Samagamam with Jose Prakash | EP:26| Amrita TV Archives

แชร์
ฝัง
  • เผยแพร่เมื่อ 24 ม.ค. 2025

ความคิดเห็น • 135

  • @josephpanicker8912
    @josephpanicker8912 ปีที่แล้ว +80

    സിദ്ധിക്കിന്റെ മുഖത്ത് സ്നേഹം, സന്തോഷം, ബഹുമാനം എന്നീ വികാരങ്ങൾ തെളിഞ്ഞു നിൽക്കുന്നു verygood 👍👏

  • @basheerahbasheerah1979
    @basheerahbasheerah1979 11 หลายเดือนก่อน +10

    പഴയ കാല നടന്മാരെ ഇങ്ങനെ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം ദൈവം ഇവർക്കെല്ലാം ആയുർ ആരോഗ്യം നൽകി അനുഗ്രഹിക്കട്ടെ 🙏🙏🙏അഭിമാനത്തോടെ പറയാൻ കഴിയും ഇവർ നമുക്ക് എല്ലാം 👍👍👍

  • @ukchandrabose6349
    @ukchandrabose6349 ปีที่แล้ว +15

    എൻ്റ മനസ്സിൽ നിന്നും മായാത്ത താരങ്ങളിൽ ഒരാളാണ് പ്രിയ ജോസ് പ്രകാശ്❤❤❤❤❤അതുപോലെ സിദ്ധിക്കും❤❤❤

  • @iqbals93
    @iqbals93 ปีที่แล้ว +24

    പ്രേംപ്രകാശ്, വളരെ മനോഹരമായി ലയിച്ചു പാടി

  • @ashrafbappu.k.k7261
    @ashrafbappu.k.k7261 11 หลายเดือนก่อน +6

    മൂന്ന് അതുല്യ പ്രതിഭകളുടെ സമാഗമം തന്നെയാണിത്. അതിന് വേദിയൊരുക്കിയ അമൃത ടി.വി.ക്കും, അവതാരകനായ സിദ്ധീക്കിനും ഒരുപാട് നന്ദി.

  • @muhammedsalimmsl4322
    @muhammedsalimmsl4322 ปีที่แล้ว +33

    സിനിമയിൽ വില്ലനെങ്കിലും ജീവിതത്തിൽ നല്ലവൻ , ജോസ് പ്രകാശിന് അഭിനന്ദനങ്ങൾ !

  • @chandrannair8844
    @chandrannair8844 ปีที่แล้ว +6

    കറിയാച്ചായൻ ആ പാട്ട് വളരെ ഭംഗിയായിട്ട് പാടി അതുപോലെ ഓ ദുനിയാ കേ രഖ് വാലെ എന്ന പാട്ട് മനോഹരമായി പാടി കേട്ടിട്ടുണ്ട്

  • @MoyduV
    @MoyduV ปีที่แล้ว +8

    വില്ലനായ കഥാപാത്രം ജയനോടൊപ്പമാണ് കൂടുതലും ജോസ്പ്രകാഷ് സാർ അഭിനയിച്ചത് എന്ന് തോന്നുന്നു വില്ലനാണെങ്കിലും ബയങ്കര സ്നേഹവും ഭഹുമാനവും തോന്നുന്ന വില്ലനാണ് സാർ ആയുസും ആരോഗ്യം ദൈവം നിലനിർത്തി തരട്ടേ

  • @MrSivaprasadbsnl
    @MrSivaprasadbsnl ปีที่แล้ว +6

    ശ്രീ സിദ്ദിക്ക് സുന്ദരമായി അവതരിപ്പിക്കുന്നു... 🥰🤝

  • @ratheeshbabu78
    @ratheeshbabu78 ปีที่แล้ว +24

    മലയാള സിനിമയിലെ ഒരു കാലഘട്ടത്തിലെ മനസ്സിൽ നിറഞ്ഞു നിന്നൊരു കലാകാരനായിരുന്നു ശ്രീ ജോസ് പ്രകാശ് ഇദ്ദേഹം തന്നെയായിരുന്നു മലയാള സിനിമയിലെ ഇതിഹാസ നായകനായിരുന്ന കൃഷ്ണൻ നായർ എന്ന പേരു മാറ്റി ജയൻ എന്ന് പേരു നൽകിയത് ജോസ് പ്രകാശിന് പ്രണാമം അർപ്പിക്കുന്നു

  • @sajithbalan85
    @sajithbalan85 ปีที่แล้ว +35

    മലയാള സിനിമയുടെ ചരിത്രത്തിലെ ഒരു അതുല്യ കലാകാരൻ... ഓർമ്മകൾക്ക് മരണമില്ല 🙏

  • @alexjob3442
    @alexjob3442 ปีที่แล้ว +6

    Adipoly .Resakaram......

  • @krishnadasc4647
    @krishnadasc4647 ปีที่แล้ว +5

    Nalla shabdam.... Athulya nadan marude sangam am Very nostalgic and heart touching... Pranamam.... 🙏🙏🙏👍👍💝💝💝

  • @jjabraham6131
    @jjabraham6131 หลายเดือนก่อน

    തിലകൻ ഒരാളെ ഇത്രയും സ്നേഹിക്കുന്നത് ആദ്യം 'കാണുകയാണ്. എന്തൊരു സന്തോഷവും ആവേശവുമാണ് ❤

  • @rajashekharmenon186
    @rajashekharmenon186 ปีที่แล้ว +32

    ജോസ് പ്രകാശ് സാറിനെ അടുത്ത് പരിചയപ്പെടാനും മണിക്കൂറുകളോളം അടുത്ത് ഇരുന്ന് സംസാരിക്കുവാവും കഴിഞ്ഞത് എന്റെ ഭാഗ്യമായി കരുതുന്നു 🙏

  • @babuca3830
    @babuca3830 ปีที่แล้ว +4

    എത്ര മനോഹരമായ പ്രോഗ്രാം ❤

  • @tharavattathonline9822
    @tharavattathonline9822 ปีที่แล้ว +4

    ജോസ് പ്രകാശ് സാറിന്റെ ഏറ്റവും പഴയ ഗ്രാമഫോൺ പാട്ടുകൾ കേൾക്കാൻ (വോയ്സ് ഓഫ് കോഡൂർ എന്ന യൂട്യൂബ് ചാനലിൽ നിന്ന് ) എനിക്ക് ഭാഗ്യമുണ്ടായിട്ടുണ്ട് നേരിൽ കണ്ടതിൽ സന്തോഷം. അനിയനേയും GK യേയും കണ്ടു

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 8 หลายเดือนก่อน +3

    ചില കാഴ്ച കാണുമ്പോൾ ഏവരും ചിന്തിക്കും ദൈവത്തെ കുറിച്ച്

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 ปีที่แล้ว +3

    Late actor Shri Jose Prakash who started his film career as a singer in this interview opens up his mind and narrates his experiences, quite nicely and here he was joined by his brother, and senior actors like Madhu, G. K. Pillai and Thilakan who also came out with their view points and also about their association with Jose Prakash, as the actor in Jose Prakash came alive in our minds, along with the different characters he depicted on the silver screen.

  • @p-dm8qc
    @p-dm8qc ปีที่แล้ว +2

    സഹോദരൻ ജോസ് ജേഷ്ഠന്റെ മിക്ക പടങ്ങളും ഞാൻ ചെറുപ്പത്തിൽ കാണുമായിരുന്നു. വില്ലൻ റോളുകൾ എത്ര മനോഹരമായി അഭിനയിക്കും. പ്രായം ഇപ്പോൾ കണ്ടിട്ട് 90 91 വയസ്സായി എന്ന് തോന്നുന്നു.

  • @jaypanicker2362
    @jaypanicker2362 ปีที่แล้ว +5

    Great Handsome Actor……

  • @rajeshta6586
    @rajeshta6586 ปีที่แล้ว +4

    Jos prekaash......👌👌👌

  • @RemesanKarakkatan
    @RemesanKarakkatan ปีที่แล้ว +2

    Hamara 'PERERA'.Happy to see again.

  • @broadband4016
    @broadband4016 ปีที่แล้ว +7

    Hello ..mr. പേരേരെ ഞാൻ കാത്തിരിക്കുകയായിരുന്നു.

  • @ponnasvibes
    @ponnasvibes ปีที่แล้ว +5

    Sidhiq ikka superb program

  • @prasanth9356
    @prasanth9356 ปีที่แล้ว +2

    Thanks 💐

  • @mammych2190
    @mammych2190 ปีที่แล้ว +3

    Njhan kandathil vechu etavum nalla program siddiqinu big seliut

  • @gopalvenu293
    @gopalvenu293 ปีที่แล้ว +20

    സിദ്ദിഖ് നല്ല ഒരു അവതാരകനും കൂടി ആണ്

  • @damodarankookal8502
    @damodarankookal8502 5 หลายเดือนก่อน

    Happy to see you again

  • @RamaKrishnan-gs2sn
    @RamaKrishnan-gs2sn ปีที่แล้ว +2

    Song. Super sir

  • @mariammajohn9438
    @mariammajohn9438 ปีที่แล้ว +7

    Kalakaranmarku maranamilla

  • @Just2minsoflife
    @Just2minsoflife 6 หลายเดือนก่อน

    Thilakan Sir's philosophy about life🔥👌🏻

  • @dilipkumar1905
    @dilipkumar1905 ปีที่แล้ว +6

    സുന്ദരൻ പ്രേം പ്രകാശ്
    പാട്ടും

  • @sundarankoonathara4688
    @sundarankoonathara4688 ปีที่แล้ว +2

    Great men,basically,

  • @sreekumargs1566
    @sreekumargs1566 ปีที่แล้ว +4

    Well done...I see...ഇവയൊക്കെ ആദ്യമായി കേട്ടത് അദ്ദേഹത്തിൽ നിന്നും...

  • @bibinpaul93
    @bibinpaul93 หลายเดือนก่อน +1

    36:11 epic😁

  • @MH-jw8cn
    @MH-jw8cn 9 หลายเดือนก่อน +1

    Wel done my boy wel fine 😄😄😄😄😄

  • @mvsurendran6584
    @mvsurendran6584 ปีที่แล้ว +1

    താങ്ക് യു സിദ്ദിഖ് സർ

  • @ashrafpk6821
    @ashrafpk6821 ปีที่แล้ว +2

    ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @Sukumaran-d9k
    @Sukumaran-d9k ปีที่แล้ว +4

    ഈ മേഖലയിൽ ഏറ്റവും നല്ല സ്വഭാവത്തിന് പേരെടുത്ത മഹത് വൃക്തി

  • @sreekumarnair2073
    @sreekumarnair2073 ปีที่แล้ว +1

    Thanks bro - pazhaya villan - ippozum eingalude manasil ❤😂❤

  • @sreekumargs1566
    @sreekumargs1566 ปีที่แล้ว +1

    Atractive voice of Mr Sidheeq....

  • @jacobpathrose1770
    @jacobpathrose1770 ปีที่แล้ว +3

    ഇഷ്ടപെട്ട ഒരു എപ്പിസോഡ് 🙏🙏🙏🙏സൂപ്പർ

  • @mahendrakumarv1516
    @mahendrakumarv1516 ปีที่แล้ว +1

    great humanbeings

  • @MolySreekala
    @MolySreekala 6 หลายเดือนก่อน

    Sidhiqikka❤❤verybeauti

  • @Stellaqueengirl.
    @Stellaqueengirl. 5 หลายเดือนก่อน

    Jose Prakash sir is Super so alsoGK pillaijii

  • @tessyjohnjoseph8889
    @tessyjohnjoseph8889 ปีที่แล้ว +23

    പത്തറുപത് കൊല്ലം മുൻപ് വളരെ കുറച്ച് കലാകാരന്മാരേ ഉണ്ടായിരുന്നുള്ളു. ഇന്നും അത്രയുമൊക്കെയേ ഉള്ളൂ. ശേഷം കാണുന്നതെല്ലാം മക്കളും മിമിക്രിക്കാരുമാണ്. അവരെ സൃഷ്ടിച്ചതോ ... അമ്മയുടെ സ്വഭാവം പോലുമില്ലാത്ത ഒരു സംഘടനയും.

  • @artapart9708
    @artapart9708 ปีที่แล้ว +7

    ജോസ് പ്രകാശിന് പ്രണാമം അർപ്പിക്കുന്നു....🙏🙏🙏

  • @mohammediqbalmohammediqbal3476
    @mohammediqbalmohammediqbal3476 ปีที่แล้ว +1

    WA WA WA
    GOOD

  • @rajeshta6586
    @rajeshta6586 ปีที่แล้ว +2

    Very good program.......👌👌👌

  • @vineethcdas1848
    @vineethcdas1848 ปีที่แล้ว +2

    ജാടകൾ ഇല്ലാത്ത കുറെ മനുഷ്യരെ കാണാൻ വന്നതാ.. ❤❤

  • @anoopbalan4119
    @anoopbalan4119 ปีที่แล้ว +4

    ❤🙏💐

  • @sreekumarnair2073
    @sreekumarnair2073 ปีที่แล้ว +1

    ❤❤❤

  • @somarajanks6969
    @somarajanks6969 ปีที่แล้ว +3

    ❤❤❤❤❤❤🙏🙏🙏🙏🙏❤❤❤❤❤

  • @SujeshT
    @SujeshT 5 หลายเดือนก่อน

    ഇജാതി വില്ലൻ 🔥

  • @sreekumar-ii5no
    @sreekumar-ii5no 8 หลายเดือนก่อน


    ❤❤😊😊😊😊😊😊😊

  • @narayanandv8968
    @narayanandv8968 7 หลายเดือนก่อน

    Jose Prakash was a great singer and actor!

  • @gangadharanp.b3290
    @gangadharanp.b3290 ปีที่แล้ว +1

    ജോസ് പ്രകാശ് സർ നെ വീണ്ടും സ്മരിക്കാൻ സാധിച്ചു.. .. സന്തോഷം...

  • @sasikumarkhd9117
    @sasikumarkhd9117 6 หลายเดือนก่อน

    വെറുതെ മൊബൈൽ എടുത്തു മറിച്ചു മറിച്ചു നോക്കി എന്തോ പെട്ടെന്ന് ഈ ചാനൽ അമർത്തി നോക്കി പിന്നെ അങ്ങോട്ട് സമയം പോയത് അറിഞ്ഞില്ല ഒരുപാട് ഒരുപാട് ഇഷ്ടമുള്ള പഴയ നടന്മാർ സന്തോഷവും ഇടക്കിടക്ക് അവരുടെ കഴിഞ്ഞുപോയ കാലത്തെ കുറിച്ചുള്ള നൊമ്പരങ്ങളും ആ മുഖത്ത് കാണാമായിരുന്നു 🥰 ആ മുഖങ്ങൾ കണ്ണെടുക്കാതെ നമ്മുടെ സിദ്ദിഖ് നോക്കുന്നുണ്ടായിരുന്നു ആമുഖം വായിക്കാമായിരുന്നു നാളെ ഒരുകാലത്ത് ഞങ്ങളും ഇങ്ങനെ തന്നെയല്ലേ എന്ന് ആ വിഷമം ആ മുഖത്ത് കാണാമായിരുന്നു എനിക്ക് ( തോന്നിയതാവും ❤️ പഴയകാലത്തെ നടന്മാരെ വെച്ച് പ്രോഗ്രാം നടത്തിയ സിദ്ദിഖിനും പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരായിരം അഭിനന്ദനങ്ങൾ 🙏🙏🙏🥰🥰🥰❤️❤️❤️

  • @shamsuknd922
    @shamsuknd922 ปีที่แล้ว +5

    ദക്ഷിണ മൂർത്തി സ്വാമിയുടെ മുന്നിൽ പാടുക എന്ന് വെച്ചാൽ തന്നെ അതിനൊരു ധൈര്യം വേറെ വേണം

  • @radhu5400
    @radhu5400 11 หลายเดือนก่อน

    സിദ്ദിഖ്.
    ഇനിയും എത്രയോ use ചെയ്യപ്പെടേണ്ട നടൻ.

  • @miltontherattil6750
    @miltontherattil6750 ปีที่แล้ว +1

    Nostalgic

  • @joshyjose1625
    @joshyjose1625 5 หลายเดือนก่อน

    ഇദ്ദേഹത്തെ ഓർക്കുകവല്ലപ്പോഴും

  • @msrksl1
    @msrksl1 ปีที่แล้ว +1

    Hello Mr.Pereira. 🙏

  • @nandakumaranpp6014
    @nandakumaranpp6014 ปีที่แล้ว +3

    സുജാത,യക്ഷിപ്പാറു ,
    ദേവാസുരം മറക്കില്ല.

  • @damodarankookal8502
    @damodarankookal8502 5 หลายเดือนก่อน

    Old is gold

  • @khadeejaummutty7197
    @khadeejaummutty7197 ปีที่แล้ว

    Xterm

  • @indiradevi6894
    @indiradevi6894 9 หลายเดือนก่อน

    🌹🌹🌹🌹🌹🌹ജോസ പ്രകാശിന് പ്രണമം🌹🌹🌹🌹🌹🌹🌹🌹🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹

  • @sask2570
    @sask2570 ปีที่แล้ว +5

    Please conduct an interview with Mr Prem Prakask also.

    • @amans8984
      @amans8984 ปีที่แล้ว

      This is an old one. Almost 16 yrs back

  • @sheebavnair7015
    @sheebavnair7015 ปีที่แล้ว +1

    🌄🌄🌄

  • @jayarajanp2433
    @jayarajanp2433 ปีที่แล้ว +1

    Think of the song in Kaattukurangu..🙏🔊

  • @LahelVakkachan-d9l
    @LahelVakkachan-d9l 10 หลายเดือนก่อน +1

    ഹെലോ മിസ്റ്റർ പരേര....

  • @HARILALPhoenix
    @HARILALPhoenix ปีที่แล้ว +1

  • @royJoseph-lx6uq
    @royJoseph-lx6uq ปีที่แล้ว +2

    പ്രണാമം ബേബിച്ചായ, തിലകൻ ചേട്ടാ

  • @emanicipatewhizz6379
    @emanicipatewhizz6379 11 หลายเดือนก่อน

    ❤❤❤❤❤❤❤❤🙏🙏🙏🙏🙏

  • @aboobackervv
    @aboobackervv ปีที่แล้ว +4

    ബൈ ദ ബൈ ഇംഗ്ലീഷ് വാക്ക് ജോസ് പ്രകാശ് നിന്നാണ് പഠിച്ചത് അദ്ദേഹത്തിന് എല്ലാ സിനിമയിലും ഈ മാസ്റ്റർ പീസ് ഉണ്ടാവും.

  • @mudandafromavunda5891
    @mudandafromavunda5891 ปีที่แล้ว +9

    ഹല്ലോ mr പെരേര ഞാൻ നിങ്ങളെ കാത്തിരിക്കുകയായിരുന്നു ....?

  • @gopalvenu293
    @gopalvenu293 ปีที่แล้ว +2

    Very very ജിനിയസ് peoples

  • @RaviShankar-oh4is
    @RaviShankar-oh4is ปีที่แล้ว +3

    കുറേ നാളായി തിരയുകയായിരുന്നൂ ഈ എപ്പിസോഡ്

  • @sheebavnair7015
    @sheebavnair7015 ปีที่แล้ว +1

    💐💐💐😁😁😁🌹

  • @balakrishnanuk767
    @balakrishnanuk767 ปีที่แล้ว +4

    ശ്രീ. സിദ്ദിഖ്, ഈ മഹാന്മാരായ കലാകാരന്മാരെ ഒരിക്കൽ കൂടി
    കാണാൻ സാധിച്ചതിൽ അതീവ സന്തോഷം ഉണ്ട്.

  • @kunju7719
    @kunju7719 ปีที่แล้ว +1

    when was it aired initially

  • @sheebavnair7015
    @sheebavnair7015 ปีที่แล้ว +1

    😁😁😁💐💐💐💙

  • @RajeshDevarajan-b1p
    @RajeshDevarajan-b1p ปีที่แล้ว +1

    Super 💕💕💕💕💕god??????

  • @MolySreekala
    @MolySreekala 6 หลายเดือนก่อน

    Everyboduy
    Everybodygood

  • @chakoopaulose9811
    @chakoopaulose9811 7 หลายเดือนก่อน

    Thilakan pwolii

  • @teamthiruvarangattam
    @teamthiruvarangattam ปีที่แล้ว

    36:14 ഇല്ലാ..😂😂😂

  • @SatheesanPv-yb5gd
    @SatheesanPv-yb5gd ปีที่แล้ว +5

    ഒരു പക്ഷെ അതിന് ശേഷം നല്ല കലാക്കാരൻ മാരെ കണ്ടില്ല കല കച്ചവരെ മാത്രം കണ്ടു

  • @IamshivaKumar-gm3ek
    @IamshivaKumar-gm3ek ปีที่แล้ว +2

    Prem Prakash sir paadiyathu nannayi paadi

  • @pauljocj3251
    @pauljocj3251 ปีที่แล้ว

    ഇക്ക ഇങ്ങള് ഭാഗ്യവാനാണ് ട്ടോ

  • @veenasanjay_official
    @veenasanjay_official ปีที่แล้ว +5

  • @jayarajanp2433
    @jayarajanp2433 ปีที่แล้ว +1

    Nadabrahmathin saagaram neendi varum ....

  • @pradeepp819
    @pradeepp819 7 หลายเดือนก่อน

    34:53

  • @jasmineliginligin6704
    @jasmineliginligin6704 7 หลายเดือนก่อน

    ❤❤❤❤❤💞💞

  • @Just2minsoflife
    @Just2minsoflife 6 หลายเดือนก่อน

    Karikkile Unneedem Sambhoontem father. Looks exactly like Unni

  • @chandrannair8844
    @chandrannair8844 ปีที่แล้ว

    ബേബിച്ചായന്റെ ഹിന്ദി ഉച്ചാരണം laa jawaab hai, be misal hai

  • @damodarankookal8502
    @damodarankookal8502 5 หลายเดือนก่อน

    Chirikkumbol koode chirikkan.....

  • @sheebavnair7015
    @sheebavnair7015 ปีที่แล้ว +1

    😁😁😁

  • @mohandasdas7595
    @mohandasdas7595 ปีที่แล้ว +1

    Verygood chatta 😂

  • @MuraliVN
    @MuraliVN ปีที่แล้ว

    KAUDUMBOM NAMUKKU SREEKOVIL OLD FILM JOSEPRAKASH