Wife vs Mother: The Balancing Act Every Husband Should Master | Family Tips Malayalam | Dr. Matilda

แชร์
ฝัง
  • เผยแพร่เมื่อ 24 พ.ย. 2024

ความคิดเห็น • 347

  • @lathankurup5386
    @lathankurup5386 ปีที่แล้ว +256

    ഏറ്റവും ഉചിതമായ തീരുമാനം അച്ഛനും അമ്മയ്ക്കും ആരോഗ്യം ഉണ്ടെങ്കിൽ മക്കൾ വിവാഹം കഴിഞ്ഞ് മാറി താമസിക്കണം പരസ്പരം ആവശ്യം വരുമ്പോൾ സഹായിക്കുക ഉള്ള സ്നേഹം നിലനിൽക്കും അനുഭവം ഗുരു

  • @sereenaabin8411
    @sereenaabin8411 19 วันที่ผ่านมา +3

    Those who are in touch with you,how lucky are they...How beautifully you present any topics...May God bless you abundantly ❤

  • @Benice-y4y
    @Benice-y4y ปีที่แล้ว +80

    There is only one solution. Do not live with parents after marriage. Couple should have their own space. This will help mom & daughter in law relationship. Help parents financially and stay close to them so u can visit them almost everyday and help them with all their needs . But one must have their own home & kitchen to go back to

  • @nishanarayanan2787
    @nishanarayanan2787 ปีที่แล้ว +47

    എത്ര ഭംഗി ആയി mam പറഞ്ഞു, എന്റെ അമ്മായി അമ്മയും ഒരുപാട് പ്ര ശ്നമാണ്, ഞാൻ 8 months pregnant ആണ് mam, 9 വർഷം ആയി കല്യാണം കഴിഞ്ഞിട്ട്, ഇതുവരെ സമാദാനം ഉണ്ടായിട്ടില്ല ജീവിതത്തിൽ, എന്റെ സങ്കടങ്ങൾ ഭർത്താവ് പോലും ഒന്ന് കേൾക്കാൻ തയ്യാറാവുന്നില്ല, അമ്മ അല്ലേ പ്രായം ഉള്ളതല്ലേ നീ ശ്രെദ്ധിക്കണ്ട, കേൾക്കാത്ത മട്ടിൽ ഇരിക് എന്നൊക്കെയാ പുള്ളിക്കാരൻ പറയുന്നത്, എനിക്ക് 7 വയസുള്ള ഒരു മകൾ കൂടെ ഉണ്ട്, പോകാൻ ഒരിടം ഇല്ലാത്ത കൊണ്ട് മാത്രവും കുഞ്ഞുങ്ങളെ ഓർത്തും മാത്രം ആണ് ഇന്നും ജീവനോടെ ഇരിക്കുന്നത് 🙏

    • @ostrichzachariah3639
      @ostrichzachariah3639 ปีที่แล้ว +4

      Swantham kalil nilkkan sramikku....

    • @souminiep8426
      @souminiep8426 ปีที่แล้ว +2

      Amayodumudunnthuthayayanuprasnam

    • @swolihn3920
      @swolihn3920 ปีที่แล้ว +2

      Same avastha
      20year anubhavichkondirikkunnu

    • @chippyashad7056
      @chippyashad7056 7 หลายเดือนก่อน +1

      Same situation 😢

    • @nishanarayanan2787
      @nishanarayanan2787 7 หลายเดือนก่อน

      @@chippyashad7056 😭

  • @jayasreepillai1951
    @jayasreepillai1951 ปีที่แล้ว +19

    എത്ര നല്ല ന്ദേശo.... എല്ലാവരും അറിയുക. Equaly important Persons... അമ്മയും ഭാര്യയും... ഈ വിഷയം ഇത്ര ഭംഗിയായി അവതരിപ്പിക്കാർ ടീച്ചറിനു കഴിഞ്ഞു..❤

    • @MaryMatilda
      @MaryMatilda  ปีที่แล้ว +2

      Thank you❤❤❤

    • @anoopayyappan7272
      @anoopayyappan7272 7 หลายเดือนก่อน

      Ente life experience vechu Amma+ sister together is a deadly combo
      As a husband we always need to support our wife.

  • @ayishaliba1271
    @ayishaliba1271 ปีที่แล้ว +36

    Ma'am 💯 ശെരിയാണ്... എന്റെ ഒരു അകന്ന relative ന് ഇത് തന്നെ ആയിരുന്നു.. അവർ പ്രണയ വിവാഹം ആയിരുന്നു.. അവർ ജോലി ചെയ്യുന്നുണ്ട്.. Shift ആയിരിക്കും പലപ്പോഴും... കുറച്ചു മാസങ്ങൾക് ശേഷം ഞാൻ അവരുടെ divorce കുറിച്ച് അറിഞ്ഞു അതു ഭയകര shocking ആയി അവിടെയും പ്രശ്നം ഭാര്യയുടെ കൂടെ അമ്മയുടെ കൂടെ നിലക്കണോ എന്ന് ആ ഭർത്താവിന് പറ്റിയില്ല.. എനിക്ക് അയാളുടെ കാര്യത്തിൽ വളരെ വിഷമം ഉണ്ട്.. അവിടെ ഞാനും ആലോചിച്ചത് മാറി താമസിക്കാൻ പറ്റുവല്ലോ എന്നാണ്.. പക്ഷെ അമ്മ അവിടെ ഇമോഷണൽ blackmail ചെയ്ത് അയാളുടെ ജീവിതം തന്നെ കളഞ്ഞു 🥺
    ഒരമ്മ മാരും ഇങ്ങനെ ചെയ്തു കൂട്ടരുത്... പരസപരം സംസാരിച്ചു അതിനൊരു പരിഹാരം ഉണ്ടാകണം 💯
    ആൺകുട്ടികളും പെൺകുട്ടികളും അവർ വിവാഹിതറയായാൽ അവര്ക് ഒരു space കൊടുക്കണം പ്രത്യേകിച്ച് ആൺകുട്ടികൾ ..അവരെ വീർപ്പുമുട്ടിക്കരുത്...അവരുടെ എപ്പോഴും സ്നേഹിക്കുക 💜

  • @65876
    @65876 6 หลายเดือนก่อน +12

    Wife is more important than mother. Wife is #1. The most important relationship for a married individual is their husband/wife. Children come after that. Parents come third. Our society struggles with generational trauma of men who are in emotional incestuous relationships with their mothers and mothers who have unhealthy emotional dependence on their sons( because their own husbands never put them first). We need to break the trauma cycle. Women, please do not marry a man who cannot put you first. Putting your wife first doesn't mean you are disrepecting your mother unless the mother is egoistic and insecure. In that case, consider getting your mother some counciling. But dont expect your wife to tolerate emotional abuse from your mother.

  • @SureshBabu-jt9lk
    @SureshBabu-jt9lk ปีที่แล้ว +14

    This is the burning problem in most of the families.
    Excellent topic,well presented with apt examples.
    Thank you 🙏

  • @arunjohn708
    @arunjohn708 ปีที่แล้ว +7

    To be Independent is a good Sign of maturity... good Information, Matilda ma'am

  • @TripModeActive
    @TripModeActive หลายเดือนก่อน +2

    ഇതു തന്നെ ആണ് ഇപ്പോ എന്റെ വീട്ടിലെ അവസ്ഥയും അമ്മയും അനിയത്തിയും ഒരു പക്ഷത്തു വൈഫ് വേറെ ഒരു ഭാഗത്തു.
    2 കൂട്ടരും തമ്മിൽ ചേരില്ല, അവസാനം ഞാൻ മാറി താമസിക്കാൻ തീരുമാനിച്ചു. ഇപ്പോഴും ഭാര്യ എന്റെ വീട്ടുകാർ ചെയ്ത കാര്യങ്ങൾ പറഞ്ഞു ഇപ്പോഴും വഴക്കാണ്
    ഭാര്യ പറഞ്ഞത് കേട്ടു നടക്കുന്ന ഒരുത്തൻ എന്ന് വീട്ടുകാരോടും നാട്ടുകാരോടും കുറ്റം പറയുന്ന എന്റെ വീട്ടുകാരും
    ഒന്നും പറയണ്ട ഇതാണ് ഭർത്താക്കന്മരുടെ അവസ്ഥ. കല്യാണത്തിന് മുൻപ് എത്രയോ സമാധാനം ഉണ്ടായിരുന്നു ഇപ്പൊ അതും കൂടി പോയി കിട്ടി അത്ര തന്നെ

  • @jyothi5563
    @jyothi5563 ปีที่แล้ว +13

    Balancing is important. Over possesiveness from mother in law's and daughter in law's side is the root cause.
    Personal space is important.

  • @sadiyashafeer5822
    @sadiyashafeer5822 ปีที่แล้ว +5

    There are lots of qualified women who stick on their husband's family for take care of mother in law

  • @manglu2570
    @manglu2570 ปีที่แล้ว +37

    മക്കളെ വളർത്തിയത് എന്നെ നോക്കാൻ ആണെന്നുള്ള ഒരു വിശ്വാസത്തിൽ സ്വന്തം ഭാവി മക്കളിൽ മാത്രം കണ്ട്, ഈ വീട്ടിൽ തന്നെ അടിഞ്ഞു കൂടിയേക്കാം എന്ന് കരുതുന്ന മാതാക്കൾക്കാണു പ്രശ്നങ്ങൾ കൂടുതൽ.

    • @MaryMatilda
      @MaryMatilda  ปีที่แล้ว +3

      Yes❤❤❤

    • @soumya1821
      @soumya1821 ปีที่แล้ว

      Yes 💯

    • @sruthimb6513
      @sruthimb6513 7 หลายเดือนก่อน

      💯

    • @sharifasathar6687
      @sharifasathar6687 3 หลายเดือนก่อน

      Swantham ummayum inghanayanno

    • @santhianand5481
      @santhianand5481 หลายเดือนก่อน

      Then ningal don't give birth to kids....
      With out kids ayi jeevikku

  • @sanujaissac2431
    @sanujaissac2431 ปีที่แล้ว +13

    Excellent message Ma'am. Hope all the husbands follow the same pattern in their family life. I really appreciate your positivity in all subjects. I was eagerly waiting for your video. I love Fridays. 👍👍🙂🙂

  • @girijanair348
    @girijanair348 ปีที่แล้ว +6

    Wife/Mother? Both of them should be respected and loved by the husband/Son. After marriage, different homes are better for both parties. Not much conflicts! 👌🏽👍🏻💐

    • @MaryMatilda
      @MaryMatilda  ปีที่แล้ว

      Yes❤❤

    • @SK-gm7ge
      @SK-gm7ge ปีที่แล้ว +1

      @@MaryMatildaYes? What if the man isn't financially eligible for providing two houses you women always asks ridiculous demand on men and still you talk bad about him to others. If you can't fit into marriage then stay single.

  • @LoneWolf-nd5sc
    @LoneWolf-nd5sc ปีที่แล้ว +12

    എന്റെ വീട്ടിലെ ഇപ്പോഴത്തെ പ്രധാന പ്രശ്നമാണ് ഇത്...ഇത് കാരണം വീട്ടിൽ കലഹം ഇല്ലാത്ത ഒരു ദിനം പോലുമില്ല. 😓

    • @MaryMatilda
      @MaryMatilda  ปีที่แล้ว +2

      Many people face this issue.

  • @RDXVINA
    @RDXVINA ปีที่แล้ว +7

    തീർച്ചയായും ഈ വീഡിയോ എനിക്ക് ഇഷ്ടപ്പെട്ടു ഞങ്ങളുടെ ഫാമിലി ലൈഫിലെ പ്രശ്നങ്ങൾ കാരണം എന്റെ മകന്റെ കല്യാണം കഴിഞ്ഞാൽ അവരെ മാറി താമസിപ്പിക്കണം എന്നു തന്നെ ഞാനും hus ഉം ഇപ്പോഴേ ഡിസിഷൻ എടുത്തിട്ടുണ്ട്, ഞങ്ങളുടെ മാര്യേജ് കഴിഞ്ഞിട്ട് 13years ആയി എന്നിട്ടും mother in law പ്രശ്നങ്ങൾ ഉണ്ടാക്കി കൊണ്ടിരിക്കുന്നു separate ആവണം എന്നുണ്ട് but unfortunately എനിക്ക് ജോലി ഇല്ല financially രണ്ടു ചെലവ് വഹിക്കുക husinu ബുദ്ധിമുട്ട് ആണ് so അഡ്ജസ്റ്റ് ചെയ്തു പോകുന്നു 🙏🏻🙏🏻🙏🏻

  • @Bhanu-n5m
    @Bhanu-n5m 3 หลายเดือนก่อน

    ഭംഗിയായ അവതരണം. ഭാവിയിൽ വിവാഹം കഴിഞ്ഞവർക്കും ഇനി കഴിക്കാൻ ഇരിക്കുന്നവർക്കും അമ്മയ്ക്കും മക്കൾക്കും പ്രയോജനമുള്ള ഒരു സന്ദേശം ആയിരുന്നു മാഡം❤❤❤

  • @smruthybalachandran5387
    @smruthybalachandran5387 ปีที่แล้ว +4

    Very correct should move to own home and need our own kitchen after marriage otherwise the relationship will be worse

    • @MaryMatilda
      @MaryMatilda  ปีที่แล้ว +1

      ❤️❤️❤️❤️

  • @abhilashsebastiankachirayi688
    @abhilashsebastiankachirayi688 ปีที่แล้ว +3

    Whatever we do ,it is impossible to satisfy both wife and mother togethor,either wife has to compromise or mother has to compromise but when both are not ready to compromise it is very difficult for a husband and puts him in a dilemma and can lead to stress/depression.

  • @sinivenugopal9487
    @sinivenugopal9487 ปีที่แล้ว +8

    ധർമം എന്നൊന്ന് ഉണ്ട്. ധർമം വളരെ സൂക്ഷ്മം ആണ്. ദൈവങ്ങൾക്ക് പോലും തെറ്റ് പറ്റാം. പുരാണങ്ങൾ പറയുന്നു. ന്യായം anyyayam നമ്മുടെ കണ്ണിൽ മാത്രം. പരമമായ സത്യം ധർമം ആണ്. സത്യം പരം ധീമഹി 🙏🙏🙏🙏🙏🙏

  • @pronay0001
    @pronay0001 ปีที่แล้ว +6

    Practical & Physiological tips to overcome the most generic issues being confronted by Husbands at home 👏

  • @thundathiljames2174
    @thundathiljames2174 ปีที่แล้ว +5

    Very useful information. I totally agree with your points. It helps a lot if you listen to their complaints without interruption. Control your emotions when you correct someone and use respectful voice tone , may help most of the conflicts. 👍great message 🥰

  • @indulekhav6179
    @indulekhav6179 ปีที่แล้ว +1

    വളരെ പ്രയോജനകരമായ അഭിപ്രായങ്ങൾ ആണ് mam പറഞ്ഞത്

  • @Swethaswetha-q7x
    @Swethaswetha-q7x 5 หลายเดือนก่อน +1

    ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് 4 വർഷം ആകുന്നോള്ളൂ, കൊച്ചിന് 1 വയസും 5 മാസവും പ്രായം ഉള്ളപ്പോൾ ചേട്ടന്റെ വീട്ടിൽ നിന്നും ഇറക്കിവിട്ടു, 1 1/2 വർഷം കഴിഞ്ഞു ഇപ്പോൾ വീട്ടിലേക്കു തിരിച്ചു വന്നു, ഒരു മാസം കഴിഞ്ഞുള്ളു പിന്നെയും തുടങ്ങി പ്രശ്നം, ഞാൻ അമ്മയോടും ചേട്ടനോടും പറഞ്ഞിട്ടുണ്ട്, അമ്മ ഞാനും ചേട്ടനും വഴക് ഇടുമ്പോൾ ഇടക്കുവന്നു ഒന്നും പറഞ്ഞു വഴക് കൂട്ടണ്ട എന്ന്, അതൊന്നും അവർക്ക് മനസിലാവില്ല, ഞങ്ങൾ എന്ത് പറഞ്ഞാലും ഒളിഞ്ഞിരുന്നു കേൾക്കും, ഇങ്ങിനത്തെ അമ്മമാർ ഒന്നും ചിന്തിക്കുന്നില്ല അവരും ഈ പ്രായം കഴിഞ്ഞാണ് വന്നത് എന്ന് അവരും ഒരു അമ്മയുടെ മകനെയാണ് വിവാഹം കഴിച്ചത് എന്ന്. അമ്മ എന്ത് പറഞ്ഞാലും സഹിക്കണം എന്ന് പറയുന്ന ഒരു ഭർത്താവും

  • @reginajames193
    @reginajames193 ปีที่แล้ว +1

    മാഡം നിങ്ങൾ വളരെ നന്നായി സംസാരിക്കുന്നു.

  • @kvna3048
    @kvna3048 2 หลายเดือนก่อน

    There is nothing like first position or second position. No one can replace the other person . However mothers emotional needs to be fullfilled by father and not son . In most cases , father may not be doing this and mother is expecting this need from son and this creates problem .
    Son should be mature enough to look into matters with utmost justice and not shouldn't take decisions emotionally . Else will cause resentment in the person who is always neglected inspite of doing the right thing .
    Else mothers should take a bold step of breaking the generational trauma and let son & wife live peacefully .

  • @shellyjoseph4029
    @shellyjoseph4029 ปีที่แล้ว +5

    Well said ma’am. Hats off to you 🎉🎉🎉

  • @jithawrites1111
    @jithawrites1111 ปีที่แล้ว +4

    Your message truly much needed... Really undergone many such situations.... Still no change in many things .... Hope this video reach many minds and enlighten their mind.. Thanks a lot ma'am 🙏🏻✨️

  • @SajeevWarrior-bl5yp
    @SajeevWarrior-bl5yp ปีที่แล้ว +1

    Avarkk istam joint family thanne Anu.usa UK lived highly qualified people

  • @KrishnaKumar-nq3sw
    @KrishnaKumar-nq3sw ปีที่แล้ว +2

    Identity crisis amidst affluence & competitive disadvantages appear governing stigma of current affairs.

  • @sara4yu
    @sara4yu ปีที่แล้ว +1

    Very useful video Thankyou so much Ma'am.

  • @freshmind4234
    @freshmind4234 ปีที่แล้ว +1

    14:00
    6th one
    I disagree..👎
    "ഇന്നത്തെ കാലഘട്ടത്തിൽ നമ്മളെല്ലാവരും അങ്ങിനെ ഒരു സ്പേസ്" ആഗ്രഹിക്കുന്നില്ല.
    സ്വന്തമായി ഉത്തരവാദിത്തം ഏറ്റെടുക്കും എന്ന കാര്യത്തിൽ agree👍

    • @MaryMatilda
      @MaryMatilda  ปีที่แล้ว

      ❤❤❤

    • @meonline7793
      @meonline7793 8 หลายเดือนก่อน +1

      Aaaru paranju? Seperate thamasikkan aaanu ellaavarkum ishtam...kooduthal females nn...because avarude freedom anallo avide illathe aayi pokunnath

  • @anithaashok3778
    @anithaashok3778 ปีที่แล้ว +1

    mam u may be trying to give ideas to families how to keep up and maintain the relationship between family members....But keralites very few is having the understanding... Almighty GOD bless you mam for your precious attempt and efforts...

  • @Aparna.Ratheesh
    @Aparna.Ratheesh ปีที่แล้ว +5

    Very relevant topic 👌

  • @mohanbhaskar7539
    @mohanbhaskar7539 ปีที่แล้ว +3

    Valare clarity ulla speech 👏👏👏

  • @sarikar9502
    @sarikar9502 ปีที่แล้ว +3

    Excellent points to be followed. Thanks a lot mam.

  • @alleywilson1755
    @alleywilson1755 ปีที่แล้ว +4

    Very usefull vedio. Awareness family life. God bless you always...

  • @ampiliranjit8494
    @ampiliranjit8494 ปีที่แล้ว +3

    Excellent presentation This is very helpful to the young generation. We have suffered a lot, but now it is very difficult as everything is changing . I totally agree with your perspective. Waiting for the next video . This time I couldn't go through the video on Friday and Saturday We were travelling So I watched it now❤👍

  • @radhamanimohandas9958
    @radhamanimohandas9958 ปีที่แล้ว +2

    Super mesage ❤️❤️❤️ഇലക്കും മുള്ളിനും കേടില്ലാതെ കാര്യം ആ വ ത രി പ്പീ ച്ചു 👌👌👌👌👍

  • @smruthybalachandran5387
    @smruthybalachandran5387 ปีที่แล้ว +1

    Oh Mam very useful kurachu nerathe aringirunangal palathum avoid cheyyatunnu ipol living seperated happy and peaceful..gone through all these

  • @saisudheesh
    @saisudheesh ปีที่แล้ว +2

    മിസ്സേ, എങ്ങിനെ ആണ് കണക്റ്റ് ആയത് എന്നറിയില്ല. ഈ വർഷം ഒരൂസം ഞങ്ങളുടെ ഓഫീസിൽ വന്നിരുന്നു വിമൻസ് ഡേ സ്പീച്ച് തരാൻ. ഞാനും ഉണ്ടായിരുന്നു സദസ്സിൽ. പക്ഷേ ആദ്യം മിസ്സിനെ കണ്ടത് ശ്രീരാമയിലെ കനേഡിയൻ പ്രോജെക്ട് ഡെമോ കാണിച്ചപ്പോൾ ആണ് 1996 ആയിരുന്നു. ഞാൻ ഒരു രണ്ട് മാസം ഉണ്ടായിരുന്നു അവിടെ, ഇംഗ്ലീഷ് ടീച്ചർ ആയിരുന്നു. പക്ഷെ ഈ ചാനൽ സബ്സ്ക്രയ്ബ് ചെയ്യുമ്പോൾ മിസ്സ്‌ ആണെന്ന് മനസിലായിരുന്നില്ല. സന്തോഷം വീണ്ടും കണ്ടതിൽ ❤️❤️❤️

    • @MaryMatilda
      @MaryMatilda  6 หลายเดือนก่อน

      ഇന്നാണ് മെസ്സേജ് കണ്ടത്. So happy to read your message.

  • @ssjssstk
    @ssjssstk ปีที่แล้ว +2

    Njan ഇപ്പോൾ മാറി നിൽക്കുകയാണ് വീട്ടിൽ വഴക്ക് ഉണ്ടാകാതെ erilkanum, അമ്മക്ക് മകന്റെ സ്നേഹം കുറയാതെ ഇരിക്കാനും. അവർ സ്നേഹിക്കട്ടെ ഞാൻ അവരുടെ മുൻപിൽ ആരും അല്ല 😔

  • @sinivenugopal9487
    @sinivenugopal9487 ปีที่แล้ว +7

    Be patient. ഈ ഭാര്യയും ഒരിക്കൽ അമ്മ ആകും. Be polite. Don't respond for each and every thing. Set your own space. Harsh ആയി സംസാരിക്കരുത്. ആരോട് ആയാലും. Live prayful life. Surrender to God. No one is perfect even hus wife mom dad kids. All makes mistakes

    • @MaryMatilda
      @MaryMatilda  ปีที่แล้ว

      ❤️❤️❤️

    • @meonline7793
      @meonline7793 8 หลายเดือนก่อน +2

      With all due respect ,mom should understand that her son is making a family and not bringing a person to family. She should give them privacy

  • @shalini6115
    @shalini6115 ปีที่แล้ว +6

    Kalyanam kazhinjal bharyayum bharthavum maari thamasikkuka ennath mathramanu solution.ammaykku venda care kodukkanum marakkaruth.

  • @sinubijo1553
    @sinubijo1553 ปีที่แล้ว +2

    Very good informative

  • @drremabhaik.j9312
    @drremabhaik.j9312 ปีที่แล้ว +1

    Very good
    Good suggestions
    Congratulations

    • @MaryMatilda
      @MaryMatilda  7 หลายเดือนก่อน

      ❤❤❤

  • @rinuthomas5456
    @rinuthomas5456 ปีที่แล้ว +5

    നല്ല കൂട്ടുകാരെ പോലെ കഴിയുന്ന അമ്മവിയാമ്മയെയും marumoleyum എനിക്ക് അറിയാം.i bless them❤

  • @srjr_369
    @srjr_369 ปีที่แล้ว +18

    എന്തു പ്രശ്നം ഉണ്ടായാലും അച്ഛനും, അമ്മയ്ക്കും, കെട്ടികൊണ്ടു പോയിടത് നിൽക്കാതെ കാലാകാലം സ്വന്തം വീട്ടിൽ വന്നു താമസിക്കുന്ന പെങ്ങൾക്കും കട്ട support ആയി നിന്നു ഭാര്യയെ ഒറ്റപ്പെടുത്തുന്ന എന്റെ ഭർത്താവ്. അച്ഛന്റെ ഏഷണി കേട്ട് ഭാര്യയെ verukkunnayal. എന്തു ചെയ്യണം എന്നറിയാത്ത അവസ്‌ഥ 😥

    • @MaryMatilda
      @MaryMatilda  ปีที่แล้ว +2

      It happens in many families. Each woman should feel her life is also very important.

    • @rinuthomas5456
      @rinuthomas5456 ปีที่แล้ว +4

      കെട്ടിച്ചു വിട്ട മോൾക്ക് പിന്നെയും പിന്നെയും അവരുടെ lifile ഇല്ല കാര്യങ്ങൾക്കും പണം കൊടുക്കുന്നത് നല്ല reethianno ധാരാളം പണം ഉള്ളവർ annenkkil ok oru middle class family angane cheyamo oru മകനും കുടുംബവും ഉണ്ടെന്ന് ഓർക്കേണം .കെട്ടിച്ചു വിട്ട alinthe പേര് നോമിനിയയിട്ട് വേക്കുമോ ഒരു മകൻ ഉള്ളപ്പോൾ കൊടുക്കാൻ ഉള്ളത് എല്ലാം കൊടുത്തതാണ് ഈ അടുതസമയത്തും 5 കൊടുത്തു എന്നിട്ട് പോരാ അമ്മക്ക്

    • @ostrichzachariah3639
      @ostrichzachariah3639 ปีที่แล้ว +2

      Mind your business....thanikku thanum purakku thoonum ennu kettittille...arumillenkilum Daivamundu...

    • @abidaibrahim224
      @abidaibrahim224 ปีที่แล้ว +1

      ​@@rinuthomas5456o

    • @shy273
      @shy273 ปีที่แล้ว +1

      ​@@rinuthomas5456same avastha

  • @BindhuAjith-vh4nq
    @BindhuAjith-vh4nq ปีที่แล้ว +3

    എനിക്ക് മേരി ടീച്ചറെ വലിയ ഇഷ്ടമാണ് അവരുടെ വാക്കുകൾ മാനസികമായി എന്നെ ഹെൽപ്പ് ചെയ്യാറുണ്ട് ഒരു അമ്മാവി കാരണമാണ് എന്റെ ജീവിതം തകർന്നത് പിന്നെ ഭർത്താവിന് ഒരു കാമുകിയും ഉണ്ടായിരുന്നു അമ്മ സപ്പോർട്ട് ആയിരുന്നു ഇപ്പോൾ എന്തായി അമ്മയും മകനും ഒരിടത്ത് ഞാനും മക്കളും വേറൊരു സ്ഥലത്ത് ഇപ്പോൾ അമ്മ അറിയാതെ ഞങ്ങളെ നല്ലപോലെ ഭർത്താവ് നോക്കുന്നുണ്ട്

    • @MaryMatilda
      @MaryMatilda  ปีที่แล้ว

      ❤❤❤

    • @milshacm2370
      @milshacm2370 3 หลายเดือนก่อน

      Amma ariyathe😅😅😅😅

  • @rinuthomas5456
    @rinuthomas5456 ปีที่แล้ว +18

    Enthe ammayiammakku ഞാനും husum കൂടി പുറത്ത് പോകുന്നത് കൃമി കടിയ പുള്ളിക്കരിയുടെ സരികീഴിൽ eppolum ഇരുന്നാൽ happy ya

    • @saleenam3145
      @saleenam3145 ปีที่แล้ว

      Same

    • @enteamerica3512
      @enteamerica3512 ปีที่แล้ว

      ആ അമ്മയുടെ മകനാണ് ഇയ്യാളുടെ ഭർത്താവു. വീട്ടിൽ നിന്നും ഉണ്ടാക്കിക്കൊണ്ടുവന്നതാണോ ഇയാളുടെ ഭർത്താവിനെ ?

    • @rinuthomas5456
      @rinuthomas5456 ปีที่แล้ว +19

      @@enteamerica3512 family ayi കഴിഞ്ഞ രണ്ടുപേരും പുറത്ത് പോയെന്ന് വരും ഇപ്പോഴും അവരുടെ sarikerzhil ഇരിക്കണമെങ്ക്കിൽ മോനെ പിന്നെ എന്തിന്ന പെണ്ണ് കെട്ടിക്കുന്നെ അമ്മടെ sariye കെട്ടിയിട്ട മതിയല്ലോ

    • @rosammajoy8082
      @rosammajoy8082 4 หลายเดือนก่อน

      88x,B. . M.kkt​@@rinuthomas5456

    • @PremalathaPushpakaran
      @PremalathaPushpakaran 3 หลายเดือนก่อน

      😮😊​@@enteamerica3512

  • @reenasurendran6941
    @reenasurendran6941 ปีที่แล้ว +4

    Wife nu mungana kodukanam ennulla abhiprayamanu enikku but ammaye senehikuka pariganikuka

  • @jalalzanu473
    @jalalzanu473 ปีที่แล้ว +1

    Thanku mam,orupad karyangal manassilakkithannathin😊🤍

  • @thehideouthills2887
    @thehideouthills2887 7 หลายเดือนก่อน

    partner comes first , parents and siblings are past family

  • @A-SMedia
    @A-SMedia 15 วันที่ผ่านมา

    Njaan inn ummikkum wifenum idayil kidenn inchinchayi illandaayi kondirikka.. enth cheyyanm enn oru pidiyum illa. Ummiye support cheyth samsarichal avalkk preshnm avalkk support cheytha ummikk preshnam. Raavile 8.30kk jolikk pokunneyaa aval vykitt 7.30 aakum varaan . Njangal athinu shesham onn purath poyal thirich varumbozhulla ummide face allah ath kaanumpo pinne avale purath kond pokaane thonnilla . Kond poillenkil aval pinne vazhakk .
    Ith pole oronnum . Sathyathil kalyanam kazhikkandarnnu enn thonnuaaa. Kalyanam kazhichath kondalle preshnangal . Ummiye parenju manassilaakane pattanilla . Oru maathiri pazhanchan charachter pidich irikka. Kure serial kand athile ammayiamma role etteduthekka. Wife aanenkil ippo avalde veetilum

  • @ramaniramchand725
    @ramaniramchand725 ปีที่แล้ว +5

    Well thought out points. But I would like to point out one thing: Nowadays, girls refuse to accept the husband's parents into their fold. The in laws are always outsiders. She is bothered about her parents only. So parents who have only male children are increasingly insecure.
    One is reminded of the old saying " Your daughter is always your daughter but your son is yours only till he has a family of his own". This is very unfortunate

    • @MaryMatilda
      @MaryMatilda  ปีที่แล้ว

      Thanks a lot for sharing your view. It is a very valid point.

  • @dubaiphilip5934
    @dubaiphilip5934 ปีที่แล้ว +1

    Thank you ma'am . very good message.

  • @shynijayaprakash1464
    @shynijayaprakash1464 ปีที่แล้ว +2

    Very good motivation video♥️♥️♥️♥️♥️♥️🙏🙏🙏

  • @vishnusdas5515
    @vishnusdas5515 2 หลายเดือนก่อน

    The only solution to all these issues is financial independence.

  • @sruthimb6513
    @sruthimb6513 7 หลายเดือนก่อน

    Nannayit samsarikunu mam thanku god bless u❤

  • @rejanianil3432
    @rejanianil3432 ปีที่แล้ว +3

    Good message ❤

    • @sathian2166
      @sathian2166 ปีที่แล้ว

      മകൻ്റെ വിവാഹം കഴിഞ്ഞാൽ മകനും ഭാര്യയും ഒരുമിച്ചു താമസിക്കട്ടെ, അച്ഛനും അമ്മയും കഴിയുന്ന ത്ര കാലം അവരുടെ കൂടെയല്ലാതെ കഴിയുന്നതാണ് നല്ലതെന്നMadam പറഞ്ഞ അഭിപ്രായം വളരെ നല്ലതു തന്നെ. മക്കളെ അതിനു പ്രാപ്തരാക്കേണ്ട ഉത്തരവാദിത്വം അച്ഛനമ്മമാരുടേതാണ്.വളരെ നല്ലൊരു സന്ദേശമാണ്‌ ഈ വീഡിയോ വിലൂടെ ടീച്ചർ നൽകുന്നത്. നന്ദി ടീച്ചർ❤

  • @mkshaji4235
    @mkshaji4235 ปีที่แล้ว +8

    'അമ്മ ഹാപ്പി ആകണം .ഭാര്യ ഹാപ്പി ആകണം .ഇടക്ക് നിൽക്കുന്ന പുരുഷന് ഇതൊന്നും വേണ്ടേ ? ഒരല്പം മനസ്സമാധാനം വേണ്ടേ...ഈ ..പവത്തിനും ??

    • @mahusworld8324
      @mahusworld8324 ปีที่แล้ว

      Valare shariyane evedeyane ammayodum bharyodum nishpakshmayi karyangal paranju manasilakkanam ethe athra eluppamalla sramichukondirikkanam nammude buddimuttukal avare ariyikkuka randaleyum snehikkuka enikum snehavum karuthalum avashyamunde enne manasilakkuka

    • @gamingboysfan
      @gamingboysfan ปีที่แล้ว +4

      Aadyam vendathu nattellu aanu.. Nyaayathinte koode nilkan ulla oru manassum..

    • @aleemaali9454
      @aleemaali9454 4 หลายเดือนก่อน

      അമ്മയും ഭാര്യയും ഹാപ്പി ആയാൽ ഇടയ്ക്ക് നിൽക്കുന്ന പുരുഷൻ അതിലേറെ ഹാപ്പികും.

  • @Artist-z4e
    @Artist-z4e ปีที่แล้ว +1

    Hai ma'am....korachu vyki poi video kannann.......... Thank you ma'am ❤

  • @geethavm6790
    @geethavm6790 ปีที่แล้ว +3

    Very good mesge

  • @krishnanvadakut8738
    @krishnanvadakut8738 4 หลายเดือนก่อน

    Correct decision
    Thankamani

  • @malathigovindan3039
    @malathigovindan3039 ปีที่แล้ว +1

    excellent.. Thanks mam.. super advice😊❤👍🌹

  • @nithyasnuances2100
    @nithyasnuances2100 ปีที่แล้ว +1

    Hi my dearest teacher,
    Thank you so much for yet another beautiful video. I truly agree with all the points you have put forward.
    Stay blessed and charming as always!
    With Lots of Love
    Nithya Nalan

  • @faijui450
    @faijui450 หลายเดือนก่อน

    Well said mam❤

  • @sindhutk1803
    @sindhutk1803 ปีที่แล้ว +1

    Good and relevant topic mam....Thanks mam

  • @jomoltj5665
    @jomoltj5665 ปีที่แล้ว +2

    Good message 🥰❤️🥰😘

  • @jyothishg2839
    @jyothishg2839 ปีที่แล้ว +2

    Good words... Nice voice....👍😍

  • @rajalakshmibabu4392
    @rajalakshmibabu4392 ปีที่แล้ว +2

    Thank you teacher 🌹

  • @geethakoottala8548
    @geethakoottala8548 ปีที่แล้ว +1

    It's very good talk mam

  • @annammajohn3784
    @annammajohn3784 ปีที่แล้ว +1

    Very good message

  • @savithrimohan9436
    @savithrimohan9436 ปีที่แล้ว +3

    Madam ente vertilum ee prasnam thanneyanu. Njan vedanayode aanelum makane avalku vitukoduthu. Avarkum oru makan undu. 06.vayasayi. Valarnuvarumbol avarku manasilakum. Apol enne orthu avar dhukkikum. Ente makante oru karyathilum eniku avakasam illennanu avante bharya parayunnathu. Paisayellam avalude veetileku kodukkunnu Avar onnichu karanginni. Njan verum Nokkukuthi

    • @MaryMatilda
      @MaryMatilda  ปีที่แล้ว

      Thanks for watching my video

  • @SumathyMukundhanMuttathi-gv9hm
    @SumathyMukundhanMuttathi-gv9hm 4 หลายเดือนก่อน

    Thank,you,teacher,for,the,valuable,information

  • @HariKumar-mp3ts
    @HariKumar-mp3ts ปีที่แล้ว

    You regain my confidence❤

    • @arsudha1331
      @arsudha1331 4 หลายเดือนก่อน

      ഭാര്യയുടെ ഭാഗം വെച്ച് തെറ്റില്ലെങ്കിലും ന്യായം പറയുവാൻ പറ്റില്ല. കാരണം അവിടെ അന്ന് അന്നം കിട്ടൂല്ല.പ്രശ്നം അമ്മ തന്നെ.

  • @abilashk.v7339
    @abilashk.v7339 ปีที่แล้ว +4

    Very nice words of wisdom 🙏🙏🙏

  • @ashapriya560
    @ashapriya560 ปีที่แล้ว +1

    Very good video Teacher

  • @rajanikp2179
    @rajanikp2179 ปีที่แล้ว

    വളരെ നല്ല മെസ്സേജ്

  • @rkentertainment65
    @rkentertainment65 ปีที่แล้ว +1

    Yes. Good subject...

  • @sujathasoman5743
    @sujathasoman5743 ปีที่แล้ว +1

    Very good idia.

  • @anusreek.c3647
    @anusreek.c3647 ปีที่แล้ว +1

    Nice mam❤️

  • @anjunithin9531
    @anjunithin9531 5 หลายเดือนก่อน

    Very good mam❤️

  • @lillylitty6833
    @lillylitty6833 ปีที่แล้ว

    Yes correct words Dr 😊❤

  • @rejivhari2653
    @rejivhari2653 ปีที่แล้ว

    Thank you

  • @namitha9636
    @namitha9636 ปีที่แล้ว +1

    Thank you ma'am 💞💞

  • @SajeevWarrior-bl5yp
    @SajeevWarrior-bl5yp ปีที่แล้ว +1

    Reason avar kurachu Kalam matramalle undavu.western country lady annenkil avar love respect husband mother

  • @marykunjuputhussery3308
    @marykunjuputhussery3308 ปีที่แล้ว +1

    great.

  • @anul4443
    @anul4443 3 วันที่ผ่านมา

    Supporting voice of me

  • @Manasa742
    @Manasa742 ปีที่แล้ว +5

    The truth is husbands don't listen any kind of advices and opinions like this.

  • @jpe3205
    @jpe3205 ปีที่แล้ว +3

    Beautiful as always 👍

  • @Benice-y4y
    @Benice-y4y ปีที่แล้ว +1

    13:27 Very very true 👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽

  • @Mini-fx6wk
    @Mini-fx6wk ปีที่แล้ว

    Bharyaku manyamaya pariganayum snehavum bharthavu koduthal vere arre enthu chaithalum sahikkanum kshamikkanum bharyakku kazhiyum. Nyathinte pakshathu mathram nilkuka bharya ayalum ammayayalum.

  • @Sman-oy4xh
    @Sman-oy4xh 7 หลายเดือนก่อน +1

    എന്റെ ജീവിതത്തിലെ പ്രേശ്നങ്ങൾക്ക് കാരണം അമ്മായിയ തന്നെഏഷണി ആണ് ഒന്നാമത്

  • @jyothymol4211
    @jyothymol4211 ปีที่แล้ว +5

    ഇത്രയും complicated, important ആയ ഈ ടോപ്പിക്ക് ഇത്ര neat ആയി മറ്റാരും പറഞ്ഞു കേട്ടിട്ടില്ല..... അമ്മ പറഞ്ഞത് പോലെ എല്ലാരും ചിന്തിച്ചാൽ family problems ഉണ്ടാവില്ല....

    • @MaryMatilda
      @MaryMatilda  ปีที่แล้ว

      Thanks Jyothi. Hope you are a new viewer.

    • @jyothymol4211
      @jyothymol4211 ปีที่แล้ว

      @@MaryMatilda munp 1 or 2 videos kettittund..... ippozhanu kooduthal kelkkan time kittiyathu..... mam paranjathu valare correct aanu... itharam videos iniyum cheyyanam.... plz

  • @vishakhaap2570
    @vishakhaap2570 10 หลายเดือนก่อน

    എനിക്ക് എന്റെ ഭർത്താവിനെ ഒരുപാട് ഇഷ്ടമാണ് പക്ഷേ ഞങ്ങൾ സ്നേഹത്തിൽ പോന്നത് അമ്മയ്ക്ക് ഇഷ്ടമല്ല അതുമാത്രമല്ല ഒരു പ്രശ്നം ഉണ്ടായാലും ഭർത്താവ് ആരുടെ കൂടെ നിൽക്കില്ല എന്നാൽ ഒരു ഭാര്യ എന്ന നിലക്ക് ഞാൻ അനുഭവിക്കുന്നത് മനസ്സിലാക്കാനും പറ്റുന്നില്ല അമ്മയും അച്ഛനും എല്ലാവർക്കും വലുതായിരിക്കും പക്ഷേ അതുപോലെ ഭാര്യക്കും റെസ്പെക്റ്റ് സ്നേഹവും കൊടുക്കണം. അച്ഛനും അമ്മയ്ക്കും കൊടുക്കുന്ന അതെ പരിഗണന ഭാര്യക്കും കിട്ടണം. അങ്ങനെയില്ലാത്ത ജീവിതത്തിനോട് തന്നെ വെറുപ്പ് ആയിരിക്കും അഡ്ജസ്റ്റ് ചെയ്യുന്നതിനൊക്കെ ഒരു പരിധിയില്ലേ.

  • @aryarajeev8640
    @aryarajeev8640 ปีที่แล้ว +1

    Nte joint family aahn .vere veededkkal option alla.orumich nilkmbol enthellam sradhiknm ennoru video cheyyuo maam

  • @radhasan6429
    @radhasan6429 8 หลายเดือนก่อน

    ❤❤fantastic

  • @kesiya7698
    @kesiya7698 ปีที่แล้ว +2

    Gender roles എന്നൊരു നാട്ടുനടപ്പ് ഉണ്ടെന്നു അറിയാത്ത എന്റെ മക്കൾ. അത്രയേറെ equality husband എനിക്ക് തരുന്നുണ്ട്...

    • @MaryMatilda
      @MaryMatilda  ปีที่แล้ว

      ❤❤❤

    • @juliarachelvarghese
      @juliarachelvarghese ปีที่แล้ว

      Wow, that's great.
      I always wondered, after marriage, why should girls stay in husbands house, why can't it be the other way round? Who created all these traditional rules😢