നൂറു വയസ്സ് വരെ എന്തിനാ ജീവിക്കുന്നത്.. അദ്ദേഹത്തിന് ഈശ്വരൻ അനുവദിച്ചു കൊടുത്ത ജീവിതം അദ്ദേഹം അർഥവത്തായി ജീവിച്ചു.... എല്ലാരിലും മതിപ്പും ബഹുമാനവും സ്നേഹവും ഉളവാക്കി.........നൂറു വയസ്സ് വരെ ജീവിച്ചു കിടന്ന് കഷ്ടപ്പെടേണ്ട ആവശ്യം എന്ത്....??.. അവസാനം വരെ അദ്ദേഹത്തിന് സിനിമ ഉണ്ടായിരുന്നു...എത്ര കാലം ജീവിക്കുന്നു എന്നതല്ല എങ്ങനെ ജീവിക്കുന്നു എന്നതാണ് കാര്യം..... ആരാലും അവഗണിക്കപ്പെടാതെ അദ്ദേഹം ഉള്ള കാലം അന്തസ്സോടെ ജീവിച്ചു....... വിട പറഞ്ഞു....നല്ലത്.... സ്വസ്തി 🙏🏻🙏🏻🙏🏻🙏🏻🙏🏻
നന്മയുടെ പ്രതീകമായി എന്നുംമലയാളമനസിൽ നസീർസാറുണ്ടാവും.നല്ലസംവിധായകരോടൊപ്പംപ്രവർത്തിച്ചപ്പോൾ എത്രയോ നല്ല കഥാപാത്രങ്ങളെ നസീർസാർഅവതരിപ്പിച്ചു..എംടി സിനിമകൾ,വിടപറയുംമുംപേ,അടിമകൾ,വടക്കൻപാട്ട്സിനിമകൾ,ഇരുട്ടിൻറയാത്മാവ് തുടങിഎത്രയോസിനിമകൾ,ഒരുനടൻറ വൃക്തിതൃമാനറിസങൾ അവതരിപിക്കുന്നയെല്ലാവേളകളിലുംഉണ്ടാവും,അത്കുററമല്ല.
@@mukeshmanikattil1670 പ്രേംനസീർസാർ അദ്ധ്വാനിച്ചുണ്ടാക്കിയ നല്ലൊരു ശതമാനം പൈസയും അദ്ദേഹം മറ്റുള്ളവർക്കുവേണ്ടി ചിലവഴിച്ചു.എന്തിന്, ജയന്റെ ശവശരീരം മദ്രാസിൽ നിന്നു കൊണ്ടുവന്ന പ്ലെയിൻ ചാർജ്ജ് വരെ........... 😪. പ്രിയ നസീർ സാർ, ഇല്ല അങ്ങ് മാഞ്ഞുപോയിട്ടില്ല, ജീവിക്കുന്നു ഇന്നും ഞങ്ങളുടെ ഹൃദയങ്ങളിൽ...........
മലയാള സിനിമയുടെ ഇതിഹാസ താരം.. 1984 വരെ സജീവമായി സിനിമയിലുണ്ട്. ചെറിയ വേഷങ്ങളിൽ ചുരുക്കം ചില സിനിമകളിലേ അഭിനയിച്ചിട്ടുള്ളൂ.. പിന്നിട് രാഷ്ട്രീയത്തിലും.. രണ്ട് വർഷത്തിന് ശേഷം മരണവും.. മറ്റു നടന്മാരേക്കാളും കൂടുതൽ നല്ല നല്ല വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്, കൂടുതൽ സിനിമകളിൽ അഭിനയിച്ചതുകൊണ്ട് നമുക്ക് തോന്നാത്ത താണ്.പ്രേം നസീർ - ഹരിഹരൻ ടീമിന്റെ കോമഡി ചിത്രങ്ങളെല്ലാം സൂപ്പർഹിറ്റുകളാണ്.. ഒരു വിധം എല്ലാത്തരം കഥാപാത്രങ്ങളും ചേരുമായിരിന്നു.മലയാള സിനിമയുടെ എക്കാലത്തെയും സൂപ്പർ താരം...
രാഘവനും സുധീറും വിൻസന്റും സോമനും സുകുമാരനും രതീഷും ഒന്നും പ്രേംനസീറിനും മുകളിൽ വന്നിട്ടില്ല, അവർ വന്ന പോലെ പോയി, അപ്പോഴും പ്രേംനസീർ അജയ്യനായി ഒന്നാമനായി തുടർന്നു , മരണം വരെ പ്രേംനസീർ മലയാളത്തിലെ ഒന്നാമൻ തന്നെയായിരുന്നു
ഒരു നടൻ. മലയാള സിനിമയിൽ ആദിയെതെ നിത്യഹരിതനായകൻ.ഇതുനു ഒക്കെ ഉപരി വളരെ നല്ല ഒരു മനുഷ്യസ്‌നേഹി കൂടിയാണ് നസീർ Sir. Indian സിനിമയിൽ മറക്കാൻ പറ്റത്താ നടന്മാരിൽ ഒരു നടൻകൂടിയാണ് നസീർ Sir.🥺
ഒരു ചിത്രത്തിലും പ്രേംനസീർ സഹനടനായി അഭിനയിച്ചിട്ടില്ല . ഒന്നുകിൽ നായകൻ അല്ലെങ്കിൽ നായകതുല്യ വേഷം. മരിക്കുന്നതുവരെ ഈ പദവി ആയിരുന്നു പ്രേനസീറിന്. ഇന്ന് ഒരു താരത്തിനും ഇല്ലാത്ത പരിവേഷം അന്ന് പ്രേനസീറിനുണ്ടായിരുന്നു. മലയാളസിനിമയുടെ എക്കാലത്തെയും സൂപ്പർസ്റ്റാർ. ആ സിംഹാസനം ഒഴിഞ്ഞു തന്നെ കിടക്കും.
നസീർ സർ എന്ന യുഗപുരുഷന്റെ മതം മനുഷ്യത്വമായിരുന്നു ശ്രീ ജോൺ പോളിനെ പോലെ ഇത്രയധികം അറിവുള്ള മനുഷ്യൻ അനുസ്മരിച്ചത് അതി മനോഹരം അദ്ദേഹം പറയുന്നത് കണ്ണടച്ചു കൊണ്ട് നമ്മൾ ശ്രവിച്ചാൽ നമ്മൾ അവിടെയുണ്ട് എന്ന് തോന്നും
പ്രേം നസീറും ശിവാജി ഗണേശനും ഒരുമിച്ച്, മദ്രാസിൽ പണ്ട് ശിവാജി തന്നെ അഭിനയിച്ച ഒരു തമിഴ് സിനിമ കാണാൻ പോയ കഥ കേട്ടിട്ടുണ്ട്. ഇടവേള കഴിഞ്ഞുടനെ ഉറക്കം തുടങ്ങിയ ശിവാജി ഗണേശൻ പിന്നീട് ഉണർത് അവസാനം ദേശീയഗാനം കേട്ടപ്പോൾ!
പ്രേം നസീർ പാടി അഭിനയിക്കുമ്പോൾ കഴുത്തിലെ ഞരമ്പ് പോലും ഉയർന്നു പൊങ്ങുന്നത് കാണാം ഹൈ പിച്ചിലുള്ള ഗാനങ്ങളൊക്കെ - ഗായകർ പാടുമ്പോൾ ഉണ്ടാകുന്നത് പോലെയുള്ള - അതിന്റേതായ പ്രയാസം പ്രകടിപ്പിച്ച് പാടുന്നത് നമുക്ക് കാണാം , അതേ പോലെ ക്ലാസിക്കൽ ഗാനം പാടുമ്പോൾ താളമിടുകയും , തല കുലുക്കി പാടുകയും ചെയ്യുമ്പോൾ നമ്മൾ ഒരു നിമിഷം ചിന്തിച്ചു പോകും ഇത് അദ്ദേഹം തന്നെയാണോ പാടുന്നത് എന്ന് = അത് അദ്ദേഹത്തിന്റെ ഉള്ളിലുള്ള സംഗീതം ആണ് പ്രകടമാകുന്നത്
Late Prem Nazir comes alive here with the various anecdotes relating to the actor is being presented here by Mr. John Paul in his inmitabale style making a mark in the minds of listeners and arousing curiocity in them to learn more about the great actor. Many stories about Prem Nazir which has never been heard before is being heard here with Mr. Paul making deep inroads in to the minds of listeners with his beautiful language. It was amusing to listen from him that the hostel room in which Nazir was staying during his student days at S.B. College is being demarcated which is named after him and kept as a momorial as a mark of respect towards the great actor. An actor who has created history by acting throughout his life can be called the emperor of the Malayalam film industry. His simplicity , benevolence and his friendly approach to people belonging to film circles and outside has earned him due respect from all corners. This rare quality , which is not being found with every one , has catapulted this great actor to climb the ladder of success enabling him to reach unassailable heights. An actor who will be remembered for ever ,not only for his acting skills but also for his supurb qualities which undoubtedly deserves appreciations. Prem Nazir will live in hearts for ever.
Late Mr. John Paul paints a beautiful picture of the ever green Premnazir by adding more greenery to it , by bringing before us a Premnazir we have not heard of , a Premnazir who wore altogether a different look, a Premnazir who was so benevolent , a great giver and one who stood as a helping hand to others at the time of crisis. Mr. John Paul succeeded well to bring an off-screen and on-screen Premnazir , by conquering the hearts of millions of viewers.
Johnsir, actually we touch and love Premnazir through you. Your tongue is blessed, because we could hear a lot about our dearest Prem Nazir from you and we appreciate your unique style of malayalam. I am eager to know more about Naseer sir.Thank you sir.
What a great presentation by you about an evergreen Prem Nazir. Truly, one of the excellent performances by the legend is 'Thamban' in "Padayottam". He still lives in our daily life. Great personality indeed. Also thank you for your excellent presentation.
ഒരിക്കലും പഴയ നടന്മാരെ നമ്മൾ പഴഞ്ചന്മാർ എന്നോ മറ്റോ പറഞ് വിലകുറച്ചു കാണാൻ പാടില്ല ..... കാരണം നമ്മളും ഒരിക്കൽ പഴഞ്ചൻ ആവും എന്നുറപ്പല്ലേ...ഇന്നത്തെ മോഹൻലാൽ മമ്മൂട്ടി യൊക്കെ ഒരിക്കൽ പഴഞ്ചൻ ആവാനുള്ളതാണ്.....കാരണം ഇവരേക്കാൾ എത്ര മടങ്ങ് അധികം ആരാധകരുണ്ടായിരുന്ന ആളാണ് പ്രേം നസീർ....ഇപ്പോൾ അദ്ദേഹത്തെ ആരാധിക്കുന്നു എന്നോ അദ്ദേഹത്തിൻറെ സിനിമകൾ കാണുകയോ ചെയ്താൽ അവരെ സമൂഹം പഴഞ്ചൻ ആക്കുന്നു എന്നോർക്കുക......എല്ലാം ഒരിക്കൽ പഴഞ്ചൻ ആവാനുള്ളതാണ്.... എന്തിനേറെ ക്രിസ്തുവിനു ശേഷം ലോകത്തിൽ ഏറ്റവും പ്രശസ്തനായിരുന്ന മൈക്കൽ ജാക്ക്സൺ ..ഇന്നും ആരാധകരുണ്ടെങ്കിലും സത്യാവസ്ഥയിൽ ലോകജനതയുടെ ഭൂരിഭാഗവും ഇഷ്ടപ്പെടുന്നത് Despacito പോലെയുള്ള പാട്ടുകളാണ് ...... മാറ്റം അനിവാര്യമാണ് . ഇന്നത്തെ മാറ്റത്തിൽ അഹങ്കരിക്കരുത്
ഭാഗികമായി ശെരിയാണ് പക്ഷെ മമ്മൂക്കയുടെ വീരഗാഥ, മൃഗയ, മഹായാനം ന്യൂഡൽഹി ലാലേട്ടന്റെ കിരീടം, ചെങ്കോൽ, ലാൽസലാം താളവട്ടം ഇവയൊക്കെ ഒരിക്കലും പഴഞ്ചനാവില്ല ഇവരോട് കിടപിടിക്കുന്ന ഒരു നടൻ ഇനി ഉണ്ടാവേമില്ല ദാസേട്ടനെ വെല്ലുന്ന ഒരു പാട്ടുകാരൻ ഇനി ഉണ്ടാവുമോ ഇല്ല, അത് പോലെ!!
പ്രേം നസീർ എന്ന എക്കാലത്തേയും ജനപ്രിയ നടന്റെ ഓർമ്മ പങ്കിട്ടുകൊണ്ട് അദ്ദേഹത്തിന്റെ വ്യക്തിത്വം കൃത്യമായി ആവിഷ്കരിച്ച അങ്ങയുടെ സാഹിത്യ ഭാഷയ്ക്കു മുമ്പിൽ നമസ്കരിക്കുന്നു
ജോൺ പോൾ സാർ, പ്രേംനസീറിന്റെ ജീവിതനേർരേഖാചിത്രം മനോഹരമായി അവതരിപ്പിച്ച, അദ്ദേഹത്തോടൊപ്പം താങ്കൾ നടത്തിയ ജീവിത പ്രയാണത്തിൽ താങ്കൾക്കനുഭവപ്പെട്ട അദ്ദേഹത്തിന്റെ നേരിന്റെ, വിശുദ്ധിയുടെ, സഹനത്തിന്റെ ചെറിയൊരംശമെങ്കിലും ഭംഗിയായി മറ്റുള്ളവരിലേക്ക് പകർന്നു നൽകാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം. താങ്കൾക്കും സഫാരി TV യ്ക്കും ആയിരമായിരം ആശംസകൾ . ആ താരരാജാവിന്റെ ജീവിതചര്യ അതിനു ശേഷം വനന നടൻമാർ ( നടിമാരും) അല്പമെങ്കിലും പിൻപറ്റിയിരുന്നുവെങ്കിൽ, നിർമ്മാതാക്കളോടും, സംവിധായകരോടും സഹ പ്രവർത്തകരോടും അദ്ദേഹം അനുവർത്തിച്ച സമീപനം പിൻതുടർന്നുവെങ്കിൽ സിനിമാ മേഘലയിൽ ഇന്നു നാം കാണുന്ന മൂല്യച്യുതി സംഭവിക്കില്ലായിരുന്നു. ജോൺ പോൾ സാറിന്റെ phone No കിട്ടിയാൽ നന്നായിരുന്നു. എസ് ജീ പുത്തൻചിറ.
പ്രേംനസീറീൻ്റെ ഏറ്റവും ഉജ്ജ്വല അഭിനയം കാഴ്ച വെച്ചത് M T വാസുദേവൻ നായർ എഴുതി വിൻസെൻ്റ് മാസ്റ്റർ സംവിധാനം ചെയ്ത അസൂരവിത്തിലെ ഗോവിന്ദൻകുട്ടി എന്ന കഥാപാത്രം ആണ്. ഗോവിന്ദൻകുട്ടിയുടെ ഉയർച്ചയും താഴ്ചയും നസീറിൽ കൂടി കണ്ടപ്പോൾ അമ്പരന്ന് പോയിട്ടുണ്ട്. കുടുംബം അയാളെ ചതിച്ചു. സമൂഹം അയാളെ ഒറ്റപ്പെടുത്തി. മതത്തിൻ്റെ വേട്ടനായ്കൾ അയാളെ നിരന്തരം വേട്ടയാടി. ഒറ്റപ്പെട്ട ഒരു മനുഷ്യനായി മാനം മുട്ടെ തല ഉയർത്തി നിന്ന് അഭിനയിച്ച് തീർത്ത ഗോവിന്ദൻകുട്ടി എന്ന കഥാപാത്രത്തിന് ജീവൻ നൽകാൻ ഒരു പ്രേംനസീർ.മാത്രമേ ഉള്ളു. ആ ചിത്രം കണ്ടിട്ടില്ലാത്തവർക്ക് ഇപ്പോൾ u tube ൽ upload ചെയ്തിട്ടുണ്ട്.
ഇതിൽ അപ്പുറം ഒരു അവതരണം സ്വപങ്ങളിൽ മാത്രം... ഒരു അഭിപ്രായം ഉള്ളത് ഓർക്കപെടുന്ന വ്യക്തികളുടെ പേരിനൊപ്പം ആ വ്യക്തികളുടെ ഫോട്ടോ കൂടി ബാക്ക്ഗ്രൗണ്ടിൽ പ്രദർശിപ്പിച്ചാൽ നന്നായിരിക്കും...
ജോൺ പോൾ സാർ ....., അക്കാലമൊക്കെ മലകയറിപ്പോയി . നന്മയ്ക്ക് , നേരിന് , നെറിവിന് ഒന്നും ഇന്ന് സ്ഥാനമില്ല . ഇത് കോവാലന്റെ കാലം ......!! അവൻ ദിനേശ് പണിക്കരോട് എന്താണ് ചെയ്തത് ?
നസീർ ജയഭാരതി ഇഷ്ട ജോഡി.ഷീല യാണ് കൂടുതൽ ചിത്രങ്ങളിൽ നായികയായതെങ്കിലും മലയാളികൾക്ക് ഇഷ്ടം നസീർ ജയഭാരതി ജോടിയാണ്. നസീറിന്റെ കൂടെ ജയഭാരതി 142പടങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. നായികയായി 100ൽ പരം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ ഹിറ്റ് പടങ്ങൾ നസീർ ജയഭാരതി ജോടിക്കായിരുന്നു
ഇത്രയും നല്ല ഒരു മനുഷ്യൻ എന്തേ ഒരു 100 വയസ്സ് വരെ ജീവിച്ചില്ല. ഓർക്കുമ്പോൾ തന്നെ കണ്ണു നിറയുന്നു. I love nazeer ikka
Nalla manushyan aayatukondu
100 persant true😍😍😍😍
നല്ലവർക് ആയുസ്സ് കുറവാണു.... 🌹🌹🌹🌹🙏
നൂറു വയസ്സ് വരെ എന്തിനാ ജീവിക്കുന്നത്.. അദ്ദേഹത്തിന് ഈശ്വരൻ അനുവദിച്ചു കൊടുത്ത ജീവിതം അദ്ദേഹം അർഥവത്തായി ജീവിച്ചു.... എല്ലാരിലും മതിപ്പും ബഹുമാനവും സ്നേഹവും ഉളവാക്കി.........നൂറു വയസ്സ് വരെ ജീവിച്ചു കിടന്ന് കഷ്ടപ്പെടേണ്ട ആവശ്യം എന്ത്....??.. അവസാനം വരെ അദ്ദേഹത്തിന് സിനിമ ഉണ്ടായിരുന്നു...എത്ര കാലം ജീവിക്കുന്നു എന്നതല്ല എങ്ങനെ ജീവിക്കുന്നു എന്നതാണ് കാര്യം.....
ആരാലും അവഗണിക്കപ്പെടാതെ അദ്ദേഹം ഉള്ള കാലം അന്തസ്സോടെ ജീവിച്ചു....... വിട പറഞ്ഞു....നല്ലത്.... സ്വസ്തി 🙏🏻🙏🏻🙏🏻🙏🏻🙏🏻
Oò
സർ താങ്കളുടെ അവതരണരീതി മനോഹരം.നല്ല ഭാഷാശൈലി. നസീർ സാറിന്റെ ആരാധകനാണ് ഞാൻ
Njaanum Athe 👍
അതിമനോഹരമായ അവതരണം 🌹പ്രേം നസീർ! സൗന്ദര്യം പോലെ പേരും ! ഭാർഗവീനിലയം, മുറപ്പെണ്ണ്... Path breaking movies. നസീർ സാർ! മലയാളസിനിമയുടെ നഷ്ടവസന്തം! 🌹🌺🌹
നന്മയുടെ പ്രതീകമായി എന്നുംമലയാളമനസിൽ നസീർസാറുണ്ടാവും.നല്ലസംവിധായകരോടൊപ്പംപ്രവർത്തിച്ചപ്പോൾ എത്രയോ നല്ല കഥാപാത്രങ്ങളെ നസീർസാർഅവതരിപ്പിച്ചു..എംടി സിനിമകൾ,വിടപറയുംമുംപേ,അടിമകൾ,വടക്കൻപാട്ട്സിനിമകൾ,ഇരുട്ടിൻറയാത്മാവ് തുടങിഎത്രയോസിനിമകൾ,ഒരുനടൻറ വൃക്തിതൃമാനറിസങൾ അവതരിപിക്കുന്നയെല്ലാവേളകളിലുംഉണ്ടാവും,അത്കുററമല്ല.
മലയാളിയുടെ എക്കാലത്തേയും അഭിമാനമായ നിത്യഹരിത നായകൻ.. മനുഷ്യത്വത്തിന്റെയും സാഹോദര്യത്തിന്റെയും അതിസുന്ദര രൂപം.. പ്രണാമം
നിത്യ ഹരിത നായകനെക്കുറിച്ച് ഇത്രയും അറിവ് പകർന്നുതന്ന ജോൺപോൾ സാറിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.
വെൽഡൺ
മലയാള സിനിമയുടെ സുകൃതം പ്രേംനസീർ സാർ
പ്രേംനസീർ സാറിന്റെ ആ സുവർണ്ണ കാലഘട്ടം ഒന്നുകൂടി തിരിച്ചു വന്നിരുന്നെങ്കിൽ എന്നു പോലും ആഗ്രഹിച്ചു പോയിട്ടുണ്ട് ഞാൻ
@@mukeshmanikattil1670 പ്രേംനസീർസാർ അദ്ധ്വാനിച്ചുണ്ടാക്കിയ നല്ലൊരു ശതമാനം പൈസയും അദ്ദേഹം മറ്റുള്ളവർക്കുവേണ്ടി ചിലവഴിച്ചു.എന്തിന്, ജയന്റെ ശവശരീരം മദ്രാസിൽ നിന്നു കൊണ്ടുവന്ന പ്ലെയിൻ ചാർജ്ജ് വരെ........... 😪. പ്രിയ നസീർ സാർ, ഇല്ല അങ്ങ് മാഞ്ഞുപോയിട്ടില്ല, ജീവിക്കുന്നു ഇന്നും ഞങ്ങളുടെ ഹൃദയങ്ങളിൽ...........
@@mukeshmanikattil1670ഞാനും
പ്രേംനസീർ.. വാക്കുകളില്ല.. എന്തൊരു സൗമ്യൻ.
നസീർ സാറിന് പകരം വെക്കാൻ ഇത് വരെ ആരും ഈ സിനിമലോകത്ത് ജനിച്ചട്ടില്ല ഇനി ജനിക്കുകയുമില്ല എന്നുറപ്പാണ്. സതൃൻ മാഷ് വേറൊരൽഭുതമാണ് ഈമലയാളസിനിമ ലോകത്ത്.
ഓരു വര പോലും തെറ്റാതെ പ്രേംനസീറിൻ്റെ ചിത്രം വരചുകട്ടിയ പോൾ ജോൺ ന് എൻ്റെ ഹൃദയത്തിൻ്റെ ഭാഷയിൽ അഭിനന്ദനനങ്ങൾ. കൈ കുടന്നയിൽ ഒരു പിടി മുല്ല പൂക്കൾ.
മലയാള സിനിമയുടെ ഇതിഹാസ താരം.. 1984 വരെ സജീവമായി സിനിമയിലുണ്ട്. ചെറിയ വേഷങ്ങളിൽ ചുരുക്കം ചില സിനിമകളിലേ അഭിനയിച്ചിട്ടുള്ളൂ.. പിന്നിട് രാഷ്ട്രീയത്തിലും.. രണ്ട് വർഷത്തിന് ശേഷം മരണവും.. മറ്റു നടന്മാരേക്കാളും കൂടുതൽ നല്ല നല്ല വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്, കൂടുതൽ സിനിമകളിൽ അഭിനയിച്ചതുകൊണ്ട് നമുക്ക് തോന്നാത്ത താണ്.പ്രേം നസീർ - ഹരിഹരൻ ടീമിന്റെ കോമഡി ചിത്രങ്ങളെല്ലാം സൂപ്പർഹിറ്റുകളാണ്.. ഒരു വിധം എല്ലാത്തരം കഥാപാത്രങ്ങളും ചേരുമായിരിന്നു.മലയാള സിനിമയുടെ എക്കാലത്തെയും സൂപ്പർ താരം...
Nesee
Oin
വെറുതെ ഒന്ന് കേട്ടുതുടങ്ങിയാൽ പിന്നെ തീരുന്നതുവരെ കേട്ടിരുന്നു പോകും അത്രയ്ക്ക് മനോഹരമാണ് താങ്കളുടെ അവതരണ ശൈലി....
ഈ ലോകത്ത് ആരും കുറ്റപ്പെടുത്താത്ത ഒരേയൊരാൾ Mr പ്രേം നസീർ മാത്രം എല്ലാ മതസ്ഥരാലും സർവ്വ സമ്മതൻ
രാഘവനും സുധീറും വിൻസന്റും സോമനും സുകുമാരനും രതീഷും ഒന്നും പ്രേംനസീറിനും മുകളിൽ വന്നിട്ടില്ല, അവർ വന്ന പോലെ പോയി, അപ്പോഴും പ്രേംനസീർ അജയ്യനായി ഒന്നാമനായി തുടർന്നു , മരണം വരെ പ്രേംനസീർ മലയാളത്തിലെ ഒന്നാമൻ തന്നെയായിരുന്നു
Nithyaharitha. Nayakan.
❤❤❤❤❤❤❤❤❤❤❤❤
He’ll be definitely ‘one 1’ forever
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
നസീർ സാറിനെ കുറിച്ച് ഇത്രയും നല്ലവണ്ണം ആർക്കും സംസാരിക്കാൻ പറ്റില്ല. നസീർ സാറിനു പ്രണാമം. ഒപ്പം ജോൺസാറിനു അവതരണത്തിന് സല്യൂട്ട്
ഒരു നടൻ. മലയാള സിനിമയിൽ ആദിയെതെ നിത്യഹരിതനായകൻ.ഇതുനു ഒക്കെ ഉപരി വളരെ നല്ല ഒരു മനുഷ്യസ്‌നേഹി കൂടിയാണ് നസീർ Sir. Indian സിനിമയിൽ മറക്കാൻ പറ്റത്താ നടന്മാരിൽ ഒരു നടൻകൂടിയാണ് നസീർ Sir.🥺
'പടയോട്ടം ' എന്ന ഒരൊറ്റ ചിത്രം മാത്രം മതി പ്രേം നസീർ എന്ന ഇതിഹാസത്തിന്റെ അഭിനയ സിദ്ധി വൈഭവം മനസ്സിലാക്കാൻ 🔥🔥🔥
ഒരു തെണ്ടിയും ആ വലിയ മനുഷ്യന് അവാർഡ് കൊടുത്തില്ല.
ThangelParanjatheCorect
Correct
I salute you sir for your wonderful presentation on the one and only star in Malayalam whose memory l cherish as a handsome hero
@@aziznm528 p pomolmlooo
മഹാപ്രതിഭയായ് ശ്രീ. പ്രേം നസീറിനെക്കുറിച്ചു അറിയാൻ ഒരു പുസ്തകമാണ്.. ഈ വീഡിയോ..... ഞങ്ങളുടെ അഭിനന്ദനങ്ങൾ.
1970 മുതൽ ഞാൻ അദ്ദേഹത്തിൻ്റെ ഫാൻ ആയിരുന്നു.സ്മരണാഞ്ജലി അർപ്പിക്കുന്നു.
പ്രേംനസീറിനൊപ്പം...
താങ്കളുടെ മനസിന്റെ താളം കൈകളിലറിയാം.💖
ജോൺപോൾ സർ നു മാത്രം അവകാശപ്പെട്ട ഗൃഹാതുരത്വം തുളുമ്പുന്ന സഫാരിയുടെ സ്വന്തം "സ്മൃതി 👍
Muhammoed Kunju
നസീർ സർ,, മലയാളത്തിന്റെ 🌹നഷ്ട വസന്തമാണ് 🌹
ഭഗവാനെ ആരും കുറ്റം പറഞ്ഞ് കേൾക്കാത്ത ഒരു വലിയ മനുഷ്യൻ
ദൈവത്തിൻ്റെ സ്വന്തം നടൻ.
725 ചിത്രങ്ങൾ
Dadasaheb Phalke Award ലഭിക്കാതെ
പോയ അനശ്വര കലാകാരന്
🙏🌷
He is an ever green actor... And still he IS the super star
The evergreen superstar. ❤❤❤❤❤❤❤❤❤❤❤❤my. Premnazeer..... Sweet memmaries🎉
പ്രേം നസിർ എ ന്ന് എഴുതിയത് പല പ്രാവശ്യം ആവർത്തിച്ചു വായിക്കുന്നത് എന്റെ ഒരു രീതി ആയിരുന്നു.ഹരവും!ആ ഇതിഹാസ താ ര ത്തെ അ ത്രക്കും ഇഷ്ട്ടമായിരുന്ന!
What a language delivery. Truly literary. Always a pleasure to hear you John puthussery
നസീർസാറിനെകുറിച്ച്പറയാൻമലയാളത്തിലെഎല്ലാ നല്ലവാക്കുകൾവേണ്ടിവരുംഎന്നതാണ് സത്യം
Nazeer Sir, most wonderful person.
ഒരു ചിത്രത്തിലും പ്രേംനസീർ സഹനടനായി അഭിനയിച്ചിട്ടില്ല . ഒന്നുകിൽ നായകൻ അല്ലെങ്കിൽ നായകതുല്യ വേഷം. മരിക്കുന്നതുവരെ ഈ പദവി ആയിരുന്നു പ്രേനസീറിന്. ഇന്ന് ഒരു താരത്തിനും ഇല്ലാത്ത പരിവേഷം അന്ന് പ്രേനസീറിനുണ്ടായിരുന്നു. മലയാളസിനിമയുടെ എക്കാലത്തെയും സൂപ്പർസ്റ്റാർ. ആ സിംഹാസനം ഒഴിഞ്ഞു തന്നെ കിടക്കും.
സത്യം
Absolutely correct 👍👍👍👍
നസീർ സർ എന്ന യുഗപുരുഷന്റെ മതം മനുഷ്യത്വമായിരുന്നു
ശ്രീ ജോൺ പോളിനെ പോലെ ഇത്രയധികം അറിവുള്ള മനുഷ്യൻ അനുസ്മരിച്ചത് അതി മനോഹരം അദ്ദേഹം പറയുന്നത് കണ്ണടച്ചു കൊണ്ട് നമ്മൾ ശ്രവിച്ചാൽ നമ്മൾ അവിടെയുണ്ട് എന്ന് തോന്നും
പ്രേം നസീറും ശിവാജി ഗണേശനും ഒരുമിച്ച്, മദ്രാസിൽ പണ്ട് ശിവാജി തന്നെ അഭിനയിച്ച ഒരു തമിഴ് സിനിമ കാണാൻ പോയ കഥ കേട്ടിട്ടുണ്ട്. ഇടവേള കഴിഞ്ഞുടനെ ഉറക്കം തുടങ്ങിയ ശിവാജി ഗണേശൻ പിന്നീട് ഉണർത് അവസാനം ദേശീയഗാനം കേട്ടപ്പോൾ!
സ്നേഹ സ്വരൂപനായ ഒരു മനുഷ്യൻ......
ഒരു കാലഘട്ടത്തിലെ അതുല്യനായ നടനായിരുന്നു പ്രേം നസീർ
നസിർ സാറിനെ കുറിച്ച് മനോഹരമായ വിവരണങ്ങൾ നൽകിയ ജോൺപോൾ സാറിന് നന്ദി പറയുന്നു.
പ്രേം നസീർ പാടി അഭിനയിക്കുമ്പോൾ കഴുത്തിലെ ഞരമ്പ് പോലും ഉയർന്നു പൊങ്ങുന്നത് കാണാം ഹൈ പിച്ചിലുള്ള ഗാനങ്ങളൊക്കെ - ഗായകർ പാടുമ്പോൾ ഉണ്ടാകുന്നത് പോലെയുള്ള - അതിന്റേതായ പ്രയാസം പ്രകടിപ്പിച്ച് പാടുന്നത് നമുക്ക് കാണാം , അതേ പോലെ ക്ലാസിക്കൽ ഗാനം പാടുമ്പോൾ താളമിടുകയും , തല കുലുക്കി പാടുകയും ചെയ്യുമ്പോൾ നമ്മൾ ഒരു നിമിഷം ചിന്തിച്ചു പോകും ഇത് അദ്ദേഹം തന്നെയാണോ പാടുന്നത് എന്ന് = അത് അദ്ദേഹത്തിന്റെ ഉള്ളിലുള്ള സംഗീതം ആണ് പ്രകടമാകുന്നത്
നമ്മുടെ ഒരു സെക്കുലർ അനുഭവമായിരുന്നു .. ശ്രീ.പ്രേം നസീർ
Late Prem Nazir comes alive here with the various anecdotes relating to the actor
is being presented here by Mr. John Paul in his inmitabale style making a mark in the
minds of listeners and arousing curiocity in them to learn more about the great
actor. Many stories about Prem Nazir which has never been heard before is being
heard here with Mr. Paul making deep inroads in to the minds of listeners with his
beautiful language. It was amusing to listen from him that the hostel room in which
Nazir was staying during his student days at S.B. College is being demarcated which is named after him and kept as a momorial as a mark of respect towards the great actor. An actor who has created history by acting throughout his life can be called
the emperor of the Malayalam film industry. His simplicity , benevolence and his
friendly approach to people belonging to film circles and outside has earned him
due respect from all corners. This rare quality , which is not being found with
every one , has catapulted this great actor to climb the ladder of success enabling
him to reach unassailable heights. An actor who will be remembered for ever ,not
only for his acting skills but also for his supurb qualities which undoubtedly deserves appreciations. Prem Nazir will live in hearts for ever.
Late Mr. John Paul paints a beautiful picture of the ever green
Premnazir by adding more greenery to it , by bringing before us
a Premnazir we have not heard of , a Premnazir who wore
altogether a different look, a Premnazir who was so
benevolent , a great giver and one who stood as a helping
hand to others at the time of crisis. Mr. John Paul succeeded
well to bring an off-screen and on-screen Premnazir , by
conquering the hearts of millions of viewers.
മലയാളസിനിമക്ക് നഷ്ടം തന്നെ നസീർ സാർ,
Athe NAZIR SIR - ONLY & ONE PREM NAZIR - ONE & ONLY SUPER STAR
PREM NAZIR
JOHNPAUL
🔥🔥🔥🔥🔥🔥
Johnsir, actually we touch and love Premnazir through you. Your tongue is blessed, because we could hear a lot about our dearest Prem Nazir from you and we appreciate your unique style of malayalam. I am eager to know more about Naseer sir.Thank you sir.
Iam very much impressed and a big fan of nazir sir
Premnazir is world superstar Guinness record holder
Nazir Sir🙏🙏🙏🙏
What a great presentation by you about an evergreen Prem Nazir. Truly, one of the excellent performances by the legend is 'Thamban' in "Padayottam". He still lives in our daily life. Great personality indeed. Also thank you for your excellent presentation.
പ്രേം നസീർ ഒരു നടൻ എ ന്നതിൽ ഉപരി മഹത് വ്യക്തിയായിരുന്നു ഇന്നത്തെ നടന്മാർ പ്രേം നസീറിനെ കണ്ടുപടിക്കണം
ഇന്ന് ആരൊക്കെ ഉണ്ടെങ്കിലും അദ്ദേഹത്തിന്ന് തുല്ലംആകുകയില്ല🙏❤️
പണ്ട് ഏതോ മാസികയിൽ വായിച്ചിട്ടുണ്ട് ശ്രി പ്രേം നസിർ ശ്രി ടി s മുത്തയ്യയെ സഹായിച്ചതും ശാർക്കര ദേവീ ക്ഷേത്രത്തിൽ ആനയെ നടക്കിരുത്തിയതും
ഒരിക്കലും പഴയ നടന്മാരെ നമ്മൾ പഴഞ്ചന്മാർ എന്നോ മറ്റോ പറഞ് വിലകുറച്ചു കാണാൻ പാടില്ല .....
കാരണം നമ്മളും ഒരിക്കൽ പഴഞ്ചൻ ആവും എന്നുറപ്പല്ലേ...ഇന്നത്തെ മോഹൻലാൽ മമ്മൂട്ടി യൊക്കെ ഒരിക്കൽ പഴഞ്ചൻ ആവാനുള്ളതാണ്.....കാരണം ഇവരേക്കാൾ എത്ര മടങ്ങ് അധികം ആരാധകരുണ്ടായിരുന്ന ആളാണ് പ്രേം നസീർ....ഇപ്പോൾ അദ്ദേഹത്തെ ആരാധിക്കുന്നു എന്നോ അദ്ദേഹത്തിൻറെ സിനിമകൾ കാണുകയോ ചെയ്താൽ അവരെ സമൂഹം പഴഞ്ചൻ ആക്കുന്നു എന്നോർക്കുക......എല്ലാം ഒരിക്കൽ പഴഞ്ചൻ ആവാനുള്ളതാണ്....
എന്തിനേറെ ക്രിസ്തുവിനു ശേഷം ലോകത്തിൽ ഏറ്റവും പ്രശസ്തനായിരുന്ന മൈക്കൽ ജാക്ക്സൺ ..ഇന്നും ആരാധകരുണ്ടെങ്കിലും സത്യാവസ്ഥയിൽ ലോകജനതയുടെ ഭൂരിഭാഗവും ഇഷ്ടപ്പെടുന്നത് Despacito പോലെയുള്ള പാട്ടുകളാണ് ......
മാറ്റം അനിവാര്യമാണ് . ഇന്നത്തെ മാറ്റത്തിൽ അഹങ്കരിക്കരുത്
Impressive note
സത്യം പരമമായ സത്യം thanks ബ്രദർ
Correct!
ഭാഗികമായി ശെരിയാണ്
പക്ഷെ മമ്മൂക്കയുടെ വീരഗാഥ, മൃഗയ, മഹായാനം ന്യൂഡൽഹി
ലാലേട്ടന്റെ കിരീടം, ചെങ്കോൽ, ലാൽസലാം താളവട്ടം ഇവയൊക്കെ ഒരിക്കലും പഴഞ്ചനാവില്ല
ഇവരോട് കിടപിടിക്കുന്ന ഒരു നടൻ ഇനി ഉണ്ടാവേമില്ല
ദാസേട്ടനെ വെല്ലുന്ന ഒരു പാട്ടുകാരൻ ഇനി ഉണ്ടാവുമോ
ഇല്ല, അത് പോലെ!!
Absolutely right
ജോണേട്ടൻ സംസാരിക്കുന്നതു കേൾക്കാൻ ഒരു സുഖമുണ്ട്.അദ്ദേഹത്തിന്റെ ചില സിനിമകൾ കാണുന്ന അതേ സുഖം..!!
ഒരു പ്രേംനസീർ -സുനാമി ഹൃദയങ്ങളെ കീഴടക്കിക്കൊണ്ട് മുന്നോട്ട് ...സുകുമാർ അഴീക്കോടിന്റെ ഛായയുള്ള ജോൺ പോൾ പ്രഭാഷണം ... നന്ദി
.
പ്രേംനസീർ നാട്യങ്ങളില്ലാത്ത മനുഷ്യസ്നേഹിയായിരുന്നു
Humble persons of Indian film industry.Premnazeer and SPB
He was and is truly evergreen!
പ്രേം നസീർ എന്ന എക്കാലത്തേയും ജനപ്രിയ നടന്റെ ഓർമ്മ പങ്കിട്ടുകൊണ്ട് അദ്ദേഹത്തിന്റെ വ്യക്തിത്വം കൃത്യമായി ആവിഷ്കരിച്ച അങ്ങയുടെ സാഹിത്യ ഭാഷയ്ക്കു മുമ്പിൽ നമസ്കരിക്കുന്നു
പ്രേംനസീർ, മലയാളത്തിന്റെ നഷ്ട വസന്തം.
ജോൺ പോൾ സാർ,
പ്രേംനസീറിന്റെ ജീവിതനേർരേഖാചിത്രം മനോഹരമായി അവതരിപ്പിച്ച, അദ്ദേഹത്തോടൊപ്പം താങ്കൾ നടത്തിയ ജീവിത പ്രയാണത്തിൽ താങ്കൾക്കനുഭവപ്പെട്ട അദ്ദേഹത്തിന്റെ നേരിന്റെ, വിശുദ്ധിയുടെ, സഹനത്തിന്റെ ചെറിയൊരംശമെങ്കിലും ഭംഗിയായി മറ്റുള്ളവരിലേക്ക് പകർന്നു നൽകാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം. താങ്കൾക്കും സഫാരി TV യ്ക്കും ആയിരമായിരം ആശംസകൾ .
ആ താരരാജാവിന്റെ ജീവിതചര്യ അതിനു ശേഷം വനന നടൻമാർ ( നടിമാരും) അല്പമെങ്കിലും പിൻപറ്റിയിരുന്നുവെങ്കിൽ, നിർമ്മാതാക്കളോടും, സംവിധായകരോടും സഹ പ്രവർത്തകരോടും അദ്ദേഹം അനുവർത്തിച്ച സമീപനം പിൻതുടർന്നുവെങ്കിൽ സിനിമാ മേഘലയിൽ ഇന്നു നാം കാണുന്ന മൂല്യച്യുതി സംഭവിക്കില്ലായിരുന്നു.
ജോൺ പോൾ സാറിന്റെ phone No കിട്ടിയാൽ നന്നായിരുന്നു.
എസ് ജീ പുത്തൻചിറ.
ഇന്നാണെങ്കിൽപടയോട്ടത്തിന് ദേശീയ അവാർട് കിട്ടുമായിരൂന്നു നല്ലനടൻ
The LEGEND PREMNAZEER Sir👏👏👏
എല്ലാ അഭിപ്രായത്തിനും like ♥️🙏🙏🙏♥️
🌹നസീർ സർ🌹
'Prem nazeer what a great man!
പ്രേംനസീറീൻ്റെ ഏറ്റവും ഉജ്ജ്വല അഭിനയം കാഴ്ച വെച്ചത് M T വാസുദേവൻ നായർ എഴുതി വിൻസെൻ്റ് മാസ്റ്റർ സംവിധാനം ചെയ്ത അസൂരവിത്തിലെ ഗോവിന്ദൻകുട്ടി എന്ന കഥാപാത്രം ആണ്. ഗോവിന്ദൻകുട്ടിയുടെ ഉയർച്ചയും താഴ്ചയും നസീറിൽ കൂടി കണ്ടപ്പോൾ അമ്പരന്ന് പോയിട്ടുണ്ട്. കുടുംബം അയാളെ ചതിച്ചു. സമൂഹം അയാളെ ഒറ്റപ്പെടുത്തി. മതത്തിൻ്റെ വേട്ടനായ്കൾ അയാളെ നിരന്തരം വേട്ടയാടി. ഒറ്റപ്പെട്ട ഒരു മനുഷ്യനായി മാനം മുട്ടെ തല ഉയർത്തി നിന്ന് അഭിനയിച്ച് തീർത്ത ഗോവിന്ദൻകുട്ടി എന്ന കഥാപാത്രത്തിന് ജീവൻ നൽകാൻ ഒരു പ്രേംനസീർ.മാത്രമേ ഉള്ളു. ആ ചിത്രം കണ്ടിട്ടില്ലാത്തവർക്ക് ഇപ്പോൾ u tube ൽ upload ചെയ്തിട്ടുണ്ട്.
Also by same team, NIZALAATTAM
Also by same team, NIZALAATTAM
One and only one Prem Nazir sir for ever.
അതുല്യ പ്രതിഭ - നല്ല മനുഷ്യൻ
Ethra paranjaalum mathiyaavulla
Evergreen Heero...
നിത്യഹരിത നായകൻ ❤️🔥
Really Superb Portrait of Prem Nazeer by John Paul.....
kuduthal ariyan kayinju thanks john poul sir
അറിവിന്റെ നിറകുടം ആയിരുന്നു പ്രേംനസീർ
11:00 എന്റമ്മോ.... സിനിമയേക്കാൾ വലിയ ഹീറോയിസം... 🙏🏼
മനുഷ്യനേയും, അവൻെറ മനസിനേയു० മനസിലാക്കി, അഭിനയത്തിൽ എന്നല്ല ജീവിതത്തിലു० നസീർസാർ തൻെറ വൃക്തിമു८ദയുടെ ८പഭാവലയ० സൃഷ്ടിച്ചിരുന്നു!🌺
Nazeer sir the great
What a narrative! There is not even a stanza of repetition! What a style!
മഹാനായ താരം
Nazir sir 🙏
Thank you sir
For this great information about our evergreen hero Prem Nazir
Prem nazeer a great person
My..oneandonly...Hero...Nazeersir...pure human being....ithupatayan..Johnpolesir nte vakkukalkke kazhiyu....
Excellent narration.🙏
Amazing Narration 👍
Premier.....oneandonly..Hhero...Evergreen
Just like Sri.Nazeer, there was another super star in Tami film industry late Sri Jaishankar. Both were equally good. Very qualitative people.
Thankyou sir
Evergreen hero 😍😍😍😍
Hearing you is better than sitting in a literature class.
Hats off to you sir
ജോൺ പോൾ സാർ ,അതി മനോഹരം ,,,,,
Evergreen star
Thank you ...
Sir ....
Huge respect premnazir🙏
May God shower Mr.PremNazir.
ഇന്നത്തെ നടൻമാർ മാതൃക ആക്കേണ്ട വ്യക്തിത്വം മരണം വരെ മനുഷ്യത്വം കാത്തു സൂക്ഷിച്ച മനുഷ്യൻ അത് കൊണ്ടാണ് നിത്യവസന്തം എന്ന് പറയുന്നത്
Super super duper
Hero among Heros
Premnazir was a great personality
ഇതിൽ അപ്പുറം ഒരു അവതരണം സ്വപങ്ങളിൽ മാത്രം... ഒരു അഭിപ്രായം ഉള്ളത് ഓർക്കപെടുന്ന വ്യക്തികളുടെ പേരിനൊപ്പം ആ വ്യക്തികളുടെ ഫോട്ടോ കൂടി ബാക്ക്ഗ്രൗണ്ടിൽ പ്രദർശിപ്പിച്ചാൽ നന്നായിരിക്കും...
ജോൺ പോൾ സാർ .....,
അക്കാലമൊക്കെ മലകയറിപ്പോയി .
നന്മയ്ക്ക് , നേരിന് , നെറിവിന് ഒന്നും ഇന്ന് സ്ഥാനമില്ല .
ഇത് കോവാലന്റെ കാലം ......!!
അവൻ ദിനേശ് പണിക്കരോട് എന്താണ് ചെയ്തത് ?
Malayaliyude super tharam aane forever and ever 🙏🙏