നല്ല അവതരണം.... മറ്റു വ്ലോഗർമാർ ഒരു series തന്നെ ഈ പേപ്പർ മില്ല് കൊണ്ട് ചെയ്തേനെ. അത് വേണ്ടെന്ന് വെച്ച് കാര്യങ്ങൾ വ്യക്തതയോടെ 14 മിനുട്ടിൽ ഒതുക്കി 👍🏻👍🏻
കേരളത്തിൽ ഇടതു ഭരണകാലത്ത് ഇടതുയൂണിയനുകൾ വലിയ അലമ്പുണ്ടാക്കില്ല. മററവരാണെങ്കിൽ പ്രശ്നങ് തുടങ്ങും. ഇപ്പോൾ തന്നെ 20% ൽകൂടുതൽ ഡി.ഏ കിട്ടാതിരുന്നിട്ടും എൻ.ജി.ഓ യൂണിയനൊന്നും മിണ്ടാത്തതു കാണുന്നില്ലേ ? ഗെയ്ൽ പദ്ധതിയും എൻ.എച് നിർമാണം ഒക്കെ അതുപോലെ തന്നെ. കൊച്ചി എയർ പോർട്ടിനെയും ഗെയ്ലിനേയും എതിർക്കാൻ മുമ്പിൽ നിന്നയാളാണ് ഇന്നത്തെ വ്യവസായ മന്ത്രി.
ഞാൻ വെള്ളൂർ പേപ്പർ കമ്പനിയുടെ പുറത്തു ഉള്ള കാഴ്ചകൾ കണ്ടു ആദ്യം ആയിട്ട് ആണ് അകത്തു ഉള്ള കാഴ്ചകൾ ആദ്യം ആയി ആണ് കാണുന്നത് താങ്ക്സ് ബ്രോ ഈ വീഡിയോ കാണിച്ചു തന്നതിന്
ഇതുപോലെ പുനലൂർ പേപ്പർ തുറന്നു പ്രേവർത്തിക്കാൻ ഉള്ള ആർജവം സർക്കാർ കാണിക്കണം. ഇതും വർഷങ്ങൾ കഴിഞ്ഞു നിന്നുപോയിട്ട്. പണ്ട് ഈ പേപ്പർ മില്ലിലെ സൈറൺ കേട്ട് ആണ് സമയം അറിഞ്ഞിരുന്നത്. ഞാനും ഒരു പേപ്പർ മില്ലിൽ ജോലി നോക്കിയിരുന്നു അങ്ങ് മഹാരാഷ്ട്രയിൽ.
കേരള സർക്കാരിന് അഭിനന്ദനങ്ങൾ, ഇ ഫാക്ടറിയെ പുനര്ജ്ജെവിപിച്ച വ്യക്തികൾകു സല്യൂട്.. ആത്മാർത്ഥതയോടെ ജോലിചെയ്യുകയും, രാഷ്ട്രിയ ഇടപെടൽ നടത്താതെയും, അഴിമതി ഇല്ലാതെയും പോയാൽ നല്ല ലാഭം ഉള്ള കമ്പനി ആയിമാറ്റുകയും അയരങ്ങൾക് ഉപജീവനം ഉണ്ടാകുകയും ചെയ്യും...
ഞാൻ അവിടെ വർക്ചെയ്തിരുന്നു.. അന്ന് HNL എന്നായിരുന്നു name. Umman🌹chandiyude❤️ആദ്യകാല രാഷ്ട്രീയ തട്ടകം. INTUC യുടേ ചന്ദ്രശേഖരൻ വളർന്നുവന്നതും ividannu🤣.
അതിന് വിവരവും വെളിവും വേണം സെൻട്രൽ ഗവണ്മെന്റ് എന്താണ് വിൽക്കുന്നത് എന്ന്നും കേരള ഗവണ്മെന്റ് എന്താണ് നടത്തുന്നതും എന്നും മനസിലാക്കു. ദേശാഭിമാനി വഴി മാത്രം ന്യൂസ് കേട്ടാൽ ഒരു കാര്യവും ഇല്ല
കാക്കനാട്, എറണാകുളം KBPS,നെ കുറിച് VIDEO ചെയ്യാമോ? അതുപോലെ, COCHIN SPECIAL ECONOMIC ZONE ന്റെ ഉള്ളിൽ, NEST GROUP ന്റെ SFO technologies എന്ന ELECTRONIC MANUFACTURING AND assembling UNIT ഉണ്ട്
If it was taken over by private company or a person, by now kerala govt would have destroyed it by stringent newly found rules, forcing them to shut down or sell it to the govt?
എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല. ക്രയിനിൽ ഒക്കെ സാധനങ്ങൾ എടുത്തു വെക്കുന്നത് കണ്ടു. നോക്കു കൂലി വാങ്ങിക്കാൻ ആൾക്കാർ ഇല്ലേ അവിടെ? താമസിയാതെ എല്ലാ സഖാക്കൾക്കും അവിടെ ജോലി കൊടുത്തു ഫാക്ടറി മുടിയും. കെഎസ്ആർടിസിയുടെ ഗതി വരും
@@RanjithRanjith-rc9qy ഞാൻ അവിടെ പോയി നോക്കി അറിയേണ്ട കാര്യമില്ല, ഏകദേശം അറുപതു കൊല്ലങ്ങളായി തമിഴ്നാട്ടിൽ ജീവിച്ചു പല നല്ല കമ്പനികളിലും ജോലിചെയ്തു, ഇപ്പോഴും consultancy നടത്തുന്ന ഒരാളാണ്. പക്ഷെ അവിടെ എവിടെയും തന്റെ നാട്ടിൽ, അല്ലെങ്കിൽ വീട്ടിൽ ഉള്ളതിനെ തരംതാഴ്ത്തി പറയുന്ന ഊള സ്വഭാവം കണ്ടിട്ടില്ല. നല്ലതിനെ അല്ലെങ്കിലവനവനുള്ളതിനെ അഭിനന്നിക്കാൻ അല്ലെങ്കിൽ സ്നേഹിക്കാൻ അറിയണം. ഒന്നുമില്ലെങ്കിൽ പണം കൊണ്ടും മറ്റു സൗകര്യങ്ങൾ കൊണ്ടും ഉയർന്ന നിലയിൽ നിൽക്കുന്ന ഒരു കേന്ദ്ര ഗവണ്മെന്റ് നഷ്ടം എന്ന് പറഞ്ഞു എഴുതിത്തള്ളിയ ഒരു സ്ഥാപനത്തെ ഏറ്റെടുത്തു, കടം വാങ്ങിയും മറ്റു ഉള്ള സൗകര്യങ്ങൾ മാത്രം കൊണ്ട് സ്ഥാപനത്തെ ജീവിപ്പിച്ചത് വളരെ വലിയ കാര്യം തന്നെയാണ്, പ്രത്യേകിച്ചും കുറെ പേരെ ജോലി കൊടുത്തു സംരക്ഷിക്കുന്നത്. Excurtion, ഫാക്ടറി വിസിറ്റ് എല്ലാം പോയി പല വിധത്തിലുള്ള പ്രവർത്തനങ്ങളും കണ്ടു മനസ്സിലാക്കി അത് നല്ല കാര്യങ്ങൾക്കു വേണ്ടി ആവശ്യം വരുമ്പോൾ ഉപയോഗിക്കണം. അതല്ലാതെ സായിപ്പിനെ അല്ലെങ്കിൽ മദാമ്മയെ കണ്ടു, അവരുടെ തൊലി വെളുത്തതാണ്, എന്റെ വീട്ടിൽ ഉള്ളവരുടേതു കറുത്തതാണ് എന്ന് പറയുന്നത് ശരിയായ രീതി അല്ല
നല്ല അവതരണം.... മറ്റു വ്ലോഗർമാർ ഒരു series തന്നെ ഈ പേപ്പർ മില്ല് കൊണ്ട് ചെയ്തേനെ. അത് വേണ്ടെന്ന് വെച്ച് കാര്യങ്ങൾ വ്യക്തതയോടെ 14 മിനുട്ടിൽ ഒതുക്കി 👍🏻👍🏻
100 ശതമാനത്തിൽ അധികം പ്രൊഡക്ഷൻ നടന്ന കമ്പനി ആരാണ് നഷ്ടത്തിൽ ആക്കിയത്??
100 ശതമാനത്തിൽ അധികം പ്രൊഡക്ഷൻ നടന്ന കമ്പനി ആരാണ് നഷ്ടത്തിൽ ആക്കിയത്?? പറയാമോ??
ബഹുമാനപ്പെട്ട മന്ത്രി പി രാജീവ് ഫേസ്ബുക്കിൽ ഈ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്. അഭിനന്ദനങ്ങൾ 👍👍👍👍👍
100 ശതമാനത്തിലധികം പ്രൊഡക്ഷൻ നടന്നിരുന്ന കമ്പനി ആരാണ് നഷ്ടത്തിൽ ആക്കിയത്? ആരാണ് എന്ന് പറയാമോ??
പിണറായി ഭരണകാലത്ത് ഇത് നന്നായി പ്രവർത്തിക്കുന്നു എന്നു പറയുന്നത് അത്ഭുതകരം തന്നെയാണ് .
പിണറായി ആണ് ഈ കമ്പനിയെ വീണ്ടെടുത്തത്
കേരളത്തിൽ ഇടതു ഭരണകാലത്ത് ഇടതുയൂണിയനുകൾ വലിയ അലമ്പുണ്ടാക്കില്ല. മററവരാണെങ്കിൽ പ്രശ്നങ് തുടങ്ങും. ഇപ്പോൾ തന്നെ 20% ൽകൂടുതൽ ഡി.ഏ കിട്ടാതിരുന്നിട്ടും എൻ.ജി.ഓ യൂണിയനൊന്നും മിണ്ടാത്തതു കാണുന്നില്ലേ ? ഗെയ്ൽ പദ്ധതിയും എൻ.എച് നിർമാണം ഒക്കെ അതുപോലെ തന്നെ. കൊച്ചി എയർ പോർട്ടിനെയും ഗെയ്ലിനേയും എതിർക്കാൻ മുമ്പിൽ നിന്നയാളാണ് ഇന്നത്തെ വ്യവസായ മന്ത്രി.
ഇതൊക്കെ എന്റെ കേരളത്തിൽ എന്നത് ഒരു അഭിമാനം 🔥🔥🌹🌹💪🏼🌹🌹🌹സർക്കാരിന്നും അഭിനന്ദനങ്ങൾ 🌹🌹🌹
Nannayi pote!
100 ശതമാനത്തിൽ അധികം പ്രൊഡക്ഷൻ നടന്ന കമ്പനി ആരാണ് നഷ്ടത്തിൽ ആക്കിയത്??
ഞാൻ വെള്ളൂർ പേപ്പർ കമ്പനിയുടെ പുറത്തു ഉള്ള കാഴ്ചകൾ കണ്ടു ആദ്യം ആയിട്ട് ആണ് അകത്തു ഉള്ള കാഴ്ചകൾ ആദ്യം ആയി ആണ് കാണുന്നത് താങ്ക്സ് ബ്രോ ഈ വീഡിയോ കാണിച്ചു തന്നതിന്
എന്റെ ഓർമയിൽ FZ ROVER ന്റെ എല്ലാ വീഡിയോ യും കണ്ടിട്ടുണ്ട് ഇനിയും മുന്നോട്ട് പോകട്ടെ എന്ന് ആശംസിക്കുന്നു 🌹
Thank u🥰
Njaanum
CITU യുണിയൻ ഉള്ളടത്തോളം ഈ കമ്പനി എത്രത്തോളം മുന്നോട്ട് പോകുമെന്ന് കണ്ടറിയാം
ചൊറിയുന്നുണ്ടോ 🤣🤣
@@lac569nweqv3 citu ഡോക്ടർ ആണോ ചൊറിച്ചിൽ മാറ്റി കൊടുക്കാൻ 😂😂
സി ഐ ടി യൂ ഉണ്ടായാൽ കുഴപ്പമില്ല. സംഘിയും കൊങ്ങിയും മൂരിയും അവിടെ ക യറാതിരുന്നാൽ മതി
ചൊറി ഉള്ളവരുടെ ചൊറി മാറ്റി തരും
ഇവനൊക്കെ എത്ര സഹവർത്തിത്വം കൊടുത്താലും ആ തീവ്റ ത കാണിച്ചുകൊണ്ടേയിരിക്കും
നല്ല നല്ല സംരംഭങ്ങൾ നമ്മുടെ കേരളത്തിൽ വരട്ടെ. സർക്കാർ അടിപൊളി.
വരും ചുമന്ന കൊടി..?
100 ശതമാനത്തിൽ അധികം പ്രൊഡക്ഷൻ നടന്ന കമ്പനി ആരാണ്😂 നഷ്ടത്തിൽ ആക്കിയത്??😂
കേരള സർക്കാർഒരു കമ്പനി ഏറ്റടുത്തു എന്ന് പറയുന്നത് തന്നെ അത്ഭുതമാണ്
Itharam companikal visit cheyyan permission edukkano?
Visit cheyyan enthanu cheyyendath?
Valare valare santhosham ingane aa samrambham vijayamayi nadannu kaninnathil, ithinu government neyum paper factoryile ellavareyum hrudyamayi abhinandhikkunnu❤👌👍🙏
Best wishes to you...ഈ സ്ഥാപനം ദീർഘകാലം പ്രവർത്തിച്ചു മുന്നേറാനും ലാഭകരമായി നടത്താനും കഴിയട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു...
ഇതുപോലെ പുനലൂർ പേപ്പർ തുറന്നു പ്രേവർത്തിക്കാൻ ഉള്ള ആർജവം സർക്കാർ കാണിക്കണം. ഇതും വർഷങ്ങൾ കഴിഞ്ഞു നിന്നുപോയിട്ട്. പണ്ട് ഈ പേപ്പർ മില്ലിലെ സൈറൺ കേട്ട് ആണ് സമയം അറിഞ്ഞിരുന്നത്. ഞാനും ഒരു പേപ്പർ മില്ലിൽ ജോലി നോക്കിയിരുന്നു അങ്ങ് മഹാരാഷ്ട്രയിൽ.
Privatise cheyyanam .
കേരള സർക്കാരിന് അഭിനന്ദനങ്ങൾ, ഇ ഫാക്ടറിയെ പുനര്ജ്ജെവിപിച്ച വ്യക്തികൾകു സല്യൂട്..
ആത്മാർത്ഥതയോടെ ജോലിചെയ്യുകയും, രാഷ്ട്രിയ ഇടപെടൽ നടത്താതെയും, അഴിമതി ഇല്ലാതെയും പോയാൽ നല്ല ലാഭം ഉള്ള കമ്പനി ആയിമാറ്റുകയും അയരങ്ങൾക് ഉപജീവനം ഉണ്ടാകുകയും ചെയ്യും...
100 ശതമാനത്തിൽ അധികം പ്രൊഡക്ഷൻ നടന്ന കമ്പനി ആരാണ് നഷ്ടത്തിൽ ആക്കിയത്??
100 ശതമാനത്തിൽ അധികം പ്രൊഡക്ഷൻ നടന്ന കമ്പനി ആരാണ് നഷ്ടത്തിൽ ആക്കിയത്??
@@jojipallackal ആരാണ് താങ്കൾ ഒന്ന് പറയു
Njn avd joli chyythirna pazhaya employee aanu , kerala government ettu eduthu enni ullathu satyam aanu , salary yo pending salary onnum ethu vare settlement aayitta enna arivu . Athine patti ulla satya avastha kooti ee video edaamayrnu ! Epo ullavark thane pakuthi salary kiutundo ennu poolum samshyam aanu !
കള്ള കമ്മികൾ എന്ടെങ്ങിലും ചെയ്യുന്നു എങ്കിൽ അതിന്റെ പുറകിൽ ഒരുപാട് കള്ളത്തരങ്ങൾ ഉണ്ടാകും
ഞാൻ അവിടെ വർക്ചെയ്തിരുന്നു.. അന്ന് HNL എന്നായിരുന്നു name.
Umman🌹chandiyude❤️ആദ്യകാല രാഷ്ട്രീയ തട്ടകം.
INTUC യുടേ ചന്ദ്രശേഖരൻ വളർന്നുവന്നതും ividannu🤣.
അവിടെ പൾപ്പിന്റെ ജോലി ചെയ്തിരുന്ന ഒരു തൊഴിലാളി. എന്നതിൽ അഭിമാനം.
Thanks
Paper നിർമിക്കുന്നത് കാണാൻ സാധിച്ചതിന്👍
നിങ്ങളുടെ വീഡിയോ എല്ലാം അടിപൊളി ആണ് ❤️🔥
Thank u🥰
Was an employee 30 yrs.Recently saw.Colony has become a forest like area.Hope politics will not close it again
ഇതിലും വലിയ പേപ്പർ കമ്പനി ഞാൻ UP യിൽ കണ്ടിട്ടുണ്ട്, ബിർള ഗ്രുപ്പിന്റെ, അവിടെയും യുക്കാലി മരങ്ങൾ ആണ് കൂടുതലും ഉപയോഗിക്കുന്നത്
As central govt sells public sector enterprises kerala govt let it to profit
Yas
അതിന് വിവരവും വെളിവും വേണം സെൻട്രൽ ഗവണ്മെന്റ് എന്താണ് വിൽക്കുന്നത് എന്ന്നും കേരള ഗവണ്മെന്റ് എന്താണ് നടത്തുന്നതും എന്നും മനസിലാക്കു. ദേശാഭിമാനി വഴി മാത്രം ന്യൂസ് കേട്ടാൽ ഒരു കാര്യവും ഇല്ല
Avida ninnum namuk paper vangan kaziyumo
Uniyan ondo avide ondengil. ......
കാക്കനാട്, എറണാകുളം
KBPS,നെ കുറിച് VIDEO ചെയ്യാമോ?
അതുപോലെ, COCHIN SPECIAL ECONOMIC ZONE ന്റെ ഉള്ളിൽ, NEST GROUP ന്റെ SFO technologies എന്ന ELECTRONIC MANUFACTURING AND assembling UNIT ഉണ്ട്
Punalore paper mill poottiyittenthaayi??
അതാണല്ലോ സാബു വും ഉജാലയും മറ്റു പലരും ഇവിടം വിട്ടത്
ചെങ്കൊടിയുടെ അതികാരമാണ് തുറന്ന് പ്രവർത്തിയ്ക്കുന്ന കമ്പനി പൂട്ടിയ്ക്കുക... !!!
മാവൂർ കമ്പനിയും ഇത് പോലെ അല്ലെങ്കിൽ ഇതിനേക്കാൾ വലുതാകേണ്ടത് ആയിരുന്നു... 🥴🥴🥴
ഇവിടെ CITU യൂണിയൻ്റെ ചുമന്ന കൊടി കണ്ടില്ല അതികം വൈകാതെ വരുമെന്ന് പ്രതീക്ഷിയ്ക്കാം.. കമ്പനിയുടെ ഗേറ്റിന് ഐശ്വര്യം വേണ്ടേ... ! ! !
ഗേറ്റിൽ ചെങ്കാടി വന്നാൽ തീർന്നു. എല്ലാം. ?
അത് മലിനീകരണം കാരണം പൂട്ടിയതാണ്
do they take melia dubia?
രണ്ട് വർഷം മുൻപ് Tel me why ഇത് പോലെ ഉള്ള വീഡിയോ ഇട്ടിരുന്നു...😂😂
വ്യവസായ മന്ത്രി താങ്കളുടെ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്
Pl try to explain the chemical and glue and bleaching agent details.pl
സൂപ്പർ
good work bro👍👍
Superb ❤
Beautiful, let there be more companies by the kerala govt...
Adipoli spr
ബ്രോ ഓർജിനൽ ലദർ പേൾസ് ഉണ്ടാക്കുന്ന ഫാക്ടറി വിഡിയോ ചെയ്യാൻ സാധിക്കുമോ ആരും ഇതുവരെ ചെയ്യ്തിട്ടില്ല ആബൂര് ആണെന്ന് തോന്നുന്നു ലദർ ഫാക്ടറി
Kampni kaha pe hai sir
Good work🌟😍
ഇതുഇന്ത്യയിൽ തന്നെ പേരെടുത്ത കമ്പനി എങ്ങനെ നഷ്ടത്തിൽ വന്നു രാഷ്ട്രീയ കോമരങ്ങൾ മൂലം ഇനി എത്ര
Great fantastic achievement by govt
ഫുൾ ഡീറ്റയിൽഡ് വീഡിയോ
Thank u🥰
Njn oru house wife annu.nte oru dream annu buisness thanklk pala buisnessum kandu parichayamundallo.aathnklum 1 suggest cheyyumo plz,
Jai kerala. Beautiful vedio
മാവൂര് രയോണ്സ് പൂട്ടിച്ചതാരാണെന്ന് വ്യക്തമാക്കാമോ?
എന്താണ് സംശയം' ചെങ്കൊടി സഖാക്കൾ .... !!!
ഫോർഡ് എടുക്കുന്ന കമ്പനിയുടെ ഫോൺ നമ്പർ ഒന്ന് തരുമോ കാർഡ്ബോർഡ് എടുക്കുന്ന കമ്പനിയുടെ
Citu kare evide kadillalo Avere chumakeda utharavadithom pavam privete neeshapakarekenu
Very good presentation
Best wishes
Ipol entha avastha
1995 ൽ ഞാൻ ആ കമ്പനി സന്ദർശിച്ചിട്ടുണ്ട്.
Eee companiyim adachu puutuvan tayarayi citu uniyan unde keetto.
👍👍👍👍അഭിവാദ്യങ്ങൾ.
അഭിനന്ദനങ്ങൾ 👍👍👍
Thank u🥰
Firozka 😍😍😍👍
Hi🥰
Congratulations
Adipoli ❤😊❤😊❤😊
നല്ലരീതിയിൽ എങ്ങോട്ട്. 😂😂😂😂😂😂😂
Amazing jobs 😮
Pavam muvatupuza river received all waste water and mixed together to kayal and sea
If it was taken over by private company or a person, by now kerala govt would have destroyed it by stringent newly found rules, forcing them to shut down or sell it to the govt?
LDF GOVERNMENT‘s left alternative 👌
Mavoor company undayirunnu
Pinu's K- Papers 😂
Hello sr super
അപ്പോൾ ഇവിടെ സിഐടിയു യൂണിയൻ ഇല്ലേ.
അറിഞ്ഞ് വരുന്നതേയുള്ളൂ ഉടനെ ഗേറ്റിൽ ചെങ്കൊടി കാണാം. സഹോദര.... ?
Great Achievement
കേന്ദ്ര സർക്കാർ വിൽക്കാൻ വെച്ചത് കേരള സർക്കാർ ഏറ്റെടുത്തു
തിരുവനന്തപുരം എയർപോർട്ടും വിൽക്കാൻ പോയപ്പോൾ വാങ്ങാൻ ശ്രമിച്ചു വിജയിച്ചില്ല
എന്നാലല്ലേ അതിൻറെ പേരിലും പണം അടിച്ചു മാറ്റാൻ കഴിയും
മനസ്സിന്റെ ചൊറിക്കു മരുന്നില്ല
They are using machines of VOITH they are the best in the world
സ്വകാര്യവൽക്കരിച്ചെങ്കിൽ
ചില ഉണ്ണാമൻന്മാർക്ക് സുന്തോഷമായേനെ
ഉണ്ട .എൻ്റെ നാട്ടിൽ ആണ്. Pulp പുറത്തുനിന്ന് വാങ്ങിയാണ് പേപ്പർ ഉണ്ടാക്കുന്നത്..മറ്റൊരു വെള്ളാന
Very useful video
Very good
Super👍
Ithokke kandu pidichavante thala
Plastic നീരോധനം സർക്കാർ നടപ്പാക്കുക
പ്രാകൃതീയേ സംരക്ഷിക്കുക പേപ്പർ ബാഗിലുടെ കവറീലുടെ
Aa road onnu nannakkiyirunnekil😮😮😮😮
Wow, Supper
my town❤
Ldf govt.took over the plant.udf govt will sell this to pvt firm
ജോലിക്കാർ തിന്നു തീർത്ത HNL
Jaise Riwander main me ya kater me ya rope msin chlate hai and box plant me
ഇപ്പോൾ പൂട്ടില്ല. ഭരണം മാറട്ടെ
Helo sir ham paper baig me kam kie hai
🤝👍🏻
👍👍👍good
super...
Thank u🥰
❤💝
Kerala government alle
Pettannu thanne puutikoolum
ഒരു വെള്ളാന കൂടി കേരള ജനതിൻ്റെ നികുതി തിന്ന് ചീർക്കാൻ.
Ethra kodikanakkin marangal murich kaanum😔
മുറിക്കുവാൻ വേണ്ടി മാത്രം കാട്ടുവേപ്പിന്റ 1200 മരങ്ങൾ ഞാൻ വളർത്തുന്നുണ്ട്
മന്ത്രി മുഹമ്മദ് റിയാസിൻ്റെ അനിയൻ ആണോ
യൂണിയനില്ലേ അവിടെ ?എന്ത് കൊണ്ടാണിത് ഇനിയും പൂട്ടാതിരിക്കുന്നത്🤔
CPM യൂണിയൻ ഉടനെ വരും - നോക്ക് കൂലി വാങ്ങാൻ 😢😢😢
Njan work cheytha company
👍👍👍👍
എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല. ക്രയിനിൽ ഒക്കെ സാധനങ്ങൾ എടുത്തു വെക്കുന്നത് കണ്ടു. നോക്കു കൂലി വാങ്ങിക്കാൻ ആൾക്കാർ ഇല്ലേ അവിടെ? താമസിയാതെ എല്ലാ സഖാക്കൾക്കും അവിടെ ജോലി കൊടുത്തു ഫാക്ടറി മുടിയും. കെഎസ്ആർടിസിയുടെ ഗതി വരും
അഭാരം തന്നെ
സത്യം. 😢😢😢
Hat's off to Government of Keralam
Tamil nadu poi .nokku
So many company's in tamil nadu
@@RanjithRanjith-rc9qy ഞാൻ അവിടെ പോയി നോക്കി അറിയേണ്ട കാര്യമില്ല, ഏകദേശം അറുപതു കൊല്ലങ്ങളായി തമിഴ്നാട്ടിൽ ജീവിച്ചു പല നല്ല കമ്പനികളിലും ജോലിചെയ്തു, ഇപ്പോഴും consultancy നടത്തുന്ന ഒരാളാണ്. പക്ഷെ അവിടെ എവിടെയും തന്റെ നാട്ടിൽ, അല്ലെങ്കിൽ വീട്ടിൽ ഉള്ളതിനെ തരംതാഴ്ത്തി പറയുന്ന ഊള സ്വഭാവം കണ്ടിട്ടില്ല. നല്ലതിനെ അല്ലെങ്കിലവനവനുള്ളതിനെ അഭിനന്നിക്കാൻ അല്ലെങ്കിൽ സ്നേഹിക്കാൻ അറിയണം. ഒന്നുമില്ലെങ്കിൽ പണം കൊണ്ടും മറ്റു സൗകര്യങ്ങൾ കൊണ്ടും ഉയർന്ന നിലയിൽ നിൽക്കുന്ന ഒരു കേന്ദ്ര ഗവണ്മെന്റ് നഷ്ടം എന്ന് പറഞ്ഞു എഴുതിത്തള്ളിയ ഒരു സ്ഥാപനത്തെ ഏറ്റെടുത്തു, കടം വാങ്ങിയും മറ്റു ഉള്ള സൗകര്യങ്ങൾ മാത്രം കൊണ്ട് സ്ഥാപനത്തെ ജീവിപ്പിച്ചത് വളരെ വലിയ കാര്യം തന്നെയാണ്, പ്രത്യേകിച്ചും കുറെ പേരെ ജോലി കൊടുത്തു സംരക്ഷിക്കുന്നത്.
Excurtion, ഫാക്ടറി വിസിറ്റ് എല്ലാം പോയി പല വിധത്തിലുള്ള പ്രവർത്തനങ്ങളും കണ്ടു മനസ്സിലാക്കി അത് നല്ല കാര്യങ്ങൾക്കു വേണ്ടി ആവശ്യം വരുമ്പോൾ ഉപയോഗിക്കണം.
അതല്ലാതെ സായിപ്പിനെ അല്ലെങ്കിൽ മദാമ്മയെ കണ്ടു, അവരുടെ തൊലി വെളുത്തതാണ്, എന്റെ വീട്ടിൽ ഉള്ളവരുടേതു കറുത്തതാണ് എന്ന് പറയുന്നത് ശരിയായ രീതി അല്ല
👍👍👍🙏🙏🙏🙏
👍👍👍
Hme kam karna hai
💞💞👍