Mood Swings | 7 Effective Ways to Handle Them | Self Help Malayalam | Dr. Mary Matilda

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • Mood swings are one of the major problems that many people experience. What are mood swings? The term mood swing refers to an intense and abrupt change in emotional state. An individual experiencing a mood swing may quickly switch from feeling happy and upbeat to feeling sad, irritable, or exhausted. We are highly affected by the stimuli of the outer world. It impacts our interpersonal relationships. People tend to avoid individuals with mood swings. In this Malayalam video, Dr Mary Matilda highlights seven habits to make our minds strong and prevent us from mood swings.
    #moodswings #mentalhealth #MaryMatilda
    Dr. Mary Matilda is the former Principal of Maharajas College Ernakulam. She is a well known motivational speaker, corporate trainer & life skills/soft skills coach. She has Master’s degrees in Mathematics (M.Sc & M.Phil), Education (M.Ed), Business Administration and Management (MBA), Women Studies (MWS), Applied Psychology (M.Sc), and Ph.D. in women’s studies. She is also a graduate in Law (LLB)
    For training enquiries please contact:
    stayinspired.training@gmail.com
    +919388605198

ความคิดเห็น • 657

  • @ponnuvumkunjiyum
    @ponnuvumkunjiyum 2 ปีที่แล้ว +298

    ഇതു കാരണം വല്ലാതെ ബുദ്ധിമുട്ടനുഭവിക്കുന്ന വ്യക്തിയാണു ഞാൻ. നിസാര കാര്യത്തിനു മനസ് അസ്വസ്ഥമാകുന്നു -

  • @blo_m
    @blo_m 2 ปีที่แล้ว +325

    പലപ്പോഴും വീട്ടിൽ ഉള്ളവർ തന്നെ ആണ് നമ്മളെ വേദനിപ്പിക്കുന്നത്... അവരെ അകറ്റി നിർത്താൻ പറ്റില്ലല്ലോ🤔🤔

  • @venuspaull1142
    @venuspaull1142 ปีที่แล้ว +4

    വിഷമിച്ചു കരഞ്ഞോണ്ടിരുന്നപ്പോൾ ഈ വീഡിയോ കാണാൻ ഇടയായത്.. എന്ത് ചെയ്യണം എന്നറിയില്ലാരുന്നു. ഇപ്പൊ ഒരു ഐഡിയ കിട്ടി.thank u mam❤️❤️❤️❤️❤️❤️❤️❤️❤️

  • @pravithasumesh2523
    @pravithasumesh2523 ปีที่แล้ว +11

    Family lifil ഇത് practical ആകുമോ madam. നമ്മുടെ partner il നിന്ന് ചിലതൊക്കെ നമ്മൾ expect ചെയ്യില്ലേ, ഒരു അസുഖം ആണെന്ന് പറയുമ്പോൾ namale ജോലിയില്‍ help ചെയ്യുക, നമ്മുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും പറയുമ്പോൾ അതിനു ഒരു support, ഇതൊക്കെ ചെയ്യാതിരിക്കുമ്പോള്‍ വിഷമം വരില്ലേ..

  • @nishag6760
    @nishag6760 ปีที่แล้ว +1

    Thank u mam... ഞാൻ ചെയ്യുന്ന കാര്യങ്ങൾ മറ്റുള്ളവർക്ക് എന്തെങ്കിലും വിഷമം വരും എന്ന് കരുതി.... അവരുടെ confort മാത്രമാണ് നോക്കീരുന്നത്..... ഇഷ്ടമില്ലന്കിൽ പോലും മിണ്ടാതെ നിൽക്കുമായിരുന്നു.....

  • @MaryMatilda
    @MaryMatilda  ปีที่แล้ว +2

    Next programme on Mind Programming and life skills development starts on 21st November. If interested please whatsapp to the number 9388605198 to get the details.

  • @sruthik4276
    @sruthik4276 2 ปีที่แล้ว +30

    Oro വെള്ളിയാഴ്ചക്കും വേണ്ടി കാത്തിരിക്കുന്നു.... Teacherude valuable മെസ്സേജ് കേൾക്കാനായി 😊

  • @sathymenon4625
    @sathymenon4625 6 หลายเดือนก่อน +1

    Being a Maths teacher i like your words 150% more dear teacher.
    Very effective and useful too... Go ahead with same enthusiasm dear Teacher. Love you

    • @MaryMatilda
      @MaryMatilda  6 หลายเดือนก่อน

      Thanks for your great words. Really encouraging.

  • @souminisomini354
    @souminisomini354 2 ปีที่แล้ว +21

    നല്ല മെസ്സേജ് താങ്ക്യൂ മാഡം 😍😍👍👍 ടീച്ചർ എല്ലാം ദിവത്തിനേക്കാളും സുന്ദരി ആയിരിക്കുന്നു 😘😘

  • @lifelessons9996
    @lifelessons9996 5 หลายเดือนก่อน +4

    ഡോക്ടർ periods ആകുമ്പോ ഉള്ള mood swings സഹിക്കാൻ പറ്റുന്നില്ല... മനസ് പിടി വിട്ടു എവിടെയൊക്കെയോ പോകുന്നു... ഈ ലോകത്തോട് മുഴുവൻ ദേഷ്യം തോന്നുന്നത് പോലെ... എല്ലാ സാധനങ്ങളും നശിപ്പിക്കാൻ തോന്നും... പിനീട് regret തോന്നും... 😞

    • @vinodm5002
      @vinodm5002 9 วันที่ผ่านมา

      Enik amithamaya ulkandayanu

  • @akhilneethu-e1u
    @akhilneethu-e1u ปีที่แล้ว +1

    എനിക്ക് കംപ്ലീറ്റ് ആയി ഒരു കാര്യം ചെയ്യാൻ സാധിക്കുന്നില്ല, പകുതി aaguboo mind distraction akunnu... Pinne vere ചിന്തകൾ, ഫുൾ aayitt oru karythil concentration കിട്ടുന്നില്ല... ഒരു കാര്യം cheyyubol vere enthlum cheyyam enna thonal

  • @SaniManavalanDevassy
    @SaniManavalanDevassy 2 ปีที่แล้ว +15

    *നമ്മുടെ നേതൃത്വംകൊണ്ട് പൂർണതയിലെത്തുന്ന പ്രവർത്തനങ്ങൾ നമ്മിലുണ്ടാക്കുന്ന അഭിമാനവും സന്തോഷവും വളരെ വലുതാണ്....അല്പം ക്ഷീണം തോന്നിയാലും വല്ലാത്തൊരു ആത്മസംതൃപ്തി നമ്മെ ഉണർത്തും..*
    *ഉണ്ടാകട്ടെ,നമ്മുടെ മികവിൽ പൂർണതയിലെത്തുന്ന കുറെ നല്ല അനുഭവങ്ങൾ..*

  • @pravithasumesh2523
    @pravithasumesh2523 ปีที่แล้ว +3

    7th habit njn practice ചെയ്യുന്നുണ്ട്, but കുഞ്ഞ് ഉള്ളത് കൊണ്ട് എനിക്ക് അത് ചെയ്യാൻ പ്രയാസം ഉണ്ട് കൂടെ husband demotivate ചെയ്യും എന്തിനാ ഇതൊക്കെ ചെയ്യുന്നേ കുഞ്ഞിന്റെ karyngal നോക്കിയാൽ പോരെ എന്ന് പറഞ്ഞു.. അപ്പോഴൊക്കെ ഒരുപാട് സങ്കടം തോന്നും... Karayum..

  • @harshamolak3855
    @harshamolak3855 ปีที่แล้ว +62

    25വയസിൽ വിധവ ആയഞാൻ 3മക്കളെ നോക്കി12വർഷം പിന്നിട്ടത് ഈ പറഞ്ഞിട്ടുള്ള കുറെ കാര്യം ഞാനും. ചെയ്താണ് 🥰🥰👍👍

  • @relaxingtool4333
    @relaxingtool4333 ปีที่แล้ว +1

    Mam, It's fantastic, for the people who r looking for SUCCESS. A big salute to ur effort on this.

  • @sooryah
    @sooryah ปีที่แล้ว

    Mam njanoru mentally strong
    Allatha person annennanu njan chinthichirunnathu but e 7 karyangalum njan ariyathe thanne ente geevithathil apply cheyunnundu. Now I know Iam a strong person

  • @Geethumaloo
    @Geethumaloo ปีที่แล้ว +2

    മൂഡ് സ്വിങ്സ് വരുമ്പോൾ നമ്മള് ആരെങ്കിലും വിളിച്ചാൽ അവര് ഒഴിവാക്കുന്ന മറുപടി തരികയാണേൽ അത് ഉള്ള മൂഡ് സ്വിങ്സ് ന് അപ്പുറത് നമ്മളെ ബാധിക്കും.

  • @diyariyaartcraft5517
    @diyariyaartcraft5517 ปีที่แล้ว +4

    Thank you so much Mam 🙏🏻for your Great & Valuable words..God Bless You ❤

  • @saumyalaiju3112
    @saumyalaiju3112 ปีที่แล้ว +5

    Thankyou Madam. Thanks a lot. അനുഭവങ്ങൾ തരുന്ന പാഠങ്ങൾ ഒരാളുടെ mental strength കൂട്ടുകയും ചിലപ്പോൾ കുറയ്ക്കുകയും ചെയ്യും.

  • @rajalakshmisundaram3967
    @rajalakshmisundaram3967 2 ปีที่แล้ว +1

    Madam 🙏🏽🙏🏽താങ്കളുടെ ph. no തരാൻ പറ്റുമോ. നേരിട്ട്‌ സംസാരിച്ചാലെ ശരിയാകൂ എന്നാണ് തോന്നുന്നത്

  • @rajalakshmibabu4392
    @rajalakshmibabu4392 2 ปีที่แล้ว +4

    Thank you so much, teacher 🌹

  • @titokalathil4502
    @titokalathil4502 2 ปีที่แล้ว +2

    super ...very practical ...thank you Madam ...👍

  • @madhusreebaburaj
    @madhusreebaburaj ปีที่แล้ว

    You are an inspiring soul mam! Love all your thoughts! 🤍😊

  • @nithyasnuances2100
    @nithyasnuances2100 2 ปีที่แล้ว +1

    Hi my dearest teacher,
    Thank you for sharing these effective tips to control my mind. Making the most difficult thing your habit is... This is my take back from this video.
    Stay blessed and charming as always
    Lots of Love
    Nithya Nalan

  • @sajithpn8831
    @sajithpn8831 2 ปีที่แล้ว +3

    യൂട്യൂബിൽ സ്ക്രോൾ ചെയ്യ്തപോൾ വളരെ യാദൃച്ഛികമായി ആണ് ടീച്ചറിന്റെ വീഡിയോ ആദ്യമായി കണ്ടത്. കണ്ടു, ഇഷ്ടപ്പെട്ടു . പിന്നെ എപ്പോൾ നോട്ടിഫിക്കേഷൻ വന്നാലും സമയം കണ്ടെത്തി ടീച്ചർ പോസ്റ്റ് ചെയ്യുന്ന വീഡിയോസ് കണാറുണ്ട്. ടീച്ചർ എന്താണോ കോൺവേ ചെയ്യാൻ ഉദ്ദേശിക്കുന്നത് അത് തീർച്ചയായും ഞങ്ങളിലേക്ക് എത്തുന്നുണ്ട്. ഇനിയും പുതിയ വീഡിയോസ് പ്രതീക്ഷിക്കുന്നു.

    • @MaryMatilda
      @MaryMatilda  2 ปีที่แล้ว

      Thank you Sajith. I upload videos every Friday 7 pm

  • @sreejasunil100
    @sreejasunil100 2 ปีที่แล้ว +42

    I listened to it at the right time when I was down. It is lifting me up 🙏🙏

    • @MaryMatilda
      @MaryMatilda  2 ปีที่แล้ว

      ❤️❤️❤️

    • @thomasjoseph8090
      @thomasjoseph8090 ปีที่แล้ว +1

      I too feel the same. Thank you Dr. Matilda.. 😊🙏🙏

  • @sabithashaji5994
    @sabithashaji5994 2 ปีที่แล้ว +9

    Extremely useful video Madam. Your Presentation was very interesting to listen to.🙏

  • @fasilov973
    @fasilov973 2 ปีที่แล้ว +3

    Maam personal aayitt samsarikkan entha vazhi

  • @sumansumesh1990
    @sumansumesh1990 หลายเดือนก่อน

    Ene padipicha teacher @kktm 😍

  • @thomasdominic3480
    @thomasdominic3480 2 ปีที่แล้ว +4

    നന്നായി സൂപ്പർ ഇതിൽ എൻ്റെ കുറച്ച് കാര്യങ്ങളും ശരിയാക്കി എടുക്കാനുണ്ട് നന്ദി മെറ്റിൽഡ മേഡം

  • @kalippan_kanthari
    @kalippan_kanthari 5 หลายเดือนก่อน +1

    Njn 9 manikk kidakkum urakkam varunnath 3 manikka karannam over thinning ee over thinning mattan entha chayya phone nokkittallatto

    • @Naushad322
      @Naushad322 2 ชั่วโมงที่ผ่านมา

      ഒരേ കാര്യത്തേപ്പറ്റി അമിതമായി ചിന്തിച്ചാൽ നിങ്ങളുടെ മുഖസൗന്ദര്യം നഷ്ടപ്പെടും. ചിന്തകളെ ഡൈവേർട് ചെയ്യുക. തുടക്കത്തില്‍ മനസ്സ് നിങ്ങളെ എതിരിടും പിൻതിരിയരുത്. 21 ദിവസം മുതല്‍ 90 ദിവസം വരേ ചെയ്യതാൽ നിങ്ങളുടെ മനസ്സിന്റെ കണ്ട്റോൾ നിങ്ങളുടെ കൈയ്യിലായിരിക്കും.

  • @meenakshibs9119
    @meenakshibs9119 ปีที่แล้ว +1

    Adhyamayittann....njn skip adikkathe...oru vdo kanunnath

  • @gitagovind4917
    @gitagovind4917 2 ปีที่แล้ว +1

    Very inspiring video . Thankyou mam

  • @afsaaf1178
    @afsaaf1178 ปีที่แล้ว

    I can't over come this situation 😔

  • @sinoshtv5546
    @sinoshtv5546 2 ปีที่แล้ว +1

    മാഡത്തിന്റെ ഓഫീസ് എവിടെയാണ്, ഒരു appointment kittumo

  • @saigamanoj1949
    @saigamanoj1949 2 ปีที่แล้ว +9

    Excellent presentation. Valid practical points

  • @stellajoseph8261
    @stellajoseph8261 5 หลายเดือนก่อน

    Very good message ❤

  • @sundarakshipk6512
    @sundarakshipk6512 15 วันที่ผ่านมา

    മാഡത്തിന്റെ വീഡിയോ വളരെ ഇഷ്ട്ടപെട്ടു useful ആയിരുന്നു.

  • @reshma8366
    @reshma8366 2 ปีที่แล้ว +7

    Very useful video. I will try to implement them in my life. Thank you mam

    • @MaryMatilda
      @MaryMatilda  2 ปีที่แล้ว

      ❤❤❤ thanks Reshma

  • @raichelhouse2861
    @raichelhouse2861 ปีที่แล้ว +1

    I am a plus one student njan vichariche eniku mathrem me mood swing ullu ennanu athrekum undarunu ipo thonunu athellam ente consent aanu ennu 😊

  • @parameswarankv1527
    @parameswarankv1527 2 ปีที่แล้ว +6

    Your videos are very useful.
    Thank you very much.
    God blessed you 🙏

    • @S-eraphi-na01
      @S-eraphi-na01 3 หลายเดือนก่อน

      Maam,enod elarum choikarund, endina ottek nadakune enn 😢
      Hstilil food kazhikan endina ottek pogune enn, eppozhum choikum arelum oke
      Entha society k ingane oru kazhchapad

  • @Hasnakhader
    @Hasnakhader 2 ปีที่แล้ว +8

    How to set boundaries from our relationship...oru video chyymo..pls...it is very helpful

    • @MaryMatilda
      @MaryMatilda  2 ปีที่แล้ว

      Already done. ❤🙏❤

  • @shajithanavas8442
    @shajithanavas8442 2 ปีที่แล้ว +16

    HAI MADAM,
    iam watching ur video for the first time...but,this 15 minutes made me mentally strong and motivated....thank you soo much from the deep of my heart......💞💞💞

    • @MaryMatilda
      @MaryMatilda  2 ปีที่แล้ว

      Thanks for watching my video.

  • @MP-wx7sy
    @MP-wx7sy 2 ปีที่แล้ว +2

    I don't believe that constantly calling somebody in pain make them open to you... People may think that person as irritating..njan kanditund angane alukal parayunnat...

  • @stancyignatius3155
    @stancyignatius3155 ปีที่แล้ว

    Good suggestions

  • @CMwithCMchinchumathew
    @CMwithCMchinchumathew 2 ปีที่แล้ว +2

    Love you so much Ma’am 💖

  • @rajanisreedharan5021
    @rajanisreedharan5021 ปีที่แล้ว

    Thanku so much Madam👌

  • @anaghashaji1616
    @anaghashaji1616 2 ปีที่แล้ว +1

    Njn eppazhum ottapettapole anu ente vtl illavar thanne anu enne ottapeduthunnath enn enik palappozhum thonnun pine arokke enth paranjalum pettan feel avum peetan karayanum thodangum ente ammayum Agne ann ath enikum kityy enik ithil ninnoke onn mattamumdavanm enn und. Pakshe pattunila ethra shremichitum ..plz help me too come out from all thiss

  • @vasanthakumarips4658
    @vasanthakumarips4658 ปีที่แล้ว +9

    മാഡം പറഞ്ഞ മിക്ക കാര്യങ്ങളും ഞാൻ മനസ്സിൽ ചിന്തിക്കുന്നതും ചെയ്യുന്നതുമായ കാര്യങ്ങൾ തന്നെ മാഡത്തിന് നന്ദി നമസ്ക്കാരം ഞാൻ 65 വയസുള്ള വ്യക്തിയാണ് ഒററ ക്ക് ഇരിക്കുന്നതും എൻ്റെ ഇഷ്ടത്തിന് പാട്ടുകേൾക്കുന്നതും ചിരിക്കേണ്ട അവസരത്തിൽ ചിരിക്കുന്നതും എല്ലാം എനിക്കിഷ്ടമാണ്

  • @cecreations7125
    @cecreations7125 ปีที่แล้ว +1

    മേഡം പറഞ്ഞപോലെ ഞാനും നെഗറ്റീവ് ചിന്ത മാത്രമേ ചിന്തിക്കുന്നുള്ളു.മാം പറയുന്നത് എനിക്ക് വളരെ ഉപകാരം ആയി 🙏🙏🙏🙏താങ്ക്സ് മാം

  • @kushymathai9821
    @kushymathai9821 2 ปีที่แล้ว +10

    Yes this 5 of them i practice in my life.Admitting my mistakes is hard to do I will practice thank you madam.👍👍

    • @MaryMatilda
      @MaryMatilda  2 ปีที่แล้ว

      ❤️❤️❤️

    • @sebastianka4076
      @sebastianka4076 2 ปีที่แล้ว +1

      മാഡം ഒരു സംഭവം തന്നെയാണ്. അഭിനന്ദനങ്ങൾ...

  • @thamburattiarts7633
    @thamburattiarts7633 ปีที่แล้ว +1

    ഒരുപാട് അർത്ഥം തുളുമ്പുനമനോഹരമായ ആശയങ്ങൾ പങ്കു വച്ചതിന് ഒത്തിരി നന്ദി❤❤❤ സ്നേഹം

  • @minnuk1230
    @minnuk1230 2 ปีที่แล้ว +52

    I am the master of my mind, nobody can hurt me without my consent, question urself, decide and set boundaries in relationships, admit mistakes, limit social media as it is a virtual world, be interdependent, do something you enjoy, thank you ma'am, I have noted these in my diary

  • @deepanair299
    @deepanair299 ปีที่แล้ว

    Mam.. Very useful video 💐💐💐💐

  • @harisanker7880
    @harisanker7880 8 หลายเดือนก่อน

    എനിക്ക് വീട് വിട്ടു മാറിനിന്നാൽ... ഭയങ്കര വിഷമം ആണ്.... മാറ്റാൻ എന്താ വഴി.... ഇത് mooduswings de ഭാഗമാണോ...

  • @jabiraabdul2292
    @jabiraabdul2292 2 ปีที่แล้ว

    THANK YOU MA'AM 💌

  • @aparnaaparnavs3595
    @aparnaaparnavs3595 ปีที่แล้ว +1

    Maam parayanadokke enganya sadikyane. Sremikindu njan. Nadakkinillya🙏

  • @Healofytalks
    @Healofytalks หลายเดือนก่อน

    Njan driving padichu license eduthu. Pakshe oodikkn pediyaa ath karanam. Njan eppolum mattullavare asrayikummm. Njan hus ayit ettavum kooduthal adi koodunna karyama ath. Enik purathokke poknm ennu thonumbol husband nu madiya appo enik deshyavum sankadavum ellam varum. Athpole mood swings nte ettavum high anu enik. Epo chirichal adutha nimisha deshyamanu. Athinte adutha nimisham nirasha.

  • @dettumon
    @dettumon 2 ปีที่แล้ว +1

    Urkmilayma kond orupad budhimuttunnu mam enth cheynm ariyila

  • @seethalsasidharan2409
    @seethalsasidharan2409 2 ปีที่แล้ว +1

    Hiiiii.... Matilda Mam.... 👌vdo... njan mam nte ella vdos um kaanarund, vry informative & useful vdos cheyyunna mam nodu orupadu tnx und, athu pole Asha mam nte spcl vdos um 1nninonnu mecham. Innathe vdo kandappol kurachu mtrs share cheyyamnnu vicharichu. Ellavarum evide paranjapole vtl ullavaranu mood swings nte almost karanakkar. Avare akatti nirthano, ennal aduthu nirthano kazhiyilla, avarkkathireyanu sherikkum boundaries meter adisthanathil alannu murichu set cheyyendath. Pnne nammude boundaries kadannu vannavarkkethire sakthamayi react cheythappol avar souhrudham ennennekkumayi upekshichu poyi, social media yil enne block cheythu. Bt enikku thellum vishamamilla mam, b'cz sneham real aanenkil, athu unconditional luv aanenkil aarum namme upekshichu pokilla. Enikku ennode self respect, self esteem ullathu kondu...am nvr mind dis type of situations. Athoru toxic relation um aayi feel cheythu. Pnne vittu kalayunnathalle nallath mam, "Bhandam oru bhandhanamanenkil athu cut cheyyunnathanu ettavum nallath".... ithokke nammal ethatholam emotionally strong aanennu proof cheyyanu.. 💗💗💗🙏🙏🙏Tnk uuu mam ur Valuable silent support... 🙏🙏keep in touch alwayzzz.... 🤩😍💓Hv a gr8 dayyy.... 2 u & ur family☺️😍🤩😍😍💙💜💓💗✨️💜💙💗❤️💙🙏🙏🙏🙏

  • @sunithasuresh5070
    @sunithasuresh5070 2 ปีที่แล้ว +5

    You are great.. Thank you so much ma'am 🙏🙏🙏

  • @Lima3578user
    @Lima3578user 2 ปีที่แล้ว +3

    I've spent decades dealing with the atrocities of a narcissist mom , working in corporate i realised there would b atleast one narcissist in a team.how do we deal with negative people we can't escape from

  • @noxmedia24x7
    @noxmedia24x7 ปีที่แล้ว +5

    Mood Swings ന്റെ ഒരു ഇരയാണ് ഞാൻ. ഈ വീഡിയോ എന്നെ ഹെല്പ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 👏🏻👏🏻

  • @geethababu7332
    @geethababu7332 2 ปีที่แล้ว +1

    You are absolutely correct mam maminte samsaram othiri anubhavangale thottunarthunnu eevideo njan nerathe kanendathayirunnu

  • @shafiopopshafi1769
    @shafiopopshafi1769 7 หลายเดือนก่อน

    Mam,, mood swings n medicine edukkaunnadhil eandhaaan abiprayam

  • @anilar7849
    @anilar7849 ปีที่แล้ว +1

    Thanks 💐 Matilda mam/ mood🙄swings &tips👍/Good night🌃

  • @akhil6672
    @akhil6672 ปีที่แล้ว

    Thank you❤🌹🙏

  • @sreedeviu868
    @sreedeviu868 2 ปีที่แล้ว +3

    Yes Mam...this video is very useful for me. .....thank u

  • @divineheart.7940
    @divineheart.7940 2 ปีที่แล้ว +2

    Nalla positive energy ulla video 🥰🥰🥰🥰☺️☺️☺️☺️

  • @sobhak302
    @sobhak302 2 ปีที่แล้ว +1

    Maminte channel njan idakku kanarundu.enikku valiya ishtamanu.ithu poleyulla vakkukal orupad aalukalkku useful aanu.pandonnum ingane open aayi paranju tharan aarum undayirunnilla aarum ariyathathu kondayirikkam.njan pandu valare weak aayirunnu mentally.now I became strong especially after marriage.aadhyame kandirunnenkil nannayirunnu ennu thonnarundu but kurachu late aayenkilum orikkalum kelkkathirikkunnathinekkal nallathanallo. enikku valare adhikam prayojanamcheithu maminte vakkukal .thank u a lot mam.

  • @muhammedrabheeh4027
    @muhammedrabheeh4027 2 ปีที่แล้ว

    Thank you

  • @geethababu7332
    @geethababu7332 2 ปีที่แล้ว

    Oru vekthiyude ullaring damsarikkunnu anikk othiri apakarshatha Botham ulla oralanu athukondu thanne annekkonde onnum pattilla annodu thonnal Anna vallathe alattunnu

  • @akhilneethu-e1u
    @akhilneethu-e1u ปีที่แล้ว

    Ee video kandu paguthi aavubozhekkum mood change ayyi, ella karythinum igne thanne aanu... Focus kittunnilla...

  • @pkrvisakh
    @pkrvisakh ปีที่แล้ว +1

    THanks for the video. I have been having extreme mood swings and anger issues over the last 5 years. Thank you for your wonderful talk.

  • @light18games65
    @light18games65 ปีที่แล้ว

    Tr.100%correct

  • @majliskitchen8195
    @majliskitchen8195 2 ปีที่แล้ว

    Thanks mam

  • @veenakrishnan5613
    @veenakrishnan5613 2 ปีที่แล้ว +1

    Thanku so much maam

  • @ambikac4888
    @ambikac4888 2 ปีที่แล้ว +3

    7 important habits are super Madam.. tqq so much madam.. god bless you 🙏🙏👍

  • @ambilynair2125
    @ambilynair2125 2 ปีที่แล้ว +5

    Super mam
    Very peaceful message❤️❤️❤️

  • @jayasreevinod830
    @jayasreevinod830 ปีที่แล้ว +5

    Valuable and inspirational topic.I think exercise or yoga practices will also help.Thanks mam 🙏

  • @salomimanuvel
    @salomimanuvel 2 ปีที่แล้ว +1

    Great vedio Mam👏👏👏Very useful 7points👍👍👍Advance Happy Onam Madamji👍❤❤🌹

  • @chakkarakevin
    @chakkarakevin ปีที่แล้ว

    Hello madam nomber tharo enikki madam thode onnu samesarikkanam

  • @pmmohanan9864
    @pmmohanan9864 2 ปีที่แล้ว +2

    Namaskaram teacher. Today looking very smart.

  • @premakp2507
    @premakp2507 2 ปีที่แล้ว

    Good massage so respect ... Madam God bless mam Love so ..much...

  • @remya8079
    @remya8079 2 ปีที่แล้ว +1

    Thanks madam

  • @nimmyk.r968
    @nimmyk.r968 2 ปีที่แล้ว +2

    ente manasil innu undayirunna orupaadu aswasthakal e video yiloode ma'am theerthuthannu, thank u soo much ma'am for this video..

  • @annajohn6002
    @annajohn6002 2 ปีที่แล้ว +10

    Matilda you are great. You are presenting different valuable topics from your experience. Really wonderful. Proud of you dear.

    • @MaryMatilda
      @MaryMatilda  2 ปีที่แล้ว

      Thanks dear❤️❤️❤️

  • @prakashmahadevan9595
    @prakashmahadevan9595 ปีที่แล้ว +1

    Superb madam.. great ideas, surely will help me develop myself

  • @girijavenkateswaran4116
    @girijavenkateswaran4116 2 ปีที่แล้ว +2

    I am your classmate for preedegree first group.happy to see you after a longtime. I don't know whether you remember me.nice video.👌👌👌

    • @MaryMatilda
      @MaryMatilda  2 ปีที่แล้ว +1

      Hai ഗിരിജ നമ്മൾ ഒരുമിച്ചു ഒരു photo എടുത്തട്ടില്ലേ?

  • @loniatijy
    @loniatijy ปีที่แล้ว

    Nice video 👌

  • @nishanatesan1343
    @nishanatesan1343 10 หลายเดือนก่อน

    Veetil ullavar mathram vedanippikkunnu teacher

  • @cuteworld8747
    @cuteworld8747 ปีที่แล้ว

    ഞാൻ depression ഉള്ള ആണ്. Mood swings നേരിട്ട് കൊണ്ട് കൊണ്ടിരിക്കുന്നു.

  • @deepabalan955
    @deepabalan955 2 ปีที่แล้ว +26

    Madam, it was really a good topic for everyone especially women who reached above 50’s. Mood swing is actually a problematic disorder at this age

  • @vishnuanand2255
    @vishnuanand2255 2 ปีที่แล้ว +1

    Thanks you mam 🥰🥰

  • @swapnasiju6748
    @swapnasiju6748 2 ปีที่แล้ว +3

    Very valuable information. Thank you ma'am

  • @ambiliprajeesh1660
    @ambiliprajeesh1660 ปีที่แล้ว

    Mam enik njan agrahicha job kittiyilla. Njan Vallatha depressed an.

  • @cheerwithchinmaya6733
    @cheerwithchinmaya6733 ปีที่แล้ว

    തെറ്റുപറ്റി അത് സമ്മതിച്ചിട്ട് വീണ്ടും അതെ തെറ്റ് വീണ്ടും വീണ്ടും ആവർത്തിക്കുന്നവർ മെന്റലി സ്ട്രോങ്ങ്‌ ആണോ മാം

  • @shanianilkumar4489
    @shanianilkumar4489 10 หลายเดือนก่อน

    മേഡം എന്റെ വിവാഹം കഴിഞ്ഞിട്ട് 13വർഷമായി. അന്ന് തൊട്ടു ഞാൻ ഒരു ജയിൽ ജീവിതം അനുഭവിക്കുകയാണ്.എന്റെ ഭർത്താവ് എന്നെ മറ്റുള്ളവരുടെ മുന്നിൽ ചെറുതാക്കി കാണിക്കുകയാണ്. എനിക്ക് എന്തെകിലും ജോലിക് പോവാൻ ആഗ്രഹമുണ്ട്. എന്റെ ചെറിയ കുട്ടിയെ നോക്കാൻ ആരുമില്ല. എനിക്ക് സങ്കടവും ദേഷ്യവും വരും. ആരും കാണാതെ ഞാൻ ഒറ്റക്കിരുന്നു കരയും. എന്തങ്കിലും ഒരു വഴി പറഞ്ഞു തരുമോ പ്ലീസ്

  • @Atomicalchemist25
    @Atomicalchemist25 ปีที่แล้ว +2

    I don't know how to control my mood swings. But this vdo really helps me.thankyou so much ma'am

  • @sunimols3705
    @sunimols3705 2 ปีที่แล้ว +7

    വളരെയധികം നന്ദി ടീച്ചർ .എന്റെ mood swings നുള്ള പരിഹാരം ടീച്ചറിന്റെ വീഡിയോയിൽ നിന്നു കിട്ടി.❤️

    • @MaryMatilda
      @MaryMatilda  2 ปีที่แล้ว +1

      ❤️❤️❤️