രണ്ടു മിനിറ്റിൽ മിയാവാക്കി മാതൃക പഠിക്കാം| LEARN MIYAWAKI MODEL IN TWO MINUTES |SHANKHUMUGHAM FOREST

แชร์
ฝัง
  • เผยแพร่เมื่อ 31 ธ.ค. 2024

ความคิดเห็น • 60

  • @homelyherbs1202
    @homelyherbs1202 2 ปีที่แล้ว +3

    ഇതൊക്കെ ചെയ്യാൻ കാശ് വേണം.ഞങളേപ്പോലെ സാധാരണ ക്കാർക്ക് പറ്റുന്നില്ല.ഞങൾ അല്ലാതെ നടും🥰👍

    • @CrowdForesting
      @CrowdForesting  2 ปีที่แล้ว +1

      ഈ വിഡിയോകൾ കണ്ടു നോക്കൂ.......
      th-cam.com/video/h3desscXaKQ/w-d-xo.html
      th-cam.com/video/jnc1nbUhfIw/w-d-xo.html

  • @sibilsimonadoor
    @sibilsimonadoor 6 หลายเดือนก่อน +1

    great

  • @vikeshv9002
    @vikeshv9002 2 ปีที่แล้ว +1

    Polichu…👍❤.Big fan of you sir….

  • @athulshivam
    @athulshivam 2 ปีที่แล้ว +1

    Super 👌🏻 much needed for cities like bangalore

  • @divakaranpuliyassery8745
    @divakaranpuliyassery8745 2 ปีที่แล้ว +6

    ഇത്രയും ചിലവില്ലാതെ വന്നവൽക്കരണം. ഏർത് ഓഗർ ഉപയോഗിച്ച് കുഴിയെടുക്കുക. ചാണകപ്പൊടി ഇടുക,6മാസം കഴിഞ്ഞു ചെടികൾ നടുക. വള്ളിച്ചെടി നടരുത്. ഇതു വളർന്നാൽ ചെടികളെ നശിപ്പിക്കും.7അടി ഉയരം വരെ പടരാൻ അനുവദിക്കരുത്, വളരാൻ അനുവദിക്കുക. ശിഖരങ്ങൾ വെട്ടി ചുവട്ടിലിടുക. നനക്കുക. നല്ലവനം, ചെലവ് കുറച്ചു നിർമ്മിക്കാം.

    • @CrowdForesting
      @CrowdForesting  2 ปีที่แล้ว +3

      മിയവാക്കി മാതൃകയുടെ പ്രത്യേകത ഉയർന്ന വളർച്ച നിരക്കും ജൈവ വൈവിധ്യവുമാണ്

  • @amazingworld7943
    @amazingworld7943 2 ปีที่แล้ว +1

    Interesting...

  • @bibinjoseph4737
    @bibinjoseph4737 2 ปีที่แล้ว +5

    I am a regular viewer of your channel and a follower.
    I truly loves your aim and passion. I cleared a 2cents of land to make a Miyawaki mini forest at my backyard, probably a fruit forest.
    My place is Alappuzha.
    I would like to get some advice on the places where I can buy all the stuff for it

    • @CrowdForesting
      @CrowdForesting  2 ปีที่แล้ว +1

      🙏🏻
      Its must be available there locally. We get them in bulk from Tamil Nadu . For the plants, you need to get them from, local nurseries, TBGRI, KFRI etc and replant then into bigger growbags filled with specially prepared potting mix and nurture them for 3 months.

    • @smb3781
      @smb3781 2 ปีที่แล้ว

      Interested to know how you progress as we are also thinking same ..@ Bibin Joseph

    • @bibinjoseph4737
      @bibinjoseph4737 2 ปีที่แล้ว

      @@CrowdForesting thank you team

    • @bibinjoseph4737
      @bibinjoseph4737 2 ปีที่แล้ว +1

      @@smb3781 sure will update onces done

  • @tencyterry9190
    @tencyterry9190 2 ปีที่แล้ว +1

    Kandu super aanu

  • @ratheeshpanicker5442
    @ratheeshpanicker5442 2 ปีที่แล้ว +2

    Beautiful !!

  • @Kizkoz1989.
    @Kizkoz1989. 2 ปีที่แล้ว +2

    Really appreciate your efforts 👍

  • @Rameezfujistar
    @Rameezfujistar 7 หลายเดือนก่อน +1

  • @muhamedali7868
    @muhamedali7868 2 ปีที่แล้ว +1

    Superb video

  • @tkrajraj7565
    @tkrajraj7565 2 ปีที่แล้ว +1

    Great.

  • @muhamedali7868
    @muhamedali7868 2 ปีที่แล้ว +1

    Inspiration

  • @7nthday
    @7nthday 2 ปีที่แล้ว +1

    🙏🏻

  • @esmu-800-z-x
    @esmu-800-z-x 2 ปีที่แล้ว

    Great

  • @naturalthoughts
    @naturalthoughts 7 หลายเดือนก่อน

    ഞാനും തുടങ്ങി

    • @CrowdForesting
      @CrowdForesting  7 หลายเดือนก่อน

      ,🙏 വളരെ നല്ല കാര്യം

  • @abhilashviswanathapillai2197
    @abhilashviswanathapillai2197 2 ปีที่แล้ว +1

    👍👍

  • @V.Joshi71
    @V.Joshi71 2 ปีที่แล้ว +1

    👍

  • @Vishnupa
    @Vishnupa 2 ปีที่แล้ว

    Harrii sir❤❤❤❤❤

  • @nish357
    @nish357 2 ปีที่แล้ว

    😍

  • @esmu-800-z-x
    @esmu-800-z-x 2 ปีที่แล้ว

    👍👍♥️♥️👍👍👍👍👍

  • @aswadaslu2468
    @aswadaslu2468 2 ปีที่แล้ว

    🌳🌳🌳💯💯🙏🏻👍

  • @smb3781
    @smb3781 2 ปีที่แล้ว

    Could you brief on cost part too for the above ?

    • @CrowdForesting
      @CrowdForesting  2 ปีที่แล้ว +1

      When planting in public places with fencing , it comes upto 390/- per sq.ft. We are trying to find ways to lower the cost , especially for plantings in household yards.

    • @smb3781
      @smb3781 2 ปีที่แล้ว

      @@CrowdForesting .. thank you.. i believe , for house hold without fencing can bring down the cost …

  • @esmu-800-z-x
    @esmu-800-z-x 2 ปีที่แล้ว +1

    Sir ഇപ്പോ കാണിച്ച ഈ വീഡിയോ യിൽ ഉള്ളതിന് total എത്ര cost ആയി

    • @CrowdForesting
      @CrowdForesting  2 ปีที่แล้ว

      പൊതുസ്ഥലങ്ങളിൽ വേലികെട്ടി നടുമ്പോൾ ഒരു ചതുരശ്ര അടിക്ക് 390/- വരും. ചെലവ് കുറയ്ക്കാനുള്ള വഴികൾ കണ്ടെത്താൻ ഞങ്ങൾ ശ്രമിക്കുന്നു, പ്രത്യേകിച്ച് വീട്ടുവളപ്പിൽ നടുന്നതിന്.

    • @esmu-800-z-x
      @esmu-800-z-x 2 ปีที่แล้ว

      @@CrowdForesting നന്ദി റിപ്ലൈ ക്കു

  • @ravindrankakkad9747
    @ravindrankakkad9747 2 ปีที่แล้ว +1

    നമ്മൾ വീട്ടിൽ ഒരു ചെടി നടുമ്പോൾ ഇത്‌ പോലെ ചെയ്താൽ നല്ല വളർച്ച കിട്ടുമോ

    • @CrowdForesting
      @CrowdForesting  2 ปีที่แล้ว +1

      മിഴാവാക്കി രീതിയിൽ പെട്ടെന്ന് ഉണ്ടാകുന്ന വളർച്ചയുടെ ഒരു ഘടകം ഒരുപാടു ചെടികൾ അടുപ്പിച്ചു നടുന്നു എന്നതാണ്. സൂര്യപ്രകാശം കിട്ടാൻ വേണ്ടിയുള്ള മത്സരത്തിൽ, അവ പെട്ടെന്ന് വളരുന്നു. അതുകൊണ്ട് ഒരു ചെടിയായി നട്ടാൽ ഈ വളർച്ച ഉണ്ടാകുമോ എന്ന കാര്യം സംശയമാണ് .......പരീക്ഷിച്ചു നോക്കുന്നതിൽ തെറ്റില്ല

  • @sebastianbinoj9292
    @sebastianbinoj9292 ปีที่แล้ว

    സാറിന്റെ കോണ്ടാക്ട് നമ്പർ തരാമോ

    • @CrowdForesting
      @CrowdForesting  ปีที่แล้ว

      6282903190 ൽ താങ്കളുടെ നമ്പർ കൊടുക്കുക. ഞാൻ താങ്കളെ അങ്ങോട്ട് വിളിക്കാം.

  • @ratheesh1481
    @ratheesh1481 2 ปีที่แล้ว

    സർ രണ്ടു സെന്റ് സ്ഥലത്തു ഇത് പോലെ ചെയ്യാൻ എത്ര cash ചിലവ് വരും

    • @CrowdForesting
      @CrowdForesting  2 ปีที่แล้ว

      6282903190 ൽ ബന്ധപെടുക

  • @SajidNp
    @SajidNp 6 หลายเดือนก่อน +2

    👌👌👌👌