നിങ്ങളെ ധനികരാക്കി മാറ്റുന്ന ഭാഗ്യരേഖ നിങ്ങളുടെ കൈയ്യിലുണ്ടോ? Part-1✋️ || Fate line - VedicPalmistry

แชร์
ฝัง
  • เผยแพร่เมื่อ 30 ธ.ค. 2020
  • ഏകദേശം മുപ്പത് വർഷത്തിലധികമായി Palmistry എന്ന വിജ്ഞാന ശാസ്ത്രം ഇന്നും ഞാൻ തൊഴിലായി ചെയ്തുവരുന്നു. ദൈവാനുഗ്രഹത്താൽ ആയിരക്കണക്കിന് സ്വദേശികളും വിദേശികളും ആയ വ്യക്തികളുടെ കൈകൾ ഞാൻ Read ചൈതിട്ടുണ്ട്. അതിൽ പല പ്രെശസ്തരായ വ്യക്തികളുടെ കൈകൾ നോക്കാൻ എനിക്ക് കിട്ടിയ ഭാഗ്യത്തിൽ ഞാൻ ദൈവത്തിനോട് നന്ദി അറിയിക്കുന്നു. എന്റെ ഈ മുപ്പത് വർഷത്തെ പ്രെവർത്തി പരിചയത്തിൽ നിന്നും എനിക്ക് ലഭിച്ച അറിവാണ് യൂട്യൂബ് വീഡിയോയുടെ രൂപത്തിൽ ഞാൻ നിങ്ങളിലേക്ക് എത്തിക്കാൻ ശ്രെമിക്കുന്നത്.
    നിങ്ങൾ ഏത് ഈ പ്രായത്തിൽ സമ്പന്നരാകുന്ന് കൃത്യമായി കണ്ടുപിടിക്കാം ( ആയൂർരേഖയുടെയും ഭാഗ്യരേഖയുടെയും പ്രായം കണക്കാക്കുന്ന വിധം) : • നിങ്ങൾ ഏത് പ്രായത്തിൽ ...
    Hope you enjoy this video. Thanks for Waching, Subscribe our channel for more video. More information Contact : 9249509240 (നിങ്ങളുടെ കൈകൾ നോക്കി ഫലം ഓൺലൈനിലൂടെ അറിയുന്നതിന് 9249509240 എന്ന നമ്പറിൽ വിളിച്ച് മുൻകൂട്ടി ബുക്ക്‌ ചെയ്യുക. ) ====================================== പാം റീഡിംഗ് അല്ലെങ്കിൽ ഹസ്തരേഖാശാസ്ത്രം എന്നത് ഒരു വ്യക്തിയുടെ കൈകൾ വിശകലനം ചെയ്ത് വ്യക്തിത്വങ്ങളും, ഭാഗ്യവും,ഭാവിയും പഠിക്കുക എന്നതാണ്. നമ്മുടെ കൈ നമ്മുടെ വ്യക്തിത്വത്തിന്റെ കണ്ണാടിയാണ്. ഇത് നമ്മുടെ അടിസ്ഥാന സഹജാവബോധം വെളിപ്പെടുത്തുക മാത്രമല്ല, നമ്മുടെ ഭൂതകാലത്തെയും ഭാവിയെയും കുറിച്ച് പറയുന്നു. ജനനത്തീയതി ഇല്ലാത്ത വ്യക്തിക്ക് കൈനോട്ടം മികച്ച ഓപ്ഷനാണ്. വാസ്തവത്തിൽ ഒരാളുടെ പാം ലൈനുകൾ, കൈയുടെ ആകൃതി, വലുപ്പം, വിരൽ നീളം, വഴക്കം, വിരൽ‌നഖം… എന്നിവ വായിക്കുന്നതിലൂടെ, അദ്ദേഹത്തിന്റെ സ്വഭാവഗുണങ്ങൾ, ആരോഗ്യം, സമ്പത്ത്, ജ്ഞാനം, കരിയർ, വിവാഹം തുടങ്ങി നിരവധി വശങ്ങൾ നമുക്ക് പ്രവചിക്കാൻ കഴിയും. ====================================== #palmistry #hastharekha_sasthram #billionaires #Billionaires_palmreading #VedicPalmistry_byDevaMadhavan #Latest_malayalamnews #love_marrigeline #Jyothisham #Astrology #VedicPalmistry_by_DevaMadhavan
    #god_giftedpalm #billionaires_hand
    palmistry meaning
    palmistry marriage lines
    palmistry lines meaning
    palmistry guide
    palmistry female
    palmistry basics
    palmistry app
    indian palmistry
    palmistry malayalam pdf
    palmistry malayalam meaning
    kainottam malayalam
    fate line malayalam
    youtube palmistry malayalam
    hand lines malayalam
    palm reading malayalam app
    astrology malayalam
    types of fate line
    fate line branches
    broken fate line
    forked fate line
    fate line meaning in hindi
    y shaped fate line
    fate line starting from mount of moon
    no fate line
    short marriage line
    love marriage line in palm reading
    forked marriage line
    trident on marriage line
    marriage lines different on both hands
    palm reading marriage lines for females
    multiple marriage lines
    second marriage line in palmistry
    palmistry in malayalam pdf
    kainottam malayalam
    fate line malayalam
    www astrology malayalam
    simian line malayalam
    marriage line in female hand
    samayam malayalam
    palmistry money line pictures
    hand lines of rich
    billionaire line palmistry
    palmistry money line after marriage
    palmistry money triangle
    sun line palmistry
    palm reading success line
    fate line palmistry
    ഹസ്തരേഖാശാസ്ത്രം
    #VedicPalmistry
    #Travel_line #foreign_settlement
    #fateline

ความคิดเห็น • 50

  • @Indian00098
    @Indian00098 3 ปีที่แล้ว +4

    Very informative

  • @reethavalsalan4240
    @reethavalsalan4240 3 ปีที่แล้ว +1

    🙏👏❣️👍thank u sir theerchayayum 🙏

  • @vinodpp4022
    @vinodpp4022 3 ปีที่แล้ว +3

    സർ, അങ്ങയുടെ ക്ലാസ്സ് മനോഹരം. സംസാരരീതിയും അഹങ്കാരമില്ലാത്ത വാക്കുകളും ഹൃദ്യമാണ്.
    ഏതൊരു രേഖയിലും വെട്ടും മുറിവും ക്ഷതങ്ങളും ഉണ്ടായാൽ വിപരീത ഫലമാണെന്ന് കേട്ടിട്ടുണ്ട്. ഭാഗ്യരേഖ ബുദ്ധി രേഖക്ക് താഴെയായി ഉള്ളൻ കൈയ്യിൽ നിന്ന് തുടങ്ങിയാൽ എന്ത് ഫലം: ശനി മണ്ഡലത്തിൽ രണ്ടായോ മൂന്നായോ പിരിഞാൽ എന്താണ് ഫലം. അതുപോലെ രേഖ നേരേ പോയാൽ, വളഞ്ഞ് പോയാൽ എന്തു ഫലം.

  • @sreerangank9257
    @sreerangank9257 ปีที่แล้ว +2

    സർ,താങ്കളുടെ വീഡിയോകൾ തുടർച്ചയായി ലഭിക്കുവാൻ എന്തു ചെയ്യേണം.പുസ്തകരൂപത്തിൽ ലേബിക്കുമോ? ഞാൻ ശ്രീരംഗൻ,കൊട്ടാരക്കര

    • @VedicPalmistry
      @VedicPalmistry  ปีที่แล้ว

      വീഡിയോ തുടർച്ചയായി ലഭിക്കാൻ യൂട്യൂബിൽ ചാനൽ സബ്സ്ക്രൈബ് ചെയ്താൽ. പുസ്തകം നിലവിൽ ഇറക്കിയിട്ടില്ല ഇറക്കുകയാണെങ്കിൽ തീർച്ചയായും ചാനലിലൂടെ എല്ലാവരെയും അറിയിക്കാം.👍

  • @ambilyponnu5953
    @ambilyponnu5953 3 ปีที่แล้ว +2

    Thnku sir👍👍🌹🌹🌹💐💐💐💐❤️❤️❤️

  • @sivadasansivadasan8769
    @sivadasansivadasan8769 3 ปีที่แล้ว +3

    Good

  • @Mpramodkrishns
    @Mpramodkrishns 3 ปีที่แล้ว +1

    നമസ്തേ സാർ 🙏

  • @mithunkrishna8029
    @mithunkrishna8029 3 ปีที่แล้ว

    Sir..ayur rekhayude endil trisoolam undengil enthaanu phalam ?

  • @sudheersakthi
    @sudheersakthi 3 ปีที่แล้ว +1

    Thanks

  • @krishnakumarb786
    @krishnakumarb786 3 ปีที่แล้ว

    Namaskaram Sir, Samudrika Sasthrathine Kurichu Videos Cheyyamo?

  • @bhagyaraj1509
    @bhagyaraj1509 3 ปีที่แล้ว +2

    ❤❤❤❤❤❤❤❤❤❤❤

  • @vineethn1628
    @vineethn1628 3 ปีที่แล้ว +2

    ഹൃദയ രേഖ വരെ മുറിയാതെ കാണുകയും ശേഷം മുറിഞ്ഞു മുറിഞ്ഞു കാണുകയും ചെയ്യുന്നു

    • @VedicPalmistry
      @VedicPalmistry  3 ปีที่แล้ว

      54 വയസ്സിന് ശേഷം ചെറിയ തൊഴിൽ തടസ്സങ്ങൾക്കൊ, ധന നഷ്ടങ്ങൾക്കോ സാധ്യത. എന്നാൽ ഭാവിയിൽ രേഖ നന്നാവുകയാണ് എങ്കിൽ കുഴപ്പമില്ല

    • @vineethn1628
      @vineethn1628 3 ปีที่แล้ว

      @@VedicPalmistry thank you sir🙏😍

  • @AbhiAbhi-fp3ze
    @AbhiAbhi-fp3ze 3 ปีที่แล้ว

    Kaiyite photo ayachuthanal paranjutharamo sir

  • @krishnakumar.t.ukumar4753
    @krishnakumar.t.ukumar4753 3 ปีที่แล้ว

    Sir എന്റെ കൈയിൽ ശനി മണ്ഡലത്തിൽ നിന്നും ബുദ്ധി രേഖയിൽ വന്നു മുറിഞ്ഞിട്ടു കുറച്ചുമാറി നേരെ താഴേക്കു പോവുന്ന രേഖ ഇടയ്ക്കു വീണ്ടും split ആയിട്ടു ചന്ദ്രമണ്ഡലത്തിലേക്കും പോവുന്നുണ്ട്.. ഇതിന്റെ അവസ്ഥ ഒന്നു പറയാമോ

  • @bilaljohn9265
    @bilaljohn9265 3 ปีที่แล้ว +1

    അപോൾ പണക്കാരുടെ കയ്യ് എങ്ങനെ ആണ്

  • @fathimanees2863
    @fathimanees2863 2 ปีที่แล้ว

    Enikk nalla kattiyulla baagya reka und ..athinte thazhe aayi valiya star und

  • @vineethareena3475
    @vineethareena3475 3 ปีที่แล้ว

    Sir എന്റെ കയ്യിലെ ഭാഗ്യ രേഖ ചന്ദ്ര മണ്ഡലത്തില്‍ നിന്ന് തുടങ്ങി ഒന്ന് ശനിയിൽ അവസാനിക്കുന്നു. എന്നിട്ട് ആ ഭാഗ്യരേഖയിൽ നിന്ന് തന്നെ ഒരു ശാഖാരേഖ ഏകദേശം നടുവിൽ നിന്ന് തുടങ്ങി ഹൃദയ രേഖയുടെ മുകൾ ഭാഗത്തു വന്നു നില്‍ക്കുന്നു. രണ്ടു കൈയിലും ഒരു പോലെയാണ്

  • @dreamingcindrella5373
    @dreamingcindrella5373 3 ปีที่แล้ว

    Ingane aarkenkilum undo sir.

  • @shammikapoor3076
    @shammikapoor3076 3 ปีที่แล้ว +1

    ഭാഗ്യ രേഖ കൈ പത്തിയുടെ മദ്ധ്യ ഭാഗത്തു നിന്ന് തുടങ്ങുന്നു

    • @VedicPalmistry
      @VedicPalmistry  3 ปีที่แล้ว

      അടുത്ത വിഡിയോകളിൽ ഉൾപ്പെടുത്താം

  • @jayakumarkvachari9002
    @jayakumarkvachari9002 3 ปีที่แล้ว +1

    Next video.. എന്നാണ്.. sir?

    • @VedicPalmistry
      @VedicPalmistry  3 ปีที่แล้ว

      ഉടനെ അപ്‌ലോഡ്ഡ് ചെയ്യും 👍😊

  • @fathimanees2863
    @fathimanees2863 2 ปีที่แล้ว +1

    Baagya rekayil star undayal kuzhappamundo...

    • @VedicPalmistry
      @VedicPalmistry  2 ปีที่แล้ว

      ചെറിയ അപകടസാധ്യത അല്ലങ്കിൽ തൊഴിൽ പരാജയം( അത് കാണുന്ന പ്രായത്തിൽ )

  • @adhilmuchugaming9818
    @adhilmuchugaming9818 3 ปีที่แล้ว +1

    ഭാഗ്യരേഖ ചന്ദ്ര മണ്ഡലത്തിലെ വിദേശ രേഖയിൽ നിന്നു തുടങ്ങി രണ്ടാം ചൊവ്വ മണ്ഡലത്തിൽ എത്തിനിൽക്കുന്നു സാർ മറുപടി തരണം പ്ലീസ്

    • @VedicPalmistry
      @VedicPalmistry  3 ปีที่แล้ว

      സാധാരണയായ് ഇങ്ങനെ കണ്ടാൽ വിദേശത്ത്‌ ഭാവിയിൽ സ്ഥിര താമസം ആകുന്നതിനുള്ള സാധ്യതയാണ് പറയേണ്ടത്

  • @aswinachu599
    @aswinachu599 3 ปีที่แล้ว +1

    Enda kayil und ee regha. Pakshe athe start cheyyunath centeril ninnnanu

  • @preethasuresh7373
    @preethasuresh7373 3 ปีที่แล้ว +1

    Sir ആരോഗ്യ രേഖ യെ കുറിച്ച് പറയാമോ?

    • @VedicPalmistry
      @VedicPalmistry  3 ปีที่แล้ว

      മുൻപ് വീഡിയോയിൽ പറഞ്ഞിട്ടുണ്ട് ഭാവിയിൽ വിശദമായി ഒരു വീഡിയോ വേണേൽ ചെയ്യാം 👍

  • @nasninasni3058
    @nasninasni3058 2 ปีที่แล้ว

    എനിക്ക് ഉണ്ട് പക്ഷേ 10 വർഷത്തിൽ കൂടുതൽ ആയി mrg കഴിഞ്ഞിട്ട് മക്കൾസ് ആയിട്ടില്ല വല്ലാത്തൊരു വിഷമം തന്നെ വേറെ ദുഃഖം ഒന്നും ഇല്ല സമ്പത് വീട് hus നു ജോലി ഒക്കെ okk യാ but 😭😭😭😭

  • @achuzz5669
    @achuzz5669 3 ปีที่แล้ว +1

    🙄

  • @abhisheikh9428
    @abhisheikh9428 3 ปีที่แล้ว +1

    ഭാഗ്യ രേഖയിൽ ശനി മണ്ഡലത്തിൽ trident (trishoolam) കണ്ടാൽ എന്താണ് ഫലം?

    • @devogalb8978
      @devogalb8978 2 ปีที่แล้ว +1

      Enikum ond.... Shivante anugraham koode ond....

    • @abhisheikh9428
      @abhisheikh9428 2 ปีที่แล้ว

      @@devogalb8978 angane alla... Vere endho artham und.. Athu ariyana choadiche?

  • @abdullaoman9293
    @abdullaoman9293 ปีที่แล้ว

    Manebandatelnennumtudangesanemandalatelawasaanekunnuadentaartamandaanananuvesadeekarekaamo

  • @nicynicy6071
    @nicynicy6071 3 ปีที่แล้ว +1

    ചന്ദ്ര മണ്ഡലത്തിൽ നിന്നും തുടങ്ങുന്ന ഭാഗ്യരേഖ അവസാനിക്കുന്നത് ശനി മണ്ഡലത്തിൽ അല്ലാ... വ്യാഴ മണ്ഡലത്തിലാണ്, അപ്പോൾ എന്താണ് sir ഫലം ?

    • @VedicPalmistry
      @VedicPalmistry  3 ปีที่แล้ว +1

      ഗവണ്മെന്റ് ജോലി സാധ്യതയൊ, സമൂഹത്തിൽ നിന്നുള്ള ബഹുമാനം കൂടുതൽ ലഭിക്കാൻ സാധ്യത

    • @nicynicy6071
      @nicynicy6071 3 ปีที่แล้ว

      @@VedicPalmistryThank you Sir....🙏

  • @abhila4421
    @abhila4421 2 ปีที่แล้ว +1

    സർ
    ഭാഗ്യ രേഖയിൽ മറുക് വന്നാൽ എന്താണ് ഫലം

    • @VedicPalmistry
      @VedicPalmistry  2 ปีที่แล้ว

      ഭാഗ്യഹാനി തൊഴിൽനഷ്ടം ആരോപണം കേൾക്കാൻ സാധ്യത 👍

  • @binupanicker8043
    @binupanicker8043 3 ปีที่แล้ว +3

    ആയുർരേഖയും..ഭാഗ്യരേഖയും മുട്ടി നിന്നാൽ ..എന്താണ് സർ ഭലം

    • @rosemathew6703
      @rosemathew6703 2 ปีที่แล้ว

      ഭലം അല്ല ഫലം

  • @velayudhankt9431
    @velayudhankt9431 3 ปีที่แล้ว +2

    കൈയുടെ ഫോട്ടോ അയച്ചു തന്നാൽ ഭാവിയെപ്പറ്റി പറയാമോ?

  • @akkusworld2192
    @akkusworld2192 2 ปีที่แล้ว +1

    യേശുദാസിനെ പോലുണ്ട്