Teacher nte talk ഒത്തിരി ഇഷ്ടമായി.. Husband &wife പരസ്പരം ഇഷ്ടങ്ങൾ മനസ്സിലാക്കി പോയാൽ ഒരു പ്രശ്നവും ഉണ്ടാവില്ലെന്നാണ് എനിക്ക് തോന്നുന്നത്..അവിടെയാണ് ജീവിത വിജയവും..ആരു ആരെയും ഒന്നും നിർബന്ധിച്ച് ചെയ്യിപ്പിക്കാതിരിക്കുക..
Alhamdulillah... I'm so blessed 😍 എന്റെ ഭർത്താവ് ഒരു മത പണ്ഡിതനാണ്.... എന്റെ വാക്കുകൾക്ക് നല്ല പ്രാധാന്യം നൽകും... ആഗ്രഹങ്ങളൊക്കെ താല്പര്യത്തോടെ കേട്ടിരുന്ന് കഴിയുമ്പോലെ സാധിച്ചു തരും.... അനാവശ്യമായ പിടിവാശികളോ നിയമങ്ങളോ നിബന്ധനകളോ ഇല്ല... മിസ്റ്റേക്കുകൾ സമാധാനത്തോടെ പറഞ്ഞുതരും... അദ്ദേഹത്തിന്റെ മിസ്റ്റേക്കുകൾ ഞാൻ പറയുമ്പോൾ കേൾക്കുകയും സമ്മതിക്കുകയും തിരുത്താൻ തയ്യാറാവുകയും ചെയ്യും...ഞങ്ങൾ രണ്ടുപേരും കുടുംബക്കാരുടെയും കൂട്ടുകാരുടെയും ഇടയിൽ വളരെ ദേഷ്യക്കാരായി അറിയപ്പെടുന്ന ആൾകാരാണെങ്കിലും ഞങ്ങളുടെ ജീവിതം സമാധാനമായി സന്തോഷമായി മുന്നോട്ട് കൊണ്ടുപോകാൻ പരസ്പരം നല്ല സപ്പോർട്ടാണ്... അതിന് വേണ്ടി പല ടിപ്സുകളും ഞങ്ങൾ ചർച്ച ചെയ്ത് കണ്ടുപിടിക്കാറുണ്ട് 😄... പിന്നെ രണ്ടുപേരുടെ ഇഷ്ടങ്ങളും ഏറെക്കുറെ ഒരുപോലെയാണ്... രാഷ്ട്രീയവും നാട്ടുകാര്യവും തുടങ്ങി ലോകത്തെ സകല കാര്യങ്ങളും ഞങ്ങൾ ചർച്ച ചെയ്യാറുണ്ട്.... അദ്ദേഹം വളരെ തിരക്കുള്ള മനുഷ്യൻ ആണെങ്കിലും എനിക്ക് വേണ്ടി സമയം കണ്ടെത്തിയിരിക്കും.... എന്ന് കരുതി ഞങ്ങൾ വഴക്കിടാറില്ലെന്നല്ല.... ഒരുപാട് വഴക്കിടുമെങ്കിലും തെറ്റുകൾ തിരുത്തി ഒരുമിക്കാരാണ് പതിവ്.... അദ്ദേഹത്തിന് പകരം മറ്റൊരാളാണ് എന്റെ ജീവിതത്തിൽ വന്നതെങ്കിൽ ഒരു പക്ഷെ ഞാൻ പരാജയപ്പെട്ടേനെ 😇
Thank u madam , I experienced all these in my past marriage and I had to stop that marriage and move on to save me and my son and now I have a peaceful marriage life
well speech nd vry Relvence topic.. Great mam. പെണ്ണ് കിട്ടാനില്ലെന്ന പരാതി എങ്ങും.. എങ്ങനെ കിട്ടാനാ .. ആൺ മേല്ക്കോയ്മയുടെ ഈ സിസ്റ്റത്തിൽ ഇര എന്നും പെണ്ണ് തന്നെ opposite വരുന്നവന്റെ character പോലിരിക്കും.. Lyf.. അപൂർവം ചിലതോഴിച്ചാൽ എല്ലാം പാഴ്.. പിന്നെങ്ങനെ...
Girija Devi C S, ഞാൻ എല്ലാ സാധനങ്ങളും അടുക്കി ഒതുക്കി വെക്കുന്ന ഒരാളാണ്. ചെറുപ്പം മുതൽ ഉള്ള ശീലമാണ്, ഇപ്പോഴും അങ്ങനെ തന്നെ. നമ്മൾ ഉപയോഗിക്കുന്ന ഏതൊരു സാധനവും സ്മൂത്തായി ഉപയോഗിച്ചാൽ അതിന്റെ ലൈഫ് കൂട്ടാൻ പറ്റും. കല്ല്യാണം കഴിഞ്ഞതോടെ എൻ്റെ ഈ കാര്യങ്ങളിൽ കല്ലുകടിക്കാൻ തുടങ്ങി. ഭാര്യയോടും മക്കളോടും ഇതിനേക്കുറിച്ച് പലപ്രാവശ്യം പല രീതിയിൽ പറഞ്ഞു നോക്കി. അവിടെയും എൻ്റെ മനസ്സമാധാനം പോയതല്ലാതെ യാതൊരു മാറ്റവുമില്ല. ഇപ്പോൾ ഞാൻ ചിലപ്പോൾ പൊട്ടിത്തെറിക്കും ചിലപ്പോൾ കടിച്ചമർത്തും. അല്ലാതെ അവരുടെ ഭാഗത്ത് നിന്നും യാതൊരു മാറ്റവുമില്ല.
@@rajeshgallery5938 അടുക്കും ചിട്ടയും എനിക്ക് വളരെ ഇഷ്ടമാണ്. എല്ലാവരും പറയാറുണ്ട് എന്റെ വീട് എപ്പഴും നീറ്റ് ആന്റ് ക്ലീൻ ആണ് എന്ന് . പ്രത്യകിച്ച് അടുക്കള .
Teacher like all videos,this video also influenced me greatly. Whenever l get time to watch your video.,l never miss the opportunity. I have great influence of your suggestions.Have a nice day teacher.
is daily being alcoholic and partying with friends till 1 am and stepping in at 2am almost falling with his friends . and saying not giving space. in my opinion if that needs space they marry ur frds as simple as that. my mom is being exploited in her marriage . but that didnt work with me . when my husband took the wrong turn i decided to quit and applied a divorce
Everything you said is perfect. However, in reality, if I try to apply all these points, I either become an enemy of my wife or she will leave. I can't expect any changes; that's my point of view. If she or he truly loves their partner or tries to understand, they would never want to hurt them.
മാഡം 🙏🙏🙏🙏🙏നമിക്കുന്നു എത്ര ശരിയാണ് റിയലി കറക്റ്റ് അനുഭവിച്ചു ഒരുപാടു പേടിയാണ് അസുഖം വന്നാൽ പോലും കുറെ മോഹങ്ങൾ മനസ്സിൽ ഒതുക്കി അവശേഷിക്കുന്ന കണ്ണുനീർ തുള്ളികൾ മാത്രം
Ippoyathe manassamadanam illayma amidhamaya mobile upayogamaaan mam.enne oru vattam polum nokkiyillenkilhm 50 vattam pone nokkum.maduthu ee married life
Oru agrahavum swpnagalum onnum illathe aaalu anu ente husband.. ithipo kaichat irakanum vayya madhurichat thuppanum vayya ennanu ente avatha.. Ente agrahangalk pinnale enk povam..aynu onnum oru thadasam illya
Unable to take the patient for a counselling session. What needs to be done? I am trying for the last 3 years. Failed to even make to talk. Appreciate your valuable advice. Thanks
ഞാൻ ഈ വീഡിയോ ഏതാണ്ട് പാതി ആയപ്പോൾ കുറച്ചു പേർക്ക് ഷേർ ചെയ്തു. ടീച്ചർറുടെ കുന്ന് വീഡിയോ ഞാൻ ഷേർചെയ്തുട്ടോ . ഭാര്യക്കും മക്കൾക്കും ഫ്രണ്ട് സിനും ചില ഗ്രൂപ്പുകളിലും .. ഈ വിഡിയോ കാണുമ്പോൾ ഓർത്തു എന്റെ ഇടപെടലുകൾ എങ്ങാനെ ഉണ്ട് എന്ന് അവരോട് ചോദിക്കണം എന്ന്. ടീച്ചർ ഇതിന്റെ അവസാനം പറഞ്ഞ് നിർത്തി യത് അതേ പോയിന്റ് ആയപ്പോൾ എനിക്ക് അത്ഭുതം തോന്നി. എന്തായാലും ഒറ്റ ഇരിപ്പിൽ മൂന്ന് വീഡിയോ കണ്ടു. വളരെ ഗൗരവമുള്ളതും എന്നാൽ വളരെ മനോഹരമായി പ്രശ്നങ്ങൾ അപഗ്രഥിച്ച് അവതരിപ്പിച്ച ടീച്ചർ ക്ക് എന്റ അഭിനന്ദനങ്ങൾ നേരുന്നു
Thank u Ma'am.. I was going through some situations with my would be... I didnt know how to manage him... Few moments ago I was panicking.. Still I don't have a clue on how should I manage him.. But after watching this am relieved for some reason.. Thank u so much ❣️ this felt like a hug ❣️😊
Mam ur great...karanam ente life njn orupaad swapanam kanda life ennu oru conil nilkkukayaanu...vivahathinu munp undayirunna aalalla eppo ente koode...orupaad sahichum ellam open aayt paraju koduthum maattan nokkiyittum maarunnillya...bayappet orora chittayil ente ishttagal adichamartha pettu jeevikkuka...its very difficult....sahikkan pattandai....
അനൂപേ എല്ലാവർക്കും അടുക്കും ചിട്ടയും ഉണ്ടായെന്നു വരില്ല. അടുക്കും ചിട്ടയും ഉള്ള ഇടങ്ങൾ വളരെ സന്തോഷം പകരുന്നതാണ്. വീട്ടിൽ അതിനു താൽപ്പര്യം ഉള്ള ഒരാൾ മതിയാകും. എല്ലാ ദിവസവും കിടക്കുന്നതിനു മുൻപും രാവിലെ എഴുന്നേറ്റു വരുമ്പോഴും സ്ഥാനം തെറ്റി കിടക്കുന്നതു യഥാ സ്ഥാനത്തു എടുത്തു വയ്ക്കുക. മാതൃകയാണ് ഏറ്റവും നല്ല പ്രേരണ.
വീട്ടിൽ പട്ടാളച്ചിട്ട വേണ്ട, പകരം അത്യാവശ്യത്തിനു അടുക്കും ചിട്ടയും ഉണ്ടാകുന്നത് നല്ലതല്ലേ ടീച്ചർ. ഒരു വീട്ടിലേക്കു വന്നുകയറുമ്പോൾ വരാന്തയിലും, അകത്തിടങ്ങളിലും ഉള്ളതെല്ലാം വാരിവലിച്ചു സാധനങ്ങൾ ഇട്ടിരിക്കുന്നത് കാണുന്നത് തന്നെ മനസിന് ആസ്വസ്ഥതയല്ലേ ഉണ്ടാക്കുന്നത്. വരാന്തയിലും, ഡോറിന്റെ മുകളിലും ഉടുത്തുണികളും, books ഇരിക്കേണ്ടിടത്ത് പാത്രങ്ങളും, അങ്ങനെ ഓരോന്നും അസ്ഥാനത്തു കിടക്കുന്നതു മനസിനെ മടുപ്പിക്കില്ലേ. ഒരാൾ മാത്രം (ഭാര്യയോ, ഭർത്താവോ ) അത് നോക്കിനോക്കി അടുക്കിവെച്ചാലും അടുത്തനിമിഷം അതെല്ലാം വാരിവലിച്ചിടുന്ന സ്വഭാവക്കാരോട് ദേഷ്യം തോന്നില്ലേ. അതിനെ അവരുടെ സ്വാതന്ത്ര്യം എന്ന് പറയാൻ പറ്റുമോ. ടീച്ചർ, അടുക്കും ചിട്ടയോടെയും കാര്യങ്ങൾ പറയുന്നത് കേൾക്കുമ്പോൾ കിട്ടുന്ന സുഖം, പലവിഷയങ്ങൾ ഒരുമിച്ചു ചിട്ടയില്ലാതെ പറയുമ്പോൾ കിട്ടില്ലല്ലോ. പട്ടാളച്ചിട്ട ഒരുവീട്ടിൽ വേണ്ടേവേണ്ട. പക്ഷെ അത്യാവശ്യം അടുക്കും ചിട്ടയും ഓരോആൾക്കും വേണ്ടതല്ലേ. സ്വഭാവത്തിൽ അതുണ്ടാകുമ്പോൾ, അത് അവരുടെ മറ്റുപ്രവൃത്തികളിലും (വീടായാലും, വീടിനുപുറത്തായാലും )കാണില്ലേ.
Ente bharthaaavinu yathra poganM.enik ishtallaaa.enik oru day kazinjal veettil ethanam.ippol bak pain aanu .so ini bykil enik povaaan kayoola.so njan illade pogaaanaaanu husband nu ishtam.
Hai madam.....njan karanjukondanu ee video kandu theerthath........ethil paranja allla reethiyum enik anubhavam und......eppozhum anibhavichu kondirikkunnu.........😞☹️
3day s before anu teacher e video 1st kanunnnne.... kore videos kandu ....nallla avatharanam... useful information anu...oru ammayude stanat ninnn kelkan kothicha chila karyangal teacher nte adt ninnn kelkkan pattti
ഈ കാര്യങ്ങൾക്ക് ഞാൻ എൻ്റെ hus ന് 100 ൽ 80 mark കൊടുക്കും. അദ്ദേഹം എന്നെ കാര്യങ്ങൾ ചെയ്യുവാൻ വളരെയധികം പ്രോത്സാഹിപ്പിക്കാറുണ്ട്. 20 mark കുറക്കാൻ കാരണം, അദ്ദേഹത്തിന് എന്നോട് caring കുറവാണ് എന്നതാണ്. 😔 Caring ൻ്റേ വിഷയമായിരുന്നു എങ്കിൽ ഞാൻ 20 mark കൊടുക്കും. 😂
@@ullasprabhakar3589 നമ്മള് രണ്ടും മാത്രമല്ല ഇനിയുമുണ്ട് ഒരുപാട് പേര്. പുരുഷന്മാർ അനുഭവിക്കുന്ന പീഡനങ്ങളെ കുറിച്ച് പറയാൻ ഇവിടെ ഒരു സംവിധാനവുമില്ല. പിന്നെ എല്ലാത്തിനെയും നിയന്ത്രണം വിടുമ്പോൾ1056 കോൾ ചെയ്തിട്ട് അവരോട് വിഷമങ്ങൾ അങ്ങ് പറയും
സൂയിസൈഡ് വരെ ചിന്തിച്ച ഒരു അവസ്ഥ യിലൂടെ കടന്നു പോയിട്ടുള്ള ആളാണ് ഞാൻ,,,, depression ആയി,,, ഞാൻ മെഡിസിൻ വരെ കഴിക്കേണ്ടി വന്നു,, counciling ന് hus ഉം വരണം dr പറഞ്ഞു പക്ഷെ ഞാൻ മാത്രം പോയി പുള്ളി മുങ്ങി 😬😬, ഇപ്പോഴും എനിക്ക് സങ്കടം കൊണ്ടും ടെൻഷൻ കൊണ്ടും ദേഷ്യപെടുമ്പോൾ ഇപ്പോഴും പുള്ളി പറയും നീ പോയി മരുന്ന് മേടിച്ചു കഴിക്കാൻ 😭😭😭😭😭ബട്ട് അവർ മനസിലാക്കുന്നില്ല ഒരു ""സാരമില്ല,,നമ്മുക്ക് ok ആക്കാം"" എന്നൊരു വാക്കിൽ ആ ദേഷ്യവും എല്ലാം പോകും എന്നത് 😭😭😭 ഇപ്പോഴും എന്റെ മാനസിക അവസ്ഥയെ പറ്റി കുറ്റപ്പെടുത്താൻ അല്ലാതെ കൂടെ നിന്നു സപ്പോർട്ട് ചെയ്യാൻ ശ്രമിക്കുന്നില്ല,,,, 😭😭😭
ഇവിടെ പറയുന്നത് അയാളോട് നേരിട്ട് പറഞാൽ ചിലപ്പോൾ എന്തെങ്കിലും ഗുണം ഉണ്ടാവും. സോഷ്യൽ മീഡിയയിൽ emotional validation അന്വേഷിക്കുന്നത് പ്രശ്നങ്ങൾ കൂട്ടാനേ ഉപകരിക്കൂ
If a wife leads a life without considering the smooth going of the family , and without considering the husband's health in spite of all the leniency she was given, for so many years, what would be the poor husband's fate?
Love him more and more. Real love can attract him towards you. The most powerful weapon in the world is LOVE. It will do magic in your life. All the best 💖👍👍.
മാഡം പുതു തലമുറയിലെ ആരും ഇഷ്ട്ടങ്ങൾ ആരുടെയും തലയിൽ കെട്ടിവെക്കില്ല എന്നാണ് എന്റെ ഒരു കാഴ്ചപ്പാട്, പിന്നെ അങ്ങനെ ഉണ്ടെങ്കിൽ അവരുടെ വളർന്നു വന്ന ചുറ്റുപാടുകളിൽ കണ്ടുവന്നതാവം, മാഡം എന്തുകൊണ്ട് ആൺകുട്ടികളെ മാത്രം തെറ്റ് പറയുന്നു. എന്തിനും രണ്ടു വശങ്ങൾ ഇല്ലേ അത് രണ്ടാളും തിരിച്ചറിയേണ്ടേ........... ഈ ടോപിക്കിൽ അതുകൂടി സംസാരിച്ചിരുനെങ്ങിൽ നന്നായിരുന്നു എന്നാണ് എന്റെ ഒരു നിലപാട്.
എൻ്റെ കല്ല്യാണം കഴിഞ്ഞു 6 മാസം ആയി.... എനിക്കിപ്പോ ഒന്നിലും ഒരു സന്തോഷവും കണ്ടെത്താൻ പറ്റുന്നില്ല .... ആകെ ഒരു മ്ലാനത ആണ് . പക്ഷേ ഞാനും എൻ്റെ husband ഉം തമ്മിൽ ഒരു പ്രശ്നവും ഇല്ലാ.... ദുഃഖവും ഇല്ലാ സന്തോഷവും ഇല്ല എന്നൊരു അവസ്ഥ ഉണ്ടല്ലോ!! എങ്ങിനെ ഇത് മറ്റൊരാളോട് പറഞ്ഞു മനസിലാക്കി കൊടുക്കേണ്ടത് എന്ന് പോലും അറിയത്തില്ല..... എൻ്റെ കല്ല്യാണം കഴിഞ്ഞ അന്ന് തൊട്ട് ഇന്ന് വരെ വളരെയധികം മോശമായി അമ്മായിയമ്മ പോരിന് ഞാൻ ഇര ആയിട്ടുണ്ട് . Husband ഒരേയൊരു മകൻ ആയത് കൊണ്ട് തന്നെ, husband ന് ഇടപെടാൻ പരിധി ഉണ്ടെന്ന് പറഞ്ഞു മാറി നിൽക്കും ... ( Husband ൻ്റെ വീട്ടിൽ അമ്മയും ഒരു മകനും മാത്രം ഒള്ളൂ .... അച്ഛൻ നേരത്തെ , ഏട്ടൻ്റെ ചെറുപ്പത്തിൽ മരണപ്പെട്ടത് ആണ്) ഞാൻ തന്നെ എനിക്ക് വേണ്ടി ഫൈറ്റ് ചെയ്യണം എന്ന അവസ്ഥ ആണ് .... ബാക്കി എല്ലാ ഫ്രീഡം എനിക്ക് അദ്ദേഹം തരുന്നുണ്ട് . പക്ഷേ എനിക്ക് സന്തോഷം ഇല്ല .... കുറേ നാൾ ആയിട്ട് ഏതോ ഒരു പോയിൻ്റിൽ മനസ്സ് സ്റ്റക്ക് ആയി നിൽക്കുവാണ് ..... ഇപ്പൊ കല്ല്യാണം എന്ന വാക്ക് കേൾക്കുമ്പോൾ എവിടെനിന്നാ ഒരു വെറുപ്പ് വരുന്നേ എന്ന് അറിയില്ല .... മറ്റു കല്യാണങ്ങൾ കൂടാൻ പോലും ഇഷ്ടം അല്ല .... എൻ്റെ വീട്ടുജോലി കഴിഞ്ഞാൽ , റൂമിൽ തന്നെ ഒതുങ്ങി കൂടും ഞാൻ .... അമ്മായിയമ്മ ഉള്ളിടത്തേക്ക് maximum ഞാൻ പോകാറില്ല .... Husband അങ്ങിനെ ഒത്തിരി സംസാരിക്കുന്ന കൂട്ടത്തിൽ അല്ല , ആരോടും സംസാരിക്കാതെ , റൂമിൽ അടച്ച് ഇരുന്ന് ഇരുന്നിപ്പോ എനിക്ക് ഒരാളെ കാണുമ്പോ ചിരിക്കാൻ വരെ പ്രയാസം ആണ് .... ക്ലാസ്സുള്ള ദിവസം ക്ലാസിൽ പോകും . വരും അവിടെന്നും ഒരു സന്തോഷം കണ്ടെത്താൻ പറ്റുന്നില്ല .... ഞാൻ പണ്ട് ഇങ്ങിനെ ഒന്നും ആയിരുന്നില്ല .... ഇപ്പൊ എനിക്ക്..... വിചാരിച്ച പോലെ ഒന്നും എവിടെയും എത്താൻ സാധിച്ചില്ല എന്നൊക്കെ ഒരു തോന്നൽ ആണ് .... ഒന്ന് മനസ്സറിഞ്ഞ് ചിരിച്ചിട്ട് വരെ നാളുകൾ ഏറെ ആയി.... ഞാൻ ഒന്ന് okay ആകാൻ വേണ്ടി , എട്ടൻ എന്നെ ഹാപ്പി ആക്കാൻ ശ്രമിക്കാറുണ്ട്... ഞങ്ങൾ പുറത്ത് പോകുന്നുണ്ട് trip പോകുന്നുണ്ട് എല്ലാം ഉണ്ട് പക്ഷെ എനിക്ക് ഒന്നിലും സന്തോഷിക്കാൻ പോലും പറ്റുന്നില്ല ..... എനിക്ക് എന്താ പറ്റിയത് എന്ന് അറിയില്ല .... ഞാൻ പണ്ട് ഇങ്ങിനെ ഒന്നും ആയിരുന്നില്ല .... വളരെ ഹാപ്പി ആയി എല്ലാവരോടും ഒത്തിരി സംസാരിക്കുന്ന ആൾ ആയിരുന്നു.... ഇപ്പൊ.....
@@srk6386 ഒരു മാറ്റവും ഇല്ലാ ... അമ്മായിഅമ്മയും സപ്പോർട്ടിന് toxic relatives കൂടേ ഉണ്ട് . പഠിച്ച് ഇറങ്ങി ആ മാസം തന്നെ ജോബ് കിട്ടി, പക്ഷെ ഞാൻ ജോലിക്ക് പോകുന്നതും ഒക്കെ അവരുടെ കണ്ണിൽ prblm ആണ് . നാളെ കല്ല്യാണം കഴിഞ്ഞ് ഒരു വർഷം ആകുന്നു . ഈ ഒരു വർഷവും അവിടെ എന്നും അമ്മായിയമ്മ prblm ഉണ്ടാക്കും .... കൂട്ടിന് കുറച്ചു പേരുടെ സപ്പോർട്ടും ഉണ്ട് , ഞാനും ഭർത്താവും ഇപ്പോ നല്ല കൂട്ട് ആണ് . Prblms മൊത്തം ഒരുമിച്ചു നേരിടും പക്ഷെ എന്നും സമാധാനകേട് ആണ് . വീട്ടിൽ ഒരു ആൾ prblm ഉണ്ടാക്കിയാൽ മതിയല്ലോ ബാക്കി ഉള്ളവരുടെ കൂടി സന്തോഷം പോകാൻ ഞാനും ഭർത്താവും തമ്മിൽ understanding ഉള്ളൊണ്ട് നല്ല പോലെ പോകുന്നു.... ഞാൻ കാര്യമായി തന്നെ പുറത്തേക്ക് ജോലി നോക്കുന്നുണ്ട് ആ പേരും പറഞ്ഞ് ഇവിടുന്ന് മാറാൻ ഉള്ള പ്ലാനിൽ ആണ് അത് അറിയുമ്പോൾ ഇനി അടുത്തൊരു ഭൂകമ്പം ഉണ്ടാകാൻ സാധ്യത ഉണ്ട് . പക്ഷെ സ്വസ്ഥമായ ജീവിതത്തിന് അതേ ഒള്ളു ഒരു വഴി.....
Madam ഞാൻ മടത്തിറെ പ്രഭാഷണം കേട്ട് ഞാൻ 67 വയസുള്ള ഒരു senior citizen ആണ് ഇപ്പറഞ്ഞത് രണ്ടു കൂട്ടർക്കും ഭാതകം അല്ലേ (I mean husband and wife)keep it up maadam aal the support)
Teacher nte talk ഒത്തിരി ഇഷ്ടമായി.. Husband &wife പരസ്പരം ഇഷ്ടങ്ങൾ മനസ്സിലാക്കി പോയാൽ ഒരു പ്രശ്നവും ഉണ്ടാവില്ലെന്നാണ് എനിക്ക് തോന്നുന്നത്..അവിടെയാണ് ജീവിത വിജയവും..ആരു ആരെയും ഒന്നും നിർബന്ധിച്ച് ചെയ്യിപ്പിക്കാതിരിക്കുക..
Alhamdulillah... I'm so blessed 😍 എന്റെ ഭർത്താവ് ഒരു മത പണ്ഡിതനാണ്.... എന്റെ വാക്കുകൾക്ക് നല്ല പ്രാധാന്യം നൽകും... ആഗ്രഹങ്ങളൊക്കെ താല്പര്യത്തോടെ കേട്ടിരുന്ന് കഴിയുമ്പോലെ സാധിച്ചു തരും.... അനാവശ്യമായ പിടിവാശികളോ നിയമങ്ങളോ നിബന്ധനകളോ ഇല്ല... മിസ്റ്റേക്കുകൾ സമാധാനത്തോടെ പറഞ്ഞുതരും... അദ്ദേഹത്തിന്റെ മിസ്റ്റേക്കുകൾ ഞാൻ പറയുമ്പോൾ കേൾക്കുകയും സമ്മതിക്കുകയും തിരുത്താൻ തയ്യാറാവുകയും ചെയ്യും...ഞങ്ങൾ രണ്ടുപേരും കുടുംബക്കാരുടെയും കൂട്ടുകാരുടെയും ഇടയിൽ വളരെ ദേഷ്യക്കാരായി അറിയപ്പെടുന്ന ആൾകാരാണെങ്കിലും ഞങ്ങളുടെ ജീവിതം സമാധാനമായി സന്തോഷമായി മുന്നോട്ട് കൊണ്ടുപോകാൻ പരസ്പരം നല്ല സപ്പോർട്ടാണ്... അതിന് വേണ്ടി പല ടിപ്സുകളും ഞങ്ങൾ ചർച്ച ചെയ്ത് കണ്ടുപിടിക്കാറുണ്ട് 😄... പിന്നെ രണ്ടുപേരുടെ ഇഷ്ടങ്ങളും ഏറെക്കുറെ ഒരുപോലെയാണ്... രാഷ്ട്രീയവും നാട്ടുകാര്യവും തുടങ്ങി ലോകത്തെ സകല കാര്യങ്ങളും ഞങ്ങൾ ചർച്ച ചെയ്യാറുണ്ട്.... അദ്ദേഹം വളരെ തിരക്കുള്ള മനുഷ്യൻ ആണെങ്കിലും എനിക്ക് വേണ്ടി സമയം കണ്ടെത്തിയിരിക്കും.... എന്ന് കരുതി ഞങ്ങൾ വഴക്കിടാറില്ലെന്നല്ല.... ഒരുപാട് വഴക്കിടുമെങ്കിലും തെറ്റുകൾ തിരുത്തി ഒരുമിക്കാരാണ് പതിവ്.... അദ്ദേഹത്തിന് പകരം മറ്റൊരാളാണ് എന്റെ ജീവിതത്തിൽ വന്നതെങ്കിൽ ഒരു പക്ഷെ ഞാൻ പരാജയപ്പെട്ടേനെ 😇
Chechi lucky ahn... Njnum ithpoloru lyf ahn agrahikunne
Ur so lucky ennum nila nikkatte nigale sneham
Etha aa pandithan per parayu
You are lucky
Masha allah
Thank u madam , I experienced all these in my past marriage and I had to stop that marriage and move on to save me and my son and now I have a peaceful marriage life
❤❤
❤️❤️
Good
@@MaryMatildamam nan tamil nadu unga getta pasalama
വളരെ നല്ല infermation. ഇത് ഭാര്യയും ഭർത്താവും ഒരുമിച്ച് കേൾക്കണം. Thanks teacher
👍👍♥️
❤❤❤
Sangeetha crt
well speech nd vry Relvence topic.. Great mam.
പെണ്ണ് കിട്ടാനില്ലെന്ന പരാതി എങ്ങും.. എങ്ങനെ കിട്ടാനാ .. ആൺ
മേല്ക്കോയ്മയുടെ ഈ സിസ്റ്റത്തിൽ ഇര എന്നും പെണ്ണ് തന്നെ opposite വരുന്നവന്റെ character പോലിരിക്കും.. Lyf.. അപൂർവം ചിലതോഴിച്ചാൽ എല്ലാം പാഴ്.. പിന്നെങ്ങനെ...
ഇവിടെ space കൊടുത്ത് കൊടുത്ത് എനിക്ക് space ഇല്ലാതായി
Me too
സത്യം
Njanum
Me too
Sathyam
നല്ലൊരു വിഡീയോ നമ്മളത് എടുകേണ്ട രീതിയിൽ എടുക്കണം 👏👏💐
എന്തെങ്കിലും വിഷമം ഉള്ളപ്പോൾ ടീച്ചറിന്റെ വീഡിയോ കാണുമ്പോൾ ഒരു ആശ്വാസം കിട്ടാറുണ്ട്. ഇനിയും പുതിയ വീഡിയോസിനായി കാത്തിരിക്കുന്നു 🥰
❤❤
Anjusha. Same
Same
@@jyolsnakv4071 gudmorning
@@jyolsnakv4071 gudmorning.
ഒരു ഗദ്ഗദം വന്നു തൊണ്ടയിൽ കുരുങ്ങി നിൽക്കുന്നു. എന്റെ ജീവിതത്തെ എവിടെയൊക്കെയോ ഒന്നു തൊട്ടതുപോലെ
Enteyum 😭😔😭
S
Enteyum
Ente thoduo ennariyilla thodathirikatte ennaan prarthana
The end point of keeping silence to everything in long-term is Explosion or depression .Teacher paranjathu sathyam aan
Vallare sariyannu madam ethelum anubhvi chukotiricuna kariyamannu
ഞാൻ 28 വർഷമായി അടുക്കി ഒതുക്കി വയ്ക്കുന്നൂ ഇതുവരെ ആരും അടുക്കാൻ തുടങ്ങിയില്ല
അവർ അവരുടെ view points പറയുന്നു
Girija Devi C S, ഞാൻ എല്ലാ സാധനങ്ങളും അടുക്കി ഒതുക്കി വെക്കുന്ന ഒരാളാണ്. ചെറുപ്പം മുതൽ ഉള്ള ശീലമാണ്, ഇപ്പോഴും അങ്ങനെ തന്നെ. നമ്മൾ ഉപയോഗിക്കുന്ന ഏതൊരു സാധനവും സ്മൂത്തായി ഉപയോഗിച്ചാൽ അതിന്റെ ലൈഫ് കൂട്ടാൻ പറ്റും. കല്ല്യാണം കഴിഞ്ഞതോടെ എൻ്റെ ഈ കാര്യങ്ങളിൽ കല്ലുകടിക്കാൻ തുടങ്ങി. ഭാര്യയോടും മക്കളോടും ഇതിനേക്കുറിച്ച് പലപ്രാവശ്യം പല രീതിയിൽ പറഞ്ഞു നോക്കി. അവിടെയും എൻ്റെ മനസ്സമാധാനം പോയതല്ലാതെ യാതൊരു മാറ്റവുമില്ല. ഇപ്പോൾ ഞാൻ ചിലപ്പോൾ പൊട്ടിത്തെറിക്കും ചിലപ്പോൾ കടിച്ചമർത്തും. അല്ലാതെ അവരുടെ ഭാഗത്ത് നിന്നും യാതൊരു മാറ്റവുമില്ല.
@@rajeshgallery5938 അടുക്കും ചിട്ടയും എനിക്ക് വളരെ ഇഷ്ടമാണ്. എല്ലാവരും പറയാറുണ്ട് എന്റെ വീട് എപ്പഴും നീറ്റ് ആന്റ് ക്ലീൻ ആണ് എന്ന് . പ്രത്യകിച്ച് അടുക്കള .
@@rajeshgallery5938 enikum aduki peruki vruthiyayi vekunna sheelam undarnnu..koode ullavarku aa sheelam ellathondu.. Ellam upkekshichu.. Karanam ethukaransm undakunna stress enik migraines undaki... Veedinte samadhaanam poyi... Epo ente veedu oru forest anu.. Njan onnum mind cheyarilla
@@rajeshgallery5938
👍hus and wife ഒന്നിച്ചിരുന്നു കേൾക്കണം
എവിടെ കേൾക്കാൻ
വീഡിയോ വെച്ചപ്പോഴേ കിടന്നുറങ്ങി
Mam,valare nalloru samoohyaprasakthiyulla topic kaikaryam cheythu...Iniyum samoohathinu ithupolulla class aavishyamanu pratheekshikkunnu🙏❤️
Teacher like all videos,this video also influenced me greatly. Whenever l get time to watch your video.,l never miss the opportunity. I have great influence of your suggestions.Have a nice day teacher.
Thank you very much Mohanan.
is daily being alcoholic and partying with friends till 1 am and stepping in at 2am almost falling with his friends . and saying not giving space. in my opinion if that needs space they marry ur frds as simple as that.
my mom is being exploited in her marriage .
but that didnt work with me . when my husband took the wrong turn i decided to quit and applied a divorce
Everything you said is perfect. However, in reality, if I try to apply all these points, I either become an enemy of my wife or she will leave. I can't expect any changes; that's my point of view. If she or he truly loves their partner or tries to understand, they would never want to hurt them.
Mam after 40 years which all subjects we can learn and what all job opportunities .can u do one vedio
ടീച്ചറിന്റെ സംസാരരീതി ഒത്തിരി ഇഷ്ട്ടമായി ❤️
വളരെ യാഥാർത്ഥ്യമായ വസ്തുതകൾ .🙏
മാഡം 🙏🙏🙏🙏🙏നമിക്കുന്നു
എത്ര ശരിയാണ് റിയലി കറക്റ്റ്
അനുഭവിച്ചു ഒരുപാടു പേടിയാണ്
അസുഖം വന്നാൽ പോലും
കുറെ മോഹങ്ങൾ മനസ്സിൽ
ഒതുക്കി അവശേഷിക്കുന്ന കണ്ണുനീർ തുള്ളികൾ മാത്രം
മനസ്സ് തുറക്കാത്ത ഭർത്താവ് ആണെങ്കിൽ നമ്മൾ എന്ത് ചെയ്യും മാഡം എനിക്ക് മറുപടി തരണം plz🙏🙏🙏
Very useful message given to us. Thanks a lot Ma'am.
വളരെ നല്ല സരളമായ അ തരണം ' ജീവിതത്തെ തൊട്ടറിഞ്ഞ കാര്യങ്ങൾ താങ്ക് യൂ ടീച്ചർ
Hello teacher amme ... Ningalude ella vedios kaaaraarund .... Jeevidha pangaaliye engane yaan thiranjedukkuga .. endhokke swabavam ullavareyaan thiranjedukkendadh enna vedio cheyyaamo
1ഇഷ്ട്ടങ്ങൾ അടിച്ചേൽപ്പിക്കാതിരിക്കുക
2 ദേഷ്യങ്ങൾ ഒഴിവാക്കുക
3 ഗ്രഹനാഥന്റെ പട്ടാളെച്ചിട്ട
4 സ്വകാര്യതയിൽ ഇടപെടൽ
5 പരസ്പരം ഇടപെട്ട് കാര്യങ്ങൾ മോശമാക്കൽ
ഗൃഹനാധയുടെയും പട്ടാലച്ചിട്ട
Ever smiling teacher. Great motivation. Tr. Ur talk.
great to hear from you dear .thanks a lot.
Ippoyathe manassamadanam illayma amidhamaya mobile upayogamaaan mam.enne oru vattam polum nokkiyillenkilhm 50 vattam pone nokkum.maduthu ee married life
Padichathe paduu, ee video kanunna amma mar eni engilum anmakkale padippikuka sthri orikkalum aninte adima alla ennu. Girls boys nu thathulyaranennu.
Oru agrahavum swpnagalum onnum illathe aaalu anu ente husband.. ithipo kaichat irakanum vayya madhurichat thuppanum vayya ennanu ente avatha.. Ente agrahangalk pinnale enk povam..aynu onnum oru thadasam illya
@@KenzoTenma-me6he എല്ലാവരും ഒരു പോലെ ആകണമെന്നില്ല. നമ്മുടെ വളർച്ചക്ക് തടസ്സം സൃഷ്ടിക്കാത്ത ആളാകുന്നത് വലിയൊരു കാര്യം തന്നെയാണ്. 👍❤️
Teacher paranjathu wifum husbandum onnichu kelkkanam
Ee paranja sahacharyangal mikkavarum ella bharyamarum abhimukeekarikkunnathanu
Oru unpaid servant aayi bharthavu paranjathu anusarichu mindathe jeevikkan aanu mikkavarum
Unable to take the patient for a counselling session. What needs to be done? I am trying for the last 3 years. Failed to even make to talk. Appreciate your valuable advice. Thanks
പറഞ്ഞിട്ടെന്തു കാരൃം കേരളസ്ത്രീ ആയിപ്പോയി അനുഭവിച്ചേ മതിയാകൂ ഇപ്പോൾ 65 വയസായി കുറ്റപ്പെടുത്തലുകൾ മാത്രം കഴിഞ്ഞ10 വർഷമായി ഒരു വീട്ടിൽ ര ണ്ടു മുറിയിൽ
You are not alone. Men don’t realize women are no more interested in sex, but they still want it. They think they are still in their twenties.
ചില ജീവിതങ്ങൾ ഇങ്ങനെയൊക്കെയാണ്, ഒരുപാട് ജീവിതങ്ങൾ ഇങ്ങനെ ഭൂമിയിൽ ഉണ്ട്, ഒരാൾ മാത്രം അല്ല 🙏
✌✌
Enikku 30years aayi...aunty...kazhinja 6month aayitu auntyude athe situationl aanu..husband very rooml,njanum monum vere rooml...enthoru lifel...
Ma'am inte voice.. valare eshtam aane...
ഞാൻ ഈ വീഡിയോ ഏതാണ്ട് പാതി ആയപ്പോൾ കുറച്ചു പേർക്ക് ഷേർ ചെയ്തു. ടീച്ചർറുടെ കുന്ന് വീഡിയോ ഞാൻ ഷേർചെയ്തുട്ടോ . ഭാര്യക്കും മക്കൾക്കും ഫ്രണ്ട് സിനും ചില ഗ്രൂപ്പുകളിലും .. ഈ വിഡിയോ കാണുമ്പോൾ ഓർത്തു എന്റെ ഇടപെടലുകൾ എങ്ങാനെ ഉണ്ട് എന്ന് അവരോട് ചോദിക്കണം എന്ന്. ടീച്ചർ ഇതിന്റെ അവസാനം പറഞ്ഞ് നിർത്തി യത് അതേ പോയിന്റ് ആയപ്പോൾ എനിക്ക് അത്ഭുതം തോന്നി. എന്തായാലും ഒറ്റ ഇരിപ്പിൽ മൂന്ന് വീഡിയോ കണ്ടു. വളരെ ഗൗരവമുള്ളതും എന്നാൽ വളരെ മനോഹരമായി പ്രശ്നങ്ങൾ അപഗ്രഥിച്ച് അവതരിപ്പിച്ച ടീച്ചർ ക്ക് എന്റ അഭിനന്ദനങ്ങൾ നേരുന്നു
Thank u Ma'am.. I was going through some situations with my would be... I didnt know how to manage him... Few moments ago I was panicking.. Still I don't have a clue on how should I manage him.. But after watching this am relieved for some reason.. Thank u so much ❣️ this felt like a hug ❣️😊
Mam ur great...karanam ente life njn orupaad swapanam kanda life ennu oru conil nilkkukayaanu...vivahathinu munp undayirunna aalalla eppo ente koode...orupaad sahichum ellam open aayt paraju koduthum maattan nokkiyittum maarunnillya...bayappet orora chittayil ente ishttagal adichamartha pettu jeevikkuka...its very difficult....sahikkan pattandai....
Enike cheriya adukkum chuttayudeyum askithayude...ente wife anganeyalla valarne vanathe ...avarde familyum anganeyane...njan avalode...ellam corectaite cheyan nirbadikarunde....sherikum kurache adukkum chitayum ullathalle...nallathe........oru karyam kudi njan paranjitunde...ne Enike vendi cheyanda ..ninake thoni cheyanamene....ithalle Sheri😊
അനൂപേ എല്ലാവർക്കും അടുക്കും ചിട്ടയും ഉണ്ടായെന്നു വരില്ല. അടുക്കും ചിട്ടയും ഉള്ള ഇടങ്ങൾ വളരെ സന്തോഷം പകരുന്നതാണ്. വീട്ടിൽ അതിനു താൽപ്പര്യം ഉള്ള ഒരാൾ മതിയാകും. എല്ലാ ദിവസവും കിടക്കുന്നതിനു മുൻപും രാവിലെ എഴുന്നേറ്റു വരുമ്പോഴും സ്ഥാനം തെറ്റി കിടക്കുന്നതു യഥാ സ്ഥാനത്തു എടുത്തു വയ്ക്കുക. മാതൃകയാണ് ഏറ്റവും നല്ല പ്രേരണ.
വീട്ടിൽ പട്ടാളച്ചിട്ട വേണ്ട, പകരം അത്യാവശ്യത്തിനു അടുക്കും ചിട്ടയും ഉണ്ടാകുന്നത് നല്ലതല്ലേ ടീച്ചർ. ഒരു വീട്ടിലേക്കു വന്നുകയറുമ്പോൾ വരാന്തയിലും, അകത്തിടങ്ങളിലും ഉള്ളതെല്ലാം വാരിവലിച്ചു സാധനങ്ങൾ ഇട്ടിരിക്കുന്നത് കാണുന്നത് തന്നെ മനസിന് ആസ്വസ്ഥതയല്ലേ ഉണ്ടാക്കുന്നത്. വരാന്തയിലും, ഡോറിന്റെ മുകളിലും ഉടുത്തുണികളും, books ഇരിക്കേണ്ടിടത്ത് പാത്രങ്ങളും, അങ്ങനെ ഓരോന്നും അസ്ഥാനത്തു കിടക്കുന്നതു മനസിനെ മടുപ്പിക്കില്ലേ. ഒരാൾ മാത്രം (ഭാര്യയോ, ഭർത്താവോ ) അത് നോക്കിനോക്കി അടുക്കിവെച്ചാലും അടുത്തനിമിഷം അതെല്ലാം വാരിവലിച്ചിടുന്ന സ്വഭാവക്കാരോട് ദേഷ്യം തോന്നില്ലേ. അതിനെ അവരുടെ സ്വാതന്ത്ര്യം എന്ന് പറയാൻ പറ്റുമോ. ടീച്ചർ, അടുക്കും ചിട്ടയോടെയും കാര്യങ്ങൾ പറയുന്നത് കേൾക്കുമ്പോൾ കിട്ടുന്ന സുഖം, പലവിഷയങ്ങൾ ഒരുമിച്ചു ചിട്ടയില്ലാതെ പറയുമ്പോൾ കിട്ടില്ലല്ലോ. പട്ടാളച്ചിട്ട ഒരുവീട്ടിൽ വേണ്ടേവേണ്ട. പക്ഷെ അത്യാവശ്യം അടുക്കും ചിട്ടയും ഓരോആൾക്കും വേണ്ടതല്ലേ. സ്വഭാവത്തിൽ അതുണ്ടാകുമ്പോൾ, അത് അവരുടെ മറ്റുപ്രവൃത്തികളിലും (വീടായാലും, വീടിനുപുറത്തായാലും )കാണില്ലേ.
@@MaryMatilda marriagine sheshamane...ellam sherikum manasilakunathe avalke nanai bhangil nadakanatho vrithiyayi veedoke kondu nadakunatho thalparyamillatha family ane aval vanathe ...ipo athe njanagalude idayil oru preshanm thaneyane....ethra vendane vachalum nammal agrahicha pole allathe varumbo sangadam varum .enthelum paranju Poya pinne kurache divasatheke vishamamirikum enikum avalkum...but njangal thammil oru nalla snehabandavum unde......njan madam paranja poleyoke try cheyununde. But epozhenkilum aval maryadake nadakathathe kanumbozo adukum chitayum illathe kanumbozo njan enthelum parayum...enu vache oru pad cheethayonum parayarilla ente sangadangal parayum...aval parayum njan ente paramavadi nokunundene....entho enike accept cheyan pattunilla....njan orupad expect cheyununde athukondane vishayam..aranelum vicharikille nammalude wife nanai irikanam nalla bhangil kananamene....maximum ente agrahangal Matti vakane vicharikanu....allel epazhum preshnam undakum.engane nadanalum engane mattu karyangal cheythalum onum mind cheyanda Alle athalle nallathe......
very good information. thankyou mam.
Important point missing- don't act in life or pretend
❤❤
Thanks teacher good information 😇
Respected mam I totally agree with you on all what you said in this video.
❤❤
Pattalachitta illenkilum..eppozhum neet and clean aayirikknm veedayalum nadayalum..
വീഡിയോ വളരെ ഇഷ്ട്ടമായി.
Njan enne thanne orthu poi ma'am. Ellam thaniye cheythiruna njan ipol oru vegetable vanghan polum purathu pokatheyayi. Engotelum poyal kunjungal kunjungal enna chindha ulle. Ivide hus ellayidathum kondu pokum same time thaniye cheyendathu paranjum tharum. But Kunjungal aaye pinne valare othungi pokunnu palathilum
I am facing the second problem
Ma'am,,first time aanu inganoru channel kaanunnath.,TH-cam channelsil eattavum mikachath,,thank u ma'am ,ithrem nalla arivukalkk
സംസാരം കേട്ടിരിക്കാൻ നല്ല രസമുണ്ട്. Contents are also relevant.
Ma'am paranjath karyamgal oke valare sheriyanu. Thankyou so much for this useful video.
Hope i could listen this video with my husband.
😕 ഞാൻ എന്റെ hus ഉള്ളപ്പോൾ ഇതൊന്നു കേട്ടുനോക്കി. ഞാൻ മാത്രം കേട്ടു ആള് കിടന്നുറങ്ങി.
Njn over depend cheyyarilla..ende agrahangal enikk thanne nediyedkkanm ennan..ath avr arinj thannalum pinneedathoru dukhathin vazhiyorukkan sadhyathayund.athukond over depended aavathe nokkm.
Ente bharthaaavinu yathra poganM.enik ishtallaaa.enik oru day kazinjal veettil ethanam.ippol bak pain aanu .so ini bykil enik povaaan kayoola.so njan illade pogaaanaaanu husband nu ishtam.
Maam njan kurachadikam deshyakariyanu...thettanennu enikariyam. But control cheyyanavunnilla...
Mam idhoke aaarod parayaaanaaa.njan ipol ellam poruthapettu.kshamikkunnu.
Swantham jeeviyham thurannu vachu. Freedom agrahikkunna sthree vivaham kazhikkaruthu. Ishtam ayathu cheyyanam enkil vivaham kazhikkathirikkuka
വളരെ ഉപകാരപ്രദമായ വീഡിയോ മേടത്തിന് അഭിനന്ദനങ്ങൾ 👍👍👍🌹🌹🌹
❤❤❤
You have covered only about working women....status of the lady at home is horrible than all these..... this is a wide topic to discuss....
Quite true ma'am..All your videos are indeed motivational...A lot of truth in all whatever you share...really appreciate you for this eye-opening task
very good presetion
❤❤🙏. Thank you very much
You are absolutely right........ It is just because depending on others.........
Mam ഞാൻ subscribe ചെയ്തു. Very good Message
Hai madam.....njan karanjukondanu ee video kandu theerthath........ethil paranja allla reethiyum enik anubhavam und......eppozhum anibhavichu kondirikkunnu.........😞☹️
Teacher paranjathellam njann aanu. Explosion stage kazhinjuu. Depression loode kadannu povinnu yennu njan aiyunnu. Ellam nashipikkanam yennoru thonnal. To destroy myself and children. Inganae oru hus band behave cheythal is he psychic
3day s before anu teacher e video 1st kanunnnne.... kore videos kandu ....nallla avatharanam... useful information anu...oru ammayude stanat ninnn kelkan kothicha chila karyangal teacher nte adt ninnn kelkkan pattti
ഈ കാര്യങ്ങൾക്ക് ഞാൻ എൻ്റെ hus ന് 100 ൽ 80 mark കൊടുക്കും. അദ്ദേഹം എന്നെ കാര്യങ്ങൾ ചെയ്യുവാൻ വളരെയധികം പ്രോത്സാഹിപ്പിക്കാറുണ്ട്. 20 mark കുറക്കാൻ കാരണം, അദ്ദേഹത്തിന് എന്നോട് caring കുറവാണ് എന്നതാണ്. 😔 Caring ൻ്റേ വിഷയമായിരുന്നു എങ്കിൽ ഞാൻ 20 mark കൊടുക്കും. 😂
Haneesha.prolsahipikunnundenkil 100 el 100 um kodukanam carring undavum
Madam ente hus ennod ottum thurann samsarikkunnila... njn daily othiri samsarikanam angottum ingottum korach karyangal share cheyukayum thalparyam und... but aal chothikunnath nammal daily mindunnatalle pinne enth samsarikkananu ennanu... ishttapedunna occasions lu photos edukkan vilichal verilla... angane oke... enik njn thaniye mari povum pole thonnunnu.. athyavishyam samsarikkayum oke cheyunna aal ayirunnu njn ipol hus nte character lekk mari povunnu, ulvalinju povum.. enne thanne nashtapedumpole... baaki ella karyatilum nallatanu.. but oru hus and wife ennal interests oke parayukayum sneham prakadipikkayum vende... ellam aalod thurann parayumbo aal parayunn aalk sneham kanikkan onum ariyilla.. ullil undennu.. madam njn enth cheyanam nalla relationship njangalkidayil undakkan... just parichayam ulla aalkare pole matram perumarunnathu matan enth cheyum...
ഇതു ഞാനും അനുഭവിക്കുന്ന കാര്യങ്ങൾ തന്നെയാണ് 😔😔
Same here
Aalu chelapol introvert type ayrkm..So ath karyamakathe nammuk istamulla karyangal
Nammal cheyyuka. Rand vyatyastha swabavamulla partners avumbol ulla problem aanu oral mattalude swabavathilekk ulvalinj povunnath..angne sambavichal bhaviyil ningalk ningalude vyakthittwam nastapettathay thonnum..ningalude lifel ningal satisfied allathe varum..so relationship il epozhum oralilekk churungathe swanthamay oru cherya world sristikkuka..istamulla paat kelkuka istamulla food kazhikuka istamulla frndsnod time spent cheyyuka dance, paatt, painting thunnal angne endenki istamanenkl athinay samayam chelavazhikkuka.. swanthamay character illathayal even partner kku polum vila illathay povunna kalam vannekam..so swantham vyakthitwa vikasathilum happiness lum sradikkuka.namml happy and smart ayal automatically koode ullavarum happy happy aavum..
@@keerthanaunnikrishnan8499 well said dr😍😘
Married life ennaal 2 perum parasparam snehichum sahakarichum care aakkiyum respect koduthum jeevikkuka ennath aanu...
2 perkum thulya sthanam aan...
Ennal life enjoy aakkam😍🥰🔥
Enjoyed your talk ma'am very motivational.
Super mam👍👍
Hi
Teacher.... Very thoughtful provoking... Useful...👍
Thank you Anisha.❤❤🙏
ഒരു കല്യാണം കഴിച്ചു .ജീവിതം തന്നെ മടുത്തു തുടങ്ങി. അമ്മ മാത്രം ഉള്ളത് കൊണ്ട് മരിക്കാനും kazinnuellaa
Same here,
@@ullasprabhakar3589 നമ്മള് രണ്ടും മാത്രമല്ല ഇനിയുമുണ്ട് ഒരുപാട് പേര്. പുരുഷന്മാർ അനുഭവിക്കുന്ന പീഡനങ്ങളെ കുറിച്ച് പറയാൻ ഇവിടെ ഒരു സംവിധാനവുമില്ല. പിന്നെ എല്ലാത്തിനെയും നിയന്ത്രണം വിടുമ്പോൾ1056 കോൾ ചെയ്തിട്ട് അവരോട് വിഷമങ്ങൾ അങ്ങ് പറയും
Madam enikoru pbm undu.enta partnernte goldum cashum eniku upayogikendi vannu.athinu lifil orupad njan budimutunu a peril.
Saramilla chetta ellam sheryavum
@@aiswarya5542 ellam seri akan partikunu
Self moulding is a necessity
സൂയിസൈഡ് വരെ ചിന്തിച്ച ഒരു അവസ്ഥ യിലൂടെ കടന്നു പോയിട്ടുള്ള ആളാണ് ഞാൻ,,,, depression ആയി,,, ഞാൻ മെഡിസിൻ വരെ കഴിക്കേണ്ടി വന്നു,, counciling ന് hus ഉം വരണം dr പറഞ്ഞു പക്ഷെ ഞാൻ മാത്രം പോയി പുള്ളി മുങ്ങി 😬😬, ഇപ്പോഴും എനിക്ക് സങ്കടം കൊണ്ടും ടെൻഷൻ കൊണ്ടും ദേഷ്യപെടുമ്പോൾ ഇപ്പോഴും പുള്ളി പറയും നീ പോയി മരുന്ന് മേടിച്ചു കഴിക്കാൻ 😭😭😭😭😭ബട്ട് അവർ മനസിലാക്കുന്നില്ല ഒരു ""സാരമില്ല,,നമ്മുക്ക് ok ആക്കാം"" എന്നൊരു വാക്കിൽ ആ ദേഷ്യവും എല്ലാം പോകും എന്നത് 😭😭😭
ഇപ്പോഴും എന്റെ മാനസിക അവസ്ഥയെ പറ്റി കുറ്റപ്പെടുത്താൻ അല്ലാതെ കൂടെ നിന്നു സപ്പോർട്ട് ചെയ്യാൻ ശ്രമിക്കുന്നില്ല,,,, 😭😭😭
ഇവിടെ പറയുന്നത് അയാളോട് നേരിട്ട് പറഞാൽ ചിലപ്പോൾ എന്തെങ്കിലും ഗുണം ഉണ്ടാവും. സോഷ്യൽ മീഡിയയിൽ emotional validation അന്വേഷിക്കുന്നത് പ്രശ്നങ്ങൾ കൂട്ടാനേ ഉപകരിക്കൂ
Ella vidioyil parayunnathum karyaprasakth ullathane thanku
Very good presentation. God bless you 🙏 ❤
❤❤
If a wife leads a life without considering the smooth going of the family , and without considering the husband's health in spite of all the leniency she was given, for so many years, what would be the poor husband's fate?
Sathyam. Ethellam njan anubavicho dirikunnu
Well said...
Adutha janmathil ende ammayayi kittane bagavane❤
Speechless....nammudey manasiloodey pokunna chodhyathinulla utharam anu mamintey talk
Enthoke cheythittum husband vere pennine thedi pokunnu....enik time tarathe vere frndsinte kude pokunnu.... Njn thanichirikendi varunnu..... What I do
God bless you
Love him more and more. Real love can attract him towards you. The most powerful weapon in the world is LOVE. It will do magic in your life. All the best 💖👍👍.
Madam, why can't you think of giving family counseling either online or physical!
മാഡം പുതു തലമുറയിലെ ആരും ഇഷ്ട്ടങ്ങൾ ആരുടെയും തലയിൽ കെട്ടിവെക്കില്ല എന്നാണ് എന്റെ ഒരു കാഴ്ചപ്പാട്, പിന്നെ അങ്ങനെ ഉണ്ടെങ്കിൽ അവരുടെ വളർന്നു വന്ന ചുറ്റുപാടുകളിൽ കണ്ടുവന്നതാവം, മാഡം എന്തുകൊണ്ട് ആൺകുട്ടികളെ മാത്രം തെറ്റ് പറയുന്നു. എന്തിനും രണ്ടു വശങ്ങൾ ഇല്ലേ അത് രണ്ടാളും തിരിച്ചറിയേണ്ടേ........... ഈ ടോപിക്കിൽ അതുകൂടി സംസാരിച്ചിരുനെങ്ങിൽ നന്നായിരുന്നു എന്നാണ് എന്റെ ഒരു നിലപാട്.
Thank you.
Teacher paraunnadako anubavikkuu
Husbandinekaatilum husbandinte parents kaaryangal theerumaanikunna oru saahacharyam aanu.. Apo ndu cheyyum..
പേർസണൽ പ്രൈവസി...???
ഭാര്യ ഭർത്താക്കൻ മാർക്ക്.എന്തിലൊക്കെ യാണ് പേർസണൽ പ്രൈവസി വേണ്ടേ ഒന്ന് പറഞ്ഞു തരണം....
A husband needs care and love of wife. And if
wife is not ready to give care and love to her husband dont compel for care and love
Way of presentation adipoli.. Mam.... 🥰
Ente veettile prasnangalum ithuthanneyanu teacher..enikku vallatha manasika sammardhamanu
Mam...today's vedio was very much informative...🙏🏻🙏🏻
❤❤❤
Madam paranjathu 100 percent Sari but pazhaya thalamurayudu anthu karyam , divorce nadakanam madam purushadhipatya m thakaranam
🙏നമസ്തേ ടീച്ചർ ഇത്രയും നന്നായി പറഞ്ഞു തന്നതിന് അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹ഇനിയും നല്ല പ്രഭാഷണങ്ങൾ പ്രതീക്ഷിക്കുന്നു 🥰🥰🥰🙏
എൻ്റെ കല്ല്യാണം കഴിഞ്ഞു 6 മാസം ആയി.... എനിക്കിപ്പോ ഒന്നിലും ഒരു സന്തോഷവും കണ്ടെത്താൻ പറ്റുന്നില്ല .... ആകെ ഒരു മ്ലാനത ആണ് . പക്ഷേ ഞാനും എൻ്റെ husband ഉം തമ്മിൽ ഒരു പ്രശ്നവും ഇല്ലാ.... ദുഃഖവും ഇല്ലാ സന്തോഷവും ഇല്ല എന്നൊരു അവസ്ഥ ഉണ്ടല്ലോ!! എങ്ങിനെ ഇത് മറ്റൊരാളോട് പറഞ്ഞു മനസിലാക്കി കൊടുക്കേണ്ടത് എന്ന് പോലും അറിയത്തില്ല..... എൻ്റെ കല്ല്യാണം കഴിഞ്ഞ അന്ന് തൊട്ട് ഇന്ന് വരെ വളരെയധികം മോശമായി അമ്മായിയമ്മ പോരിന് ഞാൻ ഇര ആയിട്ടുണ്ട് . Husband ഒരേയൊരു മകൻ ആയത് കൊണ്ട് തന്നെ, husband ന് ഇടപെടാൻ പരിധി ഉണ്ടെന്ന് പറഞ്ഞു മാറി നിൽക്കും ... ( Husband ൻ്റെ വീട്ടിൽ അമ്മയും ഒരു മകനും മാത്രം ഒള്ളൂ .... അച്ഛൻ നേരത്തെ , ഏട്ടൻ്റെ ചെറുപ്പത്തിൽ മരണപ്പെട്ടത് ആണ്) ഞാൻ തന്നെ എനിക്ക് വേണ്ടി ഫൈറ്റ് ചെയ്യണം എന്ന അവസ്ഥ ആണ് .... ബാക്കി എല്ലാ ഫ്രീഡം എനിക്ക് അദ്ദേഹം തരുന്നുണ്ട് . പക്ഷേ എനിക്ക് സന്തോഷം ഇല്ല .... കുറേ നാൾ ആയിട്ട് ഏതോ ഒരു പോയിൻ്റിൽ മനസ്സ് സ്റ്റക്ക് ആയി നിൽക്കുവാണ് ..... ഇപ്പൊ കല്ല്യാണം എന്ന വാക്ക് കേൾക്കുമ്പോൾ എവിടെനിന്നാ ഒരു വെറുപ്പ് വരുന്നേ എന്ന് അറിയില്ല .... മറ്റു കല്യാണങ്ങൾ കൂടാൻ പോലും ഇഷ്ടം അല്ല ....
എൻ്റെ വീട്ടുജോലി കഴിഞ്ഞാൽ , റൂമിൽ തന്നെ ഒതുങ്ങി കൂടും ഞാൻ .... അമ്മായിയമ്മ ഉള്ളിടത്തേക്ക് maximum ഞാൻ പോകാറില്ല .... Husband അങ്ങിനെ ഒത്തിരി സംസാരിക്കുന്ന കൂട്ടത്തിൽ അല്ല , ആരോടും സംസാരിക്കാതെ , റൂമിൽ അടച്ച് ഇരുന്ന് ഇരുന്നിപ്പോ എനിക്ക് ഒരാളെ കാണുമ്പോ ചിരിക്കാൻ വരെ പ്രയാസം ആണ് ....
ക്ലാസ്സുള്ള ദിവസം ക്ലാസിൽ പോകും . വരും അവിടെന്നും ഒരു സന്തോഷം കണ്ടെത്താൻ പറ്റുന്നില്ല ....
ഞാൻ പണ്ട് ഇങ്ങിനെ ഒന്നും ആയിരുന്നില്ല .... ഇപ്പൊ എനിക്ക്..... വിചാരിച്ച പോലെ ഒന്നും എവിടെയും എത്താൻ സാധിച്ചില്ല എന്നൊക്കെ ഒരു തോന്നൽ ആണ് .... ഒന്ന് മനസ്സറിഞ്ഞ് ചിരിച്ചിട്ട് വരെ നാളുകൾ ഏറെ ആയി.... ഞാൻ ഒന്ന് okay ആകാൻ വേണ്ടി , എട്ടൻ എന്നെ ഹാപ്പി ആക്കാൻ ശ്രമിക്കാറുണ്ട്... ഞങ്ങൾ പുറത്ത് പോകുന്നുണ്ട് trip പോകുന്നുണ്ട് എല്ലാം ഉണ്ട് പക്ഷെ എനിക്ക് ഒന്നിലും സന്തോഷിക്കാൻ പോലും പറ്റുന്നില്ല ..... എനിക്ക് എന്താ പറ്റിയത് എന്ന് അറിയില്ല .... ഞാൻ പണ്ട് ഇങ്ങിനെ ഒന്നും ആയിരുന്നില്ല .... വളരെ ഹാപ്പി ആയി എല്ലാവരോടും ഒത്തിരി സംസാരിക്കുന്ന ആൾ ആയിരുന്നു.... ഇപ്പൊ.....
IPM engne ond life
@@srk6386 ഒരു മാറ്റവും ഇല്ലാ ... അമ്മായിഅമ്മയും സപ്പോർട്ടിന് toxic relatives കൂടേ ഉണ്ട് . പഠിച്ച് ഇറങ്ങി ആ മാസം തന്നെ ജോബ് കിട്ടി, പക്ഷെ ഞാൻ ജോലിക്ക് പോകുന്നതും ഒക്കെ അവരുടെ കണ്ണിൽ prblm ആണ് . നാളെ കല്ല്യാണം കഴിഞ്ഞ് ഒരു വർഷം ആകുന്നു . ഈ ഒരു വർഷവും അവിടെ എന്നും അമ്മായിയമ്മ prblm ഉണ്ടാക്കും .... കൂട്ടിന് കുറച്ചു പേരുടെ സപ്പോർട്ടും ഉണ്ട് ,
ഞാനും ഭർത്താവും ഇപ്പോ നല്ല കൂട്ട് ആണ് . Prblms മൊത്തം ഒരുമിച്ചു നേരിടും പക്ഷെ എന്നും സമാധാനകേട് ആണ് . വീട്ടിൽ ഒരു ആൾ prblm ഉണ്ടാക്കിയാൽ മതിയല്ലോ ബാക്കി ഉള്ളവരുടെ കൂടി സന്തോഷം പോകാൻ ഞാനും ഭർത്താവും തമ്മിൽ understanding ഉള്ളൊണ്ട് നല്ല പോലെ പോകുന്നു....
ഞാൻ കാര്യമായി തന്നെ പുറത്തേക്ക് ജോലി നോക്കുന്നുണ്ട് ആ പേരും പറഞ്ഞ് ഇവിടുന്ന് മാറാൻ ഉള്ള പ്ലാനിൽ ആണ്
അത് അറിയുമ്പോൾ ഇനി അടുത്തൊരു ഭൂകമ്പം ഉണ്ടാകാൻ സാധ്യത ഉണ്ട് . പക്ഷെ സ്വസ്ഥമായ ജീവിതത്തിന് അതേ ഒള്ളു ഒരു വഴി.....
Hi doctor, enik contact Cheyan patuo
Madam ഞാൻ മടത്തിറെ പ്രഭാഷണം കേട്ട് ഞാൻ 67 വയസുള്ള ഒരു senior citizen ആണ് ഇപ്പറഞ്ഞത് രണ്ടു കൂട്ടർക്കും ഭാതകം അല്ലേ (I mean husband and wife)keep it up maadam aal the support)
How can I contact you mam??
Adipoli presentation...enjoyed ur talk💫💐
Shemeema hi morning
thank you. will be of help. if the five tips are mentioned in english as well in the description so that it will help many.
❤❤❤
Real fact explained ...👍
mam.its very valuable messages
Always inspiring me, Thank you dear maam. Love you❤❤❤
❤❤🙏
ടീച്ചർ..... വളരെ നല്ല നല്ല വാക്കുകൾ