വിമാനയാത്രകളിൽ ആരുടെയും ലഗ്ഗേജ് തൊടല്ലേ ;തട്ടിപ്പുകാരെ കരുതിയിരിക്കണം

แชร์
ฝัง
  • เผยแพร่เมื่อ 6 ต.ค. 2024
  • ഈ ലഗേജ് ന്നു വെയ്ക്കാൻ സഹായിക്കാമോ;സഹായിക്കാൻ പോകല്ലേ ചിലപ്പോ അഴിയെണ്ണേണ്ടിവരും
    Subscribe For Latest Updates : / karmanewschannel
    Karma News is committed online web Channel.
    ⬛ Website : www.thekarmanews.com
    ⬛ facebook : / thekarmanews
    #MalayalamNews. #LatestNewsUpdatesMalayalam.

ความคิดเห็น • 38

  • @rameshanchoyyiantavida4985
    @rameshanchoyyiantavida4985 4 หลายเดือนก่อน +10

    നല്ല പോസ്റ്റ്. വെറുതെ ആളാവാൻ വേണ്ടി നമ്മൾ ഇത്തരം സഹായങ്ങൾ ചെയ്യാറുണ്ട്. അറിവ് ഷെയർ ചെയ്തതിന് വളരെ നന്ദി😊

  • @ushakumarivp4138
    @ushakumarivp4138 4 หลายเดือนก่อน +15

    താങ്കൾ തന്നത് നല്ല ഒരറിവാണ്
    പലപ്പോഴും ലഗേജ് വെക്കാൻ ആരെങ്കിലും സഹായിക്കാറുണ്ട്
    നന്ദി നമസ്ക്കാരം

    • @komalamp.k3816
      @komalamp.k3816 4 หลายเดือนก่อน

      Nalla oru arivanu paranju thannath enthinu.minbhum egane ulla karyagal.undayitind

    • @jainibrm1
      @jainibrm1 4 หลายเดือนก่อน

      അതും ഇല്ലാതെയായി

  • @philipthomas9777
    @philipthomas9777 4 หลายเดือนก่อน +21

    എനിക്കുമോരികൽ ഇങ്ങനെയൊരു അപരിചിതനെ സുഹൃത്തായിക്കിട്ടി. അയാളുടെ ലുഗ്ഗേജ് എന്റെപേരിൽക്കൂട്ടൻ പറഞ്ഞു, അവര്ക് വെയിറ്റ് കൂടുതലായിപ്പോയത്രേ. ഞാൻ ആയ്കോട്ടെ ന്നു വച്ചെങ്കിലും പെട്ടെന്ന് വേണ്ടെന്നു ഒരു തോന്നൽ. അല്ലെങ്കിൽ ഞാനിന്നു അറബിയുടെ വളിനിരയായി അവിടെ മണ്ണിൽ ചേർന്നേനെ 🤔എന്റെ പൊന്നോ കുടിച്ച വെള്ളത്തിൽപോലും ആരേം വിശ്വസിക്കല്ലേ 🙏🏻🙏🏻

  • @AnilkumarC-op4ft
    @AnilkumarC-op4ft 4 หลายเดือนก่อน +7

    നല്ല വാര്‍ത്ത, നന്നായിട്ടുണ്ട്

  • @udayakumarmr
    @udayakumarmr 4 หลายเดือนก่อน +5

    Thank you. 👌👍🙏

  • @prasanth9356
    @prasanth9356 4 หลายเดือนก่อน +6

    Thanks for this news

  • @ushakumar3536
    @ushakumar3536 4 หลายเดือนก่อน +7

    Good information....

  • @sisilya4942
    @sisilya4942 4 หลายเดือนก่อน +1

    Thanks for this news🙏eniyum സൂക്ഷിക്കാം

  • @mohennarayen7158
    @mohennarayen7158 4 หลายเดือนก่อน +7

    At the airport..be careful about strangers helps,and tips..avoid mercilessly..

  • @sarammasaramma6620
    @sarammasaramma6620 4 หลายเดือนก่อน +2

    Very good information thank you🌹❤🙏

  • @cup52
    @cup52 4 หลายเดือนก่อน +4

    Eniku oru anubavam. Check in cheyumbol, enikku luggage illa, mumbil ninna alu enikku rendu suit case onnu ningal ticket il kondu varu ennu paranju, nan nirasichu

  • @SheenaBahuleyan
    @SheenaBahuleyan 4 หลายเดือนก่อน +4

    Thanks 😊

  • @nanoopillai1
    @nanoopillai1 4 หลายเดือนก่อน +2

    very very good news and guidance. Great keep it up sister

  • @babythomas1685
    @babythomas1685 4 หลายเดือนก่อน +2

    Good sharing.

  • @sarammasaramma6620
    @sarammasaramma6620 4 หลายเดือนก่อน +2

    Very good can't believe any body cunning people around, horrible🙏🙊

  • @jainibrm1
    @jainibrm1 4 หลายเดือนก่อน

    ഇനി വയർ വേദന വന്ന് ചത്താലും തിരിഞ്ഞു നോക്കാൻ ആളിനെ കിട്ടാത്ത അവസ്ഥ ആക്കി 😂😂😂

  • @bkrishna8891
    @bkrishna8891 4 หลายเดือนก่อน

    Good info and very useful thank you

  • @tomythomas9261
    @tomythomas9261 4 หลายเดือนก่อน

    Thanks ❤.

  • @lillyjohnson3861
    @lillyjohnson3861 4 หลายเดือนก่อน

    Good message thanks

  • @sanjukallikkadusasi4044
    @sanjukallikkadusasi4044 4 หลายเดือนก่อน +2

    👍

  • @agnesmathew9793
    @agnesmathew9793 4 หลายเดือนก่อน +1

    Thank you

  • @MaryAntony-v8m
    @MaryAntony-v8m 4 หลายเดือนก่อน

    | Very good Lesson

  • @pkindia2018
    @pkindia2018 4 หลายเดือนก่อน

    വിമാനത്തിൽ മാത്രമല്ല യൂറോപ്പ് അടക്കം യാത്രകളിലും സഹായം അഭ്യർത്ഥിച്ച് അപകടപ്പെടുത്താറുണ്ട്! മൊബൈൽ വിളിക്കാൻ കൊടുക്കുന്നതും സൂക്ഷിക്കണം!! സത്യം തെളിയിക്കാം രക്ഷപ്പെടാം എന്നാൽ നമ്മുടെ യാത്ര തടസ്സപ്പെടും!

  • @mariammathomas5737
    @mariammathomas5737 4 หลายเดือนก่อน

    How did they pass all security?

  • @thomasaacheril7751
    @thomasaacheril7751 4 หลายเดือนก่อน +1

    More things, luggage collection also a problem.
    Some particular people on visit visa as international passenger, their luggage put or add with our luggage.
    Careful, don't do that, it will be illegal materials which can lead to jail.....

  • @sojiphilipose5347
    @sojiphilipose5347 4 หลายเดือนก่อน +1

    I help many many times in flight. No more

  • @VenugopalanUnnithan
    @VenugopalanUnnithan 4 หลายเดือนก่อน

    ❤❤❤❤❤❤❤

  • @sojiphilipose5347
    @sojiphilipose5347 4 หลายเดือนก่อน +1

    Don’t carry anybody’s bag

  • @Jayaraj-y7o
    @Jayaraj-y7o 4 หลายเดือนก่อน +6

    മാഡം നമസ്കാരം🙏 ഇപ്പോൾ ബംഗാളികൾ പോലും കൊച്ചി കോഴിക്കോട് നിന്നും വിമാനത്തിലാണ് പോണത്!; മാത്രവുമല്ല നമ്മുടെ ഇന്ത്യൻ സ്- ബസ്സിലായാലും, ട്രെയിനിലായാലും, മാറ്റമില്ല - ബസ്സ് നില്കുന്നതിനേക്കാൾ മുന്നേ ഡോറിനടുത്തേക് വരും - അത് വിമാനത്തിലായാലും - പിന്നെ ലഗ്ഗേജിൻ്റെ കാര്യം- ഉൽസവ പറമ്പിൽ ബലൂൺ വിൽക്കുന്നവരെ കണ്ടിട്ടില്ലെ ഒരു കുന്തത്തിൻ്റെ മേൽ കുറെ ബലൂൺ കെട്ടിയിട്ട് - ഡ്യൂട്ടി ഫീയിൽ നിന്ന് ഫ്ലൈറ്റിനകത്തേക് സീറ്റ് നമ്പർ നോക്കി വരുമ്പോൾ ക്രു പോലും മാറ്റ കൊടുക്കണം അത്രയും സാധനങ്ങളുമായിട്ടായിരിക്കും വരുന്നത് പിന്നെ അവർ തന്നെ നമ്മുടെ ഓവർഹെഡ് വച്ചിട്ടുള്ള സാധനങ്ങൾ തള്ളിനീക്കി അവരുടെ സാധന ങ്ങൾ കുത്തി കയറ്റി യ്കും ചിലപ്പോൾ ഡോർ അടയില്ലെങ്കിൽ ക്രൂ തന്നെ സീറ്റിൽ കയറി നിന്ന് അടക്കേണ്ട ഗതികേടാണ്. നമ്മുടെ KSRTC യിൽ എന്താണോ ചെയ്യുന്ന അത് തന്നെ യാണ് എല്ലയിടതും അതൊരു വല്ലാത്ത അവസ്ഥയാണ്.

    • @jainibrm1
      @jainibrm1 4 หลายเดือนก่อน

      😂😂😂

  • @sarammasaramma6620
    @sarammasaramma6620 4 หลายเดือนก่อน +1

    Philpthomas❤❤

  • @solvarajanbsrajan8667
    @solvarajanbsrajan8667 4 หลายเดือนก่อน

    👌💞🙏🤔

  • @Kennyg62464
    @Kennyg62464 4 หลายเดือนก่อน

    😯😯😲😲😳🥺

  • @ReenaPushpam
    @ReenaPushpam 4 หลายเดือนก่อน

    Hi🙏🏼🎉😢😢😮😮🙂💔🌹

  • @palodenazeer4782
    @palodenazeer4782 4 หลายเดือนก่อน

    👍

  • @kalpanthavriksham5923
    @kalpanthavriksham5923 4 หลายเดือนก่อน

    👍