ജീവിതത്തിൽ ഉയർച്ച സമ്മാനിക്കുന്ന രേഖകൾ ഇവയാണ്, ഹസ്തരേഖാ ശാസ്തം Hast Rekha Shastra malayalam

แชร์
ฝัง

ความคิดเห็น • 65

  • @sibivictor1430
    @sibivictor1430 ปีที่แล้ว +7

    മത്സ്യ രേഖ എന്റെ കയ്യിൽ ഒണ്ട് 🙏🏻🙏🏻

  • @user-rp6qb2ng2s
    @user-rp6qb2ng2s 4 หลายเดือนก่อน +1

    Avaru sonnathu correct aa irukku ... My palm his palm same... Big salute

  • @being_bonafide
    @being_bonafide 2 ปีที่แล้ว +2

    സാറിന്റെ വീഡിയോകൾ കാണാറുണ്ട് , ജ്യോതിഷ പഠനം വളരെ നല്ല ക്ലാസുകളാണ് ഇതിന് സാർ ഒരു കൃത്യമായി സിലബസ് പോലെയാക്കി ക്രമനമ്പർ നൽകി വീഡിയോകൾ ഇട്ടാൽ വലിയൊരു സംഭവം ആയിരിക്കും, ജ്യോതിഷം എന്ന പൗരാണിക ശാസ്ത്രം വരും തലമുറയ്ക്ക് കൂടി കൂടുതൽ അറിയാനും ആകും, നന്ദി എല്ലാ എഫേർട്ടിനും

  • @gangothri8117
    @gangothri8117 2 ปีที่แล้ว +1

    ഹരി ഓം 🙏🏻 നമസ്കാരം ഗുരുനാഥ🙏🏻 നല്ല അറിവ് 👌 ഒരുപാട് നന്ദി 🙏🏻🙏🏻🙏🏻

    • @Ayiravallimedia
      @Ayiravallimedia  2 ปีที่แล้ว

      ഗംഗോത്രി ജി നമസ്തേ

  • @achoosaswathy-xl7gy
    @achoosaswathy-xl7gy 11 หลายเดือนก่อน +3

    ഹരിയേട്ടാ 🙏

  • @girijaakshara5938
    @girijaakshara5938 ปีที่แล้ว +1

    നന്ദി നമസ്ക്കാരം സർ 🙏🙏🙏

  • @pranavsv681
    @pranavsv681 ปีที่แล้ว +2

    Thangalude elaa vidiokalum valre krithiyamaya arivukal nalkunnu. Nalla jyolsiyam

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว

      പ്രണവ് ജി
      നന്ദി🥰🥰🥰👍🏻👍🏻

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว

      Thanks for your support 🥰

  • @sunithasreeraman5308
    @sunithasreeraman5308 ปีที่แล้ว +1

    കയ്യില്ലേ രേഖ കാണിച്ചും വരച്ചും നമ്മെ മനസിലാക്കി തന്ന ഹരിജി നമസ്കാരം 🙏

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว

      സുനിത ശ്രീരാമൻ ജി നമസ്കാരം വളരെ സന്തോഷം എല്ലാ വീഡിയോകളും കാണുന്നതിലും കമൻറ് രേഖപ്പെടുത്തുന്നതിൽ😊🦋🦋🦋🦋🙏🙏🙏🌱🌱👍🏻👍🏻👍🏻☺️☺️☺️☺️

  • @sushilmathew7592
    @sushilmathew7592 ปีที่แล้ว +2

    Sir, I am a right handed person 53years, on my left palm on kethu mount there is a fish symbol mouth facing upwards towards fingers, what does it mean.

  • @mayamolkt3715
    @mayamolkt3715 2 ปีที่แล้ว +1

    Namaskaram Hariji 🙏🙏🙏

  • @meenunair8375
    @meenunair8375 ปีที่แล้ว

    🙏🙏🙏

  • @anjanaa7884
    @anjanaa7884 2 ปีที่แล้ว +2

    Simian line ne patty parayumo sir

  • @cokulkrishna859
    @cokulkrishna859 ปีที่แล้ว +2

    Ente ayur rekhayil oru muriv patti bhayakkan nthelum ondo. Pls reply

  • @injunjoe760
    @injunjoe760 10 หลายเดือนก่อน +17

    എനിക്ക് കൈ നിറയെ രേഖകൾ ആണ് 🙄

  • @radhamohan4034
    @radhamohan4034 2 ปีที่แล้ว +2

    👍👍👍

    • @Ayiravallimedia
      @Ayiravallimedia  2 ปีที่แล้ว

      😊😊😊👍🏻👍🏻👍🏻

  • @sujithassuresh1093
    @sujithassuresh1093 2 ปีที่แล้ว +1

    👍👍👍🙏

    • @Ayiravallimedia
      @Ayiravallimedia  2 ปีที่แล้ว +1

      സുജിത ജി സുരേഷ് ജി
      നന്ദി👍🏻👍🏻😊😊

  • @geemslifestyle7945
    @geemslifestyle7945 2 ปีที่แล้ว +2

    Good sharing

  • @dazzlingmahwish5799
    @dazzlingmahwish5799 ปีที่แล้ว +4

    Hari Chetta,
    Enth kondanu shtreekalk idath kaiyum purushanmark valath kayum kand nokunath ? Kindly give me answer for that.

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว +1

      അതിന്റെ കാരണത്തെപ്പറ്റി അറിയില്ല. മൂല ഗ്രന്ഥങ്ങളിൽ പോലും അതിനെ കുറിച്ചുള്ള വിവരണം കണ്ടിട്ടില്ല

    • @dazzlingmahwish5799
      @dazzlingmahwish5799 ปีที่แล้ว +1

      @@Ayiravallimedia Thank you , Hari Chetta for your early reply🌝.

    • @manilancyb2498
      @manilancyb2498 10 หลายเดือนก่อน

      Aayus rekha murinjal maranavum mattu rekhakal murichu kadannal theera rogangal pidipedum ennanu bhalam

  • @dreamhere4836
    @dreamhere4836 ปีที่แล้ว +4

    ഏത് കൈ ആണ് നോക്കണ്ടേ left or right

  • @user-vw7bz2wj6s
    @user-vw7bz2wj6s 4 หลายเดือนก่อน +1

    ആയൂർ രേഖയും ബുദ്ധി രേഖയും ഹൃദയ രേഖയും തമ്മിൽ കൂട്ടിമുട്ടിയാൽ അതിനെ ക്കുറിച്ചു പറയാമോ

  • @pranavsv681
    @pranavsv681 ปีที่แล้ว +1

    Jyolsiyam thanichu padicha aalanu njaan kurachu kaaryam ariyam Nalla lalithamaayi hasthareaka vivarikunathu thangalude iee vidio maathramaanu. Sree padmanabaya namha

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว

      പ്രണവ് ജി
      നന്ദി🥰🥰🥰🥰👍🏻👍🏻👍🏻👍🏻

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว

      Thanks for your support 🥰

  • @rasheedrasheed8121
    @rasheedrasheed8121 7 หลายเดือนก่อน +2

    സാധനം കയ്യിലുണ്ട്.

  • @dreamgirl6056
    @dreamgirl6056 ปีที่แล้ว +2

    Sir nhhn chodhichathinu endhelum ans tharuo aake tension und atha... Ammyod kainokipol 47vare ayuss enn paraynu ipol45aay pedi aavnu

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว

      വെറുതെ ടെൻഷൻ ആവേണ്ട കാര്യമൊന്നും ഇല്ല .... മറ്റൊരാളെ കൊണ്ട് കൈ നോക്കിക്കുമ്പോൾ ഇനി വേറൊന്നായിരിക്കും പറയുക .... ആയുസ്സ് ഒന്നും വെറും കൈരേഖ മാത്രം നോക്കി നിർണയിക്കാൻ ഒന്നും സാധിക്കില്ല ...... അത്
      ദൈവത്തിനു മാത്രമേ കൃത്യമായി പറയുവാൻ സാധിക്കുകയുള്ളൂ

    • @dreamgirl6056
      @dreamgirl6056 ปีที่แล้ว

      @@Ayiravallimedia tnks 🙂ipazha samadhanam aye ith arinha muthal enik ende kunjinde karyathil polum sredhikan aavnillarnu🙂❤️❤️

    • @mydesigns1918
      @mydesigns1918 2 หลายเดือนก่อน +1

      എന്റെ മോനു നല്ല നീളമുള്ള ആയുർരേഖ ആയിരുന്നു... പക്ഷെ അവൻ 6 മാസം വരെയേ ഞങ്ങൾക്കൊപ്പം ഉണ്ടായിരുന്നുള്ളു... So കൈരേഖ ഒന്നും സത്യമല്ല... 48 വയസ്സ് പൂർത്തി ആയ ശേഷവും താങ്കൾ ഇവിടെ വന്നു കമന്റ്‌ ഇടൂ

  • @sreekutty4136
    @sreekutty4136 ปีที่แล้ว +1

    Sir vivaha Rekha yude onnu pin cheyo

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว

      ശ്രീക്കുട്ടി ജി നമസ്തേ നമ്മുടെ ചാനലിൽ പ്ലേ ലിസ്റ്റ് ഉണ്ട് അതിൽ കയറിയാൽ കാണാം

  • @Mypfpisthebestguy
    @Mypfpisthebestguy 2 ปีที่แล้ว +1

    Which palm formen.left or right

    • @Ayiravallimedia
      @Ayiravallimedia  2 ปีที่แล้ว +1

      Right

    • @sruthy-sruthy4793
      @sruthy-sruthy4793 2 ปีที่แล้ว +2

      @@Ayiravallimedia പിണങ്ങി പോയവർ പിണക്കം മാറി തിരിച്ചു വരാൻ ഉള്ള ഒരു മന്ത്രം പറഞ്ഞ് തരുമോ ദയവായി 🙏🏻🙏🏻🙏🏻 ദയവായി ഉപേക്ഷ വിചാരിക്കരുതേ 🙏🏻🙏🏻🙏🏻 സഹായിക്കാൻ ഉള്ള മനസ്സ് ഉണ്ടാവണം 🙏🏻🙏🏻 എന്തേലും തെറ്റ് ഉഉണ്ടെങ്കിൽ അങ്ങ് ക്ഷമിക്കണം 🙏🏻🙏🏻🙏🏻plz

    • @Ayiravallimedia
      @Ayiravallimedia  2 ปีที่แล้ว +1

      ക്ഷേത്രങ്ങളിൽ ഒരു നേർച്ച വയ്ക്കുക..മടങ്ങി വരും

    • @sruthy-sruthy4793
      @sruthy-sruthy4793 2 ปีที่แล้ว

      @@Ayiravallimedia 🙏🏻🙏🏻🙏🏻

  • @vav7839
    @vav7839 ปีที่แล้ว +1

    യാത്ര രേഖ സമാന്തരം ആയാൽ

    • @AB-xk4yp
      @AB-xk4yp 5 หลายเดือนก่อน

      വന്ദേ ഭാരത് ട്രെയിൻ 👍

  • @umasanthosh8962
    @umasanthosh8962 9 หลายเดือนก่อน +4

    ഇതിൽ പറഞ്ഞ പകുതി രേഖയും എന്റെ കൈയിൽ ഇല്ല 🤔

  • @roseaymary5007
    @roseaymary5007 ปีที่แล้ว +1

    guruvayoor chenu ente muga lekshanam nokiyapol oral enne kand estapett vannu vivaham cheyum ennanu parajeth .ath egane avark manasilayi .athinte lekshanam etharnu ?

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว

      മേരി ജി നമസ്തേ🙏🙏🙏🌱🌱🌱 സ്ത്രീക്ക് യുമായി ബന്ധപ്പെട്ട് ഒരുപാട് വീഡിയോകൾ ഇട്ടിട്ടുണ്ട് അതുപോലെ ലക്ഷണശാസ്ത്രത്തെ കുറിച്ചും വീഡിയോ ചെയ്തിട്ടുണ്ട് അവ കണ്ടാൽ താങ്കൾക്ക് മനസ്സിലാകുന്നതാണ്🙏🙏🙏🙏🌱🌱🌱

    • @roseaymary5007
      @roseaymary5007 ปีที่แล้ว

      @@Ayiravallimedia ath njan noki .athikavum kitunila .😓😥enik oru link ekilum therumo ?

  • @aokfilm
    @aokfilm 2 ปีที่แล้ว +1

    ഇത് പഠിക്കാൻ താൽപര്യം ഉണ്ട് ഓൺലൈൻ ക്ലാസ്സ് നൽകുന്ന ആരെങ്കിലും ഉണ്ടോ?

  • @mammymammy9834
    @mammymammy9834 9 หลายเดือนก่อน

    ഈ വിശ്വാസത്തിൽ സത്യമുണ്ടങ്കിൽ / ലോട്ടറി പസ്റ്റ് പ്രൈസിൽ കോടികൾ കിട്ടിയവരെ എല്ലാവരുടെയും രേഖകളിൽ ഒരു പോലെ പ്രത്യാ ഗ ത ഉണ്ടോ എന്ന് പരിശോധിക്കണം:/ഇല്ലങ്കിൽ ഈ പറയുന്നതൊക്കെ മനുഷ്യനായി ജനി ച്ചാൽ കോമണായി അനുഭവിക്കേണ്ട പ്രക്ർ തിന്നിയമമാണ് പൊട്ടത്തരങ്ങൾ ഒഴിവാക്കേണ്ടി വരും

  • @akhillec1063
    @akhillec1063 ปีที่แล้ว

    വിവാഹ രേഖയിൽ ചൂണ്ടുവിരലിനോട് ചേർന്ന് M ചിഹ്നം വന്നാലുള്ള ഫലം എന്താണ് .

  • @a_______smi
    @a_______smi ปีที่แล้ว +2

    Vivaha rekha nere poyitt malsya chinham ayittund athinte meaning endanu chetta

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว

      അമിതാജി നമസ്കാരം വിവാഹരേഖയെ കുറിച്ച് വീഡിയോ ചെയ്തിട്ടുണ്ട്

  • @subshsubsh4300
    @subshsubsh4300 ปีที่แล้ว +2

    Hello താങ്കളുടെ വാട്സ്ആപ്പ് നമ്പർ ഉണ്ടോ

  • @manukm6497
    @manukm6497 14 วันที่ผ่านมา

    entathu soubageya yogam annu ee malceya reagayanu😮