🙏🙏🙏🙏🙏ശരിയാണ് സാർ. ഒരോ ദിവസവും കഴിയുന്തോറും മനസ്സിലാകുന്ന ഒരേ ഒരു കാര്യം ഈ പ്രകൃകിതീശ്വരിയെ ക്കുറിച്ച് നമുക്കൊന്നും അറിയില്ല എന്നുള്ളതാണ്... ഈ അവധൂത മഹാത്മാക്കൾ നമുക്കതറിയിപ്പിച്ചു തരുന്നു... മന്ത്രിയെന്നും തന്ത്രിയെന്നും കളക്ടറെന്നും ബിസ്സിനെസ്സുകാരനെന്നും അധ്യാപകനെന്നും തൊഴിലാളിയെന്നും പറഞ്ഞു ജീവിതം വ്യർഥമാക്കുന്നതല്ലാതെ ആരും ആരും ആരും ഒന്നും അറിയുന്നില്ല......... ഗീതയിൽ കൃഷ്ണൻ പറഞ്ഞതുപോലെ ആയിരത്തിൽ ഒരുത്തൻ അതറിയുന്നു.... ഒരു സുകൃതി..... 🙏🙏🙏🙏
Enlighted masters ന്റെ തിരുനെറ്റിയിൽ ( രണ്ടു പുരികങ്ങളുടെയും നടുവിൽ തുടങ്ങി മുകളിലേക്കു പോകുന്ന ഒരു തൃശൂലം, ആജ്ഞ ചക്രയിൽ തുടങ്ങി മുകളിലേക്കു പോകുന്നത് ) ഒരു തൃശൂലം ഞാൻ കണ്ടിട്ടുണ്ട്, ഇത് ശ്രീ പരമേശ്വരന്റെ അനുഗ്രഹം ആണെന്നും, ഒരു മനുഷ്യ ജന്മത്തിൽ ഒരു ശിവ ഭക്തന് കിട്ടാവുന്ന ഏറ്റവും വലിയ blessings ആണിതെന്നു മനസ്സിലായി, പുണ്യം ചെയ്ത ജന്മങ്ങൾ 🙏🌹ഇത്തരം ചിഹ്നങ്ങൾ അവധൂതന്മാരുടെ നെറ്റിയിൽ ഉണ്ടോ?
🙏പാച്ചല്ലൂർ നിന്നും വാഴ മുട്ടത്തേക്ക് പോകും വഴി, അതായത് ഏതാണ്ട് 200 മീറ്റർ കഴിയുമ്പോൾ വലതുവശത്ത് ഒരു ഒഴിഞ്ഞ വീടിന്റെ മുൻവശത്ത് മുഷിഞ്ഞ വസ്ത്രവും ജഡാധാരിയുമായ ഒരാൾ, എന്റെ അറിവിൽ പെട്ടതോളം അവിടെ അഞ്ചുമാസമായി ഇരിപ്പുണ്ട്. ഇടയ്ക്കൊക്കെ എണീറ്റ് നടക്കുന്നതും കണ്ടിട്ടുണ്ട്. സാറിന്റെ ശ്രദ്ധ സ്നേഹപൂർവ്വം ക്ഷണിക്കുകയാണ്. 🙏
ഇത്തരം ഒരു അവധൂദരാണ് ചാവക്കാട് ഇടക്കഴിയൂരുള്ള മഔല. അവരുമായി സഹവസിക്കാനും ,അവരുടെ അത്ഭുത പ്രവൃത്തികൾ നേരിട്ട് അനുഭവിക്കാനും ഈയുള്ളവന്ന് ഭാഗൃം ലഭിച്ചിട്ടുണ്ട്.
അദ്ദേഹത്തെ കാണുന്ന മാത്രയിൽ തന്നെ മനസ്സിൽ എന്ത് ഉദ്ദേശിച്ചാണോ അവിടെ വന്നതെന്ന കാരൃം കൃതൃമായി പറയും. ഇടക്ക് പലർക്കും നല്ല തല്ല് കൊടുക്കുകയും ചെയ്യാറുണ്ട്. ലോകം തന്നെ അദ്ദേഹത്തിൻെ ആഞ്ജകൾ പാലിക്കുന്നതായുള്ള അനുഭവവുമുണ്ട്
വട്ടിയൂർക്കാവ് ജംഗ്ഷനിൽ കീറി മുഷിഞ്ഞ വസ്ത്രവുമായി അലയുന്ന ഒരു വ്യക്തി ഉണ്ട്, എപ്പോഴും ആ ചായകടയുടെ മുമ്പിൽ കാണും. അധികം ഉയരമില്ലാതെ ചെറിയ കുടവയറുമായി, അദ്ദേഹത്തിന്റെ കണ്ണുകൾ കലങ്ങിയിരുന്നാലും അതിൽ ഒരുപ്രകാശം കാണാം, ഞാൻ ചിലപ്പോൾ ചായ കുടിക്കാൻ പറഞ്ഞ് പൈസ കൊടുക്കും, യാതൊരു ഭാവ ഭേദം കാണിക്കാതെ എത്ര പണം ഉണ്ടെന്ന് പോലും ശ്രദ്ധിക്കാതെ ഏതെങ്കിലും അടഞ്ഞ കടയുടെ മുന്നിൽ പോയി ഇരിക്കും. ആരോടും സംസാരിക്കില്ല, ആരേം ശ്രദ്ധിക്കില്ല....... സർ അദ്ദേഹത്തെ ഒന്ന് കാണണം 🙏🏻 വട്ടിയൂർക്കാവ് വഴി പോയിട്ടുള്ളവർ എല്ലാവരും അദ്ദേഹത്തെ കണ്ടിട്ടുണ്ടാവും, ഒരു ഭ്രാന്തൻ എന്നതിൽ കവിഞ്ഞു ആരും അദ്ദേഹത്തെ ശ്രദ്ധിക്കാൻ വഴിയില്ല.
ഈശ്വര ഉപാസന നടത്തുന്നവർ ആ ഉപാസന മൂർത്തിയുടെ അടുത്ത് എത്തുന്നതിന് മുൻപ് പല പല മായാജാലത്തിലും ചെന്നു പെടും. ഇങ്ങനെ കിട്ടുന്ന സിദ്ധികൾ ചില ഉപാസകരെ പരമ ലക്ഷ്യമായ മോക്ഷത്തിൽ എത്തിക്കാതെ തടയുന്നു. അങ്ങനെ ഉള്ളവർ ആണ് അവധൂതർ ആയി മാറുന്നത്.
അദ്ദേഹം പറഞ്ഞത് സത്യമായ കാര്യങ്ങൾ ആണ്.സത്യത്തെ കണ്ടെത്തുക അതി കഠിനം ആണ്.
കാണാപ്പുറങ്ങളിലേക്കുള്ള യാത്ര ലക്ഷ്യത്തിലെത്തും വരെ നിർവിഘ്നം തുടരാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ..🙏🏻
ഇതിൻ്റെ ബാക്കിഭാഗത്തിനായി കാത്തിരിക്കുന്നു നന്ദി
🙏🙏🙏🙏🙏ശരിയാണ് സാർ. ഒരോ ദിവസവും കഴിയുന്തോറും മനസ്സിലാകുന്ന ഒരേ ഒരു കാര്യം ഈ പ്രകൃകിതീശ്വരിയെ ക്കുറിച്ച് നമുക്കൊന്നും അറിയില്ല എന്നുള്ളതാണ്... ഈ അവധൂത മഹാത്മാക്കൾ നമുക്കതറിയിപ്പിച്ചു തരുന്നു... മന്ത്രിയെന്നും തന്ത്രിയെന്നും കളക്ടറെന്നും ബിസ്സിനെസ്സുകാരനെന്നും അധ്യാപകനെന്നും തൊഴിലാളിയെന്നും പറഞ്ഞു ജീവിതം വ്യർഥമാക്കുന്നതല്ലാതെ ആരും ആരും ആരും ഒന്നും അറിയുന്നില്ല......... ഗീതയിൽ കൃഷ്ണൻ പറഞ്ഞതുപോലെ ആയിരത്തിൽ ഒരുത്തൻ അതറിയുന്നു.... ഒരു സുകൃതി..... 🙏🙏🙏🙏
🙏🙏🙏🙏🙏നമസ്കാരം
വളരെ ശരിയാണ്
@@binishkumar4754 🙏🙏🙏🙏binish....സർവ മംഗളങ്ങളും.... 🙏🙏🙏🙏ആനന്ദ മായി രിക്കൂ 🙏🙏🙏
“Avadhoothar “ are special spirits close to God.
Very nice presentation of Avadhoot life.Please continue this Noble Work.Thank U So Much
വളരെ നല്ല അറിവ് 🙏നന്ദി
🙏
That intro was so soothing✨️☺️
Enlighted masters ന്റെ തിരുനെറ്റിയിൽ ( രണ്ടു പുരികങ്ങളുടെയും നടുവിൽ തുടങ്ങി മുകളിലേക്കു പോകുന്ന ഒരു തൃശൂലം, ആജ്ഞ ചക്രയിൽ തുടങ്ങി മുകളിലേക്കു പോകുന്നത് ) ഒരു തൃശൂലം ഞാൻ കണ്ടിട്ടുണ്ട്, ഇത് ശ്രീ പരമേശ്വരന്റെ അനുഗ്രഹം ആണെന്നും, ഒരു മനുഷ്യ ജന്മത്തിൽ ഒരു ശിവ ഭക്തന് കിട്ടാവുന്ന ഏറ്റവും വലിയ blessings ആണിതെന്നു മനസ്സിലായി, പുണ്യം ചെയ്ത ജന്മങ്ങൾ 🙏🌹ഇത്തരം ചിഹ്നങ്ങൾ അവധൂതന്മാരുടെ നെറ്റിയിൽ ഉണ്ടോ?
Sir, your number please 🙏🏼
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏എവിടെയാണ് ഇപ്പോഴും ജീവിച്ചിരിക്കുന്ന അവധുധ സ്വാമി 🙏🙏🙏🙏🙏🙏🙏🙏🙏🙏
തലശ്ശേരി amma,, നിരവധി അവധൂതർ തിരുവണ്ണമല്ല ഉണ്ട്, പിന്നെയും ഉണ്ട്,
Malabar
നമസ്തെ സർ
അങ്ങയുടെ കൂടെയുള്ള യാത്രയിൽ അനുഭവിച്ചറിഞ്ഞ യാഥാർത്ഥ്യങ്ങൾ.
വളരെ നന്ദി
പ്രണാമം🙏
Ariyan agrahikunna karyangal... Thank you🙏
Thank you so much... ❤❤❤... Keep on Watching...
ഗുരുദേവാ കോടി കൊടി നമസ്കാരം🙏
ഓം ഗുരുഭ്യോ നമോ namah🙏🙏🙏🌹🌹🌹
Very interesting 😍
പത്ത് ലക്ഷത്തിൽ അധികം അളുകൾ നിധൃ ആരാധനയിൽ ഹിമാലയ താഴ്വവരയിലെ ഉണ്ട്
🙏🙏🙏🙏🙏
🙏പാച്ചല്ലൂർ നിന്നും വാഴ മുട്ടത്തേക്ക് പോകും വഴി, അതായത് ഏതാണ്ട് 200 മീറ്റർ കഴിയുമ്പോൾ വലതുവശത്ത് ഒരു ഒഴിഞ്ഞ വീടിന്റെ മുൻവശത്ത് മുഷിഞ്ഞ വസ്ത്രവും ജഡാധാരിയുമായ ഒരാൾ, എന്റെ അറിവിൽ പെട്ടതോളം അവിടെ അഞ്ചുമാസമായി ഇരിപ്പുണ്ട്. ഇടയ്ക്കൊക്കെ എണീറ്റ് നടക്കുന്നതും കണ്ടിട്ടുണ്ട്. സാറിന്റെ ശ്രദ്ധ സ്നേഹപൂർവ്വം ക്ഷണിക്കുകയാണ്. 🙏
Sir, താങ്കളുടെ number
Supppper
പത്തനംതിട്ട ആണോ
🙏
ഇത്തരം ഒരു അവധൂദരാണ് ചാവക്കാട് ഇടക്കഴിയൂരുള്ള മഔല. അവരുമായി സഹവസിക്കാനും ,അവരുടെ അത്ഭുത പ്രവൃത്തികൾ നേരിട്ട് അനുഭവിക്കാനും ഈയുള്ളവന്ന് ഭാഗൃം ലഭിച്ചിട്ടുണ്ട്.
🙏🙏🙏അനുഭവങ്ങൾ വർണിക്കാമോ
അദ്ദേഹത്തെ കാണുന്ന മാത്രയിൽ തന്നെ മനസ്സിൽ എന്ത് ഉദ്ദേശിച്ചാണോ അവിടെ വന്നതെന്ന കാരൃം കൃതൃമായി പറയും. ഇടക്ക് പലർക്കും നല്ല തല്ല് കൊടുക്കുകയും ചെയ്യാറുണ്ട്. ലോകം തന്നെ അദ്ദേഹത്തിൻെ ആഞ്ജകൾ പാലിക്കുന്നതായുള്ള അനുഭവവുമുണ്ട്
വെളിയംകോട് കിണറിന് സമീപം ഉള്ള ദർഗയിൽ ഇത് പോലെ ഒരു വ്യക്തി വരാറുള്ളതായി കേട്ടിട്ടുണ്ട്.
@@sureshnair7732 അത് അദ്ദേഹം തന്നെയാണ്.
നന്ദി - ഞാൻ പോയിട്ടുള്ള സ്ഥലമാണ് പാടത്തകായിൽ ജാറം - ലക്ഷദ്വീപ് നിവാസി എന്നാണ് ഒരാൾ പറഞ്ഞത് .
താങ്കൾ പറഞ്ഞ അവധൂതൻ ആരാണെന്നു പറഞ്ഞൂടെ???
അദ്ദേഹത്തിൻ്റെ negative കർമങ്ങൾ negativity ആയിരിക്കും ആ അടിയിലൂടെ സ്വാമി മാറ്റിയത്. 🙏🙏
Nanndi gurudeva velicham. Pakarunathenu nanndi ❤❤❤❤
സാഷ്ടാംഗ പ്രണാമം 🙏🙏🙏അനുഗ്രഹിചാലും ഗുരുവേ 🙏🙏
Thank you so much... ❤❤❤... Keep on Watching...
@@ESPParanormalsai 🙏🙏🙏😢
🙏🙏🙏 bhagawanee...krishnaa...
Avdhurudarudekaryngal moll arinjukondano chodikunathu. Sorry ...arinjanengikl... Molle... You great
ഈശ്വരാ ശരണം🙏🌺🌺🌺
🙏🙏🥰🥰🥰🥰🥰
Very good 🙏🙏👍👍🙏
Thank you so much... ❤❤❤... Keep on Watching...
Nice 🙏🙏🙏
ഭഗവാൻ അർജുനനോട് ഗുണാതീത അവസ്ഥ എന്താണെന്ന് പറയുന്നുണ്ട്. അങ്ങിനെ യുള്ളവരാണ് ഈ അവധൂതന്മാർ എന്ന് തോനുന്നു.
Great...
Respected biju sir, twin flame journey ye kurich oru video chaiyyamo
Definitely.... 🙏🙏🙏🙏
തത്വമസിയുടെ ഊർജ്ജം!
വട്ടിയൂർക്കാവ് ജംഗ്ഷനിൽ കീറി മുഷിഞ്ഞ വസ്ത്രവുമായി അലയുന്ന ഒരു വ്യക്തി ഉണ്ട്, എപ്പോഴും ആ ചായകടയുടെ മുമ്പിൽ കാണും. അധികം ഉയരമില്ലാതെ ചെറിയ കുടവയറുമായി, അദ്ദേഹത്തിന്റെ കണ്ണുകൾ കലങ്ങിയിരുന്നാലും അതിൽ ഒരുപ്രകാശം കാണാം, ഞാൻ ചിലപ്പോൾ ചായ കുടിക്കാൻ പറഞ്ഞ് പൈസ കൊടുക്കും, യാതൊരു ഭാവ ഭേദം കാണിക്കാതെ എത്ര പണം ഉണ്ടെന്ന് പോലും ശ്രദ്ധിക്കാതെ ഏതെങ്കിലും അടഞ്ഞ കടയുടെ മുന്നിൽ പോയി ഇരിക്കും. ആരോടും സംസാരിക്കില്ല, ആരേം ശ്രദ്ധിക്കില്ല.......
സർ അദ്ദേഹത്തെ ഒന്ന് കാണണം 🙏🏻 വട്ടിയൂർക്കാവ് വഴി പോയിട്ടുള്ളവർ എല്ലാവരും അദ്ദേഹത്തെ കണ്ടിട്ടുണ്ടാവും, ഒരു ഭ്രാന്തൻ എന്നതിൽ കവിഞ്ഞു ആരും അദ്ദേഹത്തെ ശ്രദ്ധിക്കാൻ വഴിയില്ല.
Thank you so much... ❤❤❤... Keep on Watching...
തീർച്ചയായും സാറിനോട് പറയാം 🥰
🙏🙏🙏✨️
എങ്ങനെ അവർ അവധുത രായി എന്നൊരു വീഡിയോ ചെയ്യാമോസാർ അവർ പിന്നിട്ട വഴികൾ അറിയാൻ ഒരു ആഗ്രഹം 🙏🙏🙏🙏
ഉള്ളിൽ നോക്കുക
അത് ഒരിക്കലും സാധിക്കില്ല ചേച്ചി.. പറഞ്ഞ് മനസ്സിലാക്കാൻ പറ്റാത്ത കാര്യം ആണ്
Fate
ഈശ്വര ഉപാസന നടത്തുന്നവർ ആ ഉപാസന മൂർത്തിയുടെ അടുത്ത് എത്തുന്നതിന് മുൻപ് പല പല മായാജാലത്തിലും ചെന്നു പെടും. ഇങ്ങനെ കിട്ടുന്ന സിദ്ധികൾ ചില ഉപാസകരെ പരമ ലക്ഷ്യമായ മോക്ഷത്തിൽ എത്തിക്കാതെ തടയുന്നു. അങ്ങനെ ഉള്ളവർ ആണ് അവധൂതർ ആയി മാറുന്നത്.
Beautiful!!!
Thank you so much... ❤❤❤... Keep on Watching...
🙏🙏🙏
Greatest
10:25 ഈ പറഞ്ഞ അവധൂതൻ എവിടെ ആണ് ..? അറിവ് ഉള്ളവർ ആരെങ്കിലും .?
Thank you so much sir
Thank you so much... ❤❤❤... Keep on Watching...
Om Saravana Bhavaya Namaha
Sr eeeesssssvaranea kandu kondu jsthi matham rilllathea sneahikkunna pearil njan anjbavjkkunnna duritham eeeesssvaranu swmarppikkunnu
👍🏼👍🏼👍🏼♥️
Sir ne onnu kanan entanu vazhi phone no. onnu taramo
🙏🙏🙏🙏🙏🌹🌹🌹🌹🌹👌👌👌👌namaste
🙏🙏🙏🙏🙏🙏🙏
🙏🙏🙏🙏🙏
Great
Thank you so much... ❤❤❤... Keep on Watching...
🙏🔥
അവധൂതന്മാരുടെ സമാധിയിൽ സന്ദർശനം നടത്തിയാൽ അവിടെ അവരുടെ ശക്തി പ്രവർത്തിക്കുമോ.?
Ss, feelings അപാരം 🙏🏽🙏🏽🙏🏽
🙏👍🌷
സ്വീകരിക്കാനുള്ള കഴിവ് ഉണ്ടോ ശക്തി പ്രവർത്തിച്ചാൽ
@@nachikethusKazhivinte Qualification entha ?
🌹🌹🌹🌹
❤❤❤
DRJeesha c Haran ന്റെ കോൺടാക്ട് നമ്പർ തരാമോ
സാറിനെ കാണാൻ എവിടെ വരണം
സാറിനെ വിളിച്ചാൽ മതി
Paramasathyam🙏🙏🙏🙏🙏🙏
പരമസത്യം guruvesarsnam
See.thiruvannamala
Om Sai Ram
❤️❤️❤️🙏🙏🙏🙏🙏
🙏🌹🙏🌹🙏🌹🙏🌹🙏🌹🌹🙏🌹
👍👍👍👍👍👍
🙏🙏🙏🙏🌹🌹🌹🌹
🙏🙏🙏🙏
🙏🙏🙏🙏🙏🙏🙏🙏🙏
🙏👍🌷
👍
Thank you so much... ❤❤❤... Keep on Watching...
E sir no kittumo
8078022068
👈🌷👉
Thank you so much... ❤❤❤... Keep on Watching...
🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏
🙏🙏🙏🙏🙏🙏
ജന്മം കൊണ്ടാണോ അവധൂനൻ ആയി കാണിക്കുന്നത്? അതോ അവരുടെ യോഗ സിദ്ധി കാരണം ആണോ ദയവായി പറഞ്ഞു തരാമോ
ജനിക്കുന്നത് എന്നാണ് ഉദ്ദേശിച്ചത് 🙏🏻
അവധൂത ജന്മങ്ങൾ 🙏🙏🙏
2 thulllli kannnu neeer
🙏🙏🙏🙏🙏🙏
Eeeeeessssvara mahathaya vajanam
ഇതിൽ കള്ളനാണയകളും ഉണ്ടുകെട്ടോ. ഒരു ശരിയായ അവദൂതൻ ജീവിച്ചിരിക്കുന്നവരിൽ അവദൂത നാഥാൻന്ദാ ആണ്
Faqeer
🙏
🙏❤️❤️❤️❤️❤️❤️❤️
🙏🙏🙏🙏🙏
🙏🙏🙏
❤❤❤❤❤
❤❤❤
🙏🙏🙏🙏🙏
🙏🙏🙏🙏🙏
❤❤❤
🙏
🙏🙏🙏🙏🙏
Thank you so much... ❤❤❤... Keep on Watching...
🙏🙏🙏🙏
🙏🙏🙏🙏🙏🙏
🙏
🙏🙏🙏
🙏🙏🙏🙏
🙏🙏🙏🙏🙏
🙏🙏🙏🙏🙏🙏
🙏🙏🙏🙏🙏
🙏🙏🙏
🙏🙏🙏🙏🙏
🙏
🙏🙏🙏
🙏🙏🙏🙏
🙏🙏🙏
🙏🙏🙏🙏