നിങ്ങളുടെ ഭാവി കൈയ്യിൽ നിന്നും വായിച്ചെടുക്കാം || Palmistry in Malayalam

แชร์
ฝัง
  • เผยแพร่เมื่อ 21 มี.ค. 2022
  • ഏകദേശം മുപ്പത് വർഷത്തിലധികമായി Palmistry എന്ന വിജ്ഞാന ശാസ്ത്രം ഇന്നും ഞാൻ തൊഴിലായി ചെയ്തുവരുന്നു. ദൈവാനുഗ്രഹത്താൽ ആയിരക്കണക്കിന് സ്വദേശികളും വിദേശികളും ആയ വ്യക്തികളുടെ കൈകൾ ഞാൻ Read ചൈതിട്ടുണ്ട്. അതിൽ പല പ്രെശസ്തരായ വ്യക്തികളുടെ കൈകൾ നോക്കാൻ എനിക്ക് കിട്ടിയ ഭാഗ്യത്തിൽ ഞാൻ ദൈവത്തിനോട് നന്ദി അറിയിക്കുന്നു. എന്റെ ഈ മുപ്പത് വർഷത്തെ പ്രെവർത്തി പരിചയത്തിൽ നിന്നും എനിക്ക് ലഭിച്ച അറിവാണ് യൂട്യൂബ് വീഡിയോയുടെ രൂപത്തിൽ ഞാൻ നിങ്ങളിലേക്ക് എത്തിക്കാൻ ശ്രെമിക്കുന്നത്.
    നിങ്ങൾ ഏത് ഈ പ്രായത്തിൽ സമ്പന്നരാകുന്ന് കൃത്യമായി കണ്ടുപിടിക്കാം ( ആയൂർരേഖയുടെയും ഭാഗ്യരേഖയുടെയും പ്രായം കണക്കാക്കുന്ന വിധം) : • നിങ്ങൾ ഏത് പ്രായത്തിൽ ...
    ആയുസ്സ് കണക്കാക്കുന്ന രീതി, ആയൂർരേഖ ഉപയോഗിച്ച് ജീവിത പ്രായം എങ്ങനെ കൃത്യമായി കണ്ടുപിടിക്കാം : • ആയുസ്സ് കണക്കാക്കുന്ന ...
    ആയൂർരേഖയിലേയും, ഭാഗ്യരേഖയിലെയും കിരണ രേഖകളും അവയുടെ അതിശയിപ്പിക്കുന്ന ഫലങ്ങളും : • കിരണ രേഖകൾ ജീവിതത്തിൽ ...
    Hope you enjoy this video. Thanks for Waching, Subscribe our channel for more video. More information Contact : 9249509240 (നിങ്ങളുടെ കൈകൾ നോക്കി ഫലം ഓൺലൈനിലൂടെ അറിയുന്നതിന് 9249509240 എന്ന നമ്പറിൽ വിളിച്ച് മുൻകൂട്ടി ബുക്ക്‌ ചെയ്യുക. ) ====================================== പാം റീഡിംഗ് അല്ലെങ്കിൽ ഹസ്തരേഖാശാസ്ത്രം എന്നത് ഒരു വ്യക്തിയുടെ കൈകൾ വിശകലനം ചെയ്ത് വ്യക്തിത്വങ്ങളും, ഭാഗ്യവും,ഭാവിയും പഠിക്കുക എന്നതാണ്. നമ്മുടെ കൈ നമ്മുടെ വ്യക്തിത്വത്തിന്റെ കണ്ണാടിയാണ്. ഇത് നമ്മുടെ അടിസ്ഥാന സഹജാവബോധം വെളിപ്പെടുത്തുക മാത്രമല്ല, നമ്മുടെ ഭൂതകാലത്തെയും ഭാവിയെയും കുറിച്ച് പറയുന്നു. ജനനത്തീയതി ഇല്ലാത്ത വ്യക്തിക്ക് കൈനോട്ടം മികച്ച ഓപ്ഷനാണ്. വാസ്തവത്തിൽ ഒരാളുടെ പാം ലൈനുകൾ, കൈയുടെ ആകൃതി, വലുപ്പം, വിരൽ നീളം, വഴക്കം, വിരൽ‌നഖം… എന്നിവ വായിക്കുന്നതിലൂടെ, അദ്ദേഹത്തിന്റെ സ്വഭാവഗുണങ്ങൾ, ആരോഗ്യം, സമ്പത്ത്, ജ്ഞാനം, കരിയർ, വിവാഹം തുടങ്ങി നിരവധി വശങ്ങൾ നമുക്ക് പ്രവചിക്കാൻ കഴിയും. ====================================== #palmistry #hastharekha_sasthram #fateline #billionaires #Billionaires_palmreading #VedicPalmistry_byDevaMadhavan #Latest_malayalamnews #love_marrigeline #Jyothisham #Astrology #VedicPalmistry_by_DevaMadhavan
    #god_giftedpalm #billionaires_hand
    #VedicPalmistry
    #Travel_line #foreign
    #Radhe_Shyam
    #astrology
    #hand_reading
    #how_to_read_Palms
    #horoscope
    #how_to_read_hand
    #how_to
    #jyothisham_malayalam
    #moon
    #half_moon
    #astrology_Malayalam
    palmistry meaning
    palmistry marriage lines
    palmistry lines meaning
    palmistry guide
    palmistry female
    palmistry basics
    palmistry app
    indian palmistry
    palmistry malayalam pdf
    palmistry malayalam meaning
    kainottam malayalam
    fate line malayalam
    youtube palmistry malayalam
    hand lines malayalam
    palm reading malayalam app
    astrology malayalam
    types of fate line
    fate line branches
    broken fate line
    forked fate line
    fate line meaning in hindi
    y shaped fate line
    fate line starting from mount of moon
    no fate line
    short marriage line
    love marriage line in palm reading
    forked marriage line
    trident on marriage line
    marriage lines different on both hands
    palm reading marriage lines for females
    multiple marriage lines
    second marriage line in palmistry
    palmistry in malayalam pdf
    kainottam malayalam
    fate line malayalam
    www astrology malayalam
    simian line malayalam
    marriage line in female hand
    samayam malayalam
    palmistry money line pictures
    hand lines of rich
    billionaire line palmistry
    palmistry money line after marriage
    palmistry money triangle
    sun line palmistry
    palm reading success line
    fate line palmistry
    ഹസ്തരേഖാശാസ്ത്രം

ความคิดเห็น • 37

  • @thirdeye...297
    @thirdeye...297 2 ปีที่แล้ว +8

    മാസ്റ്റർ ജീ... പറഞ്ഞത് എല്ലാം എന്റെ അറിവിൽ വളരെ ശരിയാണ്....

  • @harimenon8239
    @harimenon8239 2 ปีที่แล้ว +2

    നല്ല ക്ലാസ്സ്... എൻ്റെ ശനി മണ്ഡലത്തിൽ X ചിഹ്നം ഉണ്ട്.... ജ്യോതിഷം, വാസ്തു, പെൻഡുലം, ഫെങ്ങ് ഷുയി ഒക്കെ പDച്ചിട്ടുണ്ട്... വ്യാഴ മണ്ഡ'ലത്തിൽ x ചിഹ്നം ഉണ്ട്... ഞാൻ അദ്ധ്യാപകനാണ്... നന്ദി സാർ

  • @user-ex4mg2qf4j

    രേഖ കൊണ്ട് നല്ല കൈത്താണല്ലോ നന്നായി വരട്ടെ

  • @user-ur3go1hu4m

    ചൊവ്വ മണ്ഡലത്തിൽ ഇങ്ങനെ ഒരു ചിഹ്നം ഉണ്ട്. സാർ. വീഡിയോ ഞാൻ കണ്ടു👍👍👍❤️🙏🙏🙏

  • @athulyakl7017
    @athulyakl7017 2 ปีที่แล้ว +1

    ചന്ദ്രമണ്ഡലം, ശനി മണ്ഡലം, വ്യാഴ മണ്ഡലം ഇത്രയും ഒഴികെ ബാക്കി എല്ലാ മണ്ഡലത്തിലും ❌️ sign ഉണ്ട് 🙏🏻🙏🏻

  • @jayajose6946
    @jayajose6946 2 ปีที่แล้ว +2

    👍👍

  • @sowgandhjose8533
    @sowgandhjose8533 2 ปีที่แล้ว

    Sir can find our zodiac sign or rasi through hand reading.

  • @sabithasubash4635
    @sabithasubash4635 2 ปีที่แล้ว +2

    🙏🙏

  • @jasnajasijasi7978
    @jasnajasijasi7978 ปีที่แล้ว +1

    Hrathayarekayudeyum budhirekayudeyum idayil onnilathikam x vannaal endhan falam

  • @saimaphilips2175
    @saimaphilips2175 2 ปีที่แล้ว +1

    Namaste sir

  • @rajeevank4765
    @rajeevank4765 2 ปีที่แล้ว +1

    ✋🙏🙏🙏

  • @m__pix8322
    @m__pix8322 2 ปีที่แล้ว +2

    എന്റെ കൈ seen ആണ് 🙄

  • @user-ur3go1hu4m

    സാർ എന്റെ വലത്തെ കൈയ്യിലെ തള്ളവിരലിൽ തുടങ്ങുന്നിടത്തെ രേഖയിൽ ദ്വീപ് ചിഹ്നം പോലെയാ അതെന്താണ് ഫലം

  • @jagan.k.jeevan9316
    @jagan.k.jeevan9316 2 ปีที่แล้ว +3

    ബുദ്ധി രേഖയും ആരോഗ്യ രേഖയും ക്രോസ്സ് ചെയ്യുമ്പോൾ ഉള്ള " × "ചിഹ്നം കൊണ്ട് ഉള്ള ഫലങ്ങൾ

  • @ajmal_aju
    @ajmal_aju 2 ปีที่แล้ว

    ഈ പറഞ്ഞത് എല്ലാം ഉണ്ട്... പക്ഷെ എങ്ങും എത്തിയില്ല 😕

  • @jyothipb9114
    @jyothipb9114 2 ปีที่แล้ว +1

    എന്റെ ശുക്ര മണ്ഡലത്തിൽ കുത്തനെ ഒരു തെളിഞ്ഞ രേഖ വന്നിട്ടുണ്ട്. ഒന്ന് പറയാമോ.

  • @aryakumari9585
    @aryakumari9585 2 ปีที่แล้ว +2

    Kayil lotus peacock undakil nthannu falam ennuparayamo

  • @manojk1914
    @manojk1914 2 ปีที่แล้ว +1

    ക ആയി സാർ കണ്ടിട്ട്

  • @vasanthakumari3372
    @vasanthakumari3372 2 ปีที่แล้ว +1

    Ente kaikalil varakaleyullu.enta ethanennu thirichariyanpattoola

  • @eastmanmg8801
    @eastmanmg8801 ปีที่แล้ว

    സാർ ഇങ്ങനെ വരച്ചിടുന്ന പോലുള്ള വര ഉള്ളവർ കുറവാണു.അങ്ങനെയുള്ള വരുടെ റീസൾട്ട് പറയാമെങ്കിൽ നന്നായി 😅രുന്നു