ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

ബൈബിളും ഖുറാനും ഭഗവത്ഗീതയും വായിച്ച് സമയം കളയരുത് | Maitreyan

แชร์
ฝัง
  • เผยแพร่เมื่อ 15 พ.ย. 2022
  • #maitreyan #maithreyan
    Other Episodes : • Maithreyan Talks
    Join us on facebook :
    / 20182. .
    / channel-138-. .

ความคิดเห็น • 347

  • @Anjali.431
    @Anjali.431 ปีที่แล้ว +66

    എല്ലാം വായിക്കണം. വിവേകം കൊണ്ട് ചിന്തിച്ച് ,നല്ലതു മാത്രം ജീവിതത്തിൽ പകർത്തുക.

    • @johnskuttysabu7915
      @johnskuttysabu7915 ปีที่แล้ว +3

      Yes

    • @shibinyesudas6647
      @shibinyesudas6647 ปีที่แล้ว +4

      Ithokke vaich time kalayenda aavishyam illa

    • @invisoble
      @invisoble ปีที่แล้ว +2

      Vivekam ullavar ath vayikkuo?

    • @JohnsonKJJohn
      @JohnsonKJJohn ปีที่แล้ว

      വായന കൂടിപ്പോയത് കൊണ്ടായിരിക്കാം ഓരോ മതത്തിൻ്റെ പേരിൽ തമ്മിൽ തമ്മിൽ വെട്ടുകയും കൊല്ലുകയും കത്തിക്കുകയും ചെയ്യുന്നത്

    • @timothypaulkuriakose7376
      @timothypaulkuriakose7376 5 หลายเดือนก่อน

      ​@@invisoble റോമർ
      1:21 അവർ ദൈവത്തെ അറിഞ്ഞിട്ടും അവനെ ദൈവമെന്നു ഓർത്തു മഹത്വീകരിക്കയോ നന്ദി കാണിക്കയോ ചെയ്യാതെ തങ്ങളുടെ നിരൂപണങ്ങളിൽ വ്യർത്ഥരായിത്തീർന്നു, അവരുടെ വിവേകമില്ലാത്ത ഹൃദയം ഇരുണ്ടുപോയി.
      1:22 ജ്ഞാനികൾ എന്നു പറഞ്ഞുകൊണ്ടു അവർ മൂഢരായിപ്പോയി;

  • @bijukoileriyan7187
    @bijukoileriyan7187 ปีที่แล้ว +16

    വ്യത്യസ്തരായ മനുഷ്യർ ഒരുപാടുള്ള നമ്മുടെ ദേശത്തുള്ള സമാധാനം.....

  • @infinity293
    @infinity293 ปีที่แล้ว +87

    നമ്മൾ എത്ര വർഷം എടുക്കും ഇദ്ദേഹത്തെ അറിയാൻ ഇദ്ദേഹത്തിന്റെ വാക്കുകൾ അറിയാൻ 😊

    • @GafyGafy
      @GafyGafy ปีที่แล้ว +1

      അതേ അതെ 😌😌😌

    • @Km-cm8zx
      @Km-cm8zx ปีที่แล้ว +3

      ഒര് നൂരുവർഷമെങ്കിലും

    • @deepuskesavan
      @deepuskesavan ปีที่แล้ว

      💯💯

    • @SJ-zo3lz
      @SJ-zo3lz ปีที่แล้ว +7

      അതെന്താ നമ്മൾ എല്ലാവരും മണ്ടന്മാർ ആകണം എന്ന് നിർബന്ധം ?എന്ത് വായിച്ചാലും ഇല്ലെങ്കിലും അരാജകവാദ, ഭൗതിവാദ മതക്കാരുടെ ഇതുപോലെയുള്ള videos കാണരുത് എന്നായിരിക്കും ഭാവിലോകം പറയുക. സമയം മാത്രമല്ല ജീവിതവും പോയിക്കിട്ടും.
      പിന്നെ ഭഗവത്ഗീത വായിക്കാൻ ആരും ഒരു ഹിന്ദുവിനെ ( വേദാന്തമതക്കാരനെ / കാരിയെ ) നിർബന്ധിക്കുന്നില്ല. Self realisation വേണം എന്നുള്ളവർക്ക് അതിനായുള്ള 4 വഴികൾ / യോഗങ്ങളെപ്പറ്റി Simple ആയ പറയുന്ന ഒരു ഗ്രന്ഥമാണ് ഭഗവത്‌ഗീത . വേണമെങ്കിൽ വായിച്ച് Ultimate bliss ലേക്ക് അടുക്കാം. അല്ല എങ്കിൽ ഇത് പോലെ മതഭ്രാന്ത് മൂത്ത് മറ്റ് മതങ്ങളുടെ ഗ്രന്ഥങ്ങൾ വായിച്ച് സമയം കളയരുത് എന്നൊക്കെ കുന്നായ്മ പറയുന്ന video ഇടാം.

    • @sasikumar7224
      @sasikumar7224 ปีที่แล้ว +2

      അദ്ദേഹത്തിന് കിട്ടുന്ന ഫണ്ട് നമ്മൾക്ക് കിട്ടാതിരി ക്കുന്ന കാലം വരെ!!!! അത്രയും വർഷം!!!!!

  • @sudheer9707
    @sudheer9707 ปีที่แล้ว +37

    മൈത്രേയ ഗീത, മൈത്രേയ ദർശനം, മൈത്രേയന്റെ കാമശാസ്ത്രം തുടങ്ങിയ ഗ്രന്ഥങ്ങൾക്കായി കട്ട waiting.😅

    • @sudheer9707
      @sudheer9707 ปีที่แล้ว +16

      ഇത്രയും അഹങ്കാരിയും അസഹിഷ്ണുവുമായ ഇദ്ദേഹത്തെ പത്തു വർഷം സഹിച്ച ഗുരു നിത്യയുടെ ക്ഷമയുടെ മുന്നിൽ പ്രണാമം അർപ്പിക്കുന്നു 🙏🙏

    • @universalphilosophy8081
      @universalphilosophy8081 ปีที่แล้ว +8

      വിവരക്കേട് തലയ്ക്ക് പിടിച്ചതാകും😂😂😂

    • @manjulaap5720
      @manjulaap5720 ปีที่แล้ว +2

      മൈത്രേയോപനിഷത്ത്. 😂😂😂

    • @pvgopiabnle
      @pvgopiabnle ปีที่แล้ว +5

      ഒരു ലിവിങ് ടുഗെതർ ഗീത കൂടി പ്രതീക്ഷിക്കുന്നു 😅

    • @Toms.George
      @Toms.George ปีที่แล้ว +5

      അത് തന്റെ മതത്തിൽ ഇതൊക്കെ ഉണ്ടല്ലോ.

  • @Kas.anam952
    @Kas.anam952 ปีที่แล้ว +19

    പൊളിച്ചടുക്കി മൈത്രേയൻ സാറേ👍

    • @JH-mx2ye
      @JH-mx2ye หลายเดือนก่อน

      ഒട്ടും ദൈവവിശ്വാസമില്ലാതെ, ഇതുപോലെ 'എനിക്ക് ദൈവവിശ്വാസമൊന്നുമില്ല, ഞാനാണ് ശരി, ഇവന്മാരൊക്കെ വിശ്വസിക്കുന്നതെന്തിനാണെന്നറിഞ്ഞൂട, മണ്ടന്മാർ', ഇതൊക്കെ തന്നെയാണ് ഞാനും പറഞ്ഞോണ്ട് നടന്നത്. ദൈവത്തെ തെറി വിളിക്കുകയും എല്ലാം ചെയ്തിട്ടുണ്ട്. പിന്നീട് ദൈവത്തെ കംപ്ലീറ്റായിട്ട് ഇഗ്നോർ ചെയ്യുകയും അങ്ങനെ ഒട്ടും ബോതേർഡ് അകാതെ കുറെ നാൾ നടന്നു. ആദ്യമൊക്കെ അതെന്റെ ആത്മവിശ്വാസം കൂട്ടി. പക്ഷെ ആ ആത്മവിശ്വാസം ഒരു അടിത്തറയില്ലാതാണോ എന്ന് എന്റെ ഉപബോധ മനസ്സിൽ എവിടെയൊക്കെയോ ഉണ്ടായിരുന്നു. പിന്നീട് ഉണ്ടായ സീരീസ് ആയിട്ടുള്ള കുറച്ചു സംഭവങ്ങൾ ഇതെല്ലാം മാറ്റിമറിച്ചു. ഇപ്പോൾ ദൈവം ഉണ്ടെന്നുള്ള കാര്യത്തിൽ ഒരു സംശയവുമില്ല. ആ സംഭവങ്ങളിൽ ഒരു സംഭവം മറ്റു കുറേപേർ കാണുകയും ചെയ്തു. അന്നത് സംഭവിച്ചില്ലായിരുന്നെങ്കിൽ അവരെന്നെ ഭ്രാന്തനെന്നു വിളിച്ചേനെ. പക്ഷെ ഇപ്പോൾ ഞാൻ അവരുടെ അടുത്ത് നിന്നും ഒഴിഞ്ഞു മാറാൻ ശ്രമിക്കുകയാണ് കാരണം അവരെ പോലെ തന്നെ എനിക്കും എങ്ങനെയാണു ഞാനതു പ്രവചിച്ചതെന്ന് അറിയില്ല. എന്നെപ്പോലും മാറ്റി മറിച്ച ആ സംഭവം എങ്ങനെയാണെന്ന് എനിക്ക് പോലും മനസ്സിലാകുന്നില്ല. ഒരു സയൻസിനും എക്സ്പ്ലൈൻ ചെയ്യാൻ പറ്റാത്തത്. എന്താണെങ്കിലും ആ സംഭവത്തെ കുറിച്ച് ഞാൻ മിക്കവാറും ആലോചിക്കാറുമുണ്ട് മാത്രമല്ല ആ സമയത്തുണ്ടായ എന്റെ കോൺഫിഡൻസ് ലെവലിലെ അസാധാരണമായ ഒരു സ്‌പൈക് എങ്ങനെ വന്നുവെന്നും മറ്റുമുള്ള കാര്യത്തെ കുറിച്ച് ഞാൻ കൂടുതൽ സെൽഫ് റിസർച്ച് നടത്തുകയാണ്.

  • @VinodKumar-wb9mz
    @VinodKumar-wb9mz หลายเดือนก่อน +2

    വായിച്ചാൽ എന്താ കുഴപ്പം?... അതിൽ എന്താണെന്ന് അറിഞ്ഞാൽ അല്ലേ അതിനെ ചോദ്യം ചെയ്യാൻ പറ്റൂ... അറിവ് ഏതെങ്കിലും ഒരു നിമിഷത്തിൽ ഉണ്ടാകുന്നതല്ല... പ്രവാഹം തന്നെ അല്ലേ?...

  • @anannyamathulyam5079
    @anannyamathulyam5079 ปีที่แล้ว +10

    മനുഷ്യനിലെ അഹംബോധം പരബോധം എന്നീ രണ്ടു ഘടകങ്ങളിൽ അഹംബോധത്തെ ഇല്ലാതാക്കി പരബോധത്തിൽ ലയിപ്പിക്കുക അതായത് താനീ വിശ്വ പ്രപഞ്ചത്തിൻ്റെ ഭാഗമാണ് തൻ്റെ ദു:ഖം എല്ലാവരുടെയുമാണ് പ്രപഞ്ചത്തിൻ്റെ ദു:ഖം തൻ്റെയുo ദു:ഖമാണ് എന്ന ബോധത്തിലേക്ക് വ്യക്തിയുടെ ബോധത്തെ വികസിപ്പിക്കുക ഈ ലക്ഷ്യം പ്രാവൃത്തികമാക്കാൻ കുറെയൊക്കെ മതങ്ങൾക്ക് അതിൻ്റെ ആദ്യകാലത്തു കഴിഞ്ഞു എന്നാൽ പിൻ കാലത്ത് തൻ കാര്യം നോക്കികൾ സ്വകാര്യ ലക്ഷ്യ സാക്ഷാത്കാര രീതിയിൽ മതത്തെ സമർത്ഥമായി ഉപയോഗിച്ചു മതങ്ങളെ സംബന്ധിച്ച ഈ ചരിത്ര സത്യത്തെ അവഗണിച്ചു കൊണ്ടുള്ള ഏത് മത വിരുദ്ധ പ്രചാരണവും ശുദ്ധ അസംബന്ധമായി പര്യവസാനിക്കുകയേയുള്ളൂ:
    എം.എൻ.വിജയൻ

    • @asukesh4209
      @asukesh4209 ปีที่แล้ว

      ഈ വിജയൻ മതപുസ്തകങ്ങൾ വായിച്ചിട്ടില്ലെന്നും മതവിശ്വാസികളെ കണ്ടിട്ടില്ലെന്നും മനസ്സിലായി. അയാൾ ഏതു പൊത്തിലാണ് ജീവിച്ചത്. അതോ അന്യഗ്രഹജീവിയോ ?

    • @jyothijayapal
      @jyothijayapal ปีที่แล้ว +1

      പ്രപഞ്ചത്തിന് എന്ത് ദുഃഖം?

    • @abdhulmajeed8828
      @abdhulmajeed8828 ปีที่แล้ว +1

      മതങ്ങൾ ഒരു കാലത്തും നന്മ ചെയ്തിട്ടില്ല.

    • @Pradheesh-sb1xl
      @Pradheesh-sb1xl ปีที่แล้ว

      Yes❤❤❤❤❤❤

  • @rajashreekuruvi5749
    @rajashreekuruvi5749 ปีที่แล้ว +6

    നിങ്ങൾക്ക് ശക്തമായ ഒരു മനസ്സുണ്ട്. പക്ഷേ എല്ലാവരും അതുപോലെ അല്ല. ഭൂരിപക്ഷവും ദുർബ്ബല മനസ്കരാണ്. അവർക്ക് ദൈവങ്ങൾ ഒഴിച്ചു കൂടാൻ വയ്യാത്തതാണ്.

  • @mangalasseril604
    @mangalasseril604 ปีที่แล้ว +18

    ശരി, എല്ലാവരും ഇനി മുതൽ വാത്സ്യായനൻ്റെ കാമാസൂത്രം വായിച്ചോണം

    • @shibugeorge1541
      @shibugeorge1541 ปีที่แล้ว

      No mytrayanda "myru suutram"..

    • @Toms.George
      @Toms.George ปีที่แล้ว +5

      തന്റെവീട്ടിൽ താൻ ഇത് ഉറക്കെ വായിക്കുന്നണ്ടല്ലോ. 🤩🤩🤩

    • @praneeshagin1151
      @praneeshagin1151 ปีที่แล้ว

      Athum vayikkanam suhurtheee.... athu vayikkathathinte oru pad problems india ill nadakkunnundu

    • @Antagonist97
      @Antagonist97 2 หลายเดือนก่อน

      Ella rathriyum pennumbillede koode bed il irunnu kamasoothram vayikkunnavan thanne aada Ella kezhanganmaarum...nee ulpade...

  • @QuantumCosmos2.0
    @QuantumCosmos2.0 ปีที่แล้ว +6

    ആവശ്യം ഉള്ളത് സ്വീകരിച്ചാൽ മതി ഹൈന്ദവതയിൽ...ധാർമിക സംസ്കാരം തുടരുക.. അത്ര തന്നെ!

  • @Justus9714
    @Justus9714 ปีที่แล้ว +4

    ഈ ഗ്രന്ഥങ്ങളിൽ നിന്നാണ് കോടതിയിൽ നിയമ ഗ്രന്ഥങ്ങൾ ഉണ്ടായതു അത് മറക്കണ്ട. പറഞ്ഞു പറഞ്ഞു ഒരുപാടങ് പറയരുത്.

    • @anilbhaskaran9975
      @anilbhaskaran9975 ปีที่แล้ว

      Athinum munpu undayirunnu. pettennu potti mulachathalla

  • @gangadharantavanurmana7195
    @gangadharantavanurmana7195 ปีที่แล้ว +5

    എല്ലാ സസ്യജന്തുജീവികളും എല്ലാം പ്രകൃതിയുടെ പ്രതിബിംബമാണ്.

  • @jenusworld-t2c
    @jenusworld-t2c ปีที่แล้ว +16

    കേരളത്തിലെ യുക്തിവാദികൾ ഈ മഹാനെ കണ്ടു പഠിക്കട്ടെ..

    • @humanbeing8810
      @humanbeing8810 11 หลายเดือนก่อน

      Ok ഡാ..

    • @JH-mx2ye
      @JH-mx2ye หลายเดือนก่อน

      ഒട്ടും ദൈവവിശ്വാസമില്ലാതെ, ഇതുപോലെ 'എനിക്ക് ദൈവവിശ്വാസമൊന്നുമില്ല, ഞാനാണ് ശരി, ഇവന്മാരൊക്കെ വിശ്വസിക്കുന്നതെന്തിനാണെന്നറിഞ്ഞൂട, മണ്ടന്മാർ', ഇതൊക്കെ തന്നെയാണ് ഞാനും പറഞ്ഞോണ്ട് നടന്നത്. ദൈവത്തെ തെറി വിളിക്കുകയും എല്ലാം ചെയ്തിട്ടുണ്ട്. പിന്നീട് ദൈവത്തെ കംപ്ലീറ്റായിട്ട് ഇഗ്നോർ ചെയ്യുകയും അങ്ങനെ ഒട്ടും ബോതേർഡ് അകാതെ കുറെ നാൾ നടന്നു. ആദ്യമൊക്കെ അതെന്റെ ആത്മവിശ്വാസം കൂട്ടി. പക്ഷെ ആ ആത്മവിശ്വാസം ഒരു അടിത്തറയില്ലാതാണോ എന്ന് എന്റെ ഉപബോധ മനസ്സിൽ എവിടെയൊക്കെയോ ഉണ്ടായിരുന്നു. പിന്നീട് ഉണ്ടായ സീരീസ് ആയിട്ടുള്ള കുറച്ചു സംഭവങ്ങൾ ഇതെല്ലാം മാറ്റിമറിച്ചു. ഇപ്പോൾ ദൈവം ഉണ്ടെന്നുള്ള കാര്യത്തിൽ ഒരു സംശയവുമില്ല. ആ സംഭവങ്ങളിൽ ഒരു സംഭവം മറ്റു കുറേപേർ കാണുകയും ചെയ്തു. അന്നത് സംഭവിച്ചില്ലായിരുന്നെങ്കിൽ അവരെന്നെ ഭ്രാന്തനെന്നു വിളിച്ചേനെ. പക്ഷെ ഇപ്പോൾ ഞാൻ അവരുടെ അടുത്ത് നിന്നും ഒഴിഞ്ഞു മാറാൻ ശ്രമിക്കുകയാണ് കാരണം അവരെ പോലെ തന്നെ എനിക്കും എങ്ങനെയാണു ഞാനതു പ്രവചിച്ചതെന്ന് അറിയില്ല. എന്നെപ്പോലും മാറ്റി മറിച്ച ആ സംഭവം എങ്ങനെയാണെന്ന് എനിക്ക് പോലും മനസ്സിലാകുന്നില്ല. ഒരു സയൻസിനും എക്സ്പ്ലൈൻ ചെയ്യാൻ പറ്റാത്തത്. എന്താണെങ്കിലും ആ സംഭവത്തെ കുറിച്ച് ഞാൻ മിക്കവാറും ആലോചിക്കാറുമുണ്ട് മാത്രമല്ല ആ സമയത്തുണ്ടായ എന്റെ കോൺഫിഡൻസ് ലെവലിലെ അസാധാരണമായ ഒരു സ്‌പൈക് എങ്ങനെ വന്നുവെന്നും മറ്റുമുള്ള കാര്യത്തെ കുറിച്ച് ഞാൻ കൂടുതൽ സെൽഫ് റിസർച്ച് നടത്തുകയാണ്.

  • @sathiajitht1567
    @sathiajitht1567 ปีที่แล้ว +37

    മനോരമയും മംഗളവും വായിക്കുന്ന കാലം പോലും പോയി. പിന്നെയാണ് പുരാണം വായിക്കുന്നത് ‼️😝😝

    • @vasavanv7919
      @vasavanv7919 ปีที่แล้ว

      Podamyre

    • @sathiajitht1567
      @sathiajitht1567 ปีที่แล้ว +1

      @@vasavanv7919🖕ഇവിടെ വന്ന് നിന്റെ അച്ഛനെ അഭിസംബോധന ചെയ്യരുത്. 🤫

    • @johnskuttysabu7915
      @johnskuttysabu7915 ปีที่แล้ว +1

      No.you.must.read.everything.

    • @sathiajitht1567
      @sathiajitht1567 ปีที่แล้ว +3

      @@johnskuttysabu7915 l won't waste time reading what you think. 🤫

  • @manjukaushal6359
    @manjukaushal6359 ปีที่แล้ว +9

    അതെ ,അതെ സമയം കളയാതെ ബിരിയാണി സിനിമ കാണുക ,👀👀👀

  • @viswanathankk4030
    @viswanathankk4030 ปีที่แล้ว +7

    ആരെങ്കിലും വായിച്ച് നന്നാവട്ടെ ഗുരൂ....

  • @jayshree1992
    @jayshree1992 ปีที่แล้ว +6

    ബെവരെജിലെ ഒരു കുപ്പി വാങ്ങി ഇത്തിരി സോഡാ ചേർത്ത് മിന്നിച്ചാൽ അതിന്റെ സുഖം ഹോ സർക്കാരിന് കാശും കിട്ടും നമുക്ക് സുഖവും.

  • @kunjayi1464
    @kunjayi1464 ปีที่แล้ว +7

    ഒന്നും അറിയാത്തവൻ ഇല്ല, ഇല്ല എന്ന് പറഞ്ഞു കൊണ്ടേയിരിക്കും,

  • @JH-mx2ye
    @JH-mx2ye หลายเดือนก่อน +1

    ഒട്ടും ദൈവവിശ്വാസമില്ലാതെ, ഇതുപോലെ 'എനിക്ക് ദൈവവിശ്വാസമൊന്നുമില്ല, ഞാനാണ് ശരി, ഇവന്മാരൊക്കെ വിശ്വസിക്കുന്നതെന്തിനാണെന്നറിഞ്ഞൂട, മണ്ടന്മാർ', ഇതൊക്കെ തന്നെയാണ് ഞാനും പറഞ്ഞോണ്ട് നടന്നത്. ദൈവത്തെ തെറി വിളിക്കുകയും എല്ലാം ചെയ്തിട്ടുണ്ട്. പിന്നീട് ദൈവത്തെ കംപ്ലീറ്റായിട്ട് ഇഗ്നോർ ചെയ്യുകയും അങ്ങനെ ഒട്ടും ബോതേർഡ് അകാതെ കുറെ നാൾ നടന്നു. ആദ്യമൊക്കെ അതെന്റെ ആത്മവിശ്വാസം കൂട്ടി. പക്ഷെ ആ ആത്മവിശ്വാസം ഒരു അടിത്തറയില്ലാതാണോ എന്ന് എന്റെ ഉപബോധ മനസ്സിൽ എവിടെയൊക്കെയോ ഉണ്ടായിരുന്നു. പിന്നീട് ഉണ്ടായ സീരീസ് ആയിട്ടുള്ള കുറച്ചു സംഭവങ്ങൾ ഇതെല്ലാം മാറ്റിമറിച്ചു. ഇപ്പോൾ ദൈവം ഉണ്ടെന്നുള്ള കാര്യത്തിൽ ഒരു സംശയവുമില്ല. ആ സംഭവങ്ങളിൽ ഒരു സംഭവം മറ്റു കുറേപേർ കാണുകയും ചെയ്തു. അന്നത് സംഭവിച്ചില്ലായിരുന്നെങ്കിൽ അവരെന്നെ ഭ്രാന്തനെന്നു വിളിച്ചേനെ. പക്ഷെ ഇപ്പോൾ ഞാൻ അവരുടെ അടുത്ത് നിന്നും ഒഴിഞ്ഞു മാറാൻ ശ്രമിക്കുകയാണ് കാരണം അവരെ പോലെ തന്നെ എനിക്കും എങ്ങനെയാണു ഞാനതു പ്രവചിച്ചതെന്ന് അറിയില്ല. എന്നെപ്പോലും മാറ്റി മറിച്ച ആ സംഭവം എങ്ങനെയാണെന്ന് എനിക്ക് പോലും മനസ്സിലാകുന്നില്ല. ഒരു സയൻസിനും എക്സ്പ്ലൈൻ ചെയ്യാൻ പറ്റാത്തത്. എന്താണെങ്കിലും ആ സംഭവത്തെ കുറിച്ച് ഞാൻ മിക്കവാറും ആലോചിക്കാറുമുണ്ട് മാത്രമല്ല ആ സമയത്തുണ്ടായ എന്റെ കോൺഫിഡൻസ് ലെവലിലെ അസാധാരണമായ ഒരു സ്‌പൈക് എങ്ങനെ വന്നുവെന്നും മറ്റുമുള്ള കാര്യത്തെ കുറിച്ച് ഞാൻ കൂടുതൽ സെൽഫ് റിസർച്ച് നടത്തുകയാണ്.

  • @bavathrathan441
    @bavathrathan441 ปีที่แล้ว +8

    അതല്ലേ ഞാൻ മുത്തുചിപ്പി
    വായിക്കുന്നത്

  • @sisilya4942
    @sisilya4942 ปีที่แล้ว +19

    100% സത്യം

    • @JH-mx2ye
      @JH-mx2ye หลายเดือนก่อน

      ഒട്ടും ദൈവവിശ്വാസമില്ലാതെ, ഇതുപോലെ 'എനിക്ക് ദൈവവിശ്വാസമൊന്നുമില്ല, ഞാനാണ് ശരി, ഇവന്മാരൊക്കെ വിശ്വസിക്കുന്നതെന്തിനാണെന്നറിഞ്ഞൂട, മണ്ടന്മാർ', ഇതൊക്കെ തന്നെയാണ് ഞാനും പറഞ്ഞോണ്ട് നടന്നത്. ദൈവത്തെ തെറി വിളിക്കുകയും എല്ലാം ചെയ്തിട്ടുണ്ട്. പിന്നീട് ദൈവത്തെ കംപ്ലീറ്റായിട്ട് ഇഗ്നോർ ചെയ്യുകയും അങ്ങനെ ഒട്ടും ബോതേർഡ് അകാതെ കുറെ നാൾ നടന്നു. ആദ്യമൊക്കെ അതെന്റെ ആത്മവിശ്വാസം കൂട്ടി. പക്ഷെ ആ ആത്മവിശ്വാസം ഒരു അടിത്തറയില്ലാതാണോ എന്ന് എന്റെ ഉപബോധ മനസ്സിൽ എവിടെയൊക്കെയോ ഉണ്ടായിരുന്നു. പിന്നീട് ഉണ്ടായ സീരീസ് ആയിട്ടുള്ള കുറച്ചു സംഭവങ്ങൾ ഇതെല്ലാം മാറ്റിമറിച്ചു. ഇപ്പോൾ ദൈവം ഉണ്ടെന്നുള്ള കാര്യത്തിൽ ഒരു സംശയവുമില്ല. ആ സംഭവങ്ങളിൽ ഒരു സംഭവം മറ്റു കുറേപേർ കാണുകയും ചെയ്തു. അന്നത് സംഭവിച്ചില്ലായിരുന്നെങ്കിൽ അവരെന്നെ ഭ്രാന്തനെന്നു വിളിച്ചേനെ. പക്ഷെ ഇപ്പോൾ ഞാൻ അവരുടെ അടുത്ത് നിന്നും ഒഴിഞ്ഞു മാറാൻ ശ്രമിക്കുകയാണ് കാരണം അവരെ പോലെ തന്നെ എനിക്കും എങ്ങനെയാണു ഞാനതു പ്രവചിച്ചതെന്ന് അറിയില്ല. എന്നെപ്പോലും മാറ്റി മറിച്ച ആ സംഭവം എങ്ങനെയാണെന്ന് എനിക്ക് പോലും മനസ്സിലാകുന്നില്ല. ഒരു സയൻസിനും എക്സ്പ്ലൈൻ ചെയ്യാൻ പറ്റാത്തത്. എന്താണെങ്കിലും ആ സംഭവത്തെ കുറിച്ച് ഞാൻ മിക്കവാറും ആലോചിക്കാറുമുണ്ട് മാത്രമല്ല ആ സമയത്തുണ്ടായ എന്റെ കോൺഫിഡൻസ് ലെവലിലെ അസാധാരണമായ ഒരു സ്‌പൈക് എങ്ങനെ വന്നുവെന്നും മറ്റുമുള്ള കാര്യത്തെ കുറിച്ച് ഞാൻ കൂടുതൽ സെൽഫ് റിസർച്ച് നടത്തുകയാണ്.

  • @sudarsananvk5491
    @sudarsananvk5491 8 หลายเดือนก่อน +1

    ഇവനു പൈങ്കിളി കഥയാണു ഇഷ്ടം.

  • @satheeshdxn8079
    @satheeshdxn8079 ปีที่แล้ว +3

    ഇദ്ദേഹം ആളുകളെ അരാജകവാദിയാക്കുന്ന ഒരു ചാർവ്വാകൻ! ഇവന് കാക്കമാർ തന്നെ പണി കൊടുക്കും.

  • @jinanthankappan8689
    @jinanthankappan8689 ปีที่แล้ว +5

    💥💥💥🎈🎈ഇതൊന്നും വായിച്ചിട്ടില്ല. ഇടമറുകും സനലും കൂടി എഴുതിയ വേദങ്ങൾ, ബൈബിൾ, ഖുർആൻ വിമർശനപഠനം വായിച്ചിട്ടുണ്ട്! 👍✌️

  • @josephjose2927
    @josephjose2927 ปีที่แล้ว +4

    കിണറ്റിൽ കിടക്കുന്ന തവളയുടെ ലോകം കിണർ മാത്രം, കിണറിന്റെ മതിൽ മറികടക്കാത്ത കാലത്തോളം മറ്റൊന്നും കാണാനോ അറിയാനോ കഴിയില്ല, കഷ്ടം തവളകളുടെ ഒരു ഗതികേട് എന്നല്ലാതെ എന്ത് പറയാൻ കഴിയും

    • @praneeshagin1151
      @praneeshagin1151 ปีที่แล้ว

      Bible enna kinattil kidakkunnathu kondanu eee problem.... aaaa kinattil ninnum veliyil varu suhurthe....

    • @kalakairali4639
      @kalakairali4639 10 หลายเดือนก่อน +1

      തീട്ട ഗ്രന്ഥങ്ങൾ വായിച്ചു
      എല്ലാ മത വിശവസികളും നന്നായി....

  • @mkjohnkaipattoor6885
    @mkjohnkaipattoor6885 ปีที่แล้ว +2

    ശരീരങ്ങളെ പുഷ്ടിപ്പെടുത്താൻ ഒരു കർഷകൻ വെയിലത്തും മഴയത്തും നിന്ന് കൃഷി ഇറക്കുന്നത് അറിവിന്റെ വെളിച്ചത്തിലാണ്.
    ശരീരങ്ങളെ നശിപ്പിക്കുവാൻ എസി റൂമിലിരുന്ന് ആറ്റം ബോംബിന്റെ ഫോർമുല കണ്ടുപിടിക്കുന്നതും അറിവിന്റെ വെളിച്ചത്തിലാണ്.
    ഈ അറിവിനെ തന്നെയാണ് ആത്മാവ് എന്ന് പറയുന്നത്.
    ഈ അറിവിനെ എടുത്ത് നന്മയ്ക്ക് വിനിയോഗിക്കണമോ തിന്മയ്ക്ക് വിനിയോഗിക്കണമോ എന്ന് തീരുമാനിക്കുന്നത്
    അവരവരുടെ ഡ്രൈവ് പ്രോപ്പൻ സിറ്റി ഇമോഷൻ
    അതായത് മനോ വ്യാപാരം ബുദ്ധി വ്യാപാരം വികാര തീവ്രത എന്നിവയുടെ സമ്മേളനമാണ്.
    എല്ലാറ്റിനും വെളിച്ചം ആയിരിക്കുന്നത് അറിവാണ്.
    ആ അറിവാണ് ദൈവം.
    ദൈവം എന്ന വാക്കിന് പ്രകാശിപ്പിക്കുന്നവൻ എന്നാണ് അർത്ഥം.
    ഈ അറിവും അർത്ഥവും ഇല്ലാതെ ഭൂമിയിലേക്ക് പിറന്നുവീണു ദാനമായി ലഭ്യമായ അറിവിനെ എടുത്ത് മനുഷ്യൻ അവരവരുടെ സംസ്കാരം അനുസരിച്ച് സത്കർമ്മങ്ങളും ദുഷ്കർമ്മങ്ങളും ചെയ്യുന്നു.
    അതിന് അറിവ് അഥവാദൈവം ഉത്തരവാദിയല്ല.
    വേദശാസ്ത്രങ്ങളെ പഠിക്കേണ്ടതുപോലെ പറ്റിച്ചെങ്കിലേ

  • @rubblesfaming
    @rubblesfaming ปีที่แล้ว +9

    Super

  • @mollyjames3673
    @mollyjames3673 ปีที่แล้ว +11

    വിശുദ്ധ ബൈബിൾ വായിച്ച് അതുപോലെ തന്നെ ജീവിച്ചാൽ. ജീവിതത്തിൽ ഒരു പ്രശ്നങ്ങളും ഉണ്ടാകില്ല സമാധാനവും സന്തോഷമുള്ള ഒരു ജീവിതം ഉണ്ടാകും
    ഒരു മനുഷ്യന് ജീവിക്കാൻ വേണ്ട ഒരു ജ്ഞാനമാണ് വിശുദ്ധ ഗ്രന്ഥം അഥവാ ബൈബിൾ എന്ന് പറയുന്നത് ...

    • @rafeez6937
      @rafeez6937 ปีที่แล้ว +1

      Thankal vishwasikkunna pole thanneya ella matha vishwasikalum avarude mathathe patti chinthikkunnath

    • @praneeshagin1151
      @praneeshagin1151 ปีที่แล้ว

      Bible vayichittu Bible parayunnathu pole jeevikkan ningalkku pattumo???? Ettavum kuduthal manushyar kollappettathu Bible nte peril anennulla karyam thankalkku arivilla ennu njan vicharikkunnu.... kurisu udhangalkku karanam thanne Bible anennu njan paranju tharano???

    • @rajanpanampilly8622
      @rajanpanampilly8622 ปีที่แล้ว +1

      ജീവിതത്തിൽ ഒരു പ്രശ്നവും ഉണ്ടാകില്ലെന്നലല... ജീവിതം തന്നെ ഉണ്ടാകില്ല sis... ഒരു കഴുതജീവിതം ഏറിയാൽ ഒരുആടുജീവിതം അത്രയേ വരൂ..

    • @shantyphilip3434
      @shantyphilip3434 ปีที่แล้ว

      ബൈബിൾ പഴയ നിയമംഒരുകാലത്ത് വായിക്കാൻ അനുവാദം ഇല്ലായിരുന്നു.??

    • @humanbeing8810
      @humanbeing8810 11 หลายเดือนก่อน +4

      ഇത് വായിക്കുന്ന ക്രിസ്ത്യനികൾ എല്ലാവരും ഹാപ്പി ആയിട്ട് മാത്രമാണ് ജീവിക്കുന്നത് എന്നറിയുമ്പോൾ ഒരു രസം 🤭...

  • @user-sc9ng8xl9k
    @user-sc9ng8xl9k 11 หลายเดือนก่อน +2

    Good speach 👍 ❤

  • @hardcoresecularists3630
    @hardcoresecularists3630 ปีที่แล้ว +5

    വളരെ കറക്റ്റ് ആണ് ആറ്റംബോംബ് പൊടുന്നത് നമുക്ക് അതിൽ നിന്നും എന്തെങ്കിലും കിട്ടാൻ വേണ്ടിയിട്ടാണല്ലേ വേഷത്തിലാണ് ഇത് നമ്മൾ തന്നെ തിരിച്ചു പഠിക്കുകയാണെങ്കിൽ നമുക്ക് തന്നെ വിനാശകരമായ പ്രവർത്തി ആണെങ്കിൽ പിന്നെ അത് ചെയ്തിട്ട് കാര്യമില്ല👌👌👌

  • @infinitegrace506
    @infinitegrace506 ปีที่แล้ว +2

    "Reading makes a full man"

  • @saibijumonvk2478
    @saibijumonvk2478 ปีที่แล้ว +11

    ഗീതയിലും ബൈബിളിലും നല്ല അറിവുകളുണ്ട്

    • @kullamname
      @kullamname ปีที่แล้ว

      XX sex filim kiss avideyum ivideyum kanichu nadakunna madam aan kristhu madam china madam jooda madam Indian mannil illa adu mattulla rajagal nigal kanuka apool araya aaran nallavar

    • @kullamname
      @kullamname ปีที่แล้ว

      Luokathu vechu Muslim rajagalil pennugal avideyum ivideyum kanichu nadakolaa nigal Ellam Muslim rajagalom kristhan raajagalum unnu kaanuka

    • @kullamname
      @kullamname ปีที่แล้ว

      Luokathu vechu theevaravadikal vargiyavadikal kristhani madathil aan vaibil padikuka kurhan padikuka ennittu vimarsikko

    • @kullamname
      @kullamname ปีที่แล้ว

      Uro penninte sareeram kanikkan avakasam varthavinu maathram aan adu islamil qurhanil Muhammad nabi parayunnu

    • @satheschandran3547
      @satheschandran3547 ปีที่แล้ว

      അതിനേക്കാള്‍ അനേകായിരം മടങ്ങ് അറിവ് നല്‍കുന്ന എത്രയോ പുസ്തകങ്ങള്‍ ലോകത്തുണ്ട്. അതിലൊരംശം വായിക്കാന്‍ സമയമില്ല.,പിന്നല്ലേ ഈ കാലഹരണപ്പെട്ട ചവറുകള്‍.

  • @ratheeshratheess2896
    @ratheeshratheess2896 ปีที่แล้ว

    അതാണ്‌ ശെരി. അറിവ് ഉള്ളവർ പറഞ്ഞത് കെട്ട് നടക്കുക്ക. വട്ടും കൊണ്ട് നടക്കാതിരിക്കുക നശിക്കും ദൈവം ഭൂതം പറഞ് 👍👍👍👍

  • @marker0016
    @marker0016 ปีที่แล้ว +1

    ചേട്ടൻ ബൈബിൾ വായിക്കുന്നത് പണ്ട് ആരോ കൊല്ലത്തു പോയത് പോലെ ആണ്.... അതുകൊണ്ട് വായിക്കേണ്ട.....ഫലം നാസ്തി......പിന്നെ സമയം കളയാൻ വായിക്കേണ്ട ഒന്നല്ല, പകരം സമയം കണ്ടെത്തി അറിയേണ്ടതാണ് ബൈബിൾ..... വജ്രങ്ങളും,പവിഴങളും തിരിച്ചറിയാൻ, വിലമതിക്കാൻ ജോയ് ആലുക്കാസ്/ഭീമാ മുതലാളിക്കു സാധിക്കും.... തിരിച്ചറിവ് തന്നെയാണ്

  • @shinasmuhammed0.YT.
    @shinasmuhammed0.YT. 11 หลายเดือนก่อน +1

    എന്റെ അപിപ്രായത്തിൽ നിങ്ങൾ എല്ലാം വായിക്കുക ശേഷം വിലയിരുത്തുക

  • @faizalfaizal-xl3kw
    @faizalfaizal-xl3kw ปีที่แล้ว +1

    ഒരാൾ ഒരാളുടെ സ൦ഗീതമായി മാറുമെന്ന് മാ൪ക്സ് പറഞ്ഞിട്ടുണ്ടെ൯കിൽ അത് ശരിയല്ലെ അത്കൊണ്ടല്ലേ മൈത്രേയ൯റെ പ്രഭാഷണ൦ സ൦ഗീത൦ ആസ്വദിക്കുന്നപോലെതന്നെയുള്ളത്

  • @vinuvijayakumar5270
    @vinuvijayakumar5270 ปีที่แล้ว +1

    വായിക്കാനും മനസിലാക്കി എടുക്കാനും പാടുള്ളത് വായിക്കാതിരിക്കുക. ചിലര് അത് മനസിലാക്കും.

  • @shajikjsekharan4678
    @shajikjsekharan4678 ปีที่แล้ว

    സ്വപ്ന ജല്പനങ്ങൾ കേട്ടും സമയം കളയരുത്!

  • @hardcoresecularists3630
    @hardcoresecularists3630 ปีที่แล้ว +2

    കോംപ്ലിക്കേഷൻ കോംപ്ലിക്കേഷൻ
    അറിവും വിവരവും വർധിക്കുന്നതിനനുസരിച്ച്
    കോംപ്ലിക്കേഷൻ വർദ്ധിക്കുന്നു🤔

  • @kalakairali4639
    @kalakairali4639 10 หลายเดือนก่อน +1

    അതിനേക്കാൾ പൂമ്പാറ്റ ബാലരമ ഒക്കെ വായിച്ചാൽ.. മനസമാധാനം..
    മാനസിക ഉല്ലാസം എല്ലാം കിട്ടും..
    കുറെ തീട്ട ഗ്രന്ഥങ്ങൾ വായിച്ചിട്ട് എന്ത് പിണ്ണാക്ക് നന്നായി മനുഷ്യർ

  • @najvkn716
    @najvkn716 ปีที่แล้ว +2

    നിത്യ സത്യം 😇

  • @Ayodhya120
    @Ayodhya120 11 หลายเดือนก่อน

    ഇതുപോലെയുള്ള കാര്യങ്ങൾ ഇന്ത്യയിൽ പുതിയൊരു കാര്യമായിരിക്കും.. പല രാജ്യങ്ങളിലും ഇത് ഔദ്യോഗികമായി നടപ്പാക്കി. പള്ളികൾ അടച്ചുപൂട്ടി.. school കളിൽ ദൈവമില്ല എന്നെല്ലാം പഠിപ്പിച്ചു.. അവിടെ സർക്കാർതന്നെ ഒടുവിൽ പണം മുടക്കി പള്ളികൾ പുനരുദ്ധരിച്ചു.. രാജ്യത്തിന്റെ പതാകയിൽ പോലും ഇത് ചേർത്തു..

  • @MARAJU-es8ey
    @MARAJU-es8ey 6 หลายเดือนก่อน

    Miracles at Vailankanni and Manarcadu etc etc is a real fact.

  • @vij505
    @vij505 ปีที่แล้ว +3

    ഇതെല്ലാം മെനക്കെട്ട് കുത്തിയിരുന്നു വായിച്ചു സമയം കളഞ്ഞവനാണീ പറയുന്നത് എടോ താൻ ഇതൊക്കെ വായിച്ച് കളഞ്ഞത്രയും സമയമൊന്നും ഇവിടാരും കളഞ്ഞിട്ടുണ്ടാവില്ല..ഗീതയൊന്നും പല ഹിന്ദുകളും കണ്ടിട്ടുപോലും ഉണ്ടാവില്ല..

  • @georgemadavana5288
    @georgemadavana5288 ปีที่แล้ว +6

    The one who criticize Bible and Bhagawati Gita, is the the one who didn't read those sacred Holy Books.
    Whoever read Bhagwat Gita and Bible will never do Jihadi terrorism that kill humanity and destroy everything..
    Don't balance each and everything with dirty books .

    • @abdhulmajeed8828
      @abdhulmajeed8828 ปีที่แล้ว

      @george you mention jihadi terrorism, it is there in bible and gita also. You are making hate statement against a particula community.

    • @jafarudeenmathira6912
      @jafarudeenmathira6912 ปีที่แล้ว

      ബന്ധുജനങ്ങൾ ഗുരുക്കന്മാർ ഇതൊന്നും നോക്കണ്ട കൊന്ന് രാജ്യം നേടൂ അഥവാ മരിച്ച് സ്വർഗ്ഗം നേടൂ രണ്ടായാലും നിന്റെ കർമ്മം കൊല്ലുകയാണ് എന്ന് ഉത്ഘോഷിക്കുന്നത് എന്ത് ജിഹാദാണെന്ന് പറയാമോ?

  • @riyazmohammad5364
    @riyazmohammad5364 ปีที่แล้ว +8

    അത്യുന്നതനായ ദൈവം നിനക്ക് നേർമാർഗം നൽകട്ടെ...❤
    പ്രാർത്ഥിക്കുന്നു.❤❤
    സമുദ്രം കാണാത്ത കിണററിലെ തവളയാണ് നീ....

    • @jithinjohnvarghese8620
      @jithinjohnvarghese8620 ปีที่แล้ว

      There is no god dick.
      You better learn something new asshole. He knows exactly what he saying.

    • @prakashkumarp6264
      @prakashkumarp6264 ปีที่แล้ว +1

      Thaniku vattanu. Thanneyoke pattikukayanu.

    • @mayachandrathil
      @mayachandrathil ปีที่แล้ว

      🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @praneeshagin1151
      @praneeshagin1151 ปีที่แล้ว +1

      Ethu deyvam ennu kudi para???? Eeee lokathu 1000 ill adhikam mathangalum kodikanakkinu deyvangalum undu.... athil ethu deyvam anu orginal ennu kudi para????

    • @thoufeequethoufi1600
      @thoufeequethoufi1600 ปีที่แล้ว

      ​@@praneeshagin1151and you will know about the one and only God Almighty

  • @shaijulal9534
    @shaijulal9534 ปีที่แล้ว +2

    Nice content 👍

  • @radhakrishnann4309
    @radhakrishnann4309 ปีที่แล้ว +5

    very good

  • @user-ax5dm0fg2v
    @user-ax5dm0fg2v หลายเดือนก่อน

    Einstein Gandhi thudangiya mahaanmar angine alla paranjirikkunathu. Idheham vayikunna Haraiyude pusthakam vayichaal mathiyo?

  • @meghak6595
    @meghak6595 ปีที่แล้ว +2

    അത് ശരി വായിക്കുന്നില്ല... .. ഇതൊക്ക താങ്കൾ ഇന്ന് കുത്തിരുന്നു പറയുന്ന പോലെ ആരോ കുത്തിയിരുന്ന് എഴുതി വെച്ചതാണ്.... വേണെങ്കിൽ വായിക്കുക. വേണ്ടെങ്കിൽ വായിക്കണ്ട.... താങ്കളുടെ സംസാരം കേൾക്കാൻ ആളുകൾ സമയം കണ്ടെത്തുന്നില്ലേ.... അത് ഗുണം ഉണ്ടെങ്കിലും ഇല്ലെങ്കിലും.. അതുപോലെ തന്നെ..

  • @radharamakrishnan6335
    @radharamakrishnan6335 ปีที่แล้ว +11

    രാമായണം വായിച്ചാലൊന്നും, ഒരു കുന്തവും കിട്ടാൻ പോവുന്നില്ല... കയ്യിൽ ഇരിക്കുന്ന കാശ് കൊണ്ടുപോയി അമ്പലത്തിൽ ഇടാൻ പോകണ്ട.... അത് നിങ്ങളുടെ കുട്ടികൾക്ക് വല്ലതും വാങ്ങികൊടുക്കിൻ... നല്ലപോലെ ചിന്തിച്ചു നോക്കൂ.. അപ്പൊ കാര്യം പിടികിട്ടും.. ഈ പറയുന്നത് അത്രെയും ശെരിയാണ് എന്ന് 🤣🤣🤣🤣

    • @shankaranbhattathiri6741
      @shankaranbhattathiri6741 ปีที่แล้ว +1

      അതിപ്പോൾ കൈയിൽ കാശ് എവിടുന്നാണ് കിട്ടുന്നത് കുട്ടികൾക്ക് വേണ്ടി കോടുക്കാൻ 😂😂 . കാശ് ശരിരത്തിലേ രക്തം പോലേ ആണ് അർകേങ്കിലും കോടുക്കുമ്പോൾ ആണ് കറങ്ങി തിരിച്ച് വരുന്നത് . കുട്ടികൾക്ക് കോടുക്കണ്ടാ എന്ന് അല്ലാ . കാശ് നി ജനിക്കുമ്പോൾ കോണ്ട് വന്നത് ആണോ ? എന്ത് നേടി എല്ലാം ഇവിടെ വച്ചിട്ട് പോകും . അരേങ്കിലും തനിക്ക് കാശ് തന്നിട്ട് അല്ലേ തനിക്ക് ഉണ്ടായത് . ? അല്പ ബുദ്ധികളേ ആണ് അസുരൻ എന്ന് പറഞ്ഞിരിക്കുന്നത് . അവർക്ക് ഒരു കണ്ണ് മാത്രമേ കാണു .

    • @rameshmarar3141
      @rameshmarar3141 ปีที่แล้ว

      ശാസ്ത്രം വളർന്നത് കൊണ്ടായിരിക്കും സാധാരണ ജലദോഷത്തെ കൊറോണ എന്ന പേരുമിട്ട് സാധാരണ കരായ ജനങ്ങളെ ലോക്ക് ഡൌൺ എന്ന് ഇല്ല പണിയും കളഞ്ഞു 2വർഷം വീട്ടിൽ ഇരുത്തിയത് ചാത്രം ഭൂലോക തട്ടിപ്പാണ് യുക്തി വാദികളുടെ vayattupishapu

    • @satheeshdxn8079
      @satheeshdxn8079 ปีที่แล้ว +1

      നീ ഒരിക്കലെങ്കിലും ആ ഗ്രന്ഥം വായിക്ക്, എന്നിട്ട് പറയ്. രാജാവ് മുതൽ ഒരു ചെറിയ സേവകൻ വരെ എങ്ങിനെ ആയിരിക്കണം എന്ന് പഠിക്കാം.

    • @radharamakrishnan6335
      @radharamakrishnan6335 ปีที่แล้ว

      @@satheeshdxn8079 ഇപ്പോൾ രാജാവിന്റെ കാലമല്ല.. ഓഹ് ഒരു രാജാവും, ഒരു സേവകനും... നിങ്ങൾ ഒരു പ്രകൃതാനാണ്.. എന്ന് മനസിലായി...

    • @sreenivasansree417
      @sreenivasansree417 ปีที่แล้ว

      മറ്റൊരു ബുദ്ദിമാൻ കൂടി 😜😜😜

  • @kuttiady1207
    @kuttiady1207 ปีที่แล้ว +8

    കറക്റ്റ് 🤝

  • @SureshBabu-qe7jv
    @SureshBabu-qe7jv ปีที่แล้ว +2

    Yedo vivaradhoshi thanikkariyillengil onnum illya yennano artham. Chumma alugale vazhi thettikkalle

  • @sasikumar7224
    @sasikumar7224 ปีที่แล้ว +2

    പറഞ്ഞത് നന്നായി!!!!!!! ഫയങ്കര പുത്തി!!!!!

  • @josephvarughese3165
    @josephvarughese3165 ปีที่แล้ว

    Maitrain ,you lessons me or Holiy Bible ,you know here is two worlds
    One World life another Spiritual world, you can see your eyes truth, but agint Science every day every where you can see but your Sociel activities, hram less speaking good,it's some social awareness giving ,best 1st Love your neighbores and Enemies, Jesus christ says in Holiy Bible, i was Soviet book dealer, now i like communism political but Spiritual truth Jesus christ is God he is living with us.use this opportunity in your silent spiritual life, soul never Daies.

  • @CM-mw8qd
    @CM-mw8qd ปีที่แล้ว +2

    കാരണം അവയൊന്നും സമയം കളയാനുള്ളവയല്ല... 🙏

  • @bethelhembuildersdeveloper6521
    @bethelhembuildersdeveloper6521 ปีที่แล้ว

    വായിച്ചു സമയം കളയരുത്. അതിന്റെ സത്ത എന്തെന്ന് manasilakkuka

  • @Roshanxxx111
    @Roshanxxx111 ปีที่แล้ว +1

    Correcta iyalu parayunnath

  • @malahaaathmeeyavedi6518
    @malahaaathmeeyavedi6518 ปีที่แล้ว +1

    അപാര ബുദ്ധിജീവി ആ തലമുടിക്കെട്ട് ഒന്ന് അഴിക്കാമായിരുന്നു

  • @jopanachi606
    @jopanachi606 ปีที่แล้ว +5

    പുതിയതലമുറയെ ഇതെല്ലാം പഠിപ്പിക്കുക

  • @udayavarma6202
    @udayavarma6202 ปีที่แล้ว +1

    MYOB...
    Mind your own business.. We know what to read what to accept and what to reject.
    You can express your opinion.. It's your freedom.. We will follow what our conscience says..

  • @leenamannarkkad3765
    @leenamannarkkad3765 ปีที่แล้ว +5

    അതെ ...ആ സമയം കൂടി ഇയാളെ പോലെയുള്ളവരുടെ വിടുവായത്തം കേട്ടാൽ മതി ... but sorry... time kalayan illa sir... just came to put this comment when I saw the title!

  • @rajeenajacob7844
    @rajeenajacob7844 ปีที่แล้ว

    Lokathil nadakkunna karyangalum bible velipadu pusthatheyum kurichu Paranjape tharumo
    5 Varshamai sir thangalude speech kellkunna aalanu njan

  • @nithinsanthakumar1970
    @nithinsanthakumar1970 ปีที่แล้ว

    Sathyamm aanu sir

  • @kpregith
    @kpregith ปีที่แล้ว +4

    വായിക്കുന്നവർ വായിക്കട്ടെ! താങ്കൾക്കിഷ്ടമുള്ളത് താങ്കൾ വായിക്കുക! ചോരത്തിളപ്പ് ഉള്ളപ്പോൾ ഇങ്ങിനെയൊക്കെ തോന്നിയിരുന്നു!

    • @Toms.George
      @Toms.George ปีที่แล้ว +1

      തന്റെ ചോര ഇപ്പോൾ പഴങ്കഞ്ഞിവെള്ളം പോലെ ആയി അല്ലെ ഹേ ഹേ ഹോ ഹോഹ്ഹഹ്ഹ ഹഹിഹിഹി

  • @saibijumonvk2478
    @saibijumonvk2478 ปีที่แล้ว +1

    Good

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ ปีที่แล้ว +1

    ഒരിക്കൽ വായിച്ചു കോമഡി ആസ്വതിക്കാം

  • @divyaiyer4965
    @divyaiyer4965 ปีที่แล้ว

    Very true

  • @faisalmt6065
    @faisalmt6065 ปีที่แล้ว +2

    എല്ലാം സങ്കൽപമാണ് എന്ന് പറയരുത് യാഥാർത്യമുണ്ട്

  • @premjispeaking2710
    @premjispeaking2710 ปีที่แล้ว +1

    അങ്ങ് ഇതൊക്കെ വായിച്ചിട്ടുണ്ടോ
    അതിലെ തെറ്റുകൾ ഉദാഹരണ സഹിതം ഒന്ന് മൊഴിയാമോ....
    മേൽപ്പറഞ്ഞ കിത്താബുകൾ തിരിച്ചറിവിന് നല്ലതാണ്.

  • @ManishKumar-mc6oq
    @ManishKumar-mc6oq ปีที่แล้ว

    Mythreyan sir Saji chathannoorinte. Prasangam kelkuka...

  • @mkjohnkaipattoor6885
    @mkjohnkaipattoor6885 ปีที่แล้ว +1

    വേദശാസ്ത്രങ്ങളെ പഠിക്കേണ്ടതുപോലെ പഠിക്കണം.
    അറിവിനെ വിനിയോഗിക്കുവാനുള്ള കഴിവ് മനുഷ്യന് കിട്ടിയതുകൊണ്ട് വായി വരുന്നതു കോതയ്ക്കു പാട്ട് എന്നു പറഞ്ഞതുപോലെ പാടാനോ, ആകെ പ്രകൃതിയുടെ അംശങ്ങളാണ് ഓരോ ശരീരങ്ങളും എന്ന് മനസ്സിലാക്കി ഏകോദര സഹോദരങ്ങളെപ്പോലെ ജീവിക്കാതെ, രാഗദ്വേഷാദി ചിന്തകൾ രൂഡ്ഢ മൂലമായി കലഹപ്രിയർ ആവാനല്ല വേദശാസ്ത്രങ്ങൾ പഠിപ്പിക്കുന്നത്.
    ഓരോ മനുഷ്യരിലും വ്യത്യസ്ത രീതിയിലുള്ള സ്വഭാവത്തെ തന്നെയാണ് വേദശാസ്ത്രങ്ങളിലൂടെ പ്രതീകാത്മകവും ഉപമകളായുംഅവതരിപ്പിച്ചിരിക്കുന്നത്.

  • @anilbhaskaran9975
    @anilbhaskaran9975 ปีที่แล้ว

    Manushyar ulla kaalatholam war undakum. orikkalum lokathulla ella manushyareyum orumippikkaan kazhiyilla. Loka samastha sukhino bavanthu ennu parayan kollam preyochanamilla

  • @ManishKumar-mc6oq
    @ManishKumar-mc6oq ปีที่แล้ว

    Raveendran sirum mythreyan sirum Sunil p kaliyidavum. Ini oru ayyappa swamiye ethrukkunna kala swamijiyeyum oru nukathel poottam...

  • @sajeevmechery6120
    @sajeevmechery6120 11 หลายเดือนก่อน

    സമയം കളയരുത് .....

  • @novlogsbyfahad
    @novlogsbyfahad 11 หลายเดือนก่อน

    അതെ കഞ്ചാവ് മൈത്രെയന്‍ ഒരു പുസ്തകം എഴുതട്ടെ .... അത് വായിക്കാം

  • @girijadevi3869
    @girijadevi3869 ปีที่แล้ว +1

    ഇപ്പോൾ മനസ്സിലായി ഇയാളുടെ വീഡിയോയും കാണരുത്.😂

  • @sankarankuttyramannair7045
    @sankarankuttyramannair7045 ปีที่แล้ว +4

    Your comments shows your ignorance. People are not fools. You can not impose your irrelevant ideas

  • @SanthoshKumar-bu1zu
    @SanthoshKumar-bu1zu ปีที่แล้ว

    ഈ പുള്ളി. മറ്റേത് രാത്രി ഇരുന്നു കാണുന്ന പാർട്ടി യാണ്. ഈ പുള്ളി യുടെ പുസ്തകം വേറെ യാണ്. വിവ രം ഇല്ലാത്തവൻ

  • @user-ci9jq5zl3f
    @user-ci9jq5zl3f หลายเดือนก่อน

    നിങ്ങൾക്ക് ബോധമുള്ളത്‌ കൊണ്ടല്ലേ നിങ്ങൾ സംസാരിക്കുന്നത് ? ബോധം എവിടെയാണ് ഇല്ലാത്തത് ? ദൈവം ബോധം തന്നെയല്ലേ? ബോധം കൊണ്ട് ബോധ 10:41 മില്ലെന്ന് പറയല്ലേ

  • @FOODNOTES2023
    @FOODNOTES2023 10 หลายเดือนก่อน

    Athe, athokke vayichu nammal nannayi poyalo… sasthram padichu indriyangal vikasippikkanam polum….

  • @joemathew9320
    @joemathew9320 ปีที่แล้ว +1

    അല്ലെങ്കിൽ തന്നെ ആരെങ്കിലും സമയം കളയാൻ ബൈബിളും, ഖുറാനും, ഭഗവത്ഗീതയും വായിക്കുമോ 🤔 സമയം കളയാൻ വേറെന്തെല്ലാം മാർഗ്ഗങ്ങളുണ്ട് 🤗

  • @mdinesh58
    @mdinesh58 10 หลายเดือนก่อน

    ഇയാൾക്ക് ഭ്രാന്ത് ഉണ്ട്. ചികിത്സ ആവശ്യമാണ്. അല്ലെങ്കിൽ നാട്ടുകാർ പിടിച്ചു കുതിരവട്ടത്തു കൊണ്ടുപോയി വിടുക. അല്ലെങ്കിൽ യുവാക്കളെ വഴിതെറ്റിക്കും. കുടുംബം ഇല്ലാതാവും.

  • @dogtrainingsuraksha2129
    @dogtrainingsuraksha2129 ปีที่แล้ว +1

    🌹🌹🌹

  • @syamkumarms7329
    @syamkumarms7329 ปีที่แล้ว +1

    Vayikkunnavar vayichote...he shares his views..

  • @baijujamesthoppil9512
    @baijujamesthoppil9512 ปีที่แล้ว +3

    മത ഗ്രന്ഥങ്ങൾ ഒരു കാലത്തെ ബാല സാഹിത്യകാരും ചില ഭാഗങ്ങൾ തത്വ ചിന്തകരും ദൈവമെന്ന സങ്കല്പത്തെ നായകനാക്കി കുറച്ചു അക്കാലത്തെ രാജാക്കന്മാരുടെ കഥയും മേമ്പൊടി ചെർത്തു കലക്കി തന്ന ഒരു കഷായം!പിന്നെ അത് മതങ്ങളായി പുരോഹിത രാജ വാഴ്ച്ചക്കു ശക്തി കൊടുത്തു.ദൈവങ്ങളും ക്ഷേത്രങ്ങളും പള്ളികകളും സ്വയം വിഭൂതി നേടിയ സവർണന്റേതായി പ്രഭുക്കളുടേതായി പല തരം വിശ്വാസങ്ങളും ആചാരങ്ങളും മനുഷ്യരെ ഭിന്നിപ്പിച്ചു.എന്നതിതാ മതത്തിന്റെ ഉൽപ്പന്നങ്ങളായ അന്ധവിശ്വാസികളെ വെച്ചു നമ്മുടെ ഇന്ത്യയിൽ അധികാര വോട്ട് ബാങ്കുകൾ ഉണ്ടാക്കി അഴിമതിക്കാരും അനാശാസ്യക്കാരും അന്തപുരങ്ങളിൽ അന്തിയുറങ്ങുന്നു!

  • @rajappanm.k4132
    @rajappanm.k4132 ปีที่แล้ว +3

    Maitreyan humanity speeh.

  • @rajc6179
    @rajc6179 ปีที่แล้ว

    സമയം പോക്കാൻ ... വായിക്കാം...

  • @nationalist6045
    @nationalist6045 ปีที่แล้ว +2

    നിങ്ങൾ ഗീത പഠിച്ചോ.... ചുമ്മാ

  • @anoopkvpoduval
    @anoopkvpoduval ปีที่แล้ว

    ആറ്റം ബോംബ് കൊണ്ട്‌ ഉപയോഗമുള്ള കാര്യം അടുത്ത് തന്നെ നടക്കാൻ സാധ്യത കാണുന്നു. ഭൂമിക്ക് നേരെ വരുന്ന ഉല്‍ക്ക ഇടിച്ച് വഴി മാറ്റാൻ. പിന്നെ ചൊവ്വയില്‍ ജീവനു പറ്റിയ അന്തരീക്ഷം ഉണ്ടാക്കാൻ ആറ്റം ബോംബ് കൊണ്ട്‌ പറ്റും എന്നൊരു തിയറി ആരോ propose ചെയ്തിരുന്നു. ഇതുവരെ അത് പ്രായോഗികമല്ല പക്ഷേ എന്നെങ്കിലും nadannekkaam 😊

  • @jayankb3381
    @jayankb3381 27 วันที่ผ่านมา

    ഒരുപണിയുംഇല്ലാത്തവർക്ക്ഈമതപുസ്തകങ്ങൾവായിക്കാം

  • @moideenkmajeed4560
    @moideenkmajeed4560 ปีที่แล้ว +1

    ❤👍

  • @shibugeorge1541
    @shibugeorge1541 ปีที่แล้ว +1

    ...attam bombinda niyatritha sadhanam annu nuclear Reactor...

  • @gopikunnarath2364
    @gopikunnarath2364 ปีที่แล้ว +3

    ബൈബിളും ഖുർആനും ഭഗവത്ഗീതയും വായിച്ച് സമയം കളയരുത് എന്ന് പറയുന്ന താങ്കൾ ഇതെല്ലാം വായിച്ചു അതുവഴി ലഭിച്ച വിജ്ഞാനത്തിന്റെ അടിസ്ഥാനത്തിലാണ് താങ്കൾ ജനങ്ങളെ ബോധവൽക്കരിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത് അതുകൊണ്ടുതന്നെ വായിച്ച സമയം കളയരുത് എന്ന് പറയുന്നതിൽ യാതൊരു അടിസ്ഥാനവുമില്ല എന്ന് ഞാൻ വിചാരിക്കുന്നു

    • @mhdalamelu-hp6rg
      @mhdalamelu-hp6rg 11 หลายเดือนก่อน

      അല്ല അയാൾ സന്യാസി ആയിരുന്നു. പിന്നെ കുറേ കാലം കമ്മ്യൂണിസ്റ്റ്, ഇപ്പൊ രണ്ടും ഇല്ല

    • @AB-xk4yp
      @AB-xk4yp 11 หลายเดือนก่อน

      ​@@mhdalamelu-hp6rgkorachu kazhiyumbol vere vallilo akum oridathum orach nilkkatha annan

  • @lekshmips7094
    @lekshmips7094 ปีที่แล้ว

    Maitreyaaa.....🙏🙏🙏🙏

  • @NeelakandanC-hq9qo
    @NeelakandanC-hq9qo 3 หลายเดือนก่อน

    E alku vtta

  • @believersfreedom2869
    @believersfreedom2869 ปีที่แล้ว +19

    ധർമിക മൂല്യങ്ങൾ ഒന്നും പാടില്ല,തൂണിയില്ലാതെ നടക്കാൻ കഴിയണം,വിവാഹം കഴിക്കാതെ ഒരുമിച്ചു കഴിയണം,സഹോദരനും സഹോദരിയും തമ്മിൽ നടത്താൻ കഴിയണം - ഇങ്ങനെ ആയാൽ ലോകം സുന്ദരമാകും 😃😃😃😃😃😃😃😃😃😃

    • @patechnology4900
      @patechnology4900 ปีที่แล้ว

      Never change

    • @Toms.George
      @Toms.George ปีที่แล้ว +2

      തന്റെ ആഗ്രഹം അതാണല്ലേ 🤣🤣🤣🤣

    • @Toms.George
      @Toms.George ปีที่แล้ว +2

      മതങ്ങൾ വാഴുന്നകാലത്ത് അങ്ങനെ ആണല്ലോ.

    • @sumasaju2238
      @sumasaju2238 ปีที่แล้ว +2

      ങ്ങക്ക് സ്വർഗത്തിൽ പോകാൻ ബാക്കിയുള്ളോർ എത്ര കിലോ തുണി ഉടുക്കണം???

    • @ananthuashok5704
      @ananthuashok5704 ปีที่แล้ว

      Swargam noki irinnnoh epo kitttum

  • @universalphilosophy8081
    @universalphilosophy8081 ปีที่แล้ว +4

    മ വാരികകൾ വായിച്ച് സമയം കളഞ്ഞ കാലം ഇയാൾക്ക് ഇപ്പോളാകും ഓർമ്മ വന്നത്😂😂😂

  • @sumasuma8765
    @sumasuma8765 6 หลายเดือนก่อน

    Very good. Plain truth. Keep it up.
    But we have grown up hearing aggressive propaganda and myths about miracles done by the gods. So, it is better to hear the truth now.

  • @josephofficial9336
    @josephofficial9336 5 หลายเดือนก่อน

    ഇയാളുടെ വിത്ത്‌ അല്ലേ മറ്റേ കുസൃതി കുട്ടി 😹😹😹