ഈ പ്രാർത്ഥന ചൊല്ലുന്നവർക്ക് അത്ഭുതം ഉറപ്പാണ്

แชร์
ฝัง
  • เผยแพร่เมื่อ 8 ม.ค. 2025

ความคิดเห็น •

  • @philominaj4513
    @philominaj4513 หลายเดือนก่อน +3

    അമ്മേ മാതാവേ നിൻ കൃപ നൽകി നിൻ മക്കളേ കടം ജീവിത കുരുക്കുകൾ നീക്കി നിൻ മക്കളേ ജീവിതം തിരിച്ചു തരൂ ജീവിതം രക്ഷിക്കൂ 🎉 എൻ നല്ല മാതാവേ എല്ലാ കാര്യങ്ങളും നിയോഗം സാധിച്ചു തരണേ ആമേൻ എൻ പരിശുദ്ധ അമ്മേ ജപമാല മാതാവേ kripaasana മാതാവേഓടി വന്നു നിൻ മക്കളേ ജീവിതം രക്ഷിക്കൂ കൃപ നൽകി നിൻ മക്കളേ ജീവിതം അനുഗ്രഹിക്കു🎉 അമ്മേ സ്നേഹ മാതാവേ ജപമാല മാതാവേ സ്വസ്തി സ്വസ്തി സ്വസ്തി നിൻ മക്കളേ കൈ വിടാതെ രക്ഷിക്കൂ 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @jollybabyjollybaby4590
    @jollybabyjollybaby4590 2 ปีที่แล้ว +2

    എൻറെ അമ്മയെ കൃപാസന പ്രസാദപരം മാതാവേ എൻറെ മകൻ ജോബിന്റെ മദ്യപാനത്തിൽ നിന്നും എൻറെ സാമ്പത്തിക ബുദ്ധിമുട്ടുകളിൽ നിന്നും രോഗങ്ങളിൽ നിന്നും പൂർണ്ണ വിടുതൽ നൽകി നമ്മെ അനുഗ്രഹിക്കണമേ ആമേൻ

  • @archanaas2222
    @archanaas2222 2 ปีที่แล้ว +2

    അമ്മേ മാതാവേ എന്റെ ഭർത്താവിന് കുടുംബത്തോടെ ഒരുമിച്ചു സന്തോഷത്തിൽ ജീവിക്കാനുള്ള മനസ്സ് തോന്നിപ്പിക്കേണമേ 😭🙏

  • @jayeshc.v1545
    @jayeshc.v1545 2 หลายเดือนก่อน +2

    അമ്മേ മാതാവേ ഞാൻ ചെയ്യുന്ന ജോലിയിൽ എനിക്ക് നല്ലതുപോലെ ശ്രദ്ധിക്കുവാൻ എന്നെ അനുവദിക്കണമേ അമ്മേ മാതാവേ🌹🙏🌹

  • @vinupoulose8780
    @vinupoulose8780 2 ปีที่แล้ว +3

    അമ്മേ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏

  • @sindhusindhu2401
    @sindhusindhu2401 2 ปีที่แล้ว +5

    അമ്മേ എന്റെ മനസിന്റെ വേദന കാണണേ അമ്മേ അനുഗ്രഹിക്കണേ സഞ്ചാരി മാതാവേ 🙏🙏

  • @ushapv2784
    @ushapv2784 2 ปีที่แล้ว +2

    അമ്മേ മാതാവേ എന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ പറ്റുമെങ്കിൽ ഇന്ന് തന്നെ ഇടപെടണം. യേശുവേ നന്ദി

  • @menumenu1535
    @menumenu1535 2 ปีที่แล้ว +1

    Entta daivamathave entta karthave entta yesudeva enik avidethe krupayal entte ellavidha kadangalu veettuvan avidathe karangal neettename amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @anandhu2849
    @anandhu2849 2 ปีที่แล้ว

    മാതാവേ കൃപാസനം സഞ്ചാരി മാതാവേ അമ്മേ എന്റെ കടബാത്യത യിൽ നിന്നും രക്ഷിക്കേണമേ 🙏🙏🙏🙏amme

  • @ratheeshpm1287
    @ratheeshpm1287 2 ปีที่แล้ว

    🙏🙏🙏🙏അമ്മ മാതാവേ ഞങ്ങളുടെ പ്രാത്ഥന കേൾക്കണമേ 🙏🙏 സ്ഥലത്തിന്റെ പട്ടയത്തിന്റേത് ഇന്ന് ശരിയായി എന്ന് എന്നോട് വിളിച്ചു പറയണമെന്ന് അമ്മ മാതാവിനോട് പ്രാത്ഥിക്കുന്നു 🙏🙏🙏ഞങ്ങളുടെ തടസങ്ങൾ മാറ്റിത്തരണമേയ് മാതാവേ 🙏🙏🙏ചേട്ടായിടെ ലഹരിയും മദ്യപാനം വഴക്കും പൂർണമായും മാറ്റി തരണേ. 🙏🙏🙏 മാതാവേ ഞങ്ങളെ മക്കളെ എല്ലാവരെയും കാത്തേക്കണേ മാതാവേ പരിശുദ്ധ അമ്മേ. 🙏🙏🙏😘😘😘😘🙏

  • @mayasanthosh5495
    @mayasanthosh5495 2 ปีที่แล้ว +1

    എൻ്റെ മാതാവേ ഒരു വീട് സ്വന്തമായി ഉണ്ടാകേണമേ എനിക്ക് ഒരു ജോലി ലഭിക്കണേ എൻ്റെ മക്കളെ കാത്തു പരിപാലിക്കേണമേ

  • @sindhusindhu2401
    @sindhusindhu2401 2 ปีที่แล้ว

    പരിശുദ്ധ കൃപാസനം മാതാവേ എന്റെ മകന്റെ കേസിൽ നിന്നും എന്റെ മകനെ വിടുവിക്കേണമേ എന്റെ നട്ടെല്ലിന്റെയും ശ്വാസകോശംത്തിന്റെ അസുഖം മാറ്റി പൂർണ സുഗമാക്കി തരണമേ അവിടുത്തെ തിരു നാമം വിളിച്ചു അപേക്ഷിക്കുന്നവരെ അവിടുന്ന് കൈവിടില്ലല്ലോ amme🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @nishajoy8215
    @nishajoy8215 ปีที่แล้ว +1

    അമ്മേ എന്റെ നിയോഗം സാധിച്ചു തരേണമേ ആമേൻ 🙏🙏🙏🙏🙏

  • @anjusreejith8004
    @anjusreejith8004 2 ปีที่แล้ว +1

    അമ്മേ കൃപാസനം പ്രസാദകര മാതാവേ ആ പുണ്യഭൂമിയിൽ വന്നു സാക്ഷ്യം പറയാൻ ഇടയാക്കണമേ..

  • @archanaas2222
    @archanaas2222 2 ปีที่แล้ว

    അമ്മേ കൃപാസന മാതാവേ.... ഞങ്ങളെ സഹായിക്കാൻ ആരും ഇല്ല അമ്മേ 😭😭😭😭
    Bank loan പോലും അടയ്ക്കുവാൻ ഞങ്ങളെ കൊണ്ട് കഴിയുനില്ല അമ്മേ 😭😭🙏🙏
    ഞങ്ങളെ രക്ഷിക്കണമേ അമ്മേ😭😭🙏 ഒരു ജോലി എങ്കിലും തന്നു അനുഗ്രഹിക്കണേ അമ്മേ 😭🙏🙏 സമാധാനത്തോടെ ഈ കുടുംബം ഒന്ന് ഉറങ്ങിയിട്ട് വർഷങ്ങൾ ആയി അമ്മേ.. 😭😭🙏
    ഞങളുടെ കഷ്ട്ടതകൾ എന്ന് തീരും അമ്മേ 😭😭🙏🙏 ഞങ്ങളെ തള്ളി കളയരുതേ😭😭😭 നീ അല്ലാതെ ഞങ്ങൾക്ക് ആരുമില്ല അമ്മേ 😭😭😭🙏🙏🙏🙏🙏🙏😭😭😭😭

  • @Sachuu8075
    @Sachuu8075 ปีที่แล้ว +1

    മാതാവേ എനിക്ക് പത്താം ക്ലാസ് ജയി ക്കണേ❤❤🙏🏻🙏🏻🙏🏻

  • @archanaas2222
    @archanaas2222 2 ปีที่แล้ว

    അമ്മേ പരിശുദ്ധ അമ്മേ എന്റെ കുഞ്ഞിനെ കാവൽ മാലാഖമാരോടൊപ്പമുള്ള സംരക്ഷണതയിൽ കാത്തുകൊള്ളണമേ 😭🙏🙏

  • @archanakarunan7462
    @archanakarunan7462 2 ปีที่แล้ว

    അമ്മ, മാതാവേ ഞങ്ങളുടെ വീട്ടിലെ ഭാഗ പ്രശ്നം ഒത്തു തീർപ്പാക്കി തരണെ ഞങ്ങളുടെ ആറ്റൂരിലെ വീടിന്റെ ആധാര വീടിന്റെ ആധാരം ബാങ്കിൽ നിന്നു വേഗം തന്നെ എടുക്കാൻ സാധിക്കണെ ഞങ്ങളുടെ സ്ഥല കച്ചവടം തടസ്സങ്ങളൊന്നും ഇല്ലാതെ തണെ പെട്ടെന്ന നടത്തിതരണെ ആ ക്ച്ചവടം മുടക്കം കൂടാതെ നടത്തി തരണേ അമ്മേ.

  • @sajinik.s5164
    @sajinik.s5164 2 ปีที่แล้ว

    അമ്മേ മാതാവേ ലോൺ തടസം കൂടാതെ സെരിയാക്കി തരണമേ 🙏🙏🙏ബാങ്ക് കേസിനു പോകാതെ നീ ഇടപെടാനേ അമ്മേ 🙏🙏🙏

  • @wilsonjohn123
    @wilsonjohn123 2 ปีที่แล้ว

    പരിശുദ്ധ അമ്മേ മാതാവേ അങ്ങയിലുള്ള ഞങ്ങളുടെ വിശ്വാസം വര്‍ദ്ധിപ്പിച്ചുതരണമേ. ഞങ്ങളുടെ കുടുംബത്തന്‍മേലുള്ള കടബാദ്ധ്യതകള്‍ മാറ്റിത്തരണമേ. മകന് വിദേശത്ത് എവടെയെങ്കിലും ഒരു ജോലി ഒരുക്കിത്തരണമേ. മകളെ പഠിപ്പിക്കുന്നതിനുള്ള പൈസ ഒരുക്കിത്തരണമേ. രോഗങ്ങളില്‍നിന്നും ഞങ്ങളെമോചപ്പിക്കണമേ അമ്മേ. അമ്മേ സ്തോത്രം അമ്മേ നന്ദി ....

  • @archanaas2222
    @archanaas2222 2 ปีที่แล้ว

    അമ്മേ പരിശുദ്ധ അമ്മേ..
    എന്റെ വലിയമ്മയുടെ കാൻസർ രോഗം സുഖപ്പെടുത്തേണമേ...😭🙏
    ആ മകളെ കൈവിടല്ലേ അമ്മേ 😭🙏...

  • @seemadominic5541
    @seemadominic5541 2 ปีที่แล้ว +1

    അമ്മേ എൻ്റെ നിയോഗം സാധിച്ചുതരേണമേ...

  • @priyapriyama3885
    @priyapriyama3885 2 ปีที่แล้ว

    അമ്മേ ഞങ്ങളുടെ കടങ്ങളും മാറ്റി തരണേ എന്റെ വീടിന്റെ പണി പെട്ടെന്ന് തീർത്തു തന്നേക്കണേ എന്റെ മക്കൾ നല്ലതു പോലെ പഠിച്ചു നല്ല ജോലിയിൽ കയറേനെ

  • @suseelavengoor7871
    @suseelavengoor7871 2 ปีที่แล้ว +25

    മാതാവേ എന്റെ മക്കളെ കുഞ്ഞു മക്കളെ എല്ലാം അപകടങ്ങളിൽ നിന്നും കാത്തു കൊള്ളേണമേ അമ്മയുടെ നില agiyil പൊതിഞ്ഞു സംരകിക്കേണമേ ആമേൻ

    • @pushpavalli6787
      @pushpavalli6787 2 ปีที่แล้ว

      അമ്മേ മാതാവേ എന്റെ സ്ഥലത്തിന് പട്ടയം പനിച്ചു കിട്ടുവാൻ സഹായിക്കേണമേ മാതാവേ എന്റെ ശരീരത്തിന്റെ എല്ലാ രോഗങ്ങളും മാറ്റി തരുവാൻ ശ്വാസംമുട്ടുന്ന ദിവസത്തെയും എന്റെ കാലുകളിലും നടക്കാൻ വയ്യാത്ത അവസ്ഥയിൽ എല്ലാം എടുത്തുമാറ്റി എന്നും പള്ളിയിൽ പോകുവാനും ഉള്ള അനുഗ്രഹം നൽകേണമേ

    • @mollyfrancis6538
      @mollyfrancis6538 2 ปีที่แล้ว

      Amma mathave allayuvajanangaleyum kathukollename

  • @sindhusindhu2401
    @sindhusindhu2401 2 ปีที่แล้ว

    അമ്മേ എത്രയും പെട്ടന്ന് അമ്മയുടെ തിരുമുൻപിൽ ഉടമ്പടി എടുത്ത് സാക്ഷ്യം പറയാൻ അനുഗ്രഹിക്കേണമേ 🙏🙏🙏

  • @beenageorge3110
    @beenageorge3110 2 ปีที่แล้ว +1

    അമ്മേ ഞങ്ങളുടെ കട ബാധ്യത പൂർണമായും തീർപ്പാക്കിത്തരേണമേ എന്റെ മക്കളെ ദൈവ ഭയത്തിൽ വളരാൻ സഹായിക്കേണമേ. ആ മീൻ

  • @sabupv1880
    @sabupv1880 2 ปีที่แล้ว +2

    പരിശുദ്ധ അമ്മേ കൃപാസന പ്രസാദപരമാതാവേ സാമ്പത്തിക സ്രോത തുറന്നു തരണമേ ലോണുകൾ അടയ്ക്കുവാനുള്ള വഴി കാട്ടിത്തരണമേ അമ്മേ അനുഗ്രഹിക്കേണമേ

    • @reenajose5528
      @reenajose5528 2 ปีที่แล้ว +2

      Onnu prarthikkanea plz kadam kadabaram

    • @joseea7393
      @joseea7393 2 ปีที่แล้ว +1

      Kripasana.mathave.u.k.vesa.nalkaname

    • @jayavamadevan3794
      @jayavamadevan3794 2 ปีที่แล้ว +1

      എൻ്റെ മകൾക്ക് അവളുടേ ജോലി സ്ഥിരമകേകനമെ . എൻ്റ മകൻ്റെ അലർജി രോഗം മാറ്റി കൊടുകണമ്മേ എൻ്റെ അമ്മ മാതാവേ.

  • @sandhyarani3051
    @sandhyarani3051 2 ปีที่แล้ว

    അമ്മേ മാതാവേ എന്റെ അമ്മയുടെ രോഗം പൂർണമായി മാറാൻ കനിയേണമേ

  • @salyjose4943
    @salyjose4943 2 ปีที่แล้ว +27

    അമ്മേ പരിശുദ്ധ അമ്മേ സമാധാനം ഇല്ലാത്ത കുടുംബങ്ങളിൽ സമാധാനം നിറക്കണമേ. പ്രതേകിച്ചും minibaby കുടുംബത്തിൽ മദ്യപാനം, തെറിവിളി എല്ലാം മാറ്റി സമാധാനം നിറക്കണമേ എന്ന് അമ്മയോട് അപേക്ഷിക്കുന്നു ആമ്മേൻ 🙏🙏🙏🙏🙏

  • @archanaas2222
    @archanaas2222 2 ปีที่แล้ว

    അമ്മേ പരിശുദ്ധ അമ്മേ ഒരു ഗവണ്മെന്റ് ജോലി തന്നു അനുഗ്രഹിക്കണേ..🙏 Bank loan കൊണ്ട് കടക്കെണിയിൽ ആയികൊണ്ടിരിക്കുന്ന എന്റെ കുടുംബത്തെ രക്ഷിക്കാൻ എന്തെങ്കിലും ഒരു മാർഗ്ഗം മുന്നിൽ കാണിച്ചു തരേണമേ 😭🙏
    അമ്മേ കൈവിടല്ലേ അമ്മേ 😭😭😭🙏🙏🙏🙏

  • @chaitrar.p6500
    @chaitrar.p6500 2 ปีที่แล้ว

    അമ്മേ പരിശുദ്ധ മാതാവേ എന്റ്റെ അമ്മയുടെ ആഗ്രഹങ്ങൾ എല്ലാം സാധിച്ചു കൊടുക്കേണമേ
    എനിക്ക് ഒരു ചെറിയ ജോലി നേടാൻ സാധിക്കേണമേ

  • @sindhusindhu2401
    @sindhusindhu2401 2 ปีที่แล้ว

    അമ്മേ എന്നെ കട്ടിലിൽ നിന്നും എഴുനേൽപ്പികേണമേ എന്റെ പ്രാർത്ഥന കേൾക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Sachuu8075
    @Sachuu8075 ปีที่แล้ว +1

    മാതാവേ ഞങ്ങൾക്ക് ഒരു വീട് തന്ന് അനുഗൃഹി, ,😭😭😭🙏🏻🙏🏻🙏🏻

  • @ajiajiam3231
    @ajiajiam3231 ปีที่แล้ว

    അമ്മേ ബാങ്കിൽ ഇന്നലെ ആണ് അവസാന ഡേറ്റ് പറഞ്ഞത് ലോൺ അടച്ചു തീർക്കാൻ ഉള്ളത്. ഒരുപാട് ചെറിയ കടങ്ങൾ ഇനിയും ഉണ്ട് ഇതൊക്കെ തീരാൻ ഒരു തുക തന്ന് അനുഗ്രഹിക്കേണമേ. അജിയേട്ടൻ എന്നും ലോട്ടറി എടുക്കുന്നുണ്ട് അതിൽ കടം തീരാൻ ഉള്ള പൈസ മാത്രം തന്നു സഹായിക്കേണമേ. ബാക്കി ചെറിയ കടങ്ങൾ എല്ലാം ജോലി ചെയ്തു തീർത്തോളാം. എല്ലാ ദിവസവും പണി ഉണ്ടാവേണേ ഏട്ടന് ബാക്കി ചെറിയ കടം തീരാൻ ഉള്ള വരുമാനം അതിൽ നിന്ന് കിട്ടേണമേ ആമേൻ 🙏

  • @nimielias9161
    @nimielias9161 2 ปีที่แล้ว

    പരിശുദ്ധ അമ്മേ ഇപ്പോൾ ഞങ്ങൾ അനുഭവിക്കുന്ന കടബാധ്യഥകൾ മാറ്റി തരേണമേ അമ്മേ 🙏

  • @dayanasebastian3701
    @dayanasebastian3701 2 ปีที่แล้ว

    അമ്മേ പരിശുദ്ധ അമ്മേ കൃപാസനം മാതാവേ എന്നെയും എന്റെ കുടുംബത്തെയും സമ്മർദ്ദ മാറിയിരിക്കുന്നു ഞങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാ പൈശാചിക ബന്ധന ങ്ങളെയും മാറ്റി തരണമേ എന്റെ വീട് വെക്കാനുള്ള തടസ്സം മാറ്റി തരണമേ എന്റെ ഭർത്താവിന്റെ കമ്പനിയിൽ ഉള്ള എല്ലാ തടസ്സങ്ങൾ മാറ്റി കൊടുക്കണമേ എന്റെ മക്കൾക്ക് ഇതുവരെ ആദ്യകുർബാന കൊടുക്കാൻ സാധിച്ചിട്ടില്ല ആ നടത്തി തരണേ അമ്മേ

  • @jibijose3291
    @jibijose3291 2 ปีที่แล้ว

    കൃപാസന മാതാവോ ജോലി തന്ന് അനുഗ്രഹിക്കണമേ ആമ്മേൻ

  • @miniaugustin6784
    @miniaugustin6784 2 ปีที่แล้ว +2

    അമ്മേ പരിശുദ്ധ അമ്മേ എന്നെ യും എന്റെ കുടുംബത്തെയും ഇപ്പോൾ ഈ ദുരിത അവസ്ഥ യിൽ നിന്നും രക്ഷിക്കണമേ . എന്നെ അമ്മയുടെ ഒരു സാക്ഷി ആക്കി ഉയർത്തണമേ.
    ആമേൻ

  • @anandhu2849
    @anandhu2849 ปีที่แล้ว

    അമ്മേ കൃപാസനം സഞ്ചാരി പ്രസാദവര മാതാവേ 9/2/23 ൽ ആശുപത്രിയിൽ പോകുമ്പോൾ അമ്മേ എന്റെ കൂടെ വരണമേ എനിക്ക് അമ്മ ഓപ്പറേഷൻ വിധിചിട്ട് ഉണ്ടങ്കിൽ അത് എത്രയും പെട്ടന്ന് അമ്മ വന്നു നടത്തി തരണമേ കൈവിടല്ലേ അമ്മേ 🙏🙏🙏🙏🙏😭😭😭😭😭

  • @Renuka125-h2q
    @Renuka125-h2q 3 หลายเดือนก่อน +1

    അമ്മേ മകളുടെ ജോലികാര്യം ശരിയാക്കാൻ അപേക്ഷിക്കുന്നു

  • @a.rgriphen3013
    @a.rgriphen3013 2 ปีที่แล้ว +2

    അമ്മ മാതാവേ എനിക്ക് ജോലി സംബന്ധമായി ഒരു പ്രശ്നവും ഉണ്ടാവല്ലേ അവിടെ എനിക്ക് പകരമായി ഒരാളെ ഏർപ്പെടുത്തി കൊടുകേണമേ 😭😭😭😭😭😭😭🙏🙏🙏🙏🙏🙏

  • @archanaas2222
    @archanaas2222 2 ปีที่แล้ว

    അമ്മേ പരിശുദ്ധ അമ്മേ ഗൾഫിൽ എന്റെ പപ്പയുടെ വിസ തടസം മാറ്റി നാട്ടിൽ വന്നിട്ട് പോകുവാനുള്ള മനസ്സ് നൽകേണമേ..😭🙏 ജോലി ഇല്ലാതെ ഗൾഫിൽ കഷ്ട്ടതയിൽ ആയിരിക്കുന്ന ആ മകനെ കാത്തോളണമേ.. 😭😭🙏 വർഷങ്ങൾ കൊണ്ട് ഗൾഫിൽ പോയി കൂലി പണി എടുത്തിട്ടും കടക്കെണിയിൽ ആയി പോയ എന്റെ കുടുംബത്തെ രക്ഷിക്കണമേ അമ്മേ 😭😭🙏 🙏🙏🙏🙏

  • @elsammasebastian885
    @elsammasebastian885 2 ปีที่แล้ว +1

    പരിശുദ്ധ കന്യക മാതാവിനു തുല്യം ഈ മറ്റൊരു കന്യ മാതാവില്ലല്ലോ സർവ്വ മക്കളുടെയും ആൽമാവു ദാരിദ്ര ത്താൽ ചുറ്റപ്പെട്ടിരിക്കുന്നു മനുഷ്യരുടെ അവസ്ഥകളും ശോകകരമായ അന്തരീക്ഷം സൃഷ്ടിക്കുന്നു ഇവയേ മറി കടക്കാൻ മാതാവിന്റെ സഹായം എല്ലാ സൃഷ്ടികൾക്കും ആവശ്യമാണ് മാതാവിന്റെ എട്ടുനോമ്പ് ആചരിക്കുന്ന മഹോത്സവത്തിന്റെ നിറവിൽ വിശ്വാസത്തിന്റെ മുദ്ര രക്ഷയുടെ അടയാളമായി മാതാവ് എല്ലാവരെയും മാതൃ സ്നേഹത്താൽ വീണ്ടെടുക്കണമേന്നു പ്രാർത്ഥിച്ചു കൊള്ളുന്നു 🙏♥👏👏👏

  • @minnumol13
    @minnumol13 2 ปีที่แล้ว

    പരിശുദ്ധ amma മാതാവേ എന്റെ മോൻന്റെ ചെവി സുഖപ്പെടുത്തി തരണേ മോനേം കൊണ്ട് വന്ന് ഉടമ്പടി എടുത്തു കൊള്ളാം ഞാൻ എന്റെ കുടുബ പ്രശ്നം പരിഹരിച്ചു തരണേ അമ്മേ

  • @sindhusasi2776
    @sindhusasi2776 2 ปีที่แล้ว

    Ammemathave ente mol ude cos varuvan anugrahikkename eesoye mathave amen amen amen amen amen amme kai vediyaruthe

  • @archanaas2222
    @archanaas2222 2 ปีที่แล้ว

    അമ്മേ മാതാവേ എന്റെ അമ്മയുടെയും പപ്പയുടെയും അസുഖങ്ങൾ മറ്റേണമേ.. അവരുടെ കണ്ണീരു കാണേണമേ 😭🙏🙏🙏🙏

  • @ambilysuresh5580
    @ambilysuresh5580 หลายเดือนก่อน

    അമ്മേ പരിശുദ്ധഅമ്മേ എത്രയും വേഗം ഉടമ്പടി എടുക്കുവാൻ അനുഗ്രെഹിക്കേണമേ പ്രേതിഷികരണത്തിന്സാക്ഷി ആക്കേണമേ 🙏🏻🙏🏻🙏🏻🌹🌹🌹❤️❤️❤️aamen

  • @archanaas2222
    @archanaas2222 2 ปีที่แล้ว +1

    അമ്മേ.... പരിശുദ്ധ അമ്മേ🙏
    എനിക്ക് ഒരു ജോലി തന്നു അനുഗ്രഹിക്കേണമേ 😭😭😭😭🙏🙏🙏

  • @archanaas2222
    @archanaas2222 2 ปีที่แล้ว

    അമ്മേ മാതാവേ എന്റെ ഭർത്താവിനെ തെറ്റായ വഴിയിൽ നിന്നും എന്നോടുള്ള ദേഷ്യം വെറുപ്പ്‌ എല്ലാം മാറി സന്തോഷത്തിൽ ജീവിക്കുവാനും പള്ളിയിൽ വരുവാനുള്ള മനസ്സും കൊടുക്കേണമേ അമ്മേ😭😭🙏 ഇനിയും ഈ മകളുടെ കണ്ണീരു കാണാതെ പോകരുതേ അമ്മേ 😭🙏🙏

  • @abvlogs5923
    @abvlogs5923 ปีที่แล้ว

    അമ്മേ ഒരു ജോലി തന്ന് അനുഗ്രഹിക്കണേ. Amen

  • @robinantony7532
    @robinantony7532 2 ปีที่แล้ว

    എന്റെ മാതാവേ കടം വീട്ടാനുള്ള വഴി കാണിച്ച് തരണമേ എന്ന് നിയോഗം ഞാൻ അമ്മക്ക് സമർപ്പിക്കുന്നു

  • @achuthomas1808
    @achuthomas1808 2 ปีที่แล้ว

    അമ്മേ മാതാവേ എൻ്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറുന്നതിനും ,എൻ്റെ മമ്മിയുടെയും ഫുഡ് കഴിക്കാൻ ഉള്ള ബുദ്ധിമുട്ട് മാറുന്നതിനും വേണ്ടി പ്രാർത്ഥിക്കുന്നു

  • @neethushyju161
    @neethushyju161 2 ปีที่แล้ว

    എന്റെ മാതാവേ ഞങ്ങടെ കടബാധ്യത മാറ്റി തരണമേ.എന്റെ കുഞ്ഞുങ്ങളെ കാത്തുകൊള്ളേണമേ

  • @ajithaml1371
    @ajithaml1371 2 ปีที่แล้ว +1

    Amme palatharam rogangal enne vettayadunnu athilninnellal enne kathukollane amen

  • @Binduharidas-kq8kv
    @Binduharidas-kq8kv 2 ปีที่แล้ว

    അമ്മേ മാതാവേ എന്റെ കടംtheerതു തരണേ....... എന്നെ കൈ വെടയി യല്ലേ അമ്മേ
    ...,.. ഞൻ അമ്മയെ വിശ്വസിക്കുന്നു

  • @ashwanthachu1586
    @ashwanthachu1586 2 ปีที่แล้ว

    പരിശുദ്ധ അമ്മേ ഞങ്ങളുടെ വീട്ടിലെ കടങ്ങൾ വീടാൻ സഹായിക്കണേ... സന്തോഷവും സമാധാനവും പരസ്പരം സ്നേഹത്തോടെയും കഴിയാൻ പ്രാർത്ഥിക്കണേ... മക്കൾക്ക് നന്നായി പഠിക്കാൻ കഴിയണേ.

  • @ashwativarghese8144
    @ashwativarghese8144 2 ปีที่แล้ว +12

    അമ്മേ എന്റെ മാതാവേ എന്റെ മോനെ ജോലി നൽകി അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jomonthomas2846
    @jomonthomas2846 2 ปีที่แล้ว +7

    എന്റെ അമ്മേ മാതാവേ... അനാവശ്യ ചിന്തകൾ മാറ്റി എനിക്ക് നല്ല ഉറക്കം നൽകേണമേ. എന്റെ അമ്മേ എന്നെ രക്ഷിക്കണമേ.

  • @minimolminimol2171
    @minimolminimol2171 2 ปีที่แล้ว

    അമ്മേ ആരോഗ്യപ്രേശ്നനങ്ങൾ മാറ്റിത്തരേണമേ മാതാവേ 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @anupamaanupamao8154
    @anupamaanupamao8154 2 ปีที่แล้ว

    Ante amme njan niyogam vache prarthikunna ante avasyam avidunne anikke sadhichu tharename amen amen amen hallelooya

  • @jencytony1404
    @jencytony1404 2 ปีที่แล้ว +1

    അമ്മ മാതാവേ ഒരു ജോലിക്കായി വിദേശത്ത് വന്നിട്ട് പലവിധ ബുദ്ധിമുട്ടുകൾ നേരിടുന്ന എല്ലാ മക്കൾക്കും വേണ്ടി അങ്ങേ തീരുകുമാരനോട് മാധ്യസ്ഥ്യം അപേക്ഷിക്കണമേ

  • @archanaas2222
    @archanaas2222 2 ปีที่แล้ว

    അമ്മേ പരിശുദ്ധ അമ്മേ എന്റെ ശരീരത്തിൽ ഫൻഗസ് കൊണ്ടുള്ള ചൊറിച്ചിൽ മാറ്റി തരേണമേ 😭🙏

  • @rathimolprrathi170
    @rathimolprrathi170 2 ปีที่แล้ว

    അമ്മേ പരിശുദ്ധ അമ്മേ എന്റെ മകളുടെ വിവാഹം എന്റെ രോഗം എനിക്ക് ഒരു ജോലിയും തരണേ അമ്മേ

  • @nevinmathew4621
    @nevinmathew4621 2 ปีที่แล้ว

    Ante ammmachide alla അസുഖങ്ങളും മാറ്റി തരണമേ അമ്മേ🙏🙏

  • @bettymathew2722
    @bettymathew2722 2 ปีที่แล้ว +11

    അമ്മേ മാതാവേ.... അവിടുന്ന് ദാനമായി തന്ന കുഞ്ഞുങ്ങൾക്ക് 2 പേർക്കും നല്ല ഭാവിയെ കൊടുത്ത് അനുഗ്രഹിക്കേണമേ. പ്രതേകം എന്റെ മോളോട് കരുണ തോന്നെണമേ. അവൾക്കു oru confidence ജീവിതത്തിൽ കിട്ടുവാൻ തക്കവണ്ണം അവളെ അനുഗ്രഹിക്കേണമേ. Ameen. 🙏🙏🙏.

    • @jijibenny2561
      @jijibenny2561 ปีที่แล้ว +1

      അമ്മേ എന്റെ മകൾക് നല്ല ഒരു ജോലി ലഭിക്കാൻ പ്രാർത്ഥിക്കണമേ

  • @archanaanilkumar405
    @archanaanilkumar405 2 ปีที่แล้ว +22

    തമ്പുരാന്റെ അമ്മേ... ന്റെ അമ്മയെ അസുഖത്തിൽ നിന്ന് കരകയറ്റണമേ. ലോകത്തുള്ള എല്ലാ അമ്മമാർക്കും നന്മയും ആരോഗ്യവും നൽകേണമേ 🙏🙏🙏

    • @b_l_a_c_k_q_u_e_e_n_15
      @b_l_a_c_k_q_u_e_e_n_15 2 ปีที่แล้ว

      Amma mathava കടബാധ്യത മാറ്റി തരണമ

  • @sabupv1880
    @sabupv1880 2 ปีที่แล้ว +10

    പരിശുദ്ധ അമ്മേ കൃപാസനപ്രസാദപര മാതാവേ എൻറെ മകൻറെ മദ്യപാനം മാറ്റി തരണമേ മകനെ അനുഗ്രഹിക്കണമേ

  • @stephendcruz2005
    @stephendcruz2005 2 ปีที่แล้ว

    അമ്മേ മാതാവേ. ഞങളുടെ കടബാധ്യതകൾ മാറ്റി തരണേ

  • @bindujayan3184
    @bindujayan3184 2 ปีที่แล้ว

    എന്റെ, മാതാവേ, എന്നെയും, എന്റെ, പ്രശനവും, പരിഗണിക്കണമേ, അനുഗ ഗിക്കണമേ,

  • @omanaprakash7913
    @omanaprakash7913 2 ปีที่แล้ว

    അമ്മേ മാതാവേ എന്നെയും എന്റെ മക്കളെയും കാത്തു കൊളളണമേ

  • @resmiravindran7698
    @resmiravindran7698 2 ปีที่แล้ว

    അമ്മ മാതാവേ എന്റെ മകൻ എത്രയും പെട്ടന്ന് സംസാരിക്കണേ അവനു ഓർമ്മ ശക്തിയും തിരിച്ചറിവും നൽകി അനുഗ്രഹിക്കണമേ

  • @shibut134
    @shibut134 2 ปีที่แล้ว

    അമ്മേ മാതാവേ എന്റെ കഥബാദത്യ ത മാറ്റിത്തരേണമേ ആമേൻ 🙏🙏

  • @bibinbabypala2717
    @bibinbabypala2717 2 ปีที่แล้ว

    കടബാത്യത മാറ്റി തരണമേ, കൃപസന മാതാവേ,. സഞ്ചാരി മാതാവേ..

  • @rajanit9125
    @rajanit9125 2 ปีที่แล้ว +2

    മാതാവേ അനുഗ്രഹിക്കണമേ കുടുംബത്തെ രക്ഷിക്കണമേ മക്കളെ അനുഗ്രഹിക്കണമേ എല്ലാം വരേയും അനുഗ്രഹിക്കണ മേ

    • @Deepa594
      @Deepa594 ปีที่แล้ว

      എന്റെ എല്ലാം കഷ്ടപാടുംബുദ്ധിമൂട്ടും സാബത്തിക പ്രശ്നങ്ങളു മാറ്റി തരണമെ

  • @joslybenny470
    @joslybenny470 2 ปีที่แล้ว

    അമ്മേ മാതാവേ എന്റെ ജോലി കുള്ള പേപ്പർ എന്ന് തന്നെ കിട്ടണേ എനിക്കും മക്കൾക്കും പെട്ടന്ന് തന്നെ ജോലി സ്ഥലം ത് എത്താൻ അനുഗ്രഹിക്കണേ ആമേൻ 🙏🙏

  • @jipsonjames6362
    @jipsonjames6362 2 ปีที่แล้ว +12

    അമ്മേ മാതാവേ ഞങ്ങൾക്ക് കുഞ്ഞുങ്ങളെ നൽകി ആനുഗ്രഹിക്കണമേ🙏🙏 അമ്മേ മാതാവേ കട൩ാര൦ കുറയുന്നതിന് എനിക്ക് ഒരു വഴി ഒരുക്കണമേ🙏🙏🙏🙏 😭😭😭😭😭

  • @sreedevip4022
    @sreedevip4022 2 ปีที่แล้ว

    ഇന്ന് ഉച്ചയ്ക്ക് ഒരു പ്രത്യേക നിയോഗം വെച്ച് ഞാൻ അമ്മയെ പ്രാർത്ഥിച്ചപ്പോൾ വളരെ പെട്ടെന്ന് ഫലമുണ്ടായി. നന്ദി ആയിരമായിരം നന്ദി

  • @seemadominic5541
    @seemadominic5541 2 ปีที่แล้ว

    അമ്മേ എൻറെ മകൻ റൂബൻ പത്തിൽ ആണേ...അവനേ ജയിപ്പിച്ച് തരേണമേ...ആമ്മേൻ

  • @sabithashyju6804
    @sabithashyju6804 2 ปีที่แล้ว

    അമ്മേ മാതാവേ ഞാൻ പ്രാർത്ഥിക്കുന്ന പ്രാർത്ഥന നിയോഗം ആക്കി തരേണമേ

  • @madhukwakrt5723
    @madhukwakrt5723 2 ปีที่แล้ว

    അമ്മേ.. മാതാവേ... എന്റെ കുടുംബത്തിന്റെ കടബാധ്യതകൾ തീർത്തു തരണമേ..,..... 🙏🏻🙏🏻

  • @jancyvarghese55
    @jancyvarghese55 2 ปีที่แล้ว +6

    മാതാവേ, വീടിന്റെ ജപ്തി നടപടികൾ ഒഴിവാക്കി തന്നു രക്ഷിക്കണമേ, ആധാരം അമ്മ വീണ്ടെടുത്തു തരണമേ, 3 സെന്റ് സ്ഥലം മാത്രം ഉള്ളു അമ്മേ മാതാവേ,

  • @jayapaul3922
    @jayapaul3922 2 ปีที่แล้ว

    അമ്മേ മാതാവേ എന്റെ കടബാത്യത തീർത്തു തരണമേ പലിശക്കാരുടെ ചീത്ത പറയലിൽ നിന്നും രക്ഷിക്കണേ കൈവിടല്ലേ

  • @ManarkattuBijoy
    @ManarkattuBijoy 15 วันที่ผ่านมา

    കർത്താവായ യേശുവേ....ഞങ്ങളോട് കരുണയുണ്ടാകണമേ...
    ഞങ്ങളുടെ ഭവനത്തിൽ കർത്താവേ അങ്ങയുടെ അത്‌ഭുതം പ്രവർത്തിക്കണമേ... രോഗ ശാന്തി നൽകി അനുഗ്രഹിക്കണമേ..... അങ്ങേയ്ക്ക് സാക്ഷിയായി നിൽക്കുവാൻ ഞങ്ങൾക്ക് കൃപ തരണമേ ഞങ്ങളുടെ പ്രാർഥനകളിലേക്ക് അങ്ങ് എഴുന്നള്ളിവരണമേ... അതിലെ എല്ലാ തടസങ്ങളും എല്ലാ ബന്ധനങ്ങളും എടുത്തു മാറ്റി ഞങ്ങൾക്ക് അത് സാധിച്ചു തരണമേ..... എന്റെ യേശുവേ... എന്റെ പ്രാർഥനകളെ അങ്ങ് സ്വീകരിച്ചു എനിക്കു‌ അത് സാധിച്ചു തന്നു അനുഗ്രഹിക്കണേ നാഥാ.....ഞങ്ങളുടെ കുടുംബത്തിൽ അത്ഭുതങ്ങൾ നടക്കണമേ...എല്ലാ ദുഷ്ട ശക്തികളിൽ നിന്നും വിടുതൽ നൽകി അങ്ങയുടെ ഉള്ളം കൈകയിൽ കാത്തുകൊള്ളണമേ... ഇശോയെ നന്ദി..... ഈശോയെ മഹത്വം
    ഈശോയെ ഞങ്ങളുടെ മകൾക്ക് അനുഗ്രഹമുള്ള ഒരു വിവാഹം നൽകി അനുഗ്രഹിക്കണേ..... എന്റെ മകന്റെ വിദ്യാഭ്യാസ തടസ്സം മാറ്റാണമേ.........plus2 പരീക്ഷ ഉയർന്ന മാർക്ക് വാങ്ങി പാസ്സാകാനുള്ള അനുഗ്രഹം കൊടുക്കേണമേ.....വീട് പണി പൂർത്തിയാക്കാനുള്ള കൃ
    കൃപാവരം തന്ന് അനുഗ്രഹിക്കണേ..SD കോൺവെന്റിലെ അഗതികളെ സംരക്ഷിക്കണേ.. എല്ലാ വ്യവഹാരങ്ങളിൽ നിന്നും എന്നെ മുക്തി പ്രാവിപ്പിക്കേണമേ....BBA പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കാനുള്ള കൃപാവരം എന്റെ മകൾക്ക് കൊടുക്കേണമേ... ചിട്ടിപ്പണം ഉടൻ ലഭിക്കുന്നതിനുള്ള അനുഗ്രഹം നൽകേണമേ.... അനേകർക്കു ഉപകാരപ്രദമാകാൻ എന്നെയും ഭാര്യയെയും ഒരുക്കണേ...ബഥേലിൽ ഞങ്ങളുടെ പ്രശ്നങ്ങൾ കൂടി ചേർത്ത് വെച്ചു അനുഗ്രഹിക്കണമേ...ആമ്മേൻ.... ആമ്മേൻ....യേശുവേ നന്ദി യേശുവേ സ്തേത്രം യേശുവേ ആരാധന...

  • @sajithagireesh3741
    @sajithagireesh3741 2 ปีที่แล้ว

    അമ്മേ മാതാവേ എല്ലാവരേയും കാത്തോണേ എന്റെ ഭർത്താവിന്റെ കുടി മാറ്റാണമേ അമ്മേ മാതാവേ

  • @AnnaRijo2007
    @AnnaRijo2007 2 ปีที่แล้ว +19

    എന്റെ അമ്മേ അവിടുത്തെ സന്നിധിയിൽ എല്ലാ കുടുംബത്തെയും സമർപ്പിക്കുന്നു. ആമേൻ 🙏🙏🙏🙏

  • @sandeyasandeya2591
    @sandeyasandeya2591 2 ปีที่แล้ว +1

    പരിശുദ്ധ അമ്മേ, കാത്തോളണേ 🙏🙏🙏

  • @shilavk8633
    @shilavk8633 9 หลายเดือนก่อน

    അമ്മേ മാതാവേ ഈ ദിവസം മനസ്സിന് സന്തോഷം സമാധാനം കിട്ടണമെ എന്റെ മകൻ ഈ ദിവസം മദ്യം കഴിക്കരുതേ അവൻറെ ദേഷ്യവും വാശിയും എന്റെ മകന്റെ മനസ്സിൽ എപ്പോഴും സമാധാനം ഉണ്ടാകണമെ ദൈവമാതാവേ എന്റെ മകന്റെ മനസ്സ് നിറയെ സ്നേഹവും ബഹുമാനവും ആദരവും അംഗീകാരവും ലഭിച്ചു നന്ദി അമ്മേ ❤

  • @sonnetjose7863
    @sonnetjose7863 2 ปีที่แล้ว

    അമ്മേ മാതാവേ വിൽസൺചേട്ടന്റ വയറുവേദന പൂർണ്ണമായും മാറ്റി തരണമേ ആമേൻ 🙏

  • @anjithasunil9330
    @anjithasunil9330 2 ปีที่แล้ว +14

    അമ്മേ. എന്റെ പ്രാർത്ഥന കേക്കണേ. കാത്തു രക്ഷിക്കണേ. ആമ്മേൻ 😥😥🙏🏻🙏🏻🙏🏻🙏🏻

  • @albinbinu471
    @albinbinu471 2 ปีที่แล้ว

    അമ്മേ മാതാവ് എന്റെ മകന്റെ മദ്യപാനം മാറ്റിക്കൊട്ടകമേ അവന്റെ കൈമുടെ വേദന മാറ്റി .
    മാതാവ് എന്റെ മകന്റെ നടുവേദന മാറ്റി കൊടുതനമെ

  • @lalithalalitha4668
    @lalithalalitha4668 2 ปีที่แล้ว +9

    അമ്മേ എന്റെ ജീവിതപങ്കാളിയുടെ മദ്യപാനത്തിൽ നിന്നും രക്ഷിക്കണമേ പുകവലി നിർത്താൻ സഹായിക്കണമേ ഒന്നിച്ചു ചേർന്ന് ജീവിക്കാൻ വേണ്ടി അമ്മേ എന്നെ സഹായിക്കണമേ അമീൻ

  • @michaeljoseph8383
    @michaeljoseph8383 7 หลายเดือนก่อน +1

    Amma anna Annugrahikanmma🙏🙏

  • @minimoozhickal2920
    @minimoozhickal2920 25 วันที่ผ่านมา

    അമ്മേ ക്രപാസനം മാതാവേ സഞ്ചാരി മാതാവേ എന്റെ വീട്ടിൽ വന്ന് ഞങ്ങളുടെ സങ്കകടകളും മാറ്റി തന്ന് അനുഗ്രഹിക്കേണമേ

  • @deepabinu3792
    @deepabinu3792 2 ปีที่แล้ว

    അമ്മ മാതാവേ എന്റെ മക്കളെ കാത്തു കൊള്ളണമേ എന്റെ ഇളയ കുഞ്ഞിന് പഠിക്കാൻ ഉള്ള ബുദ്ധി കൊടുക്കണമേ. അമ്മേ ഞങ്ങളെ സഹായിക്കണമേ. ആമ്മേൻ

  • @gopalakrishnan4786
    @gopalakrishnan4786 2 ปีที่แล้ว +7

    അമ്മ മാതാവേ ഞങ്ങളെ കൂടി ചേർത്ത് പിടിച്ചു അനുഗ്രഹിക്കണമേ ഞങ്ങളുടെ കുടുംബത്തിലെ എല്ലാവരെയും അനുഗ്രഹിക്കണമേ

  • @anupamaanupamao8154
    @anupamaanupamao8154 2 ปีที่แล้ว

    Ante mathave ante amma oru hindu viswasi ane amma prarthikunnu ella vishayangalum sadhichu kodukaname amen amen amen hallelooya

  • @Noby519
    @Noby519 2 ปีที่แล้ว +26

    അമ്മ മാതാവേ എന്റെ അമ്മ പ്രാർത്ഥിക്കുന്ന പ്രാർത്ഥന നിയോഗങ്ങൾ സാധിച്ചു കൊടുക്കണേ

    • @rajukanakakunnel852
      @rajukanakakunnel852 2 ปีที่แล้ว

      മാതവേ ഞങ്ങളടെ കടഭാരം മാറ്റി തരണമെ ആമീൻ

  • @prasobhkumar1391
    @prasobhkumar1391 2 ปีที่แล้ว

    അമ്മേ കൃപാസന മാതാവേ എൻ്റെ നിയോഗം ഏറ്റവും വേഗത്തിൽ സാധിച്ചു - തരണേ.ആമേൻ'

  • @archanaas2222
    @archanaas2222 2 ปีที่แล้ว +1

    അമ്മേ പരിശുദ്ധ അമ്മേ എന്റെ ഭർത്താവിനെ ഇപ്പോൾ തന്നെ സ്പർശിക്കേണമേ 🙏😭

  • @iamme734
    @iamme734 2 ปีที่แล้ว

    അമ്മേ എന്റെ മക്കൾക്ക്‌ നല്ലത് വരേണമേ മകളുടെ വിവാഹം നടത്തിതരെണെമെ