Honey Rose-ന്റെ White House😍പച്ചപ്പിനിടയിലെ കിളിക്കൂട്🥰Honey Rose HomeTour | ഹണി റോസ് Family| Veedu

แชร์
ฝัง
  • เผยแพร่เมื่อ 3 ก.ค. 2024
  • കണ്ണെടുക്കാൻ തോന്നില്ല!😍 തൊടുപുഴ മൂലമറ്റത്തുള്ള ഹണി റോസിന്റെ വീടിന്റെ കാഴ്ചകളിലേക്ക് സ്വാഗതം...#honeyrose #home #veedu #shortvideo
    Queries Solved
    Honey Rose House
    ഹണി റോസ് Home Tour
    Celebrity Home Tour Malayalam
    Malayalam Film Stars House
    Home Tour Malayalam
  • แนวปฏิบัติและการใช้ชีวิต

ความคิดเห็น • 333

  • @user-kkekm
    @user-kkekm 2 วันที่ผ่านมา +113

    എന്തൊക്കെ ആണെങ്കിലും ഒട്ടും അഹങ്കാരം ഇല്ലാത്ത പാവമാണ് ഹണി❤❤ ഹണി റോസിനെ ഇഷ്ടം ഉള്ളവർ like അടിക്കു 😍😍😜

    • @ManoramaVeedu
      @ManoramaVeedu  2 วันที่ผ่านมา

      Thanks for liking 🙂 subscribe and keep watching

    • @LA-oo6gj
      @LA-oo6gj 8 ชั่วโมงที่ผ่านมา

      Nalla kutty aanu pavam anennu thonunnu

  • @kumarvr1695
    @kumarvr1695 2 วันที่ผ่านมา +22

    മണ്ണിനേയും മരത്തിനേയും കിളികളേയും ചീവീടുകളേയും സ്നേഹിക്കാൻ കഴിയുന്നു എന്നതാണ് ഈ കുടുംബത്തിൻ്റെ മഹിമ. എത്ര മനോഹരമായിട്ട് വീട് പരിപാലിയ്ക്കുന്നത്. സത്യത്തിൽ അസൂയ തോന്നുന്നു. ഈ പ്രകൃതിഭംഗി നൽകുന്ന പോസിറ്റീവ് എനർജി തന്നെയാവും ഹണിയുടെ സൗന്ദര്യ രഹസ്യം.

    • @ManoramaVeedu
      @ManoramaVeedu  2 วันที่ผ่านมา

      Glad you liked the video🙂 share, subscribe and keep watching🙏

  • @appup1949
    @appup1949 2 วันที่ผ่านมา +104

    ശരിക്കും ഇഷ്ടമായത് വീട്ടിലേക്ക് ക്ഷണിക്കുന്ന രീതിയാണ്❤

    • @ManoramaVeedu
      @ManoramaVeedu  2 วันที่ผ่านมา

      Thanks for liking 🙂

  • @jesnashafi7312
    @jesnashafi7312 2 วันที่ผ่านมา +217

    മോഡേൺ വേഷം ആണെങ്കിലും നാടൻ മനസ്സുള്ള കുട്ടിയാണ് 👍🏻🥰

    • @amminiscookingworld1478
      @amminiscookingworld1478 2 วันที่ผ่านมา +12

      സത്യമാ . പാവമാഎല്ലാ interview ഈ കുട്ടിയുടെ സംസാരം കേൾക്കുമ്പോൾ ഒരു അഹങ്കാരം കേൾക്കാൻ ഇല്ലാ

    • @citylight1648
      @citylight1648 วันที่ผ่านมา +1

      കുട്ടിയോ 🤣🤣

    • @blackcoffee2420
      @blackcoffee2420 21 ชั่วโมงที่ผ่านมา

      പച്ചപ്പും മരങ്ങളും ഇഷ്ടപ്പെടുന്ന വ്യക്തിക്ക് നാടനുമായി എന്തു ബന്ധം. അത് നമ്മുടെ തെറ്റായ കാഴ്ചപ്പാട് മാത്രമാണ്.

  • @ratheeshrajan6957
    @ratheeshrajan6957 2 วันที่ผ่านมา +55

    ന്താ കഥ, മലയാളി നന്നായോ? കമന്റ്‌ ബോക്സൊക്കെ വൃത്തിയായിരിക്കുന്നു😀

    • @flimhouse1703
      @flimhouse1703 วันที่ผ่านมา +5

      😂yes njanum adha ശ്രേദ്ധിച്ചത്. സാദാരണ ഇങ്ങനെ അല്ലല്ലോ. അപ്പൊ നല്ല രീതിയിൽ ഷൂട്ട്‌ ചെയ്താൽ ആളുകൾ നല്ലത് പറയും

    • @user-lo5rn7li7p
      @user-lo5rn7li7p วันที่ผ่านมา

      ​@@flimhouse1703👍👍

    • @tipsandtalkstv
      @tipsandtalkstv วันที่ผ่านมา +1

      athu enthanennu ariyumo?? channel il bad words filter vekkan ulla option undu...anganathe words vannal admin nte approve undangile publish aaku...athaa allathe malayali nannayathu onnum alla...hihi

    • @cijoykjose
      @cijoykjose 23 ชั่วโมงที่ผ่านมา

      @@tipsandtalkstv athu shari aanu, also there are automated ai bots ..

    • @himashaibu5581
      @himashaibu5581 17 ชั่วโมงที่ผ่านมา

      🤣🤣🤣🤣സത്യം. ഞാനും അതിശയിച്ചു പോയി 👍🏻👍🏻

  • @user-cy6du1vb8s
    @user-cy6du1vb8s 2 วันที่ผ่านมา +129

    എനിക്ക് ഇഷ്ടപ്പെട്ട കുട്ടിയാണ്, നല്ല സ്നേഹമുള്ളകുടുംബം, ഞാൻ കണ്ടതിൽ വച്ചു ഒരു പൊങ്ങച്ചവും കാണിക്കാതെയുള്ള കുടുംബം.

    • @mariyammaliyakkal9719
      @mariyammaliyakkal9719 2 วันที่ผ่านมา +4

      പൊങ്ങച്ചം ഉദ്ഘാടന വേഷത്തിൽ അല്ലേ?

    • @anivar6375
      @anivar6375 2 วันที่ผ่านมา

      But kundi kanikkunnu... Ethra nalla kundi 😅

    • @anivar6375
      @anivar6375 2 วันที่ผ่านมา +5

      Pongiya idangal mathrame kanikku 😅

    • @itn0687
      @itn0687 2 วันที่ผ่านมา +1

      @@anivar6375 Thante pongiya idangal murichu maatiyo?

    • @itn0687
      @itn0687 2 วันที่ผ่านมา +1

      @@mariyammaliyakkal9719 Asooya pettittu karyam illa ammchi...

  • @raining_houseplants2646
    @raining_houseplants2646 2 วันที่ผ่านมา +11

    Beautiful 😍 love the landscaping ❤️❤️❤️

  • @Sana4455-I9n
    @Sana4455-I9n 2 วันที่ผ่านมา +220

    Honey ശെരിക്കും നല്ലയൊരു വ്യക്തിയാണ് ❤❤❤... മാത്രമല്ല എന്തൊരു എടുപ്പാണ് honey ക്ക്... 😍... ആരിലേക്കും ശ്രെദ്ധ പോകില്ല... നോക്കി നിന്നുപോകും

    • @ManoramaVeedu
      @ManoramaVeedu  2 วันที่ผ่านมา +8

      Thanks for watching 🙂

    • @anivar6375
      @anivar6375 2 วันที่ผ่านมา +8

      Athe eduppu kanum nallapole 😅

    • @mercyjose7006
      @mercyjose7006 2 วันที่ผ่านมา +1

      😊😊😊

    • @sachu1581
      @sachu1581 2 วันที่ผ่านมา +6

      Kundi kku

    • @rono577
      @rono577 2 วันที่ผ่านมา +8

      അവൾ ഒരു ബളി ഇട്ടാൽ നീ അതും ആസ്വദിക്കുമോ 😂😂😂

  • @maryjoseph5485
    @maryjoseph5485 2 วันที่ผ่านมา +5

    Beautiful peaceful house with beautiful surroundings.

    • @ManoramaVeedu
      @ManoramaVeedu  2 วันที่ผ่านมา

      Thanks for watching 🙂

  • @vahabvahu2078
    @vahabvahu2078 2 วันที่ผ่านมา +26

    ജാഡ ഇല്ലാത്ത ഒരു നടിയാണ് ഹണി റോസ്😍

  • @anjaliv2117
    @anjaliv2117 วันที่ผ่านมา +6

    She looks like a fairy❤

  • @nowraszamanjubi4687
    @nowraszamanjubi4687 2 วันที่ผ่านมา +8

    നല്ല ഭംഗിയുള്ള വീട് ❤❤.. ഹണി യെ പണ്ടുമുതലേ വളരെ 👍🏻ഇഷ്ടമാണ് 🥰🥰

  • @user-it4zb7vt6z
    @user-it4zb7vt6z 2 วันที่ผ่านมา +6

    Eatavum koodthal cash spend chythath plants n anenn veed kandappol manslaayi... Superb.. Nalle samaadhanm indaavum ighane oru greenery set chythaal😊

  • @sheelavarghese3934
    @sheelavarghese3934 2 วันที่ผ่านมา +9

    Beautiful house n surrounding

  • @artery5929
    @artery5929 2 วันที่ผ่านมา +4

    White and lush green, Very Beautiful house and garden. 🎉

    • @ManoramaVeedu
      @ManoramaVeedu  2 วันที่ผ่านมา

      Thanks for visiting

  • @user-jc2fl4il1b
    @user-jc2fl4il1b 13 ชั่วโมงที่ผ่านมา +3

    Good girl.good samsaram.otum ahagaramila.very good house and surrounding.onnu vannu Kanan thonnunude.may God bless....❤❤❤❤❤❤❤

  • @skyfall8203
    @skyfall8203 2 วันที่ผ่านมา +4

    Beautiful home.... Greenery , garden everything.... ❤❤

    • @ManoramaVeedu
      @ManoramaVeedu  2 วันที่ผ่านมา

      Thanks for liking 🙂 keep watching

  • @saltmangotree2777
    @saltmangotree2777 2 วันที่ผ่านมา +2

    A genuine Lady ❤️❤️

  • @studytime7592
    @studytime7592 13 ชั่วโมงที่ผ่านมา +3

    Modern but she is basically simple❤

  • @bindhunair8224
    @bindhunair8224 2 วันที่ผ่านมา +17

    Enik honey rosene orupad ishtam anu enthoru bhangi anu

  • @ratheeshkmani784
    @ratheeshkmani784 2 วันที่ผ่านมา +9

    മനോഹരം 🎉😍

  • @smithamenon6827
    @smithamenon6827 20 ชั่วโมงที่ผ่านมา +2

    Beautiful house👌👌. Interior n Exterior kidu🥰🥰. Enthu rasam undu kanan💙💙. Orupad ishtapettu. Honey❤️❤️❤️

    • @ManoramaVeedu
      @ManoramaVeedu  20 ชั่วโมงที่ผ่านมา

      Thanks for liking 🙂 subscribe and keep watching

  • @user-kk9fp7md3z
    @user-kk9fp7md3z 2 วันที่ผ่านมา +5

    Nice beautiful house tks for sharing

  • @harshadmp7405
    @harshadmp7405 2 วันที่ผ่านมา +23

    Honey so cute.,. വീട് ഒരു പച്ചപ്പിനുള്ളിലായതിൽ സന്തോഷം... ഒരു greenary 💚💚👍👍

    • @ManoramaVeedu
      @ManoramaVeedu  2 วันที่ผ่านมา

      Thanks for liking. Keep watching:)

    • @user-ww1mh7bc9d
      @user-ww1mh7bc9d 2 วันที่ผ่านมา

      Moolamattam corect name

    • @user-ww1mh7bc9d
      @user-ww1mh7bc9d 2 วันที่ผ่านมา

      Underware phantinte purathano

  • @netamafia
    @netamafia วันที่ผ่านมา +1

    House or Housing?

  • @manoharg385
    @manoharg385 วันที่ผ่านมา +6

    Veedum. Veedinte. Chuttupaadum. Valare. Nannayittundu. Mattoru kaaryam Honey Modern aayittanu nadakkunnathenkilum parentsine. Achan Amma. Ennokke Vilickunnathu kelkumpol oru. Sukhamundu

    • @ManoramaVeedu
      @ManoramaVeedu  วันที่ผ่านมา

      Thanks for liking 🙂 subscribe and keep watching

  • @RahulCk-iy9bt
    @RahulCk-iy9bt วันที่ผ่านมา +2

    Pets ne valarthunathilum nallath ithpole chedikale valarthunath aan❤️ sthalam vrithiaaayi thanne irikkum ❤️ honeyrose ❤️

  • @harshadmp7405
    @harshadmp7405 2 วันที่ผ่านมา +71

    എനിക്കേറ്റവും ഇഷ്ടപ്പെട്ടത് Bamboo set ചെയ്തതാ... അത് നല്ലൊരു പോസിറ്റീവ് vibe കിട്ടുന്നുണ്ട് 👍👍

    • @ManoramaVeedu
      @ManoramaVeedu  2 วันที่ผ่านมา

      Thanks for liking 🙂 keep watching

  • @ajmalajmal7606
    @ajmalajmal7606 2 วันที่ผ่านมา +5

    Nalloru manassund honeykku.perupole thanne

  • @djangounchained2938
    @djangounchained2938 วันที่ผ่านมา +3

    Thanks, Honey Rose inte latest interview anveshichu nadakaayirinnu appo thanne kitti oranam, thank you so much admin.

    • @ManoramaVeedu
      @ManoramaVeedu  วันที่ผ่านมา

      Thanks for liking 🙂 keep watching

  • @priyarojy4525
    @priyarojy4525 2 วันที่ผ่านมา +3

    Wow ❤❤superb house 🥰❤ഒരുപാട് ഇഷ്ടം ആയി 🥰❤💞അടിപൊളി 🔥🔥❤❤❤

    • @ManoramaVeedu
      @ManoramaVeedu  2 วันที่ผ่านมา

      Thanks for liking 🙂 keep watching

  • @resmirnair6992
    @resmirnair6992 2 วันที่ผ่านมา +4

    Lovely home and pretty honey 🌹 ❤❤

    • @ManoramaVeedu
      @ManoramaVeedu  2 วันที่ผ่านมา

      Thanks for watching 🙂

  • @koshyvaidyan9038
    @koshyvaidyan9038 2 วันที่ผ่านมา +1

    Beautiful fruits garden and beautiful house.

    • @ManoramaVeedu
      @ManoramaVeedu  2 วันที่ผ่านมา

      Thanks for visiting🙂

  • @askaruvadan9160
    @askaruvadan9160 วันที่ผ่านมา +2

    Wow..... നല്ല വീട് നല്ല അന്തരീക്ഷം. ഹണിയുടെ വീടും പരിസരവും ഏതൊരു മനുഷ്യ മനസ്സിനും കുളിർമയേകുന്നതാണ് 🌈

    • @ManoramaVeedu
      @ManoramaVeedu  วันที่ผ่านมา

      Thanks for liking 🙂 keep watching

  • @bellarminsonia5009
    @bellarminsonia5009 2 วันที่ผ่านมา +9

    നല്ല വീട്. അകവും, പുറവും ❤കൂടാതെ നല്ല വീട്ടുകാർ, നല്ല സംസാരം. ഹണി god bless u

    • @ManoramaVeedu
      @ManoramaVeedu  2 วันที่ผ่านมา

      Thanks for liking 🙂 keep watching

  • @THOMAS-ix6hv
    @THOMAS-ix6hv 2 วันที่ผ่านมา +22

    Ethrayum nalla clear skin olla varae oru nadiyum ella ❤ honey

    • @cijoykjose
      @cijoykjose 23 ชั่วโมงที่ผ่านมา +1

      air quality idukki jillayile aanu kaaranam ennu thonnunnu..

  • @amieskitchen7962
    @amieskitchen7962 2 วันที่ผ่านมา +9

    നല്ല ക്യുട്ട് സംസാരം. ഒപ്പം നല്ല എനർജി നൽകുന്ന വീട് ❤

    • @ManoramaVeedu
      @ManoramaVeedu  2 วันที่ผ่านมา

      Thanks for liking 🙂 keep watching

  • @ajithas5709
    @ajithas5709 14 ชั่วโมงที่ผ่านมา +1

    ചോയ് സിന്റെ ഉൽഘാടനവേളയിൽ നേരിട്ടു കാണാൻ സാധിച്ചു. ഒത്തിരി ഇഷ്ടായി❤️

  • @user-hm1vw4rc3f
    @user-hm1vw4rc3f 2 วันที่ผ่านมา +2

    Inauguration Ambasidar..hony queen ❤️❤️

  • @monsteryt7891
    @monsteryt7891 วันที่ผ่านมา

    Ithu polethe bamboo evide kittum

  • @sreekumarpk7071
    @sreekumarpk7071 2 วันที่ผ่านมา +7

    മാലാഘയുടെ. സ്വപ്നകൂടാരം. നല്ല വീഡിയോ. നാടൻ സംസാരം അഹംങ്കാരം ഒട്ടും ഇല്ലാത്ത സുന്ദരി.,. ഇഷ്ടയിട്ടോ ഒരു പാട്. ഒ കെ. ബെയ്...

    • @ManoramaVeedu
      @ManoramaVeedu  2 วันที่ผ่านมา

      Thankyou so much 🙏 share subscribe and keep watching 😊

  • @beucephalus4800
    @beucephalus4800 วันที่ผ่านมา +2

    nalla family ❤

  • @Godofdaytrades
    @Godofdaytrades 2 วันที่ผ่านมา +3

    Honey is great personality and down to earth..even arattannan came to near her she stand and shook his hand gave enough respect........only honey can do that.....❤❤❤

    • @ManoramaVeedu
      @ManoramaVeedu  2 วันที่ผ่านมา

      Thanks for watching 🙂

  • @pksanupramesh178
    @pksanupramesh178 วันที่ผ่านมา +7

    നല്ല സംസാരം. മിടുക്കി. നന്നായി വരട്ടെ 🙏

  • @anamikas1470
    @anamikas1470 วันที่ผ่านมา +1

    Wanna say your anchoring is so good 💯❤

    • @ManoramaVeedu
      @ManoramaVeedu  วันที่ผ่านมา +1

      Thankyou so much 😊

  • @ashrafmk602
    @ashrafmk602 2 วันที่ผ่านมา +26

    മോഡേൺ ലുക്കുള്ള നല്ല തനി നാടൻ മലയാളി പെൺകുട്ടി... ജാടയില്ല.... എല്ലാവരോടും നല്ല റെസ്‌പെക്ടഫുൾ ആയി പെരുമാറുന്ന ഹണി റോസ്... അതുകൊണ്ട് തന്നെ എല്ലാവർക്കും ഹണിയേ ഇഷ്ടമാണ്... All the best 👍

    • @ManoramaVeedu
      @ManoramaVeedu  2 วันที่ผ่านมา +1

      Thanks for liking 🙂 keep watching

  • @thresiammageorge6434
    @thresiammageorge6434 2 วันที่ผ่านมา +10

    Place is Moolamattom,Thodupuzha

    • @Jtech246
      @Jtech246 14 ชั่วโมงที่ผ่านมา

      👍 🎉

  • @vijayane1962
    @vijayane1962 2 วันที่ผ่านมา +6

    ഹണി എന്തൊരു ലാളിത്യമാണ് ആശംസകൾ

    • @ManoramaVeedu
      @ManoramaVeedu  2 วันที่ผ่านมา

      Thanks for watching 🙂

  • @sajnasudheersajna5296
    @sajnasudheersajna5296 2 วันที่ผ่านมา +13

    Avashyamillatha onmilla vtl....lightoo photosooo onm illaaa...chedikal mathram...adipoliii

    • @ManoramaVeedu
      @ManoramaVeedu  2 วันที่ผ่านมา +1

      Thanks for liking 🙂 keep watching

  • @dianadinu2114
    @dianadinu2114 19 ชั่วโมงที่ผ่านมา +1

    Congratulations and may GOD bless upon you. ❤

    • @ManoramaVeedu
      @ManoramaVeedu  19 ชั่วโมงที่ผ่านมา

      Thanks for liking 🙂 keep watching

  • @binoyvishnu.
    @binoyvishnu. 2 วันที่ผ่านมา +33

    വെള്ളനിറം മാത്രം ആയാൽ ഏകാന്തത കൂടുതൽ തോന്നും , ജയിൽ ൽ ഭിത്തിക്ക് white colour മാത്രം നൽക്കുന്നത് ചുമ്മാതല്ല , മനക്കരുത്ത് കുറയാൻ കാരണം ആകും അത്

    • @unni.m1959
      @unni.m1959 2 วันที่ผ่านมา +5

      ശരിയാണ്.

    • @jerinrobin-xc4ln
      @jerinrobin-xc4ln 2 วันที่ผ่านมา +9

      😂 roshokk alla bhai life

    • @jinujohn4697
      @jinujohn4697 2 วันที่ผ่านมา +2

      Of course

    • @Vibinvl
      @Vibinvl 2 วันที่ผ่านมา

      ​@@jerinrobin-xc4ln😂😂

    • @jeromvava
      @jeromvava วันที่ผ่านมา

      ബയങ്ക്വര സമാധാനവും
      ഭയങ്കര മായീ

  • @VipinWilson-md2yn
    @VipinWilson-md2yn วันที่ผ่านมา +1

    nice house, i want to make house more modern

  • @jithinms6059
    @jithinms6059 2 วันที่ผ่านมา +4

    Wow nice home

  • @sreelakshmirs2950
    @sreelakshmirs2950 2 วันที่ผ่านมา +2

    പ്രകൃതിയെ സ്നേഹിക്കുന്നുണ്ടെന്നു മനസിലായി ❤👍👌

    • @ManoramaVeedu
      @ManoramaVeedu  2 วันที่ผ่านมา

      Thanks for watching 🙂

  • @sarathvaliyakulam
    @sarathvaliyakulam 2 วันที่ผ่านมา

    So punch has dual horn right,I don't knew about it, I have Punch accomplished amt

  • @shineysunil537
    @shineysunil537 2 วันที่ผ่านมา +1

    Honeykutty Beautiful house Green beauty😊

    • @ManoramaVeedu
      @ManoramaVeedu  2 วันที่ผ่านมา

      Thank you so much 😊 keep watching

  • @user-it4zb7vt6z
    @user-it4zb7vt6z 2 วันที่ผ่านมา +1

    12:00 woow eantha view ee place il okke morning vann irikumbo pwoli feel aayrkkum

    • @ManoramaVeedu
      @ManoramaVeedu  2 วันที่ผ่านมา

      Thanks for liking 🙂 keep watching

  • @sumamole2459
    @sumamole2459 2 วันที่ผ่านมา +28

    ഹണിയെ പോലെ തന്നെ മനോഹരo വീടും. ഒരുപാട് ഇഷ്‌ടം..... തൂമഞ്ഞിൻ തുള്ളികൾ ഇറ്റ് വീഴുന്നത് പോലെ.❤❤

    • @ManoramaVeedu
      @ManoramaVeedu  2 วันที่ผ่านมา +1

      Glad you liked it ☺️ keep watching

  • @sobhav390
    @sobhav390 2 วันที่ผ่านมา +1

    Very nice and beautiful video ❤😊

    • @ManoramaVeedu
      @ManoramaVeedu  2 วันที่ผ่านมา

      Thank you so much🙏 keep watching

  • @technoyt2179
    @technoyt2179 2 วันที่ผ่านมา +1

    Good job, good luck. ...

  • @dracostudio
    @dracostudio 2 วันที่ผ่านมา +4

    Yo, This tree Queen🌳👑lookin’ straight fire🔥

    • @ManoramaVeedu
      @ManoramaVeedu  2 วันที่ผ่านมา

      Thanks for watching 🙂

  • @moonraker1682
    @moonraker1682 14 นาทีที่ผ่านมา

    Beautiful family ❤

  • @sudhaunnikrishnan1577
    @sudhaunnikrishnan1577 วันที่ผ่านมา +2

    Honey... ഒത്തിരി ഇഷ്ടമായി. വീടും പിന്നെ തോട്ടവും.

    • @ManoramaVeedu
      @ManoramaVeedu  วันที่ผ่านมา

      Thanks for liking 🙂 subscribe and keep watching

  • @TheMusicvedios
    @TheMusicvedios 2 วันที่ผ่านมา +6

    So nice home🎉🎉🎉

  • @soudhaqata9196
    @soudhaqata9196 วันที่ผ่านมา +2

    NalleBhaving👌🤲❤

  • @user-it4zb7vt6z
    @user-it4zb7vt6z 2 วันที่ผ่านมา +4

    Full white paints pwoli ann... But ighane neat aay Maintain cheyunnath aaloychitt kili povunnu

  • @suhailan5548
    @suhailan5548 15 ชั่วโมงที่ผ่านมา

    The home remind me of white room prisons, so lonely.
    But the greenery is ❤️

  • @cbgm1000
    @cbgm1000 2 วันที่ผ่านมา +17

    ഹണി റോസിനോട് ഇഷ്ടം മാത്രം... നല്ല അടിപൊളി വീട് 😍

    • @ManoramaVeedu
      @ManoramaVeedu  2 วันที่ผ่านมา

      Thanks for watching 🙂

  • @ranjithnathgs
    @ranjithnathgs 2 วันที่ผ่านมา +7

    സൂപ്പർ വീട് . നിറയെ ചെടികളും മരങ്ങളും . മനോഹരം . നല്ല ഫാമിലി .
    @20:53 😂

    • @ManoramaVeedu
      @ManoramaVeedu  2 วันที่ผ่านมา

      Glad you liked it 😊 share and keep watching

  • @youme374
    @youme374 วันที่ผ่านมา +1

    ഹണീ ഇഷ്ടം ❤

  • @vivekvaikkattil9958
    @vivekvaikkattil9958 2 วันที่ผ่านมา +3

    Such a calming lady❤

    • @ManoramaVeedu
      @ManoramaVeedu  2 วันที่ผ่านมา

      Thanks for liking 🙂 subscribe and keep watching

  • @lysammaoommen5300
    @lysammaoommen5300 2 วันที่ผ่านมา +1

    Beautiful house and surroundings

    • @ManoramaVeedu
      @ManoramaVeedu  2 วันที่ผ่านมา

      Thanks for watching 🙂

  • @subinjohnson5440
    @subinjohnson5440 วันที่ผ่านมา +8

    വളരെ നല്ല പെരുമാറ്റം ❤ Down to earth person 😊 ചെടികളോടുള്ള ഇഷ്ടം ആണ് വീഡിയോ മൊത്തം 😌

  • @JerinGeorge
    @JerinGeorge วันที่ผ่านมา +2

    Beautiful house ❤ with plenty of greenery.

  • @omanadavis1586
    @omanadavis1586 2 วันที่ผ่านมา +3

    Golden bamboo evide kittum.അറിയാമെങ്കിൽ പറയണേ

    • @dingdong3
      @dingdong3 21 ชั่วโมงที่ผ่านมา

      TH-cam il golden bamboo sale malayalam ennu search cheyyu... Kure sellers undu... 500 minimum aanu cheriya chedikku vila.

    • @omanadavis1586
      @omanadavis1586 20 ชั่วโมงที่ผ่านมา

      @@dingdong3 Thank u

  • @Sasura7349
    @Sasura7349 2 วันที่ผ่านมา +3

    Place?? സാധാരണ വീട്........

  • @user-te1hz4kk1y
    @user-te1hz4kk1y 2 วันที่ผ่านมา +3

    Nalla interviewr...

    • @ManoramaVeedu
      @ManoramaVeedu  2 วันที่ผ่านมา

      Thankyou so much 😊 keep watching

  • @minais7235
    @minais7235 วันที่ผ่านมา +1

    Beautiful house ❤

    • @ManoramaVeedu
      @ManoramaVeedu  วันที่ผ่านมา

      Glad you liked it ☺️ keep watching

  • @mayanila9951
    @mayanila9951 2 วันที่ผ่านมา +5

    Beautiful as honey ❤

    • @ManoramaVeedu
      @ManoramaVeedu  2 วันที่ผ่านมา

      Thanks for watching 🙂

  • @jeenathomas3935
    @jeenathomas3935 2 วันที่ผ่านมา +1

    Wow❤❤❤❤❤beautiful home❤❤❤❤❤heaven❤❤❤❤bamboo ❤❤❤no words ❤❤❤

    • @ManoramaVeedu
      @ManoramaVeedu  2 วันที่ผ่านมา

      Thank you so much 😊 share, subscribe and keep watching ☺️

    • @jeenathomas3935
      @jeenathomas3935 วันที่ผ่านมา

      ❤​@@ManoramaVeedu

  • @smithaanoop447
    @smithaanoop447 2 วันที่ผ่านมา +1

    Cheppukulam njangalude adutha place😊😊

  • @littlewondergirl3901
    @littlewondergirl3901 2 วันที่ผ่านมา +55

    ഈ വീടിന്റെ ഭംഗി പോലെ തന്നെ ആണ് ഈ ഹണിയും 😊എനിക്ക് നേരിട്ടറിയാവുന്ന കുട്ടിയാ 🥰🥰🥰🥰ലവ് u ഡിയർ

    • @ManoramaVeedu
      @ManoramaVeedu  2 วันที่ผ่านมา +2

      Thanks for liking 🙂 keep watching

    • @rinuthomas6754
      @rinuthomas6754 2 วันที่ผ่านมา

      @@littlewondergirl3901 enteyum natukari moolamattom

  • @mangaleshselva27
    @mangaleshselva27 2 วันที่ผ่านมา +7

    Her father look like similarly to my father...🤣🤣🤣🤣

  • @Aysha4607
    @Aysha4607 2 วันที่ผ่านมา +4

    Heaven

    • @ManoramaVeedu
      @ManoramaVeedu  2 วันที่ผ่านมา

      Thanks for watching 🙂

  • @amalapaul720
    @amalapaul720 23 ชั่วโมงที่ผ่านมา +1

    Nice to hear about Jesus and see the photos ..especially Holy Family photo

    • @ManoramaVeedu
      @ManoramaVeedu  22 ชั่วโมงที่ผ่านมา

      Thanks for liking 🙂

  • @user-fu8yb7ky6w
    @user-fu8yb7ky6w 2 วันที่ผ่านมา +4

    She is very simple. Avar upayogikkunna vandi kandal mathi avar ethra simple aanennu ariyan

    • @ManoramaVeedu
      @ManoramaVeedu  2 วันที่ผ่านมา

      Thanks for liking 🙂 keep watching

  • @palakkaran
    @palakkaran วันที่ผ่านมา +2

    മനോഹരമായ ഒരു Video

    • @ManoramaVeedu
      @ManoramaVeedu  วันที่ผ่านมา

      Thankyou so much 🙏 subscribe and keep watching 🙂

  • @resmibinil7907
    @resmibinil7907 2 วันที่ผ่านมา +1

    Super veedu

  • @abrahamsamuel5089
    @abrahamsamuel5089 2 วันที่ผ่านมา +2

    Very beautiful and aesthetically done, lot of greenery and variety of trees. She has genuine affection to those plants, down to earth girl unlike what media shows

    • @ManoramaVeedu
      @ManoramaVeedu  2 วันที่ผ่านมา

      Thanks for liking 🙂 keep watching

  • @user-tz2po3iv5l
    @user-tz2po3iv5l 10 ชั่วโมงที่ผ่านมา +2

    ഹണിയുടെ വീട് സൂപ്പർ എല്ലാ കൊണ്ട് നല്ല ഭാഗി

    • @ManoramaVeedu
      @ManoramaVeedu  4 ชั่วโมงที่ผ่านมา

      Thanks for liking 🙂 keep watching

  • @marysfaith-topics522
    @marysfaith-topics522 2 วันที่ผ่านมา +2

    Futuril makklyum kochumakklyum undakumllo appol ee veedu veenam

  • @rathnakaranthoovayil7146
    @rathnakaranthoovayil7146 2 วันที่ผ่านมา +4

    ഗോൾഡൻ ബാമ്പുവാണ് ഇഷ്ടമായത്.. അത് എല്ലാ നഴ്സറിയിലും കിട്ടുന്നതാണോ..

  • @thasleenathasli2296
    @thasleenathasli2296 2 วันที่ผ่านมา +2

    സൂപ്പർ ❤❤ന്നല വീട് ❤

  • @himashaibu5581
    @himashaibu5581 17 ชั่วโมงที่ผ่านมา +1

    എന്തു ഭംഗി ആണ് ചുറ്റും അടിപൊളി പച്ചപ്പ്‌. കിളികളുടെയും ചീവിടിന്റെയും ശബ്ദം. കൊതി തോനുന്നു അങ്ങനെ ഒരു വീട് സൂപ്പർ 👍🏻👍🏻❤️❤️

    • @ManoramaVeedu
      @ManoramaVeedu  16 ชั่วโมงที่ผ่านมา

      Thanks for liking 🙂 subscribe and keep watching

  • @BaijuThomas-uf2vw
    @BaijuThomas-uf2vw 2 วันที่ผ่านมา +2

    ബോയ് ഫ്രണ്ട് സിനിമയിൽ ഞാൻ ചെറിയ റോൾ ചെയ്തിട്ടുണ്ട് അന്ന് ഇവർ എന്റെ ഡെമ്പൽസ് വാങ്ങി ഉപയോഗിച്ചിട്ടുണ്ട് ഒരുമിച്ച് നിന്ന് ഫോട്ടോ എടുത്തിട്ടുണ്ട് ഇന്ന് അവർ എവിടെ ഞാൻ എവിടെ

  • @apm3535
    @apm3535 2 วันที่ผ่านมา +56

    വീടൊക്കെ അടിപൊളിയാണ് നല്ല അവതരണം രണ്ടുപേരുടെയും മുള വെക്കുമ്പോൾ കൂടുതൽ ശ്രദ്ധിക്കേണ്ടത് ഇഴജന്തുക്കളെ യാണ് ചെറിയൊരു അശ്രദ്ധ വലിയ അപകടത്തിലേക്ക് നയിക്കും പിന്നെ അച്ഛൻറെയും അമ്മയുടെയും മുൻപിൽ ഇരിക്കുമ്പോൾ കാൽ കയറ്റി ഇടുന്നത് അത്ര ശരിയായി തോന്നിയിട്ടില്ല വേറെ എല്ലാം അടിപൊളി ഹണി റോസ് സ്വീറ്റ് പേഴ്സൺ

    • @daisygeorge1708
      @daisygeorge1708 2 วันที่ผ่านมา +20

      Legs crossed ayi erikkunnathu, ladies dignified way of sitting. It is not ahamkaram.if ladies sit with their legs open not looking good. Sit with either ankle crossed or legs crossed .

    • @g-a-n-g9103
      @g-a-n-g9103 วันที่ผ่านมา

      @@daisygeorge1708 in kerala its called ahankaram...

    • @APLEXO999
      @APLEXO999 วันที่ผ่านมา +1

      ആചില ഡ്രസ്സ്‌ ഇടുമ്പോൾ അങ്ങനെ ഇരുന്നില്ലെങ്കിൽ ബോർ ആയിരിക്കും

    • @user-wn3kh9qq3k
      @user-wn3kh9qq3k วันที่ผ่านมา

      bamboo etvum nalla plant annu,oxygen supply cheyan pinne ivar oke teamum,helpersum gardeners oke kanum.allathe honey kilachu marichu nadanathu alla

  • @user-it4zb7vt6z
    @user-it4zb7vt6z 2 วันที่ผ่านมา +4

    Veed plants aay kaanumbol ... Aa veed agh vaghaan thonunnu super veed.... Nalle positive video kaanumbol thanne thonunnu

    • @ManoramaVeedu
      @ManoramaVeedu  2 วันที่ผ่านมา

      Thanks for liking 🙂 keep watching

  • @shainashinu837
    @shainashinu837 2 วันที่ผ่านมา +1

    Hi chechi from thodupuzha karimanoor

  • @beucephalus4800
    @beucephalus4800 วันที่ผ่านมา

    kappa kazhichu potticho ?? 7:39

  • @historia-2518
    @historia-2518 2 วันที่ผ่านมา +18

    ആ ഇരിക്കൂ എന്ന് anchorinodu പറയുന്നത് ❤ adipoli.

    • @ManoramaVeedu
      @ManoramaVeedu  2 วันที่ผ่านมา

      Thanks for liking 🙂 keep watching