റിസോർട്ട് അധികാരികളുടെ ശ്രദ്ധയ്ക്ക് ,നിലവിലുള്ള ഇപ്പോഴത്തെ ഓപ്പറേഷൻ സർവീസസ് വളരെയധികം മോശമാണ് കാരണം ഞങ്ങൾ കഴിഞ്ഞമാസം ഫാമിലി ആയിട്ട് അവിടെ താമസിച്ചതാണ് ഇതുപോലെ ഒരു മോശമുള്ള സർവീസ് നമുക്ക് അനുഭവത്തിൽ ഉണ്ടായിട്ടില്ല.അതുപോലെതന്നെ ഗസ്റ്റ്കളോട് നല്ല രീതിയിലുള്ള പെരുമാറ്റത്തിന് യോഗ്യനായ ഒരു ഓപ്പറേഷൻ സൂപ്പർവൈസർ നിയമിക്കുന്നത് റിസോർട്ടിന്റെ നിലനിൽപ്പിന് വളരെ നല്ലതായിരിക്കും
വള്ളി ആണ് മക്കളെ....ഈ ന്യൂസ് പെയ്ഡ് ആണോന്നു സംശയം ഉണ്ട്....അനുഭവം കൊണ്ട് പറയുന്നതാ...കുടുംബം ആയിട്ട് പോകരുതേ...ഇവന്മാർക്ക് ഒരു ഉത്തരവാദിത്വവും ഇല്ല.....
റിസോർട്ട് അധികാരികളുടെ ശ്രദ്ധയ്ക്ക് ,നിലവിലുള്ള ഇപ്പോഴത്തെ ഓപ്പറേഷൻ സർവീസസ് വളരെയധികം മോശമാണ് കാരണം
ഞങ്ങൾ കഴിഞ്ഞമാസം ഫാമിലി ആയിട്ട് അവിടെ താമസിച്ചതാണ് ഇതുപോലെ ഒരു മോശമുള്ള സർവീസ് നമുക്ക് അനുഭവത്തിൽ ഉണ്ടായിട്ടില്ല.അതുപോലെതന്നെ ഗസ്റ്റ്കളോട് നല്ല രീതിയിലുള്ള പെരുമാറ്റത്തിന് യോഗ്യനായ ഒരു ഓപ്പറേഷൻ സൂപ്പർവൈസർ നിയമിക്കുന്നത് റിസോർട്ടിന്റെ നിലനിൽപ്പിന് വളരെ നല്ലതായിരിക്കും
Evide nalla serves thanneyannu kodukunthathu,
@@SreeKuttan-y7lഅത് ഞങ്ങൾ വന്നപ്പോ കണ്ടു അനുഭവിച്ചു അറിഞ്ഞതാണല്ലോ.. ഇനി ഇതും delete ചെയ്യണേ ശ്രീക്കുട്ടാ
അതെ അതെ അതെ.. നന്നായിട്ടുണ്ട് ❤❤❤
Sreekuttan....on fire.....❤
Landslide undakan chance ille? Mukalil ulla mannu athra week pole thonnunnu.
അതെ അതെ അതെ അതെ
അതെ അതെ അതെ അതെ അതെ അതെ
അതെ അതെ അതെ....... 🙄
അതെ.. അതെ അതെ
അതെ അതെ അതെ നന്നായിട്ടുണ്ട്
❤️👍
Yes doing these types of reporting is convenient that investigative journalism
അതെ അതെ 😂
അതെ അതെ അതെ അതെ അതെ അതെ അതെ അതെ അതെ അതെ അതെ അതെ അതെ അതെ അതെ അതെ അതെ അതെ അതെ അതെ അതെ അതെ അതെ അതെ അതെ അതെ അതെ അതെ അതെ അതെ അതെ അതെ അതെ അതെ t
Sreekuttan 🤩🥳
We visited this place once and they treated us well ❤
Evide varanna gustkalodu nalla sreves annu kodukanathu 🙏 evide 100 kanakinu gustkal varannunde e 2 tems annu evide vanthathil valaramoshamayi behavior staf nodu cheyithathu , evide nalla pole thanneyannu gustne nokuthathu 🙏
ഈ അതേ അതേ അതേ, അവന്റെ അല്ല.... അത് നമ്മുടെ ഫഹദിന്റെയാണ്...😊😁
Chumma thattippu.. nalla koora stay aanu.. Service valarae mosham aanu.. verae ee budget stay sarkarinu thannae undallo..
details tharamo?
ഇതുപോലെ ആരും സി യൂ എന്ന് പറയുന്നത് ഇതുവരെ കേട്ടിട്ടില്ല. ദയവായി ഉച്ചാരണം വികലമാക്കാതിരിക്കുക. ഏതായാലും വിഡിയോ വളരെ ഉപകാരപ്രദമാണ്. നന്ദി.
Bus route ഉണ്ടോ അവിടേക്ക്
Bus service illa but jeep available from munnar 100/ per head they will charge
Aftr lockdwn still we r searching for this property .. thnk u so much for re opening
But now under forest department
Adhe adhe..
Athe athe athe athe athe😅
capitan bunglow undalooo.
1:43 landslide undayaal oombi😮
നീ വരണ്ട
@@Patriotic-Indian47 ok sir
Wow 😊
Sreekkuttan on the floor ❤
😄😄😄 shamone
@@SreeKuttan-y7l 😁
"രാവിലെ ആണ് സൂര്യൻ ഉദിക്കുന്നത്". എവിടെന്നു കിട്ടി ആ ജാക്കറ്റിട്ട ടൂറിസ്റ്റ് പൊട്ടനെ.
Ella nattilum ravileya suriyan udikanne nent nattil epola udikanne
Pottan nent achan ayirikum alle
Neyum Nent achanum annu pottan
24 perem vachondu TH-cam chanal ulla ne alleda pottan poda ഉള്ളെ
ജാക്കറ്റ് കാണാൻ ആണോ പോകുന്നെ😂
Bus route unde
Cheap rate എത്ര ആണ്
ഈ like👍 പുഴുങ്ങി കൊണ്ട് വന്നാൽ മതിയോ 😹
ഈ like 👍പുഴുങ്ങി കൊണ്ട് വന്നാൽ മതിയോ rate പറ
കൊച്ചിയിൽ ഏകദേശം പതിനഞ്ചായിരം രൂപ വരും.🔥
@@freelife6124റേറ്റ് പറയുന്നുണ്ടല്ലോ, വീഡിയോ പകുതി എങ്കിലും കണ്ടാൽ അറിയാമല്ലോ!!!
Per തല 2500 2തല 4500 -500 discount തീറ്റ Per വയർ 500 മൂന്ന് നേരം
കൊളളാം
Service extremely bad, recently i visited
Bus route undo?
Undeeeee
Climate alla weather😢
Super
😅
അതെ, അതെ, അതേ...😂
ennaa pinnaa OC paranjapore😅
Athe😂😂😂😂
Who is wearing shorts or Skirt in munar ?
I will
Kfdc😍 മാമ ഭൂമി തന്നെ ആണോ ഇത്
Nammuka onum kittyila
ലഞ്ച് ഡിന്നർ ഒക്കെ അവിടെ ഉണ്ടോ ?
Yes dinner, breakfast und
അതെ അതെ അതെ
വലിയബസ് പോകുമോ
Pinarayi sarkar ❤
Athe. Athe athe ……………😂
Bus illa only jeeps from munnar
Atheeeeeeeeeeedei
ara ee sreekuttan
മൂന്നാറിൽ ഒറ്റയ്ക്ക് പോകരുത് അനുഭവം കൊണ്ട് പറയുകയാണ് 🤪 നല്ല തണുപ്പത്ത് ചൂടോടെ കിടക്കാൻ എന്ത് രസമാണെന്ന് അറിയോ🤪🔥🖇️
😊
വള്ളി ആണ് മക്കളെ....ഈ ന്യൂസ് പെയ്ഡ് ആണോന്നു സംശയം ഉണ്ട്....അനുഭവം കൊണ്ട് പറയുന്നതാ...കുടുംബം ആയിട്ട് പോകരുതേ...ഇവന്മാർക്ക് ഒരു ഉത്തരവാദിത്വവും ഇല്ല.....
അതെ അതെ വല്ലാത്ത വെറുപ്പിക്കൽ ആണലോ മാതൃഭൂമി
Ksrtc stay only 220
ഇതാണോ budjet friendly 😀😀😀😃😃1500.... ഞാൻ കരുതി ഒരു 500/700 റേഞ്ച് 😀😄😃😄😃😄
ഞാൻ കരുതി, 250 ആണെന്ന്😂😂
Athe Athe Athe Athe .... LOL
😂
വേറെ മുടല്ല 😂😂വേറെ വൈബ് 😂😂
ആ ബാക്കിലുള്ള മലയെങ്ങാനും ഇടിഞ്ഞു വീഴുമോ, കല്ല് വീണാലും മതി