നിങ്ങളുടെ കൈ തന്നെ നിങ്ങളുടെ ശത്രുക്കളെ കാണിച്ചുതരും?✋️ Palmistry in Malayalam || VedicPalmistry

แชร์
ฝัง
  • เผยแพร่เมื่อ 15 มิ.ย. 2021
  • ഏകദേശം മുപ്പത് വർഷത്തിലധികമായി Palmistry എന്ന വിജ്ഞാന ശാസ്ത്രം ഇന്നും ഞാൻ തൊഴിലായി ചെയ്തുവരുന്നു. ദൈവാനുഗ്രഹത്താൽ ആയിരക്കണക്കിന് സ്വദേശികളും വിദേശികളും ആയ വ്യക്തികളുടെ കൈകൾ ഞാൻ Read ചൈതിട്ടുണ്ട്. അതിൽ പല പ്രെശസ്തരായ വ്യക്തികളുടെ കൈകൾ നോക്കാൻ എനിക്ക് കിട്ടിയ ഭാഗ്യത്തിൽ ഞാൻ ദൈവത്തിനോട് നന്ദി അറിയിക്കുന്നു. എന്റെ ഈ മുപ്പത് വർഷത്തെ പ്രെവർത്തി പരിചയത്തിൽ നിന്നും എനിക്ക് ലഭിച്ച അറിവാണ് യൂട്യൂബ് വീഡിയോയുടെ രൂപത്തിൽ ഞാൻ നിങ്ങളിലേക്ക് എത്തിക്കാൻ ശ്രെമിക്കുന്നത്.
    നിങ്ങൾ ഏത് ഈ പ്രായത്തിൽ സമ്പന്നരാകുന്ന് കൃത്യമായി കണ്ടുപിടിക്കാം ( ആയൂർരേഖയുടെയും ഭാഗ്യരേഖയുടെയും പ്രായം കണക്കാക്കുന്ന വിധം) : • നിങ്ങൾ ഏത് പ്രായത്തിൽ ...
    Hope you enjoy this video. Thanks for Waching, Subscribe our channel for more video. More information Contact : 9249509240 (നിങ്ങളുടെ കൈകൾ നോക്കി ഫലം ഓൺലൈനിലൂടെ അറിയുന്നതിന് 9249509240 എന്ന നമ്പറിൽ വിളിച്ച് മുൻകൂട്ടി ബുക്ക്‌ ചെയ്യുക. ) ====================================== പാം റീഡിംഗ് അല്ലെങ്കിൽ ഹസ്തരേഖാശാസ്ത്രം എന്നത് ഒരു വ്യക്തിയുടെ കൈകൾ വിശകലനം ചെയ്ത് വ്യക്തിത്വങ്ങളും, ഭാഗ്യവും,ഭാവിയും പഠിക്കുക എന്നതാണ്. നമ്മുടെ കൈ നമ്മുടെ വ്യക്തിത്വത്തിന്റെ കണ്ണാടിയാണ്. ഇത് നമ്മുടെ അടിസ്ഥാന സഹജാവബോധം വെളിപ്പെടുത്തുക മാത്രമല്ല, നമ്മുടെ ഭൂതകാലത്തെയും ഭാവിയെയും കുറിച്ച് പറയുന്നു. ജനനത്തീയതി ഇല്ലാത്ത വ്യക്തിക്ക് കൈനോട്ടം മികച്ച ഓപ്ഷനാണ്. വാസ്തവത്തിൽ ഒരാളുടെ പാം ലൈനുകൾ, കൈയുടെ ആകൃതി, വലുപ്പം, വിരൽ നീളം, വഴക്കം, വിരൽ‌നഖം… എന്നിവ വായിക്കുന്നതിലൂടെ, അദ്ദേഹത്തിന്റെ സ്വഭാവഗുണങ്ങൾ, ആരോഗ്യം, സമ്പത്ത്, ജ്ഞാനം, കരിയർ, വിവാഹം തുടങ്ങി നിരവധി വശങ്ങൾ നമുക്ക് പ്രവചിക്കാൻ കഴിയും. ====================================== #palmistry #hastharekha_sasthram #fateline #billionaires #Billionaires_palmreading #VedicPalmistry_byDevaMadhavan #Latest_malayalamnews #love_marrigeline #Jyothisham #Astrology #VedicPalmistry_by_DevaMadhavan
    #god_giftedpalm #billionaires_hand
    #VedicPalmistry
    #Travel_line #foreign_സെറ്റലമെന്റ്
    #shorts
    #Shorts
    #shorts_video
    #COVID19
    #Coronavirus
    palmistry meaning
    palmistry marriage lines
    palmistry lines meaning
    palmistry guide
    palmistry female
    palmistry basics
    palmistry app
    indian palmistry
    palmistry malayalam pdf
    palmistry malayalam meaning
    kainottam malayalam
    fate line malayalam
    youtube palmistry malayalam
    hand lines malayalam
    palm reading malayalam app
    astrology malayalam
    types of fate line
    fate line branches
    broken fate line
    forked fate line
    fate line meaning in hindi
    y shaped fate line
    fate line starting from mount of moon
    no fate line
    short marriage line
    love marriage line in palm reading
    forked marriage line
    trident on marriage line
    marriage lines different on both hands
    palm reading marriage lines for females
    multiple marriage lines
    second marriage line in palmistry
    palmistry in malayalam pdf
    kainottam malayalam
    fate line malayalam
    www astrology malayalam
    simian line malayalam
    marriage line in female hand
    samayam malayalam
    palmistry money line pictures
    hand lines of rich
    billionaire line palmistry
    palmistry money line after marriage
    palmistry money triangle
    sun line palmistry
    palm reading success line
    fate line palmistry
    ഹസ്തരേഖാശാസ്ത്രം

ความคิดเห็น • 93

  • @reethavalsalan9885
    @reethavalsalan9885 3 ปีที่แล้ว +7

    സാർ എന്നും സാറിന്റെ വീഡിയോ ഉണ്ടെന്നു നോക്കും 😍 ഈ ഒരു വീഡിയോയും എത്രയും ഉപകാരം ആണ് സാർ സത്യം ..എല്ലാവർക്കും ഒരുപോലെ ഉപകാരം. 👏 നന്ദി സാർ ഒപ്പം പ്രാർത്ഥനയും 🙏❤🌹

  • @rajeshdamodhar2638
    @rajeshdamodhar2638 3 ปีที่แล้ว +3

    സാറിന്റെ വോയ്‌സ് ടോൺ ക്യാപ്റ്റൻ രാജു സാറിന്റെ വോയ്‌സ് പോലെ തോന്നുന്നത് എനിക്ക് മാത്രമാണോ

  • @prasaddp9084
    @prasaddp9084 2 ปีที่แล้ว +2

    ഏനിക്ക് ശത്രൂകൾമാത്രമേയൂള്ളൂ

  • @unarasimhanarasimha7323
    @unarasimhanarasimha7323 14 วันที่ผ่านมา

    ഈ ശ്വരാ നല്ലതൊന്നും ഇല്ലേ 😟

  • @vijeeshkochubava4455
    @vijeeshkochubava4455 3 ปีที่แล้ว +3

    എനിയ്ക്ക് എന്ത് ചെയ്യാനും ഭയമാണ്. അത് ചെയ്താൽ ശരിയാകുമോ ഇത് ചെയ്താൽ ശരിയാകുമോ ഇത് കാരണം ജോലിയിലും ഒരു പുരോഗതിയുണ്ടാവുന്നില്ല.

  • @nicynicy6071
    @nicynicy6071 3 ปีที่แล้ว +1

    രണ്ടാം ചൊവ്വ മണ്ഡലത്തിൽ നിന്നും ഒരു രേഖ 3ആയി പിരിഞ്ഞു ആയുർരേഖയെയും ബുദ്ധി രേഖയെയും ഭാഗ്യരേഖയയും മുറിച്ചു കൊണ്ട് ഹൃദയ രേഖയും മുറിച്ചു കടന്നിരിക്കുന്നു ... എന്താണ് sir ഇതിന്റെ ഫലം ദയവായി പറഞ്ഞു തരണേ 🙏

  • @jayanpjayanp3392
    @jayanpjayanp3392 3 ปีที่แล้ว +1

    1988 ദിവസം ബുധൻ 6 pm ഇവരുടെ നാൾ ഏതു് കണ്ടെത്തി തരണം

  • @Lucifer-xw8zg
    @Lucifer-xw8zg 3 ปีที่แล้ว +4

    "ദർശനധിക്കാരം " എന്ന് ഒരു അദ്ധ്യായം ഹസ്തരേഖ ശാസ്ത്രത്തിൽ ഉണ്ട്.... അതിന് പറ്റി വിവരിക്കാമോ 🙏

  • @santhoshbabu8851
    @santhoshbabu8851 2 ปีที่แล้ว

    സര്‍ എന്നെ അറിയുമോ..

  • @akkusworld2192
    @akkusworld2192 2 ปีที่แล้ว

    ശനിയുടെയും സൂര്യ മണ്ഡലത്തിന്റെയും സൈഡിൽ നിന്നും ഉള്ളം കൈയിൽ വന്നാൽ എന്താണ്

  • @rcnair8706
    @rcnair8706 3 ปีที่แล้ว +3

    Super Style of teaching. Congratulations.

  • @josekpjose8696
    @josekpjose8696 3 ปีที่แล้ว +3

    നന്ദി സാർ 🙏പുതിയ ❤️ വീഡിയോയുമായി വരുക 👍🌹

  • @comradecomrade4940
    @comradecomrade4940 3 ปีที่แล้ว +1

    Thank you sir

  • @SM-sg8bd
    @SM-sg8bd 3 ปีที่แล้ว +4

    Sir super aan💖

  • @ranjithmenon7047
    @ranjithmenon7047 3 ปีที่แล้ว +4

    100% true... കുഴിമടിയന് ബന്ധുക്കൾ ശത്രുക്കൾ 😩

  • @josephstephen3064
    @josephstephen3064 2 ปีที่แล้ว

    perfect thanks what a science

  • @harimenon8239
    @harimenon8239 2 ปีที่แล้ว +1

    നന്ദി സാർ

  • @manisha6084
    @manisha6084 3 ปีที่แล้ว

    Thalla viralinteyum choondu viralinteyum edayil pradhana randu regha kooti mutunna anu allarudeyum kayil kanunnathu ..ante kayil athu randum mutathe ara inge gyapila anthu kondanu annu parayamoo plz

  • @hajarashaik8955
    @hajarashaik8955 2 ปีที่แล้ว +1

    വളരെ ശരിയാണ്

  • @unnibs7554
    @unnibs7554 3 ปีที่แล้ว +1

    👌