ഒരു അപകടത്തിൽ കൈകൾ നഷ്ട്ടപ്പെട്ടു പിന്നീട് കയ്യിൽ കത്തി കെട്ടിവെച്ച് കൃഷി പണിക്ക് ഇറങ്ങിയ കർഷകൻ!!

แชร์
ฝัง
  • เผยแพร่เมื่อ 26 ก.ค. 2022
  • നമ്മളിൽ നിന്നും വ്യത്യസ്ത ചിന്തകളുമായി ജിവിക്കുന്ന ആളുകൾ നമ്മുടെ ചുറ്റുപാടും ഉണ്ടാകും അങ്ങനെ വേറിട്ടു ജീവിക്കുന്ന ആളുകളെ നിങ്ങൾക്ക് അറിയാമെങ്കിൽ അറിയിക്കാൻ മറക്കല്ലേ നിങ്ങളുടെയൊക്കെ സപ്പോർട്ട് ഉണ്ടെങ്കിൽ നമുക്ക് ഇവരെയൊക്കെ പുറംലോകത്തേക്ക് കൊണ്ടുവരാം.🥰
    Whatsapp : +91 95622 88111
    Email: harishhangout@gmail.com
    Follow Us on -
    My First Channel : / harishhangoutvlogs
    MY Vlog Channel : / harishthali
    INSTAGRAM : / harishthali
    FACEBOOK : / harishhangoutvlogs
    Thanks For Visit Have Fun
  • บันเทิง

ความคิดเห็น • 313

  • @ksa7010
    @ksa7010 2 ปีที่แล้ว +191

    ഈ ചേട്ടന്റെ കൈകളിൽ കർഷകശ്രീക്കുള്ള അവാർഡ് എത്തണം എന്നതാണ് നമ്മുടെ ആഗ്രഹം..

    • @shibinasa1258
      @shibinasa1258 2 ปีที่แล้ว +10

      കഴിഞ്ഞവർഷം കിട്ടി ❤️❤️❤️ഇ അവാർഡ്

    • @ksa7010
      @ksa7010 2 ปีที่แล้ว +4

      @@shibinasa1258 വീഡിയോയിൽ അത് പറഞ്ഞില്ലല്ലോ സുഹൃത്തേ

    • @shibinasa1258
      @shibinasa1258 2 ปีที่แล้ว +3

      @@ksa7010 മറന്ന് പോയതാ, ഞാനും ഇ ചേട്ടനും ഒരേ പഞ്ചായത്ത് ആണ്, അഗസ്ത്യമലയുടെ അടിവാരം, നെയ്യാർ ഡാം അടുത്ത്, ആന പാർക്ക്, ഇതെല്ലാം ഉൾപ്പെടുന്ന എന്റെ നാട്,

    • @sannyonnyonnootan4826
      @sannyonnyonnootan4826 2 ปีที่แล้ว +1

      Theerchayaum

    • @sheebasvlogs7079
      @sheebasvlogs7079 2 ปีที่แล้ว +2

      സത്യം

  • @user-io5cz3ou5o
    @user-io5cz3ou5o 2 ปีที่แล้ว +150

    സഹോദര.... നിങ്ങളുടെ അധ്വാനത്തിന് ഇരിക്കട്ടെ ഒരു big salute........കേരള ത്തിലെ മടിയന്മാർക്ക് വേണ്ടി സമർപ്പിക്കുന്നു...

  • @sshibu8085
    @sshibu8085 2 ปีที่แล้ว +78

    പരിമിതികൾ ശരീരത്തിനുമാത്രമാണ് മനസ്സിനല്ല.. ഏറ്റവു൦ നല്ല മോട്ടിവേഷ൯... 👆👌👍

  • @jaifartharayil4427
    @jaifartharayil4427 2 ปีที่แล้ว +51

    ഒരു വിരൽ നഷ്ടപ്പെടാത്തവനും ഇന്ന് മറ്റുള്ളവരുടെ ഔദാര്യത്തിന് കാത്തു നിൽക്കുന്ന ഇക്കാലത്ത് , ശ്രീധരേട്ടാ താങ്കളെ തൊഴുതോട്ടെ -

  • @ajicalicutfarmandtravel8546
    @ajicalicutfarmandtravel8546 2 ปีที่แล้ว +138

    ഇത്തരം ആളുകളെ പുറം ലോകത്തിന് കാണിച്ച് കൊടുത്ത
    പ്രിയ വ്ളോഗർക്ക് ഒരായിരം ആശംസകൾ...

  • @anilkumarkochi2740
    @anilkumarkochi2740 2 ปีที่แล้ว +28

    ഇദ്ദേഹം എന്തുകൊണ്ടും കർഷകശ്രീ അവാർഡിന് അർഹനാണ് ഈ വീഡിയോയിലൂടെ ഇദ്ദേഹത്തെ പുറം ലോകത്തിനു കാണിച്ചു തന്നതിന് big salute. Harrish

  • @bindhuraj4241
    @bindhuraj4241 2 ปีที่แล้ว +34

    🙏🙏അത്ഭുതം,സന്തോഷം,സങ്കടം ഇവയെല്ലാം മാറിമാറി വന്നു ഈ വീഡിയോ കണ്ടപ്പോൾ.ഇപ്പോഴത്തെ പുതു തലമുറ കണ്ടുപഠിക്കട്ടെ ആ വലിയ മനുഷ്യൻ്റെ ജീവിതം. ആ ചേട്ടനും കുടുംബത്തിനും പിന്നെ ഹരീഷിനും എല്ലാവിധ നന്മകളും ആശംസകളും നേരുന്നു 🙏🙏❤️❤️

  • @ra_mi3375
    @ra_mi3375 2 ปีที่แล้ว +173

    ഇത് കണ്ടപ്പോഴാണ് .... രണ്ട് കയ്യിനും കാലിനും ഒരു കൊയപ്പവും ഇല്ലാത്ത ഒരു പണിക്കും പോവാത്ത എൻ്റെ ചങ്കിനെ ഓർമ്മ വരുന്നത് 🥵🥵

    • @railfankerala
      @railfankerala 2 ปีที่แล้ว +2

      😂

    • @nizuhsvlog
      @nizuhsvlog 2 ปีที่แล้ว +28

      വെറുതെ ചങ്കിനെ പറയേണ്ട അത് നീ തന്നെയായിരിക്കും😁😁

    • @nidheeshap9052
      @nidheeshap9052 2 ปีที่แล้ว +2

      @@nizuhsvlog s😁

    • @kattukadannal-tv5494
      @kattukadannal-tv5494 2 ปีที่แล้ว +6

      ഒരു പണിക്കും പോവാത്ത എന്റെ ചങ്കായ നിന്നെ ആണ് എനിക്ക് ഓർമ വന്നത്

    • @ra_mi3375
      @ra_mi3375 2 ปีที่แล้ว +1

      @@nizuhsvlog അത് എന്താ അങ്ങനെ ഒരു talk☹️

  • @sainudheenkp9910
    @sainudheenkp9910 ปีที่แล้ว +3

    നല്ല മനുഷ്യൻ നിങ്ങൾ . പാവങ്ങളെ എല്ലാവരെയും ജനങ്ങളെ മുന്നിൽ കാണിച്ച് കൊടുക്കുന്ന നിങ്ങളെ അള്ളാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ🤲 അവിടെന്ന് അവര് തന്ന ഭക്ഷണം കഴിച്ചപ്പോൾ അവർക്കും കാണുന്ന ഞങ്ങൾക്കും നല്ല സന്തോഷം. എല്ലാവരെയും ചേർത്ത് പിടിക്കുന്ന ഇക്ക👍🏻👍🏻

  • @lathatk7732
    @lathatk7732 ปีที่แล้ว +3

    Haris sir you are a great man. ലോകം ്് അറീയേണ്ടവരെ വളരെ അദ്ധോനത്തിലൂടെ പുറത്ത് കൊണ്ട് വരുന്നതിന് ഒരു big salute. നന്ദി

  • @jafarp2017
    @jafarp2017 2 ปีที่แล้ว +29

    കർഷകർക്ക് ഉള്ള അവാർഡ് ഇവരെ പോലെ അറിയാതെ കിടക്കുന്നവർക് കൊടുക്കണം.

  • @althafalthu6667
    @althafalthu6667 2 ปีที่แล้ว +6

    അഹങ്കാരത്തിനു കയ്യും കാലും വെച്ചവരും അധ്വാനിക്കാൻ മടി ഉള്ള കുഴി മടിയമ്മാരും കാണേണ്ടേ വീഡിയോ. നമിച്ചു ചേട്ടാ നിങ്ങളെ ഞങ്ങൾ ഒന്നും ഒന്നും അല്ല ചേട്ടൻ ആണ് ശെരിക്കും ഹീറോ.
    ഇതുപോലുള്ള വിത്യസ്ത വീഡിയോ ഞങ്ങൾക്ക് കൊണ്ട് എത്തിച്ചു തരുന്ന HARISH THALIKKUM ഉള്ളിൽ നിന്നൊരു അഭിനന്ദനം ♥️♥️

  • @elsammageorge3405
    @elsammageorge3405 ปีที่แล้ว +1

    ശ്രീദരൻ ഒരു വലിയ മനുഷ്യൻ. നല്ല മനസ്സും. God bless you and your ഫാമിലി. സ്വർഗം നിങ്ങൾക്കുള്ളതാണ്.

  • @Bigboss4u
    @Bigboss4u 2 ปีที่แล้ว +12

    🤔 പാവം ഇദ്ദേഹത്തിന്റെ കൈപ്പത്തികൾ എങ്ങനെ നഷ്ടപ്പെട്ടു ? . അപാരമായ മനോധൈര്യവും പരിശ്രമശീലവും ഉള്ള മനുഷ്യൻ.. ഈത്തരം വീഡിയോകൾ പ്രേക്ഷകരുടെ മുന്നിൽ എത്തിക്കുന്ന ഹാരിഷ് ഭായിക്ക് ആയിരമായിരം അഭിനന്ദനങ്ങൾ. 🙏❤️❤️

    • @EagleEye12345678
      @EagleEye12345678 ปีที่แล้ว

      Video kandille,pannipadakkam pottiyitt

  • @rishirule1
    @rishirule1 2 ปีที่แล้ว +16

    ഈ ചേട്ടൻ വീഡിയോയിൽ കൊണ്ടു വന്നതിലും വലിയ ഒരു കാര്യം തന്നെ ഹരീഷ് ചേട്ടാ നിങ്ങൾ ചെയ്തത് ❤️❤️❤️❤️

  • @sakkeermoulavisakkeermoula1327
    @sakkeermoulavisakkeermoula1327 ปีที่แล้ว

    താങ്കൾ വല്ലാത്തൊരു മനുഷ്യൻ തന്നെ . ഒരു പാട് നൻമകൾ ഉള്ള ഒരാൾ . താങ്കളെ ഒരു പാടിഷ്ടമാണ് ഹാരിഷേട്ടാ . നേരിൽ കാണാൻ വലിയ ആഗ്രഹമുണ്ട് . ഒരു യാത്ര നമുക്കൊരുമിച്ചാകാം .

  • @EVNvillagelifeCooking
    @EVNvillagelifeCooking 2 ปีที่แล้ว +5

    മടിയന്മാർക്ക് ഒരു വഴികാട്ടി സൂപ്പർ വീഡിയോ

  • @bashiparakkan3629
    @bashiparakkan3629 2 ปีที่แล้ว +1

    ഹാരിസ് ബായ് ആ പാവങ്ങൾക്ക് സന്തോഷം ആയി നിങ്ങൾ അവരുടെ വീട്ടിൽ നിന്ന് ആഹാരം കഴിച്ചത് ചേട്ടന്റ യും ചേച്ചിയുടെയും മുഖത്തുള്ള ആ ചിരികണ്ടോ ❤❤❤❤❤

  • @sreejithvm9789
    @sreejithvm9789 2 ปีที่แล้ว +10

    ഈ വീഡിയോ കണ്ടിട്ട് എല്ലാവരും സ്വയം ചിന്തിച്ചു നോക്കു
    നമ്മളൊക്കെയെന്ത്, ഞാൻ
    ഉൾപ്പെടെ 🤔

  • @vishakhvenu3999
    @vishakhvenu3999 2 ปีที่แล้ว +6

    Supper ചേട്ടാ..... E അവസ്ഥയിലും അദ്വാനിക്കുന്നുണ്ടല്ലോ........ 🔥🔥🔥🔥🔥🔥🔥🔥supper വാക്കുകൾ illa അഭിനധിക്കാൻ.......

    • @josekutty7696
      @josekutty7696 2 ปีที่แล้ว

      സൂപ്പർ 👌 ഇവരെആണ്
      പുറംലോകംകാണേണ്ടത്

  • @abhinbhaskar3223
    @abhinbhaskar3223 2 ปีที่แล้ว

    വളരെ നല്ലൊരു മനുഷ്യൻ... മനസു നിറയെ അധ്വാനിക്കണം എന്ന മനസുള്ളത് കൊണ്ട ഇങ്ങനെ ഒക്കെ ചെയ്യാൻ സഹിക്കുന്നത്.... ഇത് ഒരു പ്രചോദനം ആവട്ടെ എല്ലാവർക്കും 🤩🤩🤩🤩🤩... ഇദ്ദേഹത്തെ തപ്പി എടുത്ത നിങ്ങൾക്കിരിക്കട്ടെ ഒരു ലൈക്‌ 👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @sasitirur1410
    @sasitirur1410 ปีที่แล้ว

    താങ്കളുടെ എല്ലാ വീഡിയോകളും കണ്ടുവരുന്നു - പക്ഷെ അതിൽ നിന്നെല്ലാം വ്യത്യസ്ഥമായ വീഡിയോ !! ഒറ്റയാൻ പട്ടാളം തന്നെ ശ്രീധരേട്ടൻ അദ്ദേഹത്തെ നമിക്കുന്നു അഭിനന്ദനങ്ങൾ ശ്രീ ഹരീഷ്

  • @manu.monster
    @manu.monster 2 ปีที่แล้ว +3

    കാട്ടിൽ മാത്രമല്ല ഇത് ഉള്ളത് ഈന്തങ്ങ എന്നും പറയും

  • @manuvarghese3262
    @manuvarghese3262 ปีที่แล้ว +2

    ജിവിതത്തോടെ പൊരുതി ജയിക്കുന്നവർ❤️❤️❤️🙏👍

  • @azeezazee3196
    @azeezazee3196 ปีที่แล้ว +1

    ഇനി ഒരു അപകടവും വരാതെ എന്നും ആരോഗ്യ ത്തോടെ ഇരിക്കട്ടെ

  • @sheharbanshaban9090
    @sheharbanshaban9090 ปีที่แล้ว +1

    താങ്കളുടെ ഓരോ വിഡിയോയും ഓരോ ഗുണപാഠംങ്ങളാണ്.. ഒരുപാട് ചിന്തിപ്പിക്കുന്ന പ്രചോദനം നൽകുന്ന videos... God bless u🥰

  • @bijubijubalan5303
    @bijubijubalan5303 2 ปีที่แล้ว +8

    ഇതുപോലുള്ളവരെ കണ്ടുപിടിക്കുന്ന ചേട്ടൻ സൂപ്പർ 🤝🤝🤝🤝

  • @anletjasmin590
    @anletjasmin590 2 ปีที่แล้ว +9

    എന്താ അത്ഭുതം ആണു ഈ കാണുന്നത് കൈയും കാലുകളും ഉള്ളവർ വെള്ളമടിച്ചു കറങ്ങി നടക്കുന്നു. ഒന്നുമില്ലാത്ത മനുഷ്യർ കഷ്ടപ്പെടുന്നത് കണ്ണ് തുറന്നു കാണണം.

  • @ajileshps2108
    @ajileshps2108 2 ปีที่แล้ว +2

    തോൽക്കാൻ മനസില്ലാത്തവൻ

  • @JophyVagamon
    @JophyVagamon 2 ปีที่แล้ว +3

    ശെരിക്കും ഇതൊക്കെയാണ് പോസിറ്റീവ് എനർജി എന്ന് പറയുന്നത് ഒരു കാര്യം മനസിലായി സാഹചര്യങ്ങളെ അതി ജീവിക്കാനുള്ള ഒരു മനസ്സ് ഉണ്ടെങ്കിൽ ഒരു കയ്യും കാലും ഒന്നുംമല്ല അതൊക്കെ അതിന്റെ വഴിക്കു വരും ഇതിലും വലിയ മൊട്ടിവേഷൻ ഇനി ആരിൽ നിന്നും കിട്ടാനില്ല 🥰🥰🥰

  • @latheefa9227
    @latheefa9227 2 ปีที่แล้ว +3

    ആദ്യ മായി കാണുന്നു മനോഹര മായ വീഡിയോ അഭിനന്ദനങ്ങൾ 👍👍👍🙏🙏🙏❤❤❤

  • @amaljkcreationsjkcutzz341
    @amaljkcreationsjkcutzz341 2 ปีที่แล้ว +3

    അദേഹത്തിന്റെ മനസ്സാണ് 🔥🔥🔥🙏🏻🙏🏻🙏🏻നമിക്കുന്നു 🥰🥰

  • @muhammadpv781
    @muhammadpv781 ปีที่แล้ว +1

    ചേട്ടന് 😎👍നല്ലതു വരട്ടെ!
    നല്ലമനുഷ്യൻ
    നല്ല ഭാര്യ
    കർഷക അവാർഡ് കൊടുക്കണം!

  • @user-iu5dt6kn6u
    @user-iu5dt6kn6u ปีที่แล้ว

    അസാധ്യമായി ഒന്നുമില്ല. ആ ചേട്ടന്‍ ഒരു വലിയ മനുഷ്യ നാണ്.

  • @abdussamad7880
    @abdussamad7880 ปีที่แล้ว

    അള്ളാഹു മനുഷ്യനു കൊടുത്ത കഴിവാണ് നാംഈകാണുന്നതെ ല്ലാം ഹൽഹദുലില്ലാഹ് യാതൊരു അപകടം കൂടാതെ ചേട്ടന്റെ ജീവിധം അല്ലാഹു കാക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ

  • @ajib3506
    @ajib3506 2 ปีที่แล้ว +6

    അധ്വാനിക്കാൻ മനസില്ലത്തിടതോളം കാലം തൊഴിൽ രഹിതരുടെ എണ്ണവും കൂടും അവർക്കിതുവെരും കൗതുകം മാത്രം........

  • @S.Kumari.624
    @S.Kumari.624 2 ปีที่แล้ว +1

    ദൈവം ആരോഗ്യവും ആയുസ്സും നൽകി അനുഗ്രഹിക്കട്ടെ! രണ്ടും കയ്യും കാലുമൊക്കെയുണ്ടായിട്ടും ഒന്നും ചെയ്യാതെ അലസൻമാരായവരേ കണ്ണു തുറന്നൊന്ന് നോക്കിയാട്ടെ!

    • @malavikanair7485
      @malavikanair7485 2 ปีที่แล้ว

      ഉവ്വോ പടക്കം പൊട്ടിയിട്ടു അപ്പോൾ മൃഗങ്ങളെ പടക്കം വച്ചു കൊല്ലുവാൻ നോക്കിയിട്ടുണ്ടാവും അല്ലാതെ ഓലപ്പടക്കം ആണെങ്കിൽ കുഴപ്പം വരുമായിരുന്നില്ല

  • @user-do7xr4ut2b
    @user-do7xr4ut2b 11 หลายเดือนก่อน

    നമ്മുടെ നാട്ടിൽ തൊട്ടതിനും പിടിച്ചതിനും അവാർഡ് കൊടുക്കുന്നവർ ഇതു പോലുള്ള പാവങ്ങളെ കു‌ടി പരിഗണിച്ചാൽ അതൊരു പുണ്യം തന്നെ ആയിരിക്കും യുവ തലമുറ ഈ വീഡിയോ ഒക്കെ ഒന്നു കണ്ടിരുന്നു എങ്കിൽ ആഗ്രഹിച്ചു പോകുന്നു ഹാരിഷ് താങ്കളെ നമിക്കുന്നു 🙏🙏🙏👍👍👍🙏🙏🙏

  • @gayathrim8954
    @gayathrim8954 2 ปีที่แล้ว +2

    അഭിനന്ദനങ്ങൾ... ചേട്ടനും ചേച്ചിക്കും.

  • @naseer2429
    @naseer2429 2 ปีที่แล้ว +5

    മലപ്പുറത്ത് ചളങ്ങക്ക് ഈന്ത് കായ എന്ന് പറയും. ബീഫും ചിക്കനും തേങ്ങ വറുത്തതും ചേർത്ത് ബീഫ് കപ്പ ഉണ്ടാക്കുന്നത് പോലെ ഉണ്ടാക്കും. സമാനതയില്ലാത്ത രുചി

  • @Linda-xd2dm
    @Linda-xd2dm ปีที่แล้ว

    Harish ചേട്ടനെ എപ്പോഴും deyvam അനുഗ്രഹിക്കട്ടെ... എനിക്കു വളരെ സന്തോഷം തോന്നും ചേട്ടൻ ഇടുന്ന ഓരോ വീഡിയോകളും കണ്ടു കഴിയുബോൾ ❤️❤️❤️

  • @aquilmampatta1473
    @aquilmampatta1473 2 ปีที่แล้ว +2

    Wow... Great effort 🙏🏽🙏🏽🙏🏽🙏🏽🙏🏽❤️❤️❤️❤️❤️....
    സ്വന്തം പുച്ഛം തോന്നുന്നു........

  • @Iammathewgeorge
    @Iammathewgeorge ปีที่แล้ว

    അന്യായ ബൂസ്റ്റ്‌ ആണ് ചേട്ടൻ.. ആ റബ്ബർ വെട്ട് സൂപ്പർ ആണ്. ഒരു മുഴ പോലും തടിയിൽ വീണിട്ടില്ല.

  • @ppok_rgjin
    @ppok_rgjin ปีที่แล้ว +1

    Hats off you etta 🙌🤗💓💓💓💓

  • @Arshuminu
    @Arshuminu 2 ปีที่แล้ว +1

    ഒരുപാട് പേർക്ക് പ്രചോദനം ആവും, hatsoff🙏

  • @devotional_editz6174
    @devotional_editz6174 10 หลายเดือนก่อน

    എന്റെ മോനേ ചെളങ്ങാ മീൻ കറിയും കുട്ടി കഴിക്കുന്നത്‌ കണ്ടിട്ട് കൊതിയാവുന്നു മോനെ രണ്ടു കയ്യും nash🎂 ആയ ആ മോന്റെ ജോലി കണ്ട് കൊതിയാവുന്നു .ദൈവം അനുഗ്രഹിക്കട്ടെ ആ കുടുംബത്തിനെ 🙏🙏🙏🙏🌹🌹🌹🌹🌹👍👍👍

  • @nazimudeenmytheen6690
    @nazimudeenmytheen6690 2 ปีที่แล้ว +1

    ഇവരെപ്പോലെ ഉള്ളവർക്കു അവാർഡ് കൊടുക്കണം

  • @vasukalarikkal1683
    @vasukalarikkal1683 ปีที่แล้ว

    ഭഗവാൻ ഈ സാധു കുടുംബത്തിന് എന്നും തുണയായിരിക്കണേ 🙏🙏

  • @sonofnanu.6244
    @sonofnanu.6244 ปีที่แล้ว

    വ്ലോഗർക്കും, ശ്രീധരനും ബിഗ് സല്യൂട്ട്.......

  • @mudrakanniyath1190
    @mudrakanniyath1190 2 ปีที่แล้ว +1

    ഈ വീഡിയോ ചെറിയ പ്രശ്നങ്ങളെ വലിയ കാരണമാക്കുന്നവർക്ക് സമർപ്പിക്കുന്നു.👍

  • @radhikasunil9280
    @radhikasunil9280 2 ปีที่แล้ว +1

    ഇത് കണ്ടപ്പോൾ രണ്ടു കൈയും കാലും മുള്ള നമുക്ക് ഇനിയും എന്ത് യെല്ലാം ചെയ്യാൻ പറ്റും യെന്ന് .. തോന്നിയത്..

  • @mohdashraf4118
    @mohdashraf4118 ปีที่แล้ว

    He is really great. Well work. God bless you dear.

  • @radhikasunil9280
    @radhikasunil9280 2 ปีที่แล้ว +3

    ഇതെയൊക്കെ ആണ് Vlog 👍👍👍

  • @ishalgallerymedia6028
    @ishalgallerymedia6028 ปีที่แล้ว

    അവാർഡ് കൊടുക്കണം അഭിനന്ദങ്ങൾ

  • @mreditz....7834
    @mreditz....7834 ปีที่แล้ว

    മാഷാ അല്ലാഹ്. കണ്ടപ്പോൾ വല്ലാത്തൊരു സന്തോഷം

  • @rav1556
    @rav1556 ปีที่แล้ว

    മടുക്കൻ കണ്ട് പഠിക്കാൻ പറയുക മടിയൻന്മാർ ഉണ്ടങ്കിൽ . കൈയ്യം കാലും ഉള്ള മടിയൻന്മാർ കാണണം.🥰🥰🥰💖💖💖💖🙏🙏🙏🙏🙏

  • @AMA_birds._
    @AMA_birds._ 2 ปีที่แล้ว

    ഇതിന് മുമ്പും ഞാൻ ചേട്ടന്റ വിഡിയോ കണ്ടിട്ടുണ്ട് 🙏💪💪💪💪💪👍🏻❤❤❤

  • @joypaul738
    @joypaul738 2 ปีที่แล้ว +1

    God bless you and your family. ....keep going chetta 🙏🙏🙏

  • @user-wc4kt5ew7j
    @user-wc4kt5ew7j 2 ปีที่แล้ว +2

    നല്ല മനുഷ്യൻ ❤️😇

  • @lincylincy9972
    @lincylincy9972 2 ปีที่แล้ว

    ഈ സഹോദരനെ ദൈവo അനുഗ്രഹിക്കട്ടെ

  • @Manu-Kalliyot
    @Manu-Kalliyot 2 ปีที่แล้ว

    👍👍 Bro Sreedharan ,great effort and a role model

  • @shanibrahman1807
    @shanibrahman1807 2 ปีที่แล้ว

    ഈ മനുഷ്യൻ അഗീകാരം കിട്ടേണ്ട ആളാണ്... മടിയന്മാർ കാണേണ്ട വീഡീയോ..... ചേട്ടാ ബിഗ്‌ സല്യൂട്ട്.... വീഡിയോ എടുത്ത ആൾക്കും ബിഗ്‌ സല്യൂട്ട്... വീഡിയോ ഒരു പാട് ഇഷ്ട്ടായി....

  • @saudialriyadpravasi3718
    @saudialriyadpravasi3718 ปีที่แล้ว

    ചേട്ടനും ചേച്ചിയും കൊള്ളാം 👌

  • @devadethss4080
    @devadethss4080 2 ปีที่แล้ว +1

    Chetta poliyanu ❤️❤️🔥🔥

  • @mayilaifood9080
    @mayilaifood9080 2 ปีที่แล้ว

    IAM watching your videos first time, really goosebumps watching your videos thrilled, suspense the best explorer and so informative.

  • @bjosephrdt
    @bjosephrdt 2 ปีที่แล้ว

    🙏👍🥰Excellent ..thank you .Joseph (Australia)

  • @travelraj7365
    @travelraj7365 ปีที่แล้ว +1

    അഭിനന്ദനങ്ങൾ👌😊🙏💙👍👍👍👍👍💪

  • @muzammilabdulla2255
    @muzammilabdulla2255 2 ปีที่แล้ว +2

    Pwoli 👍🏻

  • @bettymathew2722
    @bettymathew2722 ปีที่แล้ว

    ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ. 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @godsowncountry6293
    @godsowncountry6293 2 ปีที่แล้ว +2

    പണിയെടുക്കാത്തവർക്ക് ഒരു പ്രചോദനമാവട്ടെ😝😝😝

  • @josemani5757
    @josemani5757 2 ปีที่แล้ว

    Very good video of sridharan chettan. A big salute chetta.

  • @NamastePunjab2024
    @NamastePunjab2024 2 ปีที่แล้ว

    great inspiration to many people who think they cant do anything

  • @bineethsm8446
    @bineethsm8446 ปีที่แล้ว

    🙏🙏🙏 പറയാൻ വാക്കുകൾ ഇല്ല 👍👍👍

  • @ajeesh6980
    @ajeesh6980 2 ปีที่แล้ว

    Sadarana karude karyam share cheyyunna channel great Harish bro👌

  • @rashid5885
    @rashid5885 2 ปีที่แล้ว +1

    👌👌സൂപ്പർ മാൻ

  • @Navathejvk
    @Navathejvk ปีที่แล้ว

    ഗുഡ് മേൻ കൃഷിക്കരൻ❤❤❤❤

  • @mythoughtsaswords
    @mythoughtsaswords ปีที่แล้ว

    Really inspiring, madiyanmaar kandupatikkatte

  • @razekrazek9259
    @razekrazek9259 2 ปีที่แล้ว +1

    അസ്സലാമുഅലൈക്കും 👍🤲🌹🌹ഹായ് ഇക്ക

  • @mahesh736
    @mahesh736 ปีที่แล้ว

    Kannan kutti super video 👍🙏

  • @jincymaria4214
    @jincymaria4214 ปีที่แล้ว

    Great 👍💯👍

  • @Pickachu4321
    @Pickachu4321 ปีที่แล้ว +1

    നല്ല ഒരു എപ്പിസോഡ് 🤩

  • @ashikm8887
    @ashikm8887 2 ปีที่แล้ว

    Oru kedum ellathe ellavarudeyum munbil kei neetunnavr ithoke kand padikanam..👍❤️

  • @L.J.M.
    @L.J.M. ปีที่แล้ว

    ഒരു കുഴപ്പമില്ലതെ ഉള്ള ജോലിക്ക് പോവാതെ,, എന്ത് ചെയ്താലാ നന്നാവാ എന്ന് ചിന്തിച്ചു ഇരിക്കുന്നവർക്ക് ♥️♥️♥️♥️🙋‍♀️🙋‍♀️

  • @AbidKl10Kl53
    @AbidKl10Kl53 2 ปีที่แล้ว +1

    ശ്രീധരൻ ചേട്ടൻ❤️👏✌️👍

  • @ansarnazeer1631
    @ansarnazeer1631 2 ปีที่แล้ว

    👍🏻👌big salute

  • @venugopalkv3467
    @venugopalkv3467 2 ปีที่แล้ว

    ജോലിക്ക് പോകാതിരിക്കാൻ ഒരു കാരണം തിരക്കി നടക്കുന്ന നമ്മുടെ സഹോദരന്മാർക്ക് സമർപ്പിക്കാം....

  • @krishnadasm5454
    @krishnadasm5454 ปีที่แล้ว

    അഭിനന്ദനങ്ങൾ

  • @mallutroll-mh6es
    @mallutroll-mh6es ปีที่แล้ว

    Harish machan muthaaan😘

  • @arshidaarshi162
    @arshidaarshi162 2 ปีที่แล้ว

    Nalla snehamulla chettanum chechiyum

  • @tintotom3826
    @tintotom3826 2 ปีที่แล้ว

    Poli chetaa 😍😍

  • @ranjithranji9290
    @ranjithranji9290 2 ปีที่แล้ว

    Big salute etta. Kayum kalumullm nallapole avath undaayittum oru jobinium povathavanokke ethu kanuka

  • @Islamic-quran-vlogs
    @Islamic-quran-vlogs ปีที่แล้ว

    Chetten polichu

  • @shuhaibhshushuhaib3178
    @shuhaibhshushuhaib3178 ปีที่แล้ว +1

    ദൈവം അനുഗ്രഹിക്കട്ടെ

  • @BGMI_PRO
    @BGMI_PRO 2 ปีที่แล้ว

    Harish chettan ishtam ❤

  • @amalvijayan6531
    @amalvijayan6531 ปีที่แล้ว

    Super bro 🥰❤️

  • @sadashiva6486
    @sadashiva6486 2 ปีที่แล้ว

    God bless you sir 👏 ✔️🙏🙏🙏

  • @ananthuananthu3883
    @ananthuananthu3883 2 ปีที่แล้ว

    ചേട്ടൻ power 🔥🔥🔥🔥

  • @bindujose1592
    @bindujose1592 2 ปีที่แล้ว

    ദൈവമേ നന്ദി.

  • @markssaj
    @markssaj 2 ปีที่แล้ว

    May Almighty God bless you all

  • @renjithraj1946
    @renjithraj1946 2 ปีที่แล้ว

    God bless you chetta 🙌🙌💓💓