ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

മൗനഗുരു എന്ന അവധൂതൻ, ആത്മീയ യാത്രകൾ -- രഘുനാഥൻ നായരുടെ അനുഭവങ്ങൾ.

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ค. 2024
  • മൗനഗുരു എന്ന അവധൂതൻ, ആത്മീയ യാത്രകൾ -- രഘുനാഥൻ നായരുടെ അനുഭവങ്ങൾ.
    ഇത് ഒരു ആത്‌മീയ ചാനൽ കൂടിയാണ്.
    ആരോഗ്യപരമായ കമന്റ് എന്തുകൊണ്ടും നല്ലതുതന്നെ.പരിപാടിയുടെ തെറ്റുകുറ്റങ്ങൾ ചൂണ്ടി കാണിക്കുകയും തിരുത്തുകയും ചെയ്താൽ ഉറപ്പായും നല്ല നിർദ്ദേശ്ശങ്ങൾ ഞങ്ങൾ സ്വീകരിക്കുകയും ചെയ്യും.ആത്മാർത്ഥമായ സത്യസന്ധരായ ഈശ്വര വിശ്വാസം ഉളള നിങ്ങളെപ്പോലെയുള്ള പ്രേക്ഷകരാണ് ഞങ്ങൾക്ക് മുൻപോട്ടുള്ള പുതിയ പരിപാടികൾ എടുക്കാൻ പ്രചോദനവും തരുന്നതും.
    (ആത്മീയമായ ചിന്താഗതികൾ ഉള്ള മഹത് വക്തികൾ, ആത്മീയ ഉന്നതിയിൽ നിൽക്കുന്ന പ്രമുഖരുമാണ് ഞങ്ങളുടെ ചാനലിൽ ഗസ്റ്റ് ആയി വരാറുള്ളത്.)
    ചിലർ കമന്റ് ബോക്സിൽ ഒട്ടുംതന്നെ നിലവാരം ഇല്ലാത്ത വളരെ മോശമായ കമെന്റുകൾ ഇട്ട് സമയം കളയുന്നതായി ശ്രദ്ധയിൽ പെട്ടിരുന്നു.വ്യക്തികളെ അപകീർത്തി പെടുത്തുന്ന ഒരു കമെന്റും ഞങ്ങൾ പുറമെ കാണിക്കുകയില്ല.അത് അപ്പോൾത്തന്നെ നീക്കം ചെയ്യുന്നതായിരിക്കും.അതിനാൽ മോശമായ നിലവാരമില്ലാത്ത കമെന്റുകൾ പൈങ്കിളി ചാനലുകളിൽ ഇടും പോലെ ഇതിൽ ഇട്ട് അവരുടെ വിലപ്പെട്ട സമയം കളയാതിരിക്കുക.നന്ദി ,നമസ്കാരം.

ความคิดเห็น • 15

  • @animohandas4678
    @animohandas4678 หลายเดือนก่อน +2

    ഹരേകൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @SureshAchari-mk9vw
    @SureshAchari-mk9vw หลายเดือนก่อน +2

    🙏🏿🙏🏿🙏🏿

  • @asokank1127
    @asokank1127 28 วันที่ผ่านมา +2

    🙏🙏

  • @jasminewhite3372
    @jasminewhite3372 25 วันที่ผ่านมา +1

    ഓം നമ: ശിവായ🙏🙏🙏

  • @dxnammangod8086
    @dxnammangod8086 หลายเดือนก่อน +9

    ഇത് കേൾക്കാൻ തന്നെ ഒരു യോഗം വേണം

    • @sunilap6192
      @sunilap6192 หลายเดือนก่อน +1

      അതെ 🙏🙏🙏

  • @gopakumarmadhavan2988
    @gopakumarmadhavan2988 หลายเดือนก่อน +1

    🙏🙏🙏🙏🙏🙏🙏

  • @userkrishnakumar
    @userkrishnakumar หลายเดือนก่อน +1

    🙏🙏🙏🙏🙏❤️

  • @muralidharanp5365
    @muralidharanp5365 หลายเดือนก่อน +2

    ഹരേ കൃഷ്ണ🙏🏻

  • @user-ze6xr3zw5g
    @user-ze6xr3zw5g หลายเดือนก่อน +2

    Super 🙏🏻🙏🏻🙏🏻

  • @radhakrishnannair6019
    @radhakrishnannair6019 หลายเดือนก่อน +2

    🙏🙏🙏🙏🙏

  • @SudhakshinaPillai
    @SudhakshinaPillai หลายเดือนก่อน +2

    🙏🙏🙏

  • @satheeshkumarunnithan8863
    @satheeshkumarunnithan8863 หลายเดือนก่อน +1

    ഞാ ൻ - പറ യുന്നു എന്ന - ഞാൻ = - എ ങ്ങി നെ കള യാം ,
    'ഏവ രുടെ യും ഗുരു - നാക്കാ ണ് - ശത്രു തയും ' മിത്ര ത യും ഗുരു വും എല്ലാം - നാക്ക് ആ ണ് !

  • @sukeshpwd5669
    @sukeshpwd5669 หลายเดือนก่อน +1

    സർ മൗനഗുരു മണ്ടക്കാട് സമാധിയായ സ്വാമി തന്നെയാണോ

    • @sanoojrs1814
      @sanoojrs1814 7 วันที่ผ่านมา

      രണ്ടു മൗന ഗുരു സ്വാമികൾ ഉണ്ട്. ഒരാൾ മണ്ടക്കാട് സമാധി ആയ ലക്ഷ്മിപുരം മൗന സ്വാമി. അടുത്തത് തൊട്ടിയോട് മൗന ഗുരു സ്വാമി