എത്ര തടസ്സങ്ങൾ വന്നാലും അതിജീവിക്കാനുള്ള രഹസ്യം തപസ്സ് ധ്യാനം Part 2 Fr. Jince Cheenkallel HGN

แชร์
ฝัง
  • เผยแพร่เมื่อ 24 ต.ค. 2024

ความคิดเห็น • 108

  • @jipsonjames6362
    @jipsonjames6362 วันที่ผ่านมา +5

    എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏🙏 😭😭😭😭

  • @remyaraj2257
    @remyaraj2257 วันที่ผ่านมา +3

    ഈശോയേ ഓരോ ദിവസവും അവിടുത്തെ കൃപയാൽ മുന്നോട്ടു പോകുന്നു 🙏ഞാൻ മാനസികമായി വലിയ വിഷമം അനുഭവിക്കുന്നു ഇതിൽ നിന്നും ഒരു വിടുതൽ തരണമേ 🙏ആമേൻ 🙏

  • @aneymathew8842
    @aneymathew8842 วันที่ผ่านมา +2

    അച്ഛനെ.. ഓർത്ത് പ്രാർത്ഥിക്കുന്നു.. അപ്പാ.. അനേക ആത്മക്കളെ നെടുവാൻ അച്ഛനെ.. കൂടുതൽ ഒരുക്കണമേ..🙏🏻🙏🏻🙏🏻അച്ഛനിലൂടെ ഈശോ.. ഞങ്ങളോട് സംസാരിക്കുന്നു...

  • @ShiniK-o6r
    @ShiniK-o6r วันที่ผ่านมา +2

    എന്റെ ഈശോയെ എന്നെ സഹായിക്കുവാൻ എന്റെ അമ്മയ്ക്കും എന്റെ ഈശോയ്ക്ക് മാത്രമേ കഴിയുള്ളൂ എന്റെ മകന്റെ ജോലിയുടെ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു അച്ഛൻ 🙏🙏അതിനുവേണ്ടി ഈശോയോട് പ്രാർത്ഥിക്കണമേ🙏🙏ആമീൻ

  • @sosammap4062
    @sosammap4062 วันที่ผ่านมา +1

    ഈശോയെ പുതിയ നല്ലൊരു ഭവനം എത്രയുംവേഗം നൽകി അനുഗ്രഹിക്കണേ

  • @sijojoseph6172
    @sijojoseph6172 21 ชั่วโมงที่ผ่านมา

    ഈശോയെ എന്റെ കഷ്ടപ്പാടുകൾ മാറ്റി സന്തോഷം തെരേണമേ ആമ്മേൻ ❤️❤️🙏🙏

  • @aneymathew8842
    @aneymathew8842 วันที่ผ่านมา +1

    അപ്പാ.. നിന്റെ ഹിതം.. എന്നിൽ.. വെളിപ്പെടുത്തി.. എന്നെ നിന്റെ സാക്ഷി ആക്കേണമേ.. 🙏🏻🙏🏻🙏🏻

  • @VivekVk-w5k
    @VivekVk-w5k 23 ชั่วโมงที่ผ่านมา +1

    അച്ഛന്റെ ഓരോ വചനവും കൂടുതൽ വേലപെടുത്തുന്നു 🙏🏻🙏🏻😭😭🙏🏻

  • @ponnachank5149
    @ponnachank5149 วันที่ผ่านมา +5

    ഈശോയെ എന്റെ വസ്തു വിൽക്കാൻ ഉള്ള തടസം മാറ്റി പെട്ടന്ന് വിൽക്കാൻ ഇടയക്കണേ പ്രായ മായ പെൺ മക്കളുടെ ആവശ്യം നടക്കട്ടെ കർത്താവെ കരുണ തോന്നണേ ആമ്മേൻ 🙏🏻🙏🏻🙏🏻

  • @aneymathew8842
    @aneymathew8842 วันที่ผ่านมา

    ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ 🙏🏻🙏🏻🙏🏻

  • @ratnammadas3129
    @ratnammadas3129 วันที่ผ่านมา +2

    Bhavanam nalki anne anugrahikkanama amen amen amen❤❤❤❤❤😂😂😂😂😂😂

  • @SheebaSuresh-vd8gu
    @SheebaSuresh-vd8gu วันที่ผ่านมา +3

    എനിക്ക് ഒത്തിരി കടങ്ങൾ ഉണ്ട് അച്ഛാ ഒന്ന് പ്രാർത്ഥിക്കണേ ഈ മാസം കടം വീടാൻ ഒരു വഴി തുറന്നു തരണമേ 🙏🙏🙏

  • @reethasteephan1187
    @reethasteephan1187 วันที่ผ่านมา +1

    അച്ഛാ എന്റെ മക്കൾ സ്റ്റെഫി, സ്റ്റേജി ഇവരുടെ കുടുംബങ്ങൾക് വേണ്ടി പ്രേത്യേകം പ്രാർത്ഥിക്കണമേ 🙏

  • @raniann7247
    @raniann7247 21 ชั่วโมงที่ผ่านมา

    Praise the Lord
    അവതരണ രീതി നല്ല രസമുണ്ട് അച്ചാ കേട്ടിരിക്കാൻ
    ഇങ്ങനെ തമാശകളിലൂടെയും ജീവിതാനുഭവങ്ങളിലൂടെയും ദൈവവചനം പങ്കുവെക്കുമ്പോൾ വളരെ ആഴത്തിൽ തന്നെ വചനം ഹൃദയത്തിൽ പതിയുന്നുണ്ട്
    അച്ഛനെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ

  • @sweetyka6677
    @sweetyka6677 วันที่ผ่านมา +5

    എന്റെ ഈശോയെ എന്റെ കുടുംബപ്രശ്നങ്ങൾ വേഗം തീർപാക്കി തരണേ 🙏🙏❤️❤️

  • @aneymathew8842
    @aneymathew8842 วันที่ผ่านมา

    എന്റെ സഹനങ്ങൾ.. കൂടുന്നു... അപ്പാ.. ഞാൻ നിന്നിലേക്ക്‌ കൂടുതൽ... അടുക്കുന്നു... ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ 🙏🏻🙏🏻🙏🏻

  • @aneymathew8842
    @aneymathew8842 วันที่ผ่านมา +1

    എന്റെ ഈശോയെ.. വേദനിക്കുന്ന മക്കളിലേക്ക്..എന്റെ ഈശോ.. ഇറങ്ങി വരുന്നത് എല്ലാം ദൈവ മക്കൾക്കും കാണാൻ നമ്മുക്ക് വേണ്ടി തന്ന ജിൻസ് അച്ഛനെ ഓർത്ത് ദൈവത്തെ. സ്തുതിക്കാം.. ഹല്ലേലുയ 🙏🏻🙏🏻🙏🏻

  • @aneymathew8842
    @aneymathew8842 วันที่ผ่านมา

    ഈശോയെ.. ഞാൻ തകർന്നുപോകുന്ന വീഴ്ചയിൽ ആ പൊന്നു കരം എന്നെ താങ്ങിയതുകൊണ്ട് ഞാൻ ജീവിക്കുന്നു. 🙏🏻🙏🏻🙏🏻

  • @annamma8619
    @annamma8619 วันที่ผ่านมา

    Eeshoyee ngangalil idapedanemee dhaiveeka samathanaum snehum nalki anugrahikenamee nadhaa kudeindakaname naadhaa 🙏🙏🙏🙏🙏

  • @sosammap4062
    @sosammap4062 วันที่ผ่านมา

    ഈശോയെ സ്ഥലം വില്പന എത്രയും വേഗം നടത്തി തരണേ

  • @aneymathew8842
    @aneymathew8842 วันที่ผ่านมา

    ഹല്ലേലുയ ഹല്ലേലുയ 🙏🏻🙏🏻🙏🏻

  • @bindureji6589
    @bindureji6589 วันที่ผ่านมา

    Amen Yesuvae Nanni ❤❤❤

  • @aneymathew8842
    @aneymathew8842 วันที่ผ่านมา

    ആരാധന ആരാധന ആരാധന.. 🙏🏻🙏🏻🙏🏻

  • @aneymathew8842
    @aneymathew8842 วันที่ผ่านมา

    അപ്പാ.. അങ്ങയുടെ ശക്തമായ കരം കൊണ്ടു എന്റെ കരം ഒന്ന് പിടിക്കേണമേ..അവൻ എന്റെ കരം പിടിച്ചിട്ടുള്ളത് കൊണ്ട് ഞാൻ ജീവിക്കുന്നു.. ഹല്ലേലുയ 🙏🏻🙏🏻🙏🏻

  • @AnjuKrishnan-h8h
    @AnjuKrishnan-h8h วันที่ผ่านมา +1

    Karthavea,elimayodea jeevikkan anugrahikkenamea🙏

  • @ponnachank5149
    @ponnachank5149 วันที่ผ่านมา +1

    അച്ഛന്റെ talk ആശ്വാസം ആണ് ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻

  • @mangujeorge
    @mangujeorge 23 ชั่วโมงที่ผ่านมา

    ഒരു ജോലി ഇല്ലാത്തതിൻ്റെ പേരിൽ വിഷമിച്ചു കഴിയുന്നവരും , നല്ല ജീവിത പങ്കാളിക്കായി ആഗ്രഹിക്കുന്നവരുമായ എല്ലാ യുവതി യുവാക്കളെയും എൻ്റെ നിയോഗ പ്രാർത്ഥനയോട് ചേർത്തുവെച്ച് സമർപിച്ചു പ്രാർത്ഥിക്കുന്നു....
    മുൻപിലും പിൻപിലും അവിടുന്ന് എനിക്ക് കാവൽ നിൽക്കുന്നു...അവിടുത്തെ കരം എൻ്റെ മേൽ ഉണ്ട്.....ഞാൻ ഉറച്ചു വിശ്വസിക്കുന്നു....

  • @anilaanila2775
    @anilaanila2775 วันที่ผ่านมา +14

    എനിക്ക് ഒരു ഭവനം കോൺക്രീറ്റ് കഴിഞ്ഞു. അടുത്ത പണി ആകണമെങ്കിൽ കർത്താവു ഇടപെട്ടാലേ ഉള്ളു.. പ്രാർത്ഥിക്കണം.. എന്റെ പേര് ഓർത്തു...

    • @norbujosephin
      @norbujosephin วันที่ผ่านมา +1

      Psalms 41/8 Alleluia 😇 Amen 🙏🏻 praisethelord 🙌 prayers 🙏🛐🙏

    • @jennajerome4440
      @jennajerome4440 วันที่ผ่านมา

      🙏🙏🙏

  • @aneymathew8842
    @aneymathew8842 วันที่ผ่านมา

    Praise the lord.. 🙏🏻🙏🏻🙏🏻

  • @leenaantony923
    @leenaantony923 วันที่ผ่านมา

    Thank you Jesus 🙏 Amen🙏❤️💐

  • @prinimathew
    @prinimathew ชั่วโมงที่ผ่านมา

    Jincy k vendi parthikanme, avludu rogham sukhpaduthanne. Mathave avalk vendi parthikanme, 🙏🙏

  • @beenageorge8263
    @beenageorge8263 วันที่ผ่านมา

    Appa I trust you always🙏🙏🙏🙏🙏🙏 hallelujah amen🙏 yesuve hallelujah🙌

  • @simikalathoor2879
    @simikalathoor2879 วันที่ผ่านมา

    Thank you for the blessings

  • @drizzlejoseph9202
    @drizzlejoseph9202 วันที่ผ่านมา

    I need to be a child of God Almighty Yahweh Jesus Christ. I feel happy with the protection from God Almighty Yahweh Jesus Christ. I wish to have victory over all the black magic and black mailing from the enemies and provide the proper way to succeed in my day by day activities.

  • @kunjammaantonykannanthara868
    @kunjammaantonykannanthara868 วันที่ผ่านมา +1

    Eeshoye എല്ലാ prashnangaleum angayude karangalilekku tharunnu. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @joyskids4916
    @joyskids4916 9 ชั่วโมงที่ผ่านมา

    🙏🙏🙏 praise the Lord

  • @mayababu1563
    @mayababu1563 วันที่ผ่านมา

    ഹല്ലേലൂയാ ഹല്ലേലൂയാ ഹല്ലേലുയ ❤❤❤❤

  • @aneymathew8842
    @aneymathew8842 วันที่ผ่านมา

    അച്ഛാ.. കടത്തിൽ കഴിയുന്ന ഒരു കുഞ്ഞ് കുടുംബത്തെ.. ഓർത്ത് പ്രാർത്ഥിക്കണം.. 🙏🏻🙏🏻🙏🏻

  • @hareesh7819
    @hareesh7819 วันที่ผ่านมา

    Halle hallelujah Halle hallelujah

  • @jemi8226
    @jemi8226 วันที่ผ่านมา

    Enne kaividalle yeshoye

  • @encybiju4042
    @encybiju4042 วันที่ผ่านมา

    ഈശോയേ എൻ്റെ മോന് വിദേശത്തേക്ക് പോകാനുള്ള തടസ്സങ്ങൾ മാറ്റിതരണേ,🙏🙏🙏

  • @aneymathew8842
    @aneymathew8842 วันที่ผ่านมา

    അച്ഛാ.. എനിക്ക് എന്റെ അപ്പന്റെ സാക്ഷി ആയി ജീവിക്കാൻ.. അച്ഛൻ ഒന്ന് പ്രാർത്ഥിക്കണം. ജീവിതത്തിൽ അത് മാത്രമാണ് ലക്ഷ്യം.. 🙏🏻🙏🏻🙏🏻

  • @jithinkfrancis8473
    @jithinkfrancis8473 วันที่ผ่านมา +1

    AMEN JESUS I TRUST IN YOU😍😍😍🌹🌹🌹🙏

  • @kasebastiansebastian-hg5ro
    @kasebastiansebastian-hg5ro วันที่ผ่านมา

    ആമേൻ. 🙏🙏🙏

  • @marysusai407
    @marysusai407 วันที่ผ่านมา +1

    Praise the Lord 🙏

  • @sonamathew9020
    @sonamathew9020 22 ชั่วโมงที่ผ่านมา

    Amen❤

  • @SmitaPrince-lc2oi
    @SmitaPrince-lc2oi วันที่ผ่านมา

    Father, please pray for my children and my husband. Especially for peace in my family. And let my elder daughter Angel Maria 10 years old be filled with Holy Spirit.

  • @sherlyshibu8531
    @sherlyshibu8531 วันที่ผ่านมา +1

    അപ്പാ യേശു ക്രിസ്തുവിന്റെ നാമത്തിൽ ഞാൻ ചോദിക്കുന്നു തിരു രക്തം കൊണ്ട് എന്നെ കഴുകി പരിശുത്താല്മവ് കൊണ്ട് നിറക്കണമേ എനിക്ക് അതു മാത്രം മതി 🙏🙏1🌹🌹🌹❤️

  • @Saritha-k9c
    @Saritha-k9c วันที่ผ่านมา

    Amean Amean Amean Amean ❤❤❤🙏🙏🙏🤲🤲🤲👏👏👏Hallyiluya ❤❤❤Hallyiluya 🙏🙏🙏🤲🤲🤲👏👏👏

  • @santhiwilson1321
    @santhiwilson1321 วันที่ผ่านมา

    Amen🙏🙏🙏

  • @suseelaantony8863
    @suseelaantony8863 วันที่ผ่านมา

    Jesus we are left alone be with us and protect us

  • @renjuv.s.1931
    @renjuv.s.1931 วันที่ผ่านมา

    Amen..😇🙏

  • @Mahimajibi
    @Mahimajibi วันที่ผ่านมา +3

    Love you Jesus🙏 അപ്പാ ,യേശുക്രിസ്തുവിന്റെ നാമത്തിൽ ഞാൻ ചോദിക്കുന്നു …തിരുരക്തം കൊണ്ട് എന്നെ കഴുകി പരിശുദ്ധാത്മാവിൽ എന്നെ നിറയ്ക്കണം🙏 എനിക്ക് അത് മാത്രം മതി.🙏

    • @norbujosephin
      @norbujosephin วันที่ผ่านมา +1

      All glory to God 🙌🙏

  • @sakariaskj4203
    @sakariaskj4203 วันที่ผ่านมา

    Hallelujah Hallelujah Hallelujah Amen

  • @lekshmiravikumar1359
    @lekshmiravikumar1359 8 ชั่วโมงที่ผ่านมา

    Lord, help me..

  • @srhelenthomas5030
    @srhelenthomas5030 วันที่ผ่านมา

    Amen

  • @thresiaavirappatt9274
    @thresiaavirappatt9274 วันที่ผ่านมา +1

    Acha pray for my family. For children’s marriage as a blessing for my next generation to give Glory to God

  • @Saritha-k9c
    @Saritha-k9c วันที่ผ่านมา

    Ponumon abhinav sarirasuham, arogyam ❤❤❤

  • @sheelamathew7296
    @sheelamathew7296 วันที่ผ่านมา

    Praise the Lord🙏🙏🙏🎉🎉🎉

  • @CherupushpamP
    @CherupushpamP วันที่ผ่านมา

    Amme ente kudumbathinodu Karunaundaganme❤❤❤❤

  • @ജയ്റാണികൊട്ടാരത്തിൽ
    @ജയ്റാണികൊട്ടാരത്തിൽ วันที่ผ่านมา

    37 മിനിറ്റ് തൊട്ട് ഉള്ളത് ഞാൻ അപ്പായോട് പറയാറുള്ളത് ആണ്.. 😍അപ്പാ 😘😘😘

  • @Alice-y7y5h
    @Alice-y7y5h วันที่ผ่านมา

    Esoya eante makaduda vivaham nadathi tharaname 🙏🙏🙏

  • @sijijoy1169
    @sijijoy1169 วันที่ผ่านมา

    🙏🏻🙏🏻🙏🏻

  • @AmyAnnamathew
    @AmyAnnamathew 18 ชั่วโมงที่ผ่านมา

    Achaa ennik vendi prarthikane...njn vallathoru avasthayiludeyanh ippo kadanh pokond irikunath...ennik jeevikanam ennh polmila😭...Ennik onninum pattunilaa...ennik vendi nte eshoyod prarthikane😭🙏🏼

  • @sonajohnson5851
    @sonajohnson5851 วันที่ผ่านมา

    Eshoppaaaa koode ondavanne ❤

  • @ValsammaGeorge-pc6sr
    @ValsammaGeorge-pc6sr วันที่ผ่านมา

    Lord Jesus christ please touch Jerome Avanod karuna thonnene

  • @norbujosephin
    @norbujosephin วันที่ผ่านมา

    41:11 hallelujah 🙌🏻 amen 🙏 praisethelord 🙌😇

  • @mercysabu5930
    @mercysabu5930 วันที่ผ่านมา

    🙏

  • @Maria-yj2lm
    @Maria-yj2lm 16 ชั่วโมงที่ผ่านมา

    Mol. P.t.e. . Exam pass akan parthikane 🙏🙏🙏🙏

  • @sindhuk6647
    @sindhuk6647 วันที่ผ่านมา

    Eesoye please bless my brother 's businesses

  • @sijiboby4754
    @sijiboby4754 วันที่ผ่านมา

    ഞങ്ങളുടെ കര० പിടിച്ച് നേർവഴിക് നടത്തണേ. കടബാധ്യത മാറ്റി തരണേ.

  • @sreedevidominic4987
    @sreedevidominic4987 วันที่ผ่านมา

    🙏🙏🙏🙏🙏

  • @marythomas8193
    @marythomas8193 วันที่ผ่านมา +1

    St.patric Irland nde madhyasthan ❤

  • @norbujosephin
    @norbujosephin วันที่ผ่านมา

    Protection,,healing and comfort = #Lords_hand 😇🙌🏻 #_creator_ 😊 🛐

  • @shijimathewshijimathew49
    @shijimathewshijimathew49 วันที่ผ่านมา

    Amen🙏🙏👍👍👍❤❤❤❤❤❤❤❤

  • @JeevanJob-c1w
    @JeevanJob-c1w วันที่ผ่านมา

    ❤🙏

  • @norbujosephin
    @norbujosephin วันที่ผ่านมา

    ❤ PSalms 27:13;14 ❤

  • @sindhuk6647
    @sindhuk6647 วันที่ผ่านมา

    Eesoye ente makante alasatha matti tharename

  • @Kyleblakejune22
    @Kyleblakejune22 5 ชั่วโมงที่ผ่านมา

    Anima christi 🙏🏽✝️

  • @thresiaavirappatt9274
    @thresiaavirappatt9274 วันที่ผ่านมา

    Acha kindly pray for to sell my house Lord Holy Spirit send us a good buyer according to your plan and let your plan be practiced in my home Thank you Jesus Christ

  • @marianazareth7647
    @marianazareth7647 วันที่ผ่านมา

    Acha please pray for me I am in great distress because of my huge debts

  • @Ali__0418
    @Ali__0418 วันที่ผ่านมา +1

    😔🫀🛐🙏🏻

  • @PhilominaFrancis-x1p
    @PhilominaFrancis-x1p วันที่ผ่านมา

    Philominafrncis🙏🙏🙏🙏🙏 amen🙏🙏🙏🙏🙏

  • @bincybabu4879
    @bincybabu4879 วันที่ผ่านมา

    Acha njan dutykayi pokayanu anik vendi prathikanama

  • @AgnelloFeliciaSharonR-bu2lr
    @AgnelloFeliciaSharonR-bu2lr วันที่ผ่านมา +1

    Bible Reference:
    Psalms 139:5,6,10,11
    Genesis 49:22-24
    Psalms 73:23,24
    Psalms 139:13,14,16
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @IsaSam-n9y
    @IsaSam-n9y วันที่ผ่านมา +1

    Yeeshoye nanni nalla oru day tannathinal nannii
    Nk oet exam 26th inu enik oru anugraham aayi teerkane aaa examm

    • @IsaSam-n9y
      @IsaSam-n9y วันที่ผ่านมา

      Enik uk score venm ith nte last attemptaa ente kyik pidich nadathane

    • @IsaSam-n9y
      @IsaSam-n9y วันที่ผ่านมา

      Njn ingne prartichit TH-cam nokiypo ee video kande ith enik oru anugraham aakunnu njn vishwasikunnuu

    • @norbujosephin
      @norbujosephin วันที่ผ่านมา

      Do well 😇🙏 praisethelord 🙌

  • @ushamoni9044
    @ushamoni9044 วันที่ผ่านมา

    Dayivamente kudeyumddu dayivamente,ullilundu,dayivamente mukalilunddu.daivamentechuttumunddu.dayivamente.kudeyunddu.daiyvamenne.pottidunni

  • @sheejajacob9832
    @sheejajacob9832 วันที่ผ่านมา

    എൻ്റെ മകൾ ദൈവ വിശ്വാസമില്ലാതെ കഴിയുന്നു. സുബോധം ഇല്ലാതെ വേറെ ഒരു ബന്ധത്തിലാണ് .പള്ളിയിൽ പോകണം എന്നു പറഞ്ഞാൽ ദേഷ്യമാണ്. പൈശാചിക ബന്ധത്തിൽ നിന്നും മോചനം കിട്ടുവാൻ അപേക്ഷിക്കുന്നു .ഒരു ' സമാധനവും ഇല്ല

  • @ratnammadas3129
    @ratnammadas3129 วันที่ผ่านมา

    😂😂😂😂😂😂🎉🎉🎉🎉

  • @aneymathew8842
    @aneymathew8842 วันที่ผ่านมา

    ഹല്ലേലുയ 🙏🏻🙏🏻🙏🏻

  • @hareesh7819
    @hareesh7819 วันที่ผ่านมา

    Hallu hallu hallelujah

  • @hareesh7819
    @hareesh7819 วันที่ผ่านมา

    Hallelujah

  • @ajeshga4594
    @ajeshga4594 วันที่ผ่านมา

    🙏

  • @josephkm2100
    @josephkm2100 วันที่ผ่านมา

    🙏🏾amen🙏🏾

    • @josephkm2100
      @josephkm2100 18 ชั่วโมงที่ผ่านมา

      🙏🏾🙏🏾🙏🏾🌹

  • @juliephilip2009
    @juliephilip2009 วันที่ผ่านมา

    🙏🏻🙏🏻

  • @ljr7music950
    @ljr7music950 20 ชั่วโมงที่ผ่านมา

    🙏🙏🙏

  • @bijiabraham7949
    @bijiabraham7949 วันที่ผ่านมา

    🙏🙏🙏