നമസ്കാരം തിരുമേനി 🙏🙏നല്ല നല്ല അറിവുകൾ പറഞ്ഞു തരുന്ന അങ്ങേക്ക് എന്നും നല്ലത് മാത്രം വരട്ടെ ഒത്തിരി ഒത്തിരി നന്ദി തിരുമേനി 🙏🙏🙏12കാര്യങ്ങൾ പറഞ്ഞു തന്നതിൽ 10എണ്ണം ഓക്കേ..... പിന്നെ സത്യം പറഞ്ഞാൽ ഭക്ഷണം കഴിക്കുമ്പോൾ നന്ദി പറയാറില്ല 😭ഇന്നു മുതൽ അത് ചെയ്യാം 🙏പിന്നെ പണം കടം കൊടുക്കാറുണ്ട് സത്യം പറഞ്ഞാൽ തിരിച്ചു കിട്ടാൻ ചിലപ്പോൾ ബുദ്ധിമുട്ട് ആയിരിക്കും 🤣വളരെ ഉപകാരപ്രദമായ വീഡിയോ നന്ദി തിരുമേനി 🙏🙏🙏🙏🙏
നമസ്ക്കാരം തിരുമേനി 🙏 സുകുമാരി ചിത്തിര നല്ല അറിവുകൾ പറഞ്ഞു തന്നതിന് വളരെ നന്ദി🙏 ചില കാര്യങ്ങൾ ഞാൻ പാലിക്കാറുണ്ട്. തിരുമേനി മകൻ മൂലം മാനസീകമായി വളരെയധികം പ്രയാസം അനുഭവിക്കുന്നുണ്ട്. ഇത്രയും പെട്ടെന്ന് വീട് മാറി താമസിക്കാനുള്ള വഴി തെളി യാൻ പ്രാർത്തിക്കണേ
Very good knowledge....but these days young people are not at all interested in these things...instead they mock us ....feeling very bad about the youngsters....😢😢
നമസ്കാരം തിരുമേനി 🙏🙏നല്ല നല്ല അറിവുകൾ പറഞ്ഞു തരുന്ന അങ്ങേക്ക് എന്നും നല്ലത് മാത്രം വരട്ടെ ഒത്തിരി ഒത്തിരി നന്ദി തിരുമേനി 🙏🙏🙏12കാര്യങ്ങൾ പറഞ്ഞു തന്നതിൽ 10എണ്ണം ഓക്കേ..... പിന്നെ സത്യം പറഞ്ഞാൽ ഭക്ഷണം കഴിക്കുമ്പോൾ നന്ദി പറയാറില്ല 😭ഇന്നു മുതൽ അത് ചെയ്യാം 🙏പിന്നെ പണം കടം കൊടുക്കാറുണ്ട് സത്യം പറഞ്ഞാൽ തിരിച്ചു കിട്ടാൻ ചിലപ്പോൾ ബുദ്ധിമുട്ട് ആയിരിക്കും 🤣വളരെ ഉപകാരപ്രദമായ വീഡിയോ നന്ദി തിരുമേനി 🙏🙏🙏🙏🙏
Namaskaram thirumeni
😂😂😂😂
എല്ലാം നല്ല കാര്യങ്ങൾ വളരെ നന്നായി പറഞ്ഞു 🙏🙏
നമസ്കാരം ഗീത
നല്ല അറിവ് പറഞ്ഞു തന്നതിന് നമസ്കാരം തിരുമേനി 🙏🙏🙏
നമസ്കാരം ഷീജ♥️
നമസ്കാരം സ്വാമി
ഞാൻ ഉരുളിയിൽ വെള്ളം വെക്കുന്നുണ്ട് നല്ല അറിവുകൾ തന്നതിന് വളരെ നന്ദി
നന്ദി തിരുമേനി 🙏🙏🙏🙏🙏
നമസ്ക്കാരം തിരുമേനി . വളരെ നന്ദി നല്ല ശീലങ്ങൾ നിർദ്ദേശിച്ചതിന്🌹
നമസ്കാരം ഓമനകുട്ടിയമ്മ
നമസ്കാരം തിരുമേനി, ഇതിൽ കുറെകാര്യങ്ങൾ ഞാൻ പാലിക്കാറുണ്ട് ohm നമശിവായ : 🙏🏻🙏🏻🙏🏻
നമസ്കാരം ശോഭ
Super informations
Thank you so much
🙏
തിരുമേനിക്ക് ഐശ്വര്യം ഉണ്ടാവട്ടെ
നമസ്കാരം സിന്ധു
വിലയേറിയ നിർദേശങ്ങൾ 🙏🙏🙏
Thank You Beena
ഒത്തിരി നന്ദി തിരുമേനീ... 🙏🙏🙏
Thank you so much thirumeni
നമസ്കാരം നളിനി
നല്ല അറിവുകൾ പകർന്നു തന്നതിന് നന്ദി തിരുമേനി 🙏
നമസ്കാരം വിജി
നമസ്കാരം തിരുമേനീ. നല്ല കാരൃങൾ പറഞ്ഞുതരുന്ന അങേക് നല്ലത് വരട്ടെ.
നമസ്കാരം വത്സ
@@Jyothishashree66r.58g.65❤
Upakaram..thirumenee❤
Acarine nalla advice nalkiyathine namaskaram❤
നമസ്കാരം
നല്ല കാര്യങ്ങൾ പറഞ്ഞതിൽ സന്തോഷം . ഇന്ന. ത്തെ തലമുറയ്ക്ക് ഇത് പറഞ്ഞാ ൽ കേൾക്കുകയില്ല...
നമസ്കാരം
Valare nalla arivukal
Namaskaram Thirumeni🙏🙏🙏
Thank you thirumeni 🙏🙏🙏
നമസ്കാരം
ഒത്തിരി ഒത്തിരി നന്ദി തിരുമേനി 🙏🏽🙏🏽🙏🏽
നമസ്കാരം ഷെല്ല
Orupaad arivukal valare vyakthmayi paranju thannathinu nanni
Thank You Jissy
Namaskaram thirumeni nalla arivukal kelkkumpol nalla sugham ithanu bhalavathaya arivu thanku❤❤❤😂
നമസ്കാരം പത്മകുമാരി
Thanks a lot.
നമസ്കാരം സുഷമാജി
Good information തിരുമേനി
Thank,you,Thirumeni
Thankssir
നമസ്ക്കാരം തിരുമേനി 🙏
സുകുമാരി ചിത്തിര
നല്ല അറിവുകൾ പറഞ്ഞു തന്നതിന് വളരെ നന്ദി🙏
ചില കാര്യങ്ങൾ ഞാൻ പാലിക്കാറുണ്ട്. തിരുമേനി മകൻ മൂലം മാനസീകമായി വളരെയധികം പ്രയാസം അനുഭവിക്കുന്നുണ്ട്. ഇത്രയും പെട്ടെന്ന് വീട് മാറി താമസിക്കാനുള്ള വഴി തെളി യാൻ പ്രാർത്തിക്കണേ
അമ്മേ പ്രാർഥിക്കാം എല്ലാം ശരിയായി വരും കേട്ടോ
@@Jyothishashree 🙏
നമസ്ക്കാരം തിരുമേനി നല്ല നല്ല അറിവ് തരുന്നതിന് നന്ദി നന്ദി നന്ദി❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏
Thank You Anita
🙏🙏🙏
❤
🙏namaskaram thirumeni super.., 🙏🙏🙏👍
Thank You
VERY GOOD!!!""
കുറെ ഏറെ karyangal🌹ഒരുമിച്ചു പറഞ്ഞു തന്ന തിരുമേനി അങ്ങേക്ക് നല്ലത് വരട്ടെ. ഇത്തിരി ബാത്യത ഉണ്ട്. അതൊന്നു തീരാൻ പ്രാർത്ഥിക്കണം 🙏
പേരും നാളുംപറഞ്ഞോളൂ പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കാം
Super Messages Thirumeni ❤
നമസ്കാരം ഷൈല
Nandi namaskaram
Cheripukal halil standil adachu vakkamo.veliyil ettal naikal valichukondupokum
കുഴപ്പം ഇല്ലാ കേട്ടോ
Thanku thirumeni
Thank You
Namaskaram thirumeni thankyou
നമസ്കാരം
നല്ല മെസേജ്
Nallaarivukalthannathinnandi
Harekrishna
Super sir
Thank you Sunitha
Dining room ellaathavar എന്ത് ചെയ്യും
ആകെ ഒരു മുറി ഉള്ളവർ എന്ത് ചെയ്യും
ഹരേ രാമ ഹരേ കൃഷ്ണ 🙏🙏
നമസ്കാരം രമ
Thank you so much Thirumeni 🙏🙏🙏🙏🙏❤️
നമസ്കാരം വസുന്ധര
ഐശ്വര്യ അനിഴം, അശ്വിൻ രോഹിണി പൂജയിൽ ഉൾപ്പെടുത്തണേ....
ഇനി കണ്ടക ക്ഷണിയിലേക്കു കടക്കും
🙏🙏🙏🙏🙏🙏
Namaskaram thirumeni
നമസ്കാരം ഗായത്രി
നന്ദി
നമസ്കാരം തിരു മേനി
Saran ayilliem syam makam visa apruval vegathil ayi visa kituvan prarthikumo thirumani🙏
പേരും നാളും എഴുതി എടുത്തിട്ടുണ്ട് പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കാം
Namaskkaram thirumeny
നമസ്കാരം വിനോദിനി
Very good knowledge....but these days young people are not at all interested in these things...instead they mock us ....feeling very bad about the youngsters....😢😢
Nalla arivukal
Thanks
നമസ്കാരം രാധ
Ñalla arivukal thank you ❤
നമസ്കാരം സുശീല
താങ്ക്സ്
Excellent performance. Keep it up.very useful to all. Thank you.
Pazaya nirum poothiri evide kalayanam Thirumrni?
വീടിൻ്റെ വടക്ക് കിഴക്ക് മൂലയിൽ
Namaskaram🙏🏻
Thank You
നന്ദിതിരുമേനി
നമസ്കാരം കനകമ്മാ
Ethra try cheyithuttum 6.30 ne munmbu unaruvan sathikkunnilla
Enthu cheyyana?
വിളിക്കൂ
Halil.swarna.nirathilula.vigraham.vachal.thoshamano
വെക്കാതിരിക്കുന്നതാണ് ഉചിതം
ഹരേ കൃഷ്ണ❤❤
Thank you good knowledge
What about people living in flats what is the solution to the problem
🙏🙏🙏🙏🙏🙏🙏🙏
കതിർകുല എല്ലാ വർഷവും മാറ്റണോ
വേണം
Thankyou 🙏🙏
Thiru.eni ende veettil cheriya pacha niramull ganapathi vigraham aanu ullathu athine patti onnu parayumo
സുധാ, അതിനെക്കുറിച്ച് എല്ലാവർക്കും ഉപകാരപ്പെടുന്ന രീതിയിൽ ഒരു video പിന്നീട് ചെയ്യാം സംശയങ്ങൾ ഉണ്ടെങ്കിൽ വിളിച്ചോളൂ 9188035274
🙏🙏🙏🏻🙏🙏🙏🙏
നമസ്കാരം
Poojamuriyil.kure Ganapathi und enda chyka
വിളിക്കൂ
Thumeni pazha photo poojamuriyil ullathu engane yanu mattendathu
ശ്രീഹരി, പഴയ ഫോട്ടോ വടക്ക് കിഴക്കേ മൂലയിൽ കുഴിച്ചിടുകയോ വെള്ളത്തിൽ ഒഴുക്കി കളയുകയോ ചെയ്യുക
👌🙏🙏🙏
തിരുമേനി എന്റെ മക്കൾ സഹിതം ഇങ്ങനെ ഉള്ള ചില പല അറിവുള്ള വരിൽ നിന്ന് അറിഞ്ഞിട്ടു പറഞ്ഞു കൊടുക്ക്പോൾ പഴഞ്ഞാൻ ആണെന്ന് തള്ളിക്കളയും
മക്കൾ കഷ്ടപ്പെടുമ്പോൾ മനസ്സിലാക്കും.
Epol ulla pala makkalum achanmarum okke angana
ഇത് ഹിന്ദുക്കൾ മാത്രം ഉള്ളതാണോ, ഞാൻ ക്രിസ്ത്യൻ ആണ്. ഈ ചാനൽ കാണാറുണ്ട്. ഇതിനുള്ള മറുപടി കിട്ടുമോ
നമസ്കാരം എല്ലാവർക്കും വേണ്ടി ഉള്ളത് ആണ്
🙏🌹
😀
തിരുമേനി സഹോദരൻ്റെ വിവാഹകാര്യത്തിൽ തടസ്സം നേരിടുന്നു....athrayum പെട്ടെന്ന് വിവാഹം നടക്കാൻ പ്രാർഥിക്കമോ
പേരും നാളും പറയൂ
@Jyothishashree ശരത് ഉത്രം 1983 october you 5 (ഉത്രത്തിൽ മുക്കൽ)
I.k
🙏
ചെരുപ്പ് വെക്കുന്ന രീതി മാത്രം പറയുക
Super:03
കൂടുതൽ വലിച്ചു നീട്ടാതെ കാര്യം പറയൂ
2 ഗണപതി വിഗ്രഹംവാതിലിനുനേരേ ഒരു stand ൽ ആണോ വയ്ക്കുന്നത് തിരുമേനി
അങ്ങനെ വച്ചോളു
നമസ്കാരം തിരുമേനി
🙏🙏🙏🙏🙏🙏🙏
🙏🙏
നമസ്കാരം ലക്ഷ്മി
🙏🙏🙏🙏🙏🙏🙏
Thank you Vino
🙏🙏🙏🙏
നമസ്കാരം
🙏🙏🙏
🙏🙏🙏
നമസ്കാരം
🙏🙏🙏🙏
നമസ്കാരം
🙏🙏🙏