നല്ലൊരു മെസ്സേജ് ഇത് നേരത്തെ കേൾക്കേണ്ടത് ആയിരുന്നു. ഇന്ന് ഞാൻ ഇത് പോലെ ഒരു വ്യക്തി ആയി മാറി.40 വർഷം കടിച്ചു തൂങ്ങി കിടന്നു. ഇയ്യാൾ ഇല്ലാതെ പറ്റില്ല എന്നോർത്തു. ഇന്ന് ഞാൻ എന്നെ സ്നേഹിക്കുന്നു. Care ചെയ്യുന്നു. എന്റെ തീരുമാനം ഇത് നേരത്തെ ആകേണ്ടി ഇരുന്നു
ശരിയാണ്. ഞാൻ 35 വർഷം. അങ്ങേരു ചവിട്ടിതേച്ചാലും ഞാൻ പുറകെ പോകും. ഇപ്പൊ ഞാൻ ഭഗവാനെ വിളിച്ചു ജീവിക്കുന്നു ഇടയ്ക് സങ്കടം വരുന്നു. പിടിച്ചു നിൽക്കാനുള്ള ധൈര്യം കിട്ടുമോ. ❤❤
എന്തൊരു നല്ല മെസ്സേജ് എനിക്ക് ഇപ്പോൾ ഈ അഡ്വൈസ് അത്യാവശ്യം ആയിരുന്നു ശെരിക്കും അവഗണന നേരിടുകയായിരുന്നു ദൈവം എന്നോടൊപ്പം ആയതുകൊണ്ടാണ് അപ്രതീക്ഷിതമായി അങ്ങയുടെ ഈ vedio കാണാൻ ഇടയായതു ദിവസങ്ങളായി മനസ്സിൽ നീറ്റൽ അനുഭവിച്ചു കൊണ്ടിരിക്കുകയാണ് ഇപ്പോൾ ഒരു തീരുമാനത്തിൽ എത്താൻ അങ്ങ് സഹായിച്ചു God Bless You Sir 🙏🙏🙏🙏🙏🙏👍
വളരെ നല്ല മെസ്സേജ്. കുറച്ചു നാൾ മുൻപേ കേട്ട് മനസിലാക്കി ചെയ്യേണ്ടിയിരുന്ന പല കാര്യങ്ങൾ താങ്കൾ പറയുന്നുണ്ട്. പ്രത്യേകിച്ച് വാക്കുകൾക്കല്ല പ്രവർത്തികൾ ആണ് നോക്കേണ്ടത് എന്നത് വളരെ സത്യമായ കാര്യമാണ്. എന്റെ മക്കളിൽ ഒരാളിന്റെ അല്പം ദേക്ഷ്യപ്പെടുമെങ്കിലും പറച്ചിൽ പോലെ അല്ല പ്രവർത്തികൾ നല്ല രീതിയിലാണ്. മറ്റേ ആൾ വലിയ വലിയ വാഗ്ദാനങ്ങളും കൂടുതൽ സ്നേഹവും വാക്കിലൂടെ പ്രകടിപ്പിക്കുമ്പോൾ പോലും സ്വാർത്ഥ ലാഭത്തിനായിരുന്നു എന്നറിഞ്ഞിരുന്നില്ല. അറിഞ്ഞു വന്നപ്പോൾ എല്ലാം കൈവിട്ടുപോയി. അതോര്തിപ്പോൾ വിഷമിക്കുന്നു.
വളരെ നന്ദി സർ 22 വർഷം ഭർത്താവിൻറെ കൂടെ കറിവേപ്പില പോലെ വലിച്ചെറിയുന്ന ഒരു ജീവിതമാണ് ഞാനും എൻറെ മക്കളും ജീവിച്ചു കൊണ്ടിരുന്നത് മറ്റുള്ളവരുടെ വാക്കുകൾക്കാണ് ഭർത്താവ് മുൻഗണന കൊടുക്കുന്നത് കൂടാതെ അമ്മാവൻറെ മരുമകളെയും മകളെയും ഒരുപോലെ രഹസ്യബന്ധം ഉണ്ടായിരുന്നു അതിനെ ചോദ്യം ചെയ്തതിന് എന്നെ തല്ലി വീട്ടിൽനിന്നും പുള്ളിക്കാരൻ തന്നെ ഇറങ്ങിപ്പോയി ഞാനും എൻറെ മക്കളും കൂടിയാണ് ഭർത്താവിൻറെ വീട്ടിൽ താമസിക്കുകയാണ് സാർ പറഞ്ഞതുപോലെ ഒത്തിരി സന്തോഷം സമാധാനവും ഞാനും എൻറെ മക്കളും ഇപ്പോൾ അനുഭവിക്കുന്നുണ്ട് പണ്ട് നരകം ആയിരുന്നു ജീവിതം
വളെരെ നല്ല മെസ്സേജ് ഞാൻ ഇന്ന് ആണ് ഈൗ വീഡിയോ കണ്ടത് മകളുടെ വിവാഹത്തെ പറ്റി ഉള്ള ഒരു തീരുമാനത്തിൽ yethan pattatha avasthayil anunjangal. ഈൗ വെളിൽ കണ്ടപ്പോൾ ഉറപ്പു ആയി നമുക്ക് ചേർന്ന ബന്ധം അല്ല ഇത് എന്ന് താങ്ക്സ് ബ്രദർ 🙏🏻🙏🏻👌🏻
നല്ല മെസ്സേജ് സാർ പറഞ്ഞത് എല്ലാം ശരി ആണ് എന്റെ ഭർത്താവിന് എനിക്ക് വേണ്ടി കളയാൻ time ഇല്ലാ.... അയ്യാൾ അനിയെന്റെ ഭാര്യ ക്ക് ആണ് time കൊടുക്കുന്നത്...... ഇയ്യാളുടെ ഒപ്പം ഇനി എന്തിനു ജീവിക്കണം ഞാനും തിരിച്ചു പോവാൻ തീരുമാനിച്ചു....... എന്റെ വീട്ടിലേക്കു സാർ പറഞ്ഞ പോലെ painful ആണ് എങ്കിലും പോവാൻ തന്നെ ആണ് എന്റെ തീരുമാനം
ഒരുപാട് നന്ദി ഉണ്ട് കേട്ടോ.. ഞാൻ ഇതേ അവസ്‌ഥയിൽ സ്റ്റക്ക് ആയി nilkuvarunu.. ഒത്തിരി ഇതുപോലെ കേട്ടിട്ടുണ്ട് എന്റെ മനസ്സിൽ ടച്ച് ചെയ്തിരുന്നില്ല sirnde ഈ msg എനിക്ക് കുറെ ധൈര്യം തരുന്നുണ്ട്
താങ്കളുടെ കഥയിലെ തവളയാണ് ഞാൻ. എനിക്ക് രക്ഷപെടാൻ സാധിക്കില്ല കാരണം കുട്ടികൾ അവരെ വളർത്തണം താമസിക്കാൻ വേറെ സ്ഥലമില്ല. കുട്ടികളുടെ പഠിപ്പ്. ഭക്ഷണം വസ്ത്രം etc.മരണം എത്തും വരെ തവളയായി ജീവിക്കുകയെ നിവർത്തിയുള്
ഇതുവരെ ഞാൻ ടെൻഷൻ ആയിരുന്നു സാറിന്റെ വീഡിയോ കണ്ടപ്പോൾ എനിക്ക് സമാധാനമായി ഇനി ഞാൻ മുന്നോട്ടു പോകും ഇനി അവനെക്കുറിച്ച് ഞാൻ ആലോചിക്കില്ല ഒരുപാട് ടെൻഷൻ അടിച്ചിരുന്നു ഞാൻ എന്റെ ഉറക്കം വരെ പോയി അവൻ നല്ലതല്ല എന്ന് എനിക്ക് മനസ്സിലായി ഇപ്പോൾ ഞാൻ ഹാപ്പിയാണ് സാർ
മനസിന് വല്ലാത്തൊരു പവർ കിട്ടി 20 വർഷം കൂടെ ജീവിച്ചു 17 വർഷവും ചതി വീട്ടിൽ ഒന്നുമറിയാത്ത നല്ല ഭർത്താവ് നാട്ടിൽ ഏറ്റവും നല്ല കാമുകൻ രണ്ടു വള്ളത്തിൽ യാത്ര എന്തിനാ നമ്മളെ കാൾ പ്രാധാന്യം മറ്റൊരാൾക്ക് കൊടുക്കുന്നവകൂടെ എന്തിനാ , പലപ്രവിശ്യം സഹിച്ചും ക്ഷമിച്ചും ജീവിച്ചു ഇന്ന് നന്നാവും നാളെ ok ആവും . പക്ഷെ ഒരിക്കലും ചതിയന്മാർ നന്നാവില്ല നിർത്തി ഇനി എനിക്കായ് ജീവിക്കണം നന്നായി ജീവിക്കണം
ഒപോസിറ്റ് (wife )ആണ് എനിക്ക് ഇതേ അനുഭവം. 3 കൊല്ലം സ്നേഹിച്ചു കല്യാണം കഴിച്ചു 16 കൊല്ലം ചതിയും വഞ്ചനയും മാത്രം അനുഭവിച്ചു....ഇപ്പോഴും തുടരുന്നു മക്കൾക്ക് വേണ്ടി..
Very valuable & true motivation self respectable points.I am proud of you brother ,feeling so well worthy & useful,valuable to see your work dear brother.Keep you work very well likewise plz...Good facts too explained in simple language to.Thanks for the thought provoking facts...Many many happy returns to you,for your valuable work too.
Brother,ningale poolullavar nammude society ikku ennum oru muthal koottanu,Eniyum nalla works ethupoole manushyarkku valaraan gunacheyyunna vidhathill cheyyan kazhiyatte ,ennu daivathoodu praarthikkunooo,Oppam oraayiram sandhooshangal nanniyum aashamshikkatte!. Grant work!. I respect & love your view points very happily tooo.
Very useful vedio,plz eniyum ethupoolathe progressive & beneficial vedios to our society cheyyanamennu kindly request cheyyunnu!. Thanks and great work tooo.Very very thought provoking & meaningful vedio, Great valuable work. Keep it up. Proud to see your vedio, it's very healthy & beneficial to our literate society too. Grant work, feeling good to see this.Better informative tooo...
Good msg പക്ഷേ വൈകി പോയി കണ്ണടച്ച് വിശ്വാസം സ്നേഹം എല്ലാം കൊടുത്തു അവരുടെ സെൽഫ് ആയ വിഷയങ്ങൾ നേടാൻ വേണ്ടി മാത്രം അഭിനയം കാഴ്ച വച്ചു ഒരുപാട് വേദന തന്നു അവഗണന ഒരുപാട് തവണ സങ്കടപ്പെടുത്തി എന്നിട്ടും അവരെ സ്നേഹിച്ചു പോയി
🙏🏻🥰😭 തവളയുടെ കഥ കൂടെ പറഞ്ഞപ്പോൾ ഒക്കെയായി എനിക്ക് സാറിനോട് എങ്ങനെ നന്ദി പറയണം എന്ന് അറിയില്ല, എന്റെ കുഞ്ഞിനെയും നഷ്ടപ്പെട്ടു ആത്മഹത്യയുടെ വക്കിൽ ആണ് ഞാൻ, ഒരു പവർ കിട്ടുന്നുണ്ട് ഇനിയും വീഡിയോ ചെയ്യൂ സാർ 🥰🙏🏻
മാനസികമായി തകർന്ന അവസരത്തിൽ ഈ വീഡിയോ കേൾക്കാൻ പറ്റി..വളരെ നന്ദി 🙏
നല്ലൊരു മെസ്സേജ് ഇത് നേരത്തെ കേൾക്കേണ്ടത് ആയിരുന്നു. ഇന്ന് ഞാൻ ഇത് പോലെ ഒരു വ്യക്തി ആയി മാറി.40 വർഷം കടിച്ചു തൂങ്ങി കിടന്നു. ഇയ്യാൾ ഇല്ലാതെ പറ്റില്ല എന്നോർത്തു. ഇന്ന് ഞാൻ എന്നെ സ്നേഹിക്കുന്നു. Care ചെയ്യുന്നു. എന്റെ തീരുമാനം ഇത് നേരത്തെ ആകേണ്ടി ഇരുന്നു
Great👍🏻
Great
ശരിയാണ്. ഞാൻ 35 വർഷം. അങ്ങേരു ചവിട്ടിതേച്ചാലും ഞാൻ പുറകെ പോകും. ഇപ്പൊ ഞാൻ ഭഗവാനെ വിളിച്ചു ജീവിക്കുന്നു ഇടയ്ക് സങ്കടം വരുന്നു. പിടിച്ചു നിൽക്കാനുള്ള ധൈര്യം കിട്ടുമോ. ❤❤
കിട്ടും
നേരത്തെ കേൾക്കേണ്ടത് ആയിരുന്നു
എന്തൊരു നല്ല മെസ്സേജ് എനിക്ക് ഇപ്പോൾ ഈ അഡ്വൈസ് അത്യാവശ്യം ആയിരുന്നു ശെരിക്കും അവഗണന നേരിടുകയായിരുന്നു ദൈവം എന്നോടൊപ്പം ആയതുകൊണ്ടാണ് അപ്രതീക്ഷിതമായി അങ്ങയുടെ ഈ vedio കാണാൻ ഇടയായതു ദിവസങ്ങളായി മനസ്സിൽ നീറ്റൽ അനുഭവിച്ചു കൊണ്ടിരിക്കുകയാണ് ഇപ്പോൾ ഒരു തീരുമാനത്തിൽ എത്താൻ അങ്ങ് സഹായിച്ചു God Bless You Sir 🙏🙏🙏🙏🙏🙏👍
Welcome
ഇന്നലെ ഇട്ട വീഡിയോ കൂടി കണ്ടോളൂ... കൂടുതൽ ഉറപ്പ് കിട്ടും
😁
താങ്ക് യു ബ്രോ . തകർന്നിരിക്കുമ്പോൾ ആണ്. ഈ വീഡിയോ കണ്ടത്..വളരെ വാല്യൂബിൾ ആയിട്ടുള്ള മെസേജ് താങ്ക്സ്.. ഉറച്ച തിരു രുമാനമെടുക്കാൻ സാധിച്ചു... 🩷🩷🩷
Sathyam
വളരെ നല്ല മെസ്സേജ്. കുറച്ചു നാൾ മുൻപേ കേട്ട് മനസിലാക്കി ചെയ്യേണ്ടിയിരുന്ന പല കാര്യങ്ങൾ താങ്കൾ പറയുന്നുണ്ട്. പ്രത്യേകിച്ച് വാക്കുകൾക്കല്ല പ്രവർത്തികൾ ആണ് നോക്കേണ്ടത് എന്നത് വളരെ സത്യമായ കാര്യമാണ്. എന്റെ മക്കളിൽ ഒരാളിന്റെ അല്പം ദേക്ഷ്യപ്പെടുമെങ്കിലും പറച്ചിൽ പോലെ അല്ല പ്രവർത്തികൾ നല്ല രീതിയിലാണ്. മറ്റേ ആൾ വലിയ വലിയ വാഗ്ദാനങ്ങളും കൂടുതൽ സ്നേഹവും വാക്കിലൂടെ പ്രകടിപ്പിക്കുമ്പോൾ പോലും സ്വാർത്ഥ ലാഭത്തിനായിരുന്നു എന്നറിഞ്ഞിരുന്നില്ല. അറിഞ്ഞു വന്നപ്പോൾ എല്ലാം കൈവിട്ടുപോയി. അതോര്തിപ്പോൾ വിഷമിക്കുന്നു.
വളരെ സങ്കടപ്പെട്ട് ഇരിക്കുമ്പോൾ കേട്ട വീഡിയോ... പക്ഷെ ഒരുപാട് ഹാപ്പിനെസ്സ് ലഭിച്ചു thank u bro.. ഇത് കേട്ട് നല്ലരു തീരുമാനം എടുക്കാൻ കഴിഞ്ഞു ❤️🌹
Welcome
വളരെ നന്ദി സർ 22 വർഷം ഭർത്താവിൻറെ കൂടെ കറിവേപ്പില പോലെ വലിച്ചെറിയുന്ന ഒരു ജീവിതമാണ് ഞാനും എൻറെ മക്കളും ജീവിച്ചു കൊണ്ടിരുന്നത് മറ്റുള്ളവരുടെ വാക്കുകൾക്കാണ് ഭർത്താവ് മുൻഗണന കൊടുക്കുന്നത് കൂടാതെ അമ്മാവൻറെ മരുമകളെയും മകളെയും ഒരുപോലെ രഹസ്യബന്ധം ഉണ്ടായിരുന്നു അതിനെ ചോദ്യം ചെയ്തതിന് എന്നെ തല്ലി വീട്ടിൽനിന്നും പുള്ളിക്കാരൻ തന്നെ ഇറങ്ങിപ്പോയി ഞാനും എൻറെ മക്കളും കൂടിയാണ് ഭർത്താവിൻറെ വീട്ടിൽ താമസിക്കുകയാണ് സാർ പറഞ്ഞതുപോലെ ഒത്തിരി സന്തോഷം സമാധാനവും ഞാനും എൻറെ മക്കളും ഇപ്പോൾ അനുഭവിക്കുന്നുണ്ട് പണ്ട് നരകം ആയിരുന്നു ജീവിതം
Correct message
Very good advice... Jesus bless you🙏🏼🥰
വളെരെ നല്ല മെസ്സേജ് ഞാൻ ഇന്ന് ആണ് ഈൗ വീഡിയോ കണ്ടത് മകളുടെ വിവാഹത്തെ പറ്റി ഉള്ള ഒരു തീരുമാനത്തിൽ yethan pattatha avasthayil anunjangal. ഈൗ വെളിൽ കണ്ടപ്പോൾ ഉറപ്പു ആയി നമുക്ക് ചേർന്ന ബന്ധം അല്ല ഇത് എന്ന് താങ്ക്സ് ബ്രദർ 🙏🏻🙏🏻👌🏻
നല്ല മെസ്സേജ് സാർ പറഞ്ഞത് എല്ലാം ശരി ആണ് എന്റെ ഭർത്താവിന് എനിക്ക് വേണ്ടി കളയാൻ time ഇല്ലാ.... അയ്യാൾ അനിയെന്റെ ഭാര്യ ക്ക് ആണ് time കൊടുക്കുന്നത്...... ഇയ്യാളുടെ ഒപ്പം ഇനി എന്തിനു ജീവിക്കണം ഞാനും തിരിച്ചു പോവാൻ തീരുമാനിച്ചു....... എന്റെ വീട്ടിലേക്കു സാർ പറഞ്ഞ പോലെ painful ആണ് എങ്കിലും പോവാൻ തന്നെ ആണ് എന്റെ തീരുമാനം
👍
Suppr motivation bro 👍🏻
@@geethuarjun2414 നിങ്ങളെ മനസ്സിലാക്കുന്ന ഒരാളെ സാവകാശം കണ്ടു പിടിക്കൂ. നമ്മുടെ ജീവിതം മറ്റുള്ളവർക്ക് വേണ്ടി മാത്രം ജീവിക്കാനുള്ളതല്ല 🙏🏿
really informative appreciated for your video❤
Great guidance thank you universe 💙🙏🏻
സാർ ഒരുപാടു നല്ല കാര്യം പറഞ്ഞു, നല്ലജ്, ദൈവം അനുഗ്രഹിക്കട്ടെ 🙏🌹♥️
Ur message is absolutely correct sir and God bless you
Thanks
ഒരുപാട് സങ്കടപ്പെട്ട് ഇരിക്കുന്ന സമയത്ത് കേട്ട വീഡിയോ ഒരുപാട് സന്തോഷവും നല്ല തീരുമാനവും എടുക്കാൻ കഴിഞ്ഞു thank u bro❤️എന്നും നന്മകൾ ഉണ്ടാവട്ടെ 🤲
Ss
😊@@thanhashameer2389
Thank you god🙏 Thank you for the guidance🙏
👍🏻👍🏻👍🏻
അവഗണന😢😢😢😢ഇപ്പോഴും അനുഭവിക്കുന്നു ഒരുപാട് സ്നേഹിച്ചു😢😢ഇത് കണ്ടപ്പോൾ ...ഒരുപാട് സന്തോഷം..
ഞാനും
Nalla oru message 👌🏻👌🏻👌🏻💯💯💯.. Valare maanasikamayi thakarnnirikkumbol aanu ith kelkkendi vannath..nalla motivation 👌🏻👌🏻
This is actually inspiring ❤ thanks for the word
ഒരുപാട് നന്ദി ഉണ്ട് കേട്ടോ.. ഞാൻ ഇതേ അവസ്‌ഥയിൽ സ്റ്റക്ക് ആയി nilkuvarunu.. ഒത്തിരി ഇതുപോലെ കേട്ടിട്ടുണ്ട് എന്റെ മനസ്സിൽ ടച്ച് ചെയ്തിരുന്നില്ല sirnde ഈ msg എനിക്ക് കുറെ ധൈര്യം തരുന്നുണ്ട്
Thank you 🙏🙏🙏🙏
സത്യം, ഒത്തിരി ഹാപ്പി ആയി ചേട്ടാ നിങ്ങടെ വാക്കുകൾ ❤️
താങ്കളുടെ കഥയിലെ തവളയാണ് ഞാൻ. എനിക്ക് രക്ഷപെടാൻ സാധിക്കില്ല കാരണം കുട്ടികൾ അവരെ വളർത്തണം താമസിക്കാൻ വേറെ സ്ഥലമില്ല. കുട്ടികളുടെ പഠിപ്പ്. ഭക്ഷണം വസ്ത്രം etc.മരണം എത്തും വരെ തവളയായി ജീവിക്കുകയെ നിവർത്തിയുള്
Njanum
Njanum ithepoleoru thavalaya, manasu kondu ozhivakkanam, rekshapedanam ennundu, but kutikal, avarude education etc.
Nganum oru frog aayippoyi husne. Jeevanuthulyam snehichu ayal enikku branth sammanichu aarkkum engine oru chathi vararuth
Njanum
നിങ്ങളുടെ കാഴ്ചപ്പാട് ശരിയല്ല. കുറെസങ്കടത്തിൽ നിന്നാണ് നമ്മൾ ഉണരുന്നത്. സമയമുണ്ട്. സഹചര്യത്തിനുസരിച്ച് പ്രവർത്തിക്കുക. രക്ഷപ്പെടു
Ellam correct anu.... 🙏🙏🙏🙏🙏Thanks
What a good motivation message 👏👏👏 Thank you 🙏
ഇതുവരെ ഞാൻ ടെൻഷൻ ആയിരുന്നു സാറിന്റെ വീഡിയോ കണ്ടപ്പോൾ എനിക്ക് സമാധാനമായി ഇനി ഞാൻ മുന്നോട്ടു പോകും ഇനി അവനെക്കുറിച്ച് ഞാൻ ആലോചിക്കില്ല ഒരുപാട് ടെൻഷൻ അടിച്ചിരുന്നു ഞാൻ എന്റെ ഉറക്കം വരെ പോയി അവൻ നല്ലതല്ല എന്ന് എനിക്ക് മനസ്സിലായി ഇപ്പോൾ ഞാൻ ഹാപ്പിയാണ് സാർ
100℅ correct msgs 👌👍
മനസിന് വല്ലാത്തൊരു പവർ കിട്ടി
20 വർഷം കൂടെ ജീവിച്ചു 17 വർഷവും ചതി വീട്ടിൽ ഒന്നുമറിയാത്ത നല്ല ഭർത്താവ് നാട്ടിൽ ഏറ്റവും നല്ല കാമുകൻ രണ്ടു വള്ളത്തിൽ യാത്ര എന്തിനാ നമ്മളെ കാൾ പ്രാധാന്യം മറ്റൊരാൾക്ക് കൊടുക്കുന്നവകൂടെ എന്തിനാ , പലപ്രവിശ്യം സഹിച്ചും ക്ഷമിച്ചും ജീവിച്ചു ഇന്ന് നന്നാവും നാളെ ok ആവും . പക്ഷെ ഒരിക്കലും ചതിയന്മാർ നന്നാവില്ല നിർത്തി ഇനി എനിക്കായ് ജീവിക്കണം നന്നായി ജീവിക്കണം
Good
ഒപോസിറ്റ് (wife )ആണ് എനിക്ക് ഇതേ അനുഭവം. 3 കൊല്ലം സ്നേഹിച്ചു കല്യാണം കഴിച്ചു 16 കൊല്ലം ചതിയും വഞ്ചനയും മാത്രം അനുഭവിച്ചു....ഇപ്പോഴും തുടരുന്നു മക്കൾക്ക് വേണ്ടി..
Yss, 👍👍
Same situation for me
@@Bpositive180ആ സ്ത്രീക്ക് മറ്റൊരു ബന്ധം ഉണ്ടായിരുന്നോ അങ്ങനെയാണോ ചതി
Good
Message. Thankyou Sir 👌👍
Thank you brother🙏
thanks......🤝....adutha videoyil vivaham kazhinjavar vere relationshipil ulppettittullavarkku vendi cheyyumo 😞
ഒരുപാട് നന്ദി സാർ, എല്ലാം നല്ലകാര്യങ്ങൾ ആണ് പറഞ്ഞു തന്നത്.. I will try it🙏🙏🙏😔😔
തീർച്ചയായും 🙏🏼🙏🏼🙏🏼👍🏼👍🏼👍🏼👍🏼rr👍🏼
Thank you so much🙏
Thanks😊
100% my life ❤️🔥
👌🏻👌🏻👌🏻👌🏻great information.. Very powerful motivation🙏🏼🙏🏼🙏🏼🙏🏼
Glad you liked it
Good message 🙏❤️❤️
Good messege. Thankyou.
Ningalude video kettathinu shesham life il orupad change indayittund orupad thank uu sir
Welcome
Good message ❤❤❤❤❤
Very precious advise...Thank you sir....Really am in a trap since 11years he make me as a fool...from today onwards will move from him...
ഒരുപാട് പേരുടെ പ്രശ്നം ഇതായിരുന്നു അവരൊക്കെ അത് തിരിച്ചറിഞ്ഞു മാറ്റി ഇപ്പോള് ഹാപ്പി ആയിരിക്കുന്നു
You saved many.
Thank you 💖
Thanku brother.... Kurach munne kelkkendathayirunnu..... 🙏👍👍
Great .... very very thanks sir
Most welcome
Thank u sir 👍great inspiration 👍
Great 🙏🙏 valuable message
Thank youuuu
Valare nanni.ingane cheythappil nalla result kitty
100% correct anu sir
Thankyou sir 🙏💞
Good message
Nerathe kalkendathayirunnu.. Nhanum ottakk jeevikkan thudangiyappo aan sherikkum jeevichath
But decision edukkan kure vykiya nirasha und ippol, ennlum happy😊
🙏🙏🙏🙏 നല്ല ഒരു മെസ്സേജ് താങ്ക്സ് ചേട്ടാ ദൈവം രക്ഷിക്കട്ടെ നിങ്ങളെ
Good message 👍👍🥰
Very good information. Thanks daa
Very good message
ഗുഡ് ആൻഡ് റിയൽ കാര്യങ്ങൾ പലരും എന്തൊക്കെയോ പറയുമ്പോൾ താങ്കൾ corect വാല്യൂ പോയിന്റ് പറയുന്നു 👍👍👍
Thankyou
Thank you so much sir🙏
Most welcome
അടിപൊളി സാരി അടിപൊളി ഇതാണ് ഇതാണ് പോസ്റ്റ് ഇതാണ് പോസ്റ്റ്
Great ഇൻഫാംഷൻ 🙏🙏🙏🙏❤️❤️❤️🌷👍👍👍
ഒരുപാട് ഉപകാരം ആയ വീഡിയോ ആദ്യം ആണ് കാണുന്നെ നല്ല ഗ്ലാമർ ഉണ്ട് മോൻ 👌🏻👌🏻👌🏻👌🏻👌🏻
😊😊😊
Thankyou so much chetta.... 👏🏾💯
Welcome 😊
Very valuable & true motivation self respectable points.I am proud of you brother ,feeling so well worthy & useful,valuable to see your work dear brother.Keep you work very well likewise plz...Good facts too explained in simple language to.Thanks for the thought provoking facts...Many many happy returns to you,for your valuable work too.
So nice of you
Feeling so respectful & thankful for your parents!. Keep it up,good progressive works for the society tooo.
Ee vdo enikk othiri upakaarapettu
Good 👍👍👍👍👍
Great brother Thanku very much
നിങ്ങളുടെ മൊട്ടിവേഷൻ ഒരു പാട് ഇഷ്ടം ആണ്
Thanks
Valere nalla mesege ❤❤
God bless you❤❤❤❤❤❤❤
Brother,ningale poolullavar nammude society ikku ennum oru muthal koottanu,Eniyum nalla works ethupoole manushyarkku valaraan gunacheyyunna vidhathill cheyyan kazhiyatte ,ennu daivathoodu praarthikkunooo,Oppam oraayiram sandhooshangal nanniyum aashamshikkatte!. Grant work!. I respect & love your view points very happily tooo.
Thanks bro for your kind words... All the best 👍🏻👍🏻👍🏻ഇതേ വിഷയം പല points ഒരുപാട് വീഡിയോസ് പിന്നീട് ഇട്ടിട്ടുണ്ട്...
Very useful vedio,plz eniyum ethupoolathe progressive & beneficial vedios to our society cheyyanamennu kindly request cheyyunnu!. Thanks and great work tooo.Very very thought provoking & meaningful vedio, Great valuable work. Keep it up. Proud to see your vedio, it's very healthy & beneficial to our literate society too. Grant work, feeling good to see this.Better informative tooo...
Good msg thanks
Verry god 👍🥰🥰
Thankyou....sir....correct...very gud
❤❤
👌🏻👌🏻👌🏻👌🏻👌🏻👌🏻❤️👍🏻
Good message god bless
Thanks
Valare correct aanu bro 👍👍👍
Nice video ❤
Correct.....bro👌👌👌👌🙏🙏🙏
🙏🙏🙏
100% correct ആണ്
Thanks...
Thanks very good advice
Good message 👍
Thanks sir.
Good message,very good
Good msg പക്ഷേ വൈകി പോയി കണ്ണടച്ച് വിശ്വാസം സ്നേഹം എല്ലാം കൊടുത്തു അവരുടെ സെൽഫ് ആയ വിഷയങ്ങൾ നേടാൻ വേണ്ടി മാത്രം അഭിനയം കാഴ്ച വച്ചു ഒരുപാട് വേദന തന്നു അവഗണന ഒരുപാട് തവണ സങ്കടപ്പെടുത്തി എന്നിട്ടും അവരെ സ്നേഹിച്ചു പോയി
Thanks bro👍👍💯💯💯
Ani George
My Divine❤
Thank u bro
Good msg❤
Thalakku pranthu pidichirikkuvayirunnu enikkum vakkum thannu veetil nokkiya pennine kalyanam kazhikkan pokunnu ..very useful video.. Manasu orupadu relax ayi...thanks broo
Very good video
Good message
🙏🏻🥰😭 തവളയുടെ കഥ കൂടെ പറഞ്ഞപ്പോൾ ഒക്കെയായി എനിക്ക് സാറിനോട് എങ്ങനെ നന്ദി പറയണം എന്ന് അറിയില്ല, എന്റെ കുഞ്ഞിനെയും നഷ്ടപ്പെട്ടു ആത്മഹത്യയുടെ വക്കിൽ ആണ് ഞാൻ, ഒരു പവർ കിട്ടുന്നുണ്ട് ഇനിയും വീഡിയോ ചെയ്യൂ സാർ 🥰🙏🏻
True & useful motivating work.
Thanks bro
Sathyam anu njn eppo pettu ..... kalyanam kazhichu....but life full of red flags
❤ good message
Thanks
ഇതേ അവസ്ഥയിലാണ് ഞാനിപ്പോൾ കടന്നു പോവുന്നത്😥😥😥😥😥🙏🏻