യൗസേപ്പിതാവേ എന്റെ പ്രാർത്ഥന കേൾക്കണേ അകന്ന് പോകുന്ന കുടുംബജീവിതത്തിൽ സമാധാനവും ഐശ്വര്യവും അനുഗ്രഹമുള്ള ഒരു ജീവിതമായി ഞങ്ങളെ ഒന്നിപ്പിക്കേണമേ എന്നെ ഉപേക്ഷിക്കരുതേ 🙏🙏🙏ആമേൻ
ഈശോയെ എന്റെ ജീവിതത്തിൽ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന അവസ്ഥ സമർപ്പിക്കുന്നു. ആകെ മനസികമായും വിഷമിക്കുന്നു. ജോലിക്ക് തടസങ്ങൾ, സാമ്പത്തിക തടസങ്ങൾ, ഭർത്താവിന്റെ രോഗ അവസ്ഥ, അവരുടെ വീട്ടുകാരുടെ മനോഭാവം, എല്ലാം എനിക്കു വേദന തരുന്നു. ഈശോയെ അങ്ങേ 5തിരുമുറിവുകൾക് ഉള്ളിൽ.. എന്റെ സങ്കടങ്ങളെ സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻
യേശു എന്റെ കുടുംബത്തിന്റെയും പാവങ്ങളെല്ലാം പുറത്ത് മാപ്പാക്കണം എന്റെ ഭവനത്തെ പൂർത്തിയാക്കി തരേണമേ കടബാധ്യതകൾ വീട്ടുകാരുടെ സാമ്പത്തിക സഹായം തന്നാൽ അനുഗ്രഹിക്കണമേ തുടർന്ന് എന്നെ എന്റെ കുടുംബത്തിലങ്ങോട കുരിശോട് ചേർത്ത് വെക്കേണമേ അങ്ങയോടു കൂടെ ഇരിക്കുവാൻ ഞങ്ങൾ സഹായിക്കേണമേ ആമേൻ ആമേൻ
എന്റെ പിതാവോ പ്രാർത്ഥന സ്വീകരിക്കേണമേ 🙏🙏🙏 എൻറെ കരളിനെ ബാധിച്ച അസുഖം മാറാൻ പിതാവേ അനുഗ്രഹിക്കണമേ 💔 ഞാനും ജോപ്പനും തമ്മിലുള്ള കല്യാണം ഒരു തടസവും കൂടാതെ നടക്കാൻ പിതാവേ അനുഗ്രഹിക്കണമേ 🙏💔😥 എന്റെ ജോപ്പൻ മദ്യപാനം പൂർണമായും ഒഴിവാക്കാൻ പിതാവേ അനുഗ്രഹിക്കണമേ 💔💔💔 എൻറെ ജോപ്പന് ഒരു ആപത്തും വരുത്തരുതേ 😥 എന്റെ ജോപ്പനും സ്ഥിരമായി ജോലി കിട്ടാൻ വേണ്ടി പിതാവേ അനുഗ്രഹിക്കണമേ 🙏🙏🙏😥 എന്നെയും ജോപ്പനെയും അകറ്റരുതേ പിതാവേ 💔💔💔😥😥😥🙏🙏🙏🙏🙏 ആമേൻ ❤️❤️❤️
യേശൂവേ, നാഥാ! അങ്ങയോടെ ചെയ്ത പീഡനങ്ങളോടെ ചേർന്ന് അങ്ങനെ ഞാൻ ആരാധിക്കുകയും, സ്തുതിക്കുകയും ചെയ്യ്യുന്നു. ദൈവത്തിന്റെ പുത്ര, യേശുവേ, അങ്ങയെ പീഡിപ്പിച്ചതുപോലെ ക്രിസ്റ്റിയ പീഡനം നടത്താൻ ഇടയാക്കരുതേ, നാഥാ! ഞങ്ങളുടെയും ഞങ്ങളുടെ മക്ക ളുടെയും കൈ പിടിച്ചു നടക്കാൻ അങ്ങ് കൂട്ടുണ്ടാകേണമേ, നാഥാ! യേശുവേ സോസ്ത്രം, യേശുവേ നന്ദി! യേശുവേ ആരാധന!
എന്റെ ഈശോയെ എന്റെ മോളുടെ ചുമ്മ മാറ്റി തരണമേ രണ്ട് മകളെയും അനുഗ്രഹിക്കേണമേ ആമേൻ
ഈശോയെ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ. ആമ്മേൻ 🙏🙏🙏
🙏🙏🙏 ഈശോയേ! ഞങ്ങളോട് കരുണയായിരിക്കണമേ.
ഇശോയെ എൻ്റെ മകളെ അങ്ങയുടെ തിരുരക്തത്താൽ കഴുകി വിശുദ്ധികരിച്ച് രാവും പകലും കാത്തു പരിപാലിക്കണമേ ആമ്മേൻ🙏🙏🏽🙏🙏🏽🙏🙏🏽🌹🌹🌹🌺💐🍇
ഈശോയെ ഞങ്ങളുടെ എളിയ നിയോഗങ്ങൾ സാധിച്ചു തരണമേ യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ സ്തോത്രം യേശുവേ മഹത്വം യേശുവേ ആരാധന
യേശുവേ തിരുരക്തത്താൽ എന്റെ മോനെ രക്ഷ കണമേ. ഒരു ജോലി കൊടുത്തു സഹായിക്കണമേ
എന്റെ ഈശോയെ എന്റെ മനസിന്റെ പ്രയാസങ്ങൾ മാറ്റി തരണേ
യേശുവേ നന്ദി.. സ്തോത്രേം.. 🌹🙏
ഈശോയെ എൻ്റെ ഫർത്താവിന് എന്നുടുള്ള തെറ്റി ധാരണ മാറി എന്നിയെ വിളികുകയും മെസ്സേജ് ഇടുകുകയും ചെയ്യണേ
My lord jesues be with me always. I love you my lord🌹🌹🌹🌹🙏🙏🙏❤❤❤
ഈശോയേ.. അനുഗ്രഹിക്കണമേ.. ആമ്മേൻ🙏ആമ്മേൻ🙏
ഈശോയെ നഷ്ടപ്പെട്ടതെല്ലാം തിരികെ ലഭിക്കാൻ കൃപയുണ്ടാകണമേ ആമേൻ
യൗസേപ്പിതാവേ എന്റെ പ്രാർത്ഥന കേൾക്കണേ അകന്ന് പോകുന്ന കുടുംബജീവിതത്തിൽ സമാധാനവും ഐശ്വര്യവും അനുഗ്രഹമുള്ള ഒരു ജീവിതമായി ഞങ്ങളെ ഒന്നിപ്പിക്കേണമേ എന്നെ ഉപേക്ഷിക്കരുതേ 🙏🙏🙏ആമേൻ
ആമേൻ
ആമേൻ
ആമേൻ
Amen
Ente fear mariyennu jan viswasikkunnu and anxiety
ഈശോയേ ദൈവപുത്രാ കരുണതോന്നണേ
എന്റെ ഈശോയെ എന്റെ മകൾക്ക് യു കെ പോകാൻ ഉള്ള എല്ലാ തടസങ്ങൾ മാറ്റി എക്സാം എല്ലാം പാസ്സ് ആകാനുള്ള കൃപ തരണമേ ആമേൻ 🙏🙏🙏
ക്രൂശിതനായയേശുവ് എന്റെ മക്കളുടെ കരിങ്ങൾ എല്ലാം നടത്തിത്തരേണമേ നാഥാ 🙏🙏🙏💗💗💗
എന്റെ ഈശോയെ എത്രമാത്രം അങ്ങ് വേദനിച്ചു. എന്റെ പാപങ്ങൾ ക്കു വേണ്ടി ആണെല്ലോ. ക്ഷമിക്കണേ.
മദ്യപാനെത്തിന് അടിമ ആയ എന്റെ ഭർത്താവഇന് വിടുതൽ നൽകണേ
യേശുവേ ഞങ്ങളുടെ പ്രാർത്ഥന കേട്ടു അനുഗ്രഹിക്കണമേ
ക്രൂശിതനായ എന്റെ ഈശോയെ, എന്റെ മക്കളുടെ മേൽ കൃപ ഉണ്ടാകണമെന്ന് അങ്ങയോടു ഞാൻ യാചിക്കുന്നു.
😢😮
Iove you jesus❤❤
ഈശോയെ എന്റെ ജീവിതത്തിൽ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന അവസ്ഥ സമർപ്പിക്കുന്നു. ആകെ മനസികമായും വിഷമിക്കുന്നു. ജോലിക്ക് തടസങ്ങൾ, സാമ്പത്തിക തടസങ്ങൾ, ഭർത്താവിന്റെ രോഗ അവസ്ഥ, അവരുടെ വീട്ടുകാരുടെ മനോഭാവം, എല്ലാം എനിക്കു വേദന തരുന്നു. ഈശോയെ അങ്ങേ 5തിരുമുറിവുകൾക് ഉള്ളിൽ.. എന്റെ സങ്കടങ്ങളെ സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻
എന്റെ ഈശോയെ അനുഗ്രഹിക്കേണമേ 🙏🙏
യേശു എന്റെ കുടുംബത്തിന്റെയും പാവങ്ങളെല്ലാം പുറത്ത് മാപ്പാക്കണം എന്റെ ഭവനത്തെ പൂർത്തിയാക്കി തരേണമേ കടബാധ്യതകൾ വീട്ടുകാരുടെ സാമ്പത്തിക സഹായം തന്നാൽ അനുഗ്രഹിക്കണമേ തുടർന്ന് എന്നെ എന്റെ കുടുംബത്തിലങ്ങോട കുരിശോട് ചേർത്ത് വെക്കേണമേ അങ്ങയോടു കൂടെ ഇരിക്കുവാൻ ഞങ്ങൾ സഹായിക്കേണമേ ആമേൻ ആമേൻ
ഈശോ അവിടന്നു അനുഭവിച്ച വേദനകൾ എത്ര വലുതാണ്, ഈ ഭൂമിയിൽ കിട്ടുന്ന വേദനകൾ ഒന്നുമല്ല എല്ലാം സഹിക്കാൻ അവിടെ നിന്ന് ശക്തി തരണം 🙏🙏😭😭 ആമേൻ
പിതാവ് എൻ്റെ, രോഗം, ദുസഹ, മായ നടുവ് വേദന, മുട്ട്, വേദന, വാതം കൊളസ്ട്രോൾ പൂർണമായി സൗഖ്യം നല്കി അനുഗ്രഹിക്കണം ആമ്മേൻ പ്രാർത്ഥിക്കണം ജഗദമ്മ
Eaniku. Oru. Joli. Nalkanum🙏🙏🙏🙏😭😭😭😭💕💕💕💕
ഈശോയെ അവിടുത്തെ തിരുരക്കാത്തല് ഞങ്ങളെ കഴുകേണമേ
Ente Annmaria IELTS assaki nalla job koduthu anugrahikaname amen
എന്റെയൗസേപ്പിതാവേ എന്റെ എല്ലാ രോഗങ്ങളിൽ നിന്നും രോഗങ്ങളാൽ വലയുന്ന എല്ലാവരെയും സുഖപ്പെടുത്തണമേ ആമേൻ
Esoethisheart bowñsahañañgal3ñteannd
Ente shsrethinu venda urakum koduthu anugrahikaname amen
ഈശോയെ അങ്ങയുടെ മഹനീയമായ മഹത്വമേറിയ ഏറ്റവും വിലയേറിയ അങ്ങയുടെ തിരുരക്തത്താൽ ഈ ലോകത്തെയും ലോകത്തുള്ളതിനെയും അനുഗ്രഹിക്കേണമേ. ആമേൻ
Enna Esoya enna papagalkkuvedi cthiya thirurethethal enna kazuganama Amen
ഈശേയെ തിരുമുറിവിൽ ഒഴുകുന്ന തിരുരക്തം ഞങ്ങളുടെ മാരക പപ ങ്ങളും ലഘു ഹചങ്ങളും കഴുകി വിശുദ്ധികരിച്ചിടണേ
ഈശോയെ എന്റെ കടബാധ്യധയാൽ നിന്നും എനിക്ക് മോചനം നൽകേണമേ
Ente monte kuravukal pariharichu monu anuyochyamaya jividha pakkaliye thannanugrahikaname Aamen
ഈശോയെ അവിടെ നിന്ന് എത്ര വേദനയും സഹന വും മനുഷ്യനു വേണ്ടി ചീന്തി കർത്താവെ അങ്ങ് ഞങ്ങളുടെ പാപവങ്ങൾ , ക്ഷമിക്കണം, 🙏🙏ആമേൻ
My Lord please forgive our sins. Love you my lord jesues🙏🙏🙏. ❤❤❤❤
എന്റെ എല്ലാ വേദനകളും എടുത്തു മാറ്റി ശരീരം സുഖപ്പെടുത്തണേ 🙏🙏🙏വയറിന്റെ ഉള്ളിൽ കത്തുന്ന വേദനയാണ് 🙏🙏കൈവിടല്ലേ കർത്താവെ
പ്രാർത്ഥിക്കാം. ഈശോ വേദന എടുത്തുമാറ്റും🙏
ദൈവത്തിനു മഹത്വം 🙏🙏
ദൈവത്തിന് സ്തുതി 🙏🙏
Eashoyude sahanagalle prathi njangalude kudumbangale rakshickenname
Ente nimia molde pm te result varum passaki tharaname amen
I love you Jesus.🙏🙏🙏
Yesuve ente niyogagal sweekarichu enikathu saadhichu tharename amen
ഈശോയെ... 🙏🙏😭
അനുഗ്രഹിക്കേണമേകൈവിടാതെ കാത്തു കൊള്ളണമേ
Nee enikku vendi Alle mariche eeshoye😢😢
Jesus cure my husband's and my skin with your blood ❤ amen ❤❤❤
Jesus give me THY grace to accept sufferings
എന്റെ പിതാവോ പ്രാർത്ഥന സ്വീകരിക്കേണമേ 🙏🙏🙏 എൻറെ കരളിനെ ബാധിച്ച അസുഖം മാറാൻ പിതാവേ അനുഗ്രഹിക്കണമേ 💔 ഞാനും ജോപ്പനും തമ്മിലുള്ള കല്യാണം ഒരു തടസവും കൂടാതെ നടക്കാൻ പിതാവേ അനുഗ്രഹിക്കണമേ 🙏💔😥 എന്റെ ജോപ്പൻ മദ്യപാനം പൂർണമായും ഒഴിവാക്കാൻ പിതാവേ അനുഗ്രഹിക്കണമേ 💔💔💔 എൻറെ ജോപ്പന് ഒരു ആപത്തും വരുത്തരുതേ 😥 എന്റെ ജോപ്പനും സ്ഥിരമായി ജോലി കിട്ടാൻ വേണ്ടി പിതാവേ അനുഗ്രഹിക്കണമേ 🙏🙏🙏😥 എന്നെയും ജോപ്പനെയും അകറ്റരുതേ പിതാവേ 💔💔💔😥😥😥🙏🙏🙏🙏🙏 ആമേൻ ❤️❤️❤️
Oh jesus bless my son by your precious blood to get rid off his mental stress🙏🙏🙏
My Lord forgive me and entire world's sins. Love you my jesues❤❤❤
Ente eshoye enne sukapeduthane enikku palliyil pokan krupatharaname
Appa eesoye Nashtapettu kondirikkunna ente husband ne enikku ethrayum pettennu thirichu tharename amen
Ente eshoye treasacheciyude body pains heal her and give me the grace to learn computer according and do my work nicely and correct 🙏 Amen
Jesus I Love you
Jesus bless my family and help us to suffer my Miseries
Ente makanu ori nalla jeevitham kodukkane.
എന്റെ കുടുംബത്ത അനുഗ്രഹിക്കണേ.
Please pray for my family❤❤❤
Amen 🙏 🙏 🙏
എനിക്ക് സമാധാനത്തോടെ ജോലി ചൈയ്യാൻ സാധിക്കേണമേ ❤️❤️❤️❤️എന്റെ നല്ല ഈശോയെ
യേശുവേ എന്റെ മകൾക്ക് നഴ്സിംഗ് പഠിക്കാൻ നല്ല ഒരു ഹോസ്പിറ്റലിൽ അഡ്മിഷൻ നൽകി അനുഗ്രഹിക്കണമേ
യേശൂവേ, നാഥാ! അങ്ങയോടെ ചെയ്ത പീഡനങ്ങളോടെ ചേർന്ന് അങ്ങനെ ഞാൻ ആരാധിക്കുകയും, സ്തുതിക്കുകയും ചെയ്യ്യുന്നു. ദൈവത്തിന്റെ പുത്ര, യേശുവേ, അങ്ങയെ പീഡിപ്പിച്ചതുപോലെ ക്രിസ്റ്റിയ പീഡനം നടത്താൻ ഇടയാക്കരുതേ, നാഥാ! ഞങ്ങളുടെയും ഞങ്ങളുടെ മക്ക ളുടെയും കൈ പിടിച്ചു നടക്കാൻ അങ്ങ് കൂട്ടുണ്ടാകേണമേ, നാഥാ! യേശുവേ സോസ്ത്രം, യേശുവേ നന്ദി! യേശുവേ ആരാധന!
Esho Jerome ne anugrahikkaname Avanod karuna undageneme Jesus I Trust in you Amen St Antony Jerome nu vendy prathikkaname
Bless. Our. Home🙏🙏🙏
Jesus mercy on us and family and deliver from evil in name of Jesus christ amen 🙏
Eesoye ente makkalude kudumbhangale anugrahikkaname amen 🙏
My Lord please wash me and my entire family with your holy blood and cover with your wings.
Thanks Jesus for suffering my sin 🙏 ❤️
Lord please have mercy on my son
Amenamenamenamen💕💕💕💞💞💞💞💞💞
Eesoye nanni aradhana sthuthi amen 🙏
Easho. Eanne. Sahayekaname🙏🙏🙏🙏🙏😭😭😭😭😭
Esoyee kshemikename ente pavagal 🙏🙏🙏🙏🙏🙏🙏
അമീൻ 🙏🙏🙏🙏🙏🙏
Praise the lord 🙏യേശുവേ അങ്ങ് അനുഭവിച്ച കൊടും പീഡകൾ ഓർത്തു ഞാൻ അങ്ങയോടു മാപ്പ് ചോദിക്കുന്നു. എന്നോട് ക്ഷമിക്കേണമേ 🙏
ഈശോയെ തിരുരക്തത്താൽ ഞങ്ങളെ കഴുകണമേയ്
ഈശോയെ അങ്ങയുടെ തിരുരക്തത്താൽ എന്നെ കഴുകണമേ ഭർത്താവിനെയും മക്കളെയും കഴുകണമേ❤
ആമേൻ
Amen 🙏 🙏 🙏 🙏 🙏 🙏 🙏 Amen
റെജി യുടെ എല്ലാ ബന്ധനങ്ങളും എടുത്ത് മാറ്റി കുടുംബത്തോ ടൊപ്പം ജീവിക്കാൻ അനുഗ്രഹിക്കണേ 🔥🙏🙏🌹
ആമേൻ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
ഈശോയെ colostomy ബാഗുകളുമായി ജീവിക്കുന്ന എൻ്റെ ഭാര്യയെ എത്രയും വേഗം ആരോഗ്യവതി ആക്കി മറ്റേണമേ...
നാഥാ മാപ്പ് 🙏🙏🙏🙏
I LOVE YOU JESUS.
❤Amen ❤
Blessed my family
Amen
ആമേൻ
❤❤❤🙏🙏🙏
ഈശോയെ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ 🙏🏼🙏🏼🙏🏼
ആമേൻ
Ente eessoye
Essoye ente papama u Angaye. Ethrayum peedippichathu.Ennodu kshamikkene kudumbathodum, lokam muzhuvanofum karunayakene.
❤Amen thanks Hallownest
🤲🙏❤❤❤🌷
Jesus show mercy upon our family and bless our family 🙏🙏🙏
Jesus Christ ente monu skill kodukkaname logic aaum prudent aayi skillful aayi Joli cheyyanulla kazhivu koduckkaname amen
AMEN HALLELUJAH GLORY TO GOD ALMIGHTY FOR EVER AND EVER AMEN 🙏 ❤❤❤LORD JESUS 🙏 HAVE MERCY ON US..FORGIVE US BLESS US LORD AMEN 🙏
നാളത്തെ prometry exam pass ആക്കി തരണേ ദീപയെയും പ്രസീതയെയും സമർപ്പിക്കുന്നു..ഈശോയെ 🙏🙏🙏കൈവിടല്ലേ നാഥാ 🙏
Àmen Amen Amen
Patron of the family please bless my brother from his sickness
Mahaprofo angayeppoloru deyvam illa karunamaya pranamam
എനിക്ക് ഒരു തലമുറയെ ലഭിക്കാൻ വേണ്ടി പ്രത്യേകം പ്രർത്ഥിക്കണമോ
Ammmmen 🙏🙏🙏🙏🙏🙏