വിശപ്പടക്കാൻ 7 വയസ്സിൽ തുടങ്ങിയ തെരുവ് സർക്കസ്സ് രാജു ചേട്ടൻ ഇന്നും തുടരുന്നു | Kozhikode Beach

แชร์
ฝัง
  • เผยแพร่เมื่อ 27 ธ.ค. 2024

ความคิดเห็น • 448

  • @anilakumari1257
    @anilakumari1257 2 ปีที่แล้ว +194

    സങ്കടം വന്നു പാവം മനുഷ്യൻ ഇങ്ങിനെയുള്ളവരെ കണ്ടെത്തി സഹായിക്കണം ഹാരിഷിന് ഒരുപാട് നന്ദി ഒരുപാട് കാലമായി ഇതുപോലുള്ള കലാകാരൻ മാരെ കണ്ടിട്ട് 👍🏻

  • @AnanthanNambiaar
    @AnanthanNambiaar 2 ปีที่แล้ว +279

    കൗതുകത്തേക്കാളുപരി... സങ്കടം തോന്നി.. സഹായിച്ചവർക്ക് ഒരുപാട് നന്ദി.... ഹാരീഷ് ബ്രോക്കും ✌️

    • @SulaikhaKakkove
      @SulaikhaKakkove ปีที่แล้ว

      ജീവിക്കാൻ വേണ്ടി മേജിക് കാട്ടി പാവം രാജ്യ വേട്ടന് മുറിവ് പറ്റി

    • @KabeerVelluvangadan
      @KabeerVelluvangadan 10 หลายเดือนก่อน

      ❤😂🎉😢😮😅😊

  • @ALAN-lv1kt
    @ALAN-lv1kt 2 ปีที่แล้ว +472

    പാവം ചേട്ടൻ പൈസ കൊടുത്ത എല്ലാർക്കും ♥️ഒരായിരം നന്ദി❤️

  • @KL_51_MaLaYaLi
    @KL_51_MaLaYaLi 2 ปีที่แล้ว +53

    ആരെയും പറ്റിക്കാതെ അറിയാവുന്ന തൊഴിലുകൊണ്ട് ജീവിച്ചു പോവുന്ന ഒരു പാവം മനുഷ്യൻ... ദൈവം എന്നും അദ്ദേഹത്തിനും അദ്ദേഹത്തിന്റെ കുടുബത്തിനും നല്ലത് വരുത്തട്ടെ... 🙏🥺❣️

  • @__A_K_B___GAMING
    @__A_K_B___GAMING 2 ปีที่แล้ว +144

    ബ്രോ ഇങ്ങനെ ഉള്ളവരെ SOCIAL MEDIA വഴി മറ്റുള്ളവരുടെ മുൻപിൽ എത്തിച്ച് കൊടുത്തതിനു ഒരുപാട് നന്ദി ബ്രോ 🤗🤗🤗🤗

  • @alishamookkuthala7445
    @alishamookkuthala7445 2 ปีที่แล้ว +21

    ഒരിക്കൽ ഇവരും ഒരു നല്ല കാലം സ്വപ്നം കണ്ടവരായിരുന്നു...
    ഇവർക്കൊക്കെ സഹായം എത്തിക്കുന്നവർ ധൈവത്തിന്റെ മുന്നിൽ ഉന്നതൻമാർ ആണ് 🥰🔥🔥🔥🙏🙏🙏

  • @gokulkr
    @gokulkr 2 ปีที่แล้ว +16

    ഏതെങ്കിലും ധനികർ ഈ വീഡിയോ കണ്ട് അദ്ദേഹത്തിന് കുറേ കാശു കൊടുക്കണേ എന്ന് നമ്മൾക്കു പ്രാർത്ഥിക്കാം 🤲

  • @ഐലവ്യുകേരളം
    @ഐലവ്യുകേരളം ปีที่แล้ว +12

    ഈ ചേട്ടന് വേണ്ടി പിച്ച പാത്രം എടുത്ത.നിങ്ങളെ ഞങ്ങൾ അഭിനന്ദിക്കുന്നു. നന്ദി നമസ്കാരം

  • @graphene4871
    @graphene4871 2 ปีที่แล้ว +82

    ഒരു കാര്യം ഉറപ്പാണ് ഹാരിഷിന്റെ
    വീഡിയോ കാണുന്നവർ നല്ല
    മനുഷ്യരാവും.
    താങ്കളുടെ വീഡിയോ വിലൂടെ
    സമൂഹത്തിന് വലിയ ഒരു സന്ദേശം
    നൽകുന്നുണ്ട്.
    മനുഷ്യൻ മാനവികതയെ ഉണർന്നു
    ജീവിക്കാൻ പഠിക്കണം.
    👌 💓 🇮🇳 💓
    വളരുന്ന ഇന്ത്യ...

  • @MalayalaDiary
    @MalayalaDiary 2 ปีที่แล้ว +7

    ഹാരിഷ് ബായ്, ആദ്യമായി ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. പാർശ്വവൽക്കരിക്കപ്പെട്ട പാവങ്ങളെ കഴിയാവുന്ന രീതിയിൽ സഹായിക്കുകയും മറ്റുള്ളവരെക്കൊണ്ട് സഹായിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുക എന്നതിൽ പരം ഒരു വ്ളോഗറായ മനുഷ്യന് എന്തു ചെയ്യാനാകും. എന്തുകൊണ്ട് താങ്കൾ എനിക്കേറ്റവും ഇഷ്ടപ്പെട്ട മലയാള ളോഗറായി എന്നതിന് മികച്ച കണ്ടൻറും അവതരണവും ഇത്തരം ചേർത്ത് പിടിക്കലുമൊക്കെ തന്നെയാണ് കാരണങ്ങൾ...
    രാജുച്ചേട്ടൻ മനസ്സിനെ വല്ലാതെ മനസ്സിൽ നോവായി നിൽക്കുന്നു

  • @MustafaKamal.kannankillath
    @MustafaKamal.kannankillath 2 ปีที่แล้ว +51

    പൈസ പിരിച്ച് കൊടുത്തവനും പൈസ കൊടുത്തവർക്കും ഒരു വലിയ സല്യൂട്ട്

  • @kichujinse1874
    @kichujinse1874 2 ปีที่แล้ว +1

    ഇങ്ങനുള്ളവരെ കാണുന്നതേ സങ്കടവാ കഴിയുന്നതും ഒഴിവാക്കി വിടാറാണ് നോക്കാറ്, വേറൊന്നുംകൊണ്ടല്ല പെട്ടെന്ന് ഞാൻ കരയും.... ഈ അവസ്ഥ എന്നെ ആക്കി ഞാൻ ഒരു നിമിഷം ചിന്തിക്കും.... നമ്മളൊക്കെ എന്തേരെ പൈസ പാഴാക്കി കളയുന്നു... ആരെങ്കിലും ഒന്ന് വിചാരിച്ചാൽ ഇദ്ദേഹത്തെ ഒന്ന് സഹായിക്കാൻ കഴിയില്ലേ.... എന്നിട്ടും ചുരുങ്ങിയ നിമിഷത്തിൽ ഈ കലാകാരനെ സഹായിച്ചവർക്ക് നന്ദി.... ഇല്ലായ്മയിൽ നിന്ന് കൊടുക്കുന്നവരാണ് നമ്മളിൽ പലരും.... ചെയ്തതെല്ലാം വളരെ നന്നായിരുന്നു ചേട്ടാ ✌️😍

  • @killhorror3786
    @killhorror3786 2 ปีที่แล้ว +7

    🥰❤️❤️പാവം, ഇവരൊക്കെ കണ്ടിട്ട് കാണാതെ പോയി. ആഹാരം കൊണ്ട് വന്നവന് ടിപ്പ് കൊടുത്തു പവർ സ്വയം വാങ്ങുന്നതിനേക്കാളും എത്രയോ നല്ല സമാധാനമാണ് ഇവരെപ്പോലുള്ളവർക്ക് സഹായം നൽകുന്നത്🥰🙏🏻, മാജിക് കാണിച്ച ചേട്ടനും സഹായിച്ച ചേട്ടനും എല്ലാവർക്കും നന്ദി ❤️🙏🏻

  • @dreamsparrow3635
    @dreamsparrow3635 2 ปีที่แล้ว +14

    ഹാരീഷ് സർ ഇത്തരക്കാരെ സമൂഹത്തിന് മുന്നിൽ കൊണ്ടുവരാൻ ശ്രമിക്കുന്ന നിങ്ങളുടെ നല്ല മനസിന് നന്ദി. ഇയാൾക്ക് ഗോപിനാഥ് മുതുകാട് സാറിൻ്റെ സ്ഥാപനത്തിൽ പ്രവേശനം കിട്ടും. അറിയപെടാഞ്ഞതുകൊണ്ടാണ്.

  • @mallufriends4139
    @mallufriends4139 2 ปีที่แล้ว +149

    എത്ര രൂപ ഏതൊക്കെ വഴിയിൽ കളയുന്നു. ഇതുപോലെയുള്ള ആൾക്കാർ നമ്മുടെ മുമ്പിൽ കൈനീട്ടുമ്പോൾ മുഖം തിരിച്ചു പോകുന്ന മാന്യത ഇല്ലാത്ത മനുഷ്യർ

    • @realone6288
      @realone6288 2 ปีที่แล้ว +5

      Sathym ithan malayali

  • @vishnumkurup713
    @vishnumkurup713 2 ปีที่แล้ว +38

    നിങ്ങൾ പൊളിയാണ് ബ്രോ. ❤എല്ലാ വീഡിയോയും ഒന്നിനൊന്നു മികച്ചു നിൽക്കുന്നു 💟

  • @SudhaEmanuel
    @SudhaEmanuel ปีที่แล้ว +1

    ജീവിക്കാൻ വേണ്ടി ഈ പാവം എത്ര കഷ്ടപ്പെടുന്നു നന്ദി bro ഈ സങ്കട കാഴ്ച തന്നതിന് 🙏🙏🙏ഹാരിഷ് താങ്കൾക്ക് ഷേർട്ട് നന്നായി ചേരുന്നു ഇതാണ് നല്ല ഡ്രസ്സ്‌ 👍👍👍

  • @vinodhechikkanam1484
    @vinodhechikkanam1484 2 ปีที่แล้ว +3

    ഈ പ്രായത്തിലും ജീവിക്കാൻ വേണ്ടി ഇതൊക്കെ ചെയ്യുന്ന ചേട്ടനെ കണ്ടപ്പോൾ സങ്കടം വന്നു പോയി.വാടകയ്ക്ക് താമസിക്കുന്നതിൽ നിന്ന് അദ്ദേഹത്തിന് മോചനം നൽകി ആരെങ്കിലും സഹായിക്കാൻ മുന്നോട്ട് വരട്ടേന്ന് പ്രാർത്ഥിക്കുന്നു

  • @pradeepv.a2309
    @pradeepv.a2309 2 ปีที่แล้ว +5

    Harish 🙏വളരെ നല്ലൊരു കാര്യമാണ് താങ്കൾ ചെയ്തത് കാരണം അദ്ദേഹം ഒറ്റക്കാണ് ആ പരിപാടി ഇത്രയും പൈസ കിട്ടില്ല എന്ത് പരിപാടി യാണെങ്കിലും അത് കണ്ടു നില്കാൻ ആളുകൾ ഉണ്ടാവും കൈ അയച്ചു സഹായിക്കാൻ പലർക്കും മടിയാ 👌👌👌👏👏👍

  • @czar1794
    @czar1794 2 ปีที่แล้ว +17

    ഹരീഷ് ഏട്ടാ നിങ്ങടെ അടുത്തേക്ക് ദൈവം ഇങ്ങനുള്ളമനുഷ്യന്മാരെ ഇനിയും എത്തിക്കും

  • @instaclips.
    @instaclips. 2 ปีที่แล้ว +24

    റെയിൽവേയിൽ കൊണ്ടാകുമെന്ന് പറഞ്ഞപ്പോ ഒരു പാട് സന്തോഷമായി 🤝

  • @krishnadasck1050
    @krishnadasck1050 2 ปีที่แล้ว +5

    സുഹൃത്തേ, താങ്കളുടെ നല്ല മനസ്സിന് മുമ്പിൽ ഒരായിരം പ്രണാമം. താങ്കൾക്ക് എപ്പോഴും ഈശ്വരാനുഗ്രഹമുണ്ടാകും.

  • @AMA_birds._
    @AMA_birds._ 2 ปีที่แล้ว +70

    പിരിവിനു പോവുമ്പോൾ തിരിഞ്ഞു പോകുന്നവരെ കാണുമ്പോൾ 😢😢😢

  • @jittomathew627
    @jittomathew627 2 ปีที่แล้ว +54

    പാവം ചേട്ടൻ 💛നല്ലത് മാത്രം വരുത്തട്ടെ

    • @bluesky6549
      @bluesky6549 2 ปีที่แล้ว +2

      കൈത്താങ്ങ് ആകേണ്ടത് ഇത്തരം ജനങ്ങളെയാണ്.

  • @kirankarunakaran4811
    @kirankarunakaran4811 2 ปีที่แล้ว +1

    സ്വന്തം ശരീരം പൊട്ടി ചോര വാർനോലിച്ചിട്ടും... അതു മറ്റുള്ളവരുടെ കാലിൽ കയറാൻ അനുവദിക്യദെ സുരക്ഷിദ്ധമായി അവസാനം. ഒരു സ്ഥലത്ത് കൊണ്ടു കളഞ്ഞ ചേട്ടന്... ബിഗ് സല്യൂട്ട്.... 🥰
    വീഡിയോ കൊള്ളാം അടിപൊളി...

  • @JOBSNEWS573
    @JOBSNEWS573 2 ปีที่แล้ว +16

    വളരെ സങ്കടം തോന്നി കണ്ടപ്പോ
    ഇത്ര വയസ്സിലും ഇഗിനെ
    ഒന്ന് സഹായിക്കണം ഈ നല്ല മനുഷ്യനെ
    എഗിനെ കാണും എന്നറിയില്ല
    എന്തായാലും ബീച്ചിൽ വന്നു നോക്കണം ❤

  • @abumariyam6092
    @abumariyam6092 2 ปีที่แล้ว +14

    വല്ലാത്ത സങ്കടം ആയിപ്പോയി ..പാവം .
    ഇവരെയൊക്കെ കാണുമ്പോൾ ആണ് നമ്മളൊക്കെ സ്വർഗ്ഗത്തിൽ ആണ് ജീവിക്കുന്നത് എന്ന് തോന്നുന്നത് ...

  • @devotional_editz6174
    @devotional_editz6174 ปีที่แล้ว +1

    ആ പാവത്തിനെ സഹായിച്ച എല്ലാവർക്കും നന്ദി 🙏🙏🙏🌹🌹🌹👍👍❤ ഹാരീഷ് മോനും നന്നായി വരും . 🙏🙏🙏🙏🌹🌹🌹👍👍 എത്രയോ പാവങ്ങളെ രക്ഷ പെടുത്തുന്നു . 👍👍👍👍നന്നായി വരും മോൻ . 🌹🌹🌹ദൈവം മോനെയും കുടുംബത്തെയും കാത്തു രക്ഷിക്കണ്ടെയെന്നു. ഹൃദയം നിറഞ്ഞ പ്രാർത്ഥിക്കുന്നു 🌹🌹👍👍👍🙏🙏🙏🙏🙏🙏🙏❤❤❤❤

  • @___enzzo___17___
    @___enzzo___17___ 2 ปีที่แล้ว +6

    ഇങ്ങനെ ഉള്ളവരെ ഒക്കെ തപ്പി പിടിച്ചു... ജനങ്ങളിൽ എത്തിക്കുന്ന ഹരീഷ് ബ്രോ big സല്യൂട്ട് 😍😍

  • @nizaranthoornilayam7708
    @nizaranthoornilayam7708 2 ปีที่แล้ว

    നിഷ്കളങ്കനായ ഒരു മനുഷ്യൻ രാജുവേട്ടൻ .ഹാരിഷ്‌ ഭായ്‌ ഒന്നിനൊന്ന് മികച്ച സബ്ജക്ടുകൾ കാണിച്ച്‌ തരുന്ന താങ്കൾക്ക്‌ നന്ദി. ചെറുതുരുത്തിയിൽ നിന്നും സ്നേഹത്തോടെ 🥰🥰🥰

  • @SudhaEmanuel
    @SudhaEmanuel ปีที่แล้ว +2

    വളരെ അധികം ഹൃദയ വേദന തോന്നിയ ഒരു വീഡിയോ ❤️❤️❤️👌👌👌

  • @praveenpraveen7340
    @praveenpraveen7340 2 ปีที่แล้ว +4

    സർക്കസ് കാണിച്ചു തന്നതിന് നന്ദി യുണ്ട് ട്ടോ

  • @aboobackerpk4469
    @aboobackerpk4469 2 ปีที่แล้ว +2

    ഇങ്ങേനുള്ള ആളുകളെ സഹായിച്ച താങ്കൾക് ഒരായിരം നന്ദി

  • @sajithc7749
    @sajithc7749 2 ปีที่แล้ว +15

    ദൈവം രക്ഷിക്കട്ടെ അദ്ദേഹത്തെ.

  • @rajeevraghavan4131
    @rajeevraghavan4131 ปีที่แล้ว

    പാവം രാജു വേട്ടൻ 7വയസ്സിൽ തുടങ്ങി ഈ പ്രായം വരെയും പഠിച്ച തൊഴിൽ ചെയ്തു കുടുംബം നോക്കുന്ന അതും മാസം 2000രൂപ വാടക കൊടുത്തു സുഖമില്ലാത്ത ഭാര്യയെ നോക്കുന്ന രാജു വേട്ടന് ആദ്യമായി ഒരു ബിഗ് സല്യൂട്ട് 🙏🙏🙏🙏🙏🙏പിന്നെ ഈ വീഡിയോ ജനങ്ങളിൽ എത്തിച്ച ചേട്ടനും മറ്റു സുഹൃത്തുക്കൾക്കും ഒരായിരം നന്ദി 🌹🌹🌹🌹ചേട്ടന്റെ എല്ലകഷ്ടപ്പാടും എത്രയും പെട്ടന്ന് മാറട്ടെയെന്നു ദൈവത്തോട് പ്രാർത്ഥിക്കാം 🙏🙏🙏🙏

  • @SudhaEmanuel
    @SudhaEmanuel ปีที่แล้ว

    ഞങ്ങളൊക്കെ തീരെ സാമ്പത്തികം ഇല്ലാത്തവരാണ് ഇങ്ങനുള്ള ജീവിതം കാണുമ്പോൾ ഒരുപാട് സങ്കടം ഉണ്ട് ഒന്നും സഹായിക്കാൻ ആകുന്നില്ലല്ലോ എന്ന മാനസിക വേദനയും ഉണ്ട് എങ്കിലും ഒരു നല്ല സപ്പോർട്ട് തന്നില്ലെങ്കിൽ മനസമാധാനം കിട്ടില്ല 👍👍👍👍👍👍👍👍👍👍👍

  • @KannurBee
    @KannurBee 2 ปีที่แล้ว +1

    നീ അദ്ദേഹം ഇത്തരം സർക്കസ് ചെയ്യാതിരിക്കട്ടെ ഈ വീഡിയോ കണ്ടു പഞ്ചായത്ത് അധികാരികളുടെ കണ്ണ് തുറക്കട്ടെ

  • @delphygeorge7319
    @delphygeorge7319 2 ปีที่แล้ว +4

    നിങ്ങളിലെ നന്മയുളള മനുഷ്യനെ കാണാൻ കഴിഞ്ഞതിൽ ഹാരിഷിനു ഒരു വലിയ സല്യൂട്ട്

  • @subairkarumalloor6254
    @subairkarumalloor6254 2 ปีที่แล้ว +1

    നന്നായി ഹാരിസ് പാവം മനുഷ്യൻ ആരേയും പറ്റിക്കാതെ പിടിച്ചു പറിക്കാതെ ഇപോഴും ജീവിക്കാൻ വേണ്ടി കഷ്ടപെടുന്ന എങ്ങനെ ഉള്ളവരെ വേണം സഹായിക്കാൻ സഹായിച്ചവര്ക്കും ഹാരിസ്നും കുടു കാരനും ഒരുപാട് നന്ദി 🙏🙏

  • @fishinggedies8321
    @fishinggedies8321 2 ปีที่แล้ว +8

    ""എല്ലാവരെയും രക്ഷിച്ചു സമയം ഉണ്ടെങ്കിൽ എന്നെയും രക്ഷിക്കണേ""..... ഇഷ്ടപ്പെട്ടു പക്ഷെ ചേട്ടന്റെ വിഷമിപ്പിച്ചു ചിരിച്ചിട്ട് ആണെങ്കിലും

  • @jithinjithz4076
    @jithinjithz4076 2 ปีที่แล้ว +2

    ഇങ്ങനെ ഉള്ള കലാകാരൻ മാരുടെ കഴിവ് ഞങ്ങളെയും കാണിച്ചതിൽ സന്തോഷം ❤

  • @chattambikallyanikallu5483
    @chattambikallyanikallu5483 2 ปีที่แล้ว +5

    Video എടുത്ത ചേട്ടന് ഒപ്പം നിന്നവർക്കും ഒരുപാട് നന്ദി.. ഇങ്ങനെ ഉള്ളവരെ കണ്ടു പിടിച്ചു നല്ല ഉപജീവനം കണ്ടെത്തി കൊടുക്കണം.. രാഷ്ട്രീയ മുതലെടുപ്പുകാരെ ഇതു കാണൂ കണ്ണ് തുറക്കൂ

  • @sureshbabukcsureshbabukc2984
    @sureshbabukcsureshbabukc2984 2 ปีที่แล้ว +2

    ഇദ്ദേഹത്തെ പോലുള്ള പാവങ്ങളെ കൈയ്യൊഴിയരുത്. മനസ്സറിഞ്ഞ് ഉള്ളത് കൊടുത്ത് സഹായിക്കണം. പഴയ കലാപരിപാടികൾ കാണാൻ കഴിഞ്ഞതിൽ സന്തോഷം.

  • @jalilu237
    @jalilu237 2 ปีที่แล้ว +1

    ഇത് പോലുള്ള കലാകാരൻ മാരേ ഗവർമെന്റ് ശ്രദ്ധിക്കുക. പടച്ചവൻ കാക്കട്ടെ

  • @gireeshgireesh3759
    @gireeshgireesh3759 2 ปีที่แล้ว

    ഹാരിഷ് നിങ്ങൾക്ക് അഭിനന്ദനങ്ങൾ നിങ്ങളെ ദൈവം രക്ഷിക്കട്ട .കൂട രാജു വേട്ടനെയും

  • @pesvideopesvideo6293
    @pesvideopesvideo6293 2 ปีที่แล้ว +2

    പാവം കേട്ടപ്പോൾ സങ്കടം ആകുന്നു ദൈവം നല്ലതു വരട്ടെ 🥺❤️

  • @sathikshynei8178
    @sathikshynei8178 2 ปีที่แล้ว

    ഇതാണ് എനിക്ക് നിങ്ങളെ ഒരുപാട് ഇഷ്ടപ്പെട്ടു രാജു ചേട്ടൻ നിങ്ങളെ മറക്കില്ല ഒരിക്കലും പടച്ചോനും

  • @vahidam6858
    @vahidam6858 5 หลายเดือนก่อน

    Fasil bro paathram eduthu ee manushyanu vendi piriv nadathiyathinu padachon anugrahikkatte❤️❤️

  • @user-ms4ok4wi7y
    @user-ms4ok4wi7y 2 ปีที่แล้ว

    അദ്ദേഹത്തിന് പണം കിട്ടിയതിനേക്കാളും സന്തോഷം ഹാരിഷിക്കാന്റെ പെരുമാറ്റത്തിൽ കിട്ടിയിട്ടുണ്ടാവും 🥰 👍🏻

  • @abudurahmanabudurahmanabud7553
    @abudurahmanabudurahmanabud7553 2 ปีที่แล้ว

    നിഷ്കളങ്കതയോടെ. വേദന മറ്റുള്ളവരെ അറിയിച്ചിട്ടും. പുച്ഛത്തോടെ കണ്ട്. തിരിഞ്ഞു നടക്കുന്ന. ജനങ്ങളെ. നിങ്ങളുടെ മനസ്സ്. വല്ലാത്തൊരു അവസ്ഥയിലൂടെയാണ്. സഞ്ചരിക്കുന്നത്.

  • @ashitecks4369
    @ashitecks4369 2 ปีที่แล้ว

    Tks brooo ithu pole ulla pavangale snehikanam god bluss u🥰❤️

  • @amaldev8997
    @amaldev8997 2 ปีที่แล้ว +10

    ഈ വീഡിയോയിൽ നിന്ന് കിട്ടുന്ന വരുമാനത്തിൽ കുറച്ചു ശതമാനം എങ്കിലും അയാൾക്ക് അവകാശപ്പെട്ടതാണ്. ഹാരീഷേട്ടൻ അത് എത്തിക്കും എന്ന് ഞങ്ങളും പേതീക്ഷിക്കുന്നു ❤️

  • @vinodperumala9896
    @vinodperumala9896 ปีที่แล้ว +1

    എടപ്പള്ളിയിൽ കണ്ട ആതെണ്ടി ഈച്ചേട്ടനെ കണ്ടുപഠിക്കണം ചേട്ടാ ഉമ്മ ഉമ്മ ഉമ്മ 😳👍👍👍👍ദെയിവം കാക്കട്ടെ 🙏

  • @sasimtr5807
    @sasimtr5807 ปีที่แล้ว

    നിങ്ങളുടെ മനസ് പോലെ എല്ലാവർക്കും ദൈവം കൊടുക്കട്ടെ

  • @Navathejvk
    @Navathejvk ปีที่แล้ว

    ഹാരിഷ് ഒരു പാട് നന്ദിയുണ്ട് സ്‌നഹം കൊണ്ട് മുടുന്നു.❤❤❤❤❤❤❤

  • @ownvoicekrish2651
    @ownvoicekrish2651 2 ปีที่แล้ว

    പാവം ചേട്ടൻ 🥰ഹാരിഷ് ചേട്ടൻ പൊളിയാ ഒത്തിരി അറിവും മനസ് നിറയുന്ന ചില ബന്ധങ്ങൾ.. 🌹🌹

  • @busharahakeem378
    @busharahakeem378 ปีที่แล้ว

    ചെറുപ്പത്തിൽ ഒരുപാട് കണ്ടിട്ടുണ്ട് പിന്നീട് ഇപ്പളാണ് കാണുന്നത് 😍👍👍👍

  • @muhammadanappara284
    @muhammadanappara284 2 ปีที่แล้ว +1

    എനിക്ക് സർക്കസ് കാരനോടുള്ളതിനേക്കാൾ സഹതാപം തോന്നി ചുറ്റും കൂടി നിൽക്കുന്ന ന്നവരോട്, കാരണം നമ്മൾ ഒരു നേരത്തെ ഭക്ഷണം കഴിക്കുന്ന പണത്തിന്റെ പകുതി ആ മനുഷ്യന്റെ ജീവിത ചിലവിലേക്ക് നൽകിയാൽ മതി ആ കുടുംബത്തിന്റെ ജീവിതം പട്ടിണി കൂടാതെ കഴിയും ❤️ആ കൂട്ടം കൂടി നിൽക്കുന്ന യുവതികൾ അയാൾ കൈനീട്ടി വരുമ്പോൾ നൈസായി വലിയും ന്നതാണ് കണ്ടത് 🙏 കഷ്ടം തോന്നി

  • @varghesemd567
    @varghesemd567 2 ปีที่แล้ว

    ഇങ്ങനെയുള്ള കലാകാരന്മാരെ സർക്കാർ പെൻഷൻ കൊടുത്ത് സംരക്ഷിക്കണം

  • @ebixaviorebi2106
    @ebixaviorebi2106 2 ปีที่แล้ว +1

    Chetan സഹായിച്ചു എന്ന് വിശോസിക്കട്ടെ 👍❤

  • @BharatMatha-media
    @BharatMatha-media ปีที่แล้ว

    കരഞ്ഞു പോയി ദൈവമേ അദ്ദേഹത്തിന്റെ വേദന കാണണ്ടേ🙏

  • @nofalp1427
    @nofalp1427 2 ปีที่แล้ว +1

    ഈ ചേട്ടന്റെ പരിപാടി യൂട്യൂബിൽ ഇട്ടാൽ, നേരിട്ട് കാണുന്നവരുടെ എണ്ണം കുറയുമോ ചേട്ടാ 🙏🙏🙏
    പൈസയുടെ കാര്യം പറഞ്ഞപ്പോൾ ദൃതിയിൽ തിരിഞ്ഞു നടന്ന നല്ല മനസ്സിന്റെ ഉടമകൾക് നമസ്കാരം 👏👏👏😜

  • @jafarmongam3966
    @jafarmongam3966 6 วันที่ผ่านมา

    രാജുവിന്റെ ആ ചെറിയ തെരുവ് കലാ പരിപാടിയേ ആളെ കൂട്ടിയും ജനങ്ങളിൽ നിന്നും പിരിവ് എടുത്തും സഹായിച്ച ഹാരിസ്നും സുഹൃത്ത് ഫൈസൽനും ദുനിയാവിലും ആഖിറത്തിലും അള്ളാഹു ഖൈർറും ബർക്കത്തും നെൽകണമേ ആമീൻ യാ റ ബ്ബൽ ആലമിൻ

  • @thumkeshp3835
    @thumkeshp3835 2 ปีที่แล้ว +1

    പാവം അദ്ദേഹത്തിന് പണം നൽകി സഹായിച്ച എല്ലാ കൂട്ടുകാർക്കും നന്ദി 🙏
    അതുപോലെ ഈ യൂട്യൂബ് ചാനലിൽ കൂടി മാജിക് ചെയ്ത രാജു എന്ന ആളിനെ പരിചയ പെടുത്തിയ തിന്
    നന്ദി നമസ്കാരം 🙏
    ഈശ്വരൻ അനുഗ്രഹിക്കട്ടെ എല്ലാവരെയും 🙏🙏🙏

  • @kingfisher1929
    @kingfisher1929 2 ปีที่แล้ว

    Harish chetta chettan muthannu engane ullavare okke sahayikkanum kanumbol onnu nokkanum okke oru nalla manassuvenam ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @എരിയുംപുളിയുംരുചിയുംഎരിയുംപുളി

    നിങ്ങൾ നല്ലൊരു മനുഷ്യൻ ആണ് ഇക്കാ

  • @DarkDarknes.D.D
    @DarkDarknes.D.D 2 ปีที่แล้ว +2

    ഓരോ അവസ്ഥകൾ 😔😔😔കണ്ട് സങ്കടപെടല്ലാതെ എന്താ ചെയ്യാ

  • @santhoshng1803
    @santhoshng1803 2 ปีที่แล้ว +2

    പഴയകാല ഒരുപരിപാടി കാണിചു തനനbro.നന്ദി.

  • @prasadks8674
    @prasadks8674 2 ปีที่แล้ว +1

    ജീവിതം തന്നെ ഒരു സർക്കസാണ്.
    പാവം മനുഷ്യൻ , സഹായിച്ചവർക്കെല്ലാം നന്ദി.

  • @mr_ns__kidd___5265
    @mr_ns__kidd___5265 2 ปีที่แล้ว +10

    കൗതുകത്തേക്കാൾ ഉപരി വിഷമം തോന്നി 😍

  • @shutpr4652
    @shutpr4652 2 ปีที่แล้ว +2

    നിന്റെ ആ നല്ല മനസ്സിന് ❤️

  • @villan7479
    @villan7479 2 ปีที่แล้ว +24

    ചെലവർ കണ്ടിട്ട് Paisa കൊടുക്കാതെ പോകുന്നു ( ഒരു മനസാക്കിശിയും ഇലത്തെ ആൾകാർ )
    Pavam മനുഷ്യാൻ 😪
    9:14 / 13:01

  • @bijumaya8998
    @bijumaya8998 2 ปีที่แล้ว +1

    കൊള്ളാം സൂപ്പർ സർക്കസ് ഹരീഷ് ചേട്ടാ സൂപ്പർ

  • @rajeshshaghil5146
    @rajeshshaghil5146 2 ปีที่แล้ว +10

    ഹാരിസ് ചേട്ടാ 🙏, കലാകാരൻ കലക്കി 👍❤️❤️❤️

    • @Rangannan0
      @Rangannan0 2 ปีที่แล้ว +1

      ഹാരിസ് അല്ല ഹരീഷ്

  • @smithasuresh2209
    @smithasuresh2209 2 ปีที่แล้ว +2

    പാവം ചേട്ടൻ എല്ലാവരും ചേട്ടന് വേണ്ടി നല്ലത് പ്രാർത്ഥിക്കുക

  • @martinthomas3332
    @martinthomas3332 ปีที่แล้ว +1

    Harish brokke ennem kadappade undavem.. Deivam anugrahikatte

  • @Sweet_heart345
    @Sweet_heart345 2 ปีที่แล้ว +1

    ഒരുപാട് നന്ദി.. ഹാരിഷ്.... 🙏🙏🙏🙏🙏

  • @philipmervin6967
    @philipmervin6967 2 ปีที่แล้ว

    ഞാൻ കാണുന്ന youtubers എല്ലാവരും മനുഷ്യ സ്നേഹികൾ ആണ് 🙏

  • @ASD-ki2fm
    @ASD-ki2fm 2 ปีที่แล้ว +3

    Fort കൊച്ചിയിൽ വെച്ച് ഈ ചേട്ടനെ ഞാൻ കണ്ടിരുന്നു

  • @anandv.p5113
    @anandv.p5113 2 ปีที่แล้ว

    Eppozhum aaa chettan jolly cheyithu jeevikunnu 🔥🔥🔥🔥🔥 athanne makalley ❤️❤️❤️❤️❤️ ethine aaane support cheyendathe

  • @pradeepputhanalakkal8988
    @pradeepputhanalakkal8988 2 ปีที่แล้ว +2

    എന്റെ പ്രിയപെട്ട ചേട്ടാ അഭിതന്ദനങ്ങൾ❤️

  • @suhaibkp1094
    @suhaibkp1094 2 ปีที่แล้ว +1

    ഇക്ക പാവത്തെ സഹായിച്ചു നന്ദി 😍

  • @geethac7531
    @geethac7531 2 ปีที่แล้ว

    Jeevikan vendy ee vayasilum etharakashtapedunath kanumbol sangadam thonunnu eedivasam athehathe sahayikanthoniyathine nanny

  • @ഒരുപാവംപയ്യൻ-ഫ3ഫ
    @ഒരുപാവംപയ്യൻ-ഫ3ഫ 2 ปีที่แล้ว +2

    എല്ലാവരെയം രക്ഷപെടുത്തി സമയം ഉണ്ടെങ്കിൽ എന്നെയും കൂടി ഒന്ന് രക്ഷപെടുത്തണെ☹️ high light ആണ് ആ പ്രാർത്ഥന

  • @trip4eat
    @trip4eat 2 ปีที่แล้ว +1

    കൊള്ളാം ചേട്ടാ., നന്നായിട്ടുണ്ട്😍

  • @sreekantannair8808
    @sreekantannair8808 2 ปีที่แล้ว

    Appreciated Harish...God Bless you.

  • @mayameenakshi3042
    @mayameenakshi3042 2 ปีที่แล้ว +2

    ഈൗ പ്രായത്തിലും കഷ്ടപ്പാട്.... കാണുമ്പോ സഹിക്കനില്ല.... 😞😞

  • @sumeshkumar6834
    @sumeshkumar6834 2 ปีที่แล้ว +3

    Good bless you 🙏❤️😍

  • @muneershabna2726
    @muneershabna2726 2 ปีที่แล้ว +2

    ellarkum 🥰 EID MUBARAK 🥰❤️

  • @rousilaochila9811
    @rousilaochila9811 2 ปีที่แล้ว +1

    Masha.alla.ea.vedeo.kandappol.vallaatha.sangadam.thoni

  • @jagadeepbalan3512
    @jagadeepbalan3512 2 ปีที่แล้ว +2

    SUPER GOD BLESS YOU

  • @visibleworld6686
    @visibleworld6686 2 ปีที่แล้ว

    Harish chetta njangal poliyaanu. Ee video karanam aa pavam manushyan rekshapedatte

  • @dr.josepulickan2053
    @dr.josepulickan2053 2 ปีที่แล้ว

    Daivathinta Manassulla Harishjikku Rajubhayiya Lokathinu Parichayapeduthiyathinum Adhehathinta Manasunirachathinum Sarvasakthanaya Daivathinta Ananthamaya Krupakalum Anugrahangalum Karuthalum Samrudhamayi Ennum Ennennum Undakatta Vinayathoda Snehathoda Aadaravoda Bahumanathoda Kaikooppi Vandanam Asathoma Satgamaya Thamasoma Jyotir Gamaya Mrityorma Amrutham Gamaya Loka Samastha Sugino Bhavanthu Om Shanthi Shanthi Shanthi Hari Om Shalom Shalom Shalom Tat Sat SMILE LIVE LIGHT LOVE Universe ❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙

  • @junaidajuni5581
    @junaidajuni5581 2 ปีที่แล้ว

    പാവം ചേട്ടൻ. കണ്ടിട്ട് സങ്കടമായി. ഇതൊക്ക കാണുമ്പോൾ നമ്മളൊക്കെ എത്ര ഭാഗ്യവാന്മാരാ

  • @subhasht5852
    @subhasht5852 2 ปีที่แล้ว +1

    Bro നിങ്ങ പൊളിയാണ് 🥰👍🏼

  • @lovelypetsandfishes
    @lovelypetsandfishes 2 ปีที่แล้ว

    E video kaaranam inni kandal aarum pisa kodukkathe poovulla . Aa chettanu nalla oru kazhivu pooram lokam e channellude kandu 🥳🎉

  • @mujeebrahmanv7625
    @mujeebrahmanv7625 2 ปีที่แล้ว +1

    *ആ ചേട്ടന്റെ അക്കൗണ്ട് no കൂടെ നിങ്ങൾക്ക് നൽകാമായിരുന്നു* ഞങ്ങളും കാണികളായില്ലേ.. ആവുന്ന ഒരു സഹായം തീർച്ചയായും ചെയ്യുമായിരുന്നു..

  • @sobhasasidharan5001
    @sobhasasidharan5001 2 ปีที่แล้ว +1

    വ്യത്യസ്തനാം ബ്ലോഗർ 🙏🙏🙏🙏

  • @surabalavg7685
    @surabalavg7685 2 ปีที่แล้ว +1

    Nice vlog.... I know him always in marine drive kochi

  • @vaishakvaishak6002
    @vaishakvaishak6002 2 ปีที่แล้ว

    നിങ്ങൾ വേറെ ലെവൽ ❤️❤️👍👍