വീഡിയോ മനസിലാക്കുവാൻ നിങ്ങൾക്ക് ബുദ്ധിമുട്ട് തോന്നിയെങ്കിൽ എൻസ്റ്റീന്റെ തിയറി ഓഫ് റിലേറ്റിവിറ്റിയുടെ വീഡിയോ കാണുക. th-cam.com/video/KYUgB0nUP-k/w-d-xo.html
നിങ്ങളുടെ ഓരോ വീഡിയോസ് make ചയ്യുന്നതിന്നുള്ള കഷ്ടപ്പാട് നിങ്ങളുടെ വീഡിയോസിൽ കണ്ണാണ്ട് നിങ്ങളുടെ അത്ര ക്കോള്ളിറ്റിയും എഫ്ഫക്ടസും വേറെ ഒരു ചാനലിലും ഇല്ല that is the success of this channel
Nasa balck hole ൻ്റെ real image എടുക്കുന്നതിന് മുൻപേ kip throne interstellar cinemayil correct black hole nte പടം imagine ചെയ്തു വരച്ചിട്ടുണ്ട്...രണ്ടും same!!!!!!!
എന്റെ teameyy... ഇങ്ങള്ടെ vdo ക്ക് വേണ്ടി wait ചെയ്യണ പോലെ എന്റെ girlfrnd ന് വേണ്ടി പോലും ഞാൻ ഇത്രേം wait ചെയ്തിട്ടില്ല..... ഇങ്ങടെ vdo അത്രേം pewer ആണ്.... Big fan.... 👻👻👻
സമയം ഒരു സൃഷ്ടി ആണ്, അതിനെ, stop ചെയ്യാൻ പറ്റും, നീട്ടാൻ പറ്റും, ചുരുക്കാൻ പറ്റും, പ്രബഞ്ചത്തിൽ സമയം അല്ല ഉള്ളത് സമയങ്ങൾ ആണ് ഉള്ളത്, പ്രബഞ്ചം ഉണ്ടായ അന്ന് മുതൽ ആണ് സമയം ആരംഭിച്ചത്, ഭൂമിയിലെ സമയം അല്ല പ്രാബഞ്ചത്തിലെ മറ്റു സ്ഥലങ്ങളിൽ,പ്രബഞ്ചത്തിൽ പാസ്റ്റും futurum ഇപ്പോളും ഉണ്ട്, പ്രകാശ വേഗത്തിൽ നാം സഞ്ചരിച്ചാൽ സമയം നിലക്കും,
@@ExoticBeastofficialParanjathil thettundu. According to SR, Light inte speed il sancharichal time stop aavum. Because velocity time dilation anusarichu Lorentz factor zero aayirikkum athukondu thanne Dilated time infinity aayirikkum. Athayathu time stop aavum. Ini ee karyam light inum apply cheyyam. Light inu time experience cheyyunnilla!!!
Wonderful video :). In German language Schwarz means Black & Schild means shield/sign/Plate. I do not know whether it is a coincidence that the scientist's surname means Blackshield.
Kaathirunn kittiyath Oru Onnonnara Pwoli Item..🔥🔥🔥Blackhole ine paty video venam ennu njn orikkal comment cheythittund.. 😁 Hats off your hardwork.. Keep going.. ❤👏👏👏
Graphical representation of the space time was the most convincing visual effect I came accross till date .....team/Bro you are doing a great job (relativity video Kanda oru +2 Karan)
സമയം വ്യത്യസ്തമായ രീതിയിൽ ആണെങ്കിൽ ആലോചിച്ചു നോക്കിക്കേ " മറ്റൊരു ഗ്രഹത്തിലെ ഒരാൾക്ക് ഇവിടെ വന്നു 3 കൊല്ലം പഠിച്ച് ഒരു ഡിഗ്രി എടുത്തിട്ട് അവിടെ ചെല്ലുമ്പോൾ അവിടത്തെ 1 മണിക്കൂർ ആയിട്ടെ ഉണ്ടാവൊള്ളു..🤗
വലിയ ഒരു ബ്ലാക്ക് ഹോളിൻറെ അകത്താണ് നമ്മൾ ഉള്ളത്... നമ്മുടെ സോളാർ സിസ്റ്റം അതിൽ അകപ്പെട്ടു അതിനാൽ നമ്മുക് അതിൽ നിന്നും പുറത്തു പോകാൻ പറ്റില്ല...... പക്ഷേ നമുക്ക് അത് മനസിലാവില്ല എനിക്ക് ആയത് എന്നേ വേറെ ഒരു ലോകത്ത് എത്തിച്ച ഒരു അന്യഗ്രഹ ജീവികൾ കാണിച്ചു തന്നു
But in my understanding, Einstein and Schwarzschild did not have direct communication, and Schwarzschild did not discover black holes as physical entities. Instead, he derived the first solution to Einstein's field equations that described the gravitational field around a highly dense mass. The concept of black holes as we understand them today developed over time through the contributions of various scientists and astronomers.
karl schwarzschild ആണല്ലോ ആദ്യമായി ബ്ലാക്ക് ഹോൾ നെക്കുറിച്ച് പ്രതിപാദിച്ചത് അങ്ങനെയാണെങ്കിൽ പുറംലോകം എങ്ങനെ അറിഞ്ഞു അദ്ദേഹം ഈ കത്ത് ഐൻസ്റ്റീനിന് എഴുതിയെന്ന്
Queen Elizabeth ൻ്റ ജീവിതം, എത് പോലെ Queen ൻ്റ മരണവുമായി ബന്ധപ്പെട്ട Operation London Bridge പോലെ ഉള്ള കാര്യങ്ങള് ഉൾക്കൊള്ളിച്ച് അടുത്ത വീഡിയോ ഇറക്കണെ.....
Bro ur sound modulation is superb the way u have presented is ❤️ I'm a person who isn't much interested in astrology topics but after hearing ur presentation and sound i really loved it keep going 🔥
ഒരു നൂറു വർഷം കഴിയുമ്പോൾ ഉള്ള കാര്യങ്ങൾ അറിയാൻ ഞാൻ ഉണ്ടാവില്ലല്ലോ.... ലോകം എങ്ങനെ യായിരിക്കുമോ എന്തോ.... എന്താല്ലാം മാറ്റങ്ങൾ ആയിരിക്കും ഉണ്ടാകുന്നത്.... എന്ത് ചെയ്യാനാ എന്റെ ടൈം കഴിഞ്ഞാൽ ഞാനും മണ്ണിലേക്ക്.... വോക്കെ ബൈയ്....
ബ്ലാക്ക് ഹോൾ എന്ന പേരിലും ഭാരതത്തിന് അഭിമാനിക്കാം . ഈ പ്രതിഭാസത്തിനു BLACK HOLE എന്ന പേർ വന്നത് , 1700 കളിലെ ബ്രിട്ടീഷ് കാരുടെ കാലത്തെ നമ്മുടെ കൽക്കാട്ടായിലെ ഇടുക്കുമുറി ജയിലായ ബ്ലാക്ക് ഹോളില് നിന്നാണ്. 1961 ൽ ഈ പ്രതിഭാസത്തെ കുറിച്ച് ലളിതമായി മനസിലാക്കാൻ വേണ്ടി DALLAS texas ലെ ഒരു ഊർജാതന്ത്രജ്ഞൻ Dr. Robert Dicke ആണ് . 4x 5 മുറിയില് 71 പേരെ നിരചതുപോലെ ഡെൻസ് ആയ എന്നു കാണിക്കാൻ . അപ്പോൾ ബ്ലാക്ക് ഹോളിന്റെ പേരിലും ഭാരതത്തിന് അഭിമാനിക്കാം .
ബ്ലാക്ക് ഹോളിൽ നിന്നും തിരിഞ്ഞു നോക്കുമ്പോൾ എങ്ങനെ ആണ് സ്പീഡിൽ കാണുക? സ്പീഡിൽ കാണണം എങ്കിൽ അത്രയും പ്രകാശം കൂടുതൽ വേറെ വേഗത്തിൽ സഞ്ചരിച്ചു ബ്ലോക്ക് ഹോളിൽ എത്തണം,
Oru naal manushyan black hole 🕳️ Ullil pokan ulla technology develop cheyyum. Ath inside out nireekshikkum Will unlock the secrets of black hole. Until then 🔥 we don't have much knowledge. i just remembered THE MOVIE INTERSTELLAR 🔥🔥🔥🔥 Like to know more about these things ❤️❤️❤️❤️❤️❤️❤️❤️❤️❤️
@@ironmark2ironmark296Not really. Movie is showing the case of a planet orbiting a blackhole. Secondly, Time dilation is not Christopher Nolan's discovery. It's derived by Great Albert Einstein. Apart from that Theoretical Physicist Kipp Thorne is the advisor for the movie.
Video 💞💞💞. # സംശയം : ഭൂമിയിൽ 100 വർഷം ആകുമ്പോൾ black ഹോളിൽ ഉള്ള ആൾക്ക് 30 വർഷം അനുഭവപ്പെട്ടു ന്നു കരുതുക. അയാളുടെ ആയുസ്സ് അപ്പോൾ ഭൂമിയിൽ ഉള്ള ആളുടേതുമായി വെത്യാസം വരുമോ. ഇല്ലെങ്കിൽ 30 വർഷം ആകുമ്പോൾ തന്നെ... Black ഹോളിൽ ഉള്ള ആൾക്ക് പ്രായം ആകുമോ?
വ്യത്യാസം വരും രണ്ട് കുട്ടികൾ എടുക്കുക അവർ ഒരേ സമയത്ത് ജനിച്ചു എന്ന് വെക്കുക അതിൽ ഒരു കുട്ടിയെ ബ്ലാക്ക് ഹോളിൽ ആക്കി എന്ന് വെക്കു 100 വർഷം കഴിഞ്ഞു ഭൂമിയിലെ കുട്ടി വളർന്നു 100 വയസു ആയിട്ടുണ്ടാകുമല്ലോ പക്ഷെ ബ്ലാക്ക് ഹോളിലെ കുട്ടിയെ തിരിച്ചു ഭൂമിയിൽ എത്തിക്കുമ്പോൾ അയാളുടെ വയസു 30 ആയിരിക്കും
വീഡിയോ മനസിലാക്കുവാൻ നിങ്ങൾക്ക് ബുദ്ധിമുട്ട് തോന്നിയെങ്കിൽ എൻസ്റ്റീന്റെ തിയറി ഓഫ് റിലേറ്റിവിറ്റിയുടെ വീഡിയോ കാണുക.
th-cam.com/video/KYUgB0nUP-k/w-d-xo.html
Okey boss 🙌🏻👻
ഇതാണ് എനിക്ക് ഏറ്റവും അധികം ഇഷ്ട്ടം 10 k കഴിഞ്ഞപ്പോൾ തുടങ്ങിയതല്ലേ ഇനി 10 m അടിക്കുമ്പോഴും ഞാൻ കാണുമായിരിക്കും 💪💪💪💪
Good sir👍🏻👍🏻❤️
Oru movies Direct cheithu kude
Please video about Galileo galili
Presentation ❤️❤️
Animation ⚡️
Detailing 👌🏻
Background score 🔥🔥🔥
നിങ്ങളുടെ ഓരോ വീഡിയോസ് make ചയ്യുന്നതിന്നുള്ള കഷ്ടപ്പാട് നിങ്ങളുടെ വീഡിയോസിൽ കണ്ണാണ്ട് നിങ്ങളുടെ അത്ര ക്കോള്ളിറ്റിയും എഫ്ഫക്ടസും വേറെ ഒരു ചാനലിലും ഇല്ല that is the success of this channel
കാത്തിരിപ്പിനു വിരാമം... Cinemagic
Back to ❤️❤️❤️
ഇത്രയേറെ പ്രിയപ്പെട്ട ചാനൽ
What a beautiful presentation! Kudos to the team, waiting for more astronomy content ♥
Kudos enthuva 😀😮😮
@@SankarGSഒരാളുടെ നേട്ടങ്ങൾക്കോ പ്രവൃത്തികൾക്കോ ഉള്ള പ്രശംസ, അംഗീകാരം അല്ലെങ്കിൽ അഭിനന്ദനം പ്രകടിപ്പിക്കാൻ ഉപയോഗിക്കുന്ന പദമാണ് കുഡോസ്.
Nasa balck hole ൻ്റെ real image എടുക്കുന്നതിന് മുൻപേ kip throne interstellar cinemayil correct black hole nte പടം imagine ചെയ്തു വരച്ചിട്ടുണ്ട്...രണ്ടും same!!!!!!!
Interstellar - Black hole നേ പറ്റി പറയുമ്പോൾ ഓർമ്മ വരുന്ന ക്രിസ്റ്റഫർ നോളൻ്റെ ഐറ്റം
Pever
Sathyam
Hai
അതേ 🙌🏼❤️🔥
Most waited - Black hole explaination🔥🔥😌
എന്റെ teameyy... ഇങ്ങള്ടെ vdo ക്ക് വേണ്ടി wait ചെയ്യണ പോലെ എന്റെ girlfrnd ന് വേണ്ടി പോലും ഞാൻ ഇത്രേം wait ചെയ്തിട്ടില്ല.....
ഇങ്ങടെ vdo അത്രേം pewer ആണ്.... Big fan.... 👻👻👻
അയിന് നിനക്ക് girlfriend undoo 🥲
@@hariachu7477 🥲ഇല്ല
Interstellar ൻ്റെ climax കണ്ട ഫീൽ....❤️👍
അവതരണം +voice അടിപൊളി നല്ല സുഖം കേൾക്കാൻ what a feel 👌❤🔥🔥..
Sir നിഗൂഢത പോലെയുള്ള stories /നോവൽ cheyyamo,, eg:drakula,sherlock holmes etc
Try wansee malayalam
Broയൂടെ Videos ഞാൻ കാണാറുണ്ട് Sound & Editing അടിപൊളിയാണ് ❤️
Try wansee malayalam
@@kingripstar8329 bro ith pole ulla
Channel undo
@@najeebkvl8512 wansee malayalam horror stories aan
രാത്രി cinemagic ന്റെ videos കാണാൻ നല്ല mood ആണ് ❤️❤️
Black hole Black hole എന്ന് കേൾക്കുന്നതല്ലാതെ ഒന്നും അറിയുമായിരുന്നില്ല.
Thank u Cinemagic ❤️
ഈ channel കാണുമ്പോൾ കിട്ടുന്ന positive ഫീൽ മറ്റു ചാനലുകൾക്ക് കിട്ടാറില്ല thanku cinemagic... 🙏
സമയത്തെ കുറിച് ഒരു വീഡിയോ ചെയ്യുമോ bro, സമയം എങ്ങനെ ഉണ്ടായി സമയംതിന് ഒരു അവസാനം ഉണ്ടോ ഇതെല്ലാം ഉൾപ്പെടുത്തി ഒരു വീഡിയോ വേണം ❤
സമയം ഒരു സൃഷ്ടി ആണ്, അതിനെ, stop ചെയ്യാൻ പറ്റും, നീട്ടാൻ പറ്റും, ചുരുക്കാൻ പറ്റും, പ്രബഞ്ചത്തിൽ സമയം അല്ല ഉള്ളത് സമയങ്ങൾ ആണ് ഉള്ളത്, പ്രബഞ്ചം ഉണ്ടായ അന്ന് മുതൽ ആണ് സമയം ആരംഭിച്ചത്, ഭൂമിയിലെ സമയം അല്ല പ്രാബഞ്ചത്തിലെ മറ്റു സ്ഥലങ്ങളിൽ,പ്രബഞ്ചത്തിൽ പാസ്റ്റും futurum ഇപ്പോളും ഉണ്ട്, പ്രകാശ വേഗത്തിൽ നാം സഞ്ചരിച്ചാൽ സമയം നിലക്കും,
@@esmu-800-z-x 👍👍
@@esmu-800-z-x mandatharam parayathe machane light nte speed il travel cheythal time orikkalum nikkilla. second il 299792 kms maximum speed ulla light (299792) ithrem kms travel cheyyumbo 1 second future il munnotu povukayaanu cheyyunnath allathe time avde stop aavunnilla... time stop aavanam ennundel blackhole nte ullil aayrikanam
@@ExoticBeastofficialParanjathil thettundu. According to SR, Light inte speed il sancharichal time stop aavum. Because velocity time dilation anusarichu Lorentz factor zero aayirikkum athukondu thanne Dilated time infinity aayirikkum. Athayathu time stop aavum.
Ini ee karyam light inum apply cheyyam. Light inu time experience cheyyunnilla!!!
@@esmu-800-z-xശേ
Black hole 😍
കൃത്യമായ വിവരണം നമ്മുടെ fav ചാനലിൽ 😍👌👌👌
Linson Mathews നിങ്ങളും കുമ്പിടിയാണോ? അവിടേം കണ്ടു ഇവിടേം കണ്ടു...
So karl.. Is also a genius.. ♥️
Indeed
4:7... 🎧🎧അന്നു ചവറ്റു കൊട്ടറ്റയിൽ വീണ ആ പ്രതിഭാസത്തിന് പിൽക്കാലത്ത് ഒരു പേരു വീണു"Black hole" ശേഷം വരുന്ന BJM ന്റെ പൊന്നോ👌👌👍👍👏👏👏👏
😁👍
Interstellar le BGM❤
🥶chillsss
പ്രപഞ്ചതെ പറ്റി അറിയാൻ ശ്രമിക്കുന്നത് വളരെ വലിയ ഒരു അറിവും കൗതുകവും ആണ് ♥️
1M adikkan yokyatha ulla channel ahnnith
yur explanation oru rakshayumilla❤❤
ഈ സന്ധ്യാ സമയത്ത് ഇന്ന് ഇവിടെ കൂടാം നോട്ടിഫിക്കേഷൻ കണ്ടു ഓടിയെത്തി 🙂💥
Njanum athe
Njaanum
💥
🤗
👌🏼👌🏼
Wonderful video :). In German language Schwarz means Black & Schild means shield/sign/Plate. I do not know whether it is a coincidence that the scientist's surname means Blackshield.
Me also hv the sme doubt..
ഞാൻ കാത്തിരിക്കുകയായിരുന്നു ഇന്നത്തെ വീഡിയോ കാണാൻ വേണ്ടി 💕💕💕💕
My favourite malayalam info channel ❤️✨ good work 👍🏼😊
Chettan ethram adipoli content evidunnu kittunnu pinne ath avatharipikunath po pwoli🙏🙏👏👏
Cinemagic is back!❤️
E explaination. 4.10 minutes kazinjaal pine 🔥🔥🔥 . Ith explain chytha chetan excellent 🔥🔥
Kaathirunn kittiyath Oru Onnonnara Pwoli Item..🔥🔥🔥Blackhole ine paty video venam ennu njn orikkal comment cheythittund.. 😁 Hats off your hardwork.. Keep going.. ❤👏👏👏
ഇനിയും കൂടുതൽ വിടിയോ ചെയ്യണം.കാരണം അത്രയ്യ്ക് രസമാണ് കേൾക്കാൻ.എഡിറ്റിങ് ,എല്ലാം പക്കാ ലെവൽ🔥🔥👌👌
Flawless narration and beautiful animation..👍
അവതരണ ശൈലി ഒരു രക്ഷയുമില്ല🔥
One of ma fav channel🥰❤️
🙏 thx to all the crew members of the channel for the very informative video 📸 keep going
Cinemagic നു തുല്യം cinemagic മാത്രം 💙
Well explained..💞
Thanks a lot...❤
Astrophysics......black hole..❤
Always my fav.❤
Hii👋
ന്റെ പൊന്നോ..... എന്നാ waiting ആയിരുന്നു. 🥰
അല്പം time എടുത്താൽ എന്താ...
കിടിലൻ വീഡിയോ ആയിട്ട് വന്നില്ലേ 😍🔥
Everything is connected. End is the beginning. Beginning is the end. Dark series kaanunna pole und..😌🤷♂️
Graphical representation of the space time was the most convincing visual effect I came accross till date .....team/Bro you are doing a great job (relativity video Kanda oru +2 Karan)
Adicted to this channel ❤️❤️❤️🔥
Try wansee malayalam
Enna rasamado♥️♥️ one of the most usefuo channel
The best presentation I have seen ever🙌
Thankyou so much for such interesting and informative videos.. ❤️❤️🥰🥰🥰
ചാനലിന്റെ ഇൻട്രോക് മുൻപ് ഉള്ള നിശബ്ദത 😇 യ മോനെ ❤❤
Ningale contentinekkalum enikkishttam ningale presentation aanuu,it is really amazing..
Ente mwone oru rakshayumilla. Enikk bayankara ishtamulaa topic aanu ith.presented well❤️
സമയം വ്യത്യസ്തമായ രീതിയിൽ ആണെങ്കിൽ ആലോചിച്ചു നോക്കിക്കേ " മറ്റൊരു ഗ്രഹത്തിലെ ഒരാൾക്ക് ഇവിടെ വന്നു 3 കൊല്ലം പഠിച്ച് ഒരു ഡിഗ്രി എടുത്തിട്ട് അവിടെ ചെല്ലുമ്പോൾ അവിടത്തെ 1 മണിക്കൂർ ആയിട്ടെ ഉണ്ടാവൊള്ളു..🤗
greatly explained, thanks for the information ❤ and hats off to you for the presentation and for the hard work you made 👏
Meditation ബാക്കി part ചെയ്യൂ.. Deep ആയിട്ട് ചെയ്യൂ.. Pls
Einsteen എന്നാ summavaa ❤
Your presentation is very good... Like a theatre experience....... Kottayam abhilash theatre il irunnu kelkkunna pole 🥰🥰
What an animation and good explanation
അങ്ങയുടെ ശബ്‌ധത്തിനു എന്തു മധുരമാണ് 😳
Variety mode of knowledge
Adipolii presentation!!!
Expecting more videos like this❤
Video play aayathumuthal last second vare mind full ithil thanne aayirunnu.what a nice video
The legend is back
was waiting long...and here it comes
വലിയ ഒരു ബ്ലാക്ക് ഹോളിൻറെ അകത്താണ് നമ്മൾ ഉള്ളത്... നമ്മുടെ സോളാർ സിസ്റ്റം അതിൽ അകപ്പെട്ടു അതിനാൽ നമ്മുക് അതിൽ നിന്നും പുറത്തു പോകാൻ പറ്റില്ല...... പക്ഷേ നമുക്ക് അത് മനസിലാവില്ല എനിക്ക് ആയത് എന്നേ വേറെ ഒരു ലോകത്ത് എത്തിച്ച ഒരു അന്യഗ്രഹ ജീവികൾ കാണിച്ചു തന്നു
Ini pokumbo nem vilkkanam 😁
Nee enthan asicheykane?? Kandat kothyaavan
ഒരെണം ഇരുത്തി വലിച്ചിട്ടു ഒന്നൂടെ
ആലോചിച്ചേ
Presentation,editing and animation🤍🔥🙂
Dracula story explain cheyyumo.part by part aayit please 🙏
But in my understanding, Einstein and Schwarzschild did not have direct communication, and Schwarzschild did not discover black holes as physical entities. Instead, he derived the first solution to Einstein's field equations that described the gravitational field around a highly dense mass.
The concept of black holes as we understand them today developed over time through the contributions of various scientists and astronomers.
After a long wait🔥🚀😍
karl schwarzschild ആണല്ലോ ആദ്യമായി ബ്ലാക്ക് ഹോൾ നെക്കുറിച്ച് പ്രതിപാദിച്ചത് അങ്ങനെയാണെങ്കിൽ പുറംലോകം എങ്ങനെ അറിഞ്ഞു അദ്ദേഹം ഈ കത്ത് ഐൻസ്റ്റീനിന് എഴുതിയെന്ന്
അവതരണം sooper ❤ ശരിക്കും ഭാവനയിലേക്ക് വരുത്തുന്ന മാജിക് പ്രസന്റേഷൻ 🎉
Oru cinema kazhinj irangiya athe feel 😮❤
One day this channel will be the most famous obe❤️
രണ്ടാഴ്ച വരാതിരുന്നപ്പോ പേടിച്ചു 😒 ഒടുക്കം വന്നല്ലോ 🔥❤
Queen Elizabeth ൻ്റ ജീവിതം, എത് പോലെ Queen ൻ്റ മരണവുമായി ബന്ധപ്പെട്ട Operation London Bridge പോലെ ഉള്ള കാര്യങ്ങള് ഉൾക്കൊള്ളിച്ച് അടുത്ത വീഡിയോ ഇറക്കണെ.....
Ithupole oru teacher indayirunegi enth sugam ayirikim 🥲🥲
Britain familyda historyina kurich adutha vd cheyumo
Ee animated videos create chyan eth software aanu use chyunne?
Daily video upload cheyyuuu...
Best channel cinemagic
Back hole 🕳️ വലിയ ഒരു സബ്ജെക്ട് തന്നെയാണ് ഇത് ..!
Orupaad kaathirinuuu kaathirinuuu veendum etha oru video koodi. Thank you cinemagic
Karl Schwarzchikd kurich oru video cheyyamo.
Bro ur sound modulation is superb the way u have presented is ❤️ I'm a person who isn't much interested in astrology topics but after hearing ur presentation and sound i really loved it keep going 🔥
ഒരു നൂറു വർഷം കഴിയുമ്പോൾ ഉള്ള കാര്യങ്ങൾ അറിയാൻ ഞാൻ ഉണ്ടാവില്ലല്ലോ....
ലോകം എങ്ങനെ യായിരിക്കുമോ എന്തോ....
എന്താല്ലാം മാറ്റങ്ങൾ ആയിരിക്കും ഉണ്ടാകുന്നത്....
എന്ത് ചെയ്യാനാ എന്റെ ടൈം കഴിഞ്ഞാൽ
ഞാനും മണ്ണിലേക്ക്....
വോക്കെ ബൈയ്....
ബ്ലാക്ക് ഹോൾ എന്ന പേരിലും ഭാരതത്തിന് അഭിമാനിക്കാം .
ഈ പ്രതിഭാസത്തിനു BLACK HOLE എന്ന പേർ വന്നത് , 1700 കളിലെ ബ്രിട്ടീഷ് കാരുടെ കാലത്തെ
നമ്മുടെ കൽക്കാട്ടായിലെ ഇടുക്കുമുറി ജയിലായ ബ്ലാക്ക് ഹോളില് നിന്നാണ്.
1961 ൽ ഈ പ്രതിഭാസത്തെ കുറിച്ച് ലളിതമായി മനസിലാക്കാൻ വേണ്ടി DALLAS texas ലെ ഒരു ഊർജാതന്ത്രജ്ഞൻ Dr. Robert Dicke ആണ് . 4x 5 മുറിയില് 71 പേരെ നിരചതുപോലെ ഡെൻസ് ആയ എന്നു കാണിക്കാൻ .
അപ്പോൾ ബ്ലാക്ക് ഹോളിന്റെ പേരിലും ഭാരതത്തിന് അഭിമാനിക്കാം .
Sunday we are waiting for cinemagic experience ⚡
Shahrukh Khan nte life story cheyyamo......
Really interesting....❤️
നമ്മൾ ഇപ്പോൾ കാണുന്ന പല നക്ഷത്രങ്ങളും കോടിക്കണക്കിനു മുൻപ് കത്തിനശിച്ചതാണ്പക്ഷെ അതിന്റെ പ്രകാശം ഇപ്പോളാണ് ഭൂമിയിൽ നിന്നും നമുക്ക് കാണാൻ സാധിക്കുന്നത്
Yes❤
അടുത്ത മനോഹരമായ അറിവിനും കഥകൾക്കും വേണ്ടി കാത്തിരിക്കുകയായിരുന്നു 😘
ബ്ലാക്ക് ഹോളിൽ നിന്നും തിരിഞ്ഞു നോക്കുമ്പോൾ എങ്ങനെ ആണ് സ്പീഡിൽ കാണുക? സ്പീഡിൽ കാണണം എങ്കിൽ അത്രയും പ്രകാശം കൂടുതൽ വേറെ വേഗത്തിൽ സഞ്ചരിച്ചു ബ്ലോക്ക് ഹോളിൽ എത്തണം,
അവതരണം... അതാണ് ഇവരുടെ Main 💯
കുറച്ചു നാൾക്കു ശേഷം വന്നത് 🔥 ഐറ്റം ആയി ❤️😍
നിങ്ങളുടെ ഗ്രാഫിക്കൽ presentation ❗❗❗🔥🔥
Ithupole scientist video idumpol orupad ariv labikkunna channel ann nigaludy😊😊
Any relation between Sreenivasa Ramanujan and black hole(Thamogartham)
best explanation ♥️ tks bro
Ee channelil intro late ayitt vannalum varunnath oru adipoli varavanu🔥🔥🔥
Your animation 😩❤️🔥👌🏽👌🏽👏🏽👏🏽
എല്ലാം മനസ്സിൽ ആക്കാം. ഈ ടൈം ഡയലേഷൻ ടൈം ട്രാവൽ ഇതൊക്കെ ആണ് എത്ര കേട്ടിട്ടും മനസ്സിൽ ആകാത്തത്
Baground music etha?
Oru naal manushyan black hole 🕳️
Ullil pokan ulla technology develop cheyyum.
Ath inside out nireekshikkum
Will unlock the secrets of black hole.
Until then 🔥 we don't have much knowledge.
i just remembered THE MOVIE INTERSTELLAR 🔥🔥🔥🔥
Like to know more about these things ❤️❤️❤️❤️❤️❤️❤️❤️❤️❤️
Christopher Nolan saw this a long time ago before
Just brilliance 🔥🔥🔥🔥🔥🔥💯
@@ironmark2ironmark296Not really. Movie is showing the case of a planet orbiting a blackhole. Secondly, Time dilation is not Christopher Nolan's discovery. It's derived by Great Albert Einstein. Apart from that Theoretical Physicist Kipp Thorne is the advisor for the movie.
Poli poliiii poliii video kurachudi length akkumo
Cine magic❤️❤️❤️❤️
Ishtam💜💜💜
Singularity aanenn nammal sanklppikkkunnu... Sharikkum onnum nammal kandetthi illa... Oru photo allaathe onnum Illa nammude kail... It's a mysterious monster in space...
it has to be singularity to not let any light escape .
@@Boss-pc9gg nammal ith vare kandetthi illa... Athinappuram enthaanennu...so singularity aaenennu ullath urappikkaan pattilla...kaaranam nammal ith vareyum black hole visit cheithittilla... Nammal ath Cross cheith kazhinjaal appuram enthaanennu ariyukayum illa
Singularity is what metric solution gives.
Blackhole ne kurich eniyum bakki video cheyyenam🔥next oru video NAZI UFO ne kurich cheyyavo please
Video 💞💞💞.
# സംശയം : ഭൂമിയിൽ 100 വർഷം ആകുമ്പോൾ black ഹോളിൽ ഉള്ള ആൾക്ക് 30 വർഷം അനുഭവപ്പെട്ടു ന്നു കരുതുക.
അയാളുടെ ആയുസ്സ് അപ്പോൾ ഭൂമിയിൽ ഉള്ള ആളുടേതുമായി വെത്യാസം വരുമോ. ഇല്ലെങ്കിൽ 30 വർഷം ആകുമ്പോൾ തന്നെ... Black ഹോളിൽ ഉള്ള ആൾക്ക് പ്രായം ആകുമോ?
വ്യത്യാസം വരും രണ്ട് കുട്ടികൾ എടുക്കുക അവർ ഒരേ സമയത്ത് ജനിച്ചു എന്ന് വെക്കുക അതിൽ ഒരു കുട്ടിയെ ബ്ലാക്ക് ഹോളിൽ ആക്കി എന്ന് വെക്കു 100 വർഷം കഴിഞ്ഞു ഭൂമിയിലെ കുട്ടി വളർന്നു 100 വയസു ആയിട്ടുണ്ടാകുമല്ലോ പക്ഷെ ബ്ലാക്ക് ഹോളിലെ കുട്ടിയെ തിരിച്ചു ഭൂമിയിൽ എത്തിക്കുമ്പോൾ അയാളുടെ വയസു 30 ആയിരിക്കും
Ni Interstellar movie onnu kandu nokk. Ellam pidi kittum
@@adwaith18Guru aano 🙏🏻