മുറ്റം മനോഹരമാക്കാൻ വെറൈറ്റി മൊസൈക്ക് ചിപ്സ് ഇന്റർലോക്ക് നിർമ്മിക്കുന്ന ഗംഭീര കമ്പനി😍 | fz rover

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • മുറ്റം മനോഹരമാക്കാൻ വെറൈറ്റി മൊസൈക്ക് ചിപ്സ് ഇന്റർലോക്ക് നിർമ്മിക്കുന്ന ഗംഭീര കമ്പനി😍 ഇതാണ് ഇനി ട്രെൻഡ്
    കൂടുതൽ അറിയാൻ വിളിക്കാം 😊
    SRG Interlocks
    Aroor - Kozhikode
    Contact: 9847 420 385
    9847 323 985
    0496 58 22 55
    #bricks
    #interlockingbricks
    #interlock
    #keralainterlocks
    #interlockmalayalam
    #mosaicchips
    #mosaic
    #mosaicchipsinterlocks
    #kerala
    #malayalam
    #fzrover
    ----------------------------------------------------------------------------------------------------------------------------------------
    FZ ROVER Social Media Link
    FACEBOOK PAGE (FZ ROVER) - / firozfzrover
    *INSTAGRAM (fzrover) - / fzrover
    FZ ROVER (Firoz Kannipoyil)
    WhatsApp: 8075414442
    Gmail: kpfiroz27@gmail.com
    ------------------------------------------------------------------------------------------------------------------
    #interlockbricks #fzrover #malayalam

ความคิดเห็น • 37

  • @philipthomas9777
    @philipthomas9777 3 หลายเดือนก่อน +3

    ഇപ്പോൾ ആർക്കും മോശയിക് വേണ്ടാത്തതുകൊണ്ട് പകരം ഉപയോഗമായി 👍🏻അതുപോലെ മാർബിളിനഉം ഉപയോഗംമായി 👍🏻🙏🏻

  • @shainumonp1784
    @shainumonp1784 3 หลายเดือนก่อน +11

    ഭൂമിയിൽ വെള്ളം താഴില്ല വികസിച്ച് ഭംഗി കൂട്ടി അവസാനം

  • @yesk2318
    @yesk2318 2 หลายเดือนก่อน

    Seems genuine guy

  • @kishorkumarkeekan8649
    @kishorkumarkeekan8649 3 หลายเดือนก่อน +1

    Hi cheta....what is the cost of that building ....where he is manufacturing

  • @sreeksree7721
    @sreeksree7721 3 หลายเดือนก่อน

    Nice work..very useful video... 👌👌👌

    • @FZROVER
      @FZROVER  3 หลายเดือนก่อน

      Thank you 🥰

  • @vijibiju1024
    @vijibiju1024 3 หลายเดือนก่อน

    Vadakara iringal ചെയ്യാമോ

  • @dasks6245
    @dasks6245 2 หลายเดือนก่อน +1

    കോഴിക്കോട് Aroor എന്ന് പറയുന്ന സ്ഥലം എവിടെയാണ് ഞാൻ കോഴിക്കോട് കാരൻ ആണെങ്കിലും ഇങ്ങനെ ഒരു സ്ഥലപ്പേര് ഇതുവരെ കേട്ടിട്ടില്ല

    • @Mcp960
      @Mcp960 หลายเดือนก่อน

      വടകര

  • @sudhajds1805
    @sudhajds1805 3 หลายเดือนก่อน

    Nice video 👍👍👍

    • @FZROVER
      @FZROVER  3 หลายเดือนก่อน

      Thank you 🥰

  • @hafsalkadavathhassainarhaf6077
    @hafsalkadavathhassainarhaf6077 3 หลายเดือนก่อน

    👏👏👏

  • @nihalmon
    @nihalmon 3 หลายเดือนก่อน +1

    Mozaic ബ്രിക്സ് വില എത്രയാ

  • @wellwisher6825
    @wellwisher6825 3 หลายเดือนก่อน +3

    അങ്ങനെ എങ്കിൽ മോസൈക് ചിപ്സ് ഉപയോഗിച് വീടിന്റെ ഭിത്തി കെട്ടാൻ ഉപയോഗിക്കുന്ന കട്ട നിർമിക്കാൻ സാധിക്കില്ലേ

  • @sajucpaulose8188
    @sajucpaulose8188 3 หลายเดือนก่อน

    കൊള്ളാം

    • @FZROVER
      @FZROVER  3 หลายเดือนก่อน

      Thank you 🥰

  • @armalabarmedia83
    @armalabarmedia83 3 หลายเดือนก่อน

    Don't stop

  • @shafimohammed9365
    @shafimohammed9365 3 หลายเดือนก่อน

    വാൾ ബ്രിക്ക് മലപ്പുറം ജില്ലയിലെ വില പറയാമൊ

  • @princeindoorandoutdoorplan3003
    @princeindoorandoutdoorplan3003 3 หลายเดือนก่อน +3

    Ellam north indian pannikaranelo

    • @sathishck6687
      @sathishck6687 3 หลายเดือนก่อน

      അന്യസംസ്ഥാന തൊഴിലാളികൾ..... ഇവർ ബംഗാളി, Assamese ആണ്... കുള്ളൻമാർ പിന്നെ മുഖം നോക്കൂ.... നോർത്ത് അല്ല.... എല്ലാ ഇടത്തും ഇവരൊക്കെ തന്നെ

    • @KLtraveller-v3e
      @KLtraveller-v3e 3 หลายเดือนก่อน

      അയിന്

    • @castleforbuildingmaterials8039
      @castleforbuildingmaterials8039 3 หลายเดือนก่อน

      Naattil ullavar ellavarum vidheshathekk poyi matramalla whit coller job avar cheyyunnu

  • @armalabarmedia83
    @armalabarmedia83 3 หลายเดือนก่อน

    Salam

  • @pradeepan9744
    @pradeepan9744 3 หลายเดือนก่อน

    🔥🔥🔥

  • @Sunishks-ho5eb
    @Sunishks-ho5eb 3 หลายเดือนก่อน +1

    കാണാനൊക്കെ വളരെ ഭംഗിയാണ് പക്ഷേ ഒരു കാര്യം ചിന്തിക്കണം ഭൂമിയിലേക്ക് ഒരു തുള്ളി വെള്ളം ഇറങ്ങില്ല എത്രയോ ഹെക്ടർ സ്ഥലത്താണ് സ്ഥലമാണ് ഇത്തരത്തിൽ കേരളത്തിൽ മാത്രം മൂടപ്പെട്ടിരിക്കുന്നത്

    • @Fun_facts_Zzz
      @Fun_facts_Zzz 3 หลายเดือนก่อน

      Athinn ntha

    • @Sunishks-ho5eb
      @Sunishks-ho5eb 3 หลายเดือนก่อน

      @Fun_facts_Zzz തനിക്കൊന്നും ഒരു സാമാന്യ ബോധമില്ലേ ഭൂമിയിൽ വെള്ളം ഇല്ലെങ്കിൽ വരൾച്ചയാടോ ഫലം ഒരു സാധനം ഒരു പച്ചക്കറിയോ ഒരു വിത്തുകൾ ഒന്നും നട്ടാൽ കിളിർത്ത് വരില്ല ഈ ഭൂമി തന്നെ ഇല്ലാതാവും പറഞ്ഞ മനസ്സിലായോ? അത് ചിന്തിക്കാനുള്ള സാമാന്യബോധം ഇല്ല

    • @m.s.nizarkhankhan1121
      @m.s.nizarkhankhan1121 หลายเดือนก่อน

      വെള്ളം ഇറങ്ങുന്നില്ലാന്ന് ആരാ പറഞ്ഞത്? ഓരോ കട്ടക്ക് ഇടയിലൂടെ ഗ്യാപ്പ് ഉണ്ട് .അവിടെ അതിന് മുകളിൽ വീഴുന്ന വെള്ളം അവിടെ തന്നെയാണ് താഴും

  • @raoofk1709
    @raoofk1709 3 หลายเดือนก่อน +1

    ഇതിന്റെ owner അടിയന്തരം ആയി മാക് seven വർക്ക്‌ ഔട്ടിനു പോവണം. രാവിലെ 6തൊട്ട് 25 മിനുട്ട് മാത്രം. വലിയ രോഗത്തിൽ പെടുന്നതിന് മുമ്പ് തുടങ്ങുക. പിന്നീട് പണം കൊണ്ടും പ്രയോജനം ഉണ്ടാവില്ല. രണ്ടു ദിവസം പോയാൽ പിന്നീട് നിങ്ങൾ ഒഴിവാക്കില്ല. ഫ്രീ ആണ്

    • @yesk2318
      @yesk2318 หลายเดือนก่อน

      😂

  • @user-m_d.b65
    @user-m_d.b65 3 หลายเดือนก่อน

    വെള്ളം നനഞ്ഞാൽ വഴുതി തലയടിച്ച് വീണ് ജീവൻ പോകും.

  • @princeindoorandoutdoorplan3003
    @princeindoorandoutdoorplan3003 3 หลายเดือนก่อน +2

    Ithoke konduvanu avasanum bhoomiyil vellom thazhatha avasthayakum chummathala vellom ilathe bhoomiyil

    • @sathishck6687
      @sathishck6687 3 หลายเดือนก่อน +1

      താഴെ ബേബി മെറ്റൽ ഇട്ട് കട്ട വിരിയ്ക്കുമ്പോ വെള്ളം താഴാൻ തടസ്സം ഇല്ല,.. ഗാപ്പിലൂടെ വെള്ളം ഭൂമിയിലേയ്ക്ക് ഇറങ്ങും... എൻ്റെ മുറ്റത്ത് ഇത് ഞാൻ മനസിലാക്കിയ കാരൃം ആണ്... വെള്ളം ഒഴുകി പോകുന്നേ ഇല്ല.... സിമെൻ്റ് ഇട്ട് പതിപ്പിച്ചാൽ വെള്ളം താഴില്ല, ഒഴുകി പോവും

    • @princeindoorandoutdoorplan3003
      @princeindoorandoutdoorplan3003 3 หลายเดือนก่อน

      @@sathishck6687 ok