakh ഇറങ്ങു (കയ്യിൽ നിന്ന് ഇടേണ്ടി വരുന്ന paisa) അപ്പോൾ ലാഭം 2.5 to 3 lakh ആകും

  • @jijithvishwanathan
    @jijithvishwanathan 2 ปีที่แล้ว +9

    My parents accumulated wealth over chitty. They had multiple investments plans with high end discipline.

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  2 ปีที่แล้ว +2

      Good. Old generation is much more disciplined

    • @moreinformation285
      @moreinformation285 2 ปีที่แล้ว +5

      even my parents... they could conduct my marriage without taking a loan and the wedding was really decent one... I'm so proud of my mom who was the finance manager of my home

    • @saritha.shajeev5342
      @saritha.shajeev5342 2 ปีที่แล้ว +5

      @@moreinformation285 absolutely correct. My parents also conducted mine and my sister marriage without taking loan. So i am also following their way.

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  2 ปีที่แล้ว +4

      @@moreinformation285 good info. I have seen my parents are doing this way. You are blessed one. Take care of them🙏

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  2 ปีที่แล้ว +2

      @@saritha.shajeev5342 god bless your family

  • @james4402
    @james4402 ปีที่แล้ว

    Mutal funds are Subject to market risk