പ്രിയപ്പെട്ട ഡാനിയേൽ അച്ഛാ,, വിശുദ്ധ ജീവിതം നയിച്ചവർക്ക് സ്വർഗം തരുന്ന സമ്മാനം അല്ല, വിശുദ്ധ ജീവിതം നയിക്കാൻ സ്വർഗം തരുന്ന സഹായമാണ് പരിശുദ്ധാത്മാവ് എന്ന വലിയ ബോധ്യം കിട്ടിയത് അച്ഛൻ്റെ കൂടെ ബൈബിൾ പഠിക്കാൻ തുടങ്ങിയപ്പോഴാണ്, ,thank u acha ,, അച്ഛാ ഞങ്ങളെ വേഗം റോമ ലേഖനവും യോഹന്നാൻ്റെ സുവിശേഷവും പഠിപ്പിക്കാമോ, അതോടെ ഞങ്ങള് ഏറ്റവും നന്നായി ഈശോയെയും വിശുദ്ധ കുരിശിൻ്റെ മഹത്വവും അനുഭവിച്ചു നിത്യജീവനിലേക്ക് കയറും
യേശു മാത്രം ഏക രക്ഷകന്‍ . ഞാന്‍ യേശുവിനെ എന്റെ ജീവിതത്തിന്റെ രക്ഷകനും നാഥനുമായി സ്വീകരിച്ചു. യേശു മാത്രം ലോക രക്ഷകന്‍ യേശു മാത്രം വഴി ,യേശു മാത്രം സത്യം ,യേശു മാത്രം നിത്യ ജീവന്‍ നല്‍കുന്നവന്‍ .🎉🎉🎉🙏🎉🎉🎉
കണ്ടാലും! എത്ര വലിയ സ്‌നേഹമാണു പിതാവു നമ്മോടു കാണിച്ചത്. ദൈവമക്കളെന്നു നാം വിളിക്കപ്പെടുന്നു; നാം അങ്ങനെയാണു താനും. ലോകം നമ്മെഅറിയുന്നില്ല; കാരണം, അത് അവിടുത്തെ അറിഞ്ഞിട്ടില്ല. 1 യോഹന്നാന്‍ 3 : 1 ആമേൻ... ഹല്ലേലുയ... 🙏🏻🙏🏻🙏🏻
പ്രീയപ്പെട്ട ഡാനിയേൽ അച്ഛാ 🙏 അച്ചന്റെ കുഞ്ഞുപ്രായത്തിലെ മുറിവേറ്റ അനുഭവങ്ങൾ പറഞ്ഞപ്പോൾ പൊട്ടി കരഞ്ഞു പോയി 😓 ഓ എന്റെ ഈശോയെ അങ്ങയുടെ ദാസൻ ആയ ഡാനിയേൽ അച്ഛനെ ഓർത്തു നന്ദി 🙏🙏🙏
ഞാൻ നിനക്കു മുൻപേ പോയി മലകൾ നിരപ്പാക്കുകയും പിച്ചള വാതിലുകൾ തകർക്കുകയും ഇരുമ്പോടാമ്പലുകൾ ഓടിക്കുകയും ചെയ്യും നിന്റെ ദൈവമായ കർത്താവ് ഞാനാണെന്ന് അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യ ധന ശേഖരവും ഞാൻ നിനക്ക് തരും🙏🏻🙏🏻🙏🏻🙏🏻
ഈ അച്ഛന്റെ ഈ ധ്യാന൦ ഓൺലൈനായി കേൾക്കുന്ന എന്റെ പ്രീയ സഹോദരങ്ങളേ ഒരു കാര്യം കൂടി നിങ്ങൾ ഉറപ്പിച്ചു കൊള്ളുക ഇത് ദൈവത്തിന് മനുഷ്യനെ കുറിച്ചുള്ള രക്ഷാകര പദ്ധതിയുടെ പരസ്യ പ്രഖ്യാപനം ആയിരുന്നു അതാണ് ലൂക്കാ/2/11ൽ പറഞ്ഞിരിക്കുന്നു ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ഒരു രക്ഷകൻ കർത്താവായ യേശുക്രിസ്തു ജനിച്ചിരിക്കുന്നു ആയതിനാൽ സ്വർഗ്ഗസ്ഥനായ പിതാവേ എന്നു തുടങ്ങുന്ന ക്രിസ്തു പഠിപ്പിച്ച പ്രാർത്ഥനയു൦ നന്മ നിറഞ്ഞ മറിയമേ എന്നു തുടങ്ങുന്ന മനുഷ്യരക്ഷയുടെ പ്രഖ്യാപനമാകുന്ന പ്രാർത്ഥന യും പിതാവിനും പുത്രനും പരിശുദ്ധാത്മാവിനു൦ സ്തുതി എന്ന് ചൊല്ലി അവസാനിക്കുന്ന പ്രാർത്ഥന (ജപമാല പ്രാർത്ഥന) വിശ്വാസത്തോടുകൂടിയ പ്രാർത്ഥിക്കുന്നവർക്ക് മനുഷ്യന്റെ എല്ലാതരത്തിലുള്ള പ്രതിബന്ധങ്ങളിലു൦ രക്ഷ ഉറപ്പാണ് ഈ പ്രാർത്ഥന ദൈവമഹത്വവും മനുഷ്യ രക്ഷയും ഒന്നു ചേർന്നുളള പ്രാർത്ഥനയാണ് (നിസംശയം) ഇതു സ്ഥിരമായി മുടങ്ങാതെ കുടുംബത്തിൽ കുടുംബ പ്രാർത്ഥന ചൊല്ലുന്നവരുടെ തലമുറകൾ അനുഗ്രഹിക്കപ്പെടു൦
Jesus bless my family and give Your Holy Spirit and make them whole 🙏 Thank You Jesus Thank You Father Thank You Appa Thank You Amme Mathave for 🙏 ❤️ 💖
പ്രിയപ്പെട്ട ഡാനിയേൽ അച്ഛാ,,
വിശുദ്ധ ജീവിതം നയിച്ചവർക്ക് സ്വർഗം തരുന്ന സമ്മാനം അല്ല, വിശുദ്ധ ജീവിതം നയിക്കാൻ സ്വർഗം തരുന്ന സഹായമാണ് പരിശുദ്ധാത്മാവ് എന്ന വലിയ ബോധ്യം കിട്ടിയത് അച്ഛൻ്റെ കൂടെ ബൈബിൾ പഠിക്കാൻ തുടങ്ങിയപ്പോഴാണ്, ,thank u acha ,, അച്ഛാ ഞങ്ങളെ വേഗം റോമ ലേഖനവും യോഹന്നാൻ്റെ സുവിശേഷവും പഠിപ്പിക്കാമോ, അതോടെ ഞങ്ങള് ഏറ്റവും നന്നായി ഈശോയെയും വിശുദ്ധ കുരിശിൻ്റെ മഹത്വവും അനുഭവിച്ചു നിത്യജീവനിലേക്ക് കയറും
കർത്താവെ പരിശുദ്ധമാവിനെ എനിക്കു നല്കണമേ 🙏🙏🙏🙏🙏
കർത്താവിന്റെ ദൂതൻ ദൈവ ഭക്തരുടെ ചുറ്റും പാളയം അടിച്ച് അവരെ രക്ഷിക്കുന്നു🙏🏻🙏🏻🙏🏻
അപ്പാ ഞങ്ങളോട് കരുണാകട്ടണമേ 🙏പഠിപ്പിക്കണമേ
യേശു മാത്രം ഏക രക്ഷകന്‍ . ഞാന്‍ യേശുവിനെ എന്റെ ജീവിതത്തിന്റെ രക്ഷകനും നാഥനുമായി സ്വീകരിച്ചു. യേശു മാത്രം ലോക രക്ഷകന്‍
യേശു മാത്രം വഴി ,യേശു മാത്രം സത്യം ,യേശു മാത്രം നിത്യ ജീവന്‍ നല്‍കുന്നവന്‍ .🎉🎉🎉🙏🎉🎉🎉
കണ്ടാലും! എത്ര വലിയ സ്‌നേഹമാണു പിതാവു നമ്മോടു കാണിച്ചത്. ദൈവമക്കളെന്നു നാം വിളിക്കപ്പെടുന്നു; നാം അങ്ങനെയാണു താനും. ലോകം നമ്മെഅറിയുന്നില്ല; കാരണം, അത് അവിടുത്തെ അറിഞ്ഞിട്ടില്ല.
1 യോഹന്നാന്‍ 3 : 1
ആമേൻ... ഹല്ലേലുയ... 🙏🏻🙏🏻🙏🏻
പരിശു ത്മാവേ ഒരു കെടുങ്കാറ്റായി എൻ്റെ ഹൃദയത്തിൻ്റെHigh BP ലേക്ക് ആഞ്ഞ് അടിക്കേണമേ ഈ High BP എന്നിൽ നിന്നും എടുത്ത് മാറ്റണമേ .
അത്യുന്നതനും സർവശക്തനും സർവ്വാ ധിപനുമായ ഈശോയെ ഞങ്ങൾ അങ്ങേ കരുണയിൽ ആശ്രയിക്കുന്നു... 🙏ഈശോയെ.. ഈശോയെ
ഈശോയെ എന്നെ അങ്ങയുടെ ഉപകരണം ആക്കി മാറ്റാണമേ 🤲🤲🤲🙏
കർത്താവേ അങ്ങയുടെ പരിശുതാത്മാവിനെ തരണമേ ആമേൻ❤❤❤
കർത്താവേ oct 31 ന് book ചെയ്ത വചനാഭിഷേക ധ്യാനത്തിൽ പങ്കെടുക്കുവാൻ എൻ്റെ മകൾക്കു മനസ്സ് ഉണ്ടാവണമേ. കരുണയാവണമേ. ആമേൻ
പ്രീയപ്പെട്ട ഡാനിയേൽ അച്ഛാ 🙏 അച്ചന്റെ കുഞ്ഞുപ്രായത്തിലെ മുറിവേറ്റ അനുഭവങ്ങൾ പറഞ്ഞപ്പോൾ പൊട്ടി കരഞ്ഞു പോയി 😓 ഓ എന്റെ ഈശോയെ അങ്ങയുടെ ദാസൻ ആയ ഡാനിയേൽ അച്ഛനെ ഓർത്തു നന്ദി 🙏🙏🙏
പിതാവിനും പുത്രനും പരിശുദ്ധ ആത്മവിനും സ്തുതി. Adiyile പോലെ എപ്പോഴും എപ്പോഴും enekkum ആമ്മേൻ 🌹🌹🌹
Daniel achan is a gift from God
ഈശോയെ ഞങ്ങളുടെ നാട്ടിലും അച്ചൻ്റെ ബൈബിൾ കൺവെൻഷൻ നടന്നു. ഞാനും പങ്കെടുത്തു. ദൈവത്തിന് ഒരായിരം നന്ദി. എനിക്കു വേണ്ടി പ്രാർത്ഥിക്കണമേ🙏🙏🙏🙏♥️♥️♥️♥️😭😭😭😭😭
ഞാൻ നിനക്കു മുൻപേ പോയി മലകൾ നിരപ്പാക്കുകയും പിച്ചള വാതിലുകൾ തകർക്കുകയും ഇരുമ്പോടാമ്പലുകൾ ഓടിക്കുകയും ചെയ്യും നിന്റെ ദൈവമായ കർത്താവ് ഞാനാണെന്ന് അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യ ധന ശേഖരവും ഞാൻ നിനക്ക് തരും🙏🏻🙏🏻🙏🏻🙏🏻
കർത്താവെ അങ്ങയുടെ സാന്നിധ്യം എനിക്ക് തരണേ ആമേൻ 🙏🙏🙏
Heart touching message, God bless Acha
ഈ അച്ഛന്റെ ഈ ധ്യാന൦ ഓൺലൈനായി കേൾക്കുന്ന എന്റെ പ്രീയ സഹോദരങ്ങളേ ഒരു കാര്യം കൂടി നിങ്ങൾ ഉറപ്പിച്ചു കൊള്ളുക ഇത് ദൈവത്തിന് മനുഷ്യനെ കുറിച്ചുള്ള രക്ഷാകര പദ്ധതിയുടെ പരസ്യ പ്രഖ്യാപനം ആയിരുന്നു അതാണ് ലൂക്കാ/2/11ൽ പറഞ്ഞിരിക്കുന്നു ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ഒരു രക്ഷകൻ കർത്താവായ യേശുക്രിസ്തു ജനിച്ചിരിക്കുന്നു ആയതിനാൽ സ്വർഗ്ഗസ്ഥനായ പിതാവേ എന്നു തുടങ്ങുന്ന ക്രിസ്തു പഠിപ്പിച്ച പ്രാർത്ഥനയു൦ നന്മ നിറഞ്ഞ മറിയമേ എന്നു തുടങ്ങുന്ന മനുഷ്യരക്ഷയുടെ പ്രഖ്യാപനമാകുന്ന പ്രാർത്ഥന യും പിതാവിനും പുത്രനും പരിശുദ്ധാത്മാവിനു൦ സ്തുതി എന്ന് ചൊല്ലി അവസാനിക്കുന്ന പ്രാർത്ഥന (ജപമാല പ്രാർത്ഥന) വിശ്വാസത്തോടുകൂടിയ പ്രാർത്ഥിക്കുന്നവർക്ക് മനുഷ്യന്റെ എല്ലാതരത്തിലുള്ള പ്രതിബന്ധങ്ങളിലു൦ രക്ഷ ഉറപ്പാണ് ഈ പ്രാർത്ഥന ദൈവമഹത്വവും മനുഷ്യ രക്ഷയും ഒന്നു ചേർന്നുളള പ്രാർത്ഥനയാണ് (നിസംശയം) ഇതു സ്ഥിരമായി മുടങ്ങാതെ കുടുംബത്തിൽ കുടുംബ പ്രാർത്ഥന ചൊല്ലുന്നവരുടെ തലമുറകൾ അനുഗ്രഹിക്കപ്പെടു൦
God bless you all.god bless you father Daniel.🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🤍🤍💖💖💖🩶🤍
Jesus I trust in you
Jesus I love you
Jesus make us love You more and more ❤️ Thank You Jesus Thank You Father Thank You Appa Thank You Amme Mathave 🙏 ❤️ 💖
Yeshùvè pàapiya eññe kripayàl nirakanàme. Amèñ😢
Easuya have mercy on all of us
Karthave karunayakename Njagaludemel karunayakename Amen Amen Amen🙏🙏🙏🙏🙏🙏
Parisudhanmave njangale alimapeduthaname
Lord give me the grace to do every action with greatest holiness Lord have mercy on me
Yesuve parisuddhatmavinal enne nirakkaname amen❤❤❤
Praise the lord 🙏🙏🙏🙏 Amen hallelujah 🙏🙏🙏🙏🙏🔥🔥🔥❤️
Hallelujah hallelujah hallelujah Amen Amen 🙏 🙏🙏
Lord, I entrust all of us into your hands. Help us O, Lord. Have mercy on us O Lord Jesus Christ❤❤❤
Jesus bless my family and give Your Holy Spirit and make them whole 🙏 Thank You Jesus Thank You Father Thank You Appa Thank You Amme Mathave for 🙏 ❤️ 💖
❤ Oh Lord God, pour out Your Spirit on us all... ❤
Nanni appa 🙏
Thankyou Jesus Praise you Jesus
Amen karthave anugrahikkaneme 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Jesus I Trust In You❤❤❤
Praise the lord
AMEN JESUS I TRUST IN YOU😍😍😍🌹🌹🌹🙏
KARTHAVE ANGAUDE MAHANEEYAMAYA kreupavarathal makkalude njangalude ATHMEEYA nethrangale thurakkaname. Ente makkalude ahamkaram EDUTHU MATTANAME
Yeshu Appacha aviduthe thiru sannithyam njangalil nirayane.🙏🙏
Daniel achanay samruthamayi anugrahikkanay appa
എൻറെ ഈശോയെ....🙏
Amen hallelujah🙏🙏🙏
Ishowye karuna akaname
Thank you Jesus amen
Oh roha bless my family 🥰
Thank GOD🙏🙏🙏🙏
Hallelujah
Amen
❤️❤️🙏🏻🙏🏻❤️❤️
Dear father I pray for my daughter in law for gift of child for she had 2 preterm delivery due to fibroids and cervical in competence.
Pray for my family 🙏🙏🙏
🙏🏼🙏🏼🙏🏼
❤❤❤
Amen..
❤
❤♥️🙏♥️♥️
Pray for my son
Thanks
🙏🙏🙏🙏
Samen
Ente ഈശോയെ prakasineyum, സുബിയെയും തൊടണമേ, സൗഖിയും കൊടുക്കണമേ ❤
Amen🙏🏻🙏🏻
Hallelujah 🙏
🙏🙏🙏 Amen 🙏
Amen🙏🏻
Amen
🙏🙏🙏🙏
❤❤❤
Amen
🙏🙏🙏
🙏🏻🙏🏻🙏🏻
Amen
🙏🙏🙏