മെഷീനിനെക്കാൾ വേഗതയിൽ മരത്തിൽ ഫർണിച്ചർ ഉണ്ടാക്കുന്ന ഗംഭീര കമ്പനി😍 | furniture | fz rover | malayalam

แชร์
ฝัง

ความคิดเห็น • 56

  • @arulrajan4889
    @arulrajan4889 13 วันที่ผ่านมา

    Excellent models
    Beautiful carvings..
    Really astonished...

  • @M.A.UdayakumarUdayakumar-px8wf
    @M.A.UdayakumarUdayakumar-px8wf 4 หลายเดือนก่อน +9

    👍👌🙏 ഈ സ്ഥാപനത്തെ പ്രോത്സാഹിപ്പിക്കണം. നമ്മുടെ ആവശ്യമാണ്.

  • @sivarambharath4993
    @sivarambharath4993 4 หลายเดือนก่อน +5

    I'am running a construction firm and for years I've been purchasing from Srivinayaka. They've always provided Good Quality products and Quick after sales support, Never regretted for any purchases. Happy customer🙏🏻

    • @FZROVER
      @FZROVER  4 หลายเดือนก่อน

      🥰🥰🥰

  • @ummercherukad7345
    @ummercherukad7345 4 หลายเดือนก่อน +1

    അത്ഭുതം ഞാൻ ഞെട്ടിപ്പോയി വിനായകന്നു ബിഗ് സലൂട്ട്

  • @aslamtanalur5271
    @aslamtanalur5271 4 หลายเดือนก่อน +10

    നിങ്ങളുടെ വീഡിയോ കാണുമ്പോൾ ഒരു പ്രത്യേക ഇത് ആണ്

    • @FZROVER
      @FZROVER  4 หลายเดือนก่อน

      Thank you 🥰

  • @VivekanandanKn
    @VivekanandanKn 4 หลายเดือนก่อน +7

    ശെരിക്കും വിശ്വകർമവിടെ അനുഗ്രഹിക്കട്ടെ

  • @beamingisrael5509
    @beamingisrael5509 4 หลายเดือนก่อน +2

    Fantastic job

  • @chandrasekharanedathadan2305
    @chandrasekharanedathadan2305 4 หลายเดือนก่อน +7

    മൂപ്പെതി യാ തടി ആണെങ്കിൽ ഉറപ്പായും വില കൂടും. എന്തായാലും നല്ല ഫിനിഷിങ് ഉണ്ട്. അവിടെ കണ്ട ടീക് (theku) വുഡ് നല്ലത് തന്നെ. വിജയേ ഭവ. ഞാൻ റിട്ട്. ഫോറെസ്റ്റർ ആണ്. ഭഗവാൻ മുരുഗൻ Thunai.

  • @jaisonmathew85
    @jaisonmathew85 4 หลายเดือนก่อน +1

    Adipoli usefull for many.

  • @BK-Speech
    @BK-Speech 4 หลายเดือนก่อน +3

    Random Vila koodi ulppeduthanamYirunnu .... example.. finished kattil, table etc... manmade and machine made has no difference or quality difference in terms of budget oriented customers..

  • @SunilKumar-bb5mb
    @SunilKumar-bb5mb 4 หลายเดือนก่อน +4

    നന്നായിട്ടുണ്ട്...

    • @FZROVER
      @FZROVER  4 หลายเดือนก่อน

      Thank you🥰

  • @De-tw7by
    @De-tw7by 4 หลายเดือนก่อน +4

    Excellent video

    • @FZROVER
      @FZROVER  4 หลายเดือนก่อน

      Thank you🥰

  • @PKSDev
    @PKSDev 4 หลายเดือนก่อน

    All' the Best wishes 💐🙏

  • @JojuJoju-j1d
    @JojuJoju-j1d 4 หลายเดือนก่อน +3

    2025 ൽ ഞാൻ ഒരു വീട് പണിയുന്നുണ്ട് കട്ടിള ജനല മുതൽ എല്ലാ ഫർണ്ണിച്ചറും ചേട്ടന്റെ അടുത്തു നിന്ന്❤

  • @bibinbino2403
    @bibinbino2403 4 หลายเดือนก่อน

    Eniku kanditu thonnunathu work slow Aayitanu cheyunathu Ennu parayunund. Apol furniture itathinu prize kuravonnum ondavan olla oru chansum kanunilla.... Enthayalum quality undavum... Nice brohh

  • @MrPrahaladan
    @MrPrahaladan 4 หลายเดือนก่อน +3

    Good 1

    • @FZROVER
      @FZROVER  4 หลายเดือนก่อน

      Thank you🥰

  • @ഒറ്റകൊമ്പൻ-ഴ9ശ
    @ഒറ്റകൊമ്പൻ-ഴ9ശ 4 หลายเดือนก่อน

    Best wishes 👏👏👏👏🙏🙏🤝🤝🤝🤝🤝

  • @Msndh218
    @Msndh218 4 หลายเดือนก่อน

    Super👍

  • @subeeshbhaskar2805
    @subeeshbhaskar2805 4 หลายเดือนก่อน

    👍good video

  • @innaleyuminnum4113
    @innaleyuminnum4113 3 หลายเดือนก่อน

    ആട്ടിൻ കൂട് ഉണ്ടാക്കുമോ

  • @SpiritualityMalayalam-zf1zr
    @SpiritualityMalayalam-zf1zr 4 หลายเดือนก่อน

    Om Ganesaya Namha 🙏

  • @SJose-hw4kg
    @SJose-hw4kg 4 หลายเดือนก่อน

    Pathanamthitta യിൽനിന്ന് തെക്കു vangikkumo

  • @Mithrabinu
    @Mithrabinu 4 หลายเดือนก่อน +2

    എന്റെ വിടിനടുത്തു

    • @FZROVER
      @FZROVER  4 หลายเดือนก่อน

      🥰🥰🥰

  • @ummiscake3883
    @ummiscake3883 4 หลายเดือนก่อน +5

    ഈട്ടി, തെക്ക് എന്നും പറഞ്ഞു വാങ്ങിയ furniture എല്ലാം ഒരു വർഷം ആയപ്പോൾ ഉളുക്കാൻ തുടങ്ങി താങ്കൾ ചെയ്യുന്ന ഈ വിശ്വാസം താങ്കളെ ഉയരങ്ങളെ കിഴടക്കട്ടെ 🤲🤲🤲

  • @SanalSanalks-c2q
    @SanalSanalks-c2q 4 หลายเดือนก่อน

    ഇവിടെയൊക്കെ ഫർണിച്ചർ വാങ്ങാൻ കയറണമെങ്കിൽ കിട്ണി കൊടിത്തിട്ട് വേണം പോകാൻ

  • @fathimajas1214
    @fathimajas1214 4 หลายเดือนก่อน

    Marrangal veachu pidikanum ennal prekreathey anyojia maye jeevikanum

  • @anithachellam9665
    @anithachellam9665 4 หลายเดือนก่อน

    മരം വെട്ടിയാൽ പിന്നീട് രണ്ടുമരം വച്ചു പിടിപ്പിക്കാം.... ഇവിടെ ക്വാറികൾ ഉണ്ടാവുന്നു.. എന്തു ചെയ്യും....

  • @Beerankutty.KBapputty
    @Beerankutty.KBapputty 4 หลายเดือนก่อน

    👍🏼👍🏼👍🏼

  • @DODGESRT007-di5zl
    @DODGESRT007-di5zl 4 หลายเดือนก่อน

    Kanikunnadinde rate kudi paranjengil kududal order kitiyene.

  • @dilupk8221
    @dilupk8221 4 หลายเดือนก่อน

  • @leenap4951
    @leenap4951 4 หลายเดือนก่อน

    👍

  • @DODGESRT007-di5zl
    @DODGESRT007-di5zl 4 หลายเดือนก่อน

    Boxulla kattil rate ethra

  • @sugeshsugesh95
    @sugeshsugesh95 4 หลายเดือนก่อน

    Oronnintteyum price kude parayam ayirunnu

  • @worldwideholidays6234
    @worldwideholidays6234 4 หลายเดือนก่อน +1

    ഫോൺ nomber എത്ര

  • @abdulgafur3998
    @abdulgafur3998 4 หลายเดือนก่อน +4

    ഇവിടെ ഉണ്ടാക്കാൻ വെച്ച മരങ്ങളിൽ തന്നെ വെള്ളയുള്ള കാതൽ ഇല്ലാത്ത മരം വെച്ചതായി കാണുന്നു. പിന്നെ എന്ത് നിലവാരമാണ് നിങ്ങൾക്ക് അവകാശപ്പെടാനുള്ളത്.

    • @badushafriendz9034
      @badushafriendz9034 หลายเดือนก่อน

      Thalayil oru mudi veluthu ennu karuthi aarum thalavetti mataarilla setta

  • @ameerami2431
    @ameerami2431 4 หลายเดือนก่อน

    Konagham ninghal unddakkunnudo

  • @shajishaji6219
    @shajishaji6219 4 หลายเดือนก่อน

    പാലക്കാട് ഏതു ഭാഗത്താണ് ,റേറ്റും കൂടെ പറയാമായിരുന്നു ....തൃശ്ശൂർ

  • @Kakka145
    @Kakka145 4 หลายเดือนก่อน +9

    സുഡപ്പികളുടെ കള്ള കടകൾ കണ്ട് മടുത്ത്..
    പൈസയും പോയി...😢
    ഈ ചേട്ടൻ പറയുന്നത് കേട്ടാൽ അറിയാം സത്യം ഉള്ള ❤

    • @abdulkaderc2286
      @abdulkaderc2286 4 หลายเดือนก่อน

      തൻ്റെ ആൾക്കാരെ പ്പോലെ കള്ളത്തരം അവർ ചെയ്യില്ല. പിശുക്കൻമാരും വഞ്ചകരും നിൻ്റെ ആൾക്കാരാണ്

    • @pretham2228
      @pretham2228 4 หลายเดือนก่อน +1

      സംഘി സനാതനികളുടെ ഷോപ്പിൽനിന്നും കഴിയുന്നതും ഒന്നും വാങ്ങരുത്. അനുഭവം ഗുരു...

    • @shajishaji6219
      @shajishaji6219 4 หลายเดือนก่อน

      എന്തുവാടേ 😊

    • @sakshimalayalam6831
      @sakshimalayalam6831 4 หลายเดือนก่อน

      ചോരവരെ വർഗ്ഗീയമായി തരം തിരിക്കണം നായരുടെ ചോര നായർക്ക് മാത്രം അങ്ങിനെ ചെറിയ ചെറിയ ജാതിപോലുംതരം തിരിച്ച് ചോര സൂക്ഷിച്ച് വെക്കണം വല്ലാത്ത ജൻമ്മം

  • @kkkoya2899
    @kkkoya2899 4 หลายเดือนก่อน +1

    Contact number കാണുന്നില്ല

  • @കമ്മ്യൂണിസ്റ്പന്നി
    @കമ്മ്യൂണിസ്റ്പന്നി 4 หลายเดือนก่อน

    ലോകത്തിൽ ഉള്ള ഫർണീ ച്ചർ നീ ഉണ്ടാക്കേണ്ട. കേരളത്തിൽ ഉപയോഗിക്കുന്ന ഫർണീച്ചർ മതി. നീ സ്വപ്നം കണ്ടാൽ ലോക ഫർണീച്ചർ ഉണ്ടാക്കാൻ പറ്റില്ല. ഉദാഹരണം, ലഗോസ്, കൊങൊ എന്നീ രാജ്യങ്ങളിൽ നിന്നും വെട്ടുന്ന തടി നിനക്ക് സ്വപ്നം കാണാൻ പറ്റില്ല. അത് പോണത് ഫ്രസ്ൻസിൽ ആണ്. ഇനി അവരുടെ തടി പണി. മോനെ കാക്കേ അതൊന്ന് വേറെ തന്നെ, അതാണ് ബിസ്മയം.

  • @SarathTs-zr2md
    @SarathTs-zr2md 4 หลายเดือนก่อน +1

    Super ❤❤❤❤❤

  • @premam8133
    @premam8133 4 หลายเดือนก่อน

    Super 👍👍👍