മരണഭയവും ശേഷക്രിയകളും | Maitreyan Talks 209 | L bug media |

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024

ความคิดเห็น • 211

  • @trollbrutto
    @trollbrutto ปีที่แล้ว +141

    മൈത്രയന്റെ എല്ലാ വിഡിയോകളും കാണാറുണ്ട്.വ്യത്യസ്തമായി ചിന്തിക്കുകയും അത് മറ്റുള്ളവർക്ക് മനസ്സിലാകുന്നരീതിൽ അവതരിപ്പിക്കുവാനും അസാമാന്യ കഴിവ് ഇദ്ദേഹത്തിനുണ്ട്. അതുമല്ല ഇദ്ദേഹം പറയുന്ന കാര്യങ്ങൾ തെറ്റാണെന്നു പറയുവാൻ ഈ ആധുനിക കാലത്തിൽ ആർക്കും സാധ്യമല്ല കാരണം നമ്മളെക്കാൾ ഒരു നൂറു വർഷം മുന്നിലാണ് മൈത്രയനും അദ്ദേഹത്തിന്റെ ആശയങ്ങളും 🙏

    • @mayachandrathil
      @mayachandrathil ปีที่แล้ว +4

      Yes👍

    • @RajanSp-xo5fn
      @RajanSp-xo5fn ปีที่แล้ว

      ഇാൾക്കെതിരെ ⁶9ഗതാഗത/' 0:41-
      F 🎉

    • @radharamakrishnan6335
      @radharamakrishnan6335 11 หลายเดือนก่อน

      സത്യം ❤

    • @kunhiramanm2496
      @kunhiramanm2496 3 หลายเดือนก่อน

      അമ്പലങ്ങളേയും പള്ളികളേയും വിദ്യാലയങ്ങളും ആധുനിക ശാസ്ത്രവും പഠിപ്പിക്കുന്ന മേഘലകളക്കി മാറ്റണം.

    • @kunhiramanm2496
      @kunhiramanm2496 3 หลายเดือนก่อน +1

      മൈത്രേയൻ സാറ്റിന്റെ ഈ ങ്ങറിവ് എല്ലാവരിലും വെളിച്ചം വീശട്ടേ

  • @ancybaiju7927
    @ancybaiju7927 8 หลายเดือนก่อน +11

    മൈത്രേയൻ ഞാൻ ഇത്രയുംകാലം മതത്തിന്റെ ഉള്ളിലായിരുന്നു. ചേട്ടനെപ്പോലെയുള്ള ഒത്തിരിയാളുകൾ ഉണ്ടായെങ്കിൽ ഒരുപ്പാട് മാറ്റങ്ങൾ ഇപ്പോഴെങ്കിലും ഉണ്ടായേനെ. ഉടായിപ്പ് ലോകത്തിൽ ജീവിക്കുമ്പോൾ സങ്കടം തോന്നുന്നു. ജീവിതം തീരാറായി ഇപ്പോഴെങ്കിലും ഇതൊക്കെ മനസിലാക്കാൻ സാധിച്ചത് നന്നായി. You are a very good human being. ഒത്തിരി അറിവുള്ള ഒരു മനുഷ്യൻ

  • @vinumani5781
    @vinumani5781 ปีที่แล้ว +79

    സ്വതന്ത്രമായി ചിന്തിക്കുന്നവർക്ക് 100% ശരി ആണ് താങ്കൾ പറയുന്നത്. ഏതെങ്കിലും വിശ്വാസത്തിൽ കുടുങ്ങി കിടക്കുന്നവർക്ക് 100% ഇത് അംഗീകരിക്കുന്നതല്ല

    • @abilashbthampi5204
      @abilashbthampi5204 ปีที่แล้ว +2

      ആ കുടുക്ക് മാറ്റിയാൽ എല്ലാം ok ആകും

    • @psycotrollen2.o744
      @psycotrollen2.o744 ปีที่แล้ว

      ഒരു കാറിന്റെ പാർട്ടുകൾ ഒരുമിച്ച് കൂട്ടിയിട്ടാൽ പെർഫെക്ട് ആയിട്ടുളള ഒരു കാർ ഉണ്ടാകുമോ? ആ പാർട്ടുകൾ ഓരോന്നും തന്നെ വളരെ കോംപ്ളിക്കേറ്റഡ് ആണ്. അവ തനിയെ ഉണ്ടാകുമോ?

    • @enigmatalks7133
      @enigmatalks7133 ปีที่แล้ว

      ​@@psycotrollen2.o744കാർ പ്രപഞ്ച വസ്തു അനോടോ 😂... തനിയെ ഉണ്ടാവാത്ത ഒരു പ്രപഞ്ച വസ്തു ചുണ്ടി കാണിക്കു ആളത്ര മനുഷ്യൻ ഉണ്ടാക്കിയ കാർ അല്ല ഡൈബത്തിന്റെ തെളിവ്

    • @zeekman-sci
      @zeekman-sci ปีที่แล้ว

      ​@@psycotrollen2.o744തനിയെ ഉണ്ടാകില്ല.. , ഒരുമിച്ച് കൃത്യമായി ചേർത്ത് വെക്കാൻ പറ്റിയാൽ ഉണ്ടാകും.. അതിൽ ഓരോ ചെറിയ ആദ്യകാല അറിവ് ചേർത്ത് വച്ച് മികച്ചത് മാത്രം മുന്നോട്ട് പോയി ഓരോന്നും അടുത്ത ആളുകൾക്ക് വേണ്ടി എഴുതി വച്ച് മാത്രം ആണ് പരിണമിച്ചു പോന്ന ഓരോ കാർ അറിവും.. ചക്രം കണ്ടെത്താൻ പോലും എത്ര കാലം എടുത്ത് എന്ന് ചരിത്രം , അത്പോലെ തന്നെ തനിയെ എഴുതി പോന്ന മെമ്മറി തന്നെ ആണ് rna dna ഒക്കെ.. അതിൽ മികച്ചത് അതിജീവിച്ച് പെരുകി ആണ് ഇവിടെ എത്തിയ ജീവ പരിണാമം

  • @vijaykumarmakkakodan1528
    @vijaykumarmakkakodan1528 ปีที่แล้ว +54

    മൈത്രേയൻ ചിന്തിക്കുന്ന പോലെ ചിന്തിക്കാൻ 1000 വർഷം കഴിഞ്ഞാലും പറ്റാത്ത സമൂഹത്തിൽ ആണ് ഞാൻ...

    • @salimpm301
      @salimpm301 7 หลายเดือนก่อน

      നിങ്ങളോ

  • @rakeshedachery3899
    @rakeshedachery3899 ปีที่แล้ว +44

    ജീവിച്ചിരിക്കുന്നവരോട് ചെയ്യുന്ന ദ്രോഹം പോലെ തന്നെയാണ് മരണാനന്തരം അവർക്ക് വേണ്ടി ചെയ്യുന്ന കർമങ്ങളും..! എന്ത് കൊണ്ട് മരണനാന്തര കർമങ്ങൾ ചെയ്യാൻ പാടില്ല അല്ലെങ്കിൽ പ്രസക്തിയില്ല? കവിയത്രി സുഗത കുമാരിയുടെ വാക്കുകൾ കടമെടുക്കട്ടെ "മരണ ശേഷം സഞ്ചയനവും പതിനാറും വേണ്ട. സദ്യയും കാപ്പിയും ഒന്നും വേണ്ട. കുറച്ചു പാവങ്ങള്‍ക്ക് ആഹാരം കൊടുക്കാൻ ഞാൻ ഏര്‍പ്പാടു ചെയ്തിട്ടുണ്ട്, അതു മതി". നിങ്ങൾ ഒരു വ്യക്തിയെ സ്നേഹിക്കുന്നു എങ്കിൽ ആ വ്യക്തിയുടെ മരണശേഷവും മരണാനന്തര കർമങ്ങൾ ചെയ്യരുത്. മൃതദേഹങ്ങൾ ദഹിപ്പിച്ചതിന് ശേഷമുള്ള ചിതാഭസ്മം നദികളിൽ നിർമാജ്ജനം ചെയ്യുന്നത് തെറ്റാണ്. ഇത് ജലമലിനീകരണത്തിന് കാരണമാകുന്നു. പുണ്യ നദിയായി കരുതുന്ന ഗംഗ നദി തന്നെ ഏറ്റവും വലിയ ഉദാഹരണം. ഏപ്രിൽ 2019 ൽ നടന്ന സർവ്വേ പ്രകാരം ഗംഗ നദിയിൽ കാണപ്പെട്ട ബാക്റ്റീരിയൽ സംഖ്യ (Bacterial pollution -34000 MPN/100ml, MPN- Most Probable Number.. അതായത് 100മില്ലി ജലം എടുത്താൽ 34000 എണ്ണം ബാക്റ്റീരിയകളെ കാണുവാൻ കഴിയും. ശവസംസ്കാരം നടക്കുന്ന ഇടം വായുവും ജലവും മലിനീകരണത്തിന് കാരണമാകുന്നു, എന്നാൽ ചാര കണങ്ങൾ(Cremation ashes)ജലാശയത്തിലേക്ക് നിർമാ ജ്ജനം ചെയ്യുമ്പോൾ ജലമലിനീകരണം സംഭവിക്കുന്നു. ശവസംസ്കാര ചാരം പരിസ്ഥിതിക്ക് ദോഷകരമാണ്, കാരണം സസ്യവസ്തുക്കളിൽ നിന്ന് വ്യത്യസ്തമായി ചാരം വിഘടിക്കുന്നില്ല. ഉയർന്ന പിഎച്ച്, സോഡിയം അളവ് എന്നിവയാണ് ചാരം വിഷലിപ്തമാകാനുള്ള കാരണം. ഇങ്ങനെ ഒഴുക്കുന്നതിലൂടെ ആ മരിച്ച വ്യക്തിയോടും സമൂഹത്തോടും ചെയ്യുന്ന ദ്രോഹം ആണ്. ജീവിച്ചിരിക്കുമ്പോൾ തന്നെ മനുഷ്യൻ അറിഞ്ഞോ അറിയാതയോ മറ്റുള്ളവരിലൂടെയോ ഒരുപാട് മാലിന്യം ജലാശയത്തിലേക്ക് ഒഴുക്കി വിട്ടിട്ടുണ്ട്. മരണശേഷവും മറ്റുള്ളവരിലൂടെ മരിച്ച വ്യക്തി ഇതേ തെറ്റുകൾ ആവർത്തിക്കപെടുകയാണ്.നിങ്ങൾ കർമ്മം ചെയ്യുന്നത്തിലൂടെ നിങ്ങൾ അറിയാതെ സമൂഹത്തിന് കൊടുക്കപെടുന്നത് ഒരു വലിയ പാഠം തന്നെയാണ് . ഭൂമിയിൽ ഉള്ളപ്പോൾ എങ്ങനെ ജീവിച്ചാലും മരണ ശേഷം മറ്റുള്ളവരുടെ കർമത്താൽ ഈശ്വര സന്നിധിയിൽ എത്താം എന്ന ചിന്ത ഉടലെടുക്കുന്നു. ഒന്ന് ഓർക്കുക സകല ദുഷ്ടതയും മ്ലേച്ഛതയും ചെയ്തു ഒരു വ്യക്തി മരിക്കുന്നു എന്നിരിക്കട്ടെ മരണാനന്തര കർമത്തിന് പ്രസക്തിയുണ്ടോ?പ്രസക്തിയുണ്ടെങ്കിൽ ആ വ്യക്തിയെ നീതീകരിക്കപെടുന്നത് ദൈവം അല്ല മനുഷ്യനാണ്.
    ഡോ. രാകേഷ് വയനാട്

  • @jahnwizlmbru131
    @jahnwizlmbru131 ปีที่แล้ว +63

    മൈത്രേയ.. എന്നും പറയുക.. ഞങ്ങൾ കൂടുണ്ട്... ഞങ്ങടെ കുഞ്ഞുങ്ങളെ എങ്കിലും നേർ വഴി ആക്കണം ❤

    • @shinymathew8888
      @shinymathew8888 10 หลายเดือนก่อน +1

      Aru koode undenkilum illenkilum maithreyan paranjukonde irikkum kelkkan cheviullavan kettukondirikkum

    • @preethakumary5750
      @preethakumary5750 3 หลายเดือนก่อน +1

      നേർവഴിക്കാക്കണമെങ്കിൽ മതം ഉപേക്ഷിക്കണം, പറ്റുമോ ?

  • @sachinkalyani8289
    @sachinkalyani8289 ปีที่แล้ว +10

    ഇത് നല്ല episodanu👍🏼

  • @kammutv8950
    @kammutv8950 ปีที่แล้ว +14

    Very good message ❤

  • @remat2801
    @remat2801 9 หลายเดือนก่อน +3

    💪ശാസ്ത്രബോധമുള്ള ജനതയെ സൃഷ്ടിക്കാം👍👍👍✊🔥

  • @surendrann.rsurendrann.r9375
    @surendrann.rsurendrann.r9375 10 หลายเดือนก่อน +21

    അക്ഷരം പഠിച്ചതിനു ശേഷം ഇത്രയും തിരിച്ചറിവു തന്ന വ്യക്തി കളിൽ മുൻപന്തിയിൽ നില്ക്കുന്നു മൈത്രേയൻ അഭിനന്ദനങ്ങൾ

  • @KISH583
    @KISH583 ปีที่แล้ว +12

    2050 താങ്കളെക്കുറിച്ച് കൂടുതൽ അന്വേഷിക്കും

  • @unnikrishnan6168
    @unnikrishnan6168 9 หลายเดือนก่อน +3

    ജനനമെന്തെന്നും മരണമെന്തെന്നും തിരിച്ചറിയാനാകാതെ ജീവിതം വ്യർത്ഥമായി ജീവിച്ചു തീർക്കുന്ന വ്യക്തികൾക്കാണ് മരണശേഷം ഉള്ള ആചാരവും ജനിക്കുമ്പോഴുള്ള ആചാരവും

  • @madhavankolathur4997
    @madhavankolathur4997 11 หลายเดือนก่อน +3

    Sir, One of your great video.

  • @moideenkmajeed4560
    @moideenkmajeed4560 ปีที่แล้ว +9

    Salute maithreyan 👍

  • @mayachandrathil
    @mayachandrathil ปีที่แล้ว +11

    Well said ❤❤

  • @sivanap1476
    @sivanap1476 ปีที่แล้ว +12

    മൈത്രേയന്റെ ഓരോ വിഡിയോയും ചിന്താപരവും ഏറെ ഗുണപ്രദവുമാണ്

  • @davismc2702
    @davismc2702 10 หลายเดือนก่อน +2

    I wish if this speech could be reached to each and every Indian with its indented meaning!

  • @BijuBalan-x6o
    @BijuBalan-x6o ปีที่แล้ว +5

    Respect maytheryan 🤝🤝🤝👍👍👍

  • @rakkiraj
    @rakkiraj 11 หลายเดือนก่อน +4

    Beautiful explanation 👌 Great Man Maithrean 😊

  • @roytm8606
    @roytm8606 11 หลายเดือนก่อน +5

    യഥാർത്ഥത്തിൽ ഞാൻ എന്റെ ജീവൻ എന്നിവ എവിടെയാണ് എന്റെ ശരീരത്തിൽ ഇരിക്കുന്നത് എന്തായാലും കൈയ്യും കാലും പോയാലും ഞാൻ ഉണ്ട് എന്ന് ഏതു മനുഷ്യനും അറിയാം അവസാനം തലച്ചോറിന്റെ ഏതോ ചെറിയ ഒരു ഭാഗത്താണ് ഈ ഞാൻ എന്ന എന്റെ ഓർമ്മ ഇരിക്കുന്നത് ഓർമ ഇല്ലെങ്കിൽ ഞാനില്ല

  • @radharamakrishnan6335
    @radharamakrishnan6335 11 หลายเดือนก่อน +16

    മൈത്രേയൻ ♥️.. ഇദ്ദേഹം ഒരു സർവകാലശാലയാണ്‌.

  • @KRNair-wf7vl
    @KRNair-wf7vl หลายเดือนก่อน

    മൈത്രേയൻ നമ്മളെല്ലാവരെയും പോലെ ഒരു സാധാരണമനുഷ്യനാണ്. നമ്മളിലൊരാളാണ്.. അദ്ദേഹത്തിന്റെ അറിവും യുക്തിയും വിശ്വാസവുമനുസരിച് ഓരോ വിഷയങ്ങളെ കുറിച്ച് അനുകൂലിച്ചും എതിർത്തും പറയുന്നു. നമ്മളിലോരുരുത്തരും അങ്ങിനെ തന്നെ.. കുറെ പേർ എതിർക്കും.. കുറെ പേർ അനുകൂലിക്കും... അത്രതന്നെ.. 🙏മൈത്രേയൻ പറയുന്നത് മിക്കതും അദ്ദേഹം പറയുന്നത് കൊണ്ട് മാത്രം സത്യമാണെന്ന് സമർത്തിക്കാനാവില്ല.🙏

  • @kunhiramanm2496
    @kunhiramanm2496 3 หลายเดือนก่อน +1

    സാറിന്റെ വലിയ അറിവുകൾ
    എല്ലാ വരിലും വെളിച്ചം വീശട്ടേ.

  • @shajumk1396
    @shajumk1396 ปีที่แล้ว +14

    താങ്കടെ വീഡിയോകൾ സംഘർഷമനുഭവിക്കുന്നവർക്ക് ആശ്വാസമാണ് :-

  • @varghesees
    @varghesees ปีที่แล้ว +5

    You are great🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @shameerahamed3030
    @shameerahamed3030 ปีที่แล้ว +17

    കാലത്തിന് മുന്നേ സഞ്ചരിക്കുന്ന ഒരാൾക്ക് മാത്രമേ ഇങ്ങനെ പറയാൻ സാധിക്കൂ....!

  • @brijeshmadambi1
    @brijeshmadambi1 ปีที่แล้ว +3

    😂🥰🥰🥰🥰👍 super വീഡിയോ 👍

  • @aravindv.r4154
    @aravindv.r4154 ปีที่แล้ว +4

    Mythreyan
    Fazil basheer
    Lucy chandrasekhar
    Santhosh George kulangara
    ഇങ്ങനെ ഒരുപാട് പേര് സത്യം വിളിച്ചു പറഞ്ഞിട്ടും എല്ലാവർക്കും ഇഷ്ടം അന്ധ വിശ്വാസങ്ങളും ആചാരങ്ങളും മാത്രം ആണ്

    • @sanalsunny3939
      @sanalsunny3939 11 หลายเดือนก่อน

      അതിന് നല്ല മാർക്കറ്റ് ആണ് ...കൂടുതലും മലയാളികൾക്കിടയിൽ. അതുകൊണ്ടാണ്

    • @aravindv.r4154
      @aravindv.r4154 11 หลายเดือนก่อน

      @@sanalsunny3939 athe

    • @sindhugireesan5515
      @sindhugireesan5515 11 หลายเดือนก่อน

      Prabudhakeralam😅😅

  • @Afsal-Nawab
    @Afsal-Nawab ปีที่แล้ว +17

    😂 👌 മറ്റൊരു അടിപൊളി എപ്പിസോഡ്

  • @AVyt28
    @AVyt28 ปีที่แล้ว +13

    ഇന്ത്യ കാനഡ ,ഖലിസ്ഥാൻ പ്രശ്നത്തെക്കുറിച്ച് മൈത്രേയൻ്റെ അഭിപ്രായം എന്താണ്

  • @KLIMENTVOROSHILOV69
    @KLIMENTVOROSHILOV69 ปีที่แล้ว +1

    PLEASE DO A VIDEO ABOUT FILM INDUSTRY

  • @SURESHBABU-cy6dg
    @SURESHBABU-cy6dg 11 หลายเดือนก่อน +2

    സത്യത്തിൽ 3-4 പ്രാവശ്യം മനസിരുത്തി കേൾക്കേണ്ടതാണ്. പിശാചിനെ കാണുന്നതും ദൈവത്തെ കാണുന്നതും നാട്ടിൽ കേട്ടറിഞ്ഞ രൂപങ്ങൾ മാത്രമെന്ന സത്യം എത്രയോ ശരിയാണ്..❤

  • @mariamsunny4371
    @mariamsunny4371 ปีที่แล้ว +11

    ചിന്താശക്തി ഇല്ലാത്ത മനുഷ്യർ ചങ്ങല സ്വയം ഏറ്റുവാങ്ങുകയാണ് .

  • @amals2348
    @amals2348 ปีที่แล้ว +1

    santhana dharma ennathine kurich oru video mythreyane vechit onnu cheyyamo

  • @karthiayanim2970
    @karthiayanim2970 ปีที่แล้ว +4

    കോല൦ കെട്ടുന്നത് എന്തിന്, ശ്രദ്ധ കിട്ടാൻ

  • @lalyrajan8108
    @lalyrajan8108 ปีที่แล้ว +5

    Mythreyante chiri sooper😅

  • @BeautifulL1fe
    @BeautifulL1fe ปีที่แล้ว +14

    Love you Maithreyan. Thank you for the abundance of knowledge.

  • @ramankuttypp6586
    @ramankuttypp6586 11 หลายเดือนก่อน

    Great...

  • @josekmcmi
    @josekmcmi ปีที่แล้ว +6

    Your thoughts are very profound and comforting. Religious thoughts frighten.

  • @unnidinakaran3513
    @unnidinakaran3513 ปีที่แล้ว +8

    Very beautiful speech ❤❤❤😂😂😂

  • @chackopm5355
    @chackopm5355 ปีที่แล้ว +6

    മരണം ഒരു അനിവാര്യ സത്യമാണെന്ന് എല്ലാ മനുഷ്യർക്കും ബോധ്യമുണ്ട് എന്നാൽ ആർക്കും ഇഹലോകജീവിതംവിട്ടു പോകാൻ ആരും ആഗ്രഹിക്കുന്നില്ല. അതു കൊണ്ടാണ് മരണാനന്തരം ഒരു ജീവിതം ചരലോകത്ത് ഒരു ജീവിതം ഭാവനയിൽ സൃഷ്ടിച്ചത്.

  • @walkwithlenin3798
    @walkwithlenin3798 4 หลายเดือนก่อน

  • @Basant-ex5pd
    @Basant-ex5pd ปีที่แล้ว +8

    മത അടിയാക്കി ഭാര്യ യെ ഭോഗിക്കുന്ന മത പുരോഹിതരാണ് സഭകളിലധികവും

  • @ivanjose5455
    @ivanjose5455 ปีที่แล้ว +2

    ശാസ്ത്രീയ പുരോഗതിയുടെ ഉച്ചിയിൽ നിൽക്കുന്ന ജപ്പാനിൽ എന്തുകൊണ്ട് ആത്മഹത്യയുടെ തോതു കൂടുതലായി നിലനിൽക്കുന്നു ?

  • @bindhus.1004
    @bindhus.1004 ปีที่แล้ว +7

    മൈത്രേയൻ..... 👍🤝❤️

  • @georgeka6553
    @georgeka6553 ปีที่แล้ว +7

    Good ക്ലാസ്സ്‌. ❤️👍👍

  • @kp-xs3gr
    @kp-xs3gr ปีที่แล้ว +1

    Kettirunnu pokum Sir nte samsaaram. Sir nte pole kure rationalists ullathukondanu ee lokam ithra enkilum mumbottu poyathu allenkil innum rathri purathu iranghiyal pretham pidikkumenn vishwasichu innum aalkar jeevichene. Science manasilaakkan budhi venam, kurachu budhi upayogikkanam ennaal matha vishwasanhhalum andha vishwasanghalum ethu pottanum manasilaavum athukondanu majority aalkarum science ne verukkukayum mathanghal polulla mandatharanghalil vishwasikkukayum cheyunnathu.

  • @byjuks8919
    @byjuks8919 26 วันที่ผ่านมา

    ഇദ്ദേഹം പറയുന്ന കാര്യങ്ങൾ കുറച്ചൊക്കെ ശരിയാണ് കുറെ മണ്ടത്തരവും ആണ്, ചത്ത് പോയി എന്ന് മലയാളി ആക്കിയെടുത്തത് ആണ് ശരിക്കും സത്ത് കെട്ട് പോയി എന്നാണ്, അതായത് നമ്മുടെ ശരീരത്തിൽ ഉണ്ടായിരുന്ന ജീവനാകുന്ന സത്ത് നഷ്ടപ്പെട്ടു എന്ന്, കുറെ കാര്യങ്ങൾ ഇനിയും എഴുതാനൂണ്ട് പക്ഷേ സമയമില്ല

  • @abdullamadathil4203
    @abdullamadathil4203 ปีที่แล้ว +7

    India Canada crisis

  • @unnikrishnannair4119
    @unnikrishnannair4119 ปีที่แล้ว +6

    Fantastic as always ❤

  • @vargheseabraham6002
    @vargheseabraham6002 ปีที่แล้ว +5

    Maitreyan sir your knowledge is limitless. wonderful knowledgeable ❤❤❤

    • @MohananTailar
      @MohananTailar 9 หลายเดือนก่อน

      😅sangathi. Engane. Oke. Anenkilum. Oru. Nattunada pille. Sir. Athinanusarichalle. Jeevikan. Patoo.

  • @santhac1763
    @santhac1763 ปีที่แล้ว +6

    കറക്റ്റ്

  • @sreekumar3379
    @sreekumar3379 3 หลายเดือนก่อน

    👍

  • @johnymathew2570
    @johnymathew2570 ปีที่แล้ว +5

    Very great

  • @johnthomas2433
    @johnthomas2433 22 วันที่ผ่านมา +1

    Blind lead the blind means Mythreyen.But he is good and better than many blind leaders.

  • @kunjanivmsaidvm13
    @kunjanivmsaidvm13 11 หลายเดือนก่อน +1

    Hi മനുഷ്യനെപ്പോലെ ബുദ്ധിയുള്ള കഴിവുള്ള രൂപ വെത്യാസമുള്ള ഒന്നു രണ്ടു വിഭാഗങ്ങൾ ഭൂമിയിൽ ഉണ്ടായിരുന്നെങ്കിലൊ
    ഒരു കൊതുകിന് ഒരു കുരുവി യുടെ വലിപ്പം ഉണ്ടായാലൊ ?
    ഒരു കടുകു മണിക്ക് ഒരു തേങ്ങയുടെ വലിപ്പം ആയിരുന്നെങ്കിലൊ
    ചിന്തിക്കു മനുഷ്യരെ ആചാരങ്ങളെയു' അനാചാരങ്ങളെയും കുറിച്ചല്ല
    സത്യത്തെക്കുറിച്ച്
    ചത്തുപോയി എന്നല്ല
    സ്വത്വം പോയി എന്നാണ്

  • @vinodganga2946
    @vinodganga2946 ปีที่แล้ว +5

    Knowledge bomb dropping

  • @rahulnath7511
    @rahulnath7511 ปีที่แล้ว +1

  • @sumeshkonnangath7157
    @sumeshkonnangath7157 ปีที่แล้ว +4

    മൈത്രേയൻ ❤️❤️❤️

  • @rajasekharan2743
    @rajasekharan2743 ปีที่แล้ว +3

    സനാതനധർമ്മ൦, മനുസ്മൃതി എന്നിവ യിലൂടെ ഹിന്ദുക്കളെയു൦, ഖുറാൻ വഴി മുസ്ലിമുകളെയു൦, ബൈബിൾവഴി കൃസ്തൃനികളെയു൦ പറ്റിച്ചുകൊണ്ടിരിക്കുകയാണ്.

  • @AniFunMat
    @AniFunMat ปีที่แล้ว +3

    Lots of Christians with money spend lavishly on first death anniversary.

  • @roytm8606
    @roytm8606 11 หลายเดือนก่อน +1

    രണ്ടു കുറിപ്പുകൾ എഴുതിയപ്പോൾ കൂടുതൽ വിശദീകരിക്കണമെന്നു തോന്നിയതിനാൽ ഇതു കൂടി എഴുതുന്നു രണ്ടു വിഷയമാണ് പരാമർശിക്കുന്നത് ഒന്ന് ഞാൻ എന്ന തോന്നൽ രണ്ട് ജീവൻ എന്ന ചലനം ആദ്യമെ ഞാൻ എന്താണ് എന്നു നോക്കാം കഴുത്തിനു താഴെയുള്ള എല്ലാം മാറ്റി വച്ചാലും ഞാൻ മാറ്റിവയ്ക്കപ്പെട്ട ആളാകില്ല തലയിലെ കുറെ ഭാഗങ്ങൾ നഷ്ടപ്പെട്ടാലും ഞാൻ അവശേഷിക്കും ചുരുക്കത്തിൽ തലച്ചോറിലെ ഒരു ചെറിയ സ്ഥലത്താണ് ഞാൻ ഇരിക്കുന്നത് എന്താണീ ഞാൻ അത് എന്റെ ഓർമ്മ മാത്രമാണ് ഓർമ്മ നഷ്ടപ്പെട്ട ആൾക്ക് ഞാനില്ല പക്ഷെ ജീവനുണ്ട് എന്താണീ ജീവൻ ? അതു ചലനം മാത്രമാണ് ഓർമ്മ നഷ്ടപ്പെട്ട ല്ലു കോശങ്ങൾ സ്പന്ദിക്കുന്നു എങ്കിൽ ജീവനുണ്ട് എന്നു പറയാം ചുരുക്കത്തിൽ കോശങ്ങളുടെ സ്പന്ദനമാണ് ജീവൻ ഓർമ്മയുടെ കോശങ്ങൾ സ്പന്ദിയ്ക്കുമ്പോൾ അതു ഒരു പെൻ ഡൈവിലേക്കു മാറ്റിയാൽ ഹ ഹ ഹ പിന്നെ മരിച്ചാലും ജീവിക്കും അടുത്ത അമ്പതുവർഷത്തിനകം ഇതു സംഭവിക്കും അന്നു നമുക്ക് വീണ്ടും കാണാം ഒരു പക്ഷെ ഞാൻ ഒരു ഡിസ്കാ യോനീങ്ങൾ ഒരു പെൻ ഡ്രൈവ് ആയോ അല്ലെങ്കിൽ ഇതുവരെ കണ്ടുപിടിക്കാത്ത പുതിയൊരു കണ്ടുപിടിത്തത്തിന്റെ രൂപത്തിൽ ആ വസ്തു ഒരു ആൾരൂപത്തിനകത്തു വച്ചാൽ നമുക്ക് നമുക്ക് ആൽത്തറയിലിരുന്ന് വീണ്ടും സംസാരിക്കാം പഴയ കാര്യങ്ങൾ മാത്രം പുതിയ കാര്യങ്ങൾ ഉൾക്കൊണ്ട് സംസാരിക്കാൻ കുറെക്കൂടി കാത്തിരിക്കേണ്ടിവരും പിന്നെ മരണമില്ല ദൈവവും

  • @Hjdjfhbn
    @Hjdjfhbn ปีที่แล้ว +11

    Well said...❤

  • @ratheeshcpza-nk8gk
    @ratheeshcpza-nk8gk ปีที่แล้ว +1

    🥰❤️

  • @AsokkumarKumar-yf2bg
    @AsokkumarKumar-yf2bg ปีที่แล้ว +8

    ♥️♥️🌹🌹

  • @sasikumarrajan5334
    @sasikumarrajan5334 ปีที่แล้ว +1

    All temples churches and mosques shld be museum and tell the new generation kids how we humans was crucified cuz of this business bays.

  • @ExploreMen-hw9fo
    @ExploreMen-hw9fo 11 หลายเดือนก่อน

    പുരുഷൻമാർ പാട്ടുകൾ ഉണ്ടാക്കുന്നത് പ്രണയ song കൾ pennungale patti കൂടുതൽ thats why? Video cheyyamo

  • @bibo3627
    @bibo3627 ปีที่แล้ว +7

    ❤❤❤

  • @Mrsjoisyj
    @Mrsjoisyj ปีที่แล้ว +5

    🙏👍👍🤝

  • @narayanvijaykumar6119
    @narayanvijaykumar6119 10 หลายเดือนก่อน

    Hare Krishna പ്രസ്ഥാനം പറയുന്നത് ആത്മാവ്,(spiritual soul)ശരീരത്തിൽ നിന്നും പുറത്ത് പോകുന്നു പിന്നിട് അത് പുനർജനിക്കുന്നു,

  • @elsafrancis8342
    @elsafrancis8342 6 หลายเดือนก่อน +1

    Your opinion is very nice

  • @sivadasvp1743
    @sivadasvp1743 ปีที่แล้ว +1

    Answer is diverted from the question. Please give answer directly.

  • @bibinnb154
    @bibinnb154 11 หลายเดือนก่อน

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @susanjohn3079
    @susanjohn3079 ปีที่แล้ว +5

    "അനന്ത സാധ്യത ആണ് വിവരക്കേട്" 😂😂

  • @rosi1975
    @rosi1975 ปีที่แล้ว +1

    Manass vedanikumbo orusamadanam kittan oru shakthiyil visosikathenth cheyyum😢

  • @roytm8606
    @roytm8606 11 หลายเดือนก่อน

    അപ്പോൾ എന്റെ ഓർമ്മകളെ പുതിയ ശാസ്ത്രീയ മാർഗ്ഗങ്ങൾ ഉപയോഗിച്ച് ഭാവിയിൽ പകർത്തിവയ്ക്കാൻ സാധിക്കും അപ്പോൾ എന്റെ ശരീരം നശിച്ചു പോയാലും അതുവരെയുള്ള ഞാൻ ജീവിച്ചിരിക്കും പുതിയ തായൊന്നും ഒരു പക്ഷെ ഉൾക്കൊള്ളാൻ കഴിയില്ല. ഒരു കാലത്ത് അതും സാധിക്കു പിന്നെ എന്റെ ഓർമകളെ സൂക്ഷിക്കുന്ന രൂപമായിരിക്കും എനിക്ക് ചിലപ്പോൾ ഒരു ഡിസ്ക് അല്ലെങ്കിൽ പെട്ടി അല്ലെങ്കിൽ ആൾ രൂപം തന്നെ ആണ് നീങ്ങൾ തീരുമാനിക്കുന്നതെങ്കിൽ അങ്ങനെ

  • @jayakumarpg4895
    @jayakumarpg4895 4 หลายเดือนก่อน +1

    Very good message

  • @mathewphilip3495
    @mathewphilip3495 23 วันที่ผ่านมา

    പ്രഭാതത്തിൽ ഉള്ള മത പഠനം നിരോരോധിക്കണം 😂

  • @Realwoodwork150
    @Realwoodwork150 ปีที่แล้ว

    മനുഷ്യനിൽ നിന്നും മരണത്തോടെ പുറത്തേക്ക് പോകുന്ന ജീവനെയാണ് ആത്മാവ് എന്ന് പറയുന്നത് അതുപോലെതന്നെ ഒരു മനുഷ്യൻ അവന്റെ ജഡത്തിൽ ഇരുന്നു ചെയ്യുന്ന പാപപ്രവർത്തികൾ അതിന്റെ പറഞ്ഞത് ഫലം ചെന്ന് വീഴുന്നതും ഈ ആത്മാവിലാണ് അപ്പോ ഈ ആത്മാവിൽ ഉള്ള പാപം മുഖാന്തരം ആത്മാവിന് ഒരിക്കലും ദൈവത്തിന്റെ സന്നിധിയിൽ പരിശുദ്ധനായ ദൈവത്തിന്റെ സന്നിധിയിൽ കടന്നു ചെല്ലുവാൻ കഴിയില്ല അതുകൊണ്ട് ഈ ആത്മാവിലുള്ള പാപം നീക്കുവാൻ ആയിട്ട് ദൈവം നടത്തിയ ഒരു പാപപരിഹാര ബലിയാണ് യേശുവിന്റെ ക്രൂശിലെ മരണം അത് ഏതൊരു മനുഷ്യൻ വിശ്വസിക്കുന്നുവോ അവിശ്വസിച്ച് യേശുവിന്റെ സന്നിധിയിൽ പാപങ്ങളെ ക്ഷമിക്കണമെന്ന് ഏറ്റുപറഞ്ഞ് യേശുവിനെ തന്റെ ജീവിതത്തിലേക്ക് കർത്താവും രക്ഷിതാവുമായി ആരു സ്വീകരിക്കുന്നു അവർക്ക് പാപമോചനം ഉണ്ട് അവർക്ക് ദൈവസന്നിധിയിലുള്ള പ്രവേശനം അതിലൂടെ ലഭിക്കും ഇതാണ് സുവിശേഷം ഇത് ഒരു വിഭാഗം ജനത്തിന് കിട്ടുന്നതല്ല ഭൂമിയിലുള്ള സകല മനുഷ്യരാശിക്കും ദൈവത്താൽ സൗജന്യമായി ദൈവം വെച്ചിരിക്കുന്ന രക്ഷാമാർഗ്ഗമാണ് ഇതിന് മനുഷ്യരാരും ഒരു വിലയും കൊടുക്കണ്ട കർമ്മം നടത്തണ്ട യേശുവിൽ വിശ്വസിച്ചു പൂർണമായും നിങ്ങൾ എത്ര പാതിയായ മനുഷ്യനാണെങ്കിലും നിങ്ങൾക്ക് ആ പാപത്തിൽ നിന്നും മോചനം ലഭിക്കും നിങ്ങൾക്ക് സ്വർഗ്ഗത്തിൽ പ്രവേശനം ലഭിക്കും ഇതാണ് ദൈവം ഒരുക്കിയ മനുഷ്യരാശിക്ക് ആയിട്ടുള്ള രക്ഷാകര പദ്ധതി ഇതാണ് സുവിശേഷം

    • @sanalsunny3939
      @sanalsunny3939 11 หลายเดือนก่อน +1

      ഇത് സ്ഥലം വേറെ ആണ്. താങ്കൾ പറഞ്ഞ കാര്യങ്ങൾ ഏതെങ്കിലും പള്ളിയിൽ പോയി പറയുക.

    • @NoushadBakkar-r1q
      @NoushadBakkar-r1q 8 หลายเดือนก่อน

      ഒലക്ക ഒന്നു പോടോ ഓണത്തിൻ്റെ ഇടയിൽ പുട്ട് കച്ചവടം! തൻ്റെ മതം അങ്ങനെ ഇവിടെ പ്രചരിപ്പിക്കണ്ട

    • @bijugeorge3707
      @bijugeorge3707 7 หลายเดือนก่อน

      ഇവർ ഒക്കെ ഇതൊക്കെ മനസ്സിൽ ആക്കാൻ ഒരു 1000 വർഷം എടുക്കും

  • @sabinanand2454
    @sabinanand2454 ปีที่แล้ว +7

    ചോദിച്ചവനും കൊള്ളാം പറയുന്നവനും കൊള്ളാം 🙏

  • @mohananraghavan8607
    @mohananraghavan8607 5 หลายเดือนก่อน

    ഇന്ദ്രിയം എന്നു പറഞ്ഞു തുടങ്ങിയപ്പോൾ മൈത്രേയൻ്റ സിദ്ധാന്തം തെറ്റി.
    ആവശ്യത്തിലധികം ആചാരങ്ങൾ ആർഭാടമായി മാറി എന്നുള്ള വസ്തുത അംഗീകരിക്കുന്നു.
    പക്ഷേ ജീവനും ശരീരവും പ്രപഞ്ചവും അതിൻ്റ ശൃംഖല മൈത്രേയൻ്റ ബുദ്ധിക്കുതകുന്നില്ല

  • @sho.bbbvbhaanil5423
    @sho.bbbvbhaanil5423 ปีที่แล้ว +1

    Iyalude...sontham...Kudumba...sthalam...evideyanu

  • @bhaskarankokkode4742
    @bhaskarankokkode4742 9 หลายเดือนก่อน

    ഖുർആൻ പരിഭാഷ വേണ്ട രീതിയിൽ ചെയ്തില്ല എന്നുള്ള അഭിപ്രായം ഈ ഉസ്താദുമാർ ആർക്കെങ്കിലും ഉണ്ടോ? അങ്ങനെ അവർ പറയുന്നില്ല. അങ്ങനെ വരുമ്പോൾ, സി ൻ അഹമ്മദ് മൗലവിയും, ഖുർആൻ പരിഭാഷപ്പെടുത്തിയ മറ്റ്‌ പണ്ഡിതന്മാരും തെറ്റാണ് എന്ന് പറയേണ്ടി വരും. പിന്നെ, വേറൊരു കാര്യം, ഖുർആൻ കണ്ട് കേട്ടുമെന്ന ഭയം വേണ്ട. യുക്തിവാദികൾ അതിൽ ഇടപെടും; 'കൽക്കത്താ ഖുർആൻ കേസിൽ' ഇടപെട്ട പോലെ.
    എല്ലാ മുസ്ലിം സുഹൃത്തുക്കളൊടും എന്റെ അഭ്യർത്ഥന:
    നിങ്ങൾ തീർച്ചയായും ഖുർആൻ ഖുർആൻ (നിങ്ങൾക്ക് മനസ്സിലാകുന്ന ഭാഷയിൽ എഴുതപ്പെട്ടത്) തീർച്ചയായും വായിക്കുക; നിങ്ങൾക്ക് ഗുണമേ അതുകൊണ്ടുണ്ടാകൂ.
    ലിയാക്കത്തിന് വീണ്ടും അഭിനന്ദനങ്ങൾ 🙏

  • @jgarvasees
    @jgarvasees 18 วันที่ผ่านมา

    How to get rid from alcoholic addiction?

  • @balant.v1862
    @balant.v1862 11 หลายเดือนก่อน

    😂 പ്രിയ സുഹൃത്തുക്കളെ ഒന്നും ഇയാളുടെ തലതിരിഞ്ഞ ചിന്തകൾ മാത്രമേ ഉള്ളൂ ഇയാൾ യുക്തിയും ശാസ്ത്രത്തെയും കൂട്ടുപിടിക്കുകയാണ് 😅 എല്ലാം തികഞ്ഞ ശരീരം ജീവൻ എന്ന ആഭീന്ദ്രയെ ഊർജ്ജം ഇല്ലെങ്കിൽ എന്താണ് ചലിക്കുകയോ ചിന്തിക്കുകയോ ചെയ്യാത്തത് ശാസ്ത്രത്തിന്റെ അടിസ്ഥാനം തന്നെ ആറ്റത്തിൽ നിന്ന് തുടങ്ങുന്നു ആറ്റത്തിലാ അടങ്ങിയിരിക്കുന്നത് വെറും ഊർജ്ജം മാത്രം അതിലെ ഈ ഊർജ്ജങ്ങൾ പോസ്റ്റ് നെഗറ്റീവ് കൾ ന്യൂട്രൽ എനർജിയാൽ ഒന്ന് ചേരാതിരിക്കുന്നു ഈ ബന്ധങ്ങൾ തീർന്നാൽ ഭൗതിക ലോകങ്ങൾ ഒന്നും കാണില്ല പ്രപഞ്ചത്തിന് അതിരുന്ന് തിരഞ്ഞു നോക്കൂ അവിടെയും ശൂന്യം തന്നെ അങ്ങനെ നോക്കിയാൽ പോസിറ്റീവ് നെഗറ്റീവ് എനർജികൾ വേർതിരിഞ്ഞു നിൽക്കുന്നതിനാൽ ഉണ്ടായതാണ് ആമി കാണുന്ന ഭൗതികലോകം അൽപ ജ്ഞാനികൾ അന്ധകാരം സൃഷ്ടിക്കുന്നു ആളാകാൻ വേറെ വഴി നോക്ക്

  • @anunandaanunanda7025
    @anunandaanunanda7025 11 หลายเดือนก่อน

    എന്തെങ്കിലും ഒരു പ്രവർത്തി നടക്കണമെങ്കിൽ അതിനൊരു ഫോഴ്സ് വേണം ഒരു തള്ളിച്ച വേണം ആ ഒരു തള്ളിച്ചിയാണ് നമ്മൾ എവിടുന്നാണ് വരുന്നത് എന്നാണ് നമ്മുടെ ചോദ്യം. ഇതൊക്കെ ശരിയാണ് ഇതൊക്കെ സയൻറിഫിക്ക് നടക്കുന്നു പക്ഷേ അതിനുള്ള ഫോഴ്സ് വാഹനം ഓടി kkan ഒരാൾ ഡ്രൈവ് ചെയ്യണം അല്ലെങ്കിൽ ഒരു വീടുണ്ടാക്കണമെങ്കിൽ അതിന് ഒരു ഫോഴ്സ് വേണം jeevan undakkunnathu ഓട്ടോമാറ്റിക് ആയിട്ട് നടക്കുന്ന ഫോഴ്സ് എവിടെ നിന്ന് വരുന്നു. അതാണ് നമ്മൾ കണ്ടെത്തേണ്ടത്

  • @RDdggrd
    @RDdggrd ปีที่แล้ว +3

    💯

  • @funnelyoutube1382
    @funnelyoutube1382 10 หลายเดือนก่อน +1

    Mytreyan❤️

  • @jsythomas
    @jsythomas ปีที่แล้ว

    Someone should translate this to English.

  • @rameshanu9438
    @rameshanu9438 ปีที่แล้ว

    എനിക്ക് നിങ്ങളോട് ചോദിക്കാനുള്ളത് ഈ ലോകത്തിലുള്ള ഊർജവും ദ ദ്രവ്യവുമാണ് ഉള്ളത് ഈ വസ്തുക്കൾക്ക് സ്വയം ചിന്തിക്കാനുള്ള കഴിവ് ഇല്ല അപ്പോൾ ഈ പ്രപഞ്ചത്തിൽ ഇതിനൊന്നും സ്ഥാനമില്ല അപ്പോൾ ഞാൻ ചിന്തിക്കാൻ കഴിയുന്ന ഒരു വസ്തുവെന്നോ ബ്രഹ്മം എന്നോ വിളിക്കേണ്ടി വരും അത് അവ്യക്തമാണ് ശുദ്ധമാണ് നമ്മുടെ ഇന്ദ്രിയങ്ങൾ കൊണ്ട് അതിനെ അറിയാൻ പറ്റില ജ്ഞാനേന്ദ്രിയം കൊണ്ട് ചിലർക്ക് അറിയാൻ പറ്റിയേക്കും

  • @santhac1763
    @santhac1763 ปีที่แล้ว +3

  • @mammymammy9834
    @mammymammy9834 11 หลายเดือนก่อน

    കുറച് ചേരുവകൾ കുടിയാണ് ഒരു വസ്തുവിൽ ജീവൻ ഉണ്ടാവുന്നത് (അത് ഇല്ലാതാവാൻ സഹാ

  • @jasinworld723
    @jasinworld723 8 หลายเดือนก่อน

    ഒരു മത വിശ്വാസി എന്ന നിലയിൽ ഇയാൾ എന്നെ വല്ലാതെ ഉലക്കുന്നു വിശാസി അല്ല എന്ന നിലയിൽ ഇയാളെ മനസ്സിലാക്കാൻ ആർക്കും കഴിയും

  • @radhakrishnankp1923
    @radhakrishnankp1923 7 หลายเดือนก่อน

    നിനക്ക് ഒന്ന് സത്ത്പൊയ്കൂടെ

  • @sandhyadasdas4528
    @sandhyadasdas4528 ปีที่แล้ว +1

    Sir paranjathu 100% correct aanu

  • @fasalulrahiman5014
    @fasalulrahiman5014 11 หลายเดือนก่อน

    സംഭവം ശരി പക്ഷെ വളരെ സംഗീർണ്ണമായ മനുഷ്യൻ രൂപപ്പെട്ടത് എങ്ങിനെ...?

  • @AnilaVasudhevan
    @AnilaVasudhevan 8 หลายเดือนก่อน

    Maitreyan samsarichchu konteyirikkunnu maran thayyarakaththa aathi manushya jeevikalode chintikkoo manushyare ❤❤❤❤

  • @ajayappu8118
    @ajayappu8118 ปีที่แล้ว

    Ethra paranjittum manassilavatha pottan maaranu ivide ullavar.. Chindhichal manassilavan ullatha ollu eee kaaryam okke

  • @Fade007fade007
    @Fade007fade007 7 หลายเดือนก่อน +1

    Jaj high rich

  • @rakkiraj
    @rakkiraj 11 หลายเดือนก่อน

    Maithreyan has said what Sree Narayana Guru said to his disciple who reported once while he said his mother had just expired. Sree Narayana Guru remarked " Cut the body into peices and grind it U will have some fat coming out of it U can use it to light lamps and the rest of the waste U can put it as bio fertiliser to the nearest coconut trees".......