വെളുത്തുള്ളി വെള്ളത്തിൽ മുളപ്പിച്ചെടുത്തു നടാൻ വളരെ എളുപ്പമാണ്~How to grow garlic at home~Kerala

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024
  • കറ്റാർവാഴയിലെ Poison( വിഷം )എങ്ങിനെ കളയാം: • കറ്റാർവാഴയിലെ Poison എ...
    വെളുത്തുള്ളി കൃഷി ഇത്ര ബാലീ കേറാ മല ഒന്നുമല്ല ...വെളുത്തുള്ളി വെള്ളത്തിൽ മുളപ്പിച്ചെടുത്തു നടാൻ വളരെ എളുപ്പമാണ് .ഇനി വെളുത്തിള്ളി വളർന്നുവരാൻ ക്ഷമ ഇല്ലെങ്കിൽ വേണ്ട ...വെളുത്തുള്ളി തണ്ടു ഉപയോഗിച്ച് തോരൻ ഉണ്ടാക്കിയാൽ കിടിലൻ ആണ് കേട്ടോ ....അപ്പൊ ഒന്ന് ട്രൈ ചെയ്തു നോക്കൂ ....ഇഷ്ട്ടപ്പെട്ടാൽ ഷെയർ ചെയ്യണേ ....നന്ദി ......
    Microgreens First video: : • Microgreens(Complete G...
    Microgreens Recipes : • വീടിനുള്ളിൽവളർത്തിയ Mi...
    Aloevera Hair Oil: • മുടി തഴച്ചു വളരാനും മു...
    #HowToGrowGarlicAtHome #GarlicFarming #VeluthulliKrishi #GarlicGrowingInWater#UlliKrishi #HowToRegrowOnions #RegrowOnions #Krishi #SpringOnionFarming #Farming #Arogyam #OnionCultivation #OnionCultivationTipsInMalayalam #InMalayalam
    #Microgreens #MicrogreensInWater #TrendingTopic #HowToGrowMicrogreens #HowToFarmMicrogreens #HowToCultivateMicrogreens #HowToGrowMicrogreenswithoutSoil #howtogrowmicrogreensinsidehome #howtogrowmicrogreensinsidehome #microgreensAustralia #Whatismicrogreens #amazingmicrogreens #amazing #HydroponicMethod #HowToGrowMicrogreensInWater #OrganicFertilizer #HowToMakeOrganicFertilizerAtHome #Fertilizer #EasyFertilizer #CheapFertilizer #CheapMethod #InMalayalam #Kerala #MicrogreensGrowingMalayalam #MicrogreensInMalayalam

ความคิดเห็น • 491

  • @TravelNFoodStory
    @TravelNFoodStory  4 ปีที่แล้ว +30

    th-cam.com/video/ZiLGrCWiJzo/w-d-xo.html: മൈക്രോഗ്രീൻസ് ഉപയോഗിച്ച് പുട്ട് ...please watch and give the feedback

    • @sulochanakp846
      @sulochanakp846 3 ปีที่แล้ว +2

      K

    • @nasthikindia7314
      @nasthikindia7314 3 ปีที่แล้ว +2

      ഒരുപാട് ഉപകാരമായി, കാരണം ,പഴയ ഒരു മലയാള ലളിതഗാനം തിരഞ്ഞ് യൂട്യൂബിലൂടെ അലയുമ്പോഴാണ്, അവിചാരിതമായി നിങ്ങളെ കണ്ടുമുട്ടിയത്. വർഷങ്ങൾ പഴക്കമുള്ള ഒരു കുടുംബ സുഹൃത്തുക്കളെ പോലെയുള്ള ഒരു ഫീൽ....നല്ല അവതരണം, ലളിതം, രസകരം, ഉപകാരപ്രദമായ വീഡിയോ ! ഏറെയിഷ്ടപ്പെട്ടു. ഒരു പാട് നന്ദി. നന്മകൾ നേരുന്നു.

    • @koyakutty1864
      @koyakutty1864 3 ปีที่แล้ว +1

      I7oiii77i7i7oo7oiiii777i77o7oy7oo77yi7yio7i7u7o7ui77iyo7oyouoi7iu

    • @sabunarayanan5387
      @sabunarayanan5387 3 ปีที่แล้ว

      @@sulochanakp846 4

    • @shahyponnus5679
      @shahyponnus5679 3 ปีที่แล้ว +1

      കൃഷി ഒരുപാട് ഇഷ്ടം ആണ്... അതുകൊണ്ട് ഇന്ന് തന്നെ ഫോളോ cheyyuva🌹🌹🌹🌹

  • @minnusvlog7182
    @minnusvlog7182 4 ปีที่แล้ว +82

    Veluthulli valarunnath arum kaanikilla😂😂😂athu kaanan vannaver ivede liked

  • @swalih007
    @swalih007 3 ปีที่แล้ว +14

    നിങ്ങളെ ഒത്തിരി ഇഷ്ടായി ട്ടൊ.❤️

  • @jpindia6304
    @jpindia6304 2 ปีที่แล้ว +1

    ചുള്ളന്‍റെ sound കാരണം speaker അടിച്ചുപോയല്ലോ.....🤣

  • @basheerbai2393
    @basheerbai2393 2 ปีที่แล้ว +1

    CHUMMA IRIKKUMBOL ORU TIME PAS 😀😁😂

  • @ambujankg2140
    @ambujankg2140 4 ปีที่แล้ว +16

    വെളുത്തുള്ളിയുടെ വില നോക്കിയാൽ ഇതൊക്കെ നേരത്തെ ചെയ്യേണ്ടിയിരുന്നു

    • @TravelNFoodStory
      @TravelNFoodStory  4 ปีที่แล้ว

      😁😁😁😁

    • @sulaikhamammootty293
      @sulaikhamammootty293 3 ปีที่แล้ว

      ഉണ്ണിന്ന കൈകൊണ്ട്
      മണ്ണിര മൻഡിയും തൊണ്ടിയും കളിക്കുന്നെ
      manthiyum

  • @jenusworld-t2c
    @jenusworld-t2c 3 ปีที่แล้ว +4

    എന്തായാലും ഒന്ന് പരീക്ഷിച്ചിട്ട് തന്നെ കാര്യം

  • @ragajoseph6444
    @ragajoseph6444 ปีที่แล้ว +3

    ഞാനും തുടങ്ങുകയാണ് ഒരു പാട് സന്തോഷമുണ്ട് ഇനി മുതൽ നിങ്ങളുടെ എല്ലാ വീഡീയോയും ഞാൻ കാണും നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ

  • @aswinisatheesan9845
    @aswinisatheesan9845 3 ปีที่แล้ว +10

    My experiment had won🤩😍🥰, thanks a lot

  • @salmaalavudheen6050
    @salmaalavudheen6050 หลายเดือนก่อน +1

    Wawww powlichu

  • @pm3093
    @pm3093 3 ปีที่แล้ว

    ചേച്ചിക് anchor aswathy യുടെ voice

  • @user-bg6si9pe1j
    @user-bg6si9pe1j 3 ปีที่แล้ว

    ഘട്ടം ഘട്ടമായി മുന്നോട്ടു പോകട്ടെ....852👎 കണ്ടു പറഞ്ഞു പോയതാ 🤩

  • @zuharabi4889
    @zuharabi4889 16 วันที่ผ่านมา

    പുറകിലെ മതിലും പുൽ ത്തകിടിയും കണ്ട പ്പോൾ അമേരിക്ക പോലെ ഇരിക്കുന്നല്ലോ.

  • @padmajapappa6712
    @padmajapappa6712 2 ปีที่แล้ว

    എത്ര ദിവസം കഴിയുമ്പോൾ പാകമാകുംഎത്ര ദിവസം

  • @ammusrecipesinmalayalam1117
    @ammusrecipesinmalayalam1117 4 ปีที่แล้ว +8

    എന്താണ് റിസൾട്ട്‌ കാണിക്കാതിരുന്നേ

  • @BabyMukkath
    @BabyMukkath หลายเดือนก่อน

    ലൈക്കും ഷെയറും ചെയ്യാം. ചെയ്തകൃഷിയുടെ റിസൾട്ട് കാണട്ടെ.

  • @rugmaunnikrishnanrukkuunni8460
    @rugmaunnikrishnanrukkuunni8460 2 ปีที่แล้ว

    Idh eppozhanu vilavedukkunnadh pls parayamo....

  • @hanahussain8430
    @hanahussain8430 4 ปีที่แล้ว +13

    Ith kand veluthulli krishi cheyyan thoniyavarundo

  • @hussainthuppakkal1695
    @hussainthuppakkal1695 3 ปีที่แล้ว

    അയോ എനിക് പ്ലീസ് സബ്സ്ക്രൈബ് എന്ന സ്ഥലത്ത് പ്രസ്സ് ചെയ്യാൻ പറ്റുനില്ല. എന്ത് ചെയ്യും

  • @akccj7765
    @akccj7765 4 ปีที่แล้ว +1

    ഞങ്ങൾ ചെറിയതോതിൽ വീട് ആവശ്യങ്ങൾക്കുള്ള അത്യാവശ്യം പച്ചക്കറികൾ കൃഷി ചെയ്യുന്നുണ്ട്,, എന്നാൽ വെളുത്തുള്ളി ഇതുവരെ ചെയ്തു നോക്കിയിട്ടില്ല ,,,കൃഷി ചെയ്യേണ്ട രീതി യെ പറ്റിയുള്ള നിങ്ങളുടെ ലളിതമായ എന്നാൽ ഏറെ പ്രൗഢമായ വീഡിയോ വളരെ ഗുണപ്രദമായി,, കൃഷി രീതി വിവരിക്കുമ്പോൾ ഉള്ള ശരീരഭാഷയും ഭാവങ്ങളും വീഡിയോ വളരെ മികവുറ്റതാക്കി ,,നിങ്ങൾ ഒരു സ്കൂൾ അധ്യാപിക ആണോ എന്ന് ആരും ചോദിച്ചുപോകും,,
    ഇരുവർക്കും ഞങ്ങളുടെ സ്നേഹാശംസകൾ
    ALAVI kutty,AK
    Olavattoor
    Pulikkal

  • @pappachancc9432
    @pappachancc9432 16 วันที่ผ่านมา

    Beatroot,nadunnathu,kanikkanam,sub,chethittunde

  • @filmworld4263
    @filmworld4263 3 ปีที่แล้ว

    ചെച്ചി ഇത് കൊഴഞ്ഞ മണ്ണിലാണോ നടേണ്ടത്

  • @jithukuzhimattom7224
    @jithukuzhimattom7224 4 ปีที่แล้ว

    If it success show the video .....challenge

  • @lalithak611
    @lalithak611 4 หลายเดือนก่อน

    വെളുത്തുള്ളി വിളവെടുപ്പ് കാണിക്കുന്നില്ല

  • @jayasree8566
    @jayasree8566 7 หลายเดือนก่อน +1

  • @sabiviog6323
    @sabiviog6323 3 ปีที่แล้ว

    കൂട്ടാക്കണെ

  • @velayudhanp7094
    @velayudhanp7094 3 ปีที่แล้ว

    Ethra days ulli vellathil ituvekkanam

  • @izakuttanworld
    @izakuttanworld 3 ปีที่แล้ว +8

    നല്ല മലയാളിത്തം ഉള്ള അവതരണം 👌

    • @jebbeznsilu2449
      @jebbeznsilu2449 3 ปีที่แล้ว +1

      Palkuppi kondullathonnu kanikamo

  • @AbdulMajeed-jp4vn
    @AbdulMajeed-jp4vn ปีที่แล้ว +1

    Canada ?

  • @rajankp1652
    @rajankp1652 3 ปีที่แล้ว

    വി ഇവെടു_പ്പിനെ കുറിച്ച് പറഞ്ഞില്ല

  • @dvijayakumariamma7116
    @dvijayakumariamma7116 2 ปีที่แล้ว

    Noth Indians ingane nadunnathu kandittundu

  • @easykids4017
    @easykids4017 2 ปีที่แล้ว +1

    Aswathy sreekanthnte sound pole chechide sound

  • @lathavinod4328
    @lathavinod4328 4 ปีที่แล้ว

    Ding....,. Ding........... Ding..........

  • @divinedigitalvision7394
    @divinedigitalvision7394 3 ปีที่แล้ว +1

    Avatharanam super anu ketto.But hair onnu kettyvechal nallathanennu thonnunnu.

  • @muhammedsinan3497
    @muhammedsinan3497 3 ปีที่แล้ว +1

    അപ്പോൾ വെളുത്തുള്ളി മണ്ണിലേക്ക് തായ്ത്തണ്ടേ

  • @AbitNS003
    @AbitNS003 ปีที่แล้ว

    വെളുത്തുള്ളി വിളവെടുത്ത് ഒന്ന് കാണിക്കാമോ.. Please 🙏🙏🙏

  • @marykuttyjoy8630
    @marykuttyjoy8630 ปีที่แล้ว

    ഏതു മസാത്തിലാണ് നടേണ്ടത്?

  • @ilyasmanamkulam5690
    @ilyasmanamkulam5690 4 ปีที่แล้ว +2

    മണ്ണിനെ പറ്റി അറിയാമോ ഞങ്ങൾടെ മണ്ണ് നന്നയ്ക്കുമ്പോൾ പശ പോലെ but 2 ദിവസം നനച്ചില്ലേൽ പാറപോലെ ഉറക്കുന്നു വല്ല പരിഹാരവും ഉണ്ടോ Replay തരുമോ പ്ലീസ്

    • @TravelNFoodStory
      @TravelNFoodStory  4 ปีที่แล้ว

      clay mannyirikkum..athil chedikkal valaran padanu

  • @VIJESHPPTUNERI
    @VIJESHPPTUNERI 4 ปีที่แล้ว +2

    മുളപ്പിച്ച വെളുത്തുള്ളി ഉപയോഗിക്കുമ്ബോള്‍ അത് പല വിധത്തിലുള്ള ഗുണങ്ങള്‍ നല്‍കുന്നുണ്ട്. ആന്റി ഓക്‌സിഡന്റ് ധാരാളം അടങ്ങിയിട്ടുണ്ട് ഇതില്‍. ക്യാന്‍സര്‍ എന്ന ഗുരുതരാവസ്ഥയെ വരെ ഇല്ലാതാക്കുന്നതിന് മുളപ്പിച്ച വെളുത്തുള്ളിഉപയോഗിക്കുന്നതിലൂടെ ലഭിക്കുന്നുണ്ട്. മുളപ്പിച്ചവെളുത്തുള്ളിയിലാണ് ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം ഉള്ളത്.

    • @TravelNFoodStory
      @TravelNFoodStory  4 ปีที่แล้ว

      thank you very much for sharing your knowledge with all of us 🙏🙏

  • @rajeswaris1996
    @rajeswaris1996 2 ปีที่แล้ว +1

    മോളു സ്നേഹമുള്ളത് കൊണ്ട് പറയുന്നതാണന്നു വിചാരിച്ചാൽ മതി.കയ്യിൽ ഗ്ലൗസ്സ് ഇട്ടു വേണം മണ്ണെടുക്കാൻ ഇല്ലങ്കിൽ നാഖത്തിനിടയിലൂടെ ഫഗസ് കയറും .. ശ്രദ്ധിക്കണേ.

  • @siyasohrab8924
    @siyasohrab8924 4 ปีที่แล้ว

    Njn cheythu nokki
    Enk ithpole onum vannilla
    Verum erangeela
    Chechi aah veru Ulla bhagam cut cheythano vache

    • @siyasohrab8924
      @siyasohrab8924 4 ปีที่แล้ว

      Cheythitt failure ayapo njan video pinnum kandu
      Same anu cheythe
      Ntha problem enonum parnju tharamo chechi Pls
      Pls reply

  • @rajeswaris1996
    @rajeswaris1996 2 ปีที่แล้ว +2

    രണ്ടു പേരെയും കാണുമ്പോൾ തന്നെ മനസ്സ് നിറയും. എന്താണന്നോ നിങ്ങടെ സ്നേഹം എനിക്ക് നിങ്ങളെ ഒരുപാടു ഇഷ്ടമാണ്. അമേസിങ് അമ്മൂസ്
    ..

  • @srijakp
    @srijakp 4 ปีที่แล้ว +2

    Definitely. ഒരാൾ ചെയ്യുന്നത് കാണുമ്പോൾ ചെയ്യാൻ വളരെ interest ആണ്. Variety cooking പോലും.....👌👌 🙌🙌 ഞാൻ എന്തായാലും ഇതൊക്കെ try ചെയ്യും.

  • @preman1955
    @preman1955 4 ปีที่แล้ว +3

    എപ്പോ പറക്കാം, എത്ര കാലം കഴിഞ്ഞു....? Meen ഉപയോഗിക്കില്ല

  • @rathikababuraj2952
    @rathikababuraj2952 4 ปีที่แล้ว +2

    Ippam namal ee garlic oru cheriya cup il vachu adu valaranu ethra masam akum . Your video is so good .I will subscribe and like and share your all channels .good luck

    • @TravelNFoodStory
      @TravelNFoodStory  4 ปีที่แล้ว

      mannil nattahtinu sheshma oru 6 months edukkum

  • @Hiux4bcs
    @Hiux4bcs 4 ปีที่แล้ว +2

    ചേച്ചി gloves ഇടുക അല്ലെങ്കിൽ വിര വയറ്റില് എത്തും

  • @scariameledam
    @scariameledam 4 ปีที่แล้ว +13

    ഇൻഫർമേറ്റീവ് ആണ് പക്ഷെ വീഡിയോയുടെ നീളം കുറയ്ക്കണം

  • @nandasisters
    @nandasisters 3 ปีที่แล้ว

    Sundari chechi

  • @mohandhas1046
    @mohandhas1046 3 ปีที่แล้ว +2

    Valere nannayittundu
    Very clear explain
    Good job
    Mohandass shoranur

  • @siminazirkhan5088
    @siminazirkhan5088 4 ปีที่แล้ว +7

    Gardening is a passion and both of you are an inspiration to many .Love to see you both working together with the same dream towards the same goal. Really I enjoy the fun in your talk and the smiles on your faces. Good luck and God bless.💕

  • @aravindrajappan7131
    @aravindrajappan7131 2 ปีที่แล้ว

    ചേട്ടാ ചേച്ചി അടിപൊളി. ഇതിന്റെ ബാക്കി വീഡിയോ ഇതിന്റെ ബാക്കി പരിചരണങ്ങൾ വിളവെടുപ്പ്.കാര്യങ്ങൾ ആയി ഒരു ഫുൾ ചെയ്യാമോ.??

  • @furryterror
    @furryterror 4 ปีที่แล้ว

    ആദ്യം കാണുവാ നിങ്ങടെ video. ഇഷ്ടായി 2 pereyum. Like, comment, subscribe, bell. എല്ലാം cheythu

  • @Sonusonu-wc7if
    @Sonusonu-wc7if 4 ปีที่แล้ว +1

    ചേച്ചി ഒരു കാര്യം പറയാതിരിക്കാൻ ഒട്ടും വയ്യ, ചേച്ചിയാ കമ്പോസ്റ്റ് എടുത്തപ്പോ അതിൽ രണ്ടു മൂന്ന് മണ്ണിരയെ ഇട്ടിട്ടുണ്ട് എന്ന് പറഞ്ഞല്ലോ ഇന്ന് ഇങ്ങനെയുള്ള കാര്യങ്ങൾ ആരും ശ്രദ്ധിക്കാറില്ല പക്ഷേ ചേച്ചിയുടെ നല്ലപോലെ ക്ലിയർ ആയിട്ട് ചെയ്യുന്നുണ്ടായിരുന്നു. തങ്ക ചേച്ചി ഇങ്ങനെ ഒരു വീഡിയോ ഇടുന്നതിന്

  • @rajeswarins2958
    @rajeswarins2958 4 ปีที่แล้ว +7

    Good presentation. Very inspiring n informating n attractive. Good couple.

  • @sajanasaji732
    @sajanasaji732 8 หลายเดือนก่อน

    കൊള്ളാം. But ഞാൻ ഇപ്പോൾ ഇട്ടു ഇല വല്ലാതെ ഇരിക്കുന്നു. കുറെ പരീക്ഷിണം നടത്തി നോക്കി 🥰😄

  • @aslasalu1830
    @aslasalu1830 2 ปีที่แล้ว

    Out put ode

  • @jaiden560
    @jaiden560 4 ปีที่แล้ว +6

    Thank you for the useful information...

  • @susanmathew1756
    @susanmathew1756 4 ปีที่แล้ว +29

    നല്ല കൃഷികാരി തന്നെ മണ്ണിര യെ കൈ യിലെടുക്കാൻ അറപ്പില്ലല്ലല്ലോ.

    • @TravelNFoodStory
      @TravelNFoodStory  4 ปีที่แล้ว +3

      മുൻപ് ഉണ്ടായിരുന്നു ..ഇപ്പൊ ഇല്ല 😍😍😍

    • @jilljohn3858
      @jilljohn3858 4 ปีที่แล้ว

      I was thinking the same.. Good work... Inspired..

    • @sreelatham1304
      @sreelatham1304 4 ปีที่แล้ว

      എന്റെ കൈയിൽ വേപ്പിൻ പിണ്ണാക്കും എല്ല് പൊടില്ല ഉള്ളു അതി ടാൻ പറ്റോ

  • @sathikumari3122
    @sathikumari3122 9 หลายเดือนก่อน

    Super

  • @arunaswathyarunaswathy2458
    @arunaswathyarunaswathy2458 ปีที่แล้ว +1

    Chahi supper chattan adipoli

  • @Deepika-deeps
    @Deepika-deeps 4 ปีที่แล้ว +1

    മല്ലി നട്ടു ഞാൻ നിങ്ങടെ വീഡിയോ കണ്ടിട്ട്, ഇപ്പോ കറക്റ്റ് ആയിട്ട് മുലച്ചുവന്നു 😍😍

  • @annieunni1323
    @annieunni1323 2 ปีที่แล้ว +1

    Valare bhangiyayi aranju thannu verry verry thanks

  • @nafzeer
    @nafzeer 4 ปีที่แล้ว +1

    ഇച്ചിരി വേഗത്തില്‍ പറഞ്ഞു തീർത്ത നന്നായിരുന്നു,,,നല്ല ആശയം

  • @aachimuth8812
    @aachimuth8812 2 หลายเดือนก่อน

    Super

  • @venugopalvenu3971
    @venugopalvenu3971 10 หลายเดือนก่อน

    SS⁵

  • @harikumar.h.hkavalam351
    @harikumar.h.hkavalam351 4 ปีที่แล้ว +1

    നിങ്ങളുടെ വീഡിയോസ് എല്ലാം അടിപൊളിയായിട്ടുണ്ട്.
    നിങ്ങൾ ചെയ്ത മല്ലിയില കൃഷിയാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്

  • @aslasalu1830
    @aslasalu1830 2 ปีที่แล้ว +1

    Nalla chiri ❤️chechi poliya

  • @itsmesindhu321
    @itsmesindhu321 2 ปีที่แล้ว +1

    രണ്ടാളെയും ഒരുപാട് ഇഷ്ടായി 🤩

  • @asharani668
    @asharani668 3 ปีที่แล้ว +1

    Ningal randum adipoliyanu ketto. Cute couple aanu ketto.

  • @sushyroy5585
    @sushyroy5585 3 ปีที่แล้ว +1

    വെളുത്തുള്ളി ഉണ്ടായതു കൂടി കാണിക്കു

  • @sulaikhamammootty293
    @sulaikhamammootty293 4 ปีที่แล้ว

    ponnumole oru samshayam chodichotte molu ksikond puzhukkaleyum njanjoolineyum okke end bhangiyilaa kai kond vari edukkunnad appo food kazhikkan glous idumayirikkum alle ?

  • @anilmra5331
    @anilmra5331 3 ปีที่แล้ว +1

    👍. Orupad valich netanda

  • @dvijayakumariamma7116
    @dvijayakumariamma7116 2 ปีที่แล้ว

    Ulliyum veluthulliyum ithuvare success ayittilla decay ayi pokunnu

  • @pranavkrishna1381
    @pranavkrishna1381 4 ปีที่แล้ว +3

    nammal nadan udeshikunna veluthulli vellathil vekunathinu munb athinte pazhaya unaghiya root cut cheyannooo

  • @ayishaayisha6956
    @ayishaayisha6956 ปีที่แล้ว

    👍👍👍

  • @Thankusvlog
    @Thankusvlog 4 ปีที่แล้ว +1

    Nannayittund nalla avatharanam

  • @roymon2934
    @roymon2934 4 ปีที่แล้ว +1

    Adym ayita egonoru vido very txfull👍
    subscribe cheythu👍

  • @elsyalex9388
    @elsyalex9388 4 ปีที่แล้ว +2

    വിളവെടുക്കാൻ എത്ര മാസമെടുക്കും.

  • @aswaniasokan4023
    @aswaniasokan4023 4 ปีที่แล้ว

    Njan ethupole cheythu ulli allam nannay mulachu Nalla growth unday but grow bagilek matiyappol thand vadipoy .anthanu remedy? Veyil kuravayiriko?njan balconyil aanu vachath.pls reply

  • @sheenasunil2281
    @sheenasunil2281 4 ปีที่แล้ว

    ഈ വെളുത്തുള്ളി വളർന്നതിന് ശേഷം ഉള്ള വീഡിയോ ഒന്നും ആരും കാണിക്കുന്നില്ലല്ലോ അതെന്താ

  • @senanmelattur6653
    @senanmelattur6653 4 ปีที่แล้ว

    ടു ആളുകൾ സഹകരിച്ച ചെയ്യുന്നു സഅനദോഷമുണ്ട് ബെസ്റ്റ് വിശേസ്‌ 🤔🐓🌴🔥🙄🤫🌹🙏😷🇻🇳🚩

  • @sheelashalom4900
    @sheelashalom4900 4 ปีที่แล้ว

    Ithu try cheytata
    Success alla
    Pinnay eniku Oru complaint undu
    Jan ningaday ella vedios kanunnundu comments thararundu
    Ningal ooroo try cheuthittu vedios edunnatu
    Customer doubt clear cheyyanam
    Appozhanu vijayam kittunnatu

  • @sefinizar6508
    @sefinizar6508 3 ปีที่แล้ว

    കയ്യിൽ ഗ്ലൗസ് ഇട്ടൂടെ? മീൻ വെള്ളവും വെസ്റ്റ് oke ഉള്ളതല്ലേ?

  • @shajithakj8491
    @shajithakj8491 3 ปีที่แล้ว +1

    I love you cuties.... Made for each other...

  • @krishnahari7807
    @krishnahari7807 3 ปีที่แล้ว

    Please weare gloves while u r doing this types of gardening madam...this video is very useful..

  • @abhinandhamr8995
    @abhinandhamr8995 3 ปีที่แล้ว

    Chehi വെളുതുള്ളി എത്ര ദിവസം മണിൽ വക്കണം

  • @ubaibubbi5504
    @ubaibubbi5504 3 ปีที่แล้ว

    Sister Garlic Aaunnad Kanicchu Tannila Etre Divasam Kondu Aaum

  • @sarammapg7101
    @sarammapg7101 3 ปีที่แล้ว

    എന്നാണ് വിളവെടുപ്പ് എടുക്കുന്നത് കാണിച്ചില്ലല്ലോ?

  • @thomaspeter5068
    @thomaspeter5068 2 ปีที่แล้ว +1

    Fine

  • @ArunKumarIP
    @ArunKumarIP 4 ปีที่แล้ว +2

    ചേച്ചി, ചേട്ടാ polichu

  • @jasim2569
    @jasim2569 4 ปีที่แล้ว +3

    അടിച്ചുപൊളി

  • @SelvaRaj-jp6qc
    @SelvaRaj-jp6qc 3 ปีที่แล้ว

    Ethra nall kaziyumbol vilavedukkam?

  • @vijithasanjeev6638
    @vijithasanjeev6638 4 ปีที่แล้ว +12

    You guys rock! I just enjoy watching your videos. So creative and well explained. Keep posting more 👍👌😍

  • @ushadevivijayan8494
    @ushadevivijayan8494 4 ปีที่แล้ว +1

    Njan cheythu kazhinju

  • @meetimiley4242
    @meetimiley4242 3 ปีที่แล้ว +1

    Chechy I like your presentation..... Love you chechy.......

  • @beenanavalli8438
    @beenanavalli8438 4 ปีที่แล้ว +1

    Very useful video...and Super couples ...

  • @sheelafranklin4236
    @sheelafranklin4236 3 ปีที่แล้ว

    Ithinu mannu loose ayirukkano. mannum chanaham m chahari chorum mix cheythu itta pore. Rainy season il pattillallo ee krishi.

  • @elizabethtom3291
    @elizabethtom3291 4 ปีที่แล้ว +6

    Good information.... keep it up.. come up with more... how long it will take to harvest...

    • @TravelNFoodStory
      @TravelNFoodStory  4 ปีที่แล้ว +2

      Thank you for your support...it will take 7-9 months which is bit long to wait .....

    • @shaheemaimthiaz4008
      @shaheemaimthiaz4008 3 ปีที่แล้ว

      Vellathilalla thanuppulla placel veluthulli mulaklum aarum vilaveduthu kanikkunnilla

  • @rahiyamujeeb2993
    @rahiyamujeeb2993 3 ปีที่แล้ว

    Ethin mumb njn veluthully mulappikunnath kaditund but ethannu onnumkude better

  • @mahazash7232
    @mahazash7232 4 ปีที่แล้ว +1

    ok