ഓരോ video ചെയ്യുന്നതിന് മുൻപും അതിന്റെ ചരിത്രം വ്യക്തമായി പഠിച്ച് തീർത്തും സത്യസന്ധമായി പ്രേക്ഷകർക്ക് മുൻപിൽ അവതരിപ്പിക്കുന്ന cinemagic ന് ഒരു big salute❤️🔥
Thank you my Lord for saving me and for the love you showered upon me!!! Thank you for the love, hope, and faith you filled in my heart!!! Thank you for the joy that overflowing in my heart!!! Thank you for the True God and Lord Jesus Christ!!!

Mentalist ആദിയേട്ടന്റെ വീഡിയോയിൽ ഈ ചാനലിനെ കുറച്ചു പറഞ്ഞിരുന്നു. മലയാളികൾ ഉറപ്പായും കണ്ടിരിക്കേണ്ട ചാനലുകളുടെ ലിസ്റ്റ് ൽ. ഒരു വീഡിയോ കണ്ടപ്പോ തന്നെ ഒരുപാട് ഇഷ്ടായി❤
പണ്ട് എന്റെ കുട്ടി പ്രായത്തിൽ എന്റെ വീട്ടിന് കുറച്ച് അകലെ മാറി ചെകല്ല് വെട്ടുന്ന ക്വാറിയിൽ കുറച്ച് ജാറ കണ്ടിരുന്നു. അന്ന് എന്നോട് അഛൻ പറഞ്ഞത് പണ്ട് മരണം ഉണ്ടായിരുന്നില്ല മരിക്കാതിരിക്കുന്നവരെ ഇതുപോലെയുള്ള ജാറകളിൽ അവരെ കുത്തി ഇരിപ്പിക്കും അവസാനം അതിൽ കിടന്ന് അവർ ദൈവത്തിന്റെ അടുത്ത് എത്തും എന്ന് . ഒരിക്കൽ ഒരു ജാറയിൽ അച്ചൻ എന്നെ ഇറക്കി. അന്ന് കണ്ടത് ഇപ്പോൾ ഇതു പോലെ എന്തോ ആണെന്ന് തോന്നുന്നു ... 9 എണം കണ്ടതിൽ അവസാനത്തെതിൽ ആണ് ഞാൻ ഈ ങ്ങിയത്. അതിൽ നിന്ന് എനിക്ക് കത്തിയുടെ പോലത്തെ ഒരു പിടിയും ,പിന്നെ എന്തൊക്കെയോ കിട്ടി. ആരോടും പറയരുതെന്ന് പറഞ്ഞപ്പോൾ ഞാൻ അതിനെ പറ്റി കൂടുതൽ ചിന്തിക്കാനും പോയില്ല.
ഈ ചാനൽ വൺ മില്ല്യൺ ആകുന്നത് കാണുവാൻ ആത്മാർഥമായി ആഗ്രഹിക്കുന്നു.... ! Your team is awesome brother... ! You deserves more!
Me too
Me too
Yaa
സിനിമ എന്നത് ഒരു അത്ഭുതം ആയി തോന്നിയത് APOCALYPTO എന്ന മായൻ സംസ്കാരത്തെ കുറിച്ച് പറയുന്ന സിനിമ കണ്ടപ്പോൾ ആണ് 👌
🥲X
Yes
Film name
@@shahzin.__8754 apocalypto
Sharikkum njettichu kalanjhu
ഒരു സിനിമാ കണ്ട feel🔥🙌🏻
Fullh kandillallo
@@shijuk8478 swabhavikam 😂
Yaah 😁
10sec enkilum kando 😂
Alla sundayum ind show 😁
കിരീടം വെക്കാത്ത രാജാവ്👑
-cinemagic 😍
Wt u mean by crown!?
Plustwo history orma varum
Kunna onn podey
ഓരോ video ചെയ്യുന്നതിന് മുൻപും അതിന്റെ ചരിത്രം വ്യക്തമായി പഠിച്ച് തീർത്തും സത്യസന്ധമായി പ്രേക്ഷകർക്ക് മുൻപിൽ അവതരിപ്പിക്കുന്ന cinemagic ന് ഒരു big salute❤️🔥
Correct 🔥
@@MMisjo500 പോരട്ടെ പോരട്ടെ Cinemagic fans എല്ലാം like അടിച്ചാട്ടെ😊
Thank you my Lord for saving me and for the love you showered upon me!!! Thank you for the love, hope, and faith you filled in my heart!!! Thank you for the joy that overflowing in my heart!!! Thank you for the True God and Lord Jesus Christ!!!
മായൻ സംസ്കാരം എന്നു കേൾക്കുമ്പോൾ തന്നെ ഓർമ്മ വരുന്നത് Apocalypto😍 movie ആണ്.
Cinema kanan basha oru vishayam alla en thelicha movie kalil onu❤
Chodicha
@@richi_4848 അതിനു
@@richi_4848 paranja
Sathayam
Covid വന്ന് റൂമിൽ ഒറ്റയ്ക്കായപ്പോ ഒരു ആശ്രയം ആയിരുന്നു cine magic channel . പിന്നെ അവതരണവും voice സും ഒരു രക്ഷയുമില്ല 😊👌🏻
Night + sound + animation video = Entertainment of Cinemagic ❤❤❤
Mayan civilization കൂടുതലറിയാൻ സാധിച്ചു വളരെ നന്ദി 🙏
ഇവരുടെ കുറച്ചു കാര്യങ്ങൾ ഉള്ള സിനിമയാണ്...
Apocalypto ഫിലിം 👌👌👌
🙌🏼
ഇന്ന് deuty ഇല്ലായിരുന്നോ?
@@achu789 Sunday holiday 😍
@@trojan2793 😍😍😍
❤️👍🏻
Night (now 10:00) + earphones + cinemagic stories = heaven🔥
Watching dis at 12
poda
Ayye... 😬😬
11.55
1:30
*ബോംബേ അധോലോക ചരിത്രം അവതരിപ്പിക്കാമോ? ഒന്നിൽ കൂടുതൽ episodes ആയാലും കൂഴപ്പമില്ല*
താകളിൽ നിന്ന് video പ്രതീക്ഷിക്കുന്നു
എന്ന് ഒരു കട്ടഫാൻ❤️❤️❤️
Underworld pole cirminal kaaryangal enthinaa verthe edth pokkunnath.. Baakki enthorum curious aayittolla kaaryangal ee lokath und 🙂
Athe ✨✨
Super content
@@trojan2793 knowledge are same
@@mdnstyle somethings are just waste of time.. When you can use that time in knowing other bunch of stuff
ഇത് discovery ചാനലിൽ ഒരുപാട് കേട്ടിട്ടുണ്ട്....ഇന്ന് എല്ലാം മനസിലായി. Thank-you 😻🔥
ഈ ശബ്ദത്തിന്റെ ഉടമയെ ഒന്ന് കാണാൻ സാധിച്ചിരുന്നെകിൽ 😌✨️
ഇതൊക്കെ എവിടുന്ന് പോക്കികൊണ്ട് വരുന്നോ ഈ `Cinemagic'
♥️
മായൻ കലണ്ടർ പ്രകാരം 2012 ഡിസംബർ ൽ ലോകം അവസാനിക്കും എന്ന് വായിച്ചു പേടിച്ചിരുന്ന കുട്ടിക്കാലം ഓർത്തുപോവുന്നു
Bro 2000 വർഷം കഴിയുമ്പോൾ അവരുടെ കലണ്ടർ തീരും എന്നായിരിക്കും ഉദ്ദേശിച്ചത് , എന്നാണ് എൻ്റെ ഒരു ഇത്
എല്ലാ ആഴ്ചയും വീഡിയോക്ക് വേണ്ടിയുള്ള വെയ്റ്റിംഗ് അത് ഒരു ഒന്നൊന്നര വെയ്റ്റിംഗ് ആണ്
വീഡിയോ എല്ലാം വേറെ ലെവൽ ആണ് 👌👌👌👌👌
Thank you my Lord for saving me and for the love you showered upon me!!! Thank you for the love, hope, and faith you filled in my heart!!! Thank you for the joy that overflowing in my heart!!! Thank you for the True God and Lord Jesus Christ!!!
Dracula video itta polikkum 🔥
Try if it is possible
ഇവരുടെ കലണ്ടറിൽ അല്ലേ 2000 ത്തിലോ 2012ലോ ലോകം അവസാനിക്കുമെന്ന് പറഞ്ഞത്.
Just like Egyptian pyramids... Mayans are still a mystery....... :o
Enik humanities padikkan avashayamulla kore karyangal ivde ind❤️😘
Variety aan maashe levante main... 😍. Nammukkum valare upakaram aay work cheyyunna ivarkk nallath maathrame sambavikoo. Keep going.. ✌✨
Brilliant explanation!
മായ സംസ്കാരം explanation സൂപ്പർ,... മറ്റ് സംസ്കാരങ്ങളെ കുറിച്ചു ഉള്ള വീഡിയോ ഇടുക.. 🔥
Power 🔥 I love this channel 😍
1)Ghenghis Khan
2) Napolean
3) roman empire
Ee topic ellam video cheyyamo
9th class anno nee
I love Cenimagic 💙
Pariyaaa
Mentalist ആദിയേട്ടന്റെ വീഡിയോയിൽ ഈ ചാനലിനെ കുറച്ചു പറഞ്ഞിരുന്നു. മലയാളികൾ ഉറപ്പായും കണ്ടിരിക്കേണ്ട ചാനലുകളുടെ ലിസ്റ്റ് ൽ. ഒരു വീഡിയോ കണ്ടപ്പോ തന്നെ ഒരുപാട് ഇഷ്ടായി❤
atheppo link pls
Super voice and perfect cinematic feel good👍👍 🥰
ചേട്ടാ, അടുത്ത video b നിലവറയെപറ്റി ഇടുമോ 😊
Please
Indiayude vijayanagara empirine kurich oru video cheyumo.. It's really interesting.. Fully filled with mystery..
അപ്പൊ ഇനി അടുത്ത sunday കാണാം 😊🙂😍👌🏽
You are explaining very well can you put videos explaining history and theorys
Ithilum best oru youtube channel malayaalathil illa.world class
Waiting ആയിരുന്നു 🔥
Cinemagic🔥💙
കാത്തിരിന്നിട്ട് കുറെ നേരമായി 😊
Most Underrated Channel❤🔥
Bro daily vedio chayeee bigg fen broooo... 😘
എത്ര കേട്ടാലും മതിവരാത്ത topic .....
ഇയാൾ എന്ത് മനുഷ്യൻ ആണ്. ഇയാൾ കാരണം ഒരു പാട് പടിക്കേണ്ടി വന്നു 🥲
Bhagat Singh ne patti ulla Video Cheyavo, 🙏🙏🙏
Video kk vendi nokki irikuarrn 😁❤️❤️❤️❤️❤️
എല്ലാ ഞാനയറാഴ്ചയും ഇത് njan മറക്കാറില്ല
Great work 👍🏽
Start a podcast on Spotify 😁
Ithraykum kashttapett video cheyyunna ithuvareyum kandittillaatha chettanirikkatte innathe like
Chetta adipoli…
Tipu sulthan video cheydha pole kurach long video cheyy …. Kaaranam kettu irunn pokuvaaan
Notification കണ്ടതും ഓടി വന്നു 😁
Big fan bro nice explanation .So nice . Pls like
Night eth kelkkkan oru രസം ആണ് ❤️
You need more subscribers 😀😀😀😀😀you deserve more 💕💕💕💕💕
Cinemagic😍😍😍
Chernobyl Disasterine kurich oru video plssss
Njna ithu vare videoke vendi Kathirikuka ayirinnu
Machann poli💓💓💓💓💓
പണ്ട് എന്റെ കുട്ടി പ്രായത്തിൽ എന്റെ വീട്ടിന് കുറച്ച് അകലെ മാറി ചെകല്ല് വെട്ടുന്ന ക്വാറിയിൽ കുറച്ച് ജാറ കണ്ടിരുന്നു. അന്ന് എന്നോട് അഛൻ പറഞ്ഞത് പണ്ട് മരണം ഉണ്ടായിരുന്നില്ല മരിക്കാതിരിക്കുന്നവരെ ഇതുപോലെയുള്ള ജാറകളിൽ അവരെ കുത്തി ഇരിപ്പിക്കും അവസാനം അതിൽ കിടന്ന് അവർ ദൈവത്തിന്റെ അടുത്ത് എത്തും എന്ന് . ഒരിക്കൽ ഒരു ജാറയിൽ അച്ചൻ എന്നെ ഇറക്കി. അന്ന് കണ്ടത് ഇപ്പോൾ ഇതു പോലെ എന്തോ ആണെന്ന് തോന്നുന്നു ... 9 എണം കണ്ടതിൽ അവസാനത്തെതിൽ ആണ് ഞാൻ ഈ ങ്ങിയത്. അതിൽ നിന്ന് എനിക്ക് കത്തിയുടെ പോലത്തെ ഒരു പിടിയും ,പിന്നെ എന്തൊക്കെയോ കിട്ടി. ആരോടും പറയരുതെന്ന് പറഞ്ഞപ്പോൾ ഞാൻ അതിനെ പറ്റി കൂടുതൽ ചിന്തിക്കാനും പോയില്ല.
😮
Nannagadiyalle!
Sir" Nikola Tesla "ye kurichu oru video cheyyamo plzzzzz......
cheythind
യൂട്യൂബ് ചാനലുകളിൽ.. നല്ല കട്ട ഫാൻ സിനിമാജിക് മാത്രം..🔥🔥
Baground music ane adipoli
ഈജിപ്റ്റിലെ മമ്മികളെ കുറിച്ച് ഒരു video ചെയ്യാമോ നല്ല interest ആയിരിക്കും
Sunday ningal illathe bore aanu brooooooo..........❤
Congratulations 400k subscribers👍
Sir ഐസക് ന്യൂട്ടനെക്കുറിച്ചു വീഡിയോ ചെയ്യുമോ
ഓരോ പ്രാവശ്യവും വ്യത്യസ്തമായ Content കൾ കൊണ്ട് വരുന്നു..So Thrilled Channel ❤️🥰
എന്ത് നല്ല എഡിറ്റിംഗ്🥰🥰
Oru video പോലും miss ആക്കിയട്ടില്ല 87 video nan കണ്ടു
Sreenivasa Ramanujan life story oru video aayi present cheyyumo?
Ellam തികഞ്ഞ സംപ്രേഷണം ✌️
മായൻ സംസ്കാരം 🥺 +1,+2 ഹിസ്റ്ററി ക്ലാസ്സ് 😭 മിസിംഗ്
Next crime video chyamo plz
+2 മായൻ സംസ്കാരത്തെ കുറച്ചു പഠിക്കുന്ന ഞാൻ 🥰🔥🔥🔥🔥
ഇങ്ങനെ പെട്ടെന്നു വീഡിയോ ഇടണം. പ്ലീസ് love you സിനിമജിക്
Presentation is superbb
Vtl curant poyi room full irutt appo ee video kanunna oru feel
Bro background music enta ponne ejjthi athita kude broyude soundm kadhayum oh.... Polichu💯❤😇
ഒരു request ആണ്. Aztec mythology യെ പറ്റി ഒരു വീഡിയോ ചെയ്യാമോ..😇
മായൻ കലണ്ടർ ഉം 2012 ലോകാവസാനം വും ഒക്കെ ആണ് പെട്ടന് ഓർമ വന്നേ.. 🥳
Ashik bai😁
Bro space x ne patty video chey
Davood ibhrahim video cheyyamo??? 🙏🙏🙏🙏🙁🙁
Bro നിങ്ങൾ crime story, murder case ഇവയെപ്പറ്റി വീഡിയോ ചെയ്യു, അതാണ് നിങ്ങളുടെ വീഡിയോകളിൽ കൂടുതൽ നല്ലത്.
I want astronomy videos..his voice 💜
⚡️addicted to ur videos... 💯sathym
His presentation level ufffff❤🥰
കഴിഞ്ഞ വിഡിയോ എനിക്ക് പറ്റിയത് അല്ലായിരുന്നു,അത് എന്റെ മൂന്ന് ദിവസത്തെ ഉറക്കം കളഞ്ഞിരുന്നു 😥പക്ഷെ ഈ വിഡിയോ എനിക്കിഷ്ടായി 😁😸🥰
lionel messiye kurichoru video cheyyamo
Please do a video about Nikola Tesla
Video length kuranch poi. One week wait cheytit kurach koodi kootanairunnu length.
1971 india-pak war video ചെയ്യാമോ?
Black mass നെ കുറിച്ച് ഒരു വീഡിയോ ചെയ്യണം sir....
Waiting aayirunnu 😘😘😘😘
Ithupolathe episodes ippol miss cheyyunnu❤
മനോഹരം
സർ ആർഡൽ കോണേൽ ഡോയാൽന്റെ ഷെർലക്ക ഹോംസ് ഡിറ്റക് ഡീവ് നോവൽ പറഞ്ഞു തരുമോ
ചേട്ടൻ്റെ സവുണ്ട് പോളിയ 🔥🔥
Chernobyl kurichuu oru video cheayamoo
Jail chattam, or vichithramaya karyam.. Long video aye chyanam..
International monuments ne kuricch video cheyyuvo
Bro animation cheytha software etha
യതി ye kurich 1 video plzzzz😊
Tentacion video chyiumo pls
നല്ല വീഡിയോ അടിപൊളി എനിക്കിഷ്ടപ്പെട്ടു ഇനിയും ഇങ്ങനത്തെ വീഡിയോകൾ ഇടണേ ചേട്ടാ
Addicted to this channel ❤