ജനശതാബ്ദി എക്സ്പ്രസ്സ് - Thiruvananthapuram to Kozhikode Jan Shatabdi Express Journey

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2023
  • • Contact • malayalitravellers@gmail.com
    • Malayalam Travel Vlog by Malayali Travellers
    * * * * * Follow us on * * * * *
    Facebook Page : / malayalitravellers
    Instagram : / malayali_travellers
    Twitter : / malayali0001
    #malayalitravellers #indianrailways #janshatabdi #janshatabdiexpress #trivandrum #kozhikode #train #malayalam

ความคิดเห็น • 447

  • @MalayaliTravellers
    @MalayaliTravellers  9 หลายเดือนก่อน +59

    ഈ വീഡിയോ ഷൂട്ട് ചെയ്തത് കുറച്ച് ദിവസങ്ങൾക്ക് മുന്നേയാണ്.
    തിരൂരിൽ നിന്നും കേരളത്തിലെ ഏറ്റവും വേഗമേറിയ ട്രെയിനുകളുടെ കാര്യം പറയുമ്പോൾ കേരളത്തിലെ രണ്ടാമത്തെ വന്ദേഭാരതിന്റെ കാര്യം പറയുവാൻ വിട്ടുപോയി.
    Trivandrum മുതൽ Kozhikode വരെ, വേഗതയിൽ ആലപ്പുഴ വഴിയുള്ള Vandebharat ആണ് മുന്നിൽ, രണ്ടാമത് കോട്ടയം വഴിയുള്ള Vandebharat, മൂന്നാമതാണ് Thiruvananthapuram- Kozhikode ജനശതാബ്ദി

    • @SadanMukkola-tu7yy
      @SadanMukkola-tu7yy 9 หลายเดือนก่อน +1

      Durantho speed illey

    • @bijeeshbalakrishnan7942
      @bijeeshbalakrishnan7942 3 หลายเดือนก่อน

      Would u pls share ur phone number?

    • @adithyanls
      @adithyanls หลายเดือนก่อน

      ​@@SadanMukkola-tu7yyilla, stop kurav maathrame ullu. Durantam aan speed

    • @MuhammedsufiyanM-eh2zo
      @MuhammedsufiyanM-eh2zo หลายเดือนก่อน

      🎉fdv❤drw❤we🎉🎉🎉🎉🎉🎉🎉❤❤😂😂🎉🎉😢😢😮😮😅😅😊😊

  • @ssivakrishnan9122
    @ssivakrishnan9122 9 หลายเดือนก่อน +81

    റെയിൽവേ ജീവനക്കാരെ പറ്റി പറഞ്ഞതിൽ സന്തോഷം, ഞാനും ഒരു റെയിൽവേ ജീവനക്കാരൻ ആണ് ❤

    • @MalayaliTravellers
      @MalayaliTravellers  9 หลายเดือนก่อน +8

      ❤️❤️

    • @ssivakrishnan9122
      @ssivakrishnan9122 9 หลายเดือนก่อน +7

      @@MalayaliTravellers tvc varumbo contact chyu bros😍😍😍

    • @vavaratheeshvava9831
      @vavaratheeshvava9831 9 หลายเดือนก่อน +1

      ഹിമസാഗറിൽ സ്ലീപ്പർ കോച്ചിൽ കട്രയിൽ പോകുന്നത് സെയിഫാനോ

    • @SiyahaAlhind
      @SiyahaAlhind 9 หลายเดือนก่อน

      ​@@vavaratheeshvava9831
      വേറെ കുഴപ്പം ഒന്നും ഇല്ല, പാറ്റ ശല്യം അൽപം കൂടുതലാണ് 😊

    • @adhilibrahim
      @adhilibrahim 5 หลายเดือนก่อน

      Eth post aaan bro railwayl ??

  • @arunmk2342
    @arunmk2342 9 หลายเดือนก่อน +16

    ഞാൻ എറണാകുളം ജോലി ചെയുന്ന സമയത്തു സ്ഥിരം കോഴിക്കോട് to എറണാകുളം പോയിരുന്ന വണ്ടി...
    ഇപ്പോ 5 വർഷത്തിന് ശേഷം നാട്ടിൽ വന്ന സമയത്തും എറണാകുളം പോയിരുന്നു ഈ വണ്ടിയിൽ.. അന്നും ഇന്നും ഒരു വിത്യാസം ഇല്ല.. ആകെ പെയിന്റ് മാത്രം മാറി 😂

    • @MalayaliTravellers
      @MalayaliTravellers  9 หลายเดือนก่อน +2

      😀👍

    • @mr_bhadru
      @mr_bhadru 9 หลายเดือนก่อน +4

      Pinne puthiya verity adsum vannu

    • @arunmk2342
      @arunmk2342 9 หลายเดือนก่อน

      @@mr_bhadru 🫢🫢

  • @bijubiju7761
    @bijubiju7761 9 หลายเดือนก่อน +5

    ❤എടാ മക്കളെ ❤️നിങ്ങൾ പിന്നേം തിരൂർ വഴി പോയോ ❤️എന്നെങ്കിലും നിങ്ങളെ ഒന്ന് കാണണം ❤️കാണും ❤️ആശംസകൾ ❤️❤️❤️❤️👍👍👍👍👍👍👍ഞാനെന്നും യാത്ര ചെയ്യുന്ന റൂട്ടാ കുറ്റിപ്പുറം തിരൂർ.

  • @rajuvinayak614
    @rajuvinayak614 9 หลายเดือนก่อน +3

    Kozhikode - thiruvanthapuram 2 janshadabdi ഉണ്ടായിരുന്നു. അതിൽ 1 kannurkk നീട്ടി

  • @issackelvinful
    @issackelvinful 9 หลายเดือนก่อน +1

    20:31 SR has least allocated with lhb coaches where other zones get more lhb coaches so avaduthe old coaches will give to SR so that's the reason why other zone coaches are here

  • @hashimthadathil
    @hashimthadathil 8 หลายเดือนก่อน +1

    Addicted to your videos. Nice... brothers... continue your journey, best wishes 🙏

  • @Feyyedits_11
    @Feyyedits_11 9 หลายเดือนก่อน

    Poli❤❤ we will support you till the end❤

  • @afgoal5040
    @afgoal5040 9 หลายเดือนก่อน +1

    Mangalore Junction - Kochuveli routil odunna andyothaya express video cheyyamo please

  • @user-et9mt4ql7i
    @user-et9mt4ql7i 9 หลายเดือนก่อน

    Happy journey. Good luck

  • @jobishattingal5103
    @jobishattingal5103 9 หลายเดือนก่อน

    Bros നിങ്ങൾ use ചെയ്യുന്ന ട്രെയിൻ ആപ് ഏതാണ്

  • @nammude_indore
    @nammude_indore 9 หลายเดือนก่อน +6

    Best Train covering major cities of Kerala......

  • @Saji202124
    @Saji202124 8 หลายเดือนก่อน

    E vedio kand kannu nirench poyi ente...karanam adyayita ningle currect ayit time mention chided..ede station evide etre manik ethi ennoke... ..ipo id oru perfect blogg aayi.. ..

  • @athibhan6092
    @athibhan6092 9 หลายเดือนก่อน +1

    അമൃത എക്സ്പ്രസ്സ്‌ ilum നീല color ആണ് but കൊച്ചുവെളി രാജ്യറാണി എക്സ്പ്രസ്സ്‌ S5 ഇൽ പച്ച paint ആണ് അടിച്ചത്

  • @coupleparadies
    @coupleparadies 9 หลายเดือนก่อน

    Vandhe bharath shornur junction to alappuzha etharaya bro rate

  • @user-td2ux1le6s
    @user-td2ux1le6s 9 หลายเดือนก่อน

    22113 train correct time ethraya

  • @Saji202124
    @Saji202124 8 หลายเดือนก่อน

    Eranad egmore oke second seatil vare ellayidethum charging point indayirunu..jn oke charg chiditum ind etreyo tavana...ipo ent pati..nilavaram tazotanoo povunne😮

  • @picknpab1374
    @picknpab1374 9 หลายเดือนก่อน

    Machane videos poli😘😘😘

  • @athibhan6092
    @athibhan6092 9 หลายเดือนก่อน +2

    യാത്ര super ആയിട്ടുണ്ട് ❤❤❤super journey ❤❤❤❤

  • @ninjaytwizard
    @ninjaytwizard 9 หลายเดือนก่อน +1

    Speed test app ethannu use chyunth ☺️

  • @varghesepjparackal5534
    @varghesepjparackal5534 9 หลายเดือนก่อน +6

    വേണാടിലും ജനശതാബ്ദിയിലും യാത്ര ഒരിക്കലും ഒറ്റയ്ക്ക് ആയിരിക്കില്ല,കൂട്ടിന് ഇഷ്ടം പോലെ പാറ്റകൾ ഉണ്ട് 😂😂😂

    • @balagopalg5560
      @balagopalg5560 9 หลายเดือนก่อน

      Paata sir : You will never walk alone

  • @sathiajitht1567
    @sathiajitht1567 3 หลายเดือนก่อน

    ജന ശതാബ്‌ദി എക്സ്പ്രസ്സ്‌ ട്രെയിൻ പുറപ്പെടുന്നതിന് എത്ര സമയം മുമ്പ് വരെ ടിക്കറ്റ് ലഭിക്കും?

  • @homemakernithya
    @homemakernithya 2 หลายเดือนก่อน

    bro, sitting Seat 4 എണ്ണം ഒരുമിച്ച് book ചെയ്തു...Akshaya വഴി.. but ഒരുമിച്ച് കിട്ടിയില്ല.. അങ്ങനെ കിട്ടോ.. ഇത് Cancel ചെയ്ത വേറെ book ചെയ്താലോ

  • @nirmalk3423
    @nirmalk3423 9 หลายเดือนก่อน +1

    Polich bro 🎉

  • @prahladprahladmb-qw5sf
    @prahladprahladmb-qw5sf 9 วันที่ผ่านมา

    mangalore trivandrum express നും blue yellow utriksh colour ആണ് ഉള്ളത്

  • @nek6234
    @nek6234 9 หลายเดือนก่อน

    Bro why outro music missing in recent videos?

  • @VM_GAMES_COM
    @VM_GAMES_COM 9 หลายเดือนก่อน +1

    Super bruh❤

  • @anandhuskumar3881
    @anandhuskumar3881 9 หลายเดือนก่อน

    Innalekkudi varkala to ernakulam travel cheyte ollu valare shokam ayirunnu kodukkunna paisakkullathilla railway itonnm kanunilla

  • @parustastytips1538
    @parustastytips1538 9 หลายเดือนก่อน +5

    ആലപ്പുഴ വഴി പോകുന്ന വണ്ടി ഒന്നിൽ ആണ് വരുന്നത്.. അതേ പോലെ ആലപ്പുഴയിൽ നിന്നും വരുന്ന വണ്ടികൾ മൂന്നിലും

  • @karthikavnarayan3723
    @karthikavnarayan3723 6 หลายเดือนก่อน

    Ethil apot tiket undo

  • @javabyexamples3903
    @javabyexamples3903 9 หลายเดือนก่อน +3

    There's a small correction in the video!
    Train arrives at Ernakulam Jn at 9:15a.m & departing Thrissur junction at 9:39a.m. Shouldn't it be 10:39a.m ?

  • @reemkallingal1120
    @reemkallingal1120 9 หลายเดือนก่อน +1

    safe & happy journey❤🎉

  • @MajAnoop-hi8oe
    @MajAnoop-hi8oe 7 หลายเดือนก่อน +1

    ഇതിൽ general coach ഉണ്ടോ

  • @n.m.saseendran7270
    @n.m.saseendran7270 9 หลายเดือนก่อน +14

    I think except Vandebharath it is the only fastest train either to reach EKM or Kozhikode.

    • @MalayaliTravellers
      @MalayaliTravellers  9 หลายเดือนก่อน +1

      👍👍

    • @Melon9120
      @Melon9120 9 หลายเดือนก่อน

      Actually, after VNBD, Thiruvananthapuram - Hazrat Nizamuddin Rajdhani express is the fastest train between that route, not Janshatabdi

    • @ajitvarghese4513
      @ajitvarghese4513 9 หลายเดือนก่อน

      Let me explain ...trains are running as per the time table which is already charted.. Ella dhivasam same timeil oru train undakum Destination maathrame maatamundavullu... For example TVC bound starting trains like Vivek Himasagar gurudev Shalimar...Ella dhivasavum evening Andhra kadann ore routeil pokuna trainukal... Similarly 7:15pm (monsoon timetable ozhike) AC superfast timings aanu...11:45-12am Thrissur ethuna trains.. so vande Bharat annu vannapo palarkum ariyum pole ethee speedil ethuna trainukal munpe und... Pinne ethokke adjust cheythekunath slack timings vechanu... Sherikum trainukal poya samayam oodipikukayalla... Between junctionsil timing adjust cheyth set aavukayanu... Best example is Kerala Express petta to tvc 50mins aanu time....vilichal kelkuna dhoooram... Athayath oroo traininum nammal chart eduth nokiya ee time adjustments undakum.. track capacity is another factor... Ulla tracksnte almost 200% enthoo aanu train oodunenanu parayapedunath!!!

  • @ahammedshammas4974
    @ahammedshammas4974 9 หลายเดือนก่อน

    Antyodaya exp yathra cheyyooo

  • @Shibinvavoor
    @Shibinvavoor 9 หลายเดือนก่อน

    Mic athanne use cheyenath

  • @ansal0753
    @ansal0753 9 หลายเดือนก่อน

    ട്രൈനുകളെ പറ്റിയും യാത്രകളെ പറ്റിയും അറിയാൻ ഉള്ള ഏറ്റവും നല്ല ആപ്പ് ഏതാണ്?

  • @arsh8955
    @arsh8955 9 หลายเดือนก่อน +3

    My home town Thiruvananthapuram but now i miss it a lot because now i live in palakkad for my studies

    • @MalayaliTravellers
      @MalayaliTravellers  9 หลายเดือนก่อน

      ❤️👍

    • @believer44
      @believer44 8 หลายเดือนก่อน

      I am from pkd and now in tvm, and I'm in love with tvm❤️.

    • @arsh8955
      @arsh8955 8 หลายเดือนก่อน

      @@believer44 what a coincidence what is your name from palakkad were are you

  • @paruparvathy7049
    @paruparvathy7049 9 หลายเดือนก่อน

    ❤ ഞങ്ങളുടെ തിരൂരിൽ എന്തേ ഒന്ന് ഇറങ്ങിയതേ ഇല്ല😢

  • @ahammedalinaseefp8762
    @ahammedalinaseefp8762 9 หลายเดือนก่อน +2

    cancellation charges (2S - ₹60, SL - ₹120..) is applicable for confirmed tickets only..!!

    • @Spigen2
      @Spigen2 9 หลายเดือนก่อน

      alla waiting list aayi cancel ayaalum paisa pokum ippo

  • @amaroop1234
    @amaroop1234 9 หลายเดือนก่อน

    Ithil alle 'Leo' de sticker adiche

  • @rasinrajum5310
    @rasinrajum5310 9 หลายเดือนก่อน +3

    ❤❤❤ from Cherupuzha Kannur

  • @abhineshshaiju5392
    @abhineshshaiju5392 9 หลายเดือนก่อน

    Nice Video❤❤

  • @athibhan6092
    @athibhan6092 9 หลายเดือนก่อน

    Brothers shornur എത്തിയപ്പോ ഒരു trian കാണിക്കാൻ വിട്ട് പോയി brothers പറഞ്ഞല്ലോ ഷൊർണുർ നിന്ന് janshadabthi പുറപ്പെട്ടപ്പോ നിലമ്പൂർ ക്ക് ഉള്ള line ആണ് അപ്പൊ നിലമ്പുർ നിന്ന് രാവിലെ 10:10 ന് പുറപ്പെടുന്ന നിലമ്പൂർ ഷൊർണുർ എക്സ്പ്രസ്സ്‌ ഉണ്ടായിരുന്നു അത് എപ്പോ വന്നാലും കോഴിക്കോട് janshadabthi yum നിലമ്പൂർ ഷൊർണുർ എക്സ്പ്രസ്സ്‌ ഉം കണ്ട് മുട്ടും എല്ലാം ദിവസവും അങ്ങനെ ആണ്

  • @k.c.thankappannair5793
    @k.c.thankappannair5793 9 หลายเดือนก่อน

    Best wishes 🎉

  • @NikhilNandhu
    @NikhilNandhu 9 หลายเดือนก่อน

    Poli yatra chettanmaare ❤❤❤

  • @midhun331
    @midhun331 9 หลายเดือนก่อน +1

    യാത്ര സൂപ്പർ ആയിട്ടുണ്ട് 💯🥵✳️

  • @vinodkumar9571
    @vinodkumar9571 9 หลายเดือนก่อน

    🥰🥰🥰 Good Bros❤❤❤❤❤❤

  • @hareeshkdas26
    @hareeshkdas26 9 หลายเดือนก่อน

    Bro 50k adikarayallo..all the best bross

  • @JUNAIDSHAIKH-dp5wh
    @JUNAIDSHAIKH-dp5wh 9 หลายเดือนก่อน

    Ithil charging socket enkilum ind ..kannur bhagathinne ravile pokunna parasuram,ernad,chennai mail ee traininte okke second sitting ithilum shokam aane..chila coaches okke 15 varshathine mukalil pazhakkam und..pothume keralathod railwaykke oru mellepokkanne..2nd vandhe bharath thannth kond mathram aayilla mattu anekam trainugalde avastha shokam aane.

  • @SureshChaticode-hz6hz
    @SureshChaticode-hz6hz 9 หลายเดือนก่อน

    Hope u had a Cool jaourney.. 👍🏻

  • @sreerajr4031
    @sreerajr4031 9 หลายเดือนก่อน

    ആശംസകൾ❤

  • @NIHASPALAT
    @NIHASPALAT 9 หลายเดือนก่อน

    നിങ്ങളുടെ വീഡിയോ കണ്ട് കണ്ട് ഞാനും ഒരു ഫാമിലി ട്രിപ്പ് പോയി ലാസ്റ്റ് വീക്ക്
    Leh. /kashmir/tajmahal/ Delhi

  • @vishnur7622
    @vishnur7622 9 หลายเดือนก่อน

    Timing type cheyth idunnath correct aakkane....aluva 9.42 am nu poya vandi 9.39 am nu thrissur um vittu....ath correct cheyyane next videos il

    • @MalayaliTravellers
      @MalayaliTravellers  9 หลายเดือนก่อน +1

      ഇതിൽ മാത്രമേ അത് പറ്റിയുള്ളൂ.. തൃശൂരിൽ മാത്രം

  • @luttapilutappiii2030
    @luttapilutappiii2030 9 หลายเดือนก่อน

    Next video waiting

  • @sanoopsanu4259
    @sanoopsanu4259 9 หลายเดือนก่อน

    Bro jana shatabti egane ticket book cheyyunath

    • @MalayaliTravellers
      @MalayaliTravellers  9 หลายเดือนก่อน

      Normal Train Book cheyyunnath pole thanne

  • @manunandan2344
    @manunandan2344 9 หลายเดือนก่อน +1

    6:30 ippo sada unreserved coachil vere charging port und appolann cash koduth reserv cheitha nammal doorinte aduth poyi ninn phone kayyil pidich charge cheyyenda avastha.......🤦🏻‍♂️

  • @parustastytips1538
    @parustastytips1538 9 หลายเดือนก่อน +1

    കായംകുളം കഴിഞ്ഞു കാണിച്ച പാലം ആണ് പുത്തനാർ പാലം... ആ പാലത്തിൽ ഞാൻ നൈറ്റ്‌ ഡ്യൂട്ടി എടുത്തിട്ടുണ്ട്...

  • @thetrainlover9550
    @thetrainlover9550 9 หลายเดือนก่อน +2

    ഒരുപാട് നാളുകളായി നിങ്ങളോട് റിക്വസ്റ്റ് ചെയ്യുന്നു. പാലരുവി എക്സ്പ്രസ്സ്‌ ഒന്ന് റിവ്യൂ ചെയ്യാൻ.. 😢

  • @koivilasaneesh6805
    @koivilasaneesh6805 9 หลายเดือนก่อน

    അഹമ്മദാബാദിൽ നിന്ന് എപ്പോൾ വന്നു 🙄

  • @rizwank.starofcochin2734
    @rizwank.starofcochin2734 9 หลายเดือนก่อน

    വന്ദേ ഭാരത് പാവങൾക്ക് ഉള്ളതല്ല ഞാൻ സ്ഥിരമായി യാത്ര Train ലാണ്
    ജനസദാബ്ദി Train കാശ് കൂടുതൽ വാങ്ങി സൗകര്യം കുറവും അതിലും സൗകര്യം ലഭ്യമാണ്
    ഇന്റർസിറ്റി Train നുകളിൽ കാശ് കുറവും പെട്ടെന്ന് എത്തുകയും ചെയ്യും അതികാരികളെ ശ്രദ്ധയിൽ പെടുത്താൻ ശ്രമിക്കുമല്ലോ?

  • @Theworldandme143
    @Theworldandme143 9 หลายเดือนก่อน

    North ഇല്‍ ഉപയോഗിച്ച് പാഴാക്കിയ coach ഇവിടേക്ക് കയറ്റിവിടും

  • @JoyThomas-ft9qe
    @JoyThomas-ft9qe 9 หลายเดือนก่อน

    No problem dear please

  • @midhun331
    @midhun331 9 หลายเดือนก่อน +5

    😍✨

  • @bharathikrishnan3744
    @bharathikrishnan3744 9 หลายเดือนก่อน

    Beautiful 😍

  • @thahirathayi6261
    @thahirathayi6261 9 หลายเดือนก่อน

    Bro nighale bhavnagar kochuveli video odtho bro
    Nighale story kanditta

  • @athibhan6092
    @athibhan6092 9 หลายเดือนก่อน

    Brothers എങ്ങനെ ticket book ചെയുന്നു എന്ന് video ചെയ്യണം

  • @rag278
    @rag278 9 หลายเดือนก่อน

    Orange vandebharath epolum undo... 2 um white analo kandatu

  • @ImmortalPesGamer212
    @ImmortalPesGamer212 9 หลายเดือนก่อน +2

    Palaruvi express cheyy bros ❤

  • @akhileswarvijayan8793
    @akhileswarvijayan8793 9 หลายเดือนก่อน

    NICE VIDEO ❤❤❤❤

  • @stusmedia8487
    @stusmedia8487 9 หลายเดือนก่อน

    Bro kochuveli - corba onnu cheyyamo plzzz

  • @user-qf5oy6rl6d
    @user-qf5oy6rl6d 9 หลายเดือนก่อน

    Broo 👍👍👍

  • @SAHIL-mc6li
    @SAHIL-mc6li 3 หลายเดือนก่อน

    General compartment indo ee trainil

  • @ArunRaj-ji1jh
    @ArunRaj-ji1jh 9 หลายเดือนก่อน +2

    Adipoli journey brothers 🫂❤️‍🩹

  • @rinku9926
    @rinku9926 3 หลายเดือนก่อน

    5 Menes Nagercoil Junction

  • @karthickn1783
    @karthickn1783 9 หลายเดือนก่อน

    ചേട്ടാ നമസ്കാരം ഏത് റയിൽവേ ആപ്പ് ഉപയോഗിക്കുന്നത്

  • @user-hb3lf1nc4d
    @user-hb3lf1nc4d 9 หลายเดือนก่อน

    Bro janshatabdi trainil general compartment unto

  • @storiesfromcinemaholic4190
    @storiesfromcinemaholic4190 9 หลายเดือนก่อน

    50k 🔥❤️

  • @sreeadhi6722
    @sreeadhi6722 9 หลายเดือนก่อน

    Bro tvm central ill brown colour paint adicha coach eatha

    • @MalayaliTravellers
      @MalayaliTravellers  9 หลายเดือนก่อน

      Ath Emergency Medical Van aanu

    • @sreeadhi6722
      @sreeadhi6722 9 หลายเดือนก่อน

      @@MalayaliTravellers thanks bro ❤️‍🩹😊

  • @govardhants6813
    @govardhants6813 9 หลายเดือนก่อน

    Guyz ipo edho jan shatabdhiyil Leo movie stickers aan en thonunu...

  • @ashishregi5490
    @ashishregi5490 9 หลายเดือนก่อน

    Super....

  • @ashrafkundathil3157
    @ashrafkundathil3157 9 หลายเดือนก่อน +1

    പൻവേൽ നിന്ന് മുംബൈ cst വരെ ലോക്കൽ ട്രെയിൻ യാത്ര വ്ലോഗ് ചെയ്യാമോ. എല്ലാ സ്റ്റേഷനുകളെയും പരിചയപ്പെടുത്തി ഒരു യാത്ര എല്ലാവർക്കും പ്രയോജനപ്പെടും.

  • @muhammadalimm5343
    @muhammadalimm5343 9 หลายเดือนก่อน

    ഈ tryin scent class സീറ്റ് ഇല്ലേ .i meen jenarl

  • @tcrvloger
    @tcrvloger 9 หลายเดือนก่อน

    Bro pattuvane 12081 CAN- TVM Jan shatabdi de full journey cheyyu bro ❤️ enthayalum video kidlm ayitund ❤️

  • @AmeghP-zu7lq
    @AmeghP-zu7lq 9 หลายเดือนก่อน

    Supper❤❤

  • @FLORENTINOPEREZFLORENTIN-bp7ei
    @FLORENTINOPEREZFLORENTIN-bp7ei 9 หลายเดือนก่อน

    നല്ല വീഡിയോ

  • @sreyasbr9595
    @sreyasbr9595 9 หลายเดือนก่อน

    Nice bro❤️

  • @abbackerrazin300
    @abbackerrazin300 9 หลายเดือนก่อน

    Bro adutheth njan parnja netravathi aano yaathra

  • @joseva9275
    @joseva9275 9 หลายเดือนก่อน

    ജനശതാബ്ദിക്ക് ടിക്കറ്റ് എടുക്കേണ്ട കാര്യങ്ങൾ ഒന്ന് പറഞ്ഞ് തരണം

  • @arxnj_08
    @arxnj_08 9 หลายเดือนก่อน

    Ers nzm sf express nde video cheyo

  • @jango7581
    @jango7581 9 หลายเดือนก่อน +1

    അത് പൊളിച്ചു 🎉

  • @roopeshraj2366
    @roopeshraj2366 9 หลายเดือนก่อน

    Guys enthukondu alleppey vazhiyulla trainukal ernakulam townil nirthunilla?

    • @MalayaliTravellers
      @MalayaliTravellers  9 หลายเดือนก่อน

      Already Ernakulam Junction il Stop undallo

    • @roopeshraj2366
      @roopeshraj2366 9 หลายเดือนก่อน

      @MalayaliTravellers chodickan kaaranam kottayathulla oralkku alleppeykku pokan ernakulam townil irangi venem pokaan,athoru budhimuttalle?

  • @ampksoccer2186
    @ampksoccer2186 9 หลายเดือนก่อน

    WL ticket confirm aayilenk full refund aavile

    • @MalayaliTravellers
      @MalayaliTravellers  9 หลายเดือนก่อน

      Cancellation Charges Kazhinj bakki kittum

  • @Wandering_Railspotter
    @Wandering_Railspotter 9 หลายเดือนก่อน +1

    Ee coach okke replace cheyande kalam epare kazhinju iparum aa pazhaya 2001-2010 inde coach aanu kooduthal

  • @lipsonraju9729
    @lipsonraju9729 3 หลายเดือนก่อน

    Ethil local seat undo

  • @karunakarankaran2563
    @karunakarankaran2563 9 หลายเดือนก่อน

    നിങ്ങളുടെ വീട് കാസറഡോട് എവിടെയാണ്

    • @MalayaliTravellers
      @MalayaliTravellers  9 หลายเดือนก่อน

      വെള്ളരിക്കുണ്ട്

  • @shamsudheenaa9752
    @shamsudheenaa9752 4 หลายเดือนก่อน

    വന്നല്ലോ ഇതാണ് മുത്തുകൾ കേരളത്തിലെ മുത്തുകൾ👍👍💋💋💋

  • @subinanoop9194
    @subinanoop9194 9 หลายเดือนก่อน

    Poli bro🥰🥰🥰🥰

  • @febindasjs9698
    @febindasjs9698 9 หลายเดือนก่อน +1

    Ningal super annu❤

  • @josemohan8694
    @josemohan8694 9 หลายเดือนก่อน

    Hallo nigale or RAJDHANI TRIP CHAYYAMO TRIVANDRAM TO NIZAMUDIN