Pls watch second part - th-cam.com/video/-q_ZQxkYb5s/w-d-xo.htmlsi=FhJKzSfCuApJq0Hw How to attend Tropical walk ? Please follow their Instagram page for the updates on next walk- instagram.com/greenara.in Tropical walk charge per head - 1500/- Next tropical walk 9th june - Sunday Time - 8.30 am - 5.30 pm
സന്ദർശിക്കാതെ ഇരുന്നാൽ ഏറ്റവും നന്നായി... ഇത് പോലെ ഉള്ള സ്ഥലങ്ങൾ ഈ രീതിയിൽ പ്രചരണം കൊടുക്കുമ്പോൾ ഒളിഞ്ഞിരിക്കുന്ന വലിയ ആപത്ത് ആണ് അവിടെ ഉണ്ടാകുന്ന സന്ദർശകരുടെ വർധനയും അത് വഴി അവിടെ നിറയുന്ന മാലിന്യങ്ങളും.. കാടെന്നോ പുഴയെന്നോ കടലെന്നോ കുളമെന്നോ പാടമെന്നോ കണ്ടൽ എന്നോ ഒന്നും വലിച്ചെറിയാൻ വരുന്ന പ്രബുദ്ധ സഞ്ചാരികൾ ചിന്തിക്കില്ല... നമ്മൾ തന്നെ നാശത്തിന് പ്രോത്സാഹനം നൽകിക്കൂടാ.. പാലക്കാട് അതീവ പ്രധാന വന മേഖലയും പാവങ്ങളുടെ ഊട്ടി എന്നും വിളിപ്പേരുള്ള നെല്ലിയാമ്പതിയിൽ കഴിഞ്ഞ 8 ഓളം വർഷമായി മാലിന്യം നീക്കുന്ന സന്നദ്ധ പ്രവർത്തനം നടത്തുന്ന ഗ്രൂപ്പിൽ (കുട്ടികൾ മുതൽ ഏറ്റവും മുതിർന്ന ആളുകൾ വരെ ) അംഗം ആയത് കൊണ്ടാണ് ഞാൻ ഇത് ഇവിടെ പറഞ്ഞത്..
@@mpshuhaib ഒരിക്കലും അധികമാണെന്ന് എനിക്ക് തോന്നിയിട്ടില്ല ബ്രോ.. ഇത് ഒരു പാർക്കല്ല.. ഒരു പകൽ ഗ്രീനറയിൽ ചിലവഴിക്കുന്നതിനുള്ള ചാർജ്ജാണു.. ട്രോപികൽ വാക്ക് കഴിഞ്ഞ് പോവുന്ന ആരും ഇത് പറയില്ല.. അന്നത്തെ ഫുഡിനും എല്ലാം കൂടിയുള്ള ചാർജ്ജാണിത്..
ഗ്രീൻ അറയെ കുറിച്ച് നേരത്തെ വീഡിയോ കണ്ടിട്ടുണ്ട്, പക്ഷെ അവർക്കൊന്നും തരാൻ പറ്റാത്ത ഒരു അനുഭൂതി ഇക്കാടെ വീഡിയോയിലൂടെ സാധിച്ചു....കലക്കൻ അവതരണം.... ബാക്ക്ഗ്രൗണ്ട് മ്യൂസിക്, എഡിറ്റിംഗ് എല്ലാം ഒരു രക്ഷയില്ല.... Superb.... 💚💚💚
മനുഷ്യൻ എവിടേക്ക് ഓടിയാലും നമ്മുടെ നാടിന്റെ സ്പന്ദനം ഒന്ന് വേറെ തന്നെ... വരും തലമുറകൾക്കു കേരളത്തിൽ ഇതൊക്ക എന്നും നിലനിൽപ് ഉണ്ടാവട്ടെ... Thanks musthafa sir🙏🙏🙏🙏
ഇങ്ങനെയോ, ഇതിലേറെയോ സുന്ദരമായിരുന്നു ദൈവത്തിന്റെ ഈ സ്വന്തം നാട്. ആർത്തി പണ്ടാരമായ മനുഷ്യൻ ഈ ഭൂമിയെ പിച്ചിച്ചീന്തി വികൃതമാക്കി. ഇതിനിടയിൽ ഇത്രയൊക്കെ ചെയ്ത ഇദ്ദേഹം മഹാനാണ്.
എടാ മണ്ടാ ഭൂമിയിൽ തന്നയാട സ്വർഗ്ഗവും നരകവും മനുഷ്യൻ സൃഷ്ടിച്ച ഭാവനയാണ് ദൈവവും മതവും സ്വർഗ്ഗവും. മറ്റുള്ളവരെ സ്നേഹിക്കുകസമാധനത്തോടെ ജീവിക്കുക ദയ, പരസ്പര ബഹുമാനം എന്നിവ ചേർത്ത് നന്നായി ജീവിക്കുക സ്വർഗ്ഗം ഇവിടെ ഭൂമിയിൽ😮😅😅😅😅
ഇത്തരത്തിലുള്ള നല്ല ചിന്താരീതികൾ എല്ലാവർക്കും വേണം. വന ദിനം, പ്രകൃതി ദിനം എന്നിവ വെറുതെ നടത്തി പൈസ ക ള യു ന്നതും, പ്രഹസനം നടത്തുന്നതും ഒഴിവാക്കി പാഠ്യവിഷയത്തിലിതു പോലെ ത്തെ കാര്യങ്ങൾ ഉൾപ്പെടുത്തുക. വനം സംരക്ഷിക്കുക. പ്രൂതി സംരക്ഷിക്കുന്ന....❤❤❤
ഗ്രീനറയെപ്പറ്റിയുള മറ്റൊരു വീഡിയോ നേരത്തെ കണ്ടിട്ടുണ്ട്. അന്നും എന്നെ ഏറ്റവും ആകർഷിച്ചത് ആ കുളവും അതിന്റെ ചുറ്റുപാടുമുള്ള സ്ഥലവുംമാണ്, കേരളം പോലെ ഒരു നാട്ടിൽ നമുക്ക് ഇത്തരം കാഴ്ചകൾ പുതുമ ഉണ്ടാകേണ്ട ഒന്നല്ല. എന്നാൽ നമ്മൾ പുതുമയുള്ള ഒരു അനുഭൂതി കണ്ടെത്തുന്നു എന്നിടത്താണ് ഗ്രീനറ വിത്യസ്തമാകുന്നത്.
അതെ , ഇതൊരു പുനരാവിഷ്കരണമാണു.. പണ്ട് നമ്മൾ നടന്ന ഇടവഴികളും , കുളവും മരങ്ങളും എല്ലാം ഉണ്ട്.. പക്ഷേ ഗ്രീനറയെ വ്യ്ത്യസ്ഥമാക്കുന്നത് ഇതൊരു ചെങ്കൽ ക്വാറിയായിരുന്നു എന്നതാണു..
വീഡിയോ വളരെയധികം ഇഷ്ടപ്പെട്ടു.വിവരണം അതീവ ഹൃദ്യമാണ്.തീർച്ചയായും ഗ്രീൻ അറ കാണണം.എന്റെ നാട്ടിൽ നിന്നും നാല്പത് കിലോമീറ്ററോളം ദൂരമേ വരൂ. വീഡിയോ കണ്ടപ്പോൾ മനസ്സിൽ ഒരു കുളിര്. സകല ഭൂമിയും സാമ്പത്തിക ലാഭം വച്ച് കച്ചവടമാക്കുന്ന ഇക്കാലത്ത് മുസ്തഫ ചെയ്ത ദൗത്യം അതി മഹത്തരമാണ്.ഇത് ഉജജ്വലമായി നിലനിർത്തിക്കൊണ്ടുപോകണം.
Kure munne ivarude vedio njan kandittund etho channel il. Bt annu oro pani nadakkuvaayirunnu. Plants okke nattu varunne undaayirunnu ❤ Pakshe aa vedio ye kkalum kanninum kaathinum kulirma nalkkunnoru feel ee vedio k und ❤🥰🌿
Green-Ara is certainly, a beautiful and befitting monument to one man's dream of converting an old quarry into a tropical paradise! I have lived and worked in Malapuram district and often lamented upon the desert like looks of old stone quarries and depleted areas. I am sure the entire climate of Malapuram could be changed and the district changed into an Amazon forest. That is, if everyone collaborated to turn waste land into forests full of native plants, trees, insect life and animals.
നേരിൽ വന്നു കാണാമല്ലോ.. ട്രോപികൽ വാക്കിൽ പങ്കെടുത്താൽ മതി.. അതിലാണു ഗ്രീനറ നമുക്ക് ശരിക്ക് എക്സ്പ്ലോർ ചെയ്യാൻ പറ്റുക.. ഗ്രീനറ ഇപ്പോ സ്റ്റേ ചെയ്യാനുള്ള പാക്കേജ് കൂടി കൊണ്ട് വന്നിട്ടുണ്ട്..
Even though there is business tourism Musthafa is gift of god, a very rare species left behind in this gods own country.The same promotion work done by Harish Thali also is competitive .
ആ ചാലിയാറിന്റ വക്കത്തു കുട്ടിക്കാലം കഴിഞ്ഞത് ഇപ്പോഴും ഓർകുന്നു താങ്കൾ പറഞ്ഞ ജലപാത നേരാ എന്നാൽ ഇന്ന് അത് പ്രായോഗിക മാവുമോ കവണകല്ല് എന്ന് വിളിപ്പെരുള്ള ഊർക്കടവ് റെഗുലേറ്റർ കം ബ്രിഡ്ജ് വന്നതിൽ പിന്നെ എന്ത് ജല പാത.. ഓക്കേ ഒരു കാലം..
ഞങ്ങളുടെ നാടായ തിരൂരിൽ പച്ചാട്ടിരി എന്ന പ്രദേശത്തും ഏതാണ്ട് ഇതേ പോലുള്ള നൂർ ലേക്ക് എന്നു പേരുള്ള ഒരു പാർക്കുണ്ട് .... ജൈവ വൈവിദ്ധ്യം ഏറെയുള്ളതും ,പ്രക്യതി രമണീയവുമാണത് ....
Its Greenara , from kondotty - Malappuram district, kerala ..! Kindly visit their instagram page to know more . instagram.com/greenara.in?igsh=eXlnYTVhM3M4OHNi
Please follow their Instagram page for the updates on next walk- instagram.com/greenara.in?igsh=OWpmajFqZnkyenlo Tropical walk charge per head - 1500/- Time - 8.30 am - 5.30 pm
Pls watch second part -
th-cam.com/video/-q_ZQxkYb5s/w-d-xo.htmlsi=FhJKzSfCuApJq0Hw
How to attend Tropical walk ?
Please follow their Instagram page for the updates on next walk- instagram.com/greenara.in
Tropical walk charge per head - 1500/-
Next tropical walk 9th june - Sunday
Time - 8.30 am - 5.30 pm
സന്ദർശിക്കാതെ ഇരുന്നാൽ ഏറ്റവും നന്നായി... ഇത് പോലെ ഉള്ള സ്ഥലങ്ങൾ ഈ രീതിയിൽ പ്രചരണം കൊടുക്കുമ്പോൾ ഒളിഞ്ഞിരിക്കുന്ന വലിയ ആപത്ത് ആണ് അവിടെ ഉണ്ടാകുന്ന സന്ദർശകരുടെ വർധനയും അത് വഴി അവിടെ നിറയുന്ന മാലിന്യങ്ങളും.. കാടെന്നോ പുഴയെന്നോ കടലെന്നോ കുളമെന്നോ പാടമെന്നോ കണ്ടൽ എന്നോ ഒന്നും വലിച്ചെറിയാൻ വരുന്ന പ്രബുദ്ധ സഞ്ചാരികൾ ചിന്തിക്കില്ല... നമ്മൾ തന്നെ നാശത്തിന് പ്രോത്സാഹനം നൽകിക്കൂടാ.. പാലക്കാട് അതീവ പ്രധാന വന മേഖലയും പാവങ്ങളുടെ ഊട്ടി എന്നും വിളിപ്പേരുള്ള നെല്ലിയാമ്പതിയിൽ കഴിഞ്ഞ 8 ഓളം വർഷമായി മാലിന്യം നീക്കുന്ന സന്നദ്ധ പ്രവർത്തനം നടത്തുന്ന ഗ്രൂപ്പിൽ (കുട്ടികൾ മുതൽ ഏറ്റവും മുതിർന്ന ആളുകൾ വരെ ) അംഗം ആയത് കൊണ്ടാണ് ഞാൻ ഇത് ഇവിടെ പറഞ്ഞത്..
@@moncymthomas7158 അതു കൊണ്ടാണു ഗ്രീനറ പബ്ലിക്കായി തുറക്കാത്തത്..
1500 Rs Entry kadum kai..
@@mpshuhaib ഒരിക്കലും അധികമാണെന്ന് എനിക്ക് തോന്നിയിട്ടില്ല ബ്രോ..
ഇത് ഒരു പാർക്കല്ല.. ഒരു പകൽ ഗ്രീനറയിൽ ചിലവഴിക്കുന്നതിനുള്ള ചാർജ്ജാണു.. ട്രോപികൽ വാക്ക് കഴിഞ്ഞ് പോവുന്ന ആരും ഇത് പറയില്ല.. അന്നത്തെ ഫുഡിനും എല്ലാം കൂടിയുള്ള ചാർജ്ജാണിത്..
നാളെ open ആണോ
കാണുമ്പോൾ തന്നെ മനസ് നിറയുന്നു 💕
പിന്നെ അവതരണം ❤️
Thank you so much my dear broh 😍
Wow ❤❤ .... സസ്യ വൈവിധ്യങ്ങളുടെ കലവറ❤❤❤
Thank youu 🥰
ഗ്രീൻ അറയെ കുറിച്ച് നേരത്തെ വീഡിയോ കണ്ടിട്ടുണ്ട്, പക്ഷെ അവർക്കൊന്നും തരാൻ പറ്റാത്ത ഒരു അനുഭൂതി ഇക്കാടെ വീഡിയോയിലൂടെ സാധിച്ചു....കലക്കൻ അവതരണം.... ബാക്ക്ഗ്രൗണ്ട് മ്യൂസിക്, എഡിറ്റിംഗ് എല്ലാം ഒരു രക്ഷയില്ല.... Superb.... 💚💚💚
Thank you so much for lovely words 😍
മനുഷ്യൻ എവിടേക്ക് ഓടിയാലും നമ്മുടെ നാടിന്റെ സ്പന്ദനം ഒന്ന് വേറെ തന്നെ... വരും തലമുറകൾക്കു കേരളത്തിൽ ഇതൊക്ക എന്നും നിലനിൽപ് ഉണ്ടാവട്ടെ... Thanks musthafa sir🙏🙏🙏🙏
❤️❤️❤️
ഇങ്ങനെയോ, ഇതിലേറെയോ സുന്ദരമായിരുന്നു ദൈവത്തിന്റെ ഈ സ്വന്തം നാട്. ആർത്തി പണ്ടാരമായ മനുഷ്യൻ ഈ ഭൂമിയെ പിച്ചിച്ചീന്തി വികൃതമാക്കി. ഇതിനിടയിൽ ഇത്രയൊക്കെ ചെയ്ത ഇദ്ദേഹം മഹാനാണ്.
അതിൽ ഒരു മനുഷ്യൻ അല്ലേ നിങ്ങളും..🤔
❤️❤️❤️
❤️
ദീർഘവീക്ഷണം ഇല്ലാത്ത ഭരണാധികാരികൾ ഭാവി തലമുറയ്ക്ക് ശാപമായി .അതിമനോഹരമായകേരളത്തെ Mauritiusനേക്കാൾ ടുറിസ്റ്റുകളെ ആകര്ഷിക്കാനായെനേം
Ninte veed olappura aano
പടച്ച റബ്ബ് നാളെക്ക് ഒരുക്കി വെച്ചിരിക്കുന്ന സ്വർഗം എന്തൊരു രസം ആയിരിക്കും!!
🥹👍🏼🤲🏼
😂
Sheriya pettennu poyi chavu.72 hoorikalum madyapuzhayum😂😂😂😂
എടാ മണ്ടാ ഭൂമിയിൽ തന്നയാട സ്വർഗ്ഗവും നരകവും മനുഷ്യൻ സൃഷ്ടിച്ച ഭാവനയാണ് ദൈവവും മതവും സ്വർഗ്ഗവും. മറ്റുള്ളവരെ സ്നേഹിക്കുകസമാധനത്തോടെ ജീവിക്കുക ദയ, പരസ്പര ബഹുമാനം എന്നിവ ചേർത്ത് നന്നായി ജീവിക്കുക സ്വർഗ്ഗം ഇവിടെ ഭൂമിയിൽ😮😅😅😅😅
കാട്ടറബി മമ്മദ്😂
He is a legend 🎉🎉🎉🎉... അദ്ദേഹത്തിൻ്റെ അധ്വാനം നമ്മളെ പഴയ കാലത്തേക്ക് കൊണ്ട് പോകുന്നു... എന്ത് നല്ല മനുഷ്യൻ..❤❤❤
❤️
നല്ല അവതരണം 😊നിങ്ങൾ ഭാവിയുടെ സന്തോഷ് ജോർജ് ആണ്😅
😃😃🥰❤️ Thank you 😊✌🏼
😮😮😮
Wow. ഇദ്ദേഹം ഒരു സ്പെഷ്യൽ വ്യക്തി തന്നെ. മാഷാഅല്ലാഹ് ❤️
Santhosh georgoooo, Most over hyped person in kerala.
❤@@muhammedjawad4835
നല്ല ആവിഷ്കാരം 👍👍 best wishes
❤️👍🏼 Thank you 😊✌🏼
ഇത്തരത്തിലുള്ള നല്ല ചിന്താരീതികൾ എല്ലാവർക്കും വേണം.
വന ദിനം, പ്രകൃതി ദിനം എന്നിവ വെറുതെ നടത്തി പൈസ ക ള യു ന്നതും, പ്രഹസനം നടത്തുന്നതും ഒഴിവാക്കി പാഠ്യവിഷയത്തിലിതു പോലെ ത്തെ കാര്യങ്ങൾ ഉൾപ്പെടുത്തുക. വനം സംരക്ഷിക്കുക. പ്രൂതി സംരക്ഷിക്കുന്ന....❤❤❤
True .. ❤️❤️❤️
L 👍ok വളരെ മനോഹരമായിരിക്കുന്നു തീർച്ച ആയിട്ടും കാണണം👍👍
❤️❤️👍🏼
ഇതിലും സുന്ദരമാണ് നിങ്ങളുടെ അവതരണം bro ❤️
@@anasasharaf2 Thank you so much 😍
അത്ഭുതമാണ് ഗ്രീനറ❤
Athe 🥰❤️
അവതരണം അടിപൊളി ...
Thank you so much 😍
മലപ്പുറം പൊളിയാണ് മലപ്പുറക്കാരും❤🎉
@@moideenmenatil9894 halla pinne ❤️😍
സൂപ്പർ അവതരണം bgm ഉം നേത്രങ്ങളെ ഈറനണിയിക്കുന്ന കാഴ്ച്ചയും കാണുംബോൾ നമുക്ക് ഇതുപോലെ ഒന്ന് ചെയ്താലെന്താ എന്ന് തോന്നിക്കുന്നു
Thank you so much 😍.
ഞാൻ കുറെ കാലം ആയി പോവാൻ കൊതിക്കുന്ന സ്ഥലം
❤️🥰
ഗ്രീനറയെപ്പറ്റിയുള മറ്റൊരു വീഡിയോ നേരത്തെ കണ്ടിട്ടുണ്ട്. അന്നും എന്നെ ഏറ്റവും ആകർഷിച്ചത് ആ കുളവും അതിന്റെ ചുറ്റുപാടുമുള്ള സ്ഥലവുംമാണ്, കേരളം പോലെ ഒരു നാട്ടിൽ നമുക്ക് ഇത്തരം കാഴ്ചകൾ പുതുമ ഉണ്ടാകേണ്ട ഒന്നല്ല. എന്നാൽ നമ്മൾ പുതുമയുള്ള ഒരു അനുഭൂതി കണ്ടെത്തുന്നു എന്നിടത്താണ് ഗ്രീനറ വിത്യസ്തമാകുന്നത്.
അതെ , ഇതൊരു പുനരാവിഷ്കരണമാണു.. പണ്ട് നമ്മൾ നടന്ന ഇടവഴികളും , കുളവും മരങ്ങളും എല്ലാം ഉണ്ട്.. പക്ഷേ ഗ്രീനറയെ വ്യ്ത്യസ്ഥമാക്കുന്നത് ഇതൊരു ചെങ്കൽ ക്വാറിയായിരുന്നു എന്നതാണു..
Yes
ഇവിടെ പോകാൻ ആരെയാണ് contact ചെയ്യേണ്ടത് no: തരാമോ
ഇതു കാണുബോൾ എന്റെ ചെറുപത്തോലേക്കു പോകുവാൻ കൊതി ആവുന്നു
❤️❤️❤️👍🏼
Literally green 💚 Ara
True
ഇടുക്കി യിലെ ലേക്കുള്ള യാത്ര വന്നതിലൂടെ യുള്ള hikig like wow പ്രകൃതി ഒത്തിരി മാറ്റിവെച്ചിട്ടുണ്ട് എന്ന് തോന്നി pokum
❤️
ഇടുക്കി അല്ല ഇത് മലപ്പുറം
സൂപ്പർ ❤🥰
Thank you so much 😍
അതിമനോഹരം ❤അതിസുന്ദരം ആശംസകൾ 🎉🎉
Thank you so much 😍
Nice presentation 👌
Thank you so much 😍
Great initiative ❤❤❤❤….Hats off…. It’s good to divert the energy for building a great Indian land to become a universal role model.
True , Thank you 😊✌🏼
മിനി ഊട്ടിയും മിനി ആമസോണും മലപ്പുറത്തിന് സ്വന്തം
🥰❤️👍🏼
മലപ്പുറത്തെകൊണ്ടോട്ടിക്ക്
❤️
Aslm alkm
Ith ennum nilanirthan koode kazhiyate.
Aalukal kerumpo pathiye plastics koode kayarikoodum. Ormapedthal matram aaytu kaananm.
Oru prakrithi snehi❤
💚💚
Enthu rasamanu kanan❤❤
Thank you so much 😍 keep support
A big salute for your hard work ..... God will bless you... Sure❤
❤️❤️❤️
വീഡിയോ വളരെയധികം ഇഷ്ടപ്പെട്ടു.വിവരണം അതീവ ഹൃദ്യമാണ്.തീർച്ചയായും ഗ്രീൻ അറ കാണണം.എന്റെ നാട്ടിൽ നിന്നും നാല്പത് കിലോമീറ്ററോളം ദൂരമേ വരൂ. വീഡിയോ കണ്ടപ്പോൾ മനസ്സിൽ ഒരു കുളിര്.
സകല ഭൂമിയും സാമ്പത്തിക ലാഭം വച്ച് കച്ചവടമാക്കുന്ന ഇക്കാലത്ത് മുസ്തഫ ചെയ്ത ദൗത്യം അതി മഹത്തരമാണ്.ഇത് ഉജജ്വലമായി നിലനിർത്തിക്കൊണ്ടുപോകണം.
Thank you so much for your nice words 😍
@@gardenerbrow181 Welcome bro. May God lengthen your life, for the sake of the nature.
Aamin , Thank you 😊✌🏼
Wow ♥️❤️ MashaAllah 💚such a beautiful place 🩷What a creative mind ❤️well done.and the presentation is excellent 👌👌
Thank you so much 😍 keep supporting ❤️
Insha Allah oru dhivasam karan varanam ennund
ഇൻഷാ അല്ലാഹ് ❤️
Kure munne ivarude vedio njan kandittund etho channel il. Bt annu oro pani nadakkuvaayirunnu. Plants okke nattu varunne undaayirunnu ❤
Pakshe aa vedio ye kkalum kanninum kaathinum kulirma nalkkunnoru feel ee vedio k und ❤🥰🌿
❤️❤️👍🏼
Enikum kananam e oru albutha sthalathe 😊
❤️❤️
അവതരണം പൊളി ❤ masha allah.. Nalla satisfaction with nature 🫂
Jazak allaah ❤️❤️
Manassin kulirmma nalkiya video❤❤
Thank you so much 😍❤️
Beautiful one.❤
Good Narration ✨❤️
Thank you so much 😍
Wow supr👍
Thank you 😊✌🏼
Great വർക്ക് mustafa
❤️👍🏼
വളരെ നല്ല മാതൃക ✅✅
❤️👍🏼💚
Owner is really GREAT.,Congratulation.
❤️❤️🥰👍🏼
What a pleasant online n virtual trip to a slice of paradise on the lap of our beloved mother Earth, n that, too, in Bharat!
Thank you so much 😍
Ithil orupoomaram Australia yil Dandenong bottonic garden ilkandittullu🎉
👍🏼👍🏼❤️
Woow... Nice presentation bro... 😍😍😍😍
Thank you so much 😍
Good ambiance
Thankss ❤️
❤❤❤ സൂപ്പർ bro
Thank you so much 😍
wow nice. Beautiful place
True.. Thank you 😊✌🏼
Its really amazing 👍👍👍
@@faisalfmp1424 true.. Thank you 😊✌🏼
എന്റെ അത്ഭുതം മുസ്തഫ മാസ്റ്റരുടെ കൂടെ ഹാരിസ് ബ്രോ യെ കൂടിയാണ് ❤️❤️
😄😄❤️ Thank you so much 😍
നല്ല അവതരണം👏👍
❤️❤️
Thank you so much , keep support 😍
അദ്ദേഹത്തിൻറെ കഷ്ടപ്പാടിനെ വിലയിരുത്തിയ സമയം
❤️❤️❤️
Pakka +ve video tnku sir❤
Thank you too ❤️😊✌🏼
നല്ല അവതരണം
❤️👍🏼👍🏼 Thank you so much 😍
Superbbbbb presentation
Thank you so much 😍
അടിപൊളി
Thank you 😊✌🏼
😊
❤️❤️🙌🏼
Super....
ഈ ട്രോപിക്കൽ വാക്ക് എന്നൊക്കെയാണ് സംഘടിപ്പിക്കുക, എങ്ങനെയാണ് ഇതിൽ join ചെയ്യുക എന്ന് കൂടി ചേർക്കണം
വിശദമായി വീഡിയോയിൽ പറഞ്ഞിട്ടുണ്ടല്ലൊ..
പിൻ ചെയ്ത കമന്റ് ഒന്നു നോക്കൂ..
വർക്ക് myfamily♥️♥️♥️♥️
❤️❤️
Good presentation bro.. ❤️
Thank you so much 😍
Hats off for his great job.
❤️❤️
Mashallah❤
❤️👍🏼
Green-Ara is certainly, a beautiful and befitting monument to one man's dream of converting an old quarry into a tropical paradise! I have lived and worked in Malapuram district and often lamented upon the desert like looks of old stone quarries and depleted areas. I am sure the entire climate of Malapuram could be changed and the district changed into an Amazon forest. That is, if everyone collaborated to turn waste land into forests full of native plants, trees, insect life and animals.
@@haridaspanicker5888 true sir , Thank you so much for your experience and quote 😍
Wow. Intresting
❤️❤️
വളരെ നല്ല presentation
Thank you so much , keep supporting 😍
So Satisfying ❤
Thank you 😊✌🏼
അടിപൊളി
❤️🫂
Great salute ❤❤
❤️❤️
എന്റെ നാട്ടിൽ ആണ്... പക്ഷേ ഞാൻ കണ്ടിട്ടില്ല... പോകണം..
❤️❤️👍🏼
ഞാൻ ഇവിടെ പോയിട്ട് ഉണ്ട്....
❤️👍🏼
Wow
❤️🥰👍🏼
ഇത് ഞങ്ങളുടെ നാട്ടിലാണ്
❤️❤️
നേരിൽ വന്ന് കാണാനും ആസ്വദിക്കാനും സൗകര്യമൊരുക്കണ്ടതല്ലേ.
നേരിൽ വന്നു കാണാമല്ലോ.. ട്രോപികൽ വാക്കിൽ പങ്കെടുത്താൽ മതി.. അതിലാണു ഗ്രീനറ നമുക്ക് ശരിക്ക് എക്സ്പ്ലോർ ചെയ്യാൻ പറ്റുക..
ഗ്രീനറ ഇപ്പോ സ്റ്റേ ചെയ്യാനുള്ള പാക്കേജ് കൂടി കൊണ്ട് വന്നിട്ടുണ്ട്..
Nice👍
❤️🥰👍🏼
This is heaven ❤️❤️❤️
❤️💚
Excellent presentation my dear 🥰🙌🙌
Thanks dear 🥰
സപ്പോർട്ട് ചൈതു ബ്രോ...❤
Thank you so much 😍
ചെരുപ്പിടാതെ മണ്ണിനെ അനുഭവിച്ചു കൂടി നടക്കുന്നത് എത്രയോ നല്ലതാണ്.
❤️👍🏼
Even though there is business tourism Musthafa is gift of god, a very rare species left behind in this gods own country.The same promotion work done by Harish Thali also is competitive .
True, Thank you so much 😍
Why dont he utilise the business chances
@@Iamrainu 😍👍🏼
Superb brooo
Thank you so much siss , keep support 😍
Respect for him❤️
❤️❤️👍🏼
ivde documentory edkkaanaayi varaan pattumo...
@@FathimathZuhara-ky2on pls contact them through their instagram account
You deserve million subscribers
🥺🥹 Thank you so much 😍
Good❤,
❤️👍🏼
ഇതിന്റെ വർക്ക് എന്റെ ഫാമിലി ആയിരുന്നു
❤️💚👍🏼👍🏼
തൈരിൻ്റെകൂടെ മിക്സാക്കുന്നത് എന്താണെന്ന് മനസ്സിലായില്ല അറിയുന്നവർ പറയുമല്ലോ?!
ചാണകം.. 👍🏼
👍👍
❤️❤️
Ellavrkkum varan patto
Tropical walkil pankeduthaal mathi , pls check pinned comment
ചാലിയാർ പുഴ വേറുതെ കടലിൽ അവസാനിക്കുന്നു ഇ പുഴ വഴി ഊട്ടി യാത്ര എളുപ്പം ആണ് കോഴിക്കോട് ഫറോക്ക് മുതൽ ജലപാത ഉണ്ട് അതിക്രമങ്ങൾ ഉറക്കം നടിക്കുന്നു
ആ ചാലിയാറിന്റ വക്കത്തു കുട്ടിക്കാലം കഴിഞ്ഞത് ഇപ്പോഴും ഓർകുന്നു താങ്കൾ പറഞ്ഞ ജലപാത നേരാ എന്നാൽ ഇന്ന് അത് പ്രായോഗിക മാവുമോ കവണകല്ല് എന്ന് വിളിപ്പെരുള്ള ഊർക്കടവ് റെഗുലേറ്റർ കം ബ്രിഡ്ജ് വന്നതിൽ പിന്നെ എന്ത് ജല പാത.. ഓക്കേ ഒരു കാലം..
👍🏼
👍🏼
ഞങ്ങളുടെ നാടായ തിരൂരിൽ പച്ചാട്ടിരി എന്ന പ്രദേശത്തും ഏതാണ്ട് ഇതേ പോലുള്ള നൂർ ലേക്ക് എന്നു പേരുള്ള ഒരു പാർക്കുണ്ട് .... ജൈവ വൈവിദ്ധ്യം ഏറെയുള്ളതും ,പ്രക്യതി രമണീയവുമാണത് ....
കേട്ടിട്ടുണ്ട്..
കണ്ടിട്ടുണ്ട് 😍
പോയിട്ടുണ്ട്
Tirur da
അതിപ്പോ ഒരു ഭംഗിയുമില്ല.. വേണ്ട പരിചരണം നൽകുന്നില്ല എന്ന് തോന്നുന്നു..
Enganeya appointment edukano Atho direct poyal enter cheyan pattuo
Avarude insta page through contact cheyyuu - GreenAra
@@gardenerbrow181 thank you bro
Mango meadows I. Kada thiruthy
👍🏼
Wow
Thank you 😊✌🏼
നല്ല അവതരണം.❤
Thank you so much 😍
കൊണ്ടോട്ടി എന്റെ നാട്, എനിക്കും പോകണം ഇവിടേക്ക്. എങ്ങനെ സാധിക്കും ചേട്ടാ പറയാമോ
ട്രോപികൽ വാക്കിൽ പങ്കെടുക്കൂ.. കൂടുതൽ വിവരങ്ങൾക്ക് പിൻ ചെയ്ത കമന്റ് നോക്കൂ..
ഇവിടെക്കുള്ള പ്രവേശനം എങ്ങനെയാണ്book ചെയ്യണോ ? fees ഉണ്ടാ
opening time ?
അവരുടെ ഇൻസ്റ്റഗ്രാം പേജ് ഫോളോ ചെയ്യൂ അതിൽ അടുത്ത ട്രോപികൽ വാക്കിന്റെ ഡേറ്റ് അനൗൺസ് ചെയ്യും അപ്പോൾ ബുക്ക് ചെയ്താൽ മതി
Pand ithinte oru video kandirunnu😊
❤️❤️
😊@@gardenerbrow181
Which place itis .why no English subtitles
Its Greenara , from kondotty - Malappuram district, kerala ..! Kindly visit their instagram page to know more . instagram.com/greenara.in?igsh=eXlnYTVhM3M4OHNi
We need to go back to nature
💚❤️then greenara is best option.. there you can enjoy nature and nostalgic memories..
ഇവിടെ എങ്ങനെയാണ്tropical walk ൽ പങ്കെടുക്കേണ്ടത് ഒന്നു പറയാമോ അതും കൂടി പറഞ്ഞാൽ നന്നായിരുന്നു വളരെ ഉപകാരമാവും ഗ്രീൻ ഇഷ്ട്ടപെടുന്നവർക്ക്
Please follow their Instagram page for the updates on next walk- instagram.com/greenara.in?igsh=OWpmajFqZnkyenlo
Tropical walk charge per head - 1500/-
Time - 8.30 am - 5.30 pm