എനിക്ക്കും മരം നടുന്നതിൽ താല്പര്യം ഉണ്ട്. രണ്ട് ഏക്കർ സ്ഥലം മരം നടുവാൻ 1980 ൽ തുടങ്ങി. അഞ്ജലി, തേക്ക്, മഹാഗണി, പ്ലാവ്, മാവ്, ഈട്ടി, ഫലവൃക്ഷങ്ങൾ ഇവ നട്ടിട്ടുണ്ട്.
ശ്രീ : ഹരി സർ . വളരെ നല്ല മനുഷ്യൻ . ഈ ഒരു കൂടിക്കാഴ്ച്ചക്ക് അവസരം ഒരുക്കിയ ഈ ചാനലിന് അഭിനന്ദനങ്ങൾ . പിന്നെ dislike അടിച്ചവരോട് , നിങ്ങൾ വീഡിയോ മുഴുവൻ കാണൂ ., ഒരുപാട് അറിവുകൾ നേടാം . പ്രകൃതിയെ സ്നേഹിക്കൂ 🌳🌱♥️
ശ്രീ . ഹരി...ഒട്ടും കടുംപിടുത്തം ഇല്ലാതെ വളരെ സെന്സിബിൽ ആയി സംസാരിക്കുന്നു... അമിതമായ പ്രകൃതി സ്നേഹം ഇല്ല.. എന്നാൽ പ്രകൃതി സ്നേഹം ഉണ്ട് താനും.. അഭിനന്ദനങ്ങൾ.. ഇത്തരം ഒരു വിഷയം കേരള ജനതയുടെ ശ്രദ്ധയിൽ കൊണ്ട് വരുന്നതിന്...
Kudumbaswathinu vendi kadi pidi koodunna sahodharangal kaananam ee manushyane.. oru laabhavum pratheekshikkathe varum thalamurakalkk vendi nirlobham pravarthikunna oru manushyan. Great effort sir🙏🙏
Back to nature. Natural forest created to regrow the right environment for all creatures... Let us all try going after the nature, not after the money like the greedy. Create the nature for the next generationssssss
വളരെ സന്തോഷം തോനുന്നു. ചെയ്യണം എന്ന് ആഗ്രഹം ഉള്ളതായ കാര്യം. ഒന്ന് രണ്ടു സംശയങ്ങൾ ഉണ്ട്. ഏറ്റവും കുറഞ്ഞത് എത്ര സ്ഥലം ആണ് ഇതിന് സർ പ്രഫർ ചെയ്യുന്നത്. സ്ഥലം തിരഞ്ഞെടുക്കുമ്പോൾ എന്തൊക്കെ ആണ് പ്രധാനം ആയി ശ്രെദ്ധിക്കേണ്ടത്. വെള്ളവും വളവും എത്ര നാൾ വരെ തുടരണം. മറുപടി പ്രതീക്ഷിക്കുന്നു...
ശ്രമിക്കുന്നുണ്ട്, ഒന്നിച്ച് ഇത്രധികം ഉണ്ടാക്കാൻ കഴിയില്ല, എന്നാലും കഴിഞ്ഞ 15 വർഷം ആയിട്ട് ഞാൻ ഈ പാതയിലാണ്,കുറച്ച് മരങ്ങൾ sir പറഞ്ഞത് ഉണ്ട്( കാട്ട് ചെടികൾ ), പിന്നെ കഴിഞ്ഞ വർഷം തൊട്ട് ഫ്രൂട്ടിങ് പ്ലാന്റ്സ് ആണ് വക്കുന്നത്, ധാരാളം വെറൈറ്റി മാവുകളും,പിന്നെ നാടന്മാരും വിദേശികളുമായ ഫ്രൂട്ടിങ് പ്ലാന്റ്സും അവയിൽ ഉണ്ട്, ചിലതൊക്കെ കായ്ച്ചു തുടങ്ങി, ഇവിടം കിളികളുടെയും അണ്ണാൻമാരുടെയും പറുദീസ ആയിക്കഴിഞ്ഞു ഇതിനകം, ഒരു ദിവസം ഒരു കുരങ് എവിടെന്നോ വിസിറ്റും വന്നിരുന്നു.
Good work ❤️❤️ Where can we check the status of, Malayalam edition of the book under progress ? Any links or website where it is planned to broadcast or publish
അലി മണിക്ക് ഫാന്നി നെ ഒരു ഇന്റർവ്യൂ ചെയൂ അദ്ദേഹം ലക്ഷ ദ്വീപ് തമിഴ്നാട് താമസിക്കുന്ന അദ്ദേഹം അത്യമായി തമിഴ്നാടിൽ പാറ വാങ്ങി മരങ്ങൾ പിടിപ്പിച്ച വെക്തി ആണ് അത് മിയവാക്കി കാടിനെക്കാളും ഫല പ്രധാമാണ് കാണുക ജനങ്ങളിൽ എത്തിക്കുക
കുടുംബ സ്വത്തു ഭാഗം വച്ചപ്പോൾ പലതും നശിപ്പിക്കപ്പെട്ടു. കുടുംബം ക്ഷയിച്ച തറവാട്ടിലെ ആൾക്കാർ കാവ് നശിപ്പിച്ചത് ഭൂമി വിൽക്കാൻ വേണ്ടിയാണു. കാവുകൾ ഒരു തറവാട്കളും ക്ഷയിക്കാതിരിക്കട്ടെ 🙏🙏
മനുഷ്യൻ ഇങ്ങനെ പ്രകൃതിയെ സ്നേഹിച്ചു ജീവിച്ചിരുന്നെങ്കിൽ ഇന്ന് ആഗ്രഹിച്ചുപോകുന്നു എന്തൊരു കുളിർമ്മ
✨️
എനിക്ക്കും മരം നടുന്നതിൽ താല്പര്യം ഉണ്ട്. രണ്ട് ഏക്കർ
സ്ഥലം മരം നടുവാൻ 1980 ൽ തുടങ്ങി. അഞ്ജലി, തേക്ക്, മഹാഗണി, പ്ലാവ്, മാവ്, ഈട്ടി, ഫലവൃക്ഷങ്ങൾ ഇവ നട്ടിട്ടുണ്ട്.
തേക്ക് ഒഴിവാക്കണം
ശ്രീ : ഹരി സർ . വളരെ നല്ല മനുഷ്യൻ .
ഈ ഒരു കൂടിക്കാഴ്ച്ചക്ക് അവസരം ഒരുക്കിയ ഈ ചാനലിന് അഭിനന്ദനങ്ങൾ . പിന്നെ dislike അടിച്ചവരോട് , നിങ്ങൾ വീഡിയോ മുഴുവൻ കാണൂ ., ഒരുപാട് അറിവുകൾ നേടാം . പ്രകൃതിയെ സ്നേഹിക്കൂ 🌳🌱♥️
അദ്ദേഹത്തെ കുറിച്ച് കൂടുതൽ അറിയാമോ എന്താണ് ജോലി ചെയ്യുന്നത് വളരെ നല്ല ഒരു മനുഷ്യൻ കാണുമ്പോൾ തന്നെ ഒരു മനസ്സിന് കുളിർമ
11@@snehasudhakaran1895
ശ്രീ . ഹരി...ഒട്ടും കടുംപിടുത്തം ഇല്ലാതെ വളരെ സെന്സിബിൽ ആയി സംസാരിക്കുന്നു... അമിതമായ പ്രകൃതി സ്നേഹം ഇല്ല.. എന്നാൽ പ്രകൃതി സ്നേഹം ഉണ്ട് താനും.. അഭിനന്ദനങ്ങൾ.. ഇത്തരം ഒരു വിഷയം കേരള ജനതയുടെ ശ്രദ്ധയിൽ കൊണ്ട് വരുന്നതിന്...
നന്ദി വിനോദ്. നല്ല വാക്കുകൾക്ക്
Amithamaya nature love ennathukond thankal enthanu udeshichathu
പച്ചപ്പാർന്ന ഒരു കേരളം താക്കളുടെ സങ്കല്പം വളരട്ടെ 🙏🙏🙏
ഞാനും ഒരു പ്രകൃതി സ്നേഹി ആണ്....
Hi പ്രകൃതി സ്നേഹി😄
ഞാനും
Krishi cheyyarindo???
@@nesmalam7209 yes
വളരെ നല്ല അഭിമുഖം. ചോദ്യ കർത്താവ് തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു
ഈ ചേട്ടന്റെ crowd foresting എന്ന channel ഞാൻ കാണാറുണ്ട്.super
Thanks Akshay babu
മ്മടെ ഹരി ചേട്ടൻ,ഇദ്ദേഹത്തിന്റെ ചാനലിന്റെ പേരാണ് ""crowd foresting"" താത്പര്യമുള്ളവരൊക്കെ ഒന്ന് സന്ദർശിക്കുക.
Channel link tharaamo?
th-cam.com/users/CrowdForesting
മിയാവാക്കി മോഡല്‍ നല്ലൊരു കാര്യം തന്നെ. വളരുക വളർത്തുക ഭാവുകങ്ങൾ
നന്ദി Mahendran Vasudavan
Kudumbaswathinu vendi kadi pidi koodunna sahodharangal kaananam ee manushyane.. oru laabhavum pratheekshikkathe varum thalamurakalkk vendi nirlobham pravarthikunna oru manushyan. Great effort sir🙏🙏
നന്ദി
Enikki ippo 19 vayassan nte aagraham oru vanam srishtich oru farm nadathanamennaaa✌🏻💕
കൃഷി എന്നും ഒരു ലഹരിയാണ്
It is always such a pleasure to listen to you sir. You are a Blessing for us!
Superb interview .. nalla arivulla manushyam
Very interesting. I am a lover of nature
Harichetante avatharanam valare transperent feel aaan
Valare vekthamaayit ariyichu kodukkunnu
Thanks Sakeer Et
Aadyamayanu kelkkunnathu. Manassilakkunnathu. Endoru positive anu ee video. Thank you.
Very good explanation.
Wish to here more about how we can domit. Like the density, soil preparation, watering, fertilizer, etc.
Congratulations 🎈👏👏👏🎈
Absolutely honest man
Really appreciate your effort. Thank you
Pratheekshicha , kaananam ennu aashicha topic. Oru paadu nanni.
നന്ദി
Thanks Hari
ങ്ങള് എവിടെയായിരുന്നു ഇത്രേം കാലം 🙏
Next to my home near Lulu kochi having Miyawaki forest. It's a corporation area also home garden, only the problem mosquitoes grow faster.
നല്ല ഒരു വീഡിയോ... നന്നായിട്ടുണ്ട്....
Thanks Rajeev
ഈ മനുഷ്യൻ 🥰🥰🥰♥️♥️♥️🥰🥰🥰
Thank you for this informative video 👌🏼
Thanks Jayakrishnan
Super
Waiting for book
Adipoli vedio broo.. serikum informative aanu👍👍
Thanks joyal george
Interested
Great inspiration, good job
Thanks Nizamudheen Cm
പ്രകൃതി ഇലെ സ്വഫാവികയത മിയവാക്കി മനസ്സിൽ ആക്കി,
അതാണ് ഇതിന്റെ വിജയം
Great effort👍👍
Thanks Niranjan S
കലക്കി... വളരെ നല്ല വിഷയം.... ആ പുസ്തകം പുറത്തിറങ്ങിയോ?
ഇല്ല...ഒട്ടും വൈകാതെ ഇറങ്ങും
Super. Good
Thanks Aysha Saidarakath
Back to nature. Natural forest created to regrow the right environment for all creatures...
Let us all try going after the nature, not after the money like the greedy. Create the nature for the next generationssssss
Japanese Garden- Tribute to Miyawaki
Wow, quite informative sir🙏
Thanks Sija Nair
വളരെ സന്തോഷം തോനുന്നു. ചെയ്യണം എന്ന് ആഗ്രഹം ഉള്ളതായ കാര്യം. ഒന്ന് രണ്ടു സംശയങ്ങൾ ഉണ്ട്.
ഏറ്റവും കുറഞ്ഞത് എത്ര സ്ഥലം ആണ് ഇതിന് സർ പ്രഫർ ചെയ്യുന്നത്.
സ്ഥലം തിരഞ്ഞെടുക്കുമ്പോൾ എന്തൊക്കെ ആണ് പ്രധാനം ആയി ശ്രെദ്ധിക്കേണ്ടത്. വെള്ളവും വളവും എത്ര നാൾ വരെ തുടരണം.
മറുപടി പ്രതീക്ഷിക്കുന്നു...
കൂടുതൽ അറിയാനായി Please visit www.crowdforesting.org or
call/whatsap @ +91 628 290 3190
ശ്രമിക്കുന്നുണ്ട്, ഒന്നിച്ച് ഇത്രധികം ഉണ്ടാക്കാൻ കഴിയില്ല, എന്നാലും കഴിഞ്ഞ 15 വർഷം ആയിട്ട് ഞാൻ ഈ പാതയിലാണ്,കുറച്ച് മരങ്ങൾ sir പറഞ്ഞത് ഉണ്ട്( കാട്ട് ചെടികൾ ), പിന്നെ കഴിഞ്ഞ വർഷം തൊട്ട് ഫ്രൂട്ടിങ് പ്ലാന്റ്സ് ആണ് വക്കുന്നത്, ധാരാളം വെറൈറ്റി മാവുകളും,പിന്നെ നാടന്മാരും വിദേശികളുമായ ഫ്രൂട്ടിങ് പ്ലാന്റ്സും അവയിൽ ഉണ്ട്, ചിലതൊക്കെ കായ്ച്ചു തുടങ്ങി, ഇവിടം കിളികളുടെയും അണ്ണാൻമാരുടെയും പറുദീസ ആയിക്കഴിഞ്ഞു ഇതിനകം, ഒരു ദിവസം ഒരു കുരങ് എവിടെന്നോ വിസിറ്റും വന്നിരുന്നു.
Nalla thought 👌.. excellent initiative..
e paambu 🐍 shalyam undakille kaadu aanel...
kuttikal ullidathu athum oru factor aanu, athinu enthelum solution undo..
Thanks Sarath kumar Pambu salyam undo ennariyan ee video kanuka th-cam.com/video/fy9YWomNQqE/w-d-xo.html
Miyavaki miss ayah
ആശംസകൾ..
Is there any possibility to get contact with this gentleman. We have some land in Alleppey, We are much interested in cultivate forest there.
Please call/whatsap @ +91 628 290 3190
😍🙌🏽 dream
good
Thanks Abdurahiman
👌 super
How to plant trees in miyavaki method?
Watch crowd foresting channel
മിയവാക്കിയെ കണ്ട സംഭവകഥ മുഴുവൻ പറഞ്ഞു തീർക്കാൻ സാധിച്ചില്ല...... പറഞ്ഞുവന്ന കാര്യം പറഞ്ഞു തീർക്കാൻ കുറച്ചുകൂടി സമയം കൊടുക്കണം
❤
Real lover of nature???
🌳🌳🌳🌳🌳❤️❤️❤️❤️❤️
Next episode
വൈകാതെ വരും
വൈകാതെ തന്നെ വരുന്നതാണ്.
With food forests 👏👏👏👏👏👏👏👏👏👏👏👏👏👏👏👏
Pambukal undakumo?
കിടു
ഓർഗാനിക്ക് കേരളം കാണാറുണ്ട്❤️❤️
Thanks Angel Mary Binoy
ഇത് കണ്ട് തിരിച്ചു
Good forest with it
ഇതിനു സ്ഥലമൊരുക്കാൻ തെങ്ങുകൾ മുറിച്ചു മാറ്റേണ്ടി വരുമോ
Good work ❤️❤️
Where can we check the status of, Malayalam edition of the book under progress ? Any links or website where it is planned to broadcast or publish
Book has not been published yet. Please visit www.crowdforesting.org to find more details regarding miyawaki
@@OrganicKeralam Thank You Dear ❣️
👌👌😊
Hari Sirnt channel Crowd Foresting inte link comment cheythu pin cheythaal ithu kooduthal aalkkaarileykkethum..
Ee kaatil pambu undavo..
Will there be snakes in such forests
oru padu peru ee chodyam njangalodu chodikunund. Tazhe koduthtirikkuna link onnu keri noku.
th-cam.com/video/fy9YWomNQqE/w-d-xo.html
Iam. Vattiyourkave
❤️🤟
❤️❤️❤️❤️❤️❤️👍🏻👍🏻👍🏻👍🏻👍🏻👍🏻
മിയാവാക്കി മലയാളം ബുക്ക് printing കഴിഞ്ഞോ.. Onlinil കിട്ടുമോ
ഇതേ കുറിച്ച് കൂടുതൽ അറിയാൻ please call/whatsap @ +91 628 290 3190
👍
But snakes ? They will hide under the leaves on the land. 😢😢
Book iraghiyo ennn ariyumo
Illa.. Irangiyitilla..
👍🏽👍🏽
Cannot access the Crowdforesting website
Its working. Please check www.crowdforesting.org
@@OrganicKeralam Thank you.
it is ok now
സാർ ചെറരിഞ്ഞ ആറ് സെന്റ് സ്ഥലം ഈ രീതിക്ക് പറ്റുമോ
കൂടുതൽ അറിയാനായി +91 628 290 3190 എന്ന നമ്പറിൽ വിളിച്ചു ചോദിക്കാവുന്നതാണ്
പറ്റും
അലി മണിക്ക് ഫാന്നി നെ ഒരു ഇന്റർവ്യൂ ചെയൂ അദ്ദേഹം ലക്ഷ ദ്വീപ് തമിഴ്നാട് താമസിക്കുന്ന അദ്ദേഹം അത്യമായി തമിഴ്നാടിൽ പാറ വാങ്ങി മരങ്ങൾ പിടിപ്പിച്ച വെക്തി ആണ് അത് മിയവാക്കി കാടിനെക്കാളും ഫല പ്രധാമാണ് കാണുക ജനങ്ങളിൽ എത്തിക്കുക
അദ്ദേഹം തമിഴ്നാട് വിട്ടു കോഴിക്കോട് ഒ ളവണ്ണയിൽ ആണ് എന്ന് കേട്ടു.
പ്രണാമം സ്വീകരിച്ചാലും
കാവുകൾ പുതിയ പേരിൽ വിദേശികൾ ഇറക്കി
ശരിയാണ് കാവുകൾ കുളങ്ങൾ എന്നിവ പരിപാലിച്ച് പ്രകൃതിയെ സംരക്ഷിച്ച് നമ്മുടെ പൂർവിക ചെയ്തിരുന്നു നമ്മുടെ അഹങ്കാരം നശിപ്പിച്ചു ഇനിയെങ്കിലും തിരിച്ചറിവുണ്ടായി തലമുറയെ രക്ഷിക്കണം
Pls don't interrupt Mr interviewer 🤫
ഇതൊന്നും പുതിയത് അല്ല. നമ്മുടെ കാവുകൾ മിയാവാക്കിയുടെ ഉദാഹരണം അല്ലേ. ഇതു പുതിയ concept അല്ല
Yes ആ കാവുകൾ അന്ധ വിശ്വാസത്തിന്റെ പേരിൽ നശിപ്പിച്ചു, വിഡ്ഢികൾ
കുടുംബ സ്വത്തു ഭാഗം വച്ചപ്പോൾ പലതും നശിപ്പിക്കപ്പെട്ടു. കുടുംബം ക്ഷയിച്ച തറവാട്ടിലെ ആൾക്കാർ കാവ് നശിപ്പിച്ചത് ഭൂമി വിൽക്കാൻ വേണ്ടിയാണു. കാവുകൾ ഒരു തറവാട്കളും ക്ഷയിക്കാതിരിക്കട്ടെ 🙏🙏
😀😀
ബുക്ക് ഇറങ്ങി യോ
കോപ്പി ലഭിക്കാൻ എന്ത് ചെയ്യണം
Please visit www.crowdforesting.org or
call/whatsap @ +91 628 290 3190
Malappurath undaki tero
Please call/whatsap @ +91 628 290 3190
My great wish.🙏🙏🏡🏕🏞🌏
Plse. Mobe. Number. Plese.
Please call/whatsap @ +91 628 290 3190
Good
Good