Exclusive : ഉമ്മറിന്റെ ഓർമകളിൽ കുടുംബം | Wife and son on KP Ummer

แชร์
ฝัง
  • เผยแพร่เมื่อ 1 ก.พ. 2025

ความคิดเห็น • 1.2K

  • @s.anilkumar.alwayslate2381
    @s.anilkumar.alwayslate2381 3 ปีที่แล้ว +27

    കണ്ണ് നിറഞ്ഞു പോയി അവസാന കാലഘട്ടം കേട്ടപ്പോൾ. ഞങ്ങൾ college ൽ പഠിക്കുമ്പോൾ 1977 ൽ ശ്രീ ഉമ്മറിനെ പറ്റി മിമിക്രി അവതരിപ്പിച്ചിട്ടുണ്ട്. അന്ന് ഞാൻ ഒരു കമ്മ്യൂണിസ്റ്റ് കാരനായതുകൊണ്ട് അവാർഡ് ഒന്നും കിട്ടിയില്ല എന്ന് പറഞ്ഞായിരുന്നു മിമിക്രി. college നെ തന്നെ ഇളക്കി മറിച്ച സംഭവമായിരുന്നു അത്.
    നല്ല സംഭാഷണം അഭിനയം എല്ലാം ഒരു പ്രത്യേകത ആയിരുന്നു. താങ്കളുടെ മകനും ശ്രീ ഉമ്മറിന്റെ അതേ മുഖഛായ.
    വളരെ അധികം നന്ദി ഈ അഭിമുഖം കാണിച്ചതിന്.

    • @ShuhaibE-w5i
      @ShuhaibE-w5i 5 วันที่ผ่านมา

      നിറം ഇല്ല.

  • @manholim7272
    @manholim7272 3 ปีที่แล้ว +97

    വാപ്പയുടെ മകന് അഭിനന്ദനങ്ങൾ... ❤❤

  • @muhammedkkandy3199
    @muhammedkkandy3199 3 ปีที่แล้ว +35

    അമ്മയിൽ നിന്നോ പരിഷത്തിൽ നിന്നോ ഉള്ള സഹായം സ്വീകരിക്കരുതെന്ന
    ഉപദേശമുണ്ടല്ലോ.. അതാണ് മാസ്സ്. അഭിനന്ദനങ്ങൾ

  • @swaminathan1372
    @swaminathan1372 3 ปีที่แล้ว +105

    മലയാളികളുടെ മനസ്സിൽ എന്നും ഉണ്ടാകും ഉമ്മർ എന്ന നടൻ...🙏🙏🙏

  • @sreedharchakkiyat1590
    @sreedharchakkiyat1590 3 ปีที่แล้ว +434

    ആ മഹാ നടന്റെ 😍ഓർമ്മകൾ പങ്ക് വെക്കാൻ മകനെയും കാണാൻ അവസരം ഉണ്ടാക്കിയ അമ്പിളി ചാനലിന് 🥀നന്ദി ഉണ്ട് മകനും നമസ്കാരം 😍താങ്ക്സ്

    • @AmbiliKazhchakal
      @AmbiliKazhchakal  3 ปีที่แล้ว +16

      നല്ല വാക്കുകൾക്ക് നന്ദി.

    • @johntk8248
      @johntk8248 3 ปีที่แล้ว +2

      @@AmbiliKazhchakal j

    • @shuhu82padanilam88
      @shuhu82padanilam88 3 ปีที่แล้ว +3

      @@johntk8248 y

    • @sreejithmn912
      @sreejithmn912 2 ปีที่แล้ว

      തുളസിദാസ് എന്ന സംവിധായകനെ മദ്രാസിലെ വീട്ടിലെ
      പട്ടികൾക്കൊപ്പം കിടത്തിയ കുടുംബം.. പരനാറികൾ ഹാ . തു...

    • @syamalakumarir4259
      @syamalakumarir4259 2 ปีที่แล้ว

      @@AmbiliKazhchakal my

  • @പിന്നിട്ടവഴികളിലൂടെ

    ഉമ്മർ സാറിൻ്റെ രോഗം ഭേദമാകാൻ ഗണപതി ക്ഷേത്രത്തിൽ ഹോസ്പിറ്റൽ റിപ്പോർട്ട് വെച്ച് പ്രാർത്ഥിച്ച ഹരിഹരൻ സാർ, ജോലിക്കാർക്ക് ഭക്ഷണം കൊടുത്തതിന് ശേഷം വീട്ടുകാർക്ക് ഭക്ഷണം കഴിച്ചാൽ മതി. ഇന്ന് എവിടെ പോയി ആ മനുഷ്യ മൂല്യങ്ങൾ എല്ലാം. ഉമ്മർ സാറിൻ്റെ കുടുംബത്തിനെ പരിചയപെടുത്തിയതിന് അമ്പിളിക്ക് നന്ദി.ഉമ്മർ സാറിന് പ്രണാമം🌼🌼🌼🌼🌼🌼

    • @Jasmina3148
      @Jasmina3148 3 ปีที่แล้ว +8

      കോഴിക്കോട് കണ്ണംപറമ്പ് ഇൽ പള്ളിയിലേക്ക് കയറുമ്പോൾ ഇടതുഭാഗത്തും പള്ളിയിൽ നിന്ന് ഇറങ്ങുമ്പോൾ വലതുഭാഗത്തും അന്ത്യവിശ്രമം കൊള്ളുന്ന ഉമ്മർ സാറിന്റെ കബർ ഞാൻ ഇടയ്ക്കൊക്കെ കാണാറുണ്ട് ഏകദേശം അതിന്റെ അടുത്ത് തന്നെയാണ് നമ്മുടെ മുൻമന്ത്രി പി എം അബൂബക്കർ സാറിന്റെ ഖബറും ഏകദേശം അതിന്റെ അടുത്ത് തന്നെയാണ് എന്റെ ഉമ്മയുടെ ഖബറും പിന്നെ ഉമ്മർ സാറിന്റെ ഭാര്യ വീടാണ് പടിഞ്ഞാറെ നടക്കാവിൽ ഉള്ള എൻ വി മോട്ടോർ സർവീസ് വർക്ക് ഷോപ്പ് തൊട്ടു ഉള്ള വീട് എന്റെ ചെറുപ്പത്തിൽ ഞാൻ അവിടെ വിറകും മരപ്പൊടി യും ഞാൻ അവിടെ കൊണ്ട് കൊടുക്കാറുണ്ട് ചിലപ്പോഴൊക്കെ ഞാൻ ഉമ്മർ സാറിനെ അവിടെ വച്ച് കാണാറുണ്ട് പടിഞ്ഞാറെ നടക്കാവ് എന്നുള്ളത് കിഴക്കേ നടക്കാവ് എന്ന് തിരുത്തി വായിക്കണം

    • @പിന്നിട്ടവഴികളിലൂടെ
      @പിന്നിട്ടവഴികളിലൂടെ 3 ปีที่แล้ว +1

      ഇനി ടൗണിൽ വരുമ്പോ കണ്ണംപറമ്പ് ഖബർസ്ഥാനിൽ വരണം, കാണണം ആ മഹാനുഭാവൻ്റെ അന്ത്യവിശ്രമമണ്ണ്.🌷🌷🌷🌷🌷

  • @prabhakumarkkaraparambil9992
    @prabhakumarkkaraparambil9992 3 ปีที่แล้ว +15

    വിനയത്തിന്റെ കൊടുമുടിയിൽ ഒരു മഹാ നടനവിസ്മയത്തിന്റ മകൻ. താങ്കൾ അക്ഷരാർത്ഥത്തിൽ വലിയവനാണ് 🙏

  • @sajithbalan85
    @sajithbalan85 3 ปีที่แล้ว +20

    ഒരുപാട് കലാകാരന്മാരെ കേരളക്കരയ്ക്ക് സമ്മാനിച്ച കോഴിക്കോട് കലാ കേരളത്തിന് സമ്മാനിച്ച ഇതിഹാസ തുല്യനായ കലാകാരൻ ആയിരുന്നു കെ പി ഉമ്മർ സർ.. ഒരുപാട് വളർന്നപ്പോഴും നാടിനെ മറക്കാത്ത നാടിനെ സ്നേഹിച്ച ഒരു കലാകാരൻ ആയിരുന്നു ഉമ്മർ സർ... എന്നെപോലുള്ളവരെ സംബന്ധിച്ചിടത്തോളം ഉമ്മർ സർ എന്നും ഞങ്ങൾക്ക് അഭിമാനമാണ്.. കോഴിക്കോടിന്റെ ഹൃദയത്തിൽ എന്നും മരണമില്ലാത്തോരോർമ്മയായി ഉമ്മർ സർ എന്നും ജീവിക്കുന്നു...

  • @venugopalcg8348
    @venugopalcg8348 3 ปีที่แล้ว +112

    മനസ് നിറഞു ഉമ്മർ സാറിൻ്റെ ഓർമകൾ പങ്കുവെച്ച റഷീദ് ഇക്കക്ക് ഈ ചാനലിനും നന്ദി

    • @jayaramanc8187
      @jayaramanc8187 3 ปีที่แล้ว

      th-cam.com/video/A0BhXrxFLSg/w-d-xo.html

    • @sreejithmn912
      @sreejithmn912 2 ปีที่แล้ว

      തുളസിദാസ് എന്ന സംവിധായകനെ മദ്രാസിലെ വീട്ടിലെ
      പട്ടികൾക്കൊപ്പം കിടത്തിയ കുടുംബം.. പരനാറികൾ ഹാ . തു...

  • @chandranputhanalikkal3262
    @chandranputhanalikkal3262 3 ปีที่แล้ว +36

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടൻ അന്നത്തെ കാലത്ത് കെ പി ഉമ്മർ സാറായിരുന്നു ഇന്നും പഴയ സിനിമ കാണുമ്പോൾ ഇദ്ദേഹം ഉള്ള പടങ്ങൾ ആണ് എനിക്ക് ഏറ്റവും ഇഷ്ടം

  • @SureshKumar-js3pn
    @SureshKumar-js3pn 3 ปีที่แล้ว +78

    എത്ര പക്വതയോടെയും മാന്യതയോടെയും, അദ്ദേഹം സംസാരിക്കുന്നു. ഒരു മഹാനായ നടൻ്റെ മകൻ എന്ന ജാഡകൾ ഒന്നും ഇല്ലാത്ത സംസാരം, വീഡിയോയ്ക്ക് നന്ദി

  • @mohamedsuvarna2647
    @mohamedsuvarna2647 3 ปีที่แล้ว +15

    KP ഉമ്മറിന്റെ കൂടെ ആദ്യമായ് വർക്ക് ചെയ്തത് ലൗ ഇൻ കേരള എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു പിന്നീട് കാട്ടുകുരങ്ങ് , തോക്കുകൾ കഥ പറയുന്നു: ചെകുത്താന്റെ കോട്ട എന്നിങ്ങനെ ഒത്തിരി ചിത്രങ്ങൾക്ക് വേണ്ടി വർക്ക് ചെയ്തിട്ടുണ്ട്, പിന്നെ ഉമ്മുക്കാടെ കൂടെ 'പെരുച്ചാഴികൾ, എന്ന നാടകത്തിന് വേണ്ടിയും വർക്ക് ചെയ്തിരുന്നു. എല്ലാം മധുര മുള്ള നല്ല നല്ല ഓർമ്മകളാണ് ഇപ്പോൾ ഉമ്മുക്കായുടെ മകനിൽ നിന്നു ആ പഴയ കാര്യങ്ങൾ കേൾക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ട് ആ വേർപാടിൽ വളരെയധികം ദു:ഖവുമുണ്ട് ഓർമ്മകൾ പങ്ക് വച്ചതിൽ നന്ദിയും,

  • @sujithrajendran5800
    @sujithrajendran5800 3 ปีที่แล้ว +101

    💞❤❤❤ഇത്രയും ബഹുമാനം കൊടുത്തു സംസാരിക്കുന്ന റെഷീദ് സാറിന് എല്ലാരുടെ ബിഗ്‌ സല്യൂട്ട് 👏👏ഉണ്ടാക്കും. ❤❤❤❤❤💞

    • @yohannantv2999
      @yohannantv2999 3 ปีที่แล้ว +1

      Sound and view same of your father

    • @sreejithmn912
      @sreejithmn912 2 ปีที่แล้ว

      തുളസിദാസ് എന്ന സംവിധായകനെ മദ്രാസിലെ വീട്ടിലെ
      പട്ടികൾക്കൊപ്പം കിടത്തിയ കുടുംബം.. പരനാറികൾ ഹാ . തു...

  • @MrSreeharisreekumar
    @MrSreeharisreekumar 3 ปีที่แล้ว +67

    പഴയകാല നടന്മാരിൽ മിക്കവരും മക്കളെ നന്നായി വളർത്തി...
    മാന്യമായി പെരുമാറാനും, സംസാരിക്കാനും പഠിപ്പിച്ചു....

  • @VINODKUMARGANDHARWA
    @VINODKUMARGANDHARWA 3 ปีที่แล้ว +36

    മഹാനായ നടൻ ...മലയാള സിനിമയിലെ നിറസാന്നിധ്യം ...മകന് എപ്പൊഴും അഭിനയ രംഗത്ത് അവസരം ഉണ്ട്

  • @smcharitymission517
    @smcharitymission517 3 ปีที่แล้ว +44

    വളരെ ഭംഗിയായി കാര്യങ്ങൾ അവതരിപ്പിച്ചു അദ്ദേഹത്തിന്റെ ഓർമ്മകളിലേക്ക് കൊണ്ട് പോയതിന് നന്ദി

  • @ukn1140
    @ukn1140 3 ปีที่แล้ว +25

    ശ്രീ ഉമ്മറിനെക്കുറിച്ച് മകനിൽ നിന്ന് ഏറെ കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു അദ്ദ്ദേഹത്തിന് വലിയ സമ്പാദ്യം ഇല്ലാ എന്നത് അൽഭുതപ്പെടുത്തി

  • @binod3090
    @binod3090 2 ปีที่แล้ว +296

    ഉമ്മർ സാറിന്റെ അതേ ശബ്ദവും സംസാര ശൈലിയും മകനും കിട്ടി. ഉമ്മർ സാറിന്റെ കുടുംബത്തിന് എല്ലാ നൻമക്കളും നേരുന്നു.

    • @rajan3338
      @rajan3338 ปีที่แล้ว +7

      ,😍💟🙏🌞🌝NANNAAYI!

    • @mathewap3900
      @mathewap3900 ปีที่แล้ว +3

      Good,very good to hear all

    • @ishaqishu3589
      @ishaqishu3589 ปีที่แล้ว +3

      കൊള്ളാം കൊള്ളാം

    • @pallavikaraokestudio2707
      @pallavikaraokestudio2707 ปีที่แล้ว +4

      ഉമ്മർ സാറിന്റെ രൂപവും കിട്ടിയിട്ടുണ്ട്.....

    • @MuhammedDhanishKatteri
      @MuhammedDhanishKatteri ปีที่แล้ว

      ¹

  • @nikhil5007
    @nikhil5007 3 ปีที่แล้ว +530

    മകന്റെ ശബ്ദവും രൂപവും പെർഫെക്ട് ഉമ്മർക്ക ❤️

  • @frdousi5791
    @frdousi5791 2 ปีที่แล้ว +36

    ഈ അനുഗ്രഹീത കലാകാരൻമാർ എല്ലാവരും നമ്മുടെ ഓർമ്മകളിൽ

  • @moidunniayilakkad8888
    @moidunniayilakkad8888 3 ปีที่แล้ว +113

    സത്യത്തിൽ അറിയാനാഗ്രഹിച്ചിരുന്ന വിശേഷങ്ങളാണ് വീണു കിട്ടിയ പോലെ ഇന്ന് കണ്ടത്. സന്തോഷമായി. അമ്പിളിക്കാഴ്ച്ചകൾക്ക് അഭിനന്ദനങ്ങൾ.

  • @sanishraveendran8895
    @sanishraveendran8895 3 ปีที่แล้ว +21

    മലയാളത്തിന്റെ മഹാനാടനായ ശ്രീ ഉമ്മർ സാറിന്റെ ആത്മാവിനു നിത്യശാന്തി നേരുന്നു... പ്രണാമം 🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹

  • @sajeevps
    @sajeevps 3 ปีที่แล้ว +7

    അദ്ദേഹത്തെ കുറിച്ച് ഇത്രമാത്രം അറിയുവാൻ സാധിച്ചതിൽ വളരെ സന്തോഷം. Special Thanks for his son in sparing time for us and explaining in detail and beautifully on our hero "Ummar ji " With lots of love. Sajeev

  • @പാവംപാവംരാജകുമാരി
    @പാവംപാവംരാജകുമാരി 3 ปีที่แล้ว +36

    🙏🙏ഇത്രയും ബഹുമാനം കൊടുത്ത് സംസാരിക്കുന്നവർ വളരെ കുറവാണ് 🙏 റെഷീദ് സർ നായകനായ 🧡💛💙💜❤കണ്ണാരം പൊത്തി പൊത്തി ❤💚💙💛💜 സൂപ്പർ ഹിറ്റ് മൂവിയാണ്..

  • @abdulrazake5185
    @abdulrazake5185 2 ปีที่แล้ว +39

    സംസാരം കേട്ടപ്പോൾ മുഴുവനായും കേൾക്കാൻ തോന്നി
    മാന്യമായ അവതരണമാണ്
    അദ്ദേഹത്തിന്റെ മകൻ നടത്തിയത്. 👍

    • @kkvalsalan1320
      @kkvalsalan1320 9 หลายเดือนก่อน

      Very glade to remember umber sir......kkv

  • @hydrostanur
    @hydrostanur 3 ปีที่แล้ว +16

    ഉതുപ്പയെ കുറിച് നല്ല ബഹുമാനമുള്ള അഭിമാനമുള്ള ഓർമ്മകൾ... 👍👍👍

  • @latheefrose8893
    @latheefrose8893 3 ปีที่แล้ว +28

    അമ്പിളി കാഴ്ച്ചകൾക്ക് ഒരായിരം അഭിനന്ദനങ്ങൾ. ഇനിയും വരിക ഇതുപോലെയുള്ള കാഴ്ച്ചകളുമായി. കാത്തിരിക്കാം എത്ര വേണമെങ്കിലും.

  • @radhakrishnang3815
    @radhakrishnang3815 3 ปีที่แล้ว +24

    1967-68 കാലഘട്ടത്തിൽ,,കാർത്തിക, പാടുന്ന പുഴ സിനിമ ഷൂട്ടിംഗ് ൽ k p ഉമ്മർ അഭിനയിക്കുന്നത് കണ്ടിട്ടുണ്ട് 💓💓കുട്ടനാട്ടിൽ

  • @ravindranravi5773
    @ravindranravi5773 3 ปีที่แล้ว +36

    ഉമ്മർ സാറിൻെറ വിവരണ० ഉമ്മർ സാർ പറയുന്ന ഫീലാണു തോന്നുന്നത്. മലയാള സിനിമയുടെ വസന്തകാലങളിലെ നടന്മാരിൽ ഉമ്മർ സാർ തൻെറതായ വിത്യസ്തമായൊരു അഭിനയ സി०ഹാസനമാണു സ്രൃഷ്ടിച്ചതു്.അതിൽ മലയാള ചലച്ചിത്ര പ്രേമികൾ എന്നു० നിറ സന്തുഷ്ടരാണ്.,🧡🧡🧡🧡🧡🧡🧡

  • @muhammedpavanna4601
    @muhammedpavanna4601 ปีที่แล้ว +8

    ഉമ്മുക്ക നമ്മുടെ അഭിമാനമാണ്. കുടുംബ വിശഷമറിഞ്ഞതിൽ വളരെ സന്തോഷം.

  • @yoosufpm8082
    @yoosufpm8082 2 ปีที่แล้ว +7

    ഉമ്മർ സാറിനെ ഓർമ്മിപ്പിക്കാനും വിവരങ്ങൾ അറിയിച്ചതിലും വളരെ അധികം സന്തോഷമുണ്ട്

  • @remeshoman1971
    @remeshoman1971 3 ปีที่แล้ว +30

    മറക്കാൻ പറ്റാത്ത നടൻ, നല്ല video

  • @shajipappan8927
    @shajipappan8927 3 ปีที่แล้ว +44

    ഉമ്മുക്കാ... നസീർ sir
    .... ഒരു കാലഘട്ടത്തിന്റെ ഓർമ്മ..💖💖

  • @AbdulLatheef-dv7ug
    @AbdulLatheef-dv7ug ปีที่แล้ว +1

    നല്ലൊരു നടനും അതിലും നല്ലൊരു മനുഷ്യനും. അതായിരുന്നു ഉമ്മുക്ക.
    റഷീദിൻ്റെ സംസാരം കേട്ടതിൽ വളരെ സന്തോഷം. നന്ദിയുണ്ട്.

  • @Sancharapadam
    @Sancharapadam 2 ปีที่แล้ว +21

    പ്രവാസ ലോകത്ത്നിന്നും ഇതുപോലെയൊക്കെയുള്ള വീഡിയോ കാണുമ്പോഴാണ് ശരിക്കും മനസ്സിന് ആസ്വദിക്കാൻ കഴിയുന്നത്.
    മലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത ഉമ്മർക്ക.

  • @sibi6633
    @sibi6633 3 ปีที่แล้ว +22

    ഉമ്മർ എന്ന വലിയ നടൻ്റെ കുടുംബത്തെ കുറിച്ച് അറിയാൻ സാധിച്ചതിൽ വളരെ സന്തോഷം. നന്ദി.💐

  • @rajanveliyam
    @rajanveliyam 3 ปีที่แล้ว +51

    എന്റെ ചെറുപ്പത്തിൽ നസീറും ഉമ്മറും ഉള്ള മിക്ക സിനിമകളും കാണുമായിരുന്നു. കാരണം സുന്ദരനായ നായകനും സുന്ദരനായ വില്ലനും.

  • @muhammedhussain8633
    @muhammedhussain8633 3 ปีที่แล้ว +64

    സുന്ദരനും ഗംഭീര്യമുള്ള ശബ്ദവുമുള്ള ഒരു നല്ല നടനും ആയിരുന്നു, ഉമ്മർക്ക

    • @pfaisalsalem6186
      @pfaisalsalem6186 3 ปีที่แล้ว

      اف بخبHdt👍❤️🤝🙏🇮🇳

  • @maniappanpv3993
    @maniappanpv3993 3 ปีที่แล้ว +55

    വാപ്പയും മകനും ശബ്ദത്തിലും ആകാരത്തിലും സാദൃശ്യം

  • @vijaymenon4129
    @vijaymenon4129 3 ปีที่แล้ว +16

    A handsome and clean actor. Reminded me of the good old movies of Ummer sir.
    Happy to see his son Rashid and know about the family.
    God bless them all.

  • @gopalakrishnangopalakrishn6269
    @gopalakrishnangopalakrishn6269 3 ปีที่แล้ว +62

    അവസാനം കുടുംബങ്ങളെ പരിചയപ്പെടുത്തിയപ്പോഴും പ്രത്യേകിച്ച് ഉമ്മയെ കണ്ടതിലും സന്തോഷം മാത്രം!

  • @abhilashc5005
    @abhilashc5005 3 ปีที่แล้ว +19

    മഹനടനൻ ഉമ്മർ സാറിന്🙏 പ്രണാമം... അദേഹത്തിന്റെ മകനേയും അദേഹം പറയുന്ന ഉമ്മർ സാറിന്റെ കഥളും കാണാൻ കഴിഞ്ഞതിൽ ഈ ചാനലിനും നന്ദി...❤️ അദേഹത്തിന്റെ കുടുംബത്തിനും സ്നേഹാദരവുകൾ അറിച്ചു കൊള്ളുന്നു..❤️🙏🙏

  • @keralabreeze3942
    @keralabreeze3942 3 ปีที่แล้ว +7

    ഉമ്മർ സാറിന്റെ കുടുംബത്തേക്കുറിച്ച് ഇത്രയും കാര്യങ്ങൾ അറിയാൻ സാധിച്ചതിന് അമ്പിളികഴ്ചകളോട് നന്ദി പറയുന്നു. അദ്ദേഹത്തിന്റെ മകന്റെ വിനയവും, പക്വതയും, ബഹുമാനത്തോടെയുള്ള സംസാരവും ഒത്തിരി ഇഷ്ടായി.

  • @nkspaal3580
    @nkspaal3580 3 ปีที่แล้ว +63

    മലയാള സിനിമയിലെ ഏറ്റവും നല്ല നടന്മാരിൽ ഒരാളാണ് ശ്രീ ഉമ്മർ. അന്നത്തെ നടന്മാർ എല്ലാം തന്നെ ഗ്രുഹാതുരമുണർത്തുന്നവരാണ്

  • @pradeepkv544
    @pradeepkv544 3 ปีที่แล้ว +239

    ബാപ്പ സ്ട്രിക്റ്റ്‌ ആയി വളർത്തിയത് വെറുതെ ആയില്ല, മകന് എല്ലാവരോടും നല്ല ബഹുമാനം

    • @Rzveet
      @Rzveet 3 ปีที่แล้ว +3

      Strict....

    • @hafeeseassa7359
      @hafeeseassa7359 3 ปีที่แล้ว +3

      Strict , not street sir

    • @s.anilkumar.alwayslate2381
      @s.anilkumar.alwayslate2381 3 ปีที่แล้ว +3

      സ്ട്രിക്റ്റ് എന്നാണ്. താങ്കളുടെ ഉദ്ദേശം ശെരിയാണ്. പക്ഷേ അർത്ഥം മാറിപ്പോയി.

    • @sidharthprasad595
      @sidharthprasad595 3 ปีที่แล้ว +3

      ഇന്നലെ,ഇന്നു, നാളെ, നിറഞ്ഞു നിൽ ക്കുന്ന ശബ്ദം ,നടനം വില്ലനായാലും സ്വഭാവം(പുറത്തു) നായകന്റെതു 🌹❤🙏🏅🏆⚽️🎀

    • @pradeepkv544
      @pradeepkv544 3 ปีที่แล้ว +2

      @@hafeeseassa7359 ok, അക്ഷര പിശക് ആണ്, സോറി

  • @swamyrp2560
    @swamyrp2560 3 ปีที่แล้ว +20

    മരിക്കാത്ത ഓർമകളിൽ ആ മഹാ നടൻ ഉമ്മർ ഇന്നും ജീവിക്കുന്നു

  • @manoharraman6707
    @manoharraman6707 3 ปีที่แล้ว +19

    I thank Ambili channel to bring such a wonderful video to share the memories of a great Malayalam movie actor K P Umer sir.

  • @manikuttan6823
    @manikuttan6823 3 ปีที่แล้ว +49

    🙏കണ്ണ് നിറഞ്ഞു പോയി"ഡോക്ടർ പാട്ട് കേൾക്കുന്നുണ്ടോ എന്ന് ചോദിച്ചപ്പോൾ കൈകൾ അനക്കിയ സംഭവം വിവരിച്ചപ്പോൾ 😢.... നല്ല ഒരു നടൻ ആയിരുന്നു അദ്ദേഹം 🙏

  • @salimnalloor8324
    @salimnalloor8324 2 ปีที่แล้ว +3

    ഇത്രയും മാനുഷികതയുള്ള ഒരാളെ ഞാൻ കണ്ടിട്ടില്ല... സഹായിക്കാൻ വേണ്ടിയിരിക്കുന്ന ഒരാളായിരുന്നു K. P. UMMAR.... എന്റെ അനുഭവം... ഞാൻ മരിക്കും വരെ മറക്കില്ല

  • @rahimpoovattuparamba5273
    @rahimpoovattuparamba5273 3 ปีที่แล้ว +30

    കെ.പി.ഉമ്മർക്കയുടെ ഓർമ്മകൾക്ക് മുമ്പിൽ ഹൃദയാഞ്ജലി.

    • @mariyammaliyakkal9719
      @mariyammaliyakkal9719 3 ปีที่แล้ว +1

      ഇബാദത്തും സദഖയും മാത്രമേ ഖബറിൽ ഉപകരിക്കൂ... .
      ഇന്നാലില്ലാഹി വയിന്നാ ഇലൈഹി റാജിഊൻ
      മരണവും മരണാനന്തര ജീവിത വും ഇല്ലാതാക്കാനാവില്ല

    • @mukeshmanikattil1670
      @mukeshmanikattil1670 3 ปีที่แล้ว +1

      ഉമ്മർക്കയുടെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം

    • @femijai791
      @femijai791 3 ปีที่แล้ว

      👍👍👍👍👍🙏🙏🙏🙏

  • @subithomas5198
    @subithomas5198 3 ปีที่แล้ว +22

    അച്ഛന്റെ അതേ ശബ്ദം തന്നെ ആണ് മകനും ഇവരെയൊക്കെ കാണുമ്പോൾ സന്തോഷം തോന്നുന്നു thanks madam

    • @shihabk.d4946
      @shihabk.d4946 3 ปีที่แล้ว

      ഇവരുടെ കുടുംബം പരിചയപ്പെടുത്താൻ, അമ്പിളി ചാനൽ, നന്ദി

  • @fysalpayanthatt6974
    @fysalpayanthatt6974 3 ปีที่แล้ว +30

    ശരിയാണ് രണ്ടു പേരുടേയും ശബ്ദം ഒരുപൊലേ ഗാംബീരൃം ഉള്ളതാണ് 🌹

  • @afsarmm9476
    @afsarmm9476 3 ปีที่แล้ว +77

    മലയാളസിനിമ കണ്ട എക്കാലത്തെയും സുന്ദരനായ വില്ലൻ നടൻ.......

  • @jayankaniyath2973
    @jayankaniyath2973 3 ปีที่แล้ว +1

    സന്തോഷമായി. വളരെയധികം ഇഷ്ടപെട്ട കെ. പി. ഉമ്മർ സാറിനെ കുറിച്ചറിയാൻ കഴിഞ്ഞതിൽ. കുറേകാലം കൂടി ജീവിക്കേണ്ടതായിരുന്നു. എന്തൊരു തേജസ്സുള്ള സുന്ദരനായ നടൻ. ശബ്ദം അവിസ്മരണീയം. മകന് അച്ഛന്റെ ശബ്ദം കുറച്ചു കിട്ടിയിട്ടുണ്ട്

  • @jinnasahib601
    @jinnasahib601 3 ปีที่แล้ว +6

    അഭിനയത്തിലും സൗന്ദര്യത്തിലും ശ്രീ പ്രേംനസീറിനോടൊപ്പം നിന്ന ശ്രീ ഉമ്മർസാറിന്റെ അവസാന ദിവസങ്ങൾ ഓര്മിപ്പിച്ചതിന് അഭിനന്ദനങൾ.

  • @seethycm9369
    @seethycm9369 3 ปีที่แล้ว +9

    ഉമ്മർ ക്കായുടെ കുടുബത്തെ കുറിച്ച് അറിയാൻ കയിഞ്ഞതിൽ ഏറെ സന്തോഷം.

  • @sujithrajendran5800
    @sujithrajendran5800 3 ปีที่แล้ว +12

    റെഷീദ് സർ നായകനായ ❤❤❤കാണാരം പൊതി പൊതി ❤❤❤ സൂപ്പർ ഹിറ്റ് മൂവിയാണ്

  • @musthafapk7099
    @musthafapk7099 3 ปีที่แล้ว +2

    നല്ല വിവരണം. ആ അനുഗ്രഹീത നടന്നെ പറ്റിയുള്ള ഓർമകൾ ഉണർത്തി തന്നതിന് നന്ദി.

  • @anasputhiyottil8595
    @anasputhiyottil8595 3 ปีที่แล้ว +5

    Thanks for Ambili Kazhchakal …. Rasheeda kkaaa… really felt sad hears about Ummer sir final stage. Also in between happy to see your mother and fmly details… Great Talking Rasheeda kka. 🙏🙏🙏❤️❤️

  • @Jasmina3148
    @Jasmina3148 3 ปีที่แล้ว +29

    47 കൊല്ലങ്ങൾക്ക് പിറകിലേക്ക് എത്തിച്ച എന്റെ ഓർമ്മകൾ കോഴിക്കോട് ടൗണിലെ ജീവിതവും എന്റെ കുട്ടിക്കാലവും ഓർക്കുവാൻ വഴി ഒരുക്കിയ അമ്പിളി ചേച്ചിക്ക് ഒരായിരം നന്ദി നന്ദി നന്ദി ഇനിയും ഇതുപോലെ കോഴിക്കോട് ഒരുപാട് കലാകാരന്മാർ ഉണ്ട് അവരുടെ ഒക്കെ ജീവിതകഥ നിങ്ങൾ പകർത്തണം

  • @muhammadnabuhan7649
    @muhammadnabuhan7649 3 ปีที่แล้ว +121

    വീഡിയോ ഇല്ലാതെ ശബ്ദം മാത്രം ഉള്ള ഇന്റർവ്യൂ ആണെങ്കിൽ ഒരു നിമിഷം ഉമ്മർ സാർ വന്ന് സംസാരിക്കുന്നു എന്ന് വിചാരിക്കുമായിരുന്നു 😍😍

    • @jaisalkp9993
      @jaisalkp9993 3 ปีที่แล้ว +2

      Jayaram nte voice aanu

    • @misthah5644
      @misthah5644 3 ปีที่แล้ว +2

      Athra samyam onnum thonunilla. Kanan und

  • @noushadariyil660
    @noushadariyil660 3 ปีที่แล้ว +346

    മകന്റെ ശബ്ദം ഉമ്മകനെപ്പോലെ തന്നെ ഉണ്ട്

    • @ausl1963
      @ausl1963 3 ปีที่แล้ว +15

      ഉമ്മർ എന്ന പ്രശസ്ത നടൻറെ കുടുംബത്തെ പരിചയപ്പെടുത്തിയതിൽ വളരെയധികം സന്തോഷം. ഈ ജീൻ എന്നത് ഒരു സംഭവം തന്നെ .മകനെ കണ്ടപ്പോൾ ഉമ്മർ സാറിന്റെ ചെറുപ്പം പോലെ തോന്നുന്നു, ആ സംസാര രീതിയുമൊക്കെ ഏറെകുറേ കിട്ടിയിട്ടുണ്ട്😃😍

    • @ramakrishnanbabumanarathba7338
      @ramakrishnanbabumanarathba7338 3 ปีที่แล้ว +5

      വളരെ നന്നായി, ചെറുപ്പം മുതലേ ഉമ്മർ സിറിന്റെ സിനിമ കാണുന്ന ഒരാളാണ്, വില്ലൻ വേഷം തകർത്തു അഭിനയിച്ച മഹാ പ്രതിഭ, ഐശ്വര്യ മുള്ള മുഖം, കണ്ടാൽ അറിയാം തറവാടി ആയിരുന്നെന്ന്, ഒരു ദിവസം എല്ലാവരും പോയല്ലേ പറ്റൂ, അദ്ദേഹവും പോയി, കോഴിക്കോട് ആണ് സ്വദേശം എന്നറിയില്ല, ഫാദരുടെ ശരീരം ഉണ്ട് മകനും, താങ്ക്സ്.... 🌹🌹🌹🌹🌹🌹

    • @ANVAR4
      @ANVAR4 3 ปีที่แล้ว +3

      ഡോക്ടർ മുനീറിന്റെ ശബ്ദവുമായും സാമ്യം ഉണ്ട്

    • @SureshKumar-cw2br
      @SureshKumar-cw2br 3 ปีที่แล้ว

      Correct

    • @madpsychiatrist6485
      @madpsychiatrist6485 3 ปีที่แล้ว +1

      ഒരു പാട്ട് ഇഷ്ടമായിരുന്നു ഈ സുന്ദരൻ വില്ലനെ

  • @sasiachikulath8715
    @sasiachikulath8715 3 ปีที่แล้ว +3

    മലയാള സിനിമ പരിമിതമായ സൗകര്യങ്ങളിൽ പിച്ചവച്ചു നടന്ന കാലത്തെ പഴയ തലമുറയെ ഏറെ ആകർഷിച്ച നടന്മാരിലൊരാൾ. ഗാംഭീരമായ ആ ശബ്ദം വില്ലൻ വേഷങ്ങളിൽ ഏറെ തിളങ്ങി. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വച്ച് അദ്ദേഹത്തെ നേരിട്ടു കാണാൻ അവസരം ലഭിച്ചത് ഒരു സൗഭാഗ്യമായി കരുതുന്നു. 🙏

  • @nvrajeev
    @nvrajeev 3 ปีที่แล้ว +1

    നാട്യങ്ങളില്ലാത്ത മനുഷ്യൻ. ബാപ്പ തന്നുപോയ സത്യസന്ധനായിരിക്കാനുള്ള മരുന്ന് ഇന്നും പ്രവർത്തിക്കുന്നു. ആശംസകൾ ഉമ്മയ്ക്കും മകനും.

  • @hsnbassary6612
    @hsnbassary6612 3 ปีที่แล้ว +19

    ഞാൻ അധികം സിനിമ ഒന്നും കാണാത്ത വ്യക്തിയാണ്. പക്ഷെ ഇദ്ദേഹം പാടി അഭിനയിച്ച റസൂലെ നിൻ കനിവാലെ എന്ന ഗാനം എപ്പോഴും കേൾക്കും. അതൊരു വല്ലാത്ത വരികളാണ്....

  • @sarasadiq9470
    @sarasadiq9470 3 ปีที่แล้ว +2

    സിനിമയിൽ പല ആളുകൾ വന്ന് പോയാലും ഉമ്മറിനെ പോലെ മനുഷ്യത്വം ഉള്ളിൽ ഉള്ളത് ഉമ്മറിന് മാത്രം .💖💖.
    നസീർ സ്റ്റൈയിൽ കാണിച്ച് അഭിനയിച്ചപ്പോൾ ഉമ്മർ പച്ച മനുഷ്യൻ എന്ന യഥാർത്ഥ്യം ആയിരുന്നു സിനിമയിലും കാണിച്ചത് ..
    " ഉജ്ജയിനിയിലെ ഗായിക ...
    എന്ന പാട്ടിലെ ഉമ്മറിന്റെ പെർഫോമൻസ് എത്ര സുന്ദരം .
    നസീറിന് ഇങ്ങനെ ഒരു പെർഫോമൻസ് ഞാൻ കണ്ടിട്ടില്ല . 👍👍👍

  • @skmediavisuals
    @skmediavisuals 3 ปีที่แล้ว +43

    റഷീദ് ബായിയുടെ സംസാരം, ശബ്ദം 👌

    • @majeedseaking1206
      @majeedseaking1206 3 ปีที่แล้ว

      ഉമ്മർ സാഹിബ്‌ എന്ന മഹാനായ നടനെയും കുടുംബത്തെയും കുറിച്ചറിയാൻ സാധിച്ചതിൽ സന്തോഷം ഞാൻ ഏറ്റവും അധികം ഇഷ്ടപെട്ട 2 നടന്മാർ നസീർ സാറും ഉമ്മർ സാറും ആണ് അല്ലാഹു ആക്കിറം നന്മയിൽ ആക്കട്ടെ (ആമ്മീൻ )

  • @mohandaspkolath6874
    @mohandaspkolath6874 3 ปีที่แล้ว +89

    അനശ്വരനായ ഉമ്മർ എന്ന അമഹാനടന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം. കഴിഞ്ഞ ദിവസം സുജാത എന്ന സിനിമ കണ്ടു.ഉമ്മർ ക്കയുടെ ഗംഭീരമായ അഭിനയ മികവ് തെളിയിച്ച സിനിമ ' പ്രണാമം.

    • @balachandrababu6817
      @balachandrababu6817 3 ปีที่แล้ว +4

      നല്ല അഭിനയവും നല്ല സ്വഭാവത്തിൻ്റെ ഉടമയും സുന്ദ്ര രനുമായ ഒരു നടനായിരുന്നു kp. ഉമ്മർ

  • @abdulmajeed-qd1hn
    @abdulmajeed-qd1hn 3 ปีที่แล้ว +43

    സത്യം പറയല്‍ നല്ല ശീലം..
    നല്ല കൂടിക്കാഴ്ച റഷീദ്..
    ഓര്‍മ്മകള്‍ നന്നായി പങ്കുവെച്ചു👌👌

  • @mirashbasheer
    @mirashbasheer ปีที่แล้ว +1

    K p ummer sir ന്റെ ചില ഭാവങ്ങൾ ഒക്കെ ഉണ്ട്, ബോർ അടിക്കാതെ ഒറ്റ ഇരിപ്പിൽ മുഴവൻ കാണാൻ പറ്റി 👍🏻നീണ്ട ഒരു ജീവിതം വളരെ brief ആയി അവതരിപ്പിച്ചു 👌🏻ജയറാം ന്റെ ഒരു ശബ്ദ സദൃശ്യം തോന്നി 👍🏻ഉമ്മച്ചി സൂപ്പർ 🥰👍🏻masha allah

  • @AkhilsTechTunes
    @AkhilsTechTunes 3 ปีที่แล้ว +61

    ഉമ്മർ സർ ന്റെ മകനും അതെ രൂപ സാദൃശ്യവും ശബ്ദസാമ്യവും... ❤️🥰

  • @vijayakumarpillai5549
    @vijayakumarpillai5549 3 ปีที่แล้ว +21

    എനിക്ക് വളരെ ഇഷ്ട്ടമുള്ള നടനായിരുന്നു ഉമ്മർ നിങ്ങളും ഈ ഫീൽഡിൽ വരണം

  • @hibashanu784
    @hibashanu784 3 ปีที่แล้ว +18

    കെ പി ഉമ്മർ എന്ന മഹാനടനെ കുറിച്ച് കേട്ടപ്പോൾ അറിയാതെ കണ്ണിൽ നിന്ന് കണ്ണീർ വന്നു പോയി

  • @kvrajan765
    @kvrajan765 2 ปีที่แล้ว +2

    Very nice Rashid.. Though you are in Chennai for long time, your Malayalam is pure and perfect, that's commendable..

  • @madhunair7360
    @madhunair7360 3 ปีที่แล้ว +7

    Touching bottom of heart. God bless his family. Actor Ummer will never die.🙏🙏🙏

  • @pallavikaraokestudio2707
    @pallavikaraokestudio2707 ปีที่แล้ว

    വളരെ നല്ലൊരു പ്രോഗ്രാം.....ഉമ്മർ സാറിന്റെ കുടുംബത്തെ കാണാന്‍ സാധിച്ചതിൽ ഒരുപാട് സന്തോഷം.....അടുത്ത എപ്പിസോഡിനായ് കാത്തിരിക്കുന്നു....

  • @alazharallu7223
    @alazharallu7223 3 ปีที่แล้ว +42

    ഒരിക്കലും മറക്കാൻ കഴിയാത്ത നടൻ kp ഉമ്മർ ♥️

  • @jayaprakashnangath7558
    @jayaprakashnangath7558 3 ปีที่แล้ว +2

    വളരെ വളരെ സന്തോഷം. റഷീദ്‌ഇക്കയുട മകൻ ഉമ്മർക്കയുടെ മുഖച്ഛായ യുൻട്

  • @KattackalTomsan
    @KattackalTomsan 3 ปีที่แล้ว +5

    ആ വിവാഹ ഫോട്ടോ കണ്ടപ്പോൾ “സുന്ദരി നീയും, സുന്ദരൻ ഞാനും” എന്ന പാട്ട് ഓർമ്മ വന്നു,

  • @rajmen1
    @rajmen1 ปีที่แล้ว

    ഇത് ഇഷ്ടമായി .നന്ദി അറിയിക്കുന്നു ഈ വീഡിയോ ചെയ്തതിൽ.പ്രേം നസീർ ,ബാബുക്ക,മെഹബൂബ് എന്നിവരുടെ കുടുംബ വീഡിയോ കൂടി ഇടണം.

    • @AmbiliKazhchakal
      @AmbiliKazhchakal  ปีที่แล้ว

      നസീർ സാറിനെക്കുറിച്ച് ചെയ്തിട്ടുണ്ട്.

  • @sajusaju4340
    @sajusaju4340 3 ปีที่แล้ว +4

    ഉമ്മർ സാറിന്റെ മകൻ നല്ല എളിമ ഉള്ള മനുഷ്യൻ. ' God bless you '

  • @17pluss
    @17pluss ปีที่แล้ว

    Athiyayittanu ee channel kanunathu kanda video ishttanadanmaril oralude visheshangal valare santhosham thoni kandapol ❤ ee channelinu oru big thanks

  • @haibishmgm2232
    @haibishmgm2232 3 ปีที่แล้ว +7

    ഉമ്മർ സാർ.... ഒരു മികച്ച പ്രതിഭ തന്നെ ആയിരുന്നു.

  • @kayyoomkalikavu2811
    @kayyoomkalikavu2811 3 ปีที่แล้ว +1

    പഴയ കാലത്ത് നസീർ സാർ അല്ലാത്ത ഒരാളുടെ കയ്യിലും കാര്യമായി സമ്പാദ്യം ഒന്നും ഇല്ല....വല്ലാത്ത ദയനീയ അവസ്ഥ തന്നെ.... എന്തായാലും ഒത്തിരി സന്തോഷം അദ്ദേഹത്തിന്റെ മകൻ പക്കാ ഉമ്മർക്ക തന്നെ ദൈവം അനുഗ്രഹിക്കട്ടെ ഇവരുടെ കുടുംബത്തിനെ ♥🙏

  • @ammankv7164
    @ammankv7164 3 ปีที่แล้ว +15

    കാര്യം നിസ്സാരം എന്ന സിനിമയിലെ വലിയ കപ്പടാ മീശയുള്ള ഉണ്ണിത്താൻ എന്ന കഥാപാത്രം നല്ല രസമായിരുന്നു.

  • @verginJK
    @verginJK 3 ปีที่แล้ว +16

    K P ഉമ്മർ jr 👍 അതെ ശബ്ദം, രൂപം 👍

  • @viswanputhuparambil5389
    @viswanputhuparambil5389 3 ปีที่แล้ว +22

    അതുല്യ കലാകാരന്റെ ഓർമകൾക്ക് മുന്നിൽ പ്രണാമം

  • @udhayan1936
    @udhayan1936 3 ปีที่แล้ว +8

    മഹാനടൻ്റെയും കുടുബതെയും പറ്റി അറിഞ്ഞതിൽ സന്തോഷം

  • @sunildutt7275
    @sunildutt7275 3 ปีที่แล้ว +31

    ഉമ്മര്‍ വെറും നടന്‍ അല്ല. എല്ലാം തികഞ്ഞ വ്യക്തി. ആദര്‍ശം, അഭിപ്രായം ഒക്കെ ഉള്ള സുന്ദരന്‍. നാടകത്തില്‍ ചരിത്രം സൃഷ്ടിച്ച പ്രതിഭ. മകന്‍ അച്ഛനെ പോലെ തന്നെ.

  • @visualframer
    @visualframer 3 ปีที่แล้ว +1

    I love അമ്പിളി കാഴ്ച chanel...കേൾക്കാൻ ആഗ്രഹിക്കുന്ന മനുഷ്യരുടെ കഥകൾ 😍keep it up അമ്പിളി 👍🏽

  • @name1name278
    @name1name278 3 ปีที่แล้ว +11

    കഴിഞ്ഞ് പോയ ഓർമകളിലേക്ക് കൊണ്ട് പോയതിനു നോമ്പ രം നിറഞ്ഞ ഒരനുഭവം

  • @AjithKumar-qr7df
    @AjithKumar-qr7df 3 ปีที่แล้ว +19

    മഹാനടന്റെ ഓർമ്മകൾക്ക് മുമ്പിൽ പ്രണാമം. മകന്റെ രൂപവും ശബ്ദവും സിനിമക്ക് അനുയോജ്യമാണ്. എന്റെ ഓർമ്മ ശരിയാണെങ്കർ ഇദ്ദേഹം ഒരു വടക്കൻ വീരഗാഥയിൽ അഭിനയിച്ചിട്ടുണ്ട്.

  • @cprateeshninan4583
    @cprateeshninan4583 3 ปีที่แล้ว +76

    ഉമ്മർക്കയെ ഒരിക്കലും മറക്കാൻ പറ്റില്ല. ഒരു കാലഘട്ടത്തിൽ മലയാളിക്ക് കിട്ടിയ സൌഭാഗ്യം. പൌരഷത്തിന്റെ പ്രതീകം. ആ കാലഘട്ടം ഓർക്കുമ്പോൾ എന്തോ വല്ലാത്ത ഒരു നഷ്ടബോധം. ആ കാലം തിരിച്ചു കിട്ടിയെങ്കിൽ ഇന്ന് ആശിച്ചു പോകുന്നു.

    • @Mastrepe
      @Mastrepe ปีที่แล้ว +1

      സത്യം

  • @herocolty
    @herocolty 3 ปีที่แล้ว +9

    വാപ്പയുടെ മകൻ ❤️❤️❤️👍👌

  • @noufalnoufal8815
    @noufalnoufal8815 2 ปีที่แล้ว +3

    അതെ ശബ്ദം... മിന്നാരത്തിലെ വോയിസ്‌ ❤️❤️❤️🙏🙏🙏

  • @FRM477
    @FRM477 3 ปีที่แล้ว +4

    എത്ര നല്ല വ്യക്തിയാണിദ്ദേഹം ഉമ്മറിക്ക മലയാളത്തിന്റെ മുത്ത് ❤

  • @kamarkv29
    @kamarkv29 3 ปีที่แล้ว +4

    നല്ല അറിവ് ഉമ്മർ എന്ന മഹാനടനെ മലയാളികൾ ഒരിക്കലും മറക്കില്ല....

  • @rajeeshkarolil5747
    @rajeeshkarolil5747 3 ปีที่แล้ว +46

    എനിക്കിഷ്ട പ്പെട്ട ഒരു നടനാണ് ഉമ്മർ സർ 👍

  • @aboobackert.s2505
    @aboobackert.s2505 3 ปีที่แล้ว +3

    അമ്പിളികഴ്ചകൾക്കു നന്ദി
    പഴകാലനടന്മാരിൽ എന്തോ പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു speciality ummer siർ നു ഉണ്ട്‌

  • @ashes3800
    @ashes3800 3 ปีที่แล้ว +29

    Great booming voice of Mr.Rasheed. heard him for the first time and really impressed with his conversation style. Nalla flow ulla samsara shaili, nanne ishtapettu, he has good looks too. Also respects to legendary artist KP Ummer. His style was unique. Among his later movies, I was really impressed with his acting as father of Nadia Moidu in the movie Nokketha doorathu kannum nattu.