ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിക്ക് പിന്നീട് സംഭവിച്ചത്.!

แชร์
ฝัง
  • เผยแพร่เมื่อ 12 ม.ค. 2025

ความคิดเห็น • 1K

  • @HarishThali
    @HarishThali  2 ปีที่แล้ว +462

    നിങ്ങളൊരിക്കലെങ്കിലും പട്ടിണി അനുഭവിച്ചവരാണോ? ഒരു ജോഡി ഡ്രസ്സ്‌ വാങ്ങാനോ, ഒരു നല്ല ചെരിപ്പ് ഇട്ട് നടക്കാനോ ആഗ്രഹിച്ചിട്ടുപോലും അതിന് സാധ്യമാവാത്ത വിധത്തിലുള്ള ഒരു ജീവിതം നിങ്ങൾ അനുഭവിച്ചിട്ടുണ്ടോ?
    ആണെങ്കിലും അല്ലെങ്കിലും നിങ്ങളീ video മുഴുവൻ കാണാൻ ശ്രമിക്കണം., തോറ്റു പോയ്ക്കൊണ്ടിരിക്കുമ്പോഴും പ്രതീക്ഷയുടെ പച്ചപ്പിലേക്ക് ഉയർന്നു വരുമെന്ന് ആഗ്രഹിക്കുന്ന ചിലരുണ്ട് ഈ ഭൂമിയിൽ, ഇത് അതുപോലെയുള്ള ഒരു സ്ത്രീയുടെ കഥയാണ്.
    നീയൊരു സ്ത്രീ മാത്രമാണെന്നുള്ള അവഗണകളുടെയും പുച്ഛത്തിന്റെയും അതിർ വരമ്പുകൾ ഭേദിച്ചാണ് ശ്രീദേവി ഇന്ന് ജീവിക്കുന്നത്.
    അവർക്ക് സപ്പോർട്ട് നൽകാൻ താൽപ്പര്യമുള്ളവർ സപ്പോർട്ട് ചെയ്യുക ..
    Shreedevi : +91 97453 23565
    Google Pay : +91 97453 23565

    • @sudeesh84
      @sudeesh84 2 ปีที่แล้ว +24

      പോയി ചാവാൻ പറ ചേച്ചി നിങ്ങടെ കൂടെ ദൈവമുണ്ട് ഒരു സ്ത്രീ എന്ന നിലയിൽ നിങ്ങളെ ഒരു റോൾ മോഡൽ ആക്കാൻ ഞാൻ ആഗ്രഹിക്കുന്നു . എനിക്ക് തെങ്ങ് കയറ്റം പഠിക്കണം എന്നുണ്ട് ചേച്ചി സഹായിക്കാമോ

    • @gamingwithganga
      @gamingwithganga 2 ปีที่แล้ว +17

      ഒരിക്കിലും tholkaruth ithe pole ജീവിച്ചു kanich koduk ചേച്ചി 💯

    • @pmnapman7507
      @pmnapman7507 2 ปีที่แล้ว +7

      🙏👍👌💪💪🙏😢😢

    • @rahmanrahik5061
      @rahmanrahik5061 2 ปีที่แล้ว +7

      👍👍👍

    • @unnikrishana1614
      @unnikrishana1614 2 ปีที่แล้ว +3

      cg

  • @pradeepv.a2309
    @pradeepv.a2309 2 ปีที่แล้ว +201

    പ്രിയ സഹോദരി ഈ വീഡിയോ കണ്ടപ്പോൾ സത്യത്തിൽ കണ്ണ് നിറഞ്ഞു ഇത്രയൊക്കെ സഹിക്കാൻ ഒരു പെണ്ണിന് പറ്റിയല്ലോ നമിച്ചിരിക്കുന്നു പോകാൻ പറ നാട്ടുകാരോട് ഒന്നും ഇല്ലേ ലും മക്കളില്ലേ എല്ലാവരും അംഗീകരിക്കുന്ന ഒരു ദിവസം വരും തീർച്ചയായും 👌👍👍👍👍

  • @soumyalathap6945
    @soumyalathap6945 2 ปีที่แล้ว +251

    അദ്ഭുതത്തോടെ അതിലേറെ ആദരവോടെ ഈ വീഡിയോ മുഴുവൻ കണ്ടപ്പോൾ കണ്ണുനിറഞ്ഞു പോയി. സ്നേഹവും ആർദ്രതയും കരുണയും വാത്സല്ല്യവും നിഷ്കളങ്കതയുംഎല്ലാറ്റിനുമുപരി ക്ഷമയുമുള്ള ഒരു സഹോദരി. ദൈവം കൈവെടിയില്ല. ആഗ്രഹങ്ങളെല്ലാം സഫലമാകട്ടെ എന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു

    • @shobhanasajeev7680
      @shobhanasajeev7680 2 ปีที่แล้ว +1

      ഒരുപാട് ജീവിതകഥകൾ കേട്ടിട്ടുണ്ട് അതിൽ നിന്നെല്ലാം വ്യത്യസ്തമായ നിൻറെ കഥ എന്റെ കണ്ണു നനച്ചു ധൈര്യശാലിയായ ഒരു പെണ്ണ് നീ ഒരുപാട് ഉയരെ ഉയരത്തിൽ എത്തും എല്ലാ ഭാവുകങ്ങളും നേരുന്നു ഞാൻ പ്രാർത്ഥിക്കാം കുറച്ചു കഴിയട്ടെ എന്നാൽ കഴിയുന്ന എന്തെങ്കിലും ഒരു സഹായം ഞാൻ എത്തിച്ചു തരും

  • @sumeshg3110
    @sumeshg3110 2 ปีที่แล้ว +230

    എന്ത് ജോലി ചെയ്താലും അതിനൊരു അന്തസ് ഉണ്ട്‌സഹോദരി 🙏🙏🙏

    • @hameedbhai3026
      @hameedbhai3026 2 ปีที่แล้ว +1

      Super ❤️❤️❤️

    • @rajuabraham9171
      @rajuabraham9171 ปีที่แล้ว +2

      How can l believe wonderful braveheart.God bless you ever.

  • @alluyazza6888
    @alluyazza6888 2 ปีที่แล้ว +136

    വരൂ മലപ്പുറത്തേക് 🥰 ഹാപ്പിയായി ജീവിക്കാം ആരും നിങ്ങളെ കുറ്റപെടുത്തില്ല സപ്പോർട്ട് ഉണ്ടാകും എല്ലാവരുടെയും

    • @faseebfaseeb3049
      @faseebfaseeb3049 2 ปีที่แล้ว +10

      സത്യം ഞാൻ അത് പറയാൻ നിൽക്കുവായിരുന്നൂ നമ്മുടെ നാട്ടിൽ അവരെ പരിഹസിക്കാൻ ആരും നിൽക്കില്ല കഴിയുന്ന വിതത്തിൽ സഹായിക്കാൻ മാത്രമേ നിൽക്കൂ.... ആരും പരിഹസിച്ച് വിടില്ല അഭിമാനത്തോടെ പറയും എൻ്റെ നട്ടുക്കാരി ആണ് എന്ന് പറഞ്ഞ്.......

    • @shaharbanbanus7692
      @shaharbanbanus7692 ปีที่แล้ว +5

      സത്യം

    • @valsalaatupurathkumari2916
      @valsalaatupurathkumari2916 ปีที่แล้ว +3

      മലപ്പുറത്തിന് അങ്ങനെ ഒരു സ്വഭാവമു🎉ണ്ട് സഹായത്തിനു കൈനീട്ടിയവരെ. ഒരിക്കലും അധിക്ഷെപിച്ച് പറ ഞ്ഞായക്കില്ല കഴിയുന്ന സഹായം ചെയ്യും.

  • @വീഡിയോനോക്ക
    @വീഡിയോനോക്ക 2 ปีที่แล้ว +343

    🌺 ചേച്ചിയുടെ മുഖത്ത് ഉള്ള ആ പോസിറ്റീവ് ചിരി ഉണ്ടല്ലോ അതാണ്‌ ചേച്ചിയുടെ ആദ്യത്തെ വിജയം എന്ന് പറയുന്നത്.... ഉരുക്ക് വനിത 🌺

    • @AsiyaKk-g7q
      @AsiyaKk-g7q 6 หลายเดือนก่อน

      റി ഫ🎉🎉🎉🎉🎉🎉🎉🎉🎉🎉🎉😢😢😢😢😢😮😮

  • @പൗരൻ-ഭ7ഘ
    @പൗരൻ-ഭ7ഘ 2 ปีที่แล้ว +120

    എന്തായാലും സഹോദരിയുടെ
    അധ്വാനത്തിന് ഇരിക്കട്ടെ ഒരു ബിഗ്ഗ് സല്യൂട്ട്.......

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 2 ปีที่แล้ว +299

    എല്ലാം കേട്ടു. മോളേ നീ ജീവീതം പഠിച്ചവളാണ്. പൊരുതി ജീവിക്കണം ഇനിയും അവിടെത്തന്നെ. ഏവർക്കും മാതൃകയാകണം. ഞങ്ങളൊക്കെ പൊരുതി ജീവിച്ചവരാണ്. ഒരിക്കലും തളർന്ന് പോകരുത്.

    • @spm2506
      @spm2506 2 ปีที่แล้ว

      ഇതെന്തൊരു നാട് ഒരു സ്ത്രീ അധ്വാനിച്ചു ജീവിക്കാൻ അനുവദിക്കാത്ത നാട്ടുകാർ, പെങ്ങളെ ആ നാട്ടിൽ നിന്ന് മാറി ക്കോളൂ

    • @noushadmuhammed8766
      @noushadmuhammed8766 2 ปีที่แล้ว +2

      👍

    • @naseemanasi952
      @naseemanasi952 2 ปีที่แล้ว +1

      Njanipolum poeuthikondieikunnu

    • @chandramathikvchandramathi3885
      @chandramathikvchandramathi3885 2 ปีที่แล้ว +1

      @@naseemanasi952 എന്നും കരുത്തോടെ ജീവിക്കണം തളരാതെ

  • @babuk4434
    @babuk4434 2 ปีที่แล้ว +80

    അവതാരകൻ തന്നെ ഈ ചേച്ചിക്ക് വേണ്ടി സർക്കാർ തലത്തിൽ എന്തെങ്കിലും ചെയത് കൊടുക്കുവാൻ പറ്റുമോ ? ഏതായാലും ഈ വിവരം പുറത്തെത്തിച്ച താങ്കൾക്ക് അഭിനന്ദനങ്ങൾ

  • @saheedp3218
    @saheedp3218 2 ปีที่แล้ว +70

    ചേച്ചിയുടെ ചിരി കണ്ടാൽ തന്നെ അറിയാം ഒരു ലോലമായി ഹൃദയം തന്നെയാണ് സത്യം

  • @harshanmuttappalam5588
    @harshanmuttappalam5588 2 ปีที่แล้ว +311

    ജീവിതത്തോട് പൊരുതി വിജയിച്ച ധീര വനിത 🙏

  • @srikantannair7551
    @srikantannair7551 2 ปีที่แล้ว +60

    മഹത്തായ വ്യക്തിത്വം, ജീവിതവും ...
    മിടുക്കി ..... ആദരങ്ങൾ സാദരം അർപ്പിക്കുന്നു ... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Terminater1
    @Terminater1 2 ปีที่แล้ว +90

    ജീവിതത്തിനു വേണ്ടി കഷ്ടപെടുമ്പോൾ ആ ജീവിതം നമ്മെ കൈവിടില്ല.. ധീരയായ സ്നേഹ സമ്പന്നയായ ചേച്ചീ 🙏🏻🥰നിങ്ങൾക് തീർച്ചയായും നിങ്ങൾ ആഗ്രഹിക്കുന്ന പോലെ ഒരു നല്ല കാലം വരും... 👍🏻👍🏻ധൈര്യമായി മുന്നോട്ട് പോവൂ. ഈ ചങ്കൂറ്റമാണ് വെളിച്ചം 🔥💪🏻

    • @smkesansmkesan6979
      @smkesansmkesan6979 ปีที่แล้ว +1

      എല്ലാ നന്മകളും നിങ്ങക്കുണ്ടാകെട്ടേ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു.

  • @akhilk4334
    @akhilk4334 2 ปีที่แล้ว +59

    സഹോദരി നിങ്ങളെ പോലുള്ളവർ ആണ് ഇന്ത്യാ മഹാരാജ്യത്തിന്റെ ശക്തി . ബിഗ് സല്യൂട്ട് . ഇതുപോലുള്ള വീഡിയോ കൾ ഈ ചാനലിൽ നിന്ന് വീണ്ടും പ്രതീക്ഷിക്കുന്നു.

  • @വീഡിയോനോക്ക
    @വീഡിയോനോക്ക 2 ปีที่แล้ว +108

    🌺 ഉരുക്ക് വനിത 💞💞💞
    തുടക്കം കണ്ടപ്പോൾ തന്നെ സങ്കടമായി മുന്നോട്ട് പോകണം വിജയം ഉറപ്പാണ് 🌺

  • @ownvoicekrish2651
    @ownvoicekrish2651 2 ปีที่แล้ว +23

    ആ മുഖത്തെ ചിരി മാത്രം മതി ചേച്ചി... ഹൃദയത്തിൽ ഈശ്വരൻ ഉണ്ട്. തോൽക്കില്ല ഒരിക്കലും.. പ്രാർത്ഥന ഉണ്ട് ഞങളുടെ 🙏

  • @rajeshkvishnupriya3449
    @rajeshkvishnupriya3449 2 ปีที่แล้ว +32

    അഭിനന്ദനം ചേച്ചി. തട്ടിവീഴുന്ന ഓരോ കല്ലുകളും ചവിട്ട് പടികളാക്കുന്നവരാണ് ജീവിതത്തിൽ വിജയിച്ച വരെല്ലാം സർവ്വ ശക്തൻ എല്ലാ ഐശ്വര്യങ്ങളും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @tech4sudhi837
    @tech4sudhi837 2 ปีที่แล้ว +14

    ചേച്ചിയുടെ കണ്ണ് നിറഞ്ഞപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞുപോയി....😥😥😥😥😥😥😥😥😥😥😥😥

  • @Haseena.T.M
    @Haseena.T.M 2 ปีที่แล้ว +20

    ചിരിച്ചു ജീവിക്കുന്നവരുടെ മനസ്സിൽ എന്നും കടൽ ഇരമ്പുന്നത് ആരും കാണില്ല ജീവിതഅനുഭവങ്ങൾ ആണ് ഈ ചേച്ചിയെ ഉരുക്ക മനുഷ്യൻ ആക്കിയത് ചേച്ചി ഇനിയും ജീവിക്കണം പൊരുതി ജീവിക്കണം 👍👍👍👍👍👍❤️❤️❤️❤️❤️❤️❤️❤️

  • @prasanthnarikundathil6482
    @prasanthnarikundathil6482 2 ปีที่แล้ว +27

    ഈ വിഡിയോ കണ്ടു കൊണ്ട് കണ്ണ് നിറഞ് പോയി.....ബിഗ് സല്യൂട് ചേച്ചി

  • @ഡേവിഡ്കുരിശിങ്കൽ
    @ഡേവിഡ്കുരിശിങ്കൽ 2 ปีที่แล้ว +33

    ഈ ചേച്ചി ജീവിതത്തിൽ വിജയിക്കട്ടെ 👍👍👍😍

  • @simisiminazar3819
    @simisiminazar3819 2 ปีที่แล้ว +68

    ചേച്ചി 🙏ചേച്ചിയോട് ഒരുപാട് സ്നേഹം തോന്നുന്നു. മനസ്സിൽ നന്മ്മയുള്ളവർ ഒന്നും സമ്പാദിക്കാൻ സാധിക്കില്ല. എന്നാലും ശ്രെമിക്കു 🙏🙏

  • @babusubrahmanian3681
    @babusubrahmanian3681 2 ปีที่แล้ว +17

    ഒരാളുതോൽപ്പിച്ചാലും തോൽക്കില്ല ചേച്ചി ആ നല്ലചിരി ഉണ്ടല്ലോ അതുപോരെ വിജയം മുന്നിൽ ഉണ്ട് 👌👌👌💪💪💪

  • @sabinchacko4730
    @sabinchacko4730 2 ปีที่แล้ว +24

    ചേച്ചി നമ്മൾ ചെയ്യുന്നത് പോലെ ചെയ്യാൻ കഴിവില്ലാത്തവർ നമ്മളെ കുറ്റം പറയും. അത് കാര്യമാക്കണ്ട. നമുക്ക് ദൈവം ഉണ്ട്.
    ചേച്ചിയേയും കുടുബത്തേയും ദൈവം അനുഗ്രഹിക്കട്ടെ.

  • @thomasjacob452
    @thomasjacob452 2 ปีที่แล้ว +17

    ചേച്ചി സമ്മതിച്ചു, നല്ല മനസ്സിന് നന്ദി അധ്വാനത്തിന് പ്രതിഫലം തരും ഉറപ്പു

  • @hasbullasaqafi3666
    @hasbullasaqafi3666 2 ปีที่แล้ว +7

    ചേച്ചിക്ക് അമ്മയോടുള്ള സ്നേഹം അഭാരം തന്നെ..അങ്ങനെ തന്നെയാണ് അമ്മമാരോട് കാട്ടേണ്ടത്.. വിജയം ഉറപ്പാണ്...

  • @latheefa9227
    @latheefa9227 2 ปีที่แล้ว +11

    Omg Amazing ജീവിതത്തോട് യുദ്ധം ചെയുന്ന സഹോദരി അഭിനന്ദനങ്ങൾ 👍👍👍🌹🌹🌹🙏🙏🙏

  • @safeeramansoor8160
    @safeeramansoor8160 2 ปีที่แล้ว +64

    അച്ഛനില്ലാതെ രണ്ട് മക്കളെ വളർത്തുന്നുണ്ട് ഞാൻ.... ചേച്ചി പേടിക്കേണ്ടാ എല്ലാ നാളും ഒരേപോലെ ആവില്ല എന്നെങ്കിലും എല്ലാം ശെരിയാകും 🌹🌹

    • @rafeeqpp1123
      @rafeeqpp1123 2 ปีที่แล้ว

      പാവം സങ്കടം തോന്നുന്നു

  • @Ja1ckson
    @Ja1ckson 2 ปีที่แล้ว +45

    മച്ചാൻമാരെ... നമ്മൾ ഓരോത്തരും കമന്റ്‌ എഴുതിയ ഒന്നും നടക്കാൻ പോകുന്നില്ല.... പറ്റുന്നവർ മുട്ടായി വെടിക്കുന്ന പൈസ ഒരു ദിവസത്തേക്ക് അത് ഒഴുവാക്കി ആ ചേച്ചിടെ gpy ചെയ്ത് കൊടുക്കു....
    ഇതായിരിക്കട്ടെ ഇന്നത്തെ namude ധൗത്യം 😊😊

  • @bindutv1673
    @bindutv1673 2 ปีที่แล้ว +12

    ചേച്ചിയെ എത്രയും പെട്ടെന്ന് ഒരു കോടി പരിപാടിയിൽ എത്തിപ്പെടെ ട്ടെ. ശ്രീകണ്ഠൻ സാർ ഇവരെ എത്രയും പെട്ടെന്ന് വിളിക്കുമെന്ന് വിശ്വസിക്കുന്നു

  • @mohammedahflah687
    @mohammedahflah687 2 ปีที่แล้ว +14

    ഒരിക്കലും വിഷമിക്കരുത് നാവിന് എല്ലില്ല ആളുകൾ പലതും പറയട്ടെ കക്കാൻ പോവുന്ന ജോലിയല്ലല്ലോ അദ്വാനിച്ച് ജീവിതം മുന്നോട്ട് പോവട്ടെ

  • @srk3209
    @srk3209 2 ปีที่แล้ว +15

    ഈചേച്ചിഒരുധീരവനിതയാണ്
    ഒരുബിഗ്സലൂട്ട്,ഞങ്ങളുടെചേച്ചിക്ക്

  • @happycookery7244
    @happycookery7244 2 ปีที่แล้ว +20

    അമ്മയേ നോക്കുന്നത് കൊണ്ടാണ് വീണ്ടും തിരിച്ച് വരാൻ കഴിഞ്ഞത് എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടേ..

  • @Nasarop__mlp
    @Nasarop__mlp 2 ปีที่แล้ว +6

    ഈ സഹോദരിക്ക് ദൈവം ആയിരം ആരോഗ്യവും ദീർഘായുസ്സും നൽകട്ടെ സഹോദരി എല്ലാവിധ പിന്തുണയും മുന്നോട്ടുവെച്ച കാൽ പിന്നോട്ട് വയ്ക്കാതെസ ധൈര്യം മുന്നോട്ടുതന്നെ നീങ്ങുക ദൈവം കൂടെ ഉണ്ടാവും

  • @haridasv261
    @haridasv261 2 ปีที่แล้ว +192

    ഈ കൊച്ചിൻ്റെ കഥ കേട്ടിട്ട് കണ്ണ് നിറയാത്തവർ ഉണ്ടോ ? ഒരു ഉരുക്ക് വനിത ! ഒരിക്കലും പരാജയപ്പെടില്ല. താങ്കൾ ആഗ്രഹിക്കുന്ന കാര്യം നേടും, ലക്ഷ്യം ഉണ്ടായാൽ വിജയം ഉറപ്പ്, തീർച്ച. പക്ഷേ, ഒരു കാര്യം, ഇനി ജോലി ചെയ്തു കിട്ടുന്ന പണം സ്വന്തം കാര്യത്തിന് വിനിയോഗിക്കുക. ചാരിറ്റി വേണ്ട. ജോലി ചെയ്തു കിട്ടുന്ന പണത്തിന് വിലയുണ്ട്. അതാർക്കും വേറുതേ നൽകെരുത്. അതൊന്നും ആരും ഓർക്കില്ല. നമ്മളുടെ പണം വാങ്ങുന്നവർ അവരുടെ അവകാശമായും നമ്മൾ നൽകുന്നത് നമ്മളുടെ കടമയായും മാത്രമേ അവർ കാണൂ.

    • @Sumayya-ws1ro
      @Sumayya-ws1ro 2 ปีที่แล้ว

      Ysss corect anu
      Wni kodukn onnum illa ennu ariyumpol aakum vangiyavarude thani niram ariyunnthum chythathellam enthinu vendy ennu chinthichu pokunnathum anubam anutto

  • @sijothomas8785
    @sijothomas8785 2 ปีที่แล้ว +49

    ജയിച്ചു കാണിച്ച ധീര വനിതാ 🙏

  • @jayarajeev471
    @jayarajeev471 2 ปีที่แล้ว +40

    മോളേ ഇനിയുള്ള ജീവിതത്തിൽ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ 😍🥰🙏

  • @jasyjaseela1233
    @jasyjaseela1233 2 ปีที่แล้ว +22

    ഇവരെ പോലുള്ള മഹത് വ്യക്തികളെ യാണ് നാം ബഹുമാനിക്കേണ്ടത് ആരാ തിക്കേണ്ടത് ❤❤❤

  • @subaidasu1939
    @subaidasu1939 2 ปีที่แล้ว +24

    പാവം അവളടെ ജീവിത കഥ കേട്ടപ്പോൾ സങ്കടം വന്ന് പോയീ അവളുടെ ആഗ്രഹം അള്ളാ ഹുസാധിപ്പിച്ചു കൊടുക്കട്ടെ നല്ലൊരു . ജീവിത oഉണ്ടാവട്ടെ ആ കുട്ടികളാൽ നല്ല ജീവിതംഉണ്ടാവട്ടെ

  • @rachelsara3431
    @rachelsara3431 2 ปีที่แล้ว +11

    ഫെമിനിസ്റ്റുകൾ ഈ മഹിളാരത്നത്തെ കാണണം, കോടി നമസ്കാരം 🙏🙏🙏🙏🙏🙏🙏🙏

  • @minisundaran1740
    @minisundaran1740 2 ปีที่แล้ว +16

    സഹോദരി നമിക്കുന്നു 🙏🙏 ചിന്തിക്കാൻ പോലും പറ്റുന്നില്ല ഇത്രേം ജോലി ചെയുന്ന ഒരാളെ കണ്ടെത്തുക പ്രെയാസം രാത്രി ഉറങ്ങാതെ പണിയെടുക്കുന്നത് കിണറ്റിലിറങ്ങുന്നത് ഒകെ വല്ലാത്ത ഒരു ആരാധന തോനുന്നു അസൂയലുകൾക്കു ഒരു തിരിച്ചടി ഉണ്ട് തീർച്ച നിങ്ങൾ വിഷമിക്കേണ്ട ഇനി മുതൽ നിങ്ങളുടെ നല്ല കാലം തുടങ്ങുകയാണ് കിണറ്റിൽ ഇറങ്ങുന്നത് കാണുമ്പോൾ പേടിയുണ്ട് കേട്ടോ ശ്രെദ്ധിക്കുക പിന്നെ ആ പല്ലും ചിരിയും പറയാതിരിക്കാൻ വയ്യ suuuper 👍

  • @AbdullaKoyat
    @AbdullaKoyat 6 หลายเดือนก่อน +1

    Abdullah koya ഒരുപാട് ഇഷ്ടായി സർവശക്തൻ അനുഗ്രഹിക്കുമാറാകട്ടെ

  • @lakkudulakkudupoppoplakkud9841
    @lakkudulakkudupoppoplakkud9841 2 ปีที่แล้ว +7

    ചേച്ചി പറയുന്നത് ആണ് സത്യം. ചേച്ചീ നിങ്ങളെ ദൈവം കനിയട്ടെ

  • @anletjasmin590
    @anletjasmin590 2 ปีที่แล้ว +10

    ദൈവം കൂടെ ഉണ്ട് മോളെ ആര് എന്തു പറഞ്ഞാലും വിഷമിക്കേണ്ട. ഒറ്റക്ക് കഷ്ടപ്പെടുന്നവർ കേൾക്കുന്ന അപവാദങ്ങൾ തന്നെ. മോളെയും കുടുംബത്തേയും ദൈവം കാത്ത് സൂക്ഷിക്കും എന്നും ആരോഗ്യം ദൈവം തരട്ടേ പ്രാർത്ഥിക്കുന്നു.

  • @rabiak549
    @rabiak549 2 ปีที่แล้ว +4

    സമ്മതിച്ചു മോളെ👍👍👍🌹🌹🌹 തളരരുത്👍👍👍🌹🌹🌹❤️❤️❤️ ഇങ്ങനെ തന്നെ പൊരുതി മുന്നോട്ട് പോണം ഭാവുകങ്ങൾ ❤️❤️❤️ പ്രാർത്ഥനകൾ 👍👍👍 എന്നും ഒപ്പമുണ്ട്. 👍👍👍❤️❤️❤️

  • @bhanumathitp1004
    @bhanumathitp1004 2 ปีที่แล้ว +70

    എനിയ്ക് സങ്കടം വന്നു സാരമില്ല എല്ലാം ശരിയാകും. കുഞ്ഞുങ്ങളെ ആലോചിച്ചു അവർക്ക് വേണ്ടി ജീവിക്കുക

    • @sulaikhamammootty293
      @sulaikhamammootty293 ปีที่แล้ว

      Endu kond ee mindaa pranikalufe koottathodeyulla jeevahanisambavikkumbol adinu oru anweshana udyogasthane kond anweshippichilla aranu ee durandam cjaidu vechadennariyande

  • @binu9120
    @binu9120 2 ปีที่แล้ว +35

    പൊരുതി ,കഷ്ടപ്പെട്ട് ജിവിക്കുന്നു .. ആ ഒരു സുഖം വേറെ തന്നെയാണ് ,എല്ലാ ആഗ്രഹങ്ങളും നേടാൻ സർവ്വശക്തൻ അനുഗ്രഹിക്കട്ടെ ...

  • @lailaak6725
    @lailaak6725 2 ปีที่แล้ว +2

    ഇത്രയും സങ്കടത്തിലും. നിറഞ്ഞ ചിരിയോടെ . ചേച്ചിക്ക് എന്നും' നന്മയുണ്ടാവട്ടെ

  • @vipindas7127
    @vipindas7127 2 ปีที่แล้ว +3

    നിറയെ സങ്കടമുടെങ്കിലും ചേച്ചിയുടെ ആ ചിരി.. വിമര്ശിച്ചവരൊക്കെ തോറ്റുപോകും. ഈ വീഡിയോ കണ്ടെങ്കിക്കും ഭർത്താവിന് കുടിയൊക്കെ നിർത്താൻ തോന്നട്ടെ 🙏

  • @babuullattil8979
    @babuullattil8979 2 ปีที่แล้ว +2

    പ്രീയ സഹോദരീ..... Big Salute...... തോൽക്കില്ല.... ഒരിക്കലും ..... കർമ്മം ചെയ്യുക നമ്മുടെ ലക്ഷ്യം കർമ്മഫലം തരും .... ഈശ്വരനല്ലോ... ---

  • @habeebapattanath5149
    @habeebapattanath5149 2 ปีที่แล้ว +6

    മോളെ വിഷമിക്കരുത് ദൈവം സഹായിക്കും. നല്ലകാലം വരും 👍👍👍👍

  • @anndrea28
    @anndrea28 ปีที่แล้ว +1

    ഐശ്വരമുള്ള മുഖം, നല്ല ചിരി. ഞാൻ ഇന്ന് ആണ് കാണുന്നത്. ഇപ്പോൾ കുറെ വിജയത്തിന്റെ പടവുകൾ കയറി എന്ന് വിശ്വസിക്കുന്നു. ദൈവം ഒപ്പം ഉണ്ടാകും. ഈ ദൃഢനിച്ഛയം കൈവിടരുത്.❤😍

  • @sureshkumarad1887
    @sureshkumarad1887 2 ปีที่แล้ว +3

    പെങ്ങൾക്ക് ദൈവം ആയുസ്സും ആരോഗ്യവും തരട്ടെ ദൈവാനുഗ്രഹം ഉണ്ടാകട്ടെ.

  • @rajaninavami7584
    @rajaninavami7584 2 ปีที่แล้ว +1

    ഇങ്ങനെ ഒരു വനിതയെ പരിചയപ്പെടുത്തിയതിന് താങ്കളോടുള്ള നന്ദി എത്ര പറഞ്ഞാലും മതിയാവില്ല .വല്ലാത്തൊരു ഊർജ്ജമായി ഈ വീഡിയോ ......
    ഹരീഷ് ചേട്ടനും , അങ്ങ് കണ്ടെത്തുന്ന അപൂർവതകളുംപലപ്പോഴും മനസ്സു തൊടാറുണ്ട് .....കീപ് ഗോയിങ് ....എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ .

  • @HappykitchenbyHappyfamily
    @HappykitchenbyHappyfamily 2 ปีที่แล้ว +3

    ചേച്ചിയുടെ ആഗ്രഹം പോലെ തന്നെ നല്ലൊരു ഗവൺമെന്റ് ജോലി കിട്ടി നല്ല സന്തോഷമായി ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🥰🥰🥰🥰🥰

  • @JijuKarunakaran
    @JijuKarunakaran 2 ปีที่แล้ว +8

    👍👍👍.... അടുത്ത് കണ്ടതിൽ വച്ചു ഏറ്റവും പോസിറ്റീവ് വൈബ് തരുന്ന video.... 👍👍👍👍👍👌👌🌹🌹🌹

    • @ratheesh8100
      @ratheesh8100 2 ปีที่แล้ว

      സത്യം 😍😍😍

  • @paulodybala8819
    @paulodybala8819 2 ปีที่แล้ว +20

    നഷ്ടപ്പെട്ടതിനെ തിരിച്ചു പിടിച്ചു ജീവിതത്തിൽ മുന്നേറാൻ ചേച്ചിക്ക് കഴിക്കട്ടെ...... 🔥🔥🔥🔥
    തീയിൽ കരുത്തത് ഒരിക്കലും വെയിലത്തു വാടില്ല.... 🔥🔥🔥🔥

  • @Mohanan-tg1rj
    @Mohanan-tg1rj ปีที่แล้ว +1

    ചേച്ചി എല്ലാവരയു മുന്നിൽ ജീവിച്ച് കാണിച്ചു കൊടുക്കണം 👍👍👍

  • @susanpalathra7646
    @susanpalathra7646 2 ปีที่แล้ว +4

    മിടുമിടുക്കിയാണിവൾ. ശരിയ്ക്കും ആദരവ് അർഹിയ്ക്കുന്ന ജീവിതം,

  • @rijilrajck
    @rijilrajck 2 ปีที่แล้ว +1

    ഈ വിഡിയോ എല്ലാരും കാണണം. ഒരുപാട് പഠിക്കാനുണ്ട് ചേച്ചിയിൽ നിന്ന്. ഒരിക്കൽ ചേച്ചി ആഗ്രഹിച്ച ജീവിതം ചേച്ചിയെ തേടിയെത്തും തീർച്ച. ഇതുപോലുള്ള വിഡിയോ ഇടുന്ന ഹരീഷ് ചേട്ടന് ഒരു big salute 👍

  • @uvmuneer
    @uvmuneer 2 ปีที่แล้ว +5

    ചേച്ചീ തോൽക്കരുത് 👍🏽
    കഠിനാദ്ധ്വാനിക്ക് ജീവിതവിജയം ഉറപ്പാണ് ചേച്ചീ ✌🏼

  • @anjalianoop3748
    @anjalianoop3748 2 ปีที่แล้ว +1

    എന്ത് നല്ല ഒരു സ്ത്രീ അവരുടെ മനസ്സ്. നല്ലത് വരും ഉറപ്പാണ് ദൈവം സഹായിക്കും.

  • @FaizalCrescent
    @FaizalCrescent 2 ปีที่แล้ว +5

    ഇവർക്ക് തന്നെ ഇരിക്കട്ടെ ഇന്നത്തെ ആദി ലൈക്.... 👍👍

  • @binduraghavan2624
    @binduraghavan2624 2 ปีที่แล้ว +5

    Flowers ലേ കോടീശ്വരൻ പ്രോഗ്രാം കണ്ടിട്ട് വന്നതാ, ശ്രീദേവി യെ ലോകത്തിനു മുന്നിൽ കൊണ്ട് വന്നതിന് സഹോദര ൻ ഹരീഷ് ന് ഒരു കോടി നന്ദി 🥰🥰🥰🥰🥰💐💐💐

  • @mariammageorge3339
    @mariammageorge3339 2 ปีที่แล้ว

    മോളെ നീ മിടുക്കിയാണ്. എന്ത് കഷ്ടപ്പെട്ട് ജീവിക്കുന്നു ഇതെല്ലാം കേട്ടിട്ട് ശെരിക്കും സങ്കടം വരുന്നു. ദൈവം നല്ലത് വരുത്തട്ടെ. പ്രാർത്ഥിക്കാം 👍🏼. 👍🏼. En

  • @siddiqusidfue3410
    @siddiqusidfue3410 2 ปีที่แล้ว +26

    മാനം വിറ്റ് ജീവിക്കുന്നവരുടെ കൂടെ എല്ലാവരും ഉണ്ടാവും. സഹോദരി അന്താസ്സുടെ ജീവിച്ചു കാണിക്കണം.

  • @sarathmenonk8837
    @sarathmenonk8837 2 ปีที่แล้ว +5

    തളരരുത്, അഭിമാനത്തോടെ മുന്നോട്ട്
    പോവുക.👍👍👍👍

  • @shameermc5257
    @shameermc5257 ปีที่แล้ว

    ഈ വിഡിയോ കണ്ടപ്പോൾ സന്തോഷമായി ഇങ്ങനെ യും പെണ്ണുങ്ങൾ ഉണ്ടല്ലോ നല്ല മനസും ചങ്കൂറ്റവും ഉള്ള ധീര വനിത ❤❤❤

  • @minimurali8894
    @minimurali8894 2 ปีที่แล้ว +8

    🙏കരയരുത് എല്ലാ വിഷമങ്ങളും മാറട്ടെ

  • @JaasiShahubanath-ow5kt
    @JaasiShahubanath-ow5kt 9 หลายเดือนก่อน

    ചേച്ചിയുടെ അ ചിരി കാണുമ്പോൾ എന്തോ ഒരു positive energy തോന്നുന്നു 👍👍👍👍

  • @nashamujeeb6572
    @nashamujeeb6572 2 ปีที่แล้ว +7

    പറയുന്നവരോട് പോകാൻ പറ ചേച്ചി 😡😡ഇവിടെ ചേച്ചിയുടെ കൂടെ ഞങ്ങൾ കുറെ പേരുണ്ട് 😃😃ധൈര്യമായി മുന്നോട്ട് പോകൂ 👍ദൈവം അനുഗ്രഹിക്കട്ടെ ഞങ്ങളുടെ പ്രാത്ഥന എന്നും ഉണ്ടാവും 🙏🙏😂😂

  • @Rashid_klr
    @Rashid_klr ปีที่แล้ว +1

    കരയുമ്പോളും ചിരിച്ചുകൊണ്ട് സംസാരിക്കാൻ ഉള്ള ആ കരുത്തിനും മനക്കട്ടിക്കുമാകട്ടെ like👍

  • @ushakumari4333
    @ushakumari4333 2 ปีที่แล้ว +4

    ഒരുപാട് വിഷമം ഉണ്ടായി സഹോദരി, ഈ ആത്മ ധൈര്യം മതി മുന്നോട്ട് ജീവിയ്ക്കാൻ, പഠിത്തം പുർത്തിയായി ആഗ്രഹിച്ച ജോലി കിട്ടി, എല്ലാം വിഷമങ്ങളും മാറി മുന്നോട്ട് പോകാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @nhtrollhub8242
    @nhtrollhub8242 2 ปีที่แล้ว +1

    ഒരിക്കലും തോറ്റ് കൊടുക്കരുത് നിങ്ങൾ ആണ് ഓരോ ശ്രീ കളുടെയും പ്രജോദനം. ഇതിൽ നല്ലത് വരും. നിങ്ങൾക് നല്ലത് വരട്ടെ 😔😔😍😍

  • @ashrafilayamattil4106
    @ashrafilayamattil4106 2 ปีที่แล้ว +20

    ചേച്ചി കിണത്തിൽ ഉറങ്ങുമ്പോൾ തിണ്ടിൽ ചവിട്ടുമ്പോൾ സൂക്ഷിക്കണം... ഭയപ്പെട്ടു പോയി. കയറിൽ പോലും പിടിക്കാതെ അങ്ങിനെ ചെയ്യരുത്..🙏

  • @Iammathewgeorge
    @Iammathewgeorge ปีที่แล้ว +1

    പൊന്നുമോളെ ദൈവം അനുഗ്രഹിക്കട്ടെ.

  • @basheerctech
    @basheerctech 2 ปีที่แล้ว +7

    ഇങ്ങനെ ജീവിച്ച് കാണിച്ച് കൊടുക്കണം. സ്ത്രീ ആരാ ണെന്ന് അസൂ യക്കാർ കണ്ട് പഠിക്കണം

  • @anurajak1036
    @anurajak1036 2 ปีที่แล้ว +1

    Harish bhai ith pole ulla aalukale njangalkk vendi parichayappeduthunna ningal poli aanu❤❤❤

  • @geethasudhakaran3975
    @geethasudhakaran3975 2 ปีที่แล้ว +3

    ഈ പണിക്ക് എന്താ കുഴപ്പം. ചേച്ചിക്ക് അഭിനന്ദനങ്ങൾ

  • @vipinraghav5414
    @vipinraghav5414 2 ปีที่แล้ว +1

    ചേച്ചി നല്ലൊരു മനസ്സിന്റെ ഉടമ...ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏👍👍👍

  • @safirabasheer295
    @safirabasheer295 2 ปีที่แล้ว +16

    അവിടെ നിന്നും മാറുന്നത് തന്നെ നല്ലത് നമ്മളെ വേണ്ടാത്തവരെ നമുക്കും വേണ്ട 😍

    • @AMA_birds._
      @AMA_birds._ 2 ปีที่แล้ว +2

      മാറരുത് അവിടെ നിന്ന് തന്നെ ജീവിച്ചു കാണിക്കണം 👍🏻

    • @KLndm
      @KLndm 2 ปีที่แล้ว +2

      Eeshwara kaakkane

  • @jafar786jas9
    @jafar786jas9 2 ปีที่แล้ว

    നിങ്ങൾ എവിടെയും തോൽക്കില്ല ചേച്ചി. നാട്ടുകാരോട് പോവാൻ പറ എല്ലാവരുടെയും പ്രാർത്ഥന ഉണ്ടകും....🤲🏻🤲🏻🤲🏻..👍🏻👍🏻👍🏻

  • @abdulnazarnova4454
    @abdulnazarnova4454 2 ปีที่แล้ว +10

    നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും ദൈവം സാദിപ്പിച്ചു തരട്ടെ

  • @valsalavalsu5311
    @valsalavalsu5311 2 ปีที่แล้ว +2

    ഭാരപ്പെടണ്ടാ സഹോദരീ.. ഇത്രയേറെ അദ്ധ്വാനിച്ച് ഇതു വരെ ജീവിതത്തിൽ പിടിച്ചു നിൽക്കാൻ ദൈവം ശക്തി തന്നില്ലേ..നിങ്ങളുടെ ആഗ്രഹം പോലെ ദൈവം നല്ല നിലയിൽ എത്തിക്കും..

  • @joybs1
    @joybs1 2 ปีที่แล้ว +10

    OMG!! This woman is really so great and very inspirational! She made tears in my eyes. !!✌Her smile is really so beautiful!❤❤ Lots of love and respect!! She knows the true values of life!! God bless her!!

  • @sreeragkeerthana5184
    @sreeragkeerthana5184 8 หลายเดือนก่อน

    ലക്ഷ്യം.... അതു മാത്രം മുന്നിൽ കാണുക... നല്ലൊരു പോരാളിക്ക് വേണ്ട മനസ്സ്‌.... ആരോഗ്യം ദൈവം തന്നിട്ടുണ്ട്..... അടച്ചു പൊളിച്ചു ജീവിക്കുന്ന കാലം വിരൽത്തുമ്പിൽ 👍🏻🌹🌹👍🏻

  • @madhoos.madhoos6588
    @madhoos.madhoos6588 2 ปีที่แล้ว +4

    പാവം ചേച്ചി.. 😭😭😭 ചേച്ചിയുടെ കഥ കേട്ടപ്പോൾ കരഞ്ഞു പോയി. ..😭😭😭 എന്റെ യൊന്നു കയ്യിൽ ഒന്നുമില്ലല്ലോ പടച്ചോനെ ഒന്ന് സഹായിക്കാൻ 😭😭😭😭😭...

  • @SukumaranTV-k3m
    @SukumaranTV-k3m 5 หลายเดือนก่อน

    സഹോദരി തങ്ങളുടെ തീരുമാനങ്ങൾക്കും പ്രവൃത്തികൾക്കും എന്റെ ബിഗ് സല്യൂട്ട് ജീവിച്ചു വന്ന സാഹചര്യവും ഇപ്പോഴും താങ്ങൾ വേദന യോടെ ജീവിക്കുക യും എല്ലാവേദന യും മനസ്സിൽ അടക്കി വെച്ചു പുഞ്ചിരിച്ചു സംസാരിക്കാൻ പ്രവൃത്തിക്കാൻ ജീവിക്കാൻ a😭ഉറച്ച തീരുമാനം ഒന്ന് പൊട്ടിക്കരയാൻ ആരോടെങ്കിലും മനസ്സു തുറന്ന് സംസാരിക്കാൻ അല്ലെങ്കിൽ തന്നെ മനസിലാക്കി വിശ്വസിച്ചു കാര്യങ്ങൾ പറഞ്ഞു കേട്ടു സംസാരിക്കാൻ ഒരാൾ കൂടെ എപ്പോഴും വേണം എന്ന് ആഗ്രഹിച്ചിട്ടില്ലേ 😊🌹

  • @ratheeshms5421
    @ratheeshms5421 2 ปีที่แล้ว +6

    ആ ചിരി മതി എല്ലാ വിഷമവും മാറാൻ

  • @-mannezhuthu
    @-mannezhuthu 2 ปีที่แล้ว +2

    ഇതുപോലെ ജീവിക്കുന്നവർ ഒരുപാടുണ്ട്, പുറത്തറിയുന്നില്ല എന്നേ ഉള്ളു, ദൈവം ഒരു വഴിതരും വിശ്വാസിക്ക് 🥰🥰🥰🥰🥰❤❤❤

  • @samjohn9061
    @samjohn9061 2 ปีที่แล้ว +14

    What a wonderful story. The best part I like about her is Great attitude, always an unbeatable smile on her face even at most difficult time. She is happy to do anything to keep her life going, that is her strength. I think she must move to a larger area and do everything she want, that will happen. Regarding her daughter's nursing education, let her stay focused in her mission like the mother, GOD will help to achieve her goals.

  • @joysmaker4137
    @joysmaker4137 2 ปีที่แล้ว +1

    എന്റെ best friend ആണ് Sreedevi ഞങ്ങൾ ഒരുമിച്ച് ഇന്നും പഠിക്കുന്നു . ഞങ്ങൾ തുല്യതാ പഠിതാക്കളുടെ അഭിമാനമാണ് Sree devi ഞങ്ങടെ മുത്താണ് .....പാവമാ,, മിടുക്കിയാ ,🙏❤️❤️❤️❤️❤️❤️ Sree devi യെ പുറം ലോകത്തിന് പരിചയപ്പെടുത്തിയ ഈ ചാനലിനോട് ഒരു പാട് നന്ദിയുണ്ട്🙏

  • @radhakrishnansouparnika9950
    @radhakrishnansouparnika9950 2 ปีที่แล้ว +3

    സഹോദരി നമിക്കുന്നു. ബന്ധുക്കൾക്കു അഭിമാനം ഉണ്ടാക്കികൊടുക്കലല്ല നമ്മുടെ ജോലി, ഏതു ജോലിക്കും അതിന്റെതായ അന്തസ്സ് ഉണ്ട്.

  • @ratheesh8100
    @ratheesh8100 2 ปีที่แล้ว

    അതെ. നിഷ്കളങ്കമായ ഒരു ഉരുക്കുവനിത
    😍😍😍❤❤💪💪💪🔥🔥🔥
    All the best ചേച്ചി...💪💪💪

  • @款Jamshi
    @款Jamshi 2 ปีที่แล้ว +14

    എല്ലാത്തിൻറെയും ആധാരം വിദ്യാഭ്യാസമാണ് .സ്വയം തൊഴിൽ കണ്ടെത്തി സ്വന്തം കാലിൽ നില്ക്കാനാണു ഏതൊരാണും പെണ്ണും ശ്രമിക്കേണ്ടത് .

  • @agappetunes4952
    @agappetunes4952 2 ปีที่แล้ว +1

    യൂസഫ് അലി സാർ ഇത് ഒന്ന് കണ്ടാൽ മതിയായിരുന്നു. എന്നാൽ ഇന്ന് എല്ലാ കടവും മാറി നല്ല ഒരു ജോലിയും കിട്ടിയേനെ പ്രാർത്ഥിക്കാം🙏🙏🙏

  • @abdulraheem4187
    @abdulraheem4187 2 ปีที่แล้ว +3

    വീഡിയോ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി

  • @aleyammathomas3744
    @aleyammathomas3744 ปีที่แล้ว +1

    ശരീരാരോഗ്യം നോക്കിയും വരുമാനം കൂടുതലും കിട്ടുന്ന മാന്യമായ ജോലി ആയിരിക്കണം തെരെഞ്ഞെടുക്കേണ്ടത്.

  • @farisrahman7201
    @farisrahman7201 2 ปีที่แล้ว +3

    ഇനിയും ഉയരങ്ങളിൽ എത്തട്ടെ ♥️👍

  • @manuovm715
    @manuovm715 2 ปีที่แล้ว

    ഫുൾ സപ്പോർട്ട് 'ആരുടെ മുന്നിലും കൈ നീട്ടേണ്ടി വരാതിരിക്കട്ടെ. ദൈവം നിങ്ങളെ കൂടെ ഉണ്ടല്ലോ 'അതല്ലെ അത്രയും വലിയ രോഗം വന്നിട്ടും ദൈവം മാറ്റി തന്നില്ലെ