Why couple fight ? Happy married life tips malayalam I Dr. Abdussalam Omar

แชร์
ฝัง
  • เผยแพร่เมื่อ 9 ม.ค. 2025

ความคิดเห็น • 418

  • @AbdussalamOmar
    @AbdussalamOmar  ปีที่แล้ว +8

    എന്റെ പ്രൊഫഷണൽ ജീവിതത്തിലെ എല്ലാ അനുഭവ സമ്പത്തുകളും ആറ്റിക്കുറുക്കി, സമൂഹത്തിനു നൽകാനുള്ള ഏറ്റവും നല്ല ഒരു പ്രോഡക്റ്റ് ആണ് DEEP IMMERSION®️.
    ✍️വ്യവസ്ഥാപിതമായി നടക്കുന്ന വലിയ ലക്ഷ്യബോധമുള്ള ബിസിനസ് (vision, people and process)
    ✍️ആനന്ദകരമായ ഒരു റൊമാന്റിക് ഫാമിലി ലൈഫ് (love, romance, family and friends)
    ✍️ഇത് വരെ അനുഭവിക്കാത്ത മനസ്സമാധാനവും സന്തോഷവും (spiritual healing ❤️‍🩹 )
    ✍️നമ്മുടെ സാമൂഹ്യ ബാധ്യതകളെകുറിച്ചുള്ള വ്യക്തമായ തിരിച്ചറിവ് (purpose of life )
    തുടങ്ങിയവ പ്രോഗ്രാമിന്റെ ഒഴിച്ചുകൂടാൻ പറ്റാത്ത ചില കണ്ടെന്റുകൾ മാത്രമാണ്.
    ഇന്ത്യയിലെ ഏറ്റവും നൂതനമായ ‘life transformation program 2020’ എന്ന CEO Insights ന്റെ അവാർഡിനർഹമായ പ്രോഗ്രാം കൂടിയാണ് DEEP IMMERSION®️
    DI ഒരു ജീവിത ശൈലിയാണ്
    അത് അനുഭവിച്ചു അറിയുക തന്നെ വേണം!
    DEEP IMMERSION®️
    *Dec 8th to 14th*
    Mountain Club Resort Munnar
    Wa.me/918282823608
    www.deepimmersion.in
    Only for people with FIRE 🔥 inside!
    With LOVE ❤️
    Dr. Abdussalam Omar

  • @sujaajay1001
    @sujaajay1001 ปีที่แล้ว +212

    പറയുമ്പോ എല്ലാം തീർന്നു. ഒരു ഭാര്യ തന്റെ ഭർത്താവിൽ നിന്നും ആഗ്രഹിക്കുന്ന കുറച്ച് കാര്യങ്ങൾ ഉണ്ട്,, അവളോടുള്ള കെയറിങ്, ഒന്ന് വയ്യാണ്ടായാൽ, പോട്ടെ എല്ലാം ശരിയാകും, ആരുമില്ലേലും നിനക്ക് ഞാനില്ലേ എന്നൊരു വാക്ക്.. സ്നേഹത്തോടെയുള്ള ഒരു തലോടൽ.. നല്ലത് കണ്ടാൽ കൊള്ളാം എന്ന് പറയാനുള്ള ഒരു മനസ്സ്,അവരുടെ ഭാഗത്തു തെറ്റുണ്ടായാൽ അയ്യോ പറ്റിപ്പോയി.. Sry പറഞ്ഞ് തെറ്റ് അംഗീകരിക്കാനുള്ള പേഴ്സണാലിറ്റി, പുറത്തുപോകുമ്പോ ഞാൻ ഇന്നടത്ത് പോകുന്നു എന്നൊരു വാക്ക്, അവളുടെ മുഖം ഒന്ന് വാടിയാൽ അത് മനസിലാക്കാനുള്ള കഴിവ്, എന്തെങ്കിലും വയ്യാന്നു പറഞ്ഞാൽ കേട്ടാലും മൈൻഡ് ചെയ്യാതെയുള്ള പെരുമാറ്റം, എന്നുണ്ട് നിനക്ക് വയ്യാത്തത് എന്നുള്ള ചോദ്യം... ഇതൊക്കെ അവളെ മാനസികമായും തളർത്തും.. 😔പിന്നെ സെക്ഷ്വൽ.. അവരുടെ ആഗ്രഹത്തിന് മാത്രം മുൻതൂക്കം.. സ്ത്രീയുടെ ആഗ്രഹം എന്തെന്നോ. അത്‌ മനസിലാക്കാനോ അംഗീ കരിക്കാനോ അവർ ശ്രമിക്കാറില്ല... ഇതൊക്കെയാണ് മിക്കവാറും പേരുടെ ലൈഫിലുള്ള പ്രോബ്ലംസ്.... 😍

    • @radhikagopan8382
      @radhikagopan8382 ปีที่แล้ว +11

      ഇതൊക്കെ തന്നെ പ്രശ്നം

    • @nasarpuzhakkal1861
      @nasarpuzhakkal1861 ปีที่แล้ว +11

      ​@@devikaslittleplanet1047 പെണ്ണ് പൊറുക്കും മറക്കില്ല, ആണ് മറക്കും പൊറുക്കില്ല എന്ന് പറയുന്നത് ശരിയാണെന്നു തോന്നുന്നു ല്ലേ ❓️

    • @nasarpuzhakkal1861
      @nasarpuzhakkal1861 ปีที่แล้ว +2

      @@devikaslittleplanet1047 മറക്കാൻ ശ്രമിക്കണം ട്ടൊ. കാര്യം നിസാരം പ്രശ്നം ഗുരുതരം

    • @aadviksadventure4327
      @aadviksadventure4327 ปีที่แล้ว

      My problems

    • @nasarpuzhakkal1861
      @nasarpuzhakkal1861 ปีที่แล้ว

      @@devikaslittleplanet1047 🤣👍👌😃

  • @reshmavikhnesh
    @reshmavikhnesh 5 หลายเดือนก่อน +13

    ഭർത്താവിന്റെ മേലുള്ള അധികാരവും അവകാശവും അവന്റെ ഭാര്യക്ക് വിട്ടകൊടുക്കാതെ ഇരിക്കുമ്പോ ഉള്ള ഒരു ഭാര്യടെ അവസ്ഥ. ഭയങ്കര വിഷമം aanu😌😔ആ ഒരു അവസ്ഥ 😔😔😔

  • @mvp7279
    @mvp7279 ปีที่แล้ว +224

    സാറെ ഇതൊക്കെ കേൾക്കാൻ സുഖമാ. ഭർത്താവാഗ്രഹിക്കുന്നതു പോലെ ഭാര്യയും ആഗ്രഹിച്ചൂടെ. അവരെയെല്ലാവരും പൊക്കിപിടിച്ചോണം. ഭാര്യയെ പൊക്കാൻ ആരുമില്ല. സഹിക്കേണ്ടതും പോകേണ്ടതും ചെയ്യേണ്ടതുമെല്ലാം നമ്മൾ തന്നെ. ഭർത്താവിന്റെ അസുഖത്തിന് 2,3 ദിവസം rest വേണം. പക്ഷെ നമ്മൾ അസുഖത്തിന്റെ കാര്യം പറഞ്ഞൂട. പറഞ്ഞു പോയാൽ നിന്റെ അസുഖമെന്നാ മാറുന്നെ. എപ്പോഴും അസുഖം തന്നെയാ .

    • @rayeesshanu6825
      @rayeesshanu6825 ปีที่แล้ว +3

      💯

    • @SR-zy2by
      @SR-zy2by ปีที่แล้ว +16

      ഇവിടെ husnte പെങ്ങന്മാരെയും മക്കളെയും പ്രീതി പെടുത്തികൊണ്ടിരുന്നാൽ എനിക്കു സന്തോഷം ഉണ്ടാവും..

    • @fathimathulwafa5794
      @fathimathulwafa5794 ปีที่แล้ว +4

      100%

    • @Soudarashid313
      @Soudarashid313 ปีที่แล้ว +2

      ശരിയാണ്

    • @Soudarashid313
      @Soudarashid313 ปีที่แล้ว +7

      എപ്പോഴാണ് അവർ നമ്മെ മനസ്സിലാക്കുന്നത്

  • @lami.m6209
    @lami.m6209 ปีที่แล้ว +68

    നേരെ ചൊവ്വെ മനസ് തുറന്ന് ഒന്ന് സംസാരിച്ചാൽ എങ്കിലും മതിയായിരുന്നു.... അതുകൊണ്ട് ഞാനും ഇപ്പോൾ അതെ രീതി തുടരുന്നു...

    • @libualex-d2z
      @libualex-d2z ปีที่แล้ว +2

      സെയിം അവസ്ഥ

    • @sareenack7743
      @sareenack7743 ปีที่แล้ว

      Ith an entey prashnavum

    • @jasim398
      @jasim398 ปีที่แล้ว

      ​@@sareenack7743ennode samsarikam😊

    • @subishahulshahul7276
      @subishahulshahul7276 5 หลายเดือนก่อน +1

      Yes ഞാനും അങ്ങിനെ തന്നെ, വേഷം കെട്ടിപ്പോയില്ലേ ഇനി ആദിത്തീർക്കുക 😢

    • @asjadfarhan996
      @asjadfarhan996 4 หลายเดือนก่อน

      ഞാനും

  • @fouzoosworld6013
    @fouzoosworld6013 ปีที่แล้ว +17

    എന്റെ പൊന്നു ഡോക്ടറേ ഇങ്ങക്ക് എങ്ങനെ ഇത്രേം കിറു കിറു കിറു കിറു കൃത്യമായി പറയാൻ കഴിയുന്നു🙏 നമിച്ചു.

  • @valsammageorge9482
    @valsammageorge9482 ปีที่แล้ว +26

    ഒരേ financial status, education qualification, അല്ലാത്ത പക്ഷം, അതായത് മേൽപ്പറഞ്ഞവയിൽ ഭർത്താവ് ഭാര്യയെക്കാൾ താഴെ ആണെങ്കിൽ തീർച്ചയായും വഴക്കുണ്ടാക്കാൻ ഭർത്താവ് മിടുക്കൻ.

    • @gregorythejunior8982
      @gregorythejunior8982 5 หลายเดือนก่อน +1

      സത്യം. ആണുങ്ങള്‍ വിവാഹം kazhikkumbol എനിക്ക് അവളെ കെട്ടാന്‍ യോഗ്യത ഉണ്ടോ എന്നു ചിന്തിക്കണം. എടുത്താല്‍ pongathathu എടുക്കരുതെ.

    • @soumyasaji401
      @soumyasaji401 3 หลายเดือนก่อน

      Sure

  • @muhammad-faizy
    @muhammad-faizy ปีที่แล้ว +16

    ചെറിയ വഴക്ക് ഇന്നലെ തീര്‍ന്നു. ഭാര്യ കീഴടങ്ങി. ഒന്ന് ചേര്‍ത്ത് പിടിച്ച തീരുന്ന പിണക്കം ഉള്ളു, പിന്നെ പടചവന് പൊറുക്കുന്നതിനോളം നമ്മൾ ആരും പൊറുക്കാറില്ല

  • @valsammageorge9482
    @valsammageorge9482 ปีที่แล้ว +66

    എല്ലാം ഭർത്താവിന് ഭാര്യ എടുത്തുകൊടുക്കണം എന്നത് ശരി അല്ല. കൊച്ചുകുട്ടിയെപ്പോലെ ഭർത്താവ് ഇരിക്കാതെ എല്ല്ലാ പണികളിലും അവളോടൊപ്പം. നിൽക്കയാണ് വേണ്ടത്. ഒരു വീട്ടമ്മ ആണേൽപ്പോലും രാവിലെ കുട്ടികളെ സ്കൂളിൽ അയക്കാനും ഒക്കെ ഉണ്ടേൽ എത്ര തിരക്കാവും അവർക്കു!

    • @SivaSiva-pn3ii
      @SivaSiva-pn3ii ปีที่แล้ว +4

      Joliku pokunna hus num undakum joliku poyi kazhinjal ie thiraku. Vtl ullapo akum avar rest edukunne... Randalum parasparam manasilakiyal ok akum

    • @AbdullaUmair
      @AbdullaUmair 5 หลายเดือนก่อน

      Jolikl pokunna husbandn inganokke help cheyyan pattilla.leave ulla days okk...avarkk um vendee rest?
      ..

    • @AbdullaUmair
      @AbdullaUmair 5 หลายเดือนก่อน

      Ella panikkum wife um onnich ninnal enganeya? Husband n job n pondee?😅

  • @AbdussalamOmar
    @AbdussalamOmar  ปีที่แล้ว

    To join Dr. Omar’s whatsapp channel please click here
    whatsapp.com/channel/0029VaB5KyNCMY0LuvUJbA41
    To join Dr. Omar's WhatsApp group please click here
    chat.whatsapp.com/DuVBECTFNgP7mwfHLLyzzJ

  • @CreemyChill
    @CreemyChill ปีที่แล้ว +12

    From a woman's perspective you are 100% wrong. All that we need is peace of mind and respect good enough for a human being... every thing else is only cherry on the cake

  • @alikkuttyalikkutty9298
    @alikkuttyalikkutty9298 ปีที่แล้ว +15

    സാറിന്റെ വീഡിയോ സൂപ്പർ. ഈ കാര്യങ്ങളിലെല്ലാം ജാൻ ഭാഗ്യവതിയാണ്.

  • @JasmineTomy
    @JasmineTomy ปีที่แล้ว +12

    ഞാനും എൻ്റെ ഭർത്താവും തമ്മിൽ പിന്നങ്ങിയിട്ട് 3 മസമക്കുന്ന്... ഇത്രയും ദുഷ്ട്ടനും മനസാക്ഷി ഇല്ലാത്തവരും ആയിരുന്നെന്ന് കൂടുതൽ കൂടുതൽ തിരിച്ചറിയുമ്പോൾ സഹിക്കാൻ പറ്റുന്നില്ല . എൻ്റെ ജീവിതം പോയില്ലേ. കുഞ്ഞിൻ്റെയും. ഇത്രയൊക്കെയായിട്ടും പൂർണ്ണമായി വെറുക്കാനും പറ്റുന്നില്ല...

    • @jivanprakash1569
      @jivanprakash1569 ปีที่แล้ว

      എനിക്കും ഇതേ പ്രശ്നം ഉണ്ട് എന്റെ ഭാര്യയും ഞാനും.എന്തോ പറഞ്ഞപ്പോൾ ഞാൻ കൊടുത്ത ഒരു സമ്മാനം അവൾ തിരിച്ച് എനിക്ക് എറിഞ്ഞു തന്നു എങ്കിലും വീണ്ടും അത് കൊടുത്തപ്പോൾ അവൾ എന്നെ പൂർണമായി അവഹേളിച്ചു സംസാരിച്ചു. എനിക്ക് ഇപ്പോഴും അവളോട് സ്നേഹം മാത്രമേ ഉള്ളു. നമ്മൾ വാശിയും വൈരാഗ്യവും മാറ്റി വച്ച് സ്നേഹിക്കുക.

    • @harikrishnanhari7221
      @harikrishnanhari7221 ปีที่แล้ว

      Ithupole aayirikkum ningalude husum chindikunathu ningalkkum angottu chennu pinakkam mattamallo

    • @harikrishnanhari7221
      @harikrishnanhari7221 ปีที่แล้ว

      Ithupole aayirikkum ningalude husum chindikunathu ningalkkum angottu chennu pinakkam mattamallo

    • @devikaslittleplanet1047
      @devikaslittleplanet1047 ปีที่แล้ว

      @@harikrishnanhari7221 😂Pennungal alle pinangi irikan midukkar. Elladathum aanungal aanu vannu pinakkam maattunnath. Pinne avarde pinakkam kooduthal kalam nikkunnathanel angot poyitum vazhak theerkan penninu pattanam. Njn sadharana pinangiyalum ingot vannanu kootavunnath. Angot povan madiya.

    • @harikrishnanhari7221
      @harikrishnanhari7221 ปีที่แล้ว

      Pinakkam theerkkaan aanungal palappozhum angottu pokum ennittum show kanichal pinne mind cheyenda kaaryamilla thaazhnnu koduthittum pinneyum jaada kanichal avide irikkatte ollu

  • @divyajishnu8890
    @divyajishnu8890 ปีที่แล้ว +9

    ഇപ്പൊ ഭാര്യയ്ക്ക് കോഫി എടുത്തു കൊടുക്കണം എന്ന് ആഗ്രഹം ഉണ്ടായിട്ടും Husband എന്റെ അമ്മ അടുക്കളയും സാധനങ്ങളും വിട്ട് തരാതെ ഒരു space തരാത്തത് കൊണ്ടാണെങ്കിൽ ഈ പറ കാര്യം ഓർത്തു പ്രശ്നം ഉണ്ടാക്കിയിട്ട് കാര്യം ഉണ്ടോ sir

  • @abduraheemraheem7619
    @abduraheemraheem7619 ปีที่แล้ว +106

    എല്ലാ മനുഷ്യരും വ്യത്യസ്തരാണ്..... നാം സ്വപ്നം കണ്ട രീതിയിലുള്ള ഒരു ഇണ അല്ല നമുക്ക് കിട്ടിയത് എങ്കിൽ അവിടെ പ്രശ്നം ഉണ്ടാകും

    • @hyderalipullisseri4555
      @hyderalipullisseri4555 ปีที่แล้ว +7

      Crct. നൂറ് ശതമാനം ശരിയായാൽ പിന്നെന്ത് ജീവിതം

    • @kkalavi
      @kkalavi ปีที่แล้ว +8

      Yes correct 💯 kitula ennalum oru 50 above enkilum kadakkanam

    • @devikaslittleplanet1047
      @devikaslittleplanet1047 ปีที่แล้ว

      @@kkalavi Ningalk eakadesham ethra% vannitund?

    • @kkalavi
      @kkalavi ปีที่แล้ว

      Oru 25 or 30% only
      Adjust cheythu pokunnu

    • @devikaslittleplanet1047
      @devikaslittleplanet1047 ปีที่แล้ว

      @@kkalavi 😊👍🏿

  • @ummuhabeeba4216
    @ummuhabeeba4216 ปีที่แล้ว +38

    സാലിം ഫൈസി ഉസ്താദ് ഒരു പ്രഭാഷണത്തിൽ പറയുന്നത് കേട്ടു സത്യത്തിൽ നമ്മൾ രണ്ടു പേരായാണ് ഈ ലോകത്ത് ജീവിക്കുന്നത് ഒന്ന് യഥാർഥ്യത്തിലെ നമ്മളും, പിന്നെ സ്വപ്നത്തിലെ നമ്മളും... സത്യത്തിൽ ഒരാളെ നമ്മൾ ഒഴിവാക്കിയാലേ ജീവിക്കാൻ പറ്റു ന്ന്.. 😁

    • @sijimathew2210
      @sijimathew2210 ปีที่แล้ว

      Oieilla

    • @Jay-t6k6z
      @Jay-t6k6z 10 หลายเดือนก่อน +2

      മനസ്സിൽ വേറെ ആരേലുംഉണ്ടോ

    • @ummuhabeeba4216
      @ummuhabeeba4216 10 หลายเดือนก่อน +1

      @@Jay-t6k6z നഹി ഹേ 😁

    • @Jay-t6k6z
      @Jay-t6k6z 10 หลายเดือนก่อน

      @@ummuhabeeba4216 💞 പിന്നെ എന്താ ഇത്രയും വിഷമം. സാരമില്ലടാ. ജീവിതം ഇങ്ങനെ ആണ്. പഠിക്കാൻ നോക്ക്. സാമ്പത്തിക പ്രോബ്ലം ഒരു പ്രശ്നം അല്ല. 🫂

    • @Jay-t6k6z
      @Jay-t6k6z 10 หลายเดือนก่อน

      @ ummuhabeeba. എങ്കിൽ പിന്നെ ഹാപ്പി ആകൂ. പഠിക്കാൻ ആഗ്രഹം എങ്കിൽ റെഡി ആകെടാ ❤️🫂. സാമ്പത്തിക ആണോ എങ്കിൽ അതു ഒരു പ്രശ്നം അല്ല. നീ റെഡി ആകൂ

  • @ezinahamedezin
    @ezinahamedezin ปีที่แล้ว +29

    എന്നും തരുന്ന ഭാര്യ ഒരു തീവാസം തന്നില്ല കിൽ മനസിലാക്കണം അവൾ ക്ക് എന്താകിൽ അസ്വസ്ഥതയായിരിക്കും അല്ലെങ്കിൽ ഒരു ഭാര്യയും അവരുടെ ഭർത്താവിനെ ശ്രദ്ധിക്കാതെ ഇരിക്കില്ല

  • @ibishgifty8159
    @ibishgifty8159 ปีที่แล้ว +7

    Doctor പറഞ്ഞത് 100% correct anu 😊

  • @unamsin7996
    @unamsin7996 ปีที่แล้ว +1

    Ma sha allah☺️
    .. Good presentation ❤️.... Husband ന്റെ ഭാഗത്ത് നിന്ന് ഉള്ള ഇത്തരം പല കാര്യങ്ങളും സ്ത്രീകൾക്ക് അറിയില്ല ☺️... അങ്ങനെ ഇഷ്ടമുള്ളവർക്ക് അങ്ങനെ തന്നെ പറ്റുമെങ്കിൽ ചെയ്ത് കൊടുക്കാം.... But i think.. ഒരു open conversation ആണ് better☺️.... എന്നാലേ എന്താണ് feelings... എന്തൊക്കെയാണ് ആവിശ്യം എന്ന് മനസ്സിലാവുകയുള്ളൂ... ☺️പരസ്പരം satisfied ആവുന്ന രീതികൾ പരസ്പരം open ആയിട്ട് സംസാരിക്കുക... അല്ലാത്തവർക്ക് ഇത് വളരെ usefull...

  • @muhammedajeer8683
    @muhammedajeer8683 ปีที่แล้ว +6

    വളരെ സത്യമായ വസ്തുതകൾ .
    ബേസിക് , ഇമോഷണൽ നീഡ്സ് ഇത് എല്ലാവർക്കും ഉണ്ടാകും . പക്ഷേ സെക്ഷ്വൽ നീഡ് എല്ലർവർക്കും ഉണ്ടാകുമോ? അസെക്‌ഷ്വൽ ആയിട്ടുള്ളവർ ഉണ്ടാകില്ലേ? ഇത്തരക്കാരെ പറ്റി ഒരു വീഡിയോ ചെയ്യാമോ ?

  • @SumayyaNowfal
    @SumayyaNowfal 3 หลายเดือนก่อน

    Masha Allah
    Ee paranjathellam othinangiya jeevitham ente punnara habeeb and mahathi khadeeja ummayum❤❤❤
    Swallallahu ala muhammed
    Basic needinu vendi 9 km nadannu bhakshanam koduthu.
    Emotional need nu pedichappol puthappittu moodi koduthu samadanipichu😢😢
    Swargathil orumichu koottane Allah

  • @rekhasathyan5832
    @rekhasathyan5832 9 หลายเดือนก่อน

    Orupad vishamathodeyanu kanan irunnath..bt ente vishamam manasikavastha polum marannu njan chirichu...thank you so much Sir 😊😌

  • @Nature-sv8jd
    @Nature-sv8jd ปีที่แล้ว +5

    Sir ente husband ennod vazhakkittal pinne mindilla. Njan vilikkunnathokke deshyamanu. Njan pinnale poyi vilichkobdirikkanam. Njanente sankadangalokke paranjal athokke parathikalan. Njanentha cheyyande?

  • @_pk0
    @_pk0 5 หลายเดือนก่อน

    Good msg doctor...oru family life nalla reethiyil munnott povan venditt doctor kodukkunna msgs and the efforts..athine appreciate cheyyathe iriykkan vayya..njan anganeyonnum social medias l oru comment cheyyane oru person alla..pakshe I couldn't resist myself from commenting on your efforts... Great doctor..God bless you and your family..
    Kurachu vittu kodukkalum..vittuveezhchakalokke aanu oru family life nte strength..athinu randu perum orupole contribute cheyyanulla manassum venam.. ee oru kaalaghattathil angane oru manassode ethre perkku munnott povanayitt sadhiykkunnu..athillathathu kondanu divorce orupadu koodi varunnathinte orupadu reasons l oru reason ennu njan vishwasykkunnu..

  • @reenadoly5423
    @reenadoly5423 ปีที่แล้ว +17

    Hus videshathum wife nattilum ullavarku vendi ,enjane healthy relationship strong akki mattanulla tip vedio idumo sir

    • @vinuv3669
      @vinuv3669 ปีที่แล้ว

      Fabulous life aina

  • @reshmavikhnesh
    @reshmavikhnesh 5 หลายเดือนก่อน +2

    സത്യം 🤣ഭർത്താവിന്റെ മേൽ ഉള്ള അവകാശവും അധികാരവും കെട്ടിയ പെണ്ണിന് തന്നല്ലെ ... അതാണ്. 😌

  • @srq1937
    @srq1937 ปีที่แล้ว +6

    നിങ്ങൾ പറയുന്നത് മാത്രം അല്ല സാറെ പ്രശ്നങ്ങൾ... ഇതൊക്കെ ശരിക്കും നിസാരം തന്നെ ആണ്

  • @mylifemyfamliy3836
    @mylifemyfamliy3836 ปีที่แล้ว +1

    കള്ള് കുടിച്ചു വീട്ടിൽ പോകുന്ന ഭർത്താവ് ആണെങ്കിൽ, അല്ലെങ്കിൽ
    കഞ്ചാവ് വലിയനായി വീട്ടിൽ പോകുന്നവർക് ഇടയിൽ പോലും ഉണ്ടാകില്ല അത്പോലെ അടിയും വഴക്കും...
    അതിനേക്കാൾ അടിയും വഴക്കും സ്വയം ബോധമുള്ള ഭർത്താക്കമാരോട് പെരു മാറുന്നത് അങ്ങനെയാണ് ചില ഭാര്യമാർ...
    അപ്പോഴൊക്കെ അറിയാതെ ചിന്തിച്ചു പോകും കുടിച്ചു വലിച്ചു വീട്ടിൽ പോയാൽ മതിയെന്ന്... 👏🏻👏🏻

  • @ajithachandrann4949
    @ajithachandrann4949 ปีที่แล้ว +7

    ഇങ്ങനെയൊക്കെ തന്നെ എന്റെ hus അതുകൊണ്ട് എനിക്ക് വളരെ വിഷമം ഉണ്ട്

  • @RukhiyaSalam-m9b
    @RukhiyaSalam-m9b ปีที่แล้ว +2

    Assalamu alaikum sir
    എന്റെ വീട്ടിൽ ഉള്ള കാര്യങ്ങൾ ആണ് സാർ പറഞ്ഞതിൽ അധികവും. .കുറേ ചിരിക്കയും ചെയ്തു. .വളരേ correct ആണ് സാർ പറഞ്ഞത്. .ആണിന്റെയും പെണ്ണിന്റെയും മനസ്സറിഞ്ഞു ഇങ്ങനെ പറയാൻ എങ്ങിനെ കഴിയുന്നു. .സാർ പറഞ്ഞത് അനുസരിച് ഭർത്താവിന്റെ ഇഷ്ടത്തിന് അനുസരിച് ജീവിക്കാൻ കഴിയുമോ എന്ന് നോക്കട്ടെ. ..സാർ പറഞ്ഞത് ഒക്കെ എന്റെ ഭർത്താവിൽ ഉണ്ട്. .ഞങ്ങൾ പലപ്പഴും വഴക്കും ഉണ്ടാവാർ ഉണ്ട്. .എന്താണെന്ന് എനിക്ക് അറിയില്ലായിരുന്നു. .ഇപ്പൊ എല്ലാം മനസ്സിലായി. ..
    സാറിന്റെ wife പേരക്ക മരത്തിൽ നിന്ന് ചാടിയത് ഓർത്തു ഞാൻ കുറേ ചിരിച്ചു പോയി 😂
    സാർ. .ഞങ്ങൾ പെണ്ണുങ്ങൾ അങ്ങിനെയാ...😊

  • @naflalachu570
    @naflalachu570 ปีที่แล้ว +5

    Video vanallo 👍. Dr videosin, athile topic ellam bayagra agamshayode nan kathirikalund 😁

  • @sujakrishnannair
    @sujakrishnannair ปีที่แล้ว +1

    Perakka oothiyathu superayittundu.thankalil nalloru actor undu.nalla avatharanam.

  • @Gopi-v2e
    @Gopi-v2e 25 วันที่ผ่านมา

    ഒരുപെണ്കുട്ടിയെവിവാഹംകഴിച്ചുകൊണ്ടുവന്നാൽ രണ്ടുമൂന്നു വർഷം പെൺകുട്ടിയുടെസ്വാതന്ദ്ര്യത്തിനുവിടണം കരണം പെൺകുട്ടിയെവിവാഹംകഴിക്കുന്നതിനുമുൻപ് അവരുടെ വീട്ടുകാരും ബന്ധുക്കളുമായിട്ടുജീവിച്ചിട്ടു പെട്ടന്ന്രീതികൽമാറ്റുകയെന്നുപറഞ്ഞാൽ ബുദ്ധിമുട്ടാണ് വര്ഷങ്ങളോളം അവരുടെ ഇഷ്ടത്തിനുവിട്ടാൽ അ കുടുംബം നശിച്ചുപോകും

  • @hajaraadookatil7254
    @hajaraadookatil7254 ปีที่แล้ว

    Correct observation sir ❤... jazakallah qair....kure ചിരിച്ചു😂

  • @De-tw7by
    @De-tw7by ปีที่แล้ว +3

    Jealous - won't eat and let others eat. Sir, excellent expression and 99% of problems are based on this. Jealous is negative and sathan on our head so replace with love and compassion.

  • @asharfkm597
    @asharfkm597 ปีที่แล้ว +1

    Thank you dr❤

  • @sojatimmi8421
    @sojatimmi8421 ปีที่แล้ว +10

    Sir.. Super presentation.... Great information 🙏🏼

  • @abdulnazar5927
    @abdulnazar5927 ปีที่แล้ว

    Excellent Report

  • @ushak9074
    @ushak9074 ปีที่แล้ว

    Ethu onnimallasareyays Karanam .kallukudiyum,smoking.and maney maney recen oundu sir. Pinne sambathikam.and Valarthugunam.

  • @rukshanarukku5489
    @rukshanarukku5489 ปีที่แล้ว +2

    Useful information and good presentation❤

  • @najmussamaup5608
    @najmussamaup5608 4 หลายเดือนก่อน +2

    10 മിനിറ്റ് നല്ല വർത്താനം പറഞ്ഞിരുന്നാൽ മതി എല്ലാ വിഷമങ്ങളും മാറും അതിനും കൂടെ അവർക്ക് സമയമില്ല എന്നാണാവോ നല്ല വർത്താനം പറയാൻ സമയം കിട്ടുക

  • @majimajithafukkar4633
    @majimajithafukkar4633 ปีที่แล้ว +6

    You are a open person 😁👍

  • @susanthomas8285
    @susanthomas8285 ปีที่แล้ว

    Dr , you said it right!

  • @soumyadeepu6132
    @soumyadeepu6132 6 หลายเดือนก่อน

    Super video 🥰

  • @manurifa381
    @manurifa381 ปีที่แล้ว +5

    എന്റെ husband ഗൾഫിൽ ആണ്,2.5 കൊല്ലം 3. കൊല്ലം കൂടുമ്പോ നാട്ടിൽ വരൂ. വന്നാൽ 2 മാസം നിൽക്കൂ.. എന്നെയും മോനെയും ഗൾഫിൽ കൊണ്ട് പോകാൻ പറഞ്ഞിട്ട് കേൾക്കുന്നില്ല ഞാൻ ആകെ വിഷമത്തിൽ ആണ്, 1 ലക്ഷം സാലറി ഉണ്ട്, യെങ്കിലും കൊണ്ട് പോകില്ല. എനിക്ക് ഒരു റിപ്ലൈ തരോ സാർ 🙏🏼😥
    എന്ത് ചെയ്യണം എന്ന് അറിയുന്നില്ല 😥

    • @alfiyashabin007
      @alfiyashabin007 ปีที่แล้ว +1

      അത് ntha angane nalla വഴക്ക് ഉണ്ടാക്കണം അപ്പോൾ husband real problem nth ആണെന്ന് പറഞ്ഞു തരും സൗദിയിൽ വല്ലതും ആണോ അവിടെ ഇപ്പൊൾ കുറച്ചു പ്രശ്നത്തിൽ ആണ് പോകുന്നെ

    • @malabiju1980
      @malabiju1980 ปีที่แล้ว +1

      Cost of living is more..

    • @minnu2111
      @minnu2111 ปีที่แล้ว +1

      എവിടെ ആണ്‌ hus

    • @manurifa381
      @manurifa381 ปีที่แล้ว

      @@minnu2111 സൗദി യിൽ

    • @suhailkkkk9710
      @suhailkkkk9710 8 หลายเดือนก่อน

      Leave it... Not possible in ksa

  • @shemit5789
    @shemit5789 ปีที่แล้ว +2

    Super presentation

  • @jayasankarjayan9256
    @jayasankarjayan9256 ปีที่แล้ว

    വളരെ കറക്റ്റ് ആണ് 👍👍👍👍

  • @shebeenamanshoor5559
    @shebeenamanshoor5559 ปีที่แล้ว +55

    5 മിനിറ്റ് മാത്രേ കണ്ടുള്ളു. ഇയാൾ ഇതെങ്ങോട്ടാണ് പോവുന്നതെന്ന് മനസിലായി. നിങ്ങളിൽ ഏറ്റവും നല്ല അടിമ ഏറ്റവും നല്ല ഭാര്യ. ഇതൊക്കെ കേൾക്കാനും അനുസരിക്കാനും കുറെയെണ്ണം.

    • @shynit1106
      @shynit1106 ปีที่แล้ว +1

      Sathyam

    • @arshadmadathodi
      @arshadmadathodi ปีที่แล้ว +11

      അത് മുഴുവൻ കാണാത്തതിന്റെ പ്രശ്നമാണ്!

    • @sameenasami4240
      @sameenasami4240 ปีที่แล้ว +4

      മുഴുവൻ കണ്ട് നോക്കൂ

    • @sanoofashafi3979
      @sanoofashafi3979 ปีที่แล้ว +5

      Oru video kanumbol muyuvn kanugaaa alathe mongandaaaaa😂😂😂😂😂🎉

    • @msbala3088
      @msbala3088 ปีที่แล้ว +3

      അതെ ഭാര്യക്ക് അങ്ങോട്ടൊരു ചായ ഇട്ട് കൊടുക്കാൻ ഈ മറുതയോട് ആരും പറഞ്ഞു കണ്ടതുമില്ല 🤣

  • @anandakumariis8851
    @anandakumariis8851 7 หลายเดือนก่อน

    Thankalkku kayum kalum ille,swanthamayi jooli paramavadhi cheyyanum.Thankalude assessment 80 shathamanavum thettanu

  • @salmanthanz4355
    @salmanthanz4355 ปีที่แล้ว +5

    Comments nokumbol tension aavunnu ellavarudeyum avastha ith thanne aano 😓kettathirunnalooon alojikkuva😅

  • @TheDelicFlame
    @TheDelicFlame ปีที่แล้ว +2

    live and let live

  • @Shobika-re6io
    @Shobika-re6io ปีที่แล้ว +9

    Thank you so much sir,sir nte videos ente perspective orupad change cheithittund, video very helpful aanu,aarum paranju tharatha karyangal valare simple aayi sir parayunnu, videos valare useful aanu,iniyum ithupolulla videos venam sir

  • @pnskurup9471
    @pnskurup9471 7 หลายเดือนก่อน

    Caring, meet the responsibility towards wife, children and their parents, satisfy the sexual needs can be enough to conduct a peaceful family life where financial stability a main cause.

  • @joshsimir1474
    @joshsimir1474 ปีที่แล้ว +1

    Super video.nice topic

  • @amnafatima3211
    @amnafatima3211 ปีที่แล้ว +1

    Waiting sir....

  • @RajeshKumar-g4k8k
    @RajeshKumar-g4k8k ปีที่แล้ว +4

    Except sexual case (mostly), rest all are not necessarily an issue for fight. May be these all your own perspective. When you clean the Guava and given to somebody, if your wife has an issue, it means, the relationship was already strained somewhere before. If she has trust on you, she would not care about it. It means, even in your action in blow-cleaning, she can see something beyond cleaning. You need to work on the trust. "paraspara vishwasam" that's most important.

    • @AbdussalamOmar
      @AbdussalamOmar  ปีที่แล้ว +1

      Oru thamaasha parayaanum sammathikkillaa lee

    • @shahanazshanu1853
      @shahanazshanu1853 ปีที่แล้ว +3

      I think its not about trust...its just about a cute possessiveness❤️

  • @ismailism5486
    @ismailism5486 ปีที่แล้ว

    പേഴ്സണൽ സ്പെയിസിൽ ഇടപെടുന്നത് മക്കളായാലും ഇഷ്ടപ്പെട്ടില്ല ഭക്ഷണം ഉണ്ടാക്കി വച്ച് കുളി കഴിഞ്ഞ് വന്നപ്പേപ്പാൾ അത് വിളമ്പി ക്കൊടുത്തു ഞാൻ വഴക്ക് പറഞ്ഞു സത്യത്തിൽ മോളല്ല തെറ്റുകാരി ഇപ്പോൾ മനസിലായി

  • @nasmafaisal2430
    @nasmafaisal2430 ปีที่แล้ว

    E veediyo super aanu ningal paranjitulla alla karyangalum valare correct aanu oru correction um illa 👍 🤝

  • @shameelashamishame4137
    @shameelashamishame4137 20 วันที่ผ่านมา

    എന്റെ സെക്കന്റ്‌ മാര്യേജ് ആയിരുന്നു എല്ലാം മനസിലാക്കി parspara ധാരണയിൽ നടത്തിയ മാര്യേജ് ഫസ്റ്റ് മാര്യേജ് കുട്ടികൾ ഉള്ളതിനാൽ അവരുടെ കാര്യമാണ് നോക്കേണ്ടതിനാലും എനിക്ക് ജോബിന് പോകാതിരിക്കാൻ പറ്റില്ല ഇപ്പോൾ എനിക്ക് ഒരു പട്ടിയുടെ വിലയാണ് അനിയന്റെ വൈഫിനു എന്നെ ഇഷ്ടമല്ല അവളുടെ മുമ്പിൽ വെച്ച് പോലും എന്നോട് സംസാരിക്കില്ല ഉമ്മയും പുള്ളിയുടെ കുട്ടികളും അനിയനും വൈഫും എല്ലാവരും കഴിഞ്ഞേ എനിക്ക് സ്ഥാനമൊള്ളൂ കുറെ വഴക്കടിച്ചു ഞാൻ ഒരു വായാടി എന്നൊരു പേരും സമ്പാദിച്ചു ഒരു കാര്യവുമില്ല എല്ലാം വിധി നമ്മുടെ മനസ്സറിയുന്ന ഒരാളെ ജീവിതത്തിൽ കിട്ടാൻ എന്ത് പുണ്യ ചെയ്യേണ്ടത് അറിയില്ല 😢

  • @abdulnoufalmp6770
    @abdulnoufalmp6770 ปีที่แล้ว +1

    Chaya thaniye undaakkiyaal pore. Chaya undaakki bharya kku kodukkanam

  • @Riyadh.vlogs3301
    @Riyadh.vlogs3301 ปีที่แล้ว +1

    yantte ikkak Nan oru velakari mathram ayalk Nan food undakiyal mathram mathi mattonnum yannil ninne ayalk venda mattu vendunnath ayalk purathulla Pannu galayanne

    • @ihaveforyou
      @ihaveforyou ปีที่แล้ว

      angane onnum chinthikkalle ningale avare pole kaanaathath thaalparyam kurayunnath kondaa

  • @casasagar2100
    @casasagar2100 ปีที่แล้ว +5

    Carect എന്ധ് പറഞ്ഞാലും വീട്ടിൽ നിന്ന് ഇറങ്ങി പോയിക്കോ ഇങ്ങനെ പറയാൻ ഒരു മടിയും ഇല്ല

  • @pubgnewstategaming9101
    @pubgnewstategaming9101 ปีที่แล้ว

    Supper valare valiya Ashsaymaana sheriyaanu kaariyam nisaaram ,,prsanam gurutharam,,,,❤😅😅😅😅

  • @ishanishan5518
    @ishanishan5518 ปีที่แล้ว +1

    Enne help cheyyumo sir
    പിടിവിട്ട് നിൽകുന്ന അവസ്ഥയിലാണ് ഞാൻ

  • @c.k.skl1081
    @c.k.skl1081 ปีที่แล้ว +2

    എത്ര സത്യം

  • @abdulasib618
    @abdulasib618 ปีที่แล้ว +2

    sir super ❤

  • @sajithomas7428
    @sajithomas7428 ปีที่แล้ว

    Good message

  • @thanshira6373
    @thanshira6373 ปีที่แล้ว +1

    Hi sir vedio k waiting aan tooo..daily vedio idamo.

  • @soumya6081
    @soumya6081 ปีที่แล้ว +2

    This is totally wrong. Sir enthoke paranjalum ithu pure male chauvinism anu, ithu promot cheyaruthu. Humble request anu. Purushanteyum, shtree yudeyum attitude il orupad matam varanam. To the Women - pls allow your husband to his own basic need and you ask for any help that you required, beat household or kids anything, don't treat him like a king and you being a slave. Tell him if you do 10 work he has to do 5 work out of it, set the right expectations from the beginning. For shopping don't take your husband along with you, it's a pain, because they don't have enough patience. Be indipendent, dont expect your husband to be with you for everything. You do things alone and the joy of freedom.

    • @jancygeorge9043
      @jancygeorge9043 ปีที่แล้ว +2

      The best reply dear Saumya. But in our country. Wife herself is thinking that she is slave ,and the man is king. Such people orikkalum rakshappedilla. Both can do all the household works.

  • @sumayyakhan8286
    @sumayyakhan8286 ปีที่แล้ว

    Superb Superb Superb❤❤❤❤

  • @Raseena.A-cq5fb
    @Raseena.A-cq5fb 6 หลายเดือนก่อน

    Basic needs and emotional needs an first ok avendath,

  • @mubeenant1473
    @mubeenant1473 ปีที่แล้ว +1

    Ramazan mubarak,nice shirt ennu paranjhaladiyakumo

  • @thasnihab8485
    @thasnihab8485 ปีที่แล้ว +1

    Waiting

  • @jayasrees4974
    @jayasrees4974 ปีที่แล้ว

    Very true 🙏🙏

  • @MarsiMarsi-x1d
    @MarsiMarsi-x1d ปีที่แล้ว

    Supperrrrrrr. Sr🎉

  • @simplebutpowerful0078
    @simplebutpowerful0078 ปีที่แล้ว +1

    എന്റെ ikka തലവേദനയോ ഹോസ്പിറ്റലിൽ പോണോ എന്ന് 1km ദൂരെ നിന്നും ചോദിക്കും വേണ്ട എന്ന് പറഞ്ഞു കഴിഞ്ഞാൽ ചടങ്ങ് കഴിഞ്ഞു പുള്ളി ഗേറ്റിന് പുറത്തെത്തിക്കാണും.22വർഷം കൊണ്ട് അവിടെ വരെ എത്തിച്ചു 😂

  • @ksshamon1281
    @ksshamon1281 ปีที่แล้ว +1

    Sathyam

  • @Sreyajithin
    @Sreyajithin ปีที่แล้ว +2

    Dr. Ante lifil apazhum adi aane.... hus apazhum oru frndinte koode purath pokunu..husinte dress, watch, phn alam avar aane vangikodukunath.... Njngal purath pokumbol avareyum moleyum kootum... Bt avar randuperumayit mathram pokumbo anne kootila... Bt hus ath samadichutharunilaaa... Friendship aanen parayunu... Anik ith sahikkan patunilaaa.... Njn enthaa cheyande...

    • @seethalraj6072
      @seethalraj6072 4 หลายเดือนก่อน

      Ath friend alla..ningal entha ath manasilakkathath? Husband vere oruthide kude karangi nadannit mindathe noki irikuvano..ayal maran thayyar allenkil ningal swantham vitukarodu parayu, avar oru theerumanam undakki tharum 👍

  • @mandmvlogs4990
    @mandmvlogs4990 ปีที่แล้ว +3

    Dr എനിക്ക് കൗൺസിലിങ് വേണം

  • @sabna2986
    @sabna2986 ปีที่แล้ว +1

    Njn 18 yrs aayappo marry aayittund, 19 aayappo baby aayi. Njn PharmD padikkunnundaayirnnu. Hus vtl ninn aan padichath. Mrng hurry aaytt oodi nadann veetle kaaryangalum Monte kaaryokke cheyyum. Ethra late aayallm hus bro wife college povne preparation ll oru ithiri pollum help aakoolla. Enik pokaan ullath kond ellaam njn theerthitt povanam enna system aayirnnu. Ente husband mukalilnn Vanna njn kitchen l illenkil njn undaakki vecha breakfast aval edth hus nu vilambi chaya okke choodaakki kodkum. Enik appo braanth pidikkum. Eppoyum anganenne. Enik vayyenkil oru kanji pollum undaakki tharilla but hus n oru asughavum illellm food kodkaan aalu kaanum. Ath aarkum ishtaavilla. Ippo ente course theernnu, joli cheyyunnund.

    • @malabiju1980
      @malabiju1980 ปีที่แล้ว

      Please be careful 🙏

    • @haroonp
      @haroonp ปีที่แล้ว +2

      അവിടെ ഭർത്താവുമായി നല്ല കമ്മ്യൂണിക്കേഷൻ ഉണ്ടായാൽ മതിയല്ലോ.. എന്തിനാ പേടിക്കുന്നത്.. ഭർത്താവിനോട് പറയണം ഞാൻ ഒക്കെ തയ്യാറാക്കി വെച്ചിട്ടുണ്ട് ചിലപ്പോ നിങ്ങൾ ഇറങ്ങിവന്നു ഫുഡ് കഴിക്കാൻ നോക്കുമ്പോ ഞാൻ ക്ലാസിനു പോവാനുള്ള തിരക്കിലായിരിക്കും, ഞാൻ തന്നെ നിങ്ങൾക് ഫുഡ് വിളമ്പി തരുന്നതാണ് എനിക്കിഷ്ടം അതിനു കഴിയാത്തതിൽ വിഷമം ഉണ്ട് എന്ന്

  • @hennarashid1240
    @hennarashid1240 ปีที่แล้ว

    Prnjath ellam correct annu.. 😊

  • @shijub62
    @shijub62 ปีที่แล้ว

    Good sir this topic

  • @Musiceditzon
    @Musiceditzon 2 หลายเดือนก่อน

    Dr poliya... Kure chirichu kure chindhipichu😂

  • @neethusachin5590
    @neethusachin5590 ปีที่แล้ว

    Sir neyum familye yum Eeshwaran Anugrahikkatte🙏🙏🙏

  • @shahidshay5745
    @shahidshay5745 ปีที่แล้ว +3

    Ithupolulla videos husbndum wifum orumichirunn kananam ennale ithinte meaning manasilakoo allathe wife mathram kandal lyf maaran pokunnilla husbnd aanel kanan nikkum cheyyoolaa athaan sathyam

    • @Sree-sj6un
      @Sree-sj6un 6 หลายเดือนก่อน

      Crrct

  • @rasheedkaithachira3904
    @rasheedkaithachira3904 ปีที่แล้ว

    വളരെ ശരിയാണ് .....

  • @vidyaramesh4404
    @vidyaramesh4404 ปีที่แล้ว +1

    Super sir 100% sir parayunnathu sare annu pinney .fu fu uthunnaathu Pekka athu kanikumbo sir intay expression super 🌻🌻🌻🌻🌻🌻👍👍👍👍👍

  • @Molu6210
    @Molu6210 ปีที่แล้ว +1

    Good 👌👌🌹🌹

  • @AhalyaP-wu5gt
    @AhalyaP-wu5gt ปีที่แล้ว

    Super 👌 athu manusilakatha oru al und

  • @namanu9081
    @namanu9081 ปีที่แล้ว +6

    No words to describe.. Fantastic presentation & body language

  • @shamnadshanze8480
    @shamnadshanze8480 ปีที่แล้ว

    Supprrr sir🥰🥰🥰👍👍👍

  • @SuniSuni-uy4cx
    @SuniSuni-uy4cx 4 วันที่ผ่านมา

    99.99% ഭാര്യമാരും തന്നിഷ്ടകാര്യയാണ്

  • @smithazworld5793
    @smithazworld5793 ปีที่แล้ว

    Same problm

  • @dowlethneesa-pn8sy
    @dowlethneesa-pn8sy ปีที่แล้ว

    👍🏻👍🏻 chindikkan orupadund

  • @AbdurahimanPm-l2q
    @AbdurahimanPm-l2q 8 หลายเดือนก่อน

    Natural clase

  • @jery3110
    @jery3110 ปีที่แล้ว +57

    എന്റെ പൊന്നു സാറെ ഡ്രെസ്സ് എടുക്കാൻ കൂടെ പോവുന്ന കാര്യം ഓർമിപ്പിക്കല്ലേ...അത് പോലൊരു ടാസ്ക് ലോകത്ത് വേറെ ഉണ്ടാവില്ല... പിന്നെ ഭക്ഷണം ഒന്നും ഒരു വിഷയമല്ല സാറെ...ഞാൻ ഉണരുന്നതിന് മുൻപ് ഭാര്യ ഒന്നു ഉണർന്നു കാണണം അത് മാത്രമേ എനിക്കൊരാഗ്രഹം ഉള്ളൂ ☺️☺️

    • @rafsanashuhaib5314
      @rafsanashuhaib5314 ปีที่แล้ว +2

      😁

    • @Adhil-c7z
      @Adhil-c7z ปีที่แล้ว +2

      😂😂😂

    • @fathimathulwafa5794
      @fathimathulwafa5794 ปีที่แล้ว +6

      Ath enthina ningalkk baryane vilich ennipikkallo

    • @jery3110
      @jery3110 ปีที่แล้ว +9

      @@fathimathulwafa5794 ഐശ്😆😆...എന്താല്ലേ.. എനിക്കും കാണൂലെ ഇത്താ ആഗ്രഹം ഒരു ദിവസമെങ്കിൽ ഒരു ദിവസം അവൾ ആദ്യം ഉണർന്നു എന്നെ വിളിച്ചുണർത്തുന്നത്🤣

    • @stinim9162
      @stinim9162 ปีที่แล้ว

      😮😮😮r5t

  • @sajanu9906
    @sajanu9906 ปีที่แล้ว

    Sir enike nerit varan kazhiyilla but councilling venamayirunu

  • @mujeebpk1091
    @mujeebpk1091 ปีที่แล้ว

    Kalynm kainj 3.30 varshaayi... Ndo areella. Eplm adiyaaa... Ingle ee class kettitaa onn manassuthurannuchirche. Njangl 2 peredthm thettund..

  • @daisyanandhu3815
    @daisyanandhu3815 ปีที่แล้ว +11

    എല്ലാത്തിൻ്റെയും.. അടിസ്ഥാന പരം അയ കാരണം സെക്സ് തന്നെ ആണ്... ചിലർ അത് തുറന്ന് പറയുന്നൂ ചിലർ ആഗ്രഹിക്കുന്നവരെ പോലേ സെക്സ് കിട്ടിയില്ല എങ്കിൽ അവർ വഴക്ക് ഉണ്ടാക്കുന്നു.... ചിലർ വേറേ ഏതെങ്കിലും തരത്തിൽ പറഞ്ഞു... അവരെ ഒഴിവ് ആക്കുന്നു... എന്ത് അണ് എങ്കിലും.... സെക്സ് തന്നെ ആണ്...കുടുബ പ്രശ്നം....

    • @jaslashajahan9456
      @jaslashajahan9456 ปีที่แล้ว

      Adu. Teerthum. Thettaanu

    • @Sree-sj6un
      @Sree-sj6un 6 หลายเดือนก่อน +1

      Sex mathram onnum alla prblm. Husbandinte veetukarude over possessiveness. Ammayu ammayum nathoonum koodi kuthithirupp undakki adi undakkan nokyal enth cheyyum

  • @alfiyanassar3032
    @alfiyanassar3032 ปีที่แล้ว

    Dr ippo videos idaathe enthaa...case studies unde athu share cheyyaamo..kurachu motivation athyavashyam aanu ippoo