സ്വന്തമായി ചെലവ് ചുരുക്കി Roof Waterproof Coating ചെയ്യാം | Waterproof Roof Coting Malayalam |

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024
  • #FJVlogs #Waterproof #RoofCoating #NationalPaint
    നിങ്ങളുടെ വീട്ടിൽ ചോർച്ചയുണ്ടോ ? എങ്കിൽ ഇതൊന്നു പരീക്ഷിച്ചു നോക്കൂ . ഫലം ഉറപ്പ് . നമുക്ക് തന്നെ സ്വന്തമായി വീടിൻ്റെ റൂഫ് വാട്ടർ പ്രൂഫ് കോട്ടിങ് ചെയ്യാം .
    Car Washing Pump Video : • How to Use Car Washer ...
    Please Subscribe Our Channel: / @fjvlogsbyfaizal
    ___________________________________________________________________________________
    Follow Us :
    Instagram: / fjvlogs_610
    Facebook: / fj-tips-trips-10911633...
    ___________________________________________________________________________________
    ഞങ്ങളുടെ വീഡിയോസ് എല്ലാം ഞങ്ങൾക്കറിയാവുന്ന , ഞങ്ങൾ ചെയ്തു നോക്കി ഉറപ്പു വരുത്തിയ കാര്യങ്ങൾ ആണ് നിങ്ങളോടു ഷെയർ ചെയ്യുന്നത് .
    All FJ Vlogs videos are content created as Ourselves. We just revealing some ideas about normal life activities. We are sharing some tips as we know to you and travel videos too. All of our videos are shared by you, as we know it and we are committed to doing it.

ความคิดเห็น • 94

  • @tejprasad6558
    @tejprasad6558 11 หลายเดือนก่อน +19

    Bro ഇത് ചെയ്തിട്ട് ഇപ്പോൾ ഏകദേശം രണ്ടു വർഷമായി ......ഇപ്പോഴുള്ള ആ റൂഫിൻറെ അവസ്ഥ എന്താണ് ഭായ്???!! അടിച്ചത് അവിടെത്തന്നെയുണ്ടോ???

  • @sandeep.k.pkrishna5378
    @sandeep.k.pkrishna5378 16 วันที่ผ่านมา +1

    Look like dr Arif Hussain

  • @shanavasabdulsalam8715
    @shanavasabdulsalam8715 3 ปีที่แล้ว +3

    വളരെ ഉപകാരപ്രദമായ വീഡിയോ

  • @shizjack3099
    @shizjack3099 2 ปีที่แล้ว +16

    ആക്രിലിക് ബേസ്ഡ് ഉപയോഗിക്കുമ്പോൾ , മികച്ച ക്വളിറ്റിയിൽ ഉള്ളവ ഉപയോഗിച്ചില്ലേൽ രണ്ട് മൂന്ന് വർഷം കൊണ്ട് തന്നെ ഏതാണ്ട് ഒരു തീരുമാനമാകും. കൂടാതെ ഏത് കോട്ടിംഗ് ചെയ്യുമ്പോഴും പറ്റുമെങ്കിൽ 45 GSM ന്റെയോ മറ്റോ മെഷ് ഇട്ടാൽ കുറച്ചു കൂടി കാലം കിട്ടും.

    • @FJVlogsbyfaizal
      @FJVlogsbyfaizal  2 ปีที่แล้ว

      exactly . ithinte quality kuranjittund..

    • @MidhunRaj-sy2vv
      @MidhunRaj-sy2vv ปีที่แล้ว

      La greens acrydec is good quality product

    • @akhilkumar6992
      @akhilkumar6992 ปีที่แล้ว

      Sathyathil soorya praksham direct veezhunna idangalil ningal elastomeric ahnu apply cheyyandathu. Acrylic use cheyyunne bathrooms nu ahnu. Thanne alla primer adikkuka adhyame

  • @senthilkumaranantharaman863
    @senthilkumaranantharaman863 4 หลายเดือนก่อน +1

    How is it now ? Is the coating lasting till date ? Is this a very good solution for water swapping?

  • @eurovlogs
    @eurovlogs 3 ปีที่แล้ว +4

    Very informative 👍🏻👍🏻

  • @humanity568
    @humanity568 2 ปีที่แล้ว +12

    best water proof brand (outside)
    1-fosrec- Brush Bond
    2-sika top 107
    3- burger - Wall shield 2k
    inside/ bathroom
    1-sika top 107
    2-fosrec -Brush Bond
    3-Wall shield 2k

  • @ajeemsalam7124
    @ajeemsalam7124 ปีที่แล้ว +3

    ഫസ്റ്റ് കോട്ട് arylic exte primer കൊടുക്കണമായിരുന്നു ഇത് മിക്കവാറും ഒരു വർഷത്തിനകം പേപ്പർ പോലെ ഇളകാൻ ചാൻസ് ഉണ്ട്

  • @sulaikhaagsulaikha2530
    @sulaikhaagsulaikha2530 ปีที่แล้ว +4

    800sq veedine eth cheyyan etha chilav varum

  • @aparna3296
    @aparna3296 ปีที่แล้ว +1

    800-1000 sq feet roof waterproof cheypekkum pole etra aavum?

  • @iammujeebppvlogs9642
    @iammujeebppvlogs9642 2 ปีที่แล้ว +3

    Nice, useful ❤️

  • @abhilashabhilash27
    @abhilashabhilash27 หลายเดือนก่อน

    Àdyam.oru.kott.simand.primer.adikkunnadu.nalladanu.ok

  • @georgechacko8063
    @georgechacko8063 ปีที่แล้ว +2

    ടെറസ് ഒരു wirebrush ഉപയോഗിച്ചു വൃത്തി ആക്കണം.
    Gloves നിർബന്ധം.
    Goggle കൊണ്ട് കണ്ണുകൾ സംരക്ഷ വേണം.

  • @lathishkanaranlathishkanar1137
    @lathishkanaranlathishkanar1137 2 ปีที่แล้ว +2

    Very much informative. thanks bro.

  • @snoovylopz471
    @snoovylopz471 ปีที่แล้ว +2

    after one year എങ്ങനെ ഉണ്ട് ബ്രോ...??

  • @arunkumarv5993
    @arunkumarv5993 3 ปีที่แล้ว +3

    Useful video.. good bro😍😍😍

  • @lawrencebernnas3823
    @lawrencebernnas3823 2 ปีที่แล้ว

    Good videos thanks dear brother ♥️♥️♥️👍

  • @khanrose4965
    @khanrose4965 3 ปีที่แล้ว +1

    Good work

  • @vishnukarunagappally8331
    @vishnukarunagappally8331 3 ปีที่แล้ว +3

    Nice presentation 👌

  • @sabeeshthiyyath
    @sabeeshthiyyath 2 ปีที่แล้ว

    Informative ❤️

  • @starshinecuties9385
    @starshinecuties9385 3 ปีที่แล้ว +1

    Super 👍

  • @jasminehameed2004
    @jasminehameed2004 3 ปีที่แล้ว +1

    Very useful👌👌👌

  • @NickCyberReviews
    @NickCyberReviews 2 ปีที่แล้ว +3

    after 1 year enthann sir avasta?? please reply. enikum ithepole cheyyana

    • @FJVlogsbyfaizal
      @FJVlogsbyfaizal  2 ปีที่แล้ว +1

      1 year nannayi poyi...2 coat ayathukondakam, cheruthayi athinte quality kuranju varunnund.

    • @NickCyberReviews
      @NickCyberReviews 2 ปีที่แล้ว

      @@FJVlogsbyfaizal Thanks for the reply. Ithepolathe videos innim upload cheyyuaka. :)

    • @FJVlogsbyfaizal
      @FJVlogsbyfaizal  2 ปีที่แล้ว

      @@NickCyberReviews sure thanks

  • @muhammedrajeeb
    @muhammedrajeeb 3 ปีที่แล้ว +1

    Super😍😍

  • @hyderalipm4153
    @hyderalipm4153 ปีที่แล้ว +3

    Waterproof അടിച്ച ശേഷം അതിന് മുകളിൽ cement grout ഒഴിച്ച് നല്ല strong ആയി plastering ചെയ്താൽ ഒരു permanent പരിഹാരം ആകുമോ. Drfixit roofseal എന്ന ബ്രാൻഡ് കൊള്ളാമോ.

  • @unaiskunju9636
    @unaiskunju9636 6 หลายเดือนก่อน

    ഇപ്പോൾ water leek ഉണ്ടോ

  • @ghostride2239
    @ghostride2239 2 ปีที่แล้ว +3

    ഇത് എത്ര വർഷം guarantee ഉണ്ട്

  • @JoysrTVM
    @JoysrTVM 5 หลายเดือนก่อน

    Sir what is the condition now

  • @mohammadhassan8893
    @mohammadhassan8893 ปีที่แล้ว +1

    Good vidio thanks kothamangalam jeddah.

  • @anurajrajan3236
    @anurajrajan3236 10 หลายเดือนก่อน

    Paint details tarumo?

  • @alexanderchandy1344
    @alexanderchandy1344 2 ปีที่แล้ว

    Super

  • @sha-vj2zz
    @sha-vj2zz ปีที่แล้ว

    ഇത് ippo engane ഉണ്ട് usefull anoo

  • @rasheedarasheeda9799
    @rasheedarasheeda9799 3 ปีที่แล้ว +2

    Supper

  • @md.shiyasmohammedshiyas4588
    @md.shiyasmohammedshiyas4588 3 ปีที่แล้ว +1

    👍🏻

  • @younismvyounu4783
    @younismvyounu4783 ปีที่แล้ว +2

    ഇപ്പോഴത്തെ അവസ്ഥ എന്താണ്‌? അപ്ഡേറ്റ് തകരുമോ?

  • @9746969336
    @9746969336 3 ปีที่แล้ว +1

    Informative💖💖💖

  • @anjiekrishnan8373
    @anjiekrishnan8373 2 ปีที่แล้ว +2

    sir, is this waterproof paint available online or is it easily available in shops in calicut / kannur/ wayanad

  • @abdullkareem9364
    @abdullkareem9364 2 ปีที่แล้ว +1

    വെള്ളത്തിൽ മിക്സ്ചെയ്യുന്ന വാട്ടർപ്രൂഫിന് വെള്ളത്തെ തടയാൻ കഴിയുമോ?

    • @FJVlogsbyfaizal
      @FJVlogsbyfaizal  2 ปีที่แล้ว

      kazhiyum.water proof paint okke nammal adikkunnathu vellathil mix cheythalle.

    • @naseemkp896
      @naseemkp896 ปีที่แล้ว

      Primer coatil maathrame vellam cherkkan paadullu

    • @aneeshal-amanath8136
      @aneeshal-amanath8136 ปีที่แล้ว

      Polio virusinu pariharam polio virus thanne alle

  • @Farvishamsu
    @Farvishamsu ปีที่แล้ว

    Fibre mesh vende

  • @andrewluke4078
    @andrewluke4078 2 ปีที่แล้ว

    Water aettrae chaerkanam 2 coat innu and 3rd coat innu

    • @FJVlogsbyfaizal
      @FJVlogsbyfaizal  2 ปีที่แล้ว +1

      orupadu loose akathe pole water mix cheyyuka.,,first coat adichu nannayi cure ayathinu shesham second coat cheyyam...nalla veyil ulla area anel 2,3 hrs cure akum....then next coat adikkam. nallathu 6 hrs waiting aanu

  • @thelastgs-pian9965
    @thelastgs-pian9965 ปีที่แล้ว

    thanks, oru doubt undu ,ende terrace il cheriya garden undu, traffic ulla idathu ithu use cheyyamo? life ethrae undakum .

    • @FJVlogsbyfaizal
      @FJVlogsbyfaizal  ปีที่แล้ว

      ഗാർഡൻ ഉണ്ടെങ്കിൽ പായൽ പിടിക്കാൻ ചാൻസ് ഉണ്ട്.

  • @moydupmoydu6573
    @moydupmoydu6573 ปีที่แล้ว +3

    നിങ്ങൾ സ്വൊന്തം വീട്ടിൽ ചെയ്ത വീഡിയോ ആണല്ലേ ഭായീ ഇതൊന്നും നിക്കില്ല ഇത് വെർമനന്റ് സ്വെലൂഷനല്ല സർഫസർ മേറ്റ് ഉപയോഗിച്ച് ലിക്വിഡ് മെബ്രൈൻ അല്ലങ്കിൽ ആക്ര‌ലിക്ക് ബേസ്ഡ് Pu കോട്ടിംങ്ങ് എന്നിവ ചെയ്യുക ഇത്തരം വരക്കുകൾ ഒരു എക്സ്പേട്ടിനെ കൊണ്ട് ഗ്യാർൺണ്ടി അടക്കം ചെയ്യിക്കുക വീടിന്റെ സേഫ്റ്റി വർക്കിന്റെ കാര്യത്തിന് പണം ലാഭിക്കാൻ കുറുക്കുവഴി നോക്കിയാൽ ഒരു വർഷത്തിനുള്ളിൽ ചില വാക്കിയ പണം പോയിക്കിട്ടും

  • @Desanesan
    @Desanesan 2 ปีที่แล้ว +2

    20 liters paint price?

  • @AbdulRahman-xh3cr
    @AbdulRahman-xh3cr ปีที่แล้ว

    ❤👌

  • @JoysrTVM
    @JoysrTVM 6 หลายเดือนก่อน

    ❤❤❤

  • @santhoshchalil3617
    @santhoshchalil3617 2 ปีที่แล้ว

    ഇത് clay roof ടൈലിൽ അപ്ലൈ ചെയ്യാമോ

    • @FJVlogsbyfaizal
      @FJVlogsbyfaizal  2 ปีที่แล้ว

      ariyilla bro. njan ithil expert alla...njan swantham veettil apply cheythu nokkiyathanu. kooduthal arivilla.

  • @rafeeqaneesa9959
    @rafeeqaneesa9959 2 ปีที่แล้ว +1

    👍👍👍👌👌👌❤️

  • @mujeeb3906
    @mujeeb3906 3 ปีที่แล้ว +2

    അളിയാ

  • @sandeepputhiyaveetil
    @sandeepputhiyaveetil ปีที่แล้ว

    Good information thanks

  • @vyshakan.s.s8022
    @vyshakan.s.s8022 3 ปีที่แล้ว

    variety 😎

  • @babysarada4358
    @babysarada4358 2 ปีที่แล้ว

    Sir, വീട്ടിനകത്തു സിമന്റ്‌ ഫ്ലോറിങ്ങിലെ crack മാറ്റാൻ ഇതുകൊണ്ട് പറ്റുമോ. പ്ലീസ് reply 😊

    • @FJVlogsbyfaizal
      @FJVlogsbyfaizal  2 ปีที่แล้ว +1

      അതിനു ഇതു പറ്റില്ല ട്ടോ

  • @Sathya_1996
    @Sathya_1996 2 ปีที่แล้ว

    👍

  • @sajjadmon6178
    @sajjadmon6178 ปีที่แล้ว

    ഇതിനോട് കാര്യം

  • @sivaramankumaran7289
    @sivaramankumaran7289 ปีที่แล้ว

    Matyerkkuvaru

  • @indofright2210
    @indofright2210 2 ปีที่แล้ว +5

    കഥയിൽ ചോദ്യമില്ല, അതുകൊണ്ട് ചോദ്യങ്ങൾക് ഉത്തരവുമില്ല!

  • @santhoshp5637
    @santhoshp5637 2 ปีที่แล้ว +2

    100sq ft coat ചെയ്യാൻ എത്ര പെയിന്റ് വേണം

    • @FJVlogsbyfaizal
      @FJVlogsbyfaizal  2 ปีที่แล้ว +1

      1 litre of paint covers approximately 140 to 160 square feet. Pinne coat koodunnathu anusarichu kooduthal paint vendi varum.

  • @unnikannan5009
    @unnikannan5009 2 ปีที่แล้ว

    ഏത് chemical paint aanu details tharamo

    • @FJVlogsbyfaizal
      @FJVlogsbyfaizal  2 ปีที่แล้ว

      chemical ethanennu ariyilla bro...manufacturing company name aa canil ullathanu.

    • @greenheavenplanet2983
      @greenheavenplanet2983 ปีที่แล้ว +1

      Pu ആണ് better

  • @noushadpp3979
    @noushadpp3979 2 ปีที่แล้ว

    Ente veettil Vann chaith tharumo . please 👍👌

    • @FJVlogsbyfaizal
      @FJVlogsbyfaizal  2 ปีที่แล้ว

      njan ente veettil cheythathanu swanthamayi...vere alukalkk cheythu kodukkunnilla.

  • @rateeshmr895
    @rateeshmr895 2 ปีที่แล้ว

    20 ലിറ്റർ പ്രൈസ്.. എത്ര

    • @FJVlogsbyfaizal
      @FJVlogsbyfaizal  2 ปีที่แล้ว

      5k aakum

    • @ashikashik3519
      @ashikashik3519 ปีที่แล้ว +2

      1 ലിറ്റർ 250 രൂപ എന്ന് പറഞ്ഞല്ലോ ബ്രോ അദ് കൂടി നോക്കിയാൽ പോരെ 🤪

    • @ashikashik3519
      @ashikashik3519 ปีที่แล้ว

      5000 രൂപയാകും

  • @murshidayikarappadi4405
    @murshidayikarappadi4405 2 ปีที่แล้ว +2

    ഇങ്ങിനെ ചിലവ് കുറച്ചു വാട്ടർ പ്രൂഫ് ചെയ്യാതിരിക്കുന്നതാണ് നല്ലത് 😊

    • @nigiyu
      @nigiyu 2 ปีที่แล้ว +3

      എല്ലാവർക്കും കോൺട്രാക്ട് കൊടുക്കാൻ സാമ്പത്തികം ഉണ്ടാവുമോ ബ്രോ

    • @naseemkp896
      @naseemkp896 ปีที่แล้ว

      @@nigiyu കൊല്ലം കൊല്ലം ചെയ്യുന്നതിന് പകരം ഒറ്റ തവണ ചെയ്താൽ പോരെ

  • @sumeshsurenderan6750
    @sumeshsurenderan6750 3 ปีที่แล้ว +1

    Iiiiivvvva

  • @Ayaadhu
    @Ayaadhu 3 ปีที่แล้ว

    Super