ഇവരൊക്കെ വിമാനത്തിന്റെ പൈലറ്റ് ആകാത്തത് നന്നായി

แชร์
ฝัง
  • เผยแพร่เมื่อ 17 พ.ค. 2024
  • ജോലിസമയം കഴിഞ്ഞു; ട്രാക്ക് തെറ്റിച്ച് ട്രെയിൻ നിർത്തിയിട്ട ശേഷം ലോക്കോ പൈലറ്റ് ഇറങ്ങിപ്പോയി
    Subscribe For Latest Updates : / karmanewschannel
    Karma News is committed online web Channel.
    ⬛ Website : www.thekarmanews.com
    ⬛ facebook : / thekarmanews
    #MalayalamNews. #LatestNewsUpdatesMalayalam.

ความคิดเห็น • 67

  • @hrithikeshg.s4597
    @hrithikeshg.s4597 หลายเดือนก่อน +24

    ലോക്കോപൈലറ്റിൻ്റെ വീഴ്ചയല്ല. പത്തര മണിക്കൂർ ജോലി ചെയ്ത ലോക്കോ പൈലറ്റ്, വിശ്രമം ആവശ്യപ്പെട്ടപ്പോൾ നൽകാത്ത കൺട്രോളറും ഈ വിവരം നേരത്തേ അറിഞ്ഞിട്ടും പ്ലാറ്റ്ഫോമിലേക്ക് ഗുഡ്സ് ട്രെയിൻ വാങ്ങിയ സ്റ്റേഷൻ മാസ്റ്ററുമാണ് ഈ സംഭവത്തിന് ഉത്തരവാദികൾ. വിശ്രമമില്ലാതെ ജോലിചെയ്ത് അപകടമുണ്ടാക്കി രാജ്യത്തിൻ്റെ സമ്പത്ത് നശിപ്പിക്കുന്നതിൽ നല്ലത് അവ ഒഴിവാക്കുന്നതാണ്. Hats off loco pilot...

    • @muralidharank2911
      @muralidharank2911 หลายเดือนก่อน

      earlier also loco pilot halted train and went telling his time over.

    • @NaveenKKR
      @NaveenKKR หลายเดือนก่อน

      Orikalum Chinese Pakistan ISIS Maoist memberesne joli kodukarute . Pani tarum

    • @rassik142
      @rassik142 หลายเดือนก่อน +3

      There are lot of educated unemployed youths are there. They should be recruited and trained by the department and keep them ready to replace the loco pilots whenever it is necessary. The passengers should not be in trouble at any cost.

    • @hrithikeshg.s4597
      @hrithikeshg.s4597 หลายเดือนก่อน

      @@rassik142 അതാണ് മോനേ നടക്കാത്തത്. ലോക്കോ പൈലറ്റുമാരും അതേ പറയുന്നുള്ളൂ. വേക്കൻസികൾ ഉടനടി നികത്തണം. അത് ചെയ്താൽ പത്ത് മണിക്കൂറിൽ കൂടുതൽ വർക്ക് ചെയ്യേണ്ടി വരില്ല. ട്രെയിൻ നിർത്തിയിടേണ്ടിയും വരില്ല..😆😆🤣🤣🤣

  • @SureshV-qq6xn
    @SureshV-qq6xn หลายเดือนก่อน +5

    ജോലി കിട്ടിയാലു ജോലി ഉത്തരവാദിത്വത്തോടെ ചെയ്യണo പണി കിട്ടിയാ പണി എടുക്കില്ല ഇത്തരക്കാരെ പിരിച്ചു വിടുക ജോലിക്കു നിരവധി ജനം കാത്തു കിടക്കുന്നു .

  • @reality1756
    @reality1756 หลายเดือนก่อน +6

    അവനെ ഒക്കെ പിരിച്ചുവിടണം.. കേന്ദ്ര ഗോവ്ട്ടിനോട് ദേഷ്യം ഉള്ള ഒരു തൊഴിലാളി.പണം വാങ്ങുന്നതിനു നന്ദിയില്ലാത്ത govt ജോലിക്കാരെ പിരിച്ചു വിടണം.

  • @user-cc8hq1kk9v
    @user-cc8hq1kk9v หลายเดือนก่อน +3

    അടിപൊളി ഗവണ്മെന്റെ ഉദ്യോഗസ്ഥർ മനസ്സിൽ ലാവട്ടെ

  • @mohananv3311
    @mohananv3311 หลายเดือนก่อน +3

    Irresponsible ആയ ലോക്കോ പൈലൈറ്റ് മാത്രം ഇതിന് ഉത്തരവാദിയാണ്. ജനങ്ങളോടും യാത്രക്കാരനോടും യാതൊരു ബാദ്ധ്യസ്ഥതയും ഇല്ലാത്ത ഇയാൾ ജോലിയ്ക്ക് അർഹനല്ല. പണ്ടത്തെ Loco drivers ൻ്റെ പണിയിൽ നിന്നും ഇന്ന് എത്രയോ പുരോഗമിച്ചിരിക്കുന്നു. Relief loco pilotനെ അയക്കുന്നതിന് മുമ്പ് തന്നെ ഇയാൾ വണ്ടി വിട്ടുപോയെങ്കിൽ അയാൾക്ക് ജോലിയോട് ഒരു കൂറും ഇല്ല

  • @mohananthaikkad9592
    @mohananthaikkad9592 หลายเดือนก่อน +2

    ലോക്കോ പൈലറ്റുമാർ ട്രെയിൻ നിർത്തി ഇറങ്ങി പോകുന്ന ട്രെയിനിൽ അനധികൃതമായി എന്തെങ്കിലും ഉണ്ടായിരുന്നോ എന്ന് അന്വേഷിക്കേണ്ടതാണ്.

    • @1.2mviews73
      @1.2mviews73 24 วันที่ผ่านมา

      Locopilotinte ഷഡ്ഡി ഊരി ഉണക്കാൻ ഇട്ടിരുന്നു അതു അന്വേഷിക്കാൻ ആളെ വിട്

  • @jcadoor204
    @jcadoor204 หลายเดือนก่อน +15

    ഓവർ ഡ്യൂട്ടി കാരണം ടെൻഷൻ അനുഭവിക്കുന്ന ധാരാളം പേർ ഇങ്ങിനെയുണ്ട് Railway-ൽ.

    • @mohananv3311
      @mohananv3311 หลายเดือนก่อน +1

      എല്ലാവർക്കും ടെൻഷൻ ഉണ്ട്. ടെൻഷൻ ഇവരുടെ മാത്രം അല്ല. ടെൻഷൻ കൊണ്ട് ജോലി വിട്ടു പോയാൽ പിന്നെ രാജ്യത്ത് നിശ്ചലാവസ്ഥയാകും. ഒരു ജോലി ചെയ്യുമ്പോൾ അതിനനുസരിച്ച് പ്രവർത്തിക്കണം അല്ലാതെ ജനങ്ങളെ വഴിയാധാരമാക്കുകയല്ല.

  • @Kunju707
    @Kunju707 หลายเดือนก่อน +4

    ഒരു സൈക്കിള്‍ വെയ്ക്കുന്ന ലാഖവത്തോടെ...

  • @rassik142
    @rassik142 หลายเดือนก่อน +1

    Please inform the minister Shri Aswani Vaishanav immediately. He will take necessary action without any delay.

  • @vasunil1
    @vasunil1 หลายเดือนก่อน

    വിമാന പൈലറ്റ് മാരിൽ ആണ് ഈ പ്രവണത ഏറ്റവും കൂടുതൽ. ദിവസേന ലോകം മുഴുവൻ നടക്കുന്നു.

  • @3rpvisuals835
    @3rpvisuals835 หลายเดือนก่อน

    എന്തെങ്കിലും ശാരീരിക അസ്വസ്ഥത കൊണ്ടാണ് ലോക്കോ പൈലറ്റ്ഇറങ്ങിപോയതെന്ന്എങ്ങനെ അറിയാം പക്ഷേ ഒരു ഉത്തരവാദിത്ത ബോധം വേണമായിരുന്നു

  • @goldentunes1218
    @goldentunes1218 หลายเดือนก่อน

    നല്ല headline 👍🙏🏿🌹

  • @girishkumargopalakrishnapi4869
    @girishkumargopalakrishnapi4869 หลายเดือนก่อน

    10 മണിക്കൂർ ജോലി സമയം ആ ലോക്കോ പൈലറ്റിൻ്റെ കഴിയും എന്ന് അറിയാവുന്ന ക്രൂ കൺട്രോളർ അതിനു മുമ്പ് റിലീവറെ എത്തിച്ചിരുന്നെങ്കിൽ ഇത് സംഭവിക്കുകയില്ലായിരുന്നു. ലോക്കോ പൈലറ്റിനെ തെറി വിളിക്കും മുമ്പ് അയാൾ എത്ര മണിക്കൂർ ജോലി ചെയ്തു എന്നും തിരക്കേണ്ടത് മര്യാദയല്ലേ?

  • @sharirk4529
    @sharirk4529 หลายเดือนก่อน +1

    This is the problem from administration side.locopilot also human not only locopilot some other department also facing same issues.At least weekly once they need rest and allow them to leave from headquarters.Railway should think people working in emergency department in railways are emotional creature they have mother, father ,wife and children .

  • @pillaveed
    @pillaveed หลายเดือนก่อน

    He must be dismissed and arrested and punished

  • @satheesanvaliyaveettil4507
    @satheesanvaliyaveettil4507 หลายเดือนก่อน +2

    സിഗിനൽ കൊടുത്തത് ആ ട്രാക്കിൽ ആയിരിക്കും അപ്പോൾ അവിടെ അല്ലെ നിർത്താൻ പറ്റു

  • @krishnankuttyk158
    @krishnankuttyk158 หลายเดือนก่อน

    മാനേജ്മെൻ്റ് ശ്രദ്ധിക്കേണ്ടത് ആകുന്നു!!

  • @Nasu1986
    @Nasu1986 หลายเดือนก่อน

    അവനെ ജോലിയിൽ നിന്നും പിരിച്ചു വിടുക 🌹.. ഇനി മേലിൽ ഇവനൊന്നും സർവീസിൽ ഉണ്ടാകരുത് 🌹..

  • @user-xt8ij4wd6w
    @user-xt8ij4wd6w หลายเดือนก่อน +1

    If payments late then?! Evanu bhodamilla

  • @alhermon5147
    @alhermon5147 หลายเดือนก่อน

    Must take v v strong action.

  • @kalathilrajakrishnan9642
    @kalathilrajakrishnan9642 หลายเดือนก่อน

    അതും നമ്പർ വൺ കേരളത്തിലേ സംഭവിക്കൂ.
    വർഗ്ഗീയ യുപിയിൽ ഒരു സാധ്യതയുമില്ല.

  • @sathyank8005
    @sathyank8005 หลายเดือนก่อน +1

    സ്റ്റേഷൻ സൂപ്രന്റ് നെ ചോദ്യം ചെയ്താൽ മതി

    • @ktrdas
      @ktrdas หลายเดือนก่อน

      വിവരക്കേട് പറയല്ലേ. സ്റ്റേഷൻ മാസ്റ്റർ സ്വന്തം ഇഷ്ടപ്രകാരം അല്ല ചെയ്യുന്നത് മുകളിൽ നിന്നും കിട്ടുന്ന നിർദ്ദേശപ്രകാരം മാത്രമാണ്. അല്ലാതെ ചെയ്താൽ അദ്ദേഹത്തിന്റെ പേരിൽ ആണ് നിയമനടപടി വരുക. ഈ കാര്യത്തിൽ ഇവർക്കൊക്കെ മേലെ ഇരിക്കുന്നവർ ആണ് ഉത്തരവാദി

    • @sathyank8005
      @sathyank8005 หลายเดือนก่อน

      @@ktrdas അതെയോ ഒരു വിവരമുള്ളവൻ തല മഴ കൊള്ളിക്കാതെ പോകണേ

    • @ktrdas
      @ktrdas หลายเดือนก่อน

      @@sathyank8005 അതിനു വിവരം ഇല്ലാത്തവന്റെ സർട്ടിഫിക്കറ്റ് വേണോ? ഇപ്പോൾ റെയിൽവേ തന്നെ പറഞ്ഞില്ലേ ലോക്കോ പൈലറ്റ് ന്റെ ഭാഗത്ത്‌ തെറ്റ് ഇല്ല എന്ന്. നമുക്കറിയാത്ത കാര്യങ്ങളെക്കുറിച്ചു ആധികാരികമായി പറയാതിരിക്കുകയാണ് കൂടുതൽ നാറാതിരിക്കാൻ നല്ലത്

  • @sarath.c.railway.arive-08
    @sarath.c.railway.arive-08 หลายเดือนก่อน +1

    Good indian railways department

  • @PraveenKumar-fy8dj
    @PraveenKumar-fy8dj หลายเดือนก่อน

    😂😂 lokko pailatinte കൂടെ യൂണിയൻ നേതാക്കൾ ഉണ്ട്.

  • @manoharankarumathil7613
    @manoharankarumathil7613 หลายเดือนก่อน +1

    😂😂എന്തൊരു thamasa😂😂😂

  • @sreekumarannair5106
    @sreekumarannair5106 หลายเดือนก่อน

    Think about overload on railway employees, overtime work, no rest.

  • @user-mi8pd8lr2p
    @user-mi8pd8lr2p หลายเดือนก่อน

    ഇവിടെ കുറ്റക്കാർ ട്രാഫിക് കൺട്രോളർ മാരാണ്

  • @user-sp3vo2vj5r
    @user-sp3vo2vj5r หลายเดือนก่อน +1

    It is not good

  • @ShyamSundar-on9ie
    @ShyamSundar-on9ie หลายเดือนก่อน +1

    I am with the Loco pilot, Indian Railway currect their duty schedule , don't compal Loco pilot, courageous decision against over duty . Thanks 🙏

    • @NaveenKKR
      @NaveenKKR หลายเดือนก่อน

      Orikalum Chinese Pakistan ISIS Maoist memberesne joli kodukarute . Pani tarum

  • @krishnanch6572
    @krishnanch6572 หลายเดือนก่อน

    That loco piolet must be dismissed from service. He may be SDPI ?

  • @jubibiju1967
    @jubibiju1967 หลายเดือนก่อน

    Njan onnum parayunilla

  • @user-kg4oi8tc2h
    @user-kg4oi8tc2h หลายเดือนก่อน

    If there is tyre for train then these kind of people may defuse the tyre

  • @jungfud
    @jungfud หลายเดือนก่อน

    Kanhagad vandhebarath n stp illallo

  • @hemarajantv2172
    @hemarajantv2172 หลายเดือนก่อน

    Aazadi.

  • @ppgeorge5963
    @ppgeorge5963 หลายเดือนก่อน +14

    ലോക്കോപൈലറ്റുമാർ മനുഷൃരാണ് റോബോട്ടല്ല അവർക്കും വിശ്രമം ആവശൃമാണ് കുറെ കഷ്ടപ്പാടും ടെൻഷനും അനുഭവിക്കുന്ന ഇവരെ വെറുതെവിടുക

    • @sasidharank1499
      @sasidharank1499 หลายเดือนก่อน

      Ennalee paniku vararuth vere paniku varan alund

  • @ktrdas
    @ktrdas หลายเดือนก่อน +1

    ഒരു സംഭവത്തെക്കുറിച്ചു വ്യക്തമായ വിവരങ്ങൾ ശേഖരിച്ചു വാർത്ത കൊടുക്കുക. കയ്യടി വാങ്ങാൻ എന്തും പറയുന്നത് ശരിയല്ല

  • @ktrdas
    @ktrdas หลายเดือนก่อน +2

    എയർ ഇന്ത്യ ഒരു മുൻ അറിയിപ്പും ഇല്ലാതെ വിമാനം ക്യാൻസൽ ചെയ്തു ജനങ്ങൾ കഷ്ടപ്പെട്ടപ്പോൾ മാഡം എവിടെ ആയിരുന്നു.

  • @arjunr23
    @arjunr23 หลายเดือนก่อน

    മലയാളി ആയിരിക്കും 😂

  • @abhinav.r
    @abhinav.r หลายเดือนก่อน

    Enth vartha ahhdoo ith loco pilot ayale ishatathin poyalathalla

  • @sankarmenon468
    @sankarmenon468 หลายเดือนก่อน +1

    മദ്യപാനികളായ ലോക്കോ പൈലറ്റുമാർ ഇത് വീണ്ടും വീണ്ടും ആവർത്തിക്കുന്നു

    • @abhinav.r
      @abhinav.r หลายเดือนก่อน

      Edo eth arinjitta chellakunne

  • @renjith5403
    @renjith5403 หลายเดือนก่อน

    ഒന്നിനെ കുറിച്ചും അന്വേഷിക്കാതെ പൊള്ളയായ വാർത്ത കൊടുക്കരുതേ.... ഒരു ട്രെയിൻ എതു ട്രാക്കിൽ കയറ്റി നിർത്തണം ഇപ്പോൾ പോകണം എല്ലാം തീരുമാനിക്കുന്നത് സ്റ്റേഷൻ മാസ്റ്റർ ആണ് അല്ലാതെ ലോക്കോ പൈലറ്റ് അല്ല... പിന്നെ ഡ്യൂട്ടി ടൈം എന്നൊന്നും സാദനം എല്ലാവർക്കും ഉണ്ട്.... അത് ലോക്കോ pilot നു മാത്രം ഇല്ലാ.. ഇത്രയും സേഫ്റ്റി category ആയിട്ടു കൂടി ഇവർ 12 മണിക്കൂർ മുകളിലും റെസ്റ്റില്ലാതെയും ലീവില്ലാതെയും വർക്ക്‌ ചെയ്യുന്നു.... മാനുഷിക പരിഗണന മാത്രമാണ് പറയുന്നത്..... ഈ പറയുന്ന loco pilot 10 മണിക്കൂറിനുശേഷം വർക്ക്‌ ചെയ്തു എന്തെങ്കിലും ആക്‌സിഡന്റ് സംഭവിച്ചാൽ ആര്കാന് നഷ്ടം...

  • @sasidharank1499
    @sasidharank1499 หลายเดือนก่อน

    Avanu pinnale undu

  • @edisrehtoeht1426
    @edisrehtoeht1426 หลายเดือนก่อน +4

    ലോക്കോ പൈലറ്റുമാർ ക്ക് വിശ്രമമോ പോകട്ടെ ഒന്ന് മൂത്രമൊഴിക്കാൻ പോലും സാവകാശം നൽകാതെ മണിക്കൂറുകൾ ഡ്യൂട്ടിയിൽ ഇട്ട് നരകിപ്പിക്കുമ്പോൾ ഒരുത്തരും ഇതൊന്നും കാണില്ല.വെറുതെ വാചക കസർത്ത് നടത്തിയാൽ പോരാ കാര്യങ്ങൾ മനസ്സിലാക്കി വസ്തുതാപരമായി അവതരിപ്പിക്കണം.😡😡😡😡😡😡 ആദ്യം ആവശ്യത്തിന് സ്റ്റാഫിനെ നിയമിക്കട്ടെ റയിൽവേ 😡😡😡

    • @Resu928
      @Resu928 หลายเดือนก่อน +1

      ലോക്കോ പൈലറ്റ് ആണോ ?

  • @RajeshMv-ik2yt
    @RajeshMv-ik2yt หลายเดือนก่อน

    Vivaram illata reporter ne vandi odi hu noku

  • @Anilkumarpt7
    @Anilkumarpt7 หลายเดือนก่อน

    ചേച്ചീ..,
    ചേച്ചീ...
    ചേയ്യി....
    ഭാരതീയെ റെയിൽവേ...
    പിണറായുടെ അല്ലല്ലോ..
    കേന്ദ്രെ റെയിൽ മന്ത്രി
    അശ്വനി വൈഷ്ണ...
    മോദിടെ..
    മോദിനെ
    കുറ്റം പറയരുേതേ തോ...

  • @josen.t3506
    @josen.t3506 หลายเดือนก่อน

    ഡ്രൈവർ സി.ഐ.റ്റി.യു കാരൻ ആയിരിക്കും.

  • @rajuas6140
    @rajuas6140 หลายเดือนก่อน +2

    ഇതിന്റെ പേരിൽ മോദി ജി രാജിവെയ്യിക്കേണ്ടി വരുമോ ആവോ🤣🤣🤣

  • @SureshV-qq6xn
    @SureshV-qq6xn หลายเดือนก่อน +1

    ജോലി കിട്ടിയാലു ജോലി ഉത്തരവാദിത്വത്തോടെ ചെയ്യണo പണി കിട്ടിയാ പണി എടുക്കില്ല ഇത്തരക്കാരെ പിരിച്ചു വിടുക ജോലിക്കു നിരവധി ജനം കാത്തു കിടക്കുന്നു .

    • @harikrishnanr6785
      @harikrishnanr6785 หลายเดือนก่อน

      Athu thaneya avarkum parayan ullath avishathinu aalu ondarunengil adika samayam odikendi verila enthey aarum pariksha ezuthi pass aayile joli kath nikunavar🙄?