പൈശാചിക ബന്ധനത്തിൽനിന്നും അനേകർക്ക് രക്ഷനേടാൻ അത്ഭുത ജപമാല

แชร์
ฝัง
  • เผยแพร่เมื่อ 24 ต.ค. 2024

ความคิดเห็น • 52

  • @lizylizy4783
    @lizylizy4783 15 วันที่ผ่านมา +3

    ദൈവമാതാവേ എനിക്കും നല്ല ജോലികൾക്കുള്ള കാര്യങ്ങൾ വരേണമേ എന്റെ മക്കളുമാർക്ക് ഒരു ഗവർമെന്റ് ജോലി ശരിയാക്കി കൊടുക്കണം മാതാവേ എന്റെ കുഞ്ഞുമക്കൾക്ക് പഠിക്കുവാനുള്ള ബുദ്ധി കൊടുക്കണം നല്ല മാർക്ക് വാങ്ങിച്ച് അവര് പഠിച്ചു ഉയരങ്ങളിലേക്ക് എത്തുവാൻ അമ്മ മാതാവ് ഞങ്ങളുടെ കുടുംബത്തെ സഹായിക്കേണമേ ഈശോയെ അനുഗ്രഹിക്കട്ടെ അമ്മ മാതാവേ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻

  • @minimini3606
    @minimini3606 8 วันที่ผ่านมา

    🙏🏽🙏🏽🙏🏽🙏🏽ആമേൻ ദൈവമേ അങ്ങേയ്ക്കു സ്തോത്രം ഞങ്ങളുടെ ഭവനത്തിൽ സാത്താന്റെ ശക്തിയിൽ നിന്ന് വിടുവേക്കേണമേ

  • @shellapsunny926
    @shellapsunny926 14 วันที่ผ่านมา

    എന്റെ ഈശോയെ എന്റെ ശരീരത്തിൽ ഉണ്ടാകുന്ന അസ്വസ്ഥകൾ ഒക്കെ മാറ്റി പൂർണ്ണവരാരോഗ്യം തരികയും എന്റെ എല്ലാ രോഗത്തിന് പൂർണ്ണ സൗഖ്യം തരുകയും ചെയ്യേണമേ

  • @shobhagopalakrishnan1542
    @shobhagopalakrishnan1542 10 วันที่ผ่านมา

    എന്റെ മാതാവേ ഞങ്ങളുടെ കടങ്ങളെല്ലാം നീക്കുവാൻ ആർക്കും തരുമാറാകട്ടെ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ

  • @PriyaGeorge-s3g
    @PriyaGeorge-s3g 16 วันที่ผ่านมา

    എന്റെ ഈശോയെ ഞങ്ങളുടെ എല്ലാം ആവശ്യങ്ങളും സമർപ്പിക്കുന്നു എന്റെ ഈശോയെ അറിഞ്ഞു ജീവിക്കാൻ ഞങ്ങൾ എല്ലാവരെയും അനുഗ്രഹിക്കണമേ ആമ്മേൻ 🙏🏻🙏🏻🙏🏻❤️❤️❤️

  • @dhanyaalbertalbert1357
    @dhanyaalbertalbert1357 15 วันที่ผ่านมา

    ഈശോയെ ഞങ്ങളുടെ കുടുംബത്തെ സംരക്ഷിക്കണമേ ഈശോയുടെ അനുഗ്രഹം ഞങ്ങളുടെ കൂടെ ഉണ്ടാകണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @mariyamma-it4tm
    @mariyamma-it4tm 16 วันที่ผ่านมา +1

    Amen anugrahikkaname parisudhlmavinalnirakkaname

  • @angelprabhavg226
    @angelprabhavg226 16 วันที่ผ่านมา +1

    മാതാവിനെ മടിയിൽ നീലയങ്കി കൊണ്ടു പൊതിഞ്ഞു സംരക്ഷിച്ച ഈശോ എന്നെയും എന്റെ അമ്മയും പപ്പയും അനിയനെയും കൈവിടാതെ കാത്തു സംരക്ഷിക്കണമെ എന്ന് പ്രാർത്ഥിക്കുന്നു.. ആമ്മേൻ.

  • @kumarisjayasree3102
    @kumarisjayasree3102 16 วันที่ผ่านมา

    മാതാവേ എന്റെ കഷ്ടം എല്ലാം
    മാറ്റി തരാനുമെയ് മാതാവേ

  • @KarthikaPv-d1j
    @KarthikaPv-d1j 7 วันที่ผ่านมา

    മാതാവെ എന്റെ വാത രോഗം മാറ്റി തരണമ

  • @sulugaming2775
    @sulugaming2775 10 วันที่ผ่านมา

    എൻ്റെ m❤athave എൻ്റെമകൻ്റെ മദ്യപാനം പൂർനമയും നിർത്ഥിതരണമേ

  • @sallykurian7267
    @sallykurian7267 15 วันที่ผ่านมา

    Amen 🙏🙏🙏 praise God yeshuve stothram

  • @valsalan9390
    @valsalan9390 9 วันที่ผ่านมา

    Amme mathave entekudubathe bendanangalil.ñinum sanbathikathakarchayil ninum sahothara snehathil makkal kazhiyunathinu samarpichu prarthikunu amen

  • @bindumolct3668
    @bindumolct3668 16 วันที่ผ่านมา

    Eshoyea eanta prarthana keattu utharam nelkanamea Amen 🙏🙏🙏

  • @MiniSajeev-b1c
    @MiniSajeev-b1c 16 วันที่ผ่านมา

    എന്റെ അമ്മയുടെ ബൈ പാസ്സ് മാറ്റി തരണേ മരുന്ന് കൊണ്ട് മാറാണെ മാതാവേ എന്റെ മകൻ ജോലി കിട്ടണേ ലഹരിയിൽ നിന്ന് മോചനം ലഭിക്കണേ കുടുബത്തിൽ സന്തോഷം വരണേ എല്ലാ രോഗികൾക്കം സുഹം കിട്ടണേ മാതാവേ 🙏🙏🙏🙏🙏

  • @MiniAji-w2z
    @MiniAji-w2z 16 วันที่ผ่านมา

    Amen

  • @sallyrajan8088
    @sallyrajan8088 16 วันที่ผ่านมา

    Amen🙏

  • @richymathew2410
    @richymathew2410 16 วันที่ผ่านมา

    Eshoye apa ella apathukalil ninnum anarthangalil ninnum ronymone kathu kollaname ennu prarthikunnu avante pokineyum varavineyum kathu paripalikaname ennu prarthikunnu amen 🙏

  • @Joann61
    @Joann61 15 วันที่ผ่านมา

    Ammakudumbasamathanam thannu anugrahikanay Amen Halaluya 🙏🏻

  • @Sidharth11318y
    @Sidharth11318y 9 วันที่ผ่านมา

    Ente കുടുംബത്തിൽ ellavareyum പൈശാചിക ശക്തികളിൽ നിന്നും വിടുതൽ തരേണമേ Amen 🙏🙏❤❤

    • @Sidharth11318y
      @Sidharth11318y 9 วันที่ผ่านมา

      മാതാവേ ❤❤

  • @UshaKumari-qi7dz
    @UshaKumari-qi7dz 10 วันที่ผ่านมา

    എന്റെ പരിശുദ്ധ അമ്മേ ഞാൻ ഇന്ന് എടുത്ത ലോട്ടറിയിൽ ഒരു പണയം എടുക്കാനുള്ള ഒരു ചെറിയ തുക എനിക്കു വാങ്ങി തരണേ മാതാവേ

  • @rachelthomas2712
    @rachelthomas2712 16 วันที่ผ่านมา

    Enteammamathave sherinmoente asugam alam matey kodukane shebinmoente joli padanathil kathukolane pogan manus kodukane ente parthavente varecose vain matey kodukane ente kadom vetuvan panayam adukuvan markam therane pavanam vaguvan markam therane 🙏🙏🙏✝️✝️✝️✝️✝️ amen

  • @richymathew2410
    @richymathew2410 16 วันที่ผ่านมา

    Ente eshoye Ente apaye Ente apa ronymonte visayude ella thadasangalum matti tharaname ennu prarthikunnu apa ethrayum pettennu ronymonu uyarnna salariyil oru nalla companyil joly koduthu anugrahikaname ennu prarthikunnu amen 🙏

  • @Kunji797
    @Kunji797 16 วันที่ผ่านมา

    ഈശോയേ 🙏🙏അങ്ങയുടെ അനുഗ്രഹം എന്നോടൊപ്പം ഉണ്ടാവണേ 🙏🙏 നാളെ ആവശ്യമുള്ള തുക ലഭിക്കാൻ വഴി കാണിക്കണേ 🙏🙏ശില്പ

  • @Joann61
    @Joann61 15 วันที่ผ่านมา

    AmmamathavwItisam ulla alla makaludum karunayarikanay prathygichu antekochumoludekyravugal allam niravakimattanay Amen 🙏🏻

  • @jijijoy9117
    @jijijoy9117 16 วันที่ผ่านมา

    എൻ്റെ ദൈവമേ എനിക്കു ഇപ്പോ കിട്ടിയ ജോലി നഷ്ടം ആകാതെ മുമ്പോട്ടു ചെയ്യുവാൻ കരുണ ചെയ്യേണമേ🙏നാഥാ എൻ്റെ ജോലി ഇല്ലേൽ എൻ്റെ കുടുംബം മുമ്പോട്ടു കൊണ്ടുപോകാൻ നിവൃത്തിയില്ലാതെ പോകും എൻ്റെ ദൈവമേ എന്നെയും എൻ്റെ കുടുംബത്തെയും കാത്ത് രക്ഷിക്കേണമേ അപ്പാ പിതാവേ എൻ്റെ മനസിൽ ഉള്ള ആഗ്രഹങ്ങൾ ആവശ്യങ്ങൾ നിയോഗം എല്ലാം അവിടുന്ന് അറിയുന്നു കർത്താവേ കരുണ ചെയ്യേണമേ എൻ്റെ നാഥാ മോൻ്റെ പഠനത്തിന് വേണ്ടിയുള്ള എല്ലാ സാമ്പത്തിക ബുദ്ധിമുട്ടും മാറ്റുവാനും കർത്താവേ കരുണ ചെയ്യേണമേ

  • @susammageorge7623
    @susammageorge7623 16 วันที่ผ่านมา

    EsoyaAdiyatMagalBeenamoludaAmavathaRogathnapoornasakhgamkodukkanma, MathavMoontMakkaludakudubathilummu
    ThaivakurbanirakkanamaAmeen🙏🙏🙏🙏

  • @Sobhanair-kv7lu
    @Sobhanair-kv7lu 16 วันที่ผ่านมา

    Eashoye eante makaneazhuthunna examukalil eathengilum oru pareesha passakki joli nalki abhishekam cheythanugrahikkename amene

  • @Sobhanair-kv7lu
    @Sobhanair-kv7lu 16 วันที่ผ่านมา

    Karthavaya deya deyvame eante bloodile urikkacidinte leval kurachuthannanugrahikename amene rogasoukyam nalkiyum pishachikashakthikalilninum viduthal nalki anugrahikename amene

  • @babyjoseph2843
    @babyjoseph2843 15 วันที่ผ่านมา

    🙏Amen🙏

  • @somachacko6109
    @somachacko6109 16 วันที่ผ่านมา

    Entay yesuvae molay anugrahikkanay bsc nursing collegeil pokumbol koodayirunn anugrahikkanay molday pcos poornamayi mattitharanay koodayirunn anugrahikkanay tension ellam mattitharanay,montay uk coc exam first attemptil pass aakan sahayikkanay montay mukhathay pimples mattitharanay amen 🙏

  • @jacobjoben2406
    @jacobjoben2406 10 วันที่ผ่านมา

    Dear Jesus kindly Bless Our Family members AND Save Us From Devil Spirit AND Give Us Pease In Our Home 🙏
    DEAR JESUS KINDLY TAKE AWAY ALL BAD ADICITION FROM OUR FAMILY MEMBERS
    DEAR JESUS KINDLY BLESS JACOB FROM HIS MENTAL AND PHYSICALLY PROBLUMS
    DEAR MOTHER MARY AND ST JOSEPH KINDLY PRAY FOR OUR CHILDREN FOR THEM TO PRAY AND STUDY WELL 🙏
    ❤❤❤❤❤P❤❤❤❤❤

  • @richymathew2410
    @richymathew2410 16 วันที่ผ่านมา

    Ente eshoye apa innu October 8 apa ente niyogangal ellam sadhichu tharaname ennu prarthikunnu apa ethrayum pettennu ronymonte jolye anugrahikaname avante adhuana bhalathe anugrahikaname avante varumana margathe anugrahikaname ennu prarthikunnu ronymone anugrahikaname avane ninnichavareyum parihasichavarudeyum munnil avane manikaname ennu prarthikunnu amen 🙏

  • @lekhagt4970
    @lekhagt4970 16 วันที่ผ่านมา +1

    🙏🏻🙏🏻🙏🏻🕯️🕯️🕯️✝️✝️✝️

  • @sonyjoseph7449
    @sonyjoseph7449 16 วันที่ผ่านมา

    Holy mother Mary hear my prayer release and breakthroughs all money blockage obstacles intrupesion struggle stagnancy all work sources of income every zone every day in my life i put my trust and hope in only you

  • @pradeepmk-xl8fb
    @pradeepmk-xl8fb 16 วันที่ผ่านมา

    Sunithayude rogam matename 🙏🙏🙏🌷🌷🌷rashikene

  • @richymathew2410
    @richymathew2410 16 วันที่ผ่านมา

    Ente eshoye apa jibinu kodutha paisa allenkil avanu Kuwaitil nalla joly ee randil oru karyam sadhichu tharaname ennu prarthikunnu jibinil ninnum oru nalla varthamanam kelkuvan idayakaname ennu prarthikunnu amen 🙏

  • @shibialexalex622
    @shibialexalex622 6 วันที่ผ่านมา

    Amme njangalude makkale katholane. Nervazhikku nayikkane.Nannayi padikkan sahayikkane. Nalla friends kittan sahayikkane. Nalla joli kittan makkale sahayikkane. Njangalude veedine sathante pareeshakalil ninnum katholane. Ellavarkkum ayusum arogyavum thannu anugrahikkane. Samadhanamayi urangi ezhunelkkan anugrahikkane. Amme ente molodu hostelil warden nalla snehamayi perumaran sahayikkane. Aval teachersineyum wardeneyum respect cheyyan anugrahikkane

  • @beenakurian8071
    @beenakurian8071 16 วันที่ผ่านมา

    Ave Maria🙏🙏💐💕🥰😘

  • @rajiramesh6191
    @rajiramesh6191 16 วันที่ผ่านมา

    Aabhichra..bandhanathhil..ninnum..kakkane..ente.kunjungale.kakkane..vaseekarana..bandhanathhil.ninnum.kakkane..mathave..🙏

  • @beenakurian8071
    @beenakurian8071 16 วันที่ผ่านมา

    മക്കൾക്കുവേണ്ടി പ്രാർത്ഥിക്കണേ 🙏

  • @Sobhanair-kv7lu
    @Sobhanair-kv7lu 16 วันที่ผ่านมา

    Karthavaya deyvame angjayude thiru rekthathal eante karthikmonte kalile chorikalum alargiyum Matti rogasoukyam nalki anugrahikename

  • @sophijob1258
    @sophijob1258 16 วันที่ผ่านมา

    Please pray for my family and my special intentions ❤❤❤

  • @beenakurian8071
    @beenakurian8071 16 วันที่ผ่านมา

    🙏🙏🙏

  • @RoshanCherian-ow7ck
    @RoshanCherian-ow7ck 16 วันที่ผ่านมา

    Pls pray for my husbands upcoming business contract and holy sprite shower upon my kids

  • @SINDHUALPHONSE
    @SINDHUALPHONSE 9 วันที่ผ่านมา

    അമ്മ മാതാവേ എടി മോൻറെ ജോലി പഠിച്ച ജോലി ശരിയാക്കി കൊടുക്കണം എൻറെ ജോലി എൻറെ വിസ തടസ്സം മാറ്റി എനിക്ക് ശരിയാക്കി തരണമേ എൻറെ ഭർത്താവിൻറെ വോട്ട് വർക്ഷോപ്പിൽ കിടക്കുന്നത് ശരിയാക്കി തരണമേ എവിടെ കടബാധ്യത തീർക്കുവാൻ അവളെ അനുഗ്രഹിച്ച് പ്രാർത്ഥിക്കണമേ ലോകസഭ മായി ഭവനം ഇല്ല 20 വാർഷിക വാടകയ്ക്കാണ് സ്വന്തം ഭാവന നൽകി അനുഗ്രഹിക്കണമേ ഇളയ മോൻറെ ഡിഗ്രിക്ക് പഠിക്കുന്ന അവൻറെ എക്സാമിന് പാസാക്കിയ തരണമേ

  • @RoshanCherian-ow7ck
    @RoshanCherian-ow7ck 16 วันที่ผ่านมา

    Pls pray for my daughter behavior and studies

  • @Sobhanair-kv7lu
    @Sobhanair-kv7lu 16 วันที่ผ่านมา

    Eashoye eante navaneethumone pishachikashakthikalude peadakalilninum viduthal nalki anugrahichu bhuthiyum ormmashakthiyum cheythanugrahikename

  • @jessybenny9553
    @jessybenny9553 16 วันที่ผ่านมา

    ഞങ്ങളുടെ വീട്ടിലെ അവസ്ഥ... ഇടപെടണേ

  • @anithag7494
    @anithag7494 วันที่ผ่านมา

    Ente innathe prashanathil ninni enne karakayattane

  • @jessybenny9553
    @jessybenny9553 16 วันที่ผ่านมา

    🙏🙏🙏