പിരമിഡിന് പിന്നിലെ ചില വിചിത്രതകൾ ! Pyramid Explained in Malayalam

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ค. 2024
  • Connect with us
    Facebook: / cinemagic00
    Instagram: / cinemagic.official
    Twitter: / cinemagic00
    Contact us - connectcinemagic@gmail.com
    Pyramid Explained in Malayalam
    In this video, we take you on a journey through the incredible world of Pyramids. From the Great Pyramid of Giza to the pyramids of Mesoamerica, we explore the history, culture, and engineering marvels behind these ancient structures.
    Through stunning visuals and expert analysis, we delve into the mysteries of the Pyramids and uncover the many fascinating secrets that they hold. We examine the different types of Pyramids that exist around the world and how they were built, from the tools and techniques used by ancient civilizations to the mathematical and astronomical knowledge that was required to create these impressive structures.
    We also explore the symbolism and mythology that surrounds the Pyramids, and how they have inspired people throughout history, from ancient times to the modern era. Join us on this amazing journey through the Pyramids and discover why these incredible structures continue to capture our imagination and awe.
    ---------
    Reference
    ---------
    Additional Music
    'Machina' by Scott Buckley - released under CC-BY 4.0. www.scottbuckley.com.au
    --------
    Help us to make more videos by joining the channel :
    / @cinemagicmalayalam
    ---------
    If you like the Video Please Do Like ,Subscribe and Share.
    Thanks a lot for watching.
    Contact us - connectcinemagic@gmail.com
  • บันเทิง

ความคิดเห็น • 604

  • @archaarcha1469
    @archaarcha1469 ปีที่แล้ว +343

    വല്ല കണ്ണാപ്പിമാരുടെയും ചാനൽ ആയിരുന്നെങ്കിൽ വെറുപ്പിക്കൽ കൺടെന്റ് കൊണ്ട് നിറച്ചാലും എപ്പോഴേ 1M ഒക്കെ കഴിഞ്ഞേനെ 😏... ശെരിക്കും അത് കിട്ടാൻ അർഹതപ്പെട്ട ഇത് പോലുള്ള ചാനലുകൾക്ക് അത് കിട്ടുന്നില്ല.....
    ഓരോ വീഡിയോകളും ഇജ്ജാതി എഡിറ്റിങ്ങും കൺടെന്റും 🤩💓

  • @ashmiln6963
    @ashmiln6963 ปีที่แล้ว +1673

    സ്ഥിരം പ്രേഷകർ ഹാജർ ഇട്ടോളി🙋‍♂️

    • @Shaaamiiilll
      @Shaaamiiilll ปีที่แล้ว +5

      ഹാജർ

    • @salithsali1150
      @salithsali1150 ปีที่แล้ว +1

      😜♥️

    • @orp_hic
      @orp_hic ปีที่แล้ว +80

      Vanm cmnt aayit erangikolum💩🥴

    • @rajisameer860
      @rajisameer860 ปีที่แล้ว

      Hajar

    • @wilsonnavu1411
      @wilsonnavu1411 ปีที่แล้ว +47

      Pls stop this pezhacha comment🥲🙏🏻

  • @rinitdavis8667
    @rinitdavis8667 ปีที่แล้ว +172

    ഒരിക്കലും മടുക്കത്ത ടോപ്പിക്ക്.. പിരമിഡ് 🔥🔥🔥

    • @heyndays
      @heyndays ปีที่แล้ว +6

      അതെ... അത്ഭുതം.. Thanne....

    • @jishnurajp1215
      @jishnurajp1215 ปีที่แล้ว +2

      അതെ ഹല്ല പിന്നെ

    • @antonyfernandez1261
      @antonyfernandez1261 6 หลายเดือนก่อน

      Alien, illuminati, area 41 angane kidakunnu..

    • @justrelax9964
      @justrelax9964 2 หลายเดือนก่อน

      True

  • @treat4Yu
    @treat4Yu ปีที่แล้ว +347

    Egyptian history is always interesting and Mysterious.

    • @masthanjinostra2981
      @masthanjinostra2981 ปีที่แล้ว +6

      Iraq dig cheydhal angane endhelum kittumo. Adhum ancient best alle.

  • @salihirumbuzhi
    @salihirumbuzhi ปีที่แล้ว +56

    ഞാൻ ഈജിപ്തിൽ പോയിട്ടുണ്ട് അവിടെയുള്ള പിരിമടുകൾ മുഴുവനും അടിമകളെ കൊണ്ടാണ് ഉണ്ടാക്കിയിട്ടുള്ള നിരവധി അടിമകൾ അവിടെ ഈ പിരിമടുകൾ ഉണ്ടാക്കുന്നതിനിടയിൽ മരണപ്പെട്ടിട്ടുണ്ട് ഒരുപാട് പാവങ്ങളുടെ രക്തമാണ് ഫറവന്മാരുടെ പിരിമടുകൾ

    • @abinmathewrenewalgroup4867
      @abinmathewrenewalgroup4867 ปีที่แล้ว

      Visting പോയതാണോ ? അതോ job ആണോ?

    • @Archi.x002
      @Archi.x002 9 หลายเดือนก่อน

      അത് തട്ടിപ് ആണ് അടിമകളെ വെച്ച് അല്ല അവ നിർമിച്ചത്. ചരിത്രകാരന്മാർ അത് തെളിയിക്കുന്നുണ്ട്

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 4 หลายเดือนก่อน

      അടിമകൾ അല്ല... ചരിത്രകാരന്മാർ അത് തെളിയിച്ചിട്ടുണ്ട്.

    • @rajathbabu6482
      @rajathbabu6482 2 หลายเดือนก่อน

      നോ, nochance

  • @nidhinm.s9457
    @nidhinm.s9457 ปีที่แล้ว +28

    അജന്താ എല്ലോറ ഗുഹയെ കുറിച്ച്.. നിങ്ങളുടെ ശബ്ദത്തിൽ ഇതുപോലെ കേൾക്കാൻ ആഗ്രഹിക്കുന്നു.... അത് വേറെ ലെവൽ ആയിരിക്കും... എന്നെ സപ്പോർട്ട് ചെയ്യുന്നവർ like അടി 😊

  • @iam_aashi
    @iam_aashi ปีที่แล้ว +119

    വീഡിയോക്ക് വേണ്ടി വെയിറ്റിംഗ് ആയിരുന്നു. നിരാശപ്പെടുത്തിയില്ല. ഏറ്റവും ആഗ്രഹിച്ചിരുന്ന ടോപ്പിക്ക്. ♥️

    • @heyndays
      @heyndays ปีที่แล้ว

      അതെ ഞനും

  • @RidhinR-mt3fr
    @RidhinR-mt3fr ปีที่แล้ว +30

    രാത്രി 11:45 നു earphone വെച്ച് കാണുമ്പോൾ!what a feel
    ❤️❤️❤️🔥

  • @-Suriya-
    @-Suriya- ปีที่แล้ว +18

    ലോകത്ഭുത സംഭവങ്ങളെ കുറിച്ച് ആണേലും മറ്റു സംഭവങ്ങളെ കുറിച്ച് ആണേലും നിങ്ങളുടെ അവതരണത്തിൽ കേൾക്കുമ്പോൾ കിട്ടുന്ന ഒരു കൗതകവും ആകാംഷയും ഉണ്ടല്ലോ അതൊന്നു വേറെ തന്നെയാണ് 😍💯❤️

  • @najafnaju8788
    @najafnaju8788 ปีที่แล้ว +284

    ഇത് പോലെ ബാക്കിയുള്ള 6 ലോക അത്ഭുതങ്ങൾ കൂടി പ്രതീക്ഷിക്കുന്നു അത് പോലെ കഴിഞ്ഞ എപ്പിസോഡിന്റെ സെക്കൻഡ് പാർട്ടും

    • @pianotales4896
      @pianotales4896 ปีที่แล้ว +13

      Athinu no second part. Aadyam poya 2 per aanu last thee kathichu varunnath. Angane kadalil ninnaavaam aadima manushyar undaayath ennaanu aa storyude concept.

    • @heyndays
      @heyndays ปีที่แล้ว +2

      ഇപ്പം ശെരിയാക്കാം

    • @najafnaju8788
      @najafnaju8788 ปีที่แล้ว +1

      @@pianotales4896 അത് ശെരി എങ്കിൽ ഒന്നുകൂടെ കണ്ടു നോക്കട്ടെ

    • @jerinabraham8736
      @jerinabraham8736 ปีที่แล้ว +1

      6 yethokkeyanu

    • @casanova9178
      @casanova9178 ปีที่แล้ว +2

      @@pianotales4896 മനുഷ്യനേക്കാൾ അഡ്വാൻസ്ഡ് ആയ aliens ഉണ്ടാവാം എന്നല്ലേ ഉദ്ദേശിച്ചത് 🤭

  • @illuminatiagent6663
    @illuminatiagent6663 ปีที่แล้ว +32

    പിറമിഡ് ഇന്നും ലോകശക്തിയായ ചൈനക്ക് പോലും നിർമ്മിക്കൽ അസാധ്യമാണ്. പുരാതന ഈജിപ്തുകാർ എത്രത്തോളം വലിയ എഞ്ചിനീയർമാരാണ് ✌️✌️✌️✌️

    • @haris_abdul_
      @haris_abdul_ 6 หลายเดือนก่อน

      olakka..inn okke nirmikkam

  • @asifom541
    @asifom541 ปีที่แล้ว +91

    Waiting for Sea story 2nd part !

    • @faw2185
      @faw2185 ปีที่แล้ว +6

      Adhin second part illallo

    • @thebillionaire8971
      @thebillionaire8971 ปีที่แล้ว +1

      @@faw2185 ayenna illathe 😭

    • @pianotales4896
      @pianotales4896 ปีที่แล้ว +5

      Athinu no second part. Aadyam poya 2 per aanu last thee kathichu varunnath. Angane kadalil ninnaavaam aadima manushyar undaayath ennaanu aa storyude concept.

  • @nithinnarayanan1653
    @nithinnarayanan1653 ปีที่แล้ว +18

    പഠിച്ചാലും പഠിച്ചാലും തീരാത്ത അദ്ധ്യായം ....ഇതിന്റെ നിർമാണം എങ്ങന്നെ എന്ന് ഒരിക്കലും കണ്ടുപിടിക്കാൻ പറ്റുമെന്നു തോന്നുന്നില്ല..... ഒരു പക്ഷെ ഇപ്പൊ കണ്ടെത്തിയ ഏറ്റവും അടുത്തുനില്ക്കുന്ന ഊഹാഭോഹങ്ങൾക്ക് പോലും എത്രശതമാനം അതിന്റെ അടിസ്ഥാനത്തിൽ ഉറച്ചു നിൽക്കാം എന്ന് പോലും ഒരു ഉറപ്പുമില്ലാത്ത ലോകത്തിലെ ഏറ്റവും നിഗൂഢമായ അത്ഭുതം

  • @shibinshibincs6970
    @shibinshibincs6970 ปีที่แล้ว +80

    തിങ്കളാഴ്ച എന്നുഉള്ളത് വെള്ളിയാഴ്ച ആക്കുക.. പണ്ട് ബാലരമയ്ക്കു കാത്തിരുന്നപോലെ വീഡിയോയ്ക്കും വേണ്ടി കാത്തിരിക്കാം 🥰

  • @_fs_.ali_123_9
    @_fs_.ali_123_9 ปีที่แล้ว +27

    അന്നത്തെ മനുഷ്യർ നമ്മെക്കാൾ ഒരുപാട് നീളം ഉള്ളവരായരുന്നില്ലെ...നമ്മളെക്കാൾ ഒരുപാട് ശക്തിയും കൂടുതലായിരുന്നു...

    • @codeandcloud
      @codeandcloud 10 หลายเดือนก่อน +2

      അല്ലാ. മമ്മികൾ ഒക്കെ ആവറേജ് height ആണല്ലോ.
      "Nevertheless, over this whole period they found that the mean height (of their sample of 150 skeletons) was 157.5cm (or 5ft 2in) for women and 167.9cm (or 5ft 6in) for men, quite like today."

  • @crystalstargaming67
    @crystalstargaming67 ปีที่แล้ว +17

    ANUNNAKI and NIBIRU യെക്കുറിച്ച് video ചെയ്യണം please 🤤

  • @Ksamal06
    @Ksamal06 ปีที่แล้ว +25

    ഒന്നോർത്താൽ അത് ആ രാജാവിന്റെ മാത്രം കല്ലറ അല്ല... നരകിച്ചു മരിച്ചു വീണ എത്ര എത്ര അടിമകളുടെ കൂടെയാണ്....

    • @ajmalashruf4093
      @ajmalashruf4093 ปีที่แล้ว +2

      The are not slaves.. new studies suggested that they are well paid labour with good accommodation

  • @TechTravelCosmos
    @TechTravelCosmos ปีที่แล้ว +3

    Happy to see you again. Watched all ur videos. Loved it ❤️

  • @WithSAVID
    @WithSAVID ปีที่แล้ว +23

    brother your videos are very interesting nd i loved it
    when u have time just do
    abt indian mythology stories
    it will be great when u create it 💕

  • @sabaribrozz8682
    @sabaribrozz8682 ปีที่แล้ว +10

    ഒറ്റക് ഒരു റൂമിൽ രാത്രി കിടക്കുമ്പോൾ കേൾക്കുന്ന ഞാൻ 😌 എജ്ജാതി ഫീൽ

  • @MalabarRuchikal
    @MalabarRuchikal ปีที่แล้ว +9

    വളരെ പെട്ടെന്ന് തീർന്നുപോയി.. കുറച്ചുകൂടെ length വേണമായിരുന്നു ഇന്ന് തോന്നിപ്പോയി..

  • @Linsonmathews
    @Linsonmathews ปีที่แล้ว +4

    തിങ്കളാഴ്ച നമ്മൾ കാത്തിരിക്കുന്നത്..
    ഇവിടുത്തെ വീഡിയോ കാണാനാണ് 😍👌👌👌

  • @Mallu_vampire__
    @Mallu_vampire__ ปีที่แล้ว +15

    Cinemagic💙 and bepure sulthan🎈 presentation level of both are 🔥

  • @SoorajSVofficial
    @SoorajSVofficial ปีที่แล้ว +2

    well done...pazhaya editor thirichu vanne,,, super..!!!!

  • @djsticxgrenade5176
    @djsticxgrenade5176 ปีที่แล้ว +7

    I love this channel very much. The mysterious presentation sometimes seemed illogical.

  • @search.nobody
    @search.nobody ปีที่แล้ว +5

    This intro is sick broo💥✨

  • @stellar8664
    @stellar8664 ปีที่แล้ว +4

    What a presentation 👌, hats off 🤘🏻

  • @mister-torque228
    @mister-torque228 ปีที่แล้ว

    Ithupolathe video iniyum venam😊😍

  • @levinhomrz1149
    @levinhomrz1149 ปีที่แล้ว +4

    Waiting for your Video ❤

  • @safnanazar3341
    @safnanazar3341 ปีที่แล้ว +3

    Cinemagic videos are awesome

  • @amrnajim8998
    @amrnajim8998 ปีที่แล้ว +2

    Nice videos from cinemagic

  • @vloggermaathan5050
    @vloggermaathan5050 ปีที่แล้ว +6

    പഴയ ആ flow യിൽ എത്തി 👌👌👌♥️♥️♥️

  • @ajcuts6973
    @ajcuts6973 ปีที่แล้ว +2

    നല്ല അവതരണവും ശബ്ദവും മാത്രമല്ല... അടിപൊളി ആനിമേഷൻ വിഡിയോയും ആണ് ഈ ചാനലിനെ വേറിട്ട് നിർത്തുന്നത് 🔥

  • @vivekmohan7785
    @vivekmohan7785 ปีที่แล้ว +5

    More Videos Please with Same Topic 😍

  • @syrusfranklin4583
    @syrusfranklin4583 ปีที่แล้ว +5

    Weekly 2 videos itta kollarunn❤

  • @siyahulrahmanp23
    @siyahulrahmanp23 ปีที่แล้ว +22

    Interesting thumbnail 😁 some advanced tech landing Pyramids on dessert 🔥 Man or machine, the kind of power they used to built these giants 🤯

  • @Avinashg07
    @Avinashg07 ปีที่แล้ว +1

    പഴയ title music തിരിച്ചു വന്നല്ലോ.. 😂😍😍👍🏽👍🏽.. Pwoli.. 👍🏽😍

  • @prajun__v
    @prajun__v ปีที่แล้ว +13

    After a long time of waiting it's finally here❤️

  • @hscreations5658
    @hscreations5658 ปีที่แล้ว +3

    *ഒരുപാട് ആഗ്രഹിച്ചിരുന്ന topic 👌🏼*

  • @crazyboy-ye3po
    @crazyboy-ye3po ปีที่แล้ว +5

    താജ് മഹലിനെ കുറിച്ച് ഇങ്ങനെ ഒരു വീഡിയോ ചെയ്യുമോ ബ്രോ ❤️

  • @s_h.x._
    @s_h.x._ ปีที่แล้ว +5

    Cinemagic😯❤️

  • @kirans069
    @kirans069 ปีที่แล้ว +4

    Shearikum ningal oru marana mass ane kto❤️

  • @farhanaf832
    @farhanaf832 ปีที่แล้ว +4

    Boinc distributed computing software, zooniverse, quantum moves, foldit enee topicine korach video cheyamo?

  • @ashearroy5269
    @ashearroy5269 ปีที่แล้ว +7

    2 nd part evide
    Video super👍🏻😍

  • @unnis5624
    @unnis5624 ปีที่แล้ว +6

    Pettennu 1M adikkatte🙌

  • @jasir2039
    @jasir2039 ปีที่แล้ว +12

    ജയിൽ കഥകൾ പോരട്ടെ പോരട്ടെ 🔥🔥😍😍എനിക്ക് വളരെ ഇഷ്ട്ടമാണ് ജയിൽ ചാട്ടത്തിന്റെ കഥകൾ

  • @sanoojdevk872
    @sanoojdevk872 ปีที่แล้ว +1

    Thrilling narrationte koode mysterious background music koode avumbol kaanunna areyum pidichiruthunna tharam creation ahn cinemagicsnte oro videosum

  • @abhayadev4155
    @abhayadev4155 ปีที่แล้ว

    Favorite channel ❤

  • @athiraamarnath5468
    @athiraamarnath5468 ปีที่แล้ว +6

    Awesome as always ❤

    • @heyndays
      @heyndays ปีที่แล้ว

      👍👍👍

  • @Rmdtalks-u6z
    @Rmdtalks-u6z ปีที่แล้ว

    Samayam. Kurachu kkoottanam ningalude videokk katta waiting aan
    Pakshe oru 20 minutes enkilum video venam

  • @zbth8230
    @zbth8230 ปีที่แล้ว +6

    Please do a video about Nikola Tesla that will be amazing 🔥🔥

  • @sandeepjoseph7115
    @sandeepjoseph7115 ปีที่แล้ว +22

    Need more videos about pyramid and mummies ❤️

  • @alancj7181
    @alancj7181 ปีที่แล้ว +1

    Poli sanam👀❤️

  • @KKMR82
    @KKMR82 ปีที่แล้ว +5

    Please make a documentary Egypt
    Golden King..... Very interesting mystery..

  • @athulyashijil5735
    @athulyashijil5735 ปีที่แล้ว +3

    എന്റെ favorite topic...... 🥰🥰🥰

  • @rehanbiju4855
    @rehanbiju4855 ปีที่แล้ว +3

    Cinemagaic 🥵❤️

  • @Hamstercompactmalayalam
    @Hamstercompactmalayalam 5 หลายเดือนก่อน

    Excellent audio and video representation 👍✅

  • @s9ka972
    @s9ka972 ปีที่แล้ว +2

    This channel easily deserve 2 M viewers this video

  • @prasobhsobhan3678
    @prasobhsobhan3678 ปีที่แล้ว +2

    ആ മ്യൂസിക് തിരിച്ചു വന്നു 😍♥️

  • @shyamjith431
    @shyamjith431 ปีที่แล้ว

    Big fan of your work

  • @sarath6457
    @sarath6457 ปีที่แล้ว +3

    This channel!!!! 💎❤️‍🔥🔥

  • @interstellarsignature3952
    @interstellarsignature3952 ปีที่แล้ว +7

    ട്രെയിലർ പോലെയുണ്ട് ബ്രോ വീഡിയോ.... കുറച്ച് കൂടുതൽ അറിവുകൾ പകർന്നു തരും.... മിനിമം ഒരു 30 മിനിറ്റെങ്കിലും പറയും..... കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു🙏

  • @atsworld2536
    @atsworld2536 ปีที่แล้ว +1

    Excellent💯👍👏

  • @darkmatter4213
    @darkmatter4213 ปีที่แล้ว +3

    Mystery enik ettavum eshttam ulla subject 🥰

  • @WIZARD_SIR
    @WIZARD_SIR ปีที่แล้ว +1

    ALL TIME FAV CHANL ♥️

  • @rukhiyarukhiya7497
    @rukhiyarukhiya7497 ปีที่แล้ว

    Amazing presentation ❣️ pettenny theernnu poyi.. iniyulla videosil kurachoode length koottanam ennoru request und..

  • @kshathriyan
    @kshathriyan ปีที่แล้ว +2

    ആ outro bgm... Terrific..

  • @aswink836
    @aswink836 ปีที่แล้ว +17

    Can you do the story of Interstellar movie?

  • @Mr350.00
    @Mr350.00 ปีที่แล้ว +1

    Super topic✌

  • @akshayreji6539
    @akshayreji6539 ปีที่แล้ว +1

    Super bro super 👌👍👍👍👍👍

  • @derintom7524
    @derintom7524 ปีที่แล้ว

    Great work

  • @sarath6457
    @sarath6457 ปีที่แล้ว +3

    George mallory യെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ബ്രോ. പ്ലീസ് 🙏🏼🙏🏼

  • @saju404
    @saju404 ปีที่แล้ว +14

    Now a days I ❤️ Mondays....
    Because of you only....😍🇮🇳

  • @arunmarad100
    @arunmarad100 ปีที่แล้ว +3

    First like and comment💥

  • @humanAlien999
    @humanAlien999 ปีที่แล้ว +5

    Bro can you upload the mystery of book "The brief history of time" by stephan hawking plz........ ✨️

  • @aneeshaneeshaneeshaneesh4972
    @aneeshaneeshaneeshaneesh4972 ปีที่แล้ว +6

    Avatar സിനിമ യിലെ മനുഷ്യരെ പോലെ 15 അടി പൊക്കവും 300കിലോ ഭാരവും പേശികൾ ഉരുക്കു പോലെയുള്ള വയായിരുന്നു 👍👍👍

  • @njan.thanne416
    @njan.thanne416 ปีที่แล้ว

    Powli ❤️❤️❤️

  • @muhammedniyas4244
    @muhammedniyas4244 ปีที่แล้ว

    Really good

  • @bizzarobrothersvlogs9153
    @bizzarobrothersvlogs9153 ปีที่แล้ว +1

    ഓരോ വീഡിയോക്ക് വേണ്ടി ഇങ്ങനെ കാത്തിരിക്കും

  • @kaleshksekhar2304
    @kaleshksekhar2304 ปีที่แล้ว +1

    സൂപ്പർ 😌

  • @wildsoul7066
    @wildsoul7066 ปีที่แล้ว +5

    create video about brihadeswar temple thanjavoor......🙏
    its a precious one

  • @AnuAnu-bt3sj
    @AnuAnu-bt3sj ปีที่แล้ว +8

    ഇന്നും കുട്ടികൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളിൽ ഒന്ന് നിങ്ങൾ പൊളിയാണ്

  • @youtuberocky7739
    @youtuberocky7739 ปีที่แล้ว +3

    Graphics ❤️🔥

  • @shtterspeed3011
    @shtterspeed3011 ปีที่แล้ว +1

    awesome 🥰

  • @kailasnath6991
    @kailasnath6991 ปีที่แล้ว +2

    Pls can u make vedio related to Indian military intelligence

  • @LD72505
    @LD72505 ปีที่แล้ว

    Very nice video 🔥🔥🔥

  • @deltaforce1628
    @deltaforce1628 ปีที่แล้ว +1

    Ellora caves ine kurich oru vedio cheyyumo bro

  • @cr-qf3ws
    @cr-qf3ws ปีที่แล้ว

    Waiting ayirunnu 💤

  • @hamidshibili8256
    @hamidshibili8256 ปีที่แล้ว +21

    Perfect animation👌🏻
    Background tones,all are good
    I love to do these types of animation, where can i study

  • @azmediaworkingtips207
    @azmediaworkingtips207 ปีที่แล้ว +1

    Ee channel poliyan

  • @Krishna14512
    @Krishna14512 ปีที่แล้ว

    Area 51 inea kurach Video edavoo plzzzz kure aayi chodhikkunnu... plss next tym

  • @basileldho5238
    @basileldho5238 ปีที่แล้ว +1

    Poli 🔥

  • @Akhil777.84
    @Akhil777.84 ปีที่แล้ว +1

    Bro ee video visuals endh app upayoogichaa edit cheyyunne plz replay.... 🤔android or pc

  • @Damu_007
    @Damu_007 ปีที่แล้ว +7

    Moh salah❤🇪🇬

  • @mayavigaming1722
    @mayavigaming1722 ปีที่แล้ว +2

    ആ പഴയ ഇൻട്രോ... ❤️❤️

  • @donalfrancis
    @donalfrancis ปีที่แล้ว +5

    Pettanu kazhinga pola

  • @ashkarsulaiman
    @ashkarsulaiman ปีที่แล้ว +1

    Make more details...
    I will give you support (money)

  • @anshadck736
    @anshadck736 ปีที่แล้ว +4

    2:16 bro ath thet anne 24 bhivasam konde oru mult hospital chinayil undaki. Burj khalifa. ........ Ethoke athunika sake... Ane

    • @ASANoop
      @ASANoop ปีที่แล้ว

      👍🏼

  • @harisanker7880
    @harisanker7880 ปีที่แล้ว +1

    The geat ashoka history oru video cheyyavoo

  • @arunanand7906
    @arunanand7906 ปีที่แล้ว

    Dreamsine patti oru vdeo cheyyuo