50 വയസ്സ് കഴിഞ്ഞാലും ഒരുമുടിപോലും നരക്കില്ല മുടി വേരുമുതൽകറുക്കും ഇങ്ങനെ ചെയ്താൽ/Dr Manoj Johnson

แชร์
ฝัง

ความคิดเห็น •

  • @BaijusVlogsOfficial
    @BaijusVlogsOfficial  ปีที่แล้ว +70

    നമ്മുടെ വിഡിയോകൾ ഇനിമുതൽ വാട്സ് അപ്പിലും ലഭ്യമാകും ഒപ്പം നമ്മുടെ ഡോക്ടർമാർ നിങ്ങളുടെ സംശയങ്ങൾക്ക് വാട്സ് ആപ്പിലൂടെ മറുപടിയും നൽകും അതിനായി താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്തു നമ്മുടെ വാട്സ് ആപ്പ് ചാനലിൽ ജോയിൻ ചെയ്യാവുന്നത് ആണ്
    Wats App Channel Link whatsapp.com/channel/0029Va9qCMe7tkjDl4ZGUM0t

  • @sureshraja3074
    @sureshraja3074 ปีที่แล้ว +17

    വളരെ വ്യക്തമായ വിശദീകരണം 👍❤
    സ്വന്തം ശരീരത്തിൽ എന്തൊക്കെ കുറവുകൾ ഉണ്ടെന്നു സ്വയം വിലയിരുത്തി അതിനു യോചിച്ച ഒരു പരിഹാരം കണ്ടെത്തുന്നതിനു ഉദകുന്നതാണ് ഈ വീഡിയോ...
    താങ്ക്സ് 🙏

  • @saraswathivp6835
    @saraswathivp6835 ปีที่แล้ว +51

    വളരെഇഷടവും.ബഹുമാനവുമുളളdoctor.

  • @rasheedporakka3691
    @rasheedporakka3691 ปีที่แล้ว +10

    കുടലിൽ നല്ല ബാക്കട്ടീര്യാ ഉണ്ടാകാൻ എന്താണ് ചെയ്യേണ്ടത് എന്തെങ്കിലും ചികിത്സയുണ്ടോ .

    • @sreerag2621
      @sreerag2621 ปีที่แล้ว +5

      തലേ ദിവസത്തെ ചോറിൽ വെള്ളം ഒഴിച്ചിട്ട് പിറ്റേന്ന് അ വെള്ളം കുടിക്കുക തടി ഇല്ലേൽ അ കഞ്ഞി തന്നെ കുടിക്കുക.തയിര് നല്ലതാണ് .

  • @lijupoulose3166
    @lijupoulose3166 ปีที่แล้ว +9

    നന്ദി Dr: ഇതിനു വേണ്ടി കാത്തിരിക്കുകയായിരുന്നു.

  • @ummukulsu.pummukulsu.p2169
    @ummukulsu.pummukulsu.p2169 ปีที่แล้ว +21

    ഡോക്ടറുടെ വീഡിയോയുടെ ക്യാപ്ഷൻ കണ്ടാൽ തോന്നും നരയെ പെട്ടെന്ന് പിടിച്ചു കെട്ടുമെന്ന് കേട്ടാലോ നല്ലോണം പൈസയുള്ളോർക്കല്ലേ ദിവസവും നട് സൊക്കെ തിന്നാൻ കഴിയൂ.

  • @girishpainkil8707
    @girishpainkil8707 ปีที่แล้ว +7

    എനിക്ക് IBS ഉണ്ട് അത് മാറുവാൻ Librax കഴിച്ചു തുടർന്ന് ടെൻഷൻ രൂപപ്പെട്ടു 35 വയസിൽ 90%മുടിയും നരച്ചു.

  • @remadevi6884
    @remadevi6884 ปีที่แล้ว +8

    Useful information Thanku Dr

  • @voicerahana3905
    @voicerahana3905 ปีที่แล้ว +9

    67 ആയ ഉപ്പാടെ മുടി നരച്ചിട്ടില്ല 63 ആയ ഉമ്മാടെ ഇല്ല 40 ന് താഴെ ഉള്ള മക്കളുടെ ഓക്കേ വെളുത്തു അപ്പൊ പരമ്പാര്യത്തെ പറയാ പറ്റില്ല

  • @kdk342
    @kdk342 ปีที่แล้ว +44

    മുടി കറുപ്പിക്കുന്നതിനെ കുറിച്ച് രണ്ട് വീഡിയോ ട്രെൻഡിങ് 😢.
    മുടി നരക്കുക എന്നത് ഒരു മോശം കാര്യമാണ് എന്ന ചിന്താഗതി മാറ്റിയാൽ പിന്നെ വളരെ എളുപ്പമാണ്. പണം ലാഭം, സമയവും മെനക്കെടും ലാഭം, മലിനീകരണം കുറക്കാം, ആളുകളുടെ insecurity ചൂഷണം ചെയ്ത് പണമുണ്ടാക്കാൻ നടക്കുന്നവരിൽ നിന്ന് രക്ഷപ്പെടാം etc...

    • @jigj700
      @jigj700 7 หลายเดือนก่อน +3

      😢😢😢😢😢😢Kamuga hridyam ulla anugalku athu sradhikandu nikkan patooola😢😢😢😢

    • @remyamahi3888
      @remyamahi3888 3 หลายเดือนก่อน

      താൻ അങ്ങനെ വിചാരിച്ചു ഇരുന്നോളൂ

  • @finushahana7734
    @finushahana7734 ปีที่แล้ว +5

    Parkingsons (CBD) rogathekurich veedeocheyyamo

  • @Albin2004
    @Albin2004 ปีที่แล้ว +3

    എൻ്റെ അച്ഛൻ 74 വയസ്സായി. ഐപോലും മുടി നരചിടില്ല. But അമ്മക്ക് പണ്ടെ നര ഉണ്ട്. അത് കൊണ്ടാവും എൻ്റെ താടി മാത്രം ആദ്യമേ നരചത്

  • @geethaprabhakaran9816
    @geethaprabhakaran9816 ปีที่แล้ว +45

    എനിക്ക് 59വയസ്സായി ഒരു മുടി പോലും നരച്ചിട്ടില്ല
    പാരമ്പര്യം ആണെന്ന് തോന്നുന്നു
    84വയസ്സുള്ള അമ്മയ്ക്കും നരച്ചിട്ടില്ല
    മുടി കൊഴിച്ചിൽ കുറച്ച് ഉണ്ട്
    ❤❤

  • @sudhamanisurendranpanicker
    @sudhamanisurendranpanicker ปีที่แล้ว +7

    നല്ല അറിവുകൾ.Thank u Dr.

  • @CEYNOYKURUVILA
    @CEYNOYKURUVILA ปีที่แล้ว +23

    What a doctor you are💐🙏

  • @omanamurthy
    @omanamurthy ปีที่แล้ว +3

    എനിക്ക് പുളിച്ചു തേട്ടൽ mouth അൾസർ രണ്ടും ഉണ്ട് sr ഇതിനെന്താ ചെയ

  • @asmaasma6600
    @asmaasma6600 ปีที่แล้ว +23

    Face hair pokan eandh cheyyanam doctor

  • @worldwiseeducationkottayam6601
    @worldwiseeducationkottayam6601 ปีที่แล้ว +7

    Nice information.Thank you Dr.🙏🥰

  • @reenakrishnadas9503
    @reenakrishnadas9503 ปีที่แล้ว +23

    ഇത്രയും കാര്യങ്ങൾ വിശദമായി പറഞ്ഞുതന്ന സാറിന് വളരെ നന്ദി, നമസ്കാരം 🙏

  • @santhoshob6500
    @santhoshob6500 ปีที่แล้ว +26

    ചുരുക്കി പറയാൻ ശ്രമിച്ചാൽ നന്നായിരുന്നു...

  • @lourdhterrance2644
    @lourdhterrance2644 ปีที่แล้ว +30

    32വയസായി എനിക്ക് എന്റെ മുടിഎല്ലാം നരച്ചു എന്ത് ചെയ്യാൻ പറ്റും

    • @neethu9129
      @neethu9129 5 หลายเดือนก่อน

      എന്റെയും

    • @muhammadshafeeque6733
      @muhammadshafeeque6733 3 หลายเดือนก่อน

      Me to 😂

    • @arifakamal4106
      @arifakamal4106 2 หลายเดือนก่อน

      ഞാനും

    • @vysakhr5888
      @vysakhr5888 2 หลายเดือนก่อน +1

      Video full kanditum ee chodyam choikanam enkil chevi k problem undalle

    • @angrybird6597
      @angrybird6597 หลายเดือนก่อน

      Enikum😢

  • @libinlenin361
    @libinlenin361 ปีที่แล้ว +3

    ഒരു പാട് നല്ല കാര്യങ്ങൾ സാർ പറഞ്ഞു തന്നു നന്ദി

  • @prajinakg8300
    @prajinakg8300 ปีที่แล้ว +9

    25 ശേഷം നര വന്നു. ഇപ്പോൾ 40😖😖

  • @nasarmanjeri6107
    @nasarmanjeri6107 ปีที่แล้ว +35

    എനിക്ക് 36 വയസായി
    എന്റെ മുടി നല്ലോണം നരച്ചു

    • @dukefish8210
      @dukefish8210 ปีที่แล้ว +5

      Enikkum

    • @saheersahee2898
      @saheersahee2898 ปีที่แล้ว +2

      Pedikkenda njangalokkeyund thaadivare naravannu 40age, 😂

    • @aaradhyaachu9479
      @aaradhyaachu9479 2 หลายเดือนก่อน

      Enikku 25

    • @jsjs6691
      @jsjs6691 หลายเดือนก่อน +1

      ഇതിൽ കമന്റ് ഇട്ട എല്ലാവരും.. വാണം വിടൽ കുറച്ച് കമ്മിയാകിയാലും. മുടി കറക്കും

    • @Sallar62
      @Sallar62 หลายเดือนก่อน

      😂അത് പറ്റില്ല നരച്ചോട്ടെ 😂​@@jsjs6691

  • @sheelavinod6176
    @sheelavinod6176 5 หลายเดือนก่อน +1

    Thank you Doctor for your valuable information❤

  • @JohnPta-xf3uk
    @JohnPta-xf3uk 5 หลายเดือนก่อน +1

    Blood pH എങ്ങനെ Test chayam

  • @dollyscurryworld666
    @dollyscurryworld666 ปีที่แล้ว +13

    Pls advise how to deal with gut microbs

  • @shanimolshanimol6330
    @shanimolshanimol6330 ปีที่แล้ว +2

    Dr ടെ എല്ലാ വീഡിയോയും കാണാറുണ്ട്,, എനിക്ക് skin problm ഉണ്ട്,,, dr നെ കാണാൻ ഒരുപാട് try ചെയ്തു,,, വിളിച്ച നമ്പറിലൊന്നും dr നെ കിട്ടില്ല,,, വല്ലാത്തൊരു സങ്കടം ആണ്,,, ഹോസ്പിറ്റലിൽ dr നെ കാണാൻ പറ്റില്ല ന്നാണ് അവിടെ വിളിച്ചപ്പോൾ അറിഞ്ഞത് 😭😭

    • @basil7716
      @basil7716 10 หลายเดือนก่อน

      😅😅. Apo valla vyaja doctorm ano

  • @anoopaantony909
    @anoopaantony909 ปีที่แล้ว +2

    കൂടുതൽ സുബ്സ്ക്രിപ്ഷൻ വേണ്ടി അടിപൊളി തലക്കെട്ട്. വീഡിയോ കണ്ടു കഴിയുമ്പോൾ വെറും ഗ്യാസ്..... Whoo... Whooo

  • @jayaspillai8772
    @jayaspillai8772 ปีที่แล้ว +2

    Ayyo ente dr. Hi enikke tress ye ullu. Athu kondano white hair varunnathe. Kukkumom nerukail veche front side narachu. Friends advise prakaram hair dye vangi upayogichu. Eppol full Narayana

    • @UshaKumari-uu5jk
      @UshaKumari-uu5jk ปีที่แล้ว

      Dye ഉപയോഗിക്കരുത്,ചെമ്പരത്തി പൂവ് നെല്ലിക്ക,2 കറിവേപ്പില ഇത് weekly 3 ദിവസം ഉപയോഗിക്കുക, അരച്ച് തേക്കുക അര മണിക്കൂർ തലയിൽ വെക്കുക...or, വെളിച്ചെണ്ണയിൽ കാച്ചി ഉപയോഗിക്കുകയും ചെയ്യാം.
      കറിവേപ്പില കടയിൽ നിന്ന് വാങ്ങരുത്...

  • @nazeermuhammed7399
    @nazeermuhammed7399 ปีที่แล้ว +2

    Keralatack karikkamo athu karikunnathe kondu kunamundo enthenkilum saidafect undo 21 ayaporekum narachu e marunnu skin doctor eruthiyathane ethuvare karichilla saidefact undavo enu karuthi karichilla doctor oru vishadikaranam tharumo

  • @unnikrishnan3494
    @unnikrishnan3494 ปีที่แล้ว +4

    Thank you very much sir for your valuable information. Iam following sir i like it this vedeos etc....🎄🌲💯💙🌧️🌧️🌧️👍👌

  • @sarithak6760
    @sarithak6760 ปีที่แล้ว +75

    64 വയസ്സ് ഉള്ള എൻ്റെ ഒരു ബന്ധുവിന് ഇത് വരെ ഒരു മുടി പോലും നരച്ചിട്ടില്ല . നമ്മളത് ഇപ്പോഴോ നരക്കാൻ തുടങ്ങി.

    • @jollysony2457
      @jollysony2457 ปีที่แล้ว +14

      ഒരു ആയിരം പേരിൽ ഒരാൾക്കു ചിലപ്പോൾ 60വയസായാലും മുടി നരക്കില്ലായിരിക്കും. എന്നാൽ മിക്കവാറും ആളുകൾ ക്ക് 40വയസാകുമ്പോൾ ഒക്കെ നന്നായി മുടി നരക്കും. ഇവിടെ ഡോക്ടറുടെ ക്യാപ്‌ഷൻ 🤷‍♀️തള്ളാണ് സഹിക്കാൻ വയ്യാത്തത്.

    • @smulebacksingar9633
      @smulebacksingar9633 ปีที่แล้ว +1

      എന്ന് അയാൾ ഇയാളോട് വന്നു പറഞ്ഞോ മാഷേ അയാൾ നരച്ച മുടിയുമായി ഇന്നുവരെ ആരുടേയും മുന്നിൽ പ്രേതീക്ഷപെട്ടിട്ടില്ല അതാണ് സത്യം 😂

    • @sameerpaph4606
      @sameerpaph4606 7 หลายเดือนก่อน

      മുടി ഇല്ലാത്തത് കൊണ്ടാവും 😂

    • @sarithak6760
      @sarithak6760 7 หลายเดือนก่อน

      @@sameerpaph4606 തല നിറയെ മുടി ഉണ്ട് ഇങ്ങനെ അസൂയ പറയാതെ ഞാൻ സത്യം ആണ് പറഞ്ഞത്

    • @faisaleshan4057
      @faisaleshan4057 6 หลายเดือนก่อน +3

      Ente ammayi Amma oru nara polum illa....ente hus mudiyum nerachitichitilla. Ente narachu

  • @vibinavibi4121
    @vibinavibi4121 ปีที่แล้ว +8

    എനിക്ക് 32 വയസ് ഉണ്ട് മുടി നരക്കാൻ തുടങ്ങി. എന്റെ അമ്മയ്ക്ക് 40 ആയപ്പോഴേക്കും നരക്കാൻ തുടങ്ങിയിരുന്നു. ഞാൻ എന്തു ചെയ്യും 😢

    • @MhammedMufassil-ov4eb
      @MhammedMufassil-ov4eb 6 หลายเดือนก่อน

      Same😔😔😢

    • @vishnutkclt
      @vishnutkclt 2 หลายเดือนก่อน +1

      28 almost white

    • @Nikhilchandra007
      @Nikhilchandra007 หลายเดือนก่อน +1

      വെള്ളം നല്ലോണം കുടിക്കുക, നന്നായി ഉറങ്ങുക, cucumber, corrot ഒക്കെ കഴിക്കുക, ഇല കറികൾ use ചെയ്യുക, പ്രോട്ടീൻ food ഒക്കെ കഴിക്കുക.... Workout ചെയ്യുക

  • @aneesrahman4205
    @aneesrahman4205 ปีที่แล้ว +19

    Hai sir am big fan of you. Thank you sir for all information
    Small correction (b6 is pyridoxine.) (B7 biotin) 2:21 2:24

  • @anukuwitanukuwit9485
    @anukuwitanukuwit9485 ปีที่แล้ว +8

    ഡാൻസു കളിച്ച Dr ഇതല്ലേ😚😚

  • @seenasijupkda
    @seenasijupkda 4 หลายเดือนก่อน

    Black strap molasses oru video cheyane

  • @siyonababyvlog3739
    @siyonababyvlog3739 ปีที่แล้ว +42

    എനിക്ക് 36 വയസ്സ് full നര. അയ്യോ വിഷമം സഹിക്കാൻ വയ്യ. പുറത്ത് പോകാൻ മടി.

    • @akhik1580
      @akhik1580 ปีที่แล้ว +4

      Same 36 full nara 😂

    • @jishavasanth1483
      @jishavasanth1483 ปีที่แล้ว +9

      Same 36. Thalayude front side le small hairs nara vannu😭😭

    • @faisaleshan4057
      @faisaleshan4057 7 หลายเดือนก่อน

      Same 34

    • @MidlajVk-ze1qm
      @MidlajVk-ze1qm 7 หลายเดือนก่อน +5

      23 il nara vanna ennodo bala😂

    • @kavyakavya1684
      @kavyakavya1684 6 หลายเดือนก่อน

      17 Vanna njn🥲

  • @marymj9915
    @marymj9915 ปีที่แล้ว

    Kozhikode clinic nu enthu patti

  • @SreejadalamD-og5rw
    @SreejadalamD-og5rw ปีที่แล้ว

    Nara varunnathinte munnodiyayi thala choriumo

  • @mathewsbeena1990
    @mathewsbeena1990 ปีที่แล้ว +5

    Sir very good explanation thank you sir ,God bless you 🙏

  • @Dollarskappithan
    @Dollarskappithan 2 หลายเดือนก่อน

    Veraku ollathum stomach onnu clean cheiyyan patiya tablet ethanu

  • @reshmisreedharan5978
    @reshmisreedharan5978 4 หลายเดือนก่อน

    Dr inu ithu kandu pidichu theraan pattumoo? Engane aanu vannu kanadathu, consultation?

  • @BalkeesKhalid
    @BalkeesKhalid 8 หลายเดือนก่อน +2

    Entemonte mudiyum nallanera vannittund avan gulfil accoundantanu thadiyum nerachu pakshe monu oruvishamavum illa nallaconfidantanu

  • @BabudharanAchary
    @BabudharanAchary ปีที่แล้ว +5

    അലര്ജി ഉള്ള വർക് ഒരു ഡൈ പറയാംമോ

    • @remadeviv8666
      @remadeviv8666 ปีที่แล้ว

      ബ്ലാക്ക് ഗോൾഡ് 12 രൂപ പൊടി ആണ് ഇത് തേച്ചാൽ മതി തേയില വെള്ളം. നല്ല കടുപ്പത്തിൽ എടുത്തു കുഴക്കണം

  • @user-ul2gv8sw4p
    @user-ul2gv8sw4p ปีที่แล้ว +3

    Doctor mandatharom parsyalle pothuve 40 age aakubol thanne narakkan thudagum....50...55 vsyasinnum aakandaa.....eppol pipe vellom....over stress...parabharyom...tension kondokke youngsters il grey hair kandu varunnudu....

  • @aravindd8684
    @aravindd8684 ปีที่แล้ว +1

    Dr. Melasma remedies oru video cheyavo pls

  • @Dollarskappithan
    @Dollarskappithan 2 หลายเดือนก่อน

    Dr nigala clinic evida anu location

  • @reeshmakannoth3952
    @reeshmakannoth3952 5 หลายเดือนก่อน

    Hello dr good morning. Pls I saw one strand of my son’s hair white. I too had early aging of hair by 25. Will it affect my son too

  • @nasarkp8959
    @nasarkp8959 11 หลายเดือนก่อน +8

    ഡോക്ടറെ താങ്കൾ ഏത് കമ്പനിയുടെ കളർ ആണ് ഉപയോഗിക്കുന്നത്

    • @Narayani-s1d
      @Narayani-s1d 2 หลายเดือนก่อน

      🤣🤣🤣😜😜👌👌

  • @bindumohan9767
    @bindumohan9767 ปีที่แล้ว +5

    Thanks for the information. We can intake gummies for hair loss. Kindly reply

  • @hari7536
    @hari7536 ปีที่แล้ว +5

    Thank you

  • @rajeswaryashokpilai6687
    @rajeswaryashokpilai6687 ปีที่แล้ว +7

    allergy ollavarku oru Simple dye parayamo.

  • @aneeshvs2393
    @aneeshvs2393 2 หลายเดือนก่อน

    doctor ethu dye anu upayogikunnath ... iron overload anu karanam ..food kond onnum greying mattan kazhiyilla

  • @jayashree7402
    @jayashree7402 ปีที่แล้ว

    Thanks for your information

  • @abhiramis7159
    @abhiramis7159 5 หลายเดือนก่อน +1

    Sir please do a vedio for treating sebboric dermatitis on scalp

  • @sariJey
    @sariJey ปีที่แล้ว +3

    Acidity um allergic hormone kurakkanulla oru diet parayamo Doctor

    • @reliefpharmacyabusidramall3214
      @reliefpharmacyabusidramall3214 ปีที่แล้ว

      Take cucumber daily as juice and take zinc tab for reducing stress thereby cortisol production wiillbe controlled in the adrenal gland

  • @ushachirakkal2086
    @ushachirakkal2086 ปีที่แล้ว +6

    ഡോക്ടറുടെ അപോയിന്മെന്റ് കിട്ടാൻ എന്താ ചെയ്യുക ഡോക്ടറെ ഇങ്ങനെ യൂ ട്യൂബിൽ കാണാനേ യോഗം ഉള്ളു

    • @suja7078
      @suja7078 ปีที่แล้ว +1

      അതെ, വിളിച്ചാൽ പറയും
      വേറെ doctors team ഉണ്ട്
      ഈ ഡോക്ടറെ കാണാൻ പറ്റില്ല

    • @sallyjaison9535
      @sallyjaison9535 ปีที่แล้ว

      try cheythu maduthu oru appointment nu , .. nadakilla..

    • @yohannanpv416
      @yohannanpv416 2 หลายเดือนก่อน

      മുടി നരക്കുന്നത് പാരമ്പര്യത്തെ അല്ല.ഉപ്പുരസം ഉള്ള വെള്ളത്തിൽ കുളിച്ചാൽ മുടി നരക്കും.ക്ലോറിൻ വെള്ളത്തിൽ കുളിച്ചാൽ നരക്കും.പിന്നെ വിഷമടിച്ച പച്ചക്കറികളും, മത്സ്യ മാംസാദികളും, പഴവർഗ്ഗങ്ങളും,മത്സ്യ മാംസാദികളും കഴിച്ചാൽ മുടി നരക്കും. ഇത് സഹിച്ചേ പറ്റു. നര മാറ്റാൻ പറ്റില്ല.വേണമെങ്കിൽ ഡൈ ഉപയോഗിക്കാം.അലര്ജി ഉള്ളവർക്കു നടക്കില്ല.

  • @minimolmoideen8328
    @minimolmoideen8328 ปีที่แล้ว +41

    ഡോക്ടറിനെ നേരിൽകണ്ട് treatment എടുക്കാൻ എന്ത് ചെയ്യണം , ഏത്
    ആശുപത്രിയിൽ ഏത് സമയത്താണ് വരേണ്ടത് .🥺🙏

    • @amals2454
      @amals2454 ปีที่แล้ว

      ഇയാൾ ഒന്നിനും റിപ്ലൈ തരില്ല ജാഡ ക്കാരൻ 😡

  • @pushpamohannair7223
    @pushpamohannair7223 ปีที่แล้ว +11

    What range should be vitamin D and B 12.

  • @rajeshedayadiyil7909
    @rajeshedayadiyil7909 ปีที่แล้ว +11

    Docter നിങ്ങളുടെ കോഴിക്കോട് ഹോസ്പിറ്റൽ നമ്പർ ഒന്നു കിട്ടുമോ??

  • @minikrishnakumar639
    @minikrishnakumar639 ปีที่แล้ว +5

    Nalla doctor mattu doctoremar e doctors kandu padikkanam God bless you

  • @SujiBabu-ju4vo
    @SujiBabu-ju4vo 25 วันที่ผ่านมา

    Rich people can follow

  • @kanakampillai262
    @kanakampillai262 ปีที่แล้ว +4

    Thank you sir.

  • @lathamylappan9140
    @lathamylappan9140 ปีที่แล้ว +13

    Doctor
    My mother is 76 years now .
    She didn't take any vitamin foods.
    But her hair is still black in colour.
    But I am 52 now.
    All my hairs are white in colour.

    • @sumyvdvd4597
      @sumyvdvd4597 ปีที่แล้ว +1

      I'm also full white hair in 52

    • @gamingboysfan
      @gamingboysfan ปีที่แล้ว +2

      ​@@sumyvdvd4597Almost all hair white by 33😂

    • @beenafrancis4706
      @beenafrancis4706 ปีที่แล้ว +1

      ​@dhyaa943 same problem with me too😢I feel it's water issue which contains lot of chlorine etc and our lifestyle😢I store the water one day in advance to wash my hair.

  • @kunjumolsajna5922
    @kunjumolsajna5922 ปีที่แล้ว +2

    🙏🏻🙏🏻❤️❤️❤️thanks dr

  • @shijihari6178
    @shijihari6178 ปีที่แล้ว +1

    Thank you Manoj sir🥰🥰🥰🥰

  • @musthafakizhour2328
    @musthafakizhour2328 4 หลายเดือนก่อน

    Dr cosult cheyyan enda vazhi pleas replay

  • @shirasismail
    @shirasismail 3 หลายเดือนก่อน

    Stress illatha lokam oru rasavumillatha dr....so nnikk ith falavathalla

  • @anjalijasmine820
    @anjalijasmine820 ปีที่แล้ว +12

    Thankyou Sir .. Awesome presentation.. Red, brown, blonde etc oke ayi hair colour cheytu nadakunna ee kalatu mudi ellam 20 kazhinjal udane narakum...

    • @tomshaji
      @tomshaji ปีที่แล้ว

      Hair colour chytal onum mudi narkila

    • @jancyshaju3796
      @jancyshaju3796 ปีที่แล้ว

      Dr.pls kadukayararuthu conclusion only

  • @jayaspillai8772
    @jayaspillai8772 ปีที่แล้ว

    Dr. Parajittulla ella problems enikke unde

  • @rrk2009
    @rrk2009 ปีที่แล้ว +1

    Sun exposure ഒരു main factor ആണ്...പെട്ടെന്ന് നരക്കും...

  • @reliefpharmacyabusidramall3214
    @reliefpharmacyabusidramall3214 ปีที่แล้ว +1

    Dr, Rice contains vit B1 and B2

  • @saleemanoufal494
    @saleemanoufal494 2 หลายเดือนก่อน

    Yende ammayude mudi whait aaayitilla.but ende mundi neracchitundu

  • @minijose4711
    @minijose4711 ปีที่แล้ว

    ഒരു പാട് നന്ദി സർ

  • @msms9211
    @msms9211 6 หลายเดือนก่อน

    Cute voice bro thanks

  • @AbcdAbcd-yy2sr
    @AbcdAbcd-yy2sr 8 หลายเดือนก่อน

    Tittle kodutha kaaryam parayathe ☹janagale pattikaan vendi🤭views kittiyallo alle

  • @OLLAKOLLA
    @OLLAKOLLA ปีที่แล้ว

    Very valuable meassge thanks

  • @mahithehero2856
    @mahithehero2856 ปีที่แล้ว +1

    Tooo much elaborated, so not understanding

  • @ambrosenewton1898
    @ambrosenewton1898 ปีที่แล้ว +2

    നല്ല ബാക്ടീരിയയ്ക്കു വേണ്ടി എന്തു ചെയ്യണം സർ....

  • @lalithas796
    @lalithas796 ปีที่แล้ว +3

    നല്ല അറിവ് തന്നതിന് നന്ദി സോക്ടർ.

  • @ismailpk2418
    @ismailpk2418 ปีที่แล้ว +3

    Good information Dr 👍❤️

  • @ArjunMm-nf9ll
    @ArjunMm-nf9ll 24 วันที่ผ่านมา

    Vere oru video yil doctor de thaadi narachathu kandaarnnu😌

  • @ShahanaSakkeer
    @ShahanaSakkeer 6 หลายเดือนก่อน

    Sir ne consult cheyyanulla adress evideya

  • @harshairshad7946
    @harshairshad7946 ปีที่แล้ว +3

    Sir after corona weight koodunnu .... Normal weight ulla aal aayirunnu
    Oru video cheyyumo

    • @keerthihs9172
      @keerthihs9172 2 หลายเดือนก่อน

      Do workout consistently. Don't wait for others 😂

  • @prasadkumar2864
    @prasadkumar2864 ปีที่แล้ว +2

    Very good information sir 👍

  • @superkids2602
    @superkids2602 ปีที่แล้ว +1

    Adult acne video cheyyamo

  • @trollkabaaap5424
    @trollkabaaap5424 6 หลายเดือนก่อน

    Sir eniku stimach heat eooozhum undu athukondano mudi narnaraykan kaaranmak

  • @dA-ij1bl
    @dA-ij1bl 11 หลายเดือนก่อน

    That. You. Doctor

  • @hashimka3955
    @hashimka3955 ปีที่แล้ว

    Cream is the reason one

  • @thulasijp7044
    @thulasijp7044 ปีที่แล้ว +2

    🙏🙏🙏

  • @SheejasVlogs
    @SheejasVlogs ปีที่แล้ว

    Eanikku 14 yearsil nara thudangi.
    Molkku 12 years il narachu😢

  • @walkingvloge7668
    @walkingvloge7668 4 หลายเดือนก่อน

    44 age ആയി പകുതിയിലേറെ വന്നു ഇനി എന്താണ് treatment Dr

  • @FaheemaRajeem
    @FaheemaRajeem 3 หลายเดือนก่อน

    Thank you doctr🙏..😢.. 4 monthsn ullil i started greying my hair it is like sudden.. njn bothered ayitila .. but physically nalla problm vanapo innale Doctor ne kand vitamin D Test chytapo vitamin D only 10.. 😢and you explained everything is perfectly.. even i am faving gastric issue these months

  • @roniyathomas1866
    @roniyathomas1866 6 หลายเดือนก่อน

    Doctor kk vannam vachallo

  • @selviselvan3043
    @selviselvan3043 ปีที่แล้ว

    എനിക്ക് 43 വയസ്സായി അപ്പോഴാണ് എനിക്ക് ക്യാൻസർ വന്നത് ഹിമോ ചെയ്തപ്പോൾ മുടിയെല്ലാം പോയി ഇപ്പോൾ വരുന്ന മുടിയെല്ലാം നരച്ചതാണ് ഇതിനെ ട്രീറ്റ്മെന്റ് ഉണ്ടോ ഡോക്ടറെ

    • @selviselvan3043
      @selviselvan3043 ปีที่แล้ว

      അതെനിക്ക് നരച്ച മുടിയില്ലായിരുന്നു

  • @_Sweetlikeamangosteen_
    @_Sweetlikeamangosteen_ ปีที่แล้ว

    Doctor vitamin deficiency ariyan eethe test cheyyanam

  • @indianlife1
    @indianlife1 ปีที่แล้ว +1

    Wrong thumbnail, but it’s ok

  • @valsalaseleena9449
    @valsalaseleena9449 ปีที่แล้ว

    Thamnks

  • @jayaspillai8772
    @jayaspillai8772 ปีที่แล้ว +1

    Valuable information thanks a lots doctor ji