എനിക്ക് തോന്നുന്നത് പുനർജന്മം ഉണ്ട് എന്നുള്ള പൂർണ്ണ വിശ്വാസമാണ് നമുക്ക് സാധാരണ മനുഷ്യർക്കും സാധാരണ കണ്ണുകൾക്കും അതീതമായ ഒത്തിരി ഒത്തിരി കാര്യങ്ങൾ ഈ ജീവിതവും മരണവും പുനർജന്മവും എന്നുള്ള പ്രതിഭാസത്തിൽ അടങ്ങിയിട്ടുണ്ട് എനിക്ക് എനിക്കും പലപ്പോഴും ചില സ്വപ്നങ്ങളും ഓർമ്മകളും കടന്നുവരാറുണ്ട് എൻറെ മനസ്സ് പലപ്പോഴും പറയാറുണ്ട് എൻറെ ഈ ജന്മം പുനർജന്മം ആണെന്ന് അതിന് അനുകൂലമായി ട്ടുള്ള പല അനുഭവങ്ങളും സ്വപ്നങ്ങളും നേരിട്ടും എനിക്കുണ്ടായിട്ടുണ്ട്
Fascinating journey into the Reincarnation of Dorothy Eady by AFWORLD! 👀💫 Aflu, your content always leaves me intrigued and wanting more. Keep the mysteries unraveling! 🔍👁
പുനർ ജന്മം ചിലപ്പോൾ ഉണ്ടാവാം പക്ഷെ ആത്യത്തെ ജന്മത്തിൽ നമ്മൾ ജീവിച്ചിരുന്നത് മറ്റൊരു ബോഡിയിലും രണ്ടാമത്തെ ജന്മത്തിൽ മറ്റൊരു ബോഡിയിലും ആണ് അതായതു മുൻപുണ്ടായ ഓർമകൾ ആബോടിമരിക്കുമ്പോൾ അതിനൊപ്പം ഇല്ലാതെ ആവും പിന്നീട് എത്ര ജന്മം കഴിഞ്ഞാലും അതൊന്നു ഓർക്കാൻ സാധിക്കില്ല അതാണ് സത്യം നമ്മുടെ തലച്ചോർ ഓരോ ബോഡിയിലും പലതാണു അതായതു നമുക്ക് നമ്മുടെ ഓർമകൾ നമ്മുടെ തലച്ചോറിൽ നിന്ന് മറ്റൊരു തലച്ചോറിലേക്കു മാറ്റാൻ സാധികില്ല 🖤
അത് നിനക്ക് എങ്ങിനെ അറിയാം? നിന്റെ മനസ് എന്താണ് ചിന്തകൾ എങ്ങനെ ഉണ്ടാവുന്നു? അവ എവിടെ നിന്നും വരുന്നു? എല്ലാവരും ഒരു കാര്യത്തെ കുറിച് പലതായി ചിന്തിക്കുന്നു? ദാറ്റ് ഓസ് തെ point
@@binduvinodp247 മനസ് എന്ന് പറയുന്നത് ഒരു സങ്കൽപ്പികത മാത്രമാണ് നമ്മൾ മനസ് എന്ന് പറയുന്നത് ശരികും നമ്മുടെ തലച്ചോരാണ് എല്ലാം ചിന്തിക്കാൻ ചെയ്യാനും സാഥ്യമാക്കുന്നത് നമ്മുടെ തലച്ചോറാണ് so not the point 🙏
പുനർജ്ജന്മം ennunllath beyond our imagination...ആദ്മാവ് ennath Brainl alla... Athu irikkunad nammuda chestinte madyataanu... Have u ever felt something when u feel sad or Frightened on the area between chest.. Its near to out heart... Nammuda manas parayunnadum Brain chindikkunatum randum randaanu...Brain produces some energy frequencies it may vary from people to people.
@@sreejasreedharan6117 This point is really debatable.....manassu evide aanunu Sathyam paranjaal arkim athrekkum orappila....for some people its brain...for some people its heart n for some people its somewhere near chest...endhaanu aavo
പുനർജൻമത്തിന് ഇന്ത്യയിൽ തന്നെ കുറേയേറേ ഉദാഹരണങ്ങളുണ്ട്. അതിന് world famous റിസേർച്ചും നടന്നിട്ടുണ്ട്. അതിനൊരുദാഹരണമാണ ഇപ്പഴും ജീവിച്ചിരിക്കുന്ന Sona Tripadi എന്ന റിട്ടയേർഡ് പ്രൊഫസർ. മൂന്ന് ജൻമങ്ങളിൽ അവർ കണ്ട ആളുകളെ തിരിച്ചറിഞ്ഞു. വിവിധ സംസ്ഥാനങ്ങളിലെ ബന്ധുജനങ്ങളെ തിരിച്ചറിഞ്ഞു. അവർ മരിച്ചതിന് ശേഷം അവിടെ വന്നവരെയൊഴിച്ച് ' ശരീരം നശിച്ചാലും Memories എങ്ങനെ transfer ചെയ്യപ്പെടുന്നു decoding എങ്ങനെ എന്ന കാര്യമാണ് മനസ്സിലാവാത്തത്.
Yes Lot of Egyptian Souls are Reincarnated and born All over World Just Imagine a Women Pharoah who lost Her Power, Wealth Deceived By Own People Both She and Them Reincarnated in KochuKerala Will She Spare Them No Surely No So These are Not Illusions She is not a Pharoah With Magical Power and Wisdom So She's not a illusioner
It's Believed that Pharaohs Hate Muslim Traders Who Loots Their Tombs and They are Sons and Daughters of Sun God They are Protected By Cats and They Like it They Saw Mysterious Dreams Especially of Egypt and likes Sand and Water just like that of Nile And Loves to Visit That Place Just Live Where You are and Bring Back Glory May Be Every Incarnation Means Reincarnation is not imagination but a Truth that Astonishes May be You, I may be a Reincarnated Soul😊
ശരിക്കും ഇതിവരുടെ പുനർജന്മം ആയിരിക്കുമോ?? അഭിപ്രായം കമന്റ് ചെയ്യൂ..
തമ്പുരാൻ അറിയാ!!😂❤️
പുനർ ജന്മം എന്നൊന്നില്ല. മരണ ശേഷം പരലോക ജീവിതം ആണ്.
@@ashmilpc2401athinode chanum yochikkunnu
Ath avark mathrame ariyuu
Avooo🤔
Fantasy and horror videos കാണാൻ ഒരു പ്രത്യേക feel ആണ്❤️
🥰
Exactly 💯 percent truth you r saying.
It's a specific case study
Thank you for your sincere effort ❤😊
I like this type of videos❤waiting next story
എനിക്ക് തോന്നുന്നത് പുനർജന്മം ഉണ്ട് എന്നുള്ള പൂർണ്ണ വിശ്വാസമാണ് നമുക്ക് സാധാരണ മനുഷ്യർക്കും സാധാരണ കണ്ണുകൾക്കും അതീതമായ ഒത്തിരി ഒത്തിരി കാര്യങ്ങൾ ഈ ജീവിതവും മരണവും പുനർജന്മവും എന്നുള്ള പ്രതിഭാസത്തിൽ അടങ്ങിയിട്ടുണ്ട് എനിക്ക് എനിക്കും പലപ്പോഴും ചില സ്വപ്നങ്ങളും ഓർമ്മകളും കടന്നുവരാറുണ്ട് എൻറെ മനസ്സ് പലപ്പോഴും പറയാറുണ്ട് എൻറെ ഈ ജന്മം പുനർജന്മം ആണെന്ന് അതിന് അനുകൂലമായി ട്ടുള്ള പല അനുഭവങ്ങളും സ്വപ്നങ്ങളും നേരിട്ടും എനിക്കുണ്ടായിട്ടുണ്ട്
Alappuzha. Il. Oru. Temple. Und. Avida. Nammuda. Kazhinja. Janmathe kurichu um. E. Janmathil varan pokunna kareyagalum. Paranju tharum
ഏത് അമ്പലമാണ്?
എവിടെ യാ അമ്പലം
Vasishta. Naadi temple Aroor
U tubil. Und
@@smithammanoj5730 vasishta naadi temple. Aroor
Fascinating journey into the Reincarnation of Dorothy Eady by AFWORLD! 👀💫
Aflu, your content always leaves me intrigued and wanting more. Keep the mysteries unraveling! 🔍👁
പുനർ ജന്മം ചിലപ്പോൾ ഉണ്ടാവാം പക്ഷെ ആത്യത്തെ ജന്മത്തിൽ നമ്മൾ ജീവിച്ചിരുന്നത് മറ്റൊരു ബോഡിയിലും രണ്ടാമത്തെ ജന്മത്തിൽ മറ്റൊരു ബോഡിയിലും ആണ് അതായതു മുൻപുണ്ടായ ഓർമകൾ ആബോടിമരിക്കുമ്പോൾ അതിനൊപ്പം ഇല്ലാതെ ആവും പിന്നീട് എത്ര ജന്മം കഴിഞ്ഞാലും അതൊന്നു ഓർക്കാൻ സാധിക്കില്ല അതാണ് സത്യം നമ്മുടെ തലച്ചോർ ഓരോ ബോഡിയിലും പലതാണു അതായതു നമുക്ക് നമ്മുടെ ഓർമകൾ നമ്മുടെ തലച്ചോറിൽ നിന്ന് മറ്റൊരു തലച്ചോറിലേക്കു മാറ്റാൻ സാധികില്ല 🖤
അത് നിനക്ക് എങ്ങിനെ അറിയാം? നിന്റെ മനസ് എന്താണ് ചിന്തകൾ എങ്ങനെ ഉണ്ടാവുന്നു? അവ എവിടെ നിന്നും വരുന്നു? എല്ലാവരും ഒരു കാര്യത്തെ കുറിച് പലതായി ചിന്തിക്കുന്നു? ദാറ്റ് ഓസ് തെ point
@@binduvinodp247 മനസ് എന്ന് പറയുന്നത് ഒരു സങ്കൽപ്പികത മാത്രമാണ് നമ്മൾ മനസ് എന്ന് പറയുന്നത് ശരികും നമ്മുടെ തലച്ചോരാണ് എല്ലാം ചിന്തിക്കാൻ ചെയ്യാനും സാഥ്യമാക്കുന്നത് നമ്മുടെ തലച്ചോറാണ് so not the point 🙏
Punarjanma real stories und... Njan vaayichitund..Chila aalukalk ormayund...
പുനർജ്ജന്മം ennunllath beyond our imagination...ആദ്മാവ് ennath Brainl alla... Athu irikkunad nammuda chestinte madyataanu... Have u ever felt something when u feel sad or Frightened on the area between chest.. Its near to out heart... Nammuda manas parayunnadum Brain chindikkunatum randum randaanu...Brain produces some energy frequencies it may vary from people to people.
@@sreejasreedharan6117 This point is really debatable.....manassu evide aanunu Sathyam paranjaal arkim athrekkum orappila....for some people its brain...for some people its heart n for some people its somewhere near chest...endhaanu aavo
പുനർജൻമത്തിന് ഇന്ത്യയിൽ തന്നെ കുറേയേറേ ഉദാഹരണങ്ങളുണ്ട്. അതിന് world famous റിസേർച്ചും നടന്നിട്ടുണ്ട്. അതിനൊരുദാഹരണമാണ ഇപ്പഴും ജീവിച്ചിരിക്കുന്ന Sona Tripadi എന്ന റിട്ടയേർഡ് പ്രൊഫസർ. മൂന്ന് ജൻമങ്ങളിൽ അവർ കണ്ട ആളുകളെ തിരിച്ചറിഞ്ഞു. വിവിധ സംസ്ഥാനങ്ങളിലെ ബന്ധുജനങ്ങളെ തിരിച്ചറിഞ്ഞു. അവർ മരിച്ചതിന് ശേഷം അവിടെ വന്നവരെയൊഴിച്ച് ' ശരീരം നശിച്ചാലും Memories എങ്ങനെ transfer ചെയ്യപ്പെടുന്നു decoding എങ്ങനെ എന്ന കാര്യമാണ് മനസ്സിലാവാത്തത്.
Next Diana Princess nte life story edamo...
🥺
Athil endha ulle
Door close,ear phone+light off=afluvlog 🔥
ഇതൊക്കെ നിങ്ങൾക്ക് എവിടെന്ന് കിട്ടുന്നു bro 👏
You are a beautiful and wonderful explainer
Aflukka ishtham 💕
നിന്റെ videos ഇപ്പോൾ കുറച്ച് ടൗ നായി എന്ന് എല്ലാരും വിചാരിക്കും. പക്ഷെ ഒരു കേറ്റക്കം ഉണ്ടാവും അതിന്റെ തുടക്കംമാണ് ഈ video 🔥💓
This story is a very interesting ✨❤️
Princesses. Dayana yude life story edaamooo?pls
ഹായ്.... 👍👍👍👍👍💝👍👍👍🤔👍
If possible produce it in english too
Yourvideos are very inyerestyng and inspiring
*ഈ ദോരോതി മാതാമ്മalle in ഗോസ്റ്റ് hous in ൽ 🤒🤒😌😌😌😌*
Aah😂
Athenne
Mallu expl . Top commenter alle😂
Back grond poli ayittund ❤😊😮😮
Yes പുനർ ജന്മം ഉണ്ട്. ഞാനും മുൻപ് ജീവിച്ച സ്ഥലങ്ങൾ ഓർമ്മ ഉണ്ട്.
Dey enthon😂
@@Antony-bk6lxthalli marikkuvahn😂
No, now that is a trend you can search for reincarnation groups
😂
എന്താണ് ഓർമ്മയുള്ളത്???
അന്ധവിശ്വാസങ്ങളിൽ നിന്നുമുള്ള മോചനം ആണ് യഥാർത്ഥ പുനർജ്ജന്മം
❤Good attempt...thank you
Situation anusarich video it kidu❤
It is very interesting ❤❤
🥰🖤
Kidannu video kanunnavar undoooooooo
Und
Super😊
She was wonderfull story writer
ഞാൻ vishwsikunnunnu punarjenmathe 🙂🙂
Athentha
ഇതൊക്കെ വെറുതെ ആണെന്ന് അറിയാമെങ്കിലും കേക്കാൻ നല്ല രസം 😌
പിരിമഡ് ഉണ്ടാക്കിയത് ഇങ്ങനെ എന് ചോദിക്കാമായിരുന്നു
അതൊക്കെ എന്നേ തെളിയിച്ചു
കറക്റ്റ് 🤩🤩
ഹായ്😊
Quite Interesting . From 🇪🇬
Bro your voice supper
So beautiful so elligant just looking like Aflu
ഏതായാലും കൗദുകം ഉള്ള കാര്യം ആണ് 👍👍👍👍👍
Pyramid enganne indakkiyennu chodikkarnnu
Your very talent ❤❤❤
So interesting
Awesome
ചേട്ടാ big fan
Avide..
പുലിജന്മം സതൃമാണ്❤
It's interesting
India lum undallo gandhiji vare anghigaricha punarjama incident ... Athine kurichu Oru video cheyane
പുനർജന്മം യാഥാർത്ഥ്യം തന്നെയാണ്
this is truth
I can't belive it😮
Poli ❤❤❤
In your next video can you please explain about the 4th dimension theory by xkcdhatguy and the mystery behind his missing
He is not missing...He is uploading videos in his new channel with the same name
@@Alkasart what's the name of his new channel
പക്ഷേ രണ്ടാം ജന്മം നമ്മൾ എങ്ങനെ അറിയും നമ്മളെ തന്നെ നമ്മളെ എങ്ങനെ മനസ്സിലാക്കും😢
dorothi madamma enn ethoo cinemayil ketitundallo🤔🤔🤔
in ghost house in
😮Diana 🥰😂
ഇന്ഹരി നാഗറിലെ Doroti madama
In ghost house inn cinema yil aahn..Dorothi madama... In harihar nanagar nte 2nd part..
Adaminte adyathe bharya ene vishwasikuna lilith athava queen of demonsine korch video cheyuo
മണിച്ചിത്രത്താഴ് 😁💥
4th dimension oru video chyy
Story of spirits , spirit is not destroying,it is alive all the time
Hi 230 comment najan na
❤❤
Aflu bro idh pole alarkum undgua kazhina janmam . It's real or not
Kadha muzhuvan kett thelivukalude adisthanathil Njan ith avishyosikunilla 🧐
❤️❤️🥰
Many lives Many Masters by Brian Weiss vaaikkuga
Interesting ✨️🙌🏻
Okay Thanks
🎉🎉🎉🎉🎉🎉
Dorothy ude peru kelkkumbol Doritos ormma vanna le njan 😂🤤
Aflu world by Aflu njangalude oru vukaramanu
case study for psychologist
its true
Princess dianayude reincarnation idamo..plzz
Mmmmmm thala adich veen cherutai peri loose aayi atrem ullu ❤
Oru nalla science fiction movie suggest cheyamo
Interstellar
2023- "THE CREATOR"
Interstellar
Interstellar---- must watch
Bgm vendayirunnu😢😢
Nice vedio
The jigilented aniodence of lodnenes is wowrishable but meniance hiden pached lidnes is open to every other of own life
Punarjenmam pottathsram pnnarudhanm und athu sikshako rekshako veandiulla niyaya vidhiude samayathu mathram ithu pakal pole sathiyam😅 2:12 😅😅
പുനർജന്മം ഉണ്ട് എന്നത് സത്യമാണ്. ഭഗവത് ഗീതയിൽ പറയുന്നുണ്ട്. Dr.Brian Weiss ൻറെ Many lives Many masters എന്ന പുസ്തകം വായിക്കുക. നിങ്ങൾക്ക് ബോധ്യമാകും.
അപ്പൊ ഭഗവത് ഗീത വായിച്ചാൽ വിശ്വസിക്കാൻ പറ്റില്ലേ😂😂😂
Ithneya cinema kada pole undallo
Punarjanmam, paraloka jeevitham ithoke innathe kalath charcha cheyendi varunnath vayengara kashttamanu shasthra botham illathavaranu ithoke pokipidich nadakunnath
Enitt ne vann kandathum kuzhappam illaa , comment ittathum kuzhappam illa alle 😂kaaaashtam aan sahodhara 💩 kaashtam 🙏🏻,
@@ffappu7348 njan vedio full kandu ayinentha preshnam enth chavarayallum athu kanditt abiprayam parayanula avagasham ellavarkum ind. Enthayallum sahotharante pole ithu kandu vellam thodandu vizhungiyitilla😂
Yes
❤❤❤😮😮😮😊
🥰
Yes Lot of Egyptian Souls are Reincarnated and born All over World Just Imagine a Women Pharoah who lost Her Power, Wealth Deceived By Own People Both She and Them Reincarnated in KochuKerala Will She Spare Them No Surely No So These are Not Illusions She is not a Pharoah With Magical Power and Wisdom So She's not a illusioner
ബ്രോ ശരിക്ക് സത്യമാണോ😮😮😮😮😱
Google ll und. God knows
Beautiful eligent just looking wow
Njan chenkisgaan aanu ketto
Princess Dianayude life story video cheyumo
എങ്കിൽ ഈ pyramid ഒക്കെ എങ്ങനെ ഉണ്ടാക്കി എന്നും അവരോട് ചോദിച്ചറിയാമായിരുന്നല്ലോ..?
*Iam the rebirth of openheimer💥 😈.*
Ni kollam kaarann allede 😂
@@thankanchettan4333 *pathanamtitta ( narabeli )😌🔥*
@@Arjun-bw4vu adipoli 😂
@@thankanchettan4333 😂
🙋🏻♂️
🥰
❤😮
Pin cheyyo😘😘
ചെയ്തു
Saukaryam illa 🤣
🧷
Is it real..? 😮
Aayirikam
bullshit 😂 its not possible
@@akhilmt234 thamburan ariyam😂
@@mks418 sathyam 😂
Yes
Romajam
Bro ചദ്രന് ചുറ്റും എന്താ ഒരു വെളുത്ത റൗണ്ട് പ്രകാശം.
Moon halo aahn
കേട്ടിട്ടു തന്നെ പേടി ആവുന്നു
ഫറോവ എന്നാൽ ഫിർ അവ് നായിരിക്കുമോ?
Firoun
Eni e pullikarithi ahno dhorothi mathama vetti Kona sayipinte kamuki💀
Chilapol aa kuttyude atmavine suresh varma de atmavu etta eduthathavum.....
Bro you are asome fell explan oru horran movie kanunapole
ആഹാ ആൾ മരിച്ച 21 ഏപ്രിൽ ആണ് എൻ്റെ Birthday 😂❤