ഭക്ഷണം കഴിക്കാതെ 15 ദിവസം വരെ ഇരിക്കാൻ സാധിക്കും ..അത് മെഡിറ്റേഷന്റെ പവർ ആണ് | Thasmai Guruji

แชร์
ฝัง
  • เผยแพร่เมื่อ 7 มิ.ย. 2023
  • മനുഷ്യരേക്കാൾ എത്രെയോ കഴിവുള്ളവരാണ് മൃഗങ്ങൾ തസ്‌മയ് ഗുരുജി .. എല്ലാ ശക്തികളും സൂര്യനെ അടിസ്ഥാനപ്പെടുത്തിയാണ്
    © 2023 NavaKerala News
    Website ▶
    Facebook ▶ / navakeralanews
    ▶SPECIAL PROGRAMS
    cutt.ly/Zk7fCR4
    ▶NEWS UPDATE
    cutt.ly/1k7jYr2
    ▶SPECIAL NEWS
    cutt.ly/ak7jzIp
    ▶EXCLUSIVE NEWS
    cutt.ly/uk7f9eZ
    #thasmaiguruji #medication
    #NavaKeralaNews
    * ANTI-PIRACY WARNING *
    This content is Copyrighted to NavaKeralaNews . Any unauthorized reproduction, redistribution or re-upload is strictly prohibited of this material.

ความคิดเห็น • 78

  • @PM-vl6np
    @PM-vl6np หลายเดือนก่อน +6

    ഗുരുജീ.. 🙏🙏🙏🙏അങ്ങയുടെ മഹത്വം ലോകം അറിയും. ബ്രഹ്മ ജ്ഞാനം നേടിയ മഹത് ഗുരു 🙏🙏🙏

  • @rajanineelakandan1177
    @rajanineelakandan1177 ปีที่แล้ว +28

    അനുഭവിച്ചവർ പറയില്ല. സത്യം ആണ്. അനുഭവിച്ചു . കുറച്ചൊക്കെ. അത്ഭുതം ആണ്.

    • @syamkrishnan5433
      @syamkrishnan5433 4 หลายเดือนก่อน +2

      Kurachokke olloo why

    • @finisherever5840
      @finisherever5840 4 หลายเดือนก่อน

      🤣🤣

    • @ajinmr4406
      @ajinmr4406 3 หลายเดือนก่อน

      ചേച്ചി ഈ മെഡിറ്റേഷൻ ചെയ്യുന്നുണ്ടോ

  • @gamingwitharticle9414
    @gamingwitharticle9414 4 หลายเดือนก่อน +18

    SMS Meditation ചെയ്തു കൊണ്ടിരിക്കുന്ന വ്യക്തിയാണ് ഞാൻ. ധ്യാനം മനുഷ്യർ അഭ്യസിക്കേണ്ടതാണ് .SMS meditation IAS, IPS ഉദ്യോഗസ്ഥർ നിർബന്ധമായി ചെയ്താൽ ഏത് രാഷ്ട്രിയ പാർട്ടി ഭരിച്ചാലും ഇവരെ കൊണ്ട് അധർമ്മം ചെയ്യിക്കാൻ പറ്റത്തില്ല . ഈ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ വരട്ടെ അവർ പ്രക്റ്റീസ് ചെയ്യട്ടെ എന്ന പാർത്ഥനയോടെ പ്രഭഞ്ചത്തോടും ഗുരുജിയോടും നന്ദി

    • @finisherever5840
      @finisherever5840 4 หลายเดือนก่อน

      PR

    • @PM-vl6np
      @PM-vl6np หลายเดือนก่อน

      ​@@finisherever5840താങ്കൾ ഗുരുജി യിൽ നിന്നും മെഡിറ്റേഷൻ പഠിച്ചു നോക്കൂ. എന്നിട്ട് pr ആണോന്നു പറ

    • @femyrj
      @femyrj 12 วันที่ผ่านมา

      Is spirituality is attained through marketting

    • @vsprince8309
      @vsprince8309 2 วันที่ผ่านมา

      ചെയ്യ് നോക്കടാ ? സുഡാപ്പി​@@finisherever5840

  • @user-ns6ne3yv1x
    @user-ns6ne3yv1x 4 หลายเดือนก่อน +20

    ആത്മീയത ഉണരുമ്പോൾ മതം ഉറങ്ങും 🥰

    • @baburaj3985
      @baburaj3985 4 หลายเดือนก่อน +5

      🙏ആത്മീയതഉണർന്നാൽപിന്നെമതങ്ങൾഇല്ല,,,എല്ലാംഒന്നെന്നുള്ള മതംമാത്രം,,,

  • @dhanyashaji4987
    @dhanyashaji4987 3 หลายเดือนก่อน +8

    ഈ ചേച്ചിനെ കാണുമ്പോൾ സുബി ചേച്ചിനെ ഓർമ്മ വരുന്നു

    • @petshome3544
      @petshome3544 3 หลายเดือนก่อน

      U from clt?

  • @saradaps8035
    @saradaps8035 5 หลายเดือนก่อน +4

    Yes,100 percent sure,

  • @AbclkjM
    @AbclkjM 3 หลายเดือนก่อน +1

    LivingOFgurujeemanLove❤❤❤god.formkerala

  • @surendranv8752
    @surendranv8752 ปีที่แล้ว +2

    ❤❤❤

  • @girijarani3742
    @girijarani3742 4 หลายเดือนก่อน +1

    Yes.

  • @BaijuT-wq3cy
    @BaijuT-wq3cy 14 วันที่ผ่านมา +1

    ♥️♥️♥️♥️

  • @kalakala6043
    @kalakala6043 ปีที่แล้ว +20

    സത്യം : ചിന്തിയ്ക്കാൻ കഴിവുള്ളവർ മാത്രം ഈ video കാണുക .... 100% Benefit

    • @livestream-zx8jc
      @livestream-zx8jc 11 หลายเดือนก่อน

      Nigal meditation cheyndo

    • @kalakala6043
      @kalakala6043 11 หลายเดือนก่อน

      @@livestream-zx8jc yes.

    • @finisherever5840
      @finisherever5840 4 หลายเดือนก่อน +1

      🤣🤣

    • @femyrj
      @femyrj 12 วันที่ผ่านมา

      മെഡിറ്റേഷൻ ചെയ്യുന്നവർ ഇങ്ങനെ ചിന്ത ഉള്ളവർ കാണുക എന്ന് പറയാൻ പാടില്ലല്ലോ... അത് മറ്റൊരു ആത്മാവിന്റെ പിറവിയെ ജഡ്ജ് ചെയ്യുന്നതിന് തുല്യം!!!

    • @vsprince8309
      @vsprince8309 2 วันที่ผ่านมา

      ​@@femyrjനിൻ്റെ കാര്യം ആണ് പറഞ്ഞ് ചെയ്ത് നോക്കടാ എന്നിട്ട് കളിയാക്ക്

  • @prasadwayanad3837
    @prasadwayanad3837 4 หลายเดือนก่อน

    🙏🌹❤️

  • @samunnathkumar4639
    @samunnathkumar4639 3 หลายเดือนก่อน

  • @bhagyavanbinu4658
    @bhagyavanbinu4658 16 วันที่ผ่านมา

    🙏🏻🙏🏻

  • @muhammedrafi85
    @muhammedrafi85 ปีที่แล้ว +2

    ❤❤❤🙏

  • @rainbow7710
    @rainbow7710 10 วันที่ผ่านมา +2

    രാഷ്ട്രീയ പാർട്ടികൾ നിർബന്ധമായും ചെയ്യേണ്ട ഒരു മെഡിറ്റേഷൻ ആണ് SMS

  • @sunilnair8314
    @sunilnair8314 10 หลายเดือนก่อน +1

    Current swamy full one day padichatine sesham kannadach 10minute repeate cheyte noke orikalum marakilla

  • @sreekanthd5450
    @sreekanthd5450 10 หลายเดือนก่อน +10

    യുഗമാറ്റം ധ്യാനം കൂടുതൽ പ്രചരിക്കുന്നു

  • @vijikoliyadan7407
    @vijikoliyadan7407 15 ชั่วโมงที่ผ่านมา

    ഓം തസ്മൈ ശ്രീഗുരവേ നമഃ 🙏🙏🙏

  • @jayachandrantv2088
    @jayachandrantv2088 4 หลายเดือนก่อน +9

    മാന്യമായി കേൾക്കുന്ന ആങ്കർ

  • @Mamata-zy6sk
    @Mamata-zy6sk 26 วันที่ผ่านมา

    Kindly provide Bangalore center address

  • @remadevivs9485
    @remadevivs9485 หลายเดือนก่อน

    🙏🙏🙏❤
    21

  • @iceyjohn8044
    @iceyjohn8044 13 วันที่ผ่านมา +1

    🦋 ഓരോ സൃഷ്ടികളും കഴിവുകളിൽ വിഭിന്നരാണെങ്കിലും, മനുഷ്യർ ഒരു പരിധിവരെ പ്രപഞ്ചത്തിനുമേൽ ആധിപത്യം സ്ഥാപിയ്ക്കാൻ കഴിവുള്ളവരല്ലേ? ജ്ഞാനത്തെ തേടുക വഴി നന്മ തിന്മകൾ തിരിച്ചറിയാനുള്ള സവിശേഷമായ കഴിവും അവനുണ്ട്. എന്നീട്ടും….മൃഗങ്ങൾ? ഇതെന്തു തരം സാരോപദേശമാണ്?

  • @ArunaDevi-bw2jr
    @ArunaDevi-bw2jr หลายเดือนก่อน +1

    SMS മെഡിറ്റേഷന്റെ അനുഭവം യഥാർത്ഥത്തിൽ അനുഭവിക്കണമെങ്കിൽ നേരായ മാർഗത്തിലൂടെ മെഡിറ്റേഷൻ ചെയ്തു തന്നെ അനുഭവിക്കണം. ആളുകൾ അതിനു തയ്യാറാവണം.

  • @rekhag.pillai1661
    @rekhag.pillai1661 10 หลายเดือนก่อน +2

    How to learn this meditation?
    Is it benifit to cure disease?
    Or to prevent disease?

  • @vipindas817
    @vipindas817 17 วันที่ผ่านมา +1

    Njan pala tharathilulla dyanaclasil poyitundu ennal ithra petennu anubhavangal varunna oru reethi sms meditetionil mathrame njan anubhavichitullu

    • @vipindas817
      @vipindas817 17 วันที่ผ่านมา

      Guruvil poorna arpanathode ninnal ellam vannucherum urapu

  • @ashalatha8200
    @ashalatha8200 13 วันที่ผ่านมา +2

    Police dept seeks the help of a trained dog for finding a thief

  • @user-jm8yu6cr8v
    @user-jm8yu6cr8v 4 หลายเดือนก่อน +1

    Sms meditation keralathil evidelum undo

  • @thaslimajahan369
    @thaslimajahan369 3 หลายเดือนก่อน

    11 dimension alle... Athil 10 ennamalle ipo ullunn parayane... Pinnengane 14 dimension... Just a doubt... Please answer

    • @petshome3544
      @petshome3544 3 หลายเดือนก่อน +3

      Hindhu scriptil 14 lokam undenn parayunnu.. Scientific aayi 11 vare enrho kandupidchu

    • @shymakishore7387
      @shymakishore7387 11 วันที่ผ่านมา +3

      ഈരേഴു പതിനാലുലോകം എന്നല്ലേ

  • @RationalistIndian
    @RationalistIndian 3 หลายเดือนก่อน +1

    अहम् ब्रह्मास्मि

  • @sarath8187
    @sarath8187 3 หลายเดือนก่อน +3

    മെഡിറ്റേഷൻ ചെയുമ്പോൾ കോൺസൻഡ്രഷൻ കിട്ടാൻ എന്താ ചെയുക

  • @user-fk1zt5bs3k
    @user-fk1zt5bs3k 3 หลายเดือนก่อน +1

    അറിവന്നത് ഒരു നാണയത്തിന്റെ രണ്ട് വശങ്ങൾ മാത്രം കുറച്ചുപേർക്ക് ഉണ്ടാവും കുറച്ചുപേർക്ക് ഉണ്ടാവില്ല അതിനെയാണ് പ്രപഞ്ച ശക്തി എന്നു പറയുന്നത്
    😊

  • @anniealexandr1089
    @anniealexandr1089 ปีที่แล้ว

    OO

  • @prakashanprakashan5792
    @prakashanprakashan5792 2 หลายเดือนก่อน +6

    മൃഗങ്ങളുടെ കഴിവ് മൃഗങ്ങൾക്ക്.. മൃഗങ്ങളോട് കാൽക്കുലേറ്റർ കൊടുത്ത് കണക്ക് കൂട്ടാൻ പറഞ്ഞാൽ കണക്കുകൂട്ടുക ഇല്ല.. പക്ഷേ പുഴ വെള്ളത്തിൽ പിടിച്ചിട്ടാൽ ഒഴുക്കിനനുസരിച്ച് നീന്താനും രക്ഷപ്പെടാൻ സാധിക്കും.. ഇത് നീന്തൽ പഠിക്കാത്ത മനുഷ്യന് സാധിക്കുകയില്ല .. ഇതാണ് മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള വ്യത്യാസം. മുറിവൈദ്യനായ ജ്ഞാനിയാണ് സ്വാമി.. മനുഷ്യ ജ്ഞാനം എന്നത് പൂർണ്ണ ജ്ഞാനം അല്ല.. ചിന്തിക്കുന്നതെന്തുംആയിത്തീരാൻ നാം എന്തിനുവേണ്ടി യജ്ഞിച്ചു പ്രവർത്തിക്കുന്നുവോ.. അവസാന നാളുകൾ അതായിത്തീരും... സ്വാമി പറയുന്നത് ..നൂറുശതമാനം തെറ്റാണെന്ന്.. നാം സൂര്യനിൽ എത്തി എന്ന് ചിന്തിക്കുമ്പോൾ നാം കരിഞ്ഞു പോകുന്നില്ല പക്ഷേ ശരിക്ക് അവിടെ പോയിരുന്നു എങ്കിൽ കരിഞ്ഞു പോകുമായിരുന്നു ഇതാണ് ചിന്തയും പ്രവർത്തനവും തമ്മിലുള്ള വ്യത്യാസം.. പരിപൂർണ്ണ ജ്ഞാനം സ്വാമിക്ക് ഇല്ല.. അവതാരം കൈക്കൊള്ളുന്ന ദൈവങ്ങൾക്ക് മാത്രമാണ് പരിപൂർണ്ണ ജ്ഞാനമുള്ളൂ.. ഇദ്ദേഹം എന്തൊക്കെയോ അനാഥമായി പറയുകയാണ്.. മുഴുവനായും പരീക്ഷണമായവാക്കുകൾ

    • @vinayakumarmullankandy8536
      @vinayakumarmullankandy8536 หลายเดือนก่อน +1

      അതാണ് ആത്മീയത അനുഭവിച്ചു അറിയണം എന്ന് പറയുന്നത്

    • @femyrj
      @femyrj 12 วันที่ผ่านมา

      കച്ചവടം ആത്‍മിയത ആക്കുന്നു. പടിച്ചെടുത്തു കണ്ണിന്റെ ഉളിൽ കാന്നുന്ന ലോകം എങ്ങനെ ആത്‍മിയത ആകുന്നു....

    • @vsprince8309
      @vsprince8309 2 วันที่ผ่านมา

      ​​@@femyrjസുഡാപ്പി ക്ക് അങ്ങനെയൊക്കെ പറയാംചെയ്ത് നോക്കാൻ പറ്റില്ല. അനുഭവിച്ചറിയടാ

    • @femyrj
      @femyrj 2 วันที่ผ่านมา

      @@vsprince8309 5500 ക്യാഷ് വാങ്ങി ദൈവത്തെ കാണിക്കുന്ന ആത്മീയ കച്ചവടം നിങ്ങൾ പൊയ് കാണു. രഞ്ജിത് നേരുത്തേ ആയിരുന്ന ഫീൽഡിൽ നിന്നും buissness പഠിച്ചു കാണും. നല്ല ക്യാഷ് കിട്ടുന്നുണ്ടല്ലോ. ഇതൊക്കെ ആർക്കു പോകുന്നു.

    • @femyrj
      @femyrj 2 วันที่ผ่านมา

      @@vsprince8309 നി പൊയ് രഞ്ജിത്തിന് ശുഷ്യരെ ഒപ്പിച്ചു കൊടുക്ക്‌. Buissness ninakum കാണും.5500 വാങ്ങി spiritual buissness

  • @Phoniya
    @Phoniya 3 วันที่ผ่านมา

    Spirituality is mystic reality. Science ന് അത് സൈക്കിയേട്രിക് disorder.

  • @Phoniya
    @Phoniya 3 วันที่ผ่านมา

    പ്രപഞ്ചത്തെ നമ്മുക്ക് നീയന്ത്രിക്കാൻ കഴിയും എന്നല്ലേ
    ബൈബിൾ അങ്ങനെ പറയുന്നു
    കടലിനെ ശാന്തമാക്കാൻ കഴിയില്ലേ. സൂര്യനെ പിടിച്ചു നിർത്താനും സമയത്തെ നീയന്ത്രിക്കാനും ബൈബിൾ ഇൽ യോശുവ ക്കു കഴിഞ്ഞില്ലേ?
    ഉല്പത്തി 1 ഇൽ ഭൂമിയിൽ ഉള്ള എല്ലാം നിർമിച്ചു കഴിഞ്ഞു ദൈവം മനുഷ്യനോട് പറയുന്നു ഭൂമിയെ വാഴുക എന്ന്. ഇതൊക്കെ എന്റെയൊക്കെ ആഴമായ വിശ്വാസം

  • @SalmXfarizy
    @SalmXfarizy หลายเดือนก่อน +1

    Sun il ninn kutti undavunnu😂

  • @user-to3nv9hc9q
    @user-to3nv9hc9q 3 หลายเดือนก่อน

    മനുഷ്യൻ്റെ ബുദ്ധിയുടെ മുന്നിൽ മൃഗങ്ങളുടെ കഴിവുകൾ ഒന്നുമല്ല,മനുഷ്യനാണ് ഈ ലോകത്തെ വമ്പൻ,

    • @vinayakumarmullankandy8536
      @vinayakumarmullankandy8536 หลายเดือนก่อน +1

      മനുഷ്യരെ പലപ്പോഴും കിണറ്റിലെ തവള എന്ന് വിശേഷിപ്പിക്കുന്നത് എന്ത് കൊണ്ടായിരിക്കും 😁😁

    • @user-to3nv9hc9q
      @user-to3nv9hc9q หลายเดือนก่อน

      @@vinayakumarmullankandy8536 അത് വിവരം ഇല്ലാത്ത ആളുകളെ കുറിച്ച് പറയുന്നതാണ്,

    • @talksofkumarythankappan9439
      @talksofkumarythankappan9439 7 วันที่ผ่านมา

      മനുഷ്യൻ ഒഴികെയുള്ള സകല ജീവജാലങ്ങൾക്കും അവയുടെ ജീവിതത്തിൽ ഒരേ ബുദ്ധിയും യുക്തിയും വിവേകവുമാണ് . അതേ സമയം മനുഷ്യർ എല്ലാവരും എത്ര എണ്ണമുണ്ടോ അത്രയും വൈവിധ്യരാണ് കഴിവിൻ്റെ കാര്യത്തിലായാലും രൂപത്തിൻ്റെ കാര്യത്തിലായാലും സ്വഭാവത്തിൻ്റെ കാര്യത്തിലായാലും . എന്തു കൊണ്ട് എല്ലാ മനുഷ്യർക്കും ഒരേ ബുദ്ധിശക്തിയില്ല ? ഒരേ മാതാപിതാക്കൾക്ക് ജനിച്ച മക്കൾക്ക് പോലും ഒരേ പോലെ ശേഷി ഇല്ല . എന്തു കൊണ്ട്?

  • @SnvdmTrust-ss2gl
    @SnvdmTrust-ss2gl 2 หลายเดือนก่อน

    Negative guruji .ithu pandu mutale ullathanu

  • @SnvdmTrust-ss2gl
    @SnvdmTrust-ss2gl 2 หลายเดือนก่อน

    Animas very fool.religion is essential for spiritual acievement

  • @ramankutty4906
    @ramankutty4906 8 หลายเดือนก่อน +5

    എന്തെല്ലാം തരം പ്രാന്ത്.....

  • @zakkiralahlihussain
    @zakkiralahlihussain 4 หลายเดือนก่อน +2

    അടി അടി
    മിണ്ടാതിരുന്നോ 🤣

  • @vijeesh2043
    @vijeesh2043 4 หลายเดือนก่อน +2

    Contact number കിട്ടുമോ

    • @finisherever5840
      @finisherever5840 4 หลายเดือนก่อน

      Oonjal aadum mone....ulla paisa kalayeno

  • @inzamav5435
    @inzamav5435 หลายเดือนก่อน

    en.wikipedia.org/wiki/Inedia