ความคิดเห็น •

  • @hrishimenon6580
    @hrishimenon6580 หลายเดือนก่อน +19

    സമയം വല്ലാതെ കളയാതെ കാഴ്ചകളെക്കുറിച്ചും , ബംഗ്ലാദേശ് നാട്ടുകാരൃങ്ങളെ കുറിച്ചും മാത്രം മനസ്സിലാക്കി തരിക. തീവണ്ടികൾ എല്ലാവരും കണ്ടിട്ടുണ്ട്. 🙏

    • @rajasakarannair2427
      @rajasakarannair2427 19 วันที่ผ่านมา

      ഡാക്കല്ല കറൻസിയുടെ പേര് ടക്ക എന്നാണ്.

  • @ibrahimabeer4006
    @ibrahimabeer4006 หลายเดือนก่อน +8

    കേരളക്കാർക് മറ്റു സംസ്ഥാനത്തെ ജനങ്ങളുടെ ജീവിത നിലവാരവും വികസനവും ചുറ്റുപാടും സത്യസന്തമായ് വിശദമാക്കാൻ ശ്രമിക്കണം

  • @ravimk1630
    @ravimk1630 27 วันที่ผ่านมา +2

    പഴയ ഇന്ത്യൻ ഭുപ്രദേശംമായിരുന്നു ഇപ്പോഴും ഇന്ത്യൻ സഹായം മാണ് അവർക്കും

  • @Ahamedpt-zr8px
    @Ahamedpt-zr8px หลายเดือนก่อน +1

    A good travel feeling. Thankyou.

  • @dillick
    @dillick 11 หลายเดือนก่อน +5

    Super aayittund...

  • @ameen473
    @ameen473 11 หลายเดือนก่อน +6

    Iniyum vlog predheekshikunnu❤

  • @Bombay_Raju
    @Bombay_Raju หลายเดือนก่อน +3

    Adipoli brothers.
    Dhairyamayi munnot povuka.
    Njangal malayalees koode undavum.
    All the best ❤

  • @SumeshkichuVlogs
    @SumeshkichuVlogs 11 หลายเดือนก่อน +5

    Pwolikk മക്കളെ ❤️👌✌️ബംഗ്ലാദേശ് series 👍

  • @mgjames7517
    @mgjames7517 หลายเดือนก่อน +21

    "സ്റ്റേശനി "ലായതുകൊണ്ട് "കൊയപ്പമില്ല"

    • @ahamedfalahfalah566
      @ahamedfalahfalah566 หลายเดือนก่อน +1

      ഓല് പരീസ എയ്താന്‍ പോഴതല്ല അച്ചരപുടതയൊക്കെ അത്തിരമതി

    • @shamsudeenillathuparambil3391
      @shamsudeenillathuparambil3391 หลายเดือนก่อน

      😂😂😂😂😂😂

    • @user-fe5ir7tc1x
      @user-fe5ir7tc1x 23 วันที่ผ่านมา +3

      കൊയപ്പമോ 😂😂😂😂 കൊഴപ്പം ഇങ്ങനെ പറയു

    • @LINQH582
      @LINQH582 19 วันที่ผ่านมา

      ​@@user-fe5ir7tc1xningakude slange nth matham aan ullath
      Ningakum ehzuthunnth pole aano samsrikkar..
      Mandayk ennaoke ennu parayum enth manda.
      Angine kore und ningalk kuttam.
      Malbar slng anginya ninte cheviyik vannu koodvonnum ilalllo
      Venm enkil mansikkaiyal mathi.

    • @shajahanjaggu2781
      @shajahanjaggu2781 15 วันที่ผ่านมา +1

      കോയപം അല്ല കുഴപ്പം

  • @raviwarrier5658
    @raviwarrier5658 หลายเดือนก่อน +4

    നിങ്ങള്‍ സംസാരിക്കുന്നത് ഗംഭീരമായ ഇംഗ്ലീഷ് ആണല്ലോ 😂

  • @raviwarrier5658
    @raviwarrier5658 หลายเดือนก่อน +4

    കൃഷി...അതാണ് മക്കളെ പഠിക്കേണ്ടത്

    • @user-se4iz9bc6r
      @user-se4iz9bc6r หลายเดือนก่อน +2

      കൃഷി കഞ്ചാവ് ആയാൽ കുഴപ്പം ഉണ്ടോ.... ജസ്റ്റ്‌ ഫോർ ജോക്ക്

  • @Porunju_
    @Porunju_ 8 หลายเดือนก่อน

    Bangladesh povann plan und enghaney pokum plz give reply

  • @saleempanthalingal5911
    @saleempanthalingal5911 หลายเดือนก่อน +2

    India to bangladhesh running time എത്ര ദിവസം വരും.ഇവിടേയ്ക്ക് പോകാൻ passport മാത്രം മതിയോ വിസയും വേണോ? ഈ train start ചെയ്യുന്നതും arrivel flatform ഉം ഏതു state ഇൽ ആണ്? Train ticket charge എത്രയാണ് inr

  • @ck10ck
    @ck10ck 11 หลายเดือนก่อน

    Video adipoli subscribe cheythu Nighalude hotel name onn mention cheyyaamo ath pole price um

  • @jamsheerp3935
    @jamsheerp3935 10 หลายเดือนก่อน

    Visa evidunnanu adichad adil bro

  • @ck10ck
    @ck10ck 11 หลายเดือนก่อน +2

    Next trip Myanmar kk pokaamo avide aarum poyath kandilla

  • @kckexports1278
    @kckexports1278 4 หลายเดือนก่อน

    Visayum visa procedure ?

  • @JA-xw9uf
    @JA-xw9uf หลายเดือนก่อน

    That was a nice travalogue experience of travelling to Bangladesh.

  • @bhbh4607
    @bhbh4607 หลายเดือนก่อน

    Welcome to Bangladesh bro❤❤❤

  • @jimmyjacob8891
    @jimmyjacob8891 11 หลายเดือนก่อน +3

    ❤❤❤❤❤ adipoli bro

  • @user-fj4if8en5o
    @user-fj4if8en5o หลายเดือนก่อน

    ഓരോ സ്ഥലപ്പേരുകളും പറയുക.. പുഴയുടെ പേരുകളും പറയുക.... നമുക്ക് മനസ്സിലാക്കാമല്ലോ ❤️

  • @ashiquevlogger9080
    @ashiquevlogger9080 หลายเดือนก่อน +2

    അടിപൊളി വീഡിയോ

  • @kazitipu6402
    @kazitipu6402 10 หลายเดือนก่อน +1

    thank you thank you

  • @FoodieAB2002
    @FoodieAB2002 11 หลายเดือนก่อน +14

    Oru prshnavum illathe ella കാലത്തും ഇങ്ങനെ ഇന്ത്യ ബംഗ്ലാ ബന്ധം നിലനിൽക്കട്ടെ

    • @JA-xw9uf
      @JA-xw9uf หลายเดือนก่อน +1

      Doubtfull....., if you know the geo politics of the region.

    • @godofsmallthings4289
      @godofsmallthings4289 หลายเดือนก่อน +1

      എന്തിന്???ബംഗ്ലാദേശ് ബന്ധം ഒക്കെ ആർക്കു വേണം 🥴🥴🤨🫵

  • @adnanpkv123
    @adnanpkv123 11 หลายเดือนก่อน +18

    മാസ്റ്റർപിസ് വ്ലോഗിൽ വീണ്ടും യാത്ര വീഡിയോ

  • @firunisha6868
    @firunisha6868 11 หลายเดือนก่อน +3

    Adipoli മുത്ത് മണികളെ ❤

    • @user-zt9iy1wt1r
      @user-zt9iy1wt1r 17 วันที่ผ่านมา

      എൻഡ് മണി. ഒന്ന് pida

  • @risamasharaf
    @risamasharaf 10 หลายเดือนก่อน +17

    ബംഗ്ലാദേശ് പോയാൽ മറ്റു രാജ്യങ്ങളിലേക്ക് പോവുന്നതിനു വിസ കിട്ടാൻ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടാകുമോ...? അങ്ങനെ എവിടെയോ പറഞ്ഞു കേട്ടിട്ടുണ്ട്...🙏

    • @arifalmalaibari4021
      @arifalmalaibari4021 หลายเดือนก่อน +4

      Better to start travel from gulf countries
      .athavumpo arkum budimut illa.. us muthal Bangladesh muthal afgan muthal syria muthal uganda vareyum pokaam😅😊

    • @ebrahimkp6003
      @ebrahimkp6003 หลายเดือนก่อน +1

      ബംഗ്ലാദേശിൽ പോയാൽ വേറെ രാജ്യത്ത് പോകാൻ വിസ കിട്ടാൻ പ്രയാസം എന്താണ് അങ്ങനെ ഒരു പ്രയാസം നിലവിൽ ഇത് വരെ ഇല്ല

  • @bornwanderer1
    @bornwanderer1 23 วันที่ผ่านมา +1

    Matham maran nirbandhicha oru anubavam enikundarnnu oru Bangladeshi Muslim personil ninnum!

    • @AbCd-xg2rr
      @AbCd-xg2rr 22 วันที่ผ่านมา

      That is normal ,which is why they are jihadies

  • @sunilkumararickattu1845
    @sunilkumararickattu1845 หลายเดือนก่อน +3

    ശബ്ദം നന്നായി Record ചെയ്യുക സമയം കളഞ്ഞ് കാണുന്നത് എന്തെങ്കിലും ഗുണം ലഭിക്കാൻ - Like വേണേൽ Recording quality പ്രത്യേകിച്ച് ശബ്ദം

  • @user-lh5py6cg7i
    @user-lh5py6cg7i 11 หลายเดือนก่อน

    അടിപൊളി

  • @fazalrahman_ch
    @fazalrahman_ch หลายเดือนก่อน

    നിങ്ങൾ കൽകത്തയിലെ ഏത സ്റ്റേഷനിൽആണ്

  • @mariyaeditha8296
    @mariyaeditha8296 11 หลายเดือนก่อน

    Done subscribed
    Can you speak in English sometime.

  • @cmgopi3949
    @cmgopi3949 14 วันที่ผ่านมา

    നിങ്ങൾ സൂയിപ്പിച്ച സ്ത്രീയെവിടെ ?

  • @mohammedrayyan7449
    @mohammedrayyan7449 11 หลายเดือนก่อน +1

    Blangadesh visa yangane kittuka agency name plaease

    • @cbgm1000
      @cbgm1000 หลายเดือนก่อน

      വിസ ആവശ്യമില്ല

  • @monzym9511
    @monzym9511 หลายเดือนก่อน +2

    കൂടുതൽ simple ആയാൽ തല കാണില്ല. കാലം അതാണ്.

  • @rokyp1727
    @rokyp1727 11 หลายเดือนก่อน

    Good

  • @Trendingreells
    @Trendingreells 11 หลายเดือนก่อน +7

    16:42 😂😂

  • @gireeshkumarkp710
    @gireeshkumarkp710 11 หลายเดือนก่อน +12

    ഹായ്,നിസാർഇക്ക,ആദിൽബ്രോ,ബംഗ്ലാദേശ്,യാത്ര,പാർട്ട്‌,1സൂപ്പർ,❤

    • @rpk3010
      @rpk3010 หลายเดือนก่อน

      Super ❤️❤️

  • @kamarudheenthrippanachi9367
    @kamarudheenthrippanachi9367 11 หลายเดือนก่อน

    Adipoli

  • @basilalex183
    @basilalex183 หลายเดือนก่อน

    Nammal enthu kondanu avarude pinnil ayathu? Athum Nammal nashtam sahichu undaki kodutha rajyam...

  • @abdulgafoorkc2890
    @abdulgafoorkc2890 11 หลายเดือนก่อน +1

    👍👍👍

  • @k.p.damodarannambiar3122
    @k.p.damodarannambiar3122 หลายเดือนก่อน +4

    പച്ചെ പച്ചെ ഞമ്മൻ്റെ പച്ചെ

  • @sheema7398
    @sheema7398 11 หลายเดือนก่อน

    Njan oru video kandu. Athil ethramathram sathyam undennu ariyananu comment cheyyunnathu. Krishi mithra tv itta video, washing mechine, grinder 2900,1900Rs ennanu parayunnathu. Ithil sathyamundo ennu ariyamo?

    • @MKSanthosh-lj9mj
      @MKSanthosh-lj9mj หลายเดือนก่อน

      Yes

    • @MKSanthosh-lj9mj
      @MKSanthosh-lj9mj หลายเดือนก่อน

      Ellam local made anu oru garrenty warranty card kittilla

  • @ibrahimek7454
    @ibrahimek7454 11 หลายเดือนก่อน

    യാത്രാ മംഗളം നേരുന്നു

  • @anxidhasathar6234
    @anxidhasathar6234 11 หลายเดือนก่อน

    ❤️🙌🏻

  • @ptafzalpthusain6573
    @ptafzalpthusain6573 11 หลายเดือนก่อน

    👍👍

  • @mehmoodkunnilmm1090
    @mehmoodkunnilmm1090 หลายเดือนก่อน +4

    ക്ളീൻ ബംഗ്ലാദേശ് 👍👌

  • @asdfgasd1038
    @asdfgasd1038 หลายเดือนก่อน +5

    മുഴുവൻ സമയവും സ്വന്തം മുഖം കാണിക്കാതെ പരിസരം കാണിക്കൂ

  • @sanatmaThew
    @sanatmaThew 11 หลายเดือนก่อน +1

    😍😍😍

  • @user-xd5hb2bq3l
    @user-xd5hb2bq3l 11 หลายเดือนก่อน +1

    Adipoli ❤

  • @stephannedumpalluy9201
    @stephannedumpalluy9201 19 วันที่ผ่านมา

    Misleading thumbnail and intro...

  • @MALABARIHERE
    @MALABARIHERE 11 หลายเดือนก่อน

    🎉🎉

  • @pulibabu3453
    @pulibabu3453 11 หลายเดือนก่อน

    👍👍👍👍

  • @harikumarharikumar1625
    @harikumarharikumar1625 หลายเดือนก่อน

    Collam good 🎉

  • @hashi1841
    @hashi1841 11 หลายเดือนก่อน

  • @sharafudheenkavungal2917
    @sharafudheenkavungal2917 11 หลายเดือนก่อน

    👍

  • @georgekk474
    @georgekk474 หลายเดือนก่อน

    ഇത്രയും നാൾ എവിടായിരുന്നു മക്കളെ

  • @saleemvk3894
    @saleemvk3894 11 หลายเดือนก่อน

    👌👌👌👌👌👌👌👌

  • @shibukvshibukv7595
    @shibukvshibukv7595 หลายเดือนก่อน

    ❤❤❤

  • @siddiqsiddi5965
    @siddiqsiddi5965 11 หลายเดือนก่อน

    ♥️♥️♥️♥️

  • @rockcitypara3680
    @rockcitypara3680 11 หลายเดือนก่อน

    Haii ennu vannu parijaya pettirunnu

  • @ooiii6400
    @ooiii6400 11 หลายเดือนก่อน

    Title usharakkanund

  • @shijupj1491
    @shijupj1491 หลายเดือนก่อน +1

    എന്തേലും ഓക് ഉണ്ടാക്കി വിഡിയോ പിടിച്ചു പോപുലർ ആയി... പൈസ ഓക് ആയപ്പോൾ കിട്ടിയ ക്യാഷ് വെച്ചു ചുറ്റി കറങ്ങി അതു ഇട്ടു വെറുപ്പിക്കുന്നു

  • @rinshajcc7592
    @rinshajcc7592 11 หลายเดือนก่อน +1

    Puthiya arivan ❤

  • @nuhmanmp4301
    @nuhmanmp4301 11 หลายเดือนก่อน +2

    അവിടേക്കു പോകാനുള്ള പ്രോസചർ ഉം എക്സ്പെൻസും പറയൂ ❤ it may ഹെല്പ്

  • @peoplesservice...lifemissi2660
    @peoplesservice...lifemissi2660 หลายเดือนก่อน

    നാണയ മൂല്യം വലിയ വ്യത്യാസം ഇല്ല അല്ലേ ? മുമ്പെല്ലാം വലിയ deference ഉണ്ടായിരുന്നു.

  • @rootschannel6711
    @rootschannel6711 11 หลายเดือนก่อน +3

    ട്രെയിൻ പുറപ്പെടുന്ന സ്റ്റേഷൻ

    • @FoodieAB2002
      @FoodieAB2002 11 หลายเดือนก่อน +1

      Kolkata

  • @ramshadkadungoth3587
    @ramshadkadungoth3587 11 หลายเดือนก่อน +8

    സൂക്ഷിക്കണം അവിടെ പല ചീത്ത വായികളും ഉണ്ട് അതിലൊന്നും വീഴാദെ തിരിച്ചു വരണം അവിടെ ഉള്ളവർ നല്ല മനുഷ്യർ തന്നെയാണ് ഇന്ത്യയെ ഇഷ്ടപെടുന്നവരാണ്

    • @user-iy7xs5mk7j
      @user-iy7xs5mk7j หลายเดือนก่อน

      ചീത്ത വായി

  • @ImperfectcutsbyRAKESH
    @ImperfectcutsbyRAKESH 11 หลายเดือนก่อน

    ബോർഡർ ക്രോസ്സിന് കൂടി കാണിക്കാമായിരുന്നു

  • @suniljoseph6331
    @suniljoseph6331 หลายเดือนก่อน +1

    ഏയ് ഇരുപതോ... ഏഴ് ഇരുപത്..

  • @rootschannel6711
    @rootschannel6711 11 หลายเดือนก่อน

    വിസ എവിടുന്നാണ് അടിച്ചത്

  • @shanoopkm-jh4wm
    @shanoopkm-jh4wm 11 หลายเดือนก่อน +6

    ഏറ്റവും വലിയ തുണിമില്ലുകൾ ബഗ്ലാദേശിൽ ഉണ്ട് അത് കൂടെ കാണിക്കണം

  • @navazsk1617
    @navazsk1617 หลายเดือนก่อน

    Made in India train

  • @cyclops3251
    @cyclops3251 11 หลายเดือนก่อน

    ❤❤❤😅😅

  • @jinrocks6150
    @jinrocks6150 11 หลายเดือนก่อน

    Enginunm bogies um Indian manufacturing aaanu.....

  • @shaludilushalu3293
    @shaludilushalu3293 11 หลายเดือนก่อน

    ഹായ് Silhut എന്ന സ്ഥലത്ത് പോകുകയാണെങ്കിൽ ഞാൻ ഒരാളെ പരിചയപ്പെടുത്തി തരാം നല്ലവണ്ണം മലയാളം സംസാരിക്കും

  • @haz7969
    @haz7969 11 หลายเดือนก่อน +5

    പാകിസ്ഥാനിലേക്കും ഇത്പോലെ സ൪വീസ് ഉണ്ടായിരുന്നു.

    • @FoodieAB2002
      @FoodieAB2002 11 หลายเดือนก่อน +3

      Ath avar thanne നശിപ്പിച്ചു

  • @sajiaranmula
    @sajiaranmula หลายเดือนก่อน

    TTE not TTR

  • @vijayanandann244
    @vijayanandann244 หลายเดือนก่อน +1

    എന്ത് പറയുമ്പോഴും കാര്യങ്ങൾ, കാര്യങ്ങൾ എന്ന് പറയുന്നത് എന്തായാലും മാറ്റണം.

  • @saumi7537
    @saumi7537 หลายเดือนก่อน +2

    നമ്മുടെ station നേക്കാളും clean ആണ്.

  • @radhikasunil9280
    @radhikasunil9280 11 หลายเดือนก่อน +2

    6, 400 ടാക്ക = 5000 ഇന്ത്യൻ രൂപ...

    • @v.m.abdulsalam6861
      @v.m.abdulsalam6861 11 หลายเดือนก่อน

      ബംഗ്ലാദേശ് ടാക്കയുടെ മൂല്യം കൂടിയെന്ന് മനസ്സിലായി. 20 വർഷം മുമ്പ് ഇന്ത്യൻ രൂപയുടെ പകുതി വില മാത്രമേ ടാക്കക്ക് ഉണ്ടായിരുന്നുള്ളു.

    • @VISHNUMOHAN-hj9sj
      @VISHNUMOHAN-hj9sj 7 หลายเดือนก่อน +4

      ​@@v.m.abdulsalam6861😂😂😂 20 കൊല്ലം മുമ്പ് പാക്കിസ്ഥാൻ കറൻസി ഏതാണ്ട് ഇതേ പോലെ ആയിരുന്നു🤣🤣 ഇന്ന് അവസ്ഥ😂😂 അതേ പോലെ തന്നെ ബംഗ്ലാദേശ്യം തീരും🤣🤣 bangladesh നെ ഇസ്ലാമിക രാജ്യമാക്കണം തെക്കൻ ബംഗ്ലാദേശ് ഹിന്ദു രാഷ്ട്രം ആക്കണം എന്ന് തുടങ്ങി പ്രശ്നങ്ങൾ തുടങ്ങി😂😂😂

  • @jasil_yt777
    @jasil_yt777 11 หลายเดือนก่อน

    First

  • @mehmoodkunnilmm1090
    @mehmoodkunnilmm1090 หลายเดือนก่อน +1

    പണം വാങ്ങാനും കൊടുക്കാനും ഇടത് കൈ നിർബന്ധമാണോ 🤭

  • @hariparameswaran4063
    @hariparameswaran4063 20 วันที่ผ่านมา

    എല്ലാ ഇന്ത്യ കാരും മലയാളികല്ല... എല്ലാ മനുഷ്യരും ഇൻഡ്യാക്കാരുമല്ല....

  • @jishnuking9398
    @jishnuking9398 11 หลายเดือนก่อน

    നിങ്ങളുടെ car കൊണ്ടുപോവാൻ പറ്റില്ലേ

  • @padmaraj2k
    @padmaraj2k 24 วันที่ผ่านมา

    Window seatലിരിക്കുന്നയാൾക്ക് camera കൊടുക്കാമായിരുന്നു.

  • @ashviralcut
    @ashviralcut หลายเดือนก่อน

    ഹമി തുമി ബാലു ഹാഷി
    വോഹ ബോഷോ ബാത്ത് കായിസി, ഷോബേ ഷോബേ ബാപ്പഷ് ആയിസി, കൊയ്‌ബോ പൂഷേ, കിതാ ഖബർ ബന്ധു, OK സംഷി

  • @somankarad5826
    @somankarad5826 11 หลายเดือนก่อน

    ❤❤❤❤❤😂😂

  • @Hunbnm
    @Hunbnm 28 วันที่ผ่านมา

    ബംഗ്ലാദേശ് മാത്രമല്ല ഏത് സുഡാപ്പിസ്ഥാനിലേക്ക് പോയാലും മറ്റു രാജ്യങ്ങൾ കയറ്റാത്ത സ്ഥിതി വരും😂😂😂😂

  • @asokanuttolly5846
    @asokanuttolly5846 หลายเดือนก่อน

    നല്ല പച്ചപ് 👌

  • @keralagreengarden8059
    @keralagreengarden8059 11 หลายเดือนก่อน +2

    ആ സ്ത്രീ ട്രെയിനിൽ നിൻ്റെയെക്കെ മുഖത്ത് മുള്ളി തന്നു

  • @rajasakarannair2427
    @rajasakarannair2427 19 วันที่ผ่านมา

    നിങ്ങൾ നാട്ടിൽ മീൻ കട നടത്തുന്നവരായിരുന്നോ. സംസാരം കൊണ്ട് തോന്നിയതാ .

  • @AbrahamMani-sy7lx
    @AbrahamMani-sy7lx หลายเดือนก่อน

    Mkale yevide poyalum india kar india kar thane , namuku namale kannoo , iam in west white people and black people are Christians but here in a western country we Christians, hindus , Muslims indians have more closer than others because we have the same culture and identity , never forgot that , the culture and country is the unification trait of humans not religion, religion is comforting but not everything

  • @nadhirvpp7414
    @nadhirvpp7414 11 หลายเดือนก่อน

    All india trip poitum bhaasha padichit aah

  • @vishnuos3436
    @vishnuos3436 11 หลายเดือนก่อน +3

    Nigallude old video content super ayirunnu but ippo ishttapedunnilla.
    Unlike your videos 😔

  • @mohanannair518
    @mohanannair518 13 วันที่ผ่านมา

    അഹങ്കാരം കൊണ്ട് ആധംപതിച്ച രാജ്യം.

  • @FoodieAB2002
    @FoodieAB2002 11 หลายเดือนก่อน

    Bangladesh എന്ന് പറഞ്ഞാലും നമ്മുടെ തന്നെ അല്ലേ .

  • @vinuputhiyakkal-xt8sx
    @vinuputhiyakkal-xt8sx หลายเดือนก่อน

    ബോഗി അല്ല ഭായ് കോച്ച് എന്നാണ് പറയുന്നത്

    • @Ayurlifekerala
      @Ayurlifekerala หลายเดือนก่อน

      ഇത് മലയാളത്തില്‍ ഇല്ലേ. English നമസ്കാരം

  • @yoursfriendmohamedaali4483
    @yoursfriendmohamedaali4483 11 หลายเดือนก่อน +1

    വളരേ കുറഞ്ഞ സമയം കൊണ്ട് ഡവലപ്പായിട്ടുള്ള രാജ്യമാണ് ബംഗ്ളാദേശ് ടാക്കയുടെ മൂല്യം വരെ ഇൻത്യൻ രൂപയുടെ അടുത്തെത്തി

    • @radhikasunil9280
      @radhikasunil9280 11 หลายเดือนก่อน +5

      അത്ര അടുത്ത് ഒന്നും എത്തിയിട്ടില്ലാ...
      ഒരു സ്ത്രീ വരേണ്ടേ വന്നു... develop യാവാൻ

    • @radhikasunil9280
      @radhikasunil9280 11 หลายเดือนก่อน +6

      ഇന്ത്യ ഇപ്പം world economy ൽ തന്നെ 5 th country ആയി മാറി... ഭരിക്കുന്നവർ ഇതു പോലെ അഴിമതി യില്ലാതെ യിരുന്നൽ ഇനിയും മുന്നേറ്റം പ്രതീക്ഷിക്കാം..

    • @odin3221
      @odin3221 11 หลายเดือนก่อน

      @@radhikasunil9280 . per capita gdp nokiyal bangladesh india yekal munnil aan

    • @VISHNUMOHAN-hj9sj
      @VISHNUMOHAN-hj9sj 7 หลายเดือนก่อน +2

      😂😂😂 ബംഗ്ലാദേശ് എവിടെ കിടക്കുന്നു ഭാരതം എവിടെ കിടക്കുന്നു😂😂😂 ബംഗ്ലാദേശിന്റെ പകുതി ജനസംഖ്യ ഉള്ള ഭാരതത്തിലെ ഒരു സംസ്ഥാനം ആണ് മഹാരാഷ്ട്റ😂😂 മഹാരാഷ്ട്രയുടെ economy പോലും ഇല്ല കംഗ്ളാദേശ്😂😂 മദ്രസ പൊട്ടൻ

    • @shamsudeenillathuparambil3391
      @shamsudeenillathuparambil3391 หลายเดือนก่อน +2

      ടാക്കയുടെ മൂല്യം കൂടിയതല്ല രൂപയുടെ മൂല്യം കുറഞ്ഞതാ, ഞാൻ ഏറ്റവും അധികം വെറുക്കുന്ന രാജ്യം ബംഗ്ലാദേശ്, മുപ്പതുകൊല്ലത്തെ ദുബായ്ജീവിതത്തിൽഉഡായിപ്പില്ലാത്ത ഒരു ബംഗാളിയെപ്പോലും കണ്ടിട്ടില്ല, നമ്മൾ വിചാരിക്കുന്നത് പോലെ അവർ നമ്മെ ഇഷ്ട്ടപ്പെടുന്നില്ല, ഭയങ്കര അസൂയ, അവർക്ക് ഇഷ്ടം പാക്കികൾ തന്നെ. ഇപ്പോഴും പല അറബ് രാജ്യങ്ങളും അവർക്ക് വിസ കൊടുക്കുന്നില്ല, അത്രയും പക്കാ ക്രിമിനലുകൾ,

  • @krsasidharan7940
    @krsasidharan7940 หลายเดือนก่อน +131

    സഹോദരാ, നിങ്ങൾ നാക്കൊക്കെ ഒന്ന് വടിച്ച് വൃത്തിയാക്കി "ഴ"എന്ന അക്ഷരത്പതിനുപകരം "യ" എന്നു പറയാതെ ശരിയായി ഴ എന്നുതന്നെ പറയാൻ പഠിക്കുക. അതിനുശേഷം മാത്രം മതി നിങ്ങളുടെ കമന്ററികൾ

    • @sunmedia3306
      @sunmedia3306 หลายเดือนก่อน +31

      എന്താടോ.... ഞങ്ങൾ മലപ്പുറംകാർ യ തന്നെ പറയും.... യ.. യ.. യ....
      നിങ്ങൾ ഴ പറഞ്ഞു അവിടെ ഇരുന്നോളൂ... ഞങ്ങൾ പോയി വരാം 👍🏻

    • @hashimsalamhashi9206
      @hashimsalamhashi9206 หลายเดือนก่อน +6

      aadhyam ni poy ezhuthaan padikk ennitt mattullavare choriyaan va😂

    • @user-iy7xs5mk7j
      @user-iy7xs5mk7j หลายเดือนก่อน

      ഴ എവിടെയും ഴ തന്നെ ​@@sunmedia3306

    • @rpk3010
      @rpk3010 หลายเดือนก่อน +7

      അങ്ങനെ ആണെങ്കിൽ കൊല്ലം ജില്ലയിലെ ഒരു പ്രദേശത്തെ കുറെ... ആളുകൾക്ക് " ഫ " പറയാൻ കഴിയില്ല. അത് അവർ നാവ് വടിക്കാത്തത് കൊണ്ട് അല്ല. ശശിധരൻ അണ്ണാ... മണ്ടൻ 😂😂

    • @yoosafiqbal3171
      @yoosafiqbal3171 หลายเดือนก่อน +11

      നിനക്ക് വേണമെങ്കിൽ കേട്ടാൽ മതി