സമസ്ത കൊടുത്ത 9 നിർദ്ദേശങ്ങളും ഹക്കീം ഫൈസി തിരിച്ച് കൊടുത്ത 7 മറുപടികളും - കളവ് പറയുന്നത് ആര് ?

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2024

ความคิดเห็น • 147

  • @abkbrp4333
    @abkbrp4333 11 วันที่ผ่านมา +43

    മാഷാ അല്ലാഹു... അല്ലാഹു നിങ്ങള്ക്ക് ബറക്കത് ചെയ്യട്ടെ... സമസ്തയുടെ പടവാൾ ഉസ്താദ് 👍

  • @Amr-790
    @Amr-790 11 วันที่ผ่านมา +67

    സമസ്ത കൊടുത്ത നിയമാവലിയിലെ ഒരു ഹറഫ് കൂട്ടാതെയും കുറക്കാതെയും CIC അംങീകരിക്കുക അതാണ് വേണ്ടത്

    • @KhaleelKhaleel-ok7yv
      @KhaleelKhaleel-ok7yv 11 วันที่ผ่านมา

      അല്ല അത് വാഫിക്ക് മാത്രം മതിയോ

    • @Amr-790
      @Amr-790 11 วันที่ผ่านมา

      @KhaleelKhaleel-ok7yv സമസ്തയുടെ ഓരം ചേർന്നു ഒഴുകണം എന്നുണ്ടെങ്കിൽ വേണം

    • @umerap1748
      @umerap1748 11 วันที่ผ่านมา

      രോഗം കൂടുതലുള്ളവരെ പ്രത്യേകം ചികിത്സിക്കേണ്ടി വരുമല്ലോ​@@KhaleelKhaleel-ok7yv

    • @zamindal283
      @zamindal283 11 วันที่ผ่านมา

      @@KhaleelKhaleel-ok7yvസമസ്തയുദെ തണലിൽ വളരുന്ന എല്ലാവരും ...

    • @nasarpuzhakkal1861
      @nasarpuzhakkal1861 11 วันที่ผ่านมา

      വാഫികൾ മാത്രമാണ് സമസ്തയുടെ നിർദ്ദേശങ്ങൾ ചില സമയത്ത് അംഗീകരിക്ക്കത്തത്​@@KhaleelKhaleel-ok7yv

  • @urdaysport6400
    @urdaysport6400 11 วันที่ผ่านมา +44

    സമസ്ത അത് ഹഖ് ആണ്...വ്യാജന്മാർ പുറത്തു പോകുക തന്നെ ചെയ്യും..ഇന്ഷാ അള്ളാഹ് .

  • @shihashihab9127
    @shihashihab9127 11 วันที่ผ่านมา +11

    ബഹുമാനപ്പെട്ട സമസ്ത❤❤❤

  • @muhiyidheenmuhiyidheen8461
    @muhiyidheenmuhiyidheen8461 11 วันที่ผ่านมา +15

    സമസ്ത മുന്നോട്ട് വെക്കുന്ന ആദർശം അപ്പടി അംഗീകരിക്കുക എന്നല്ലേ അദേഹം ചെയ്യേണ്ടിയിരുന്നത്

  • @themoonlightwind2188
    @themoonlightwind2188 11 วันที่ผ่านมา +5

    സമസ്തയിൽ അദ്ദേഹത്തോട് വ്യക്തി വൈരാഗ്യം ഉള്ളവർ കൂടി ആണ് ഈ പ്രശ്നങ്ങൾ ഈ കോലത്തിൽ ആക്കിയത് എന്ന് ബോധമുള്ള ആള് ആ സംവിധാനം നശിക്കാതിരിക്കാൻ അങ്ങനെ ഉള്ള ആളുകൾക്ക് നേരിട്ട് access കൊടുക്കാത്ത വിധത്തിൽ എന്നാൽ സമസ്തയുടെ ആശയ ആദർശങ്ങളിൽ അടിയുറച്ചു നിന്ന് മാത്രമേ പ്രവർത്തിക്കൂ എന്ന് പറയുന്ന നല്ല മറുപടി ആയിട്ടാണ് എനിക്ക് ഫീൽ ചെയ്തത്. ഉണ്ടാക്കാൻ കഷ്ടപ്പെട്ടവർ നശിച്ചു കാണാൻ ആഗ്രഹിക്കില്ലല്ലോ..
    അവരുടെ സ്‌നറ്റിൽ നല്ല കൃത്യമായ അവലോകനത്തിൽ നിന്നുള്ള മറുപടി ആയിട്ടാണ് എനിക്ക് മനസ്സിലായത്..🔥

  • @anuraga_channel
    @anuraga_channel 11 วันที่ผ่านมา +7

    Samastha zindabaad❤❤❤

  • @salihambattuparambil7767
    @salihambattuparambil7767 11 วันที่ผ่านมา +4

    വിളിച്ചു വരുത്തി നേരിട്ടൊരു വിശദീകരം ചോദിക്കാൻ ത്രാണിയില്ലാത്തവർ

  • @വൈറൽ
    @വൈറൽ 11 วันที่ผ่านมา +3

    ബഹുമാനപെട്ട സമസ്ത 💙

  • @MusthafaP-k9r
    @MusthafaP-k9r 11 วันที่ผ่านมา +12

    ഇത് കൃത്യമായി അവിടെ പഠിക്കുന്ന കുട്ടികളുടെ രക്ഷിതാക്കൾക്കും കുട്ടികൾക്കും പറഞ്ഞു മസ്സിലകി കൊടുക്കണം
    അല്ലങ്കിൽ ഭാവിയിൽ അവിടെനിന്നും പഠിച്ചിറങ്ങുന്ന യുവ ആഫ് പണ്ഡിതമാർ സമൂഹത്തിനുംരക്ഷിതകൾകും ഒരു ചോദ്യതിനും രക്ഷിതാക്കൾക്കും സ്മൂഹത്തിനും പ്രദീഷികുന്നഉത്തരം കിട്ടില്ല
    നല്ല പണ്ഡിതൻമാരുടെ സിസ്സ്യന്നതിൽ വളർത്തി മുന്നേറാം അല്ലാഹു തോഫീക് നൽകടെ ആമീൻ

    • @KhaleelKhaleel-ok7yv
      @KhaleelKhaleel-ok7yv 11 วันที่ผ่านมา

      മ്മർ ഫൈസിന്റെ അട്ത്താ

  • @sayidismayil3839
    @sayidismayil3839 11 วันที่ผ่านมา +2

    👍🌹❤️

  • @abdullatheef9051
    @abdullatheef9051 11 วันที่ผ่านมา +14

    ഈ പഹയൻ സമസ്തയെ ഒരല്പം പോലും മൈൻഡ് ചെയ്യുന്നില്ല എന്ന് ഇതിൽ നിന്ന് വ്യക്തമാണ്. പൊട്ടൻമാർക്ക് ഈ വാചകക്കസർത്ത് മനസ്സിലാവില്ല എന്ന് വിചാരിച്ചു കാണും.
    സത്യത്തിൽ ഓരോന്നും എഴുതി മറുപടി എഴുതേണ്ട ആവശ്യം തന്നെയില്ല. മറിച്ച് മേൽസൂചിപ്പിച്ച മുഴുവൻ കാര്യങ്ങളും സ്വീകാര്യവും സമ്മതവുമാണെന്ന് എഴുതിയാൽ പോരെ.

    • @RazakNk-w2p
      @RazakNk-w2p 11 วันที่ผ่านมา

      അതിന് നീ ഒന്ന് ഇറക്കിക്കോ

  • @voiceofashrafyamani8166
    @voiceofashrafyamani8166 11 วันที่ผ่านมา +2

    الحمد لله

  • @abdulvajid-lf2xs
    @abdulvajid-lf2xs 11 วันที่ผ่านมา +6

    സൂപ്പർ 👍🏻

  • @USMANKKBADROLY
    @USMANKKBADROLY 11 วันที่ผ่านมา +5

    🌹🌹🌹

  • @thufail1757
    @thufail1757 11 วันที่ผ่านมา +5

    അഹങ്കാരം മാറ്റി സമസ്തയെ അംഗീകരിച്ചാൽ എന്താ പറ്റുക എന്ന് വാഫിയിൽ പടിച്ച ഞാൻ

  • @വൈറൽ
    @വൈറൽ 11 วันที่ผ่านมา +4

    ❤👍🏻

  • @Daya-d9n
    @Daya-d9n 11 วันที่ผ่านมา +14

    ഇതൊക്കെ ചാനലുകൾക്ക് നൽകൂ...
    യൂട്യൂബിൽ ഒതുക്കരുത്.

    • @mohammedabdulnaser2528
      @mohammedabdulnaser2528 11 วันที่ผ่านมา

      ചാനൽ കാര് കാണിക്കുല.. അവർക്കു വേണ്ടത് സമസ്തയെ കുത്തിത്തിരിപ്പ് ഉണ്ടാക്കി പിളർത്തനം..

  • @wonder_videos
    @wonder_videos 11 วันที่ผ่านมา +4

    ❤❤❤❤❤❤

  • @AbdulHakeem-hc9ob
    @AbdulHakeem-hc9ob 11 วันที่ผ่านมา +3

    👍👍👍❤

  • @AhammedMuhyudheen
    @AhammedMuhyudheen 11 วันที่ผ่านมา +4

    ❤❤👍👍👍

  • @sufiyank5390
    @sufiyank5390 11 วันที่ผ่านมา +6

    സമസ്തയെ വട്ടം കറക്കുന്ന CIC
    സമദായം ഭിന്നിപ്പിൻ്റെ വക്കിൽ ,കഷ്ടം.. അള്ളാഹു കാക്കട്ടെ

    • @abbasabbas6534
      @abbasabbas6534 11 วันที่ผ่านมา

      പൊട്ടാ സമുദായം എങ്ങനെയാണ് ബിന്നിപ്പിന്റെ വക്കിൽ ആകുന്നത് samatta 😆 ബിന്നിപ്പിന്റെ വക്കിൽ

  • @ibrahimbadisha-e2x
    @ibrahimbadisha-e2x 11 วันที่ผ่านมา +3

    ❤❤❤

  • @AbdulJabbarMM-y4h
    @AbdulJabbarMM-y4h 11 วันที่ผ่านมา +5

    നാലഞ്ച് പേർ പഠിച്ചുയരുമ്പോൾ ബാക്കി 96 പേരെയും ഒടിയനും തൊലിയനുമല്ലാതെയാക്കുന്ന വാഫി quality തോട്ടിലെറിയണം.

  • @selectmedia4934
    @selectmedia4934 11 วันที่ผ่านมา +1

  • @handsomeindian6881
    @handsomeindian6881 11 วันที่ผ่านมา

    ഇതിവിടെ പോസ്റ്റിയത് നന്നായി 👍🏻
    പറയപ്പെടുന്ന സമസ്ത- സിഐസിക്കിടയിലുള്ള വിഷയം അറിയാത്തവർക്ക് കൂടുതൽ വ്യക്തമായിട്ട് മനസ്സിലാവാൻ ഇത് ഉപകരിക്കും
    ഇതിനെ തൻ്റെ ഇഷ്ടപ്രകാരം വിശദീകരിച്ച് (ഇതിനു രണ്ടിനും ഇടയിൽ പ്രശ്നം നിലനിൽക്കണമെന്ന് ഉദ്ദേശത്തോടെ മാത്രം വിശദീകരിച്ച്) പോസ്റ്റ് തയ്യാറാക്കിയ ആളുടെ വിവരണം ഒഴിച്ചു നിർത്തിയാൽ ഇതിൽ നിന്ന് നിഷ്പക്ഷമായി ഇതിനെ കാണുന്ന ആർക്കും മനസ്സിലാവും യാഥാർത്ഥ്യം

  • @SMRSMr-n8i
    @SMRSMr-n8i 11 วันที่ผ่านมา

    ❤❤❤❤❤

  • @yunusjannathi6975
    @yunusjannathi6975 11 วันที่ผ่านมา +4

    കൃത്യമായ കബളിപ്പിക്കല്‍

  • @abduljaleelayanky1511
    @abduljaleelayanky1511 11 วันที่ผ่านมา +1

    3:55

  • @mannanimedia9134
    @mannanimedia9134 11 วันที่ผ่านมา +3

    ഫൈസി
    എനിക്കൊരു സംശയം
    കോഴിക്കോട് ബഹുമാനപ്പെട്ട
    സമസ്തയുടെ മുശാവറയിലെ ഉസ്താദുമാരയ
    തങ്ങൾ ഉസ്താദ്
    കൊയ്യോട് ഉസ്താദ്
    MTഉസ്താദും
    ഇവരുടെ നേതൃത്വത്തിൽ
    പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ
    പി കെ കുഞ്ഞാലിക്കുട്ടി മാഹിൻ ഹാജി
    യുടെയും നേതൃത്വത്തിൽ
    ഒരു ചർച്ചക്ക്
    നിൽക്കാൻ വേണ്ടി
    ഒരു ഹോട്ടലിൽ ഒരുമിച്ചു കൂടുന്ന
    സമയത്ത് ഹക്കിം ഫൈസി
    വീണ്ടും Cic യുടെ സെക്രട്ടറി ആവാർത്തകൾ വരുകയു ആ വാർത്തയുമായിബഹുമാനപ്പെട്ടസമസ്തയുടെ പ്രസിഡണ്ട് ചോദിക്കുകയും ചെയ്തപ്പോൾ
    സാദിക്കലി തങ്ങൾ പറഞ്ഞത്രേ
    എന്നോട് ചോദിച്ചിട്ടല്ല
    അവർ
    അദ്ദേഹത്തെ സെക്രട്ടറിയാക്കിയത് കുഞ്ഞാലിക്കുട്ടി പറഞ്ഞു ഞാൻ അറിയുകയില്ല
    എന്ന് സത്യത്തിൽപ്രസിഡൻസിയുടെ പ്രസിഡണ്ട് അറിയാതെ Cic സെക്രട്ടറിയെ വീണ്ടും സെക്രട്ടറി ആക്കണമെങ്കിൽ
    പ്രസിഡണ്ട് അറിയണമെന്ന് നിബന്ധനയില്ല?
    എങ്കിൽ പത്രമാധ്യമങ്ങളിൽ കൊടുക്കുമ്പോൾ എങ്കിലും
    അതിൻറെ പ്രസിഡണ്ടിനെ
    ഒന്ന് അറിയിക്കല് സ്വാഭാവികമല്ലേ
    സത്യത്തിൽ
    ആരാ കളവ് പറഞ്ഞത്
    സാദിഖലി തങ്ങൾ കളവു
    പറഞ്ഞുഎന്ന് വരുത്തി
    തീർക്കുന്ന
    രീതിയിലാണല്ലോ
    ഇന്ന് ഫൈസിയുടെ
    പത്രസമ്മേളനത്തിൽ
    ഉണ്ടായത്

    • @sadiquealiak5009
      @sadiquealiak5009 11 วันที่ผ่านมา +1

      സാദിഖ് അലി തങ്ങൾ എല്ലാം അറിഞ്ഞിട്ട് തന്നെ കളിക്കുന്നത് കൃത്യമായ ചതി തന്നെ

    • @YasarArafath-vw9ni
      @YasarArafath-vw9ni 11 วันที่ผ่านมา

      Adh thanneyaanu sahodharaa idhiley chadhi ee kadhayile kaushalakkaranaaya kurukkantey roll leeginaan thootheriyanam samasthaye vendaatha ee leeginey keralathintey mannil ninnum

  • @sportssalam
    @sportssalam 11 วันที่ผ่านมา

    കാരന്തൂർ മർക്കസിനെതിരെ വളഞ്ചേരിയിൽ ഒരു മർക്കസ് പണിയുന്നു 😂😂😂 ആ മർക്കസ് പണിതവർക്കെതിരെ ഇന്ന് തിരിഞ്ഞു കൊത്തുന്നു. അതാണ് സിഐസി

  • @moidukk9907
    @moidukk9907 10 วันที่ผ่านมา

    9:41

  • @ummerkundoor2549
    @ummerkundoor2549 11 วันที่ผ่านมา +4

    ഹകീം faizy കുട്ടികളെ മുന്നോട്ടു നയിക്കുന്നു മറ്റുള്ളവർ ഇപ്പോഴും പിറഗോട്ടു വലിക്കുന്നു

    • @muhammadarif8414
      @muhammadarif8414 11 วันที่ผ่านมา +2

      അത് കാണുന്നുണ്ട് അവരിൽ. സമതയുടെ ഉന്നത പണ്ഡിതന്മാരെ വരെ വഫിച്ചികൾ കൈ ഓങ്ങിയതും തടഞ്ഞുവച്ചതും കേരളം കണ്ടതാണ്😂

  • @mohammadhaji5418
    @mohammadhaji5418 10 วันที่ผ่านมา

    ഹജ് കമ്മിറ്റി മെമ്പറാവാൻ പിണറായിയെ സുഖിപ്പിക്കുന്ന ഉമ്മർ സഖാവിനെക്കാൾ ഉന്മത്ത് അംഗീകരിക്കുന്നത് ഹകിം ഉസ്താദിനെയാണ് ദീർഘായുസ്സം ആഫിയത്തും നല്കട്ടെ. ആമീൻ

  • @KFMedia5805
    @KFMedia5805 11 วันที่ผ่านมา +4

    ധിക്കാരം അല്ലാതെ എന്ത് 😮

  • @hopefully1
    @hopefully1 11 วันที่ผ่านมา +1

    Hakeem ഫൈസി ❤

  • @Hsmm343
    @Hsmm343 11 วันที่ผ่านมา +5

    ധിക്കാരം😢😢😢

  • @moideenkuttykp4014
    @moideenkuttykp4014 11 วันที่ผ่านมา +5

    ഹകീമേ eeകളി നല്ലതിനല്ല

  • @ignitingphoenix6738
    @ignitingphoenix6738 10 วันที่ผ่านมา

    Enth access.. aake oru access enna word mathram vech onnum ondakkunnilla than

  • @vahidas2321
    @vahidas2321 11 วันที่ผ่านมา +4

    10 പൈസ കൊടുക്കരുത്... എല്ലാം നേരെ വരും.

    • @MuhammedShafi-by8ng
      @MuhammedShafi-by8ng 11 วันที่ผ่านมา

      പണം അവർക്ക് പ്രശ്നമല്ല പെട്രോ ഡോളർ ഉണ്ട്

    • @mufeedashfu1599
      @mufeedashfu1599 11 วันที่ผ่านมา

      ​@@MuhammedShafi-by8ng കുട്ടികളെ അവടെ പഠിക്കാൻ വിടരുത് അപ്പോൾ റെഡിയാവും

    • @salmanmk69
      @salmanmk69 11 วันที่ผ่านมา +1

      അൻ്റെ ബാപ്പാൻ്റെ പൈസ കൊണ്ടല്ല ഞങ്ങൾ കുട്ടികളെ പഠിപ്പിക്കുന്നത്

    • @vahidas2321
      @vahidas2321 10 วันที่ผ่านมา

      @@salmanmk69 ആരെയാ ഉദ്ദേശിച്ചത്..?

  • @thetime9016
    @thetime9016 11 วันที่ผ่านมา +6

    ദിക്കാരി ഹക്കീം ഫൈസി

  • @agfmelmuri2733
    @agfmelmuri2733 11 วันที่ผ่านมา

    ഇതിന്ന് ചുക്കാൻ പിടിക്കുന്നത് പാണക്കാട് തങ്ങളാണല്ലോ എന്നതിൽ സഹതപിക്കുന്നു (തങ്ങളുടെ അറിവോടെ യാണെങ്കിൽ )🤔

  • @abuswawab
    @abuswawab 11 วันที่ผ่านมา +1

    സമസ്തയെ മറയാക്കി വഫ വഫിയ സംവിധാനം കൈപ്പിടിയിൽ ഒതുക്കാനും ഹകീം ഫൈസിയെ പുറത്താക്കാണും അമ്പല മുക്കം ടീമുകൾ നടത്തിയ കുടില തന്ത്രം വിലപ്പോയില്ല എന്ന് ഇത് വായിച്ചതിൽ നിന്ന് മനസിലാക്കാം

    • @AnasAami-ve9bt
      @AnasAami-ve9bt 11 วันที่ผ่านมา

      എല്ലാത്തിനും പിന്നിൽ വഹാബിസം

  • @RafiKalikavu
    @RafiKalikavu 11 วันที่ผ่านมา

    AT Mananthavady 😎

  • @asarafpa6290
    @asarafpa6290 11 วันที่ผ่านมา

    ഇവിടെ ത്തെ പ്രശനം എല്ലാവർക്കും വലിയ ആളുകൾ ആകണം
    അവനവനന്റെ പണി എടുത്താൽ പോരെ മറ്റുള്ളവരെ കുതിര കയറാണോ

  • @ASHRAFbinHYDER
    @ASHRAFbinHYDER 11 วันที่ผ่านมา +4

    Hakeem പറയുന്നത് ഞങൾ സ്വതന്ത്ര സംവിധാനം. 😂😂 സമസ്ത ഞങ്ങളോട് ആണ് ചില ആവശ്യങ്ങൾ പറഞ്ഞത് എന്ന്. ഇവിടെ പല വിദ്യാഭ്യാസ സംവിധങ്ങളും ഉണ്ട് അവരോട് ഒന്നും സമസ്ത ഒരു നിബന്ധനയും പറയുന്നില്ല. എന്നൽ സമസ്തയുടെ അടിസ്ഥാന സൗകര്യം എല്ലാം ഉപയോഗിച്ചാണ് ഈ വാഫി സംവിധാനം വന്നത് അതിനെ വളർത്തിയതും സഹായിച്ചതും എല്ലാം സമസ്തയുടെ പാഠ്യ പദ്ധതി എന്ന നിലക്ക് തന്നെയാണ്. അല്ലാതെ mes നോടു അല്ല സമസ്ത നിർദേശങ്ങൾ നൽകിയത്

    • @M.z-o5n
      @M.z-o5n 11 วันที่ผ่านมา

      😂

  • @cpmkuttyCP
    @cpmkuttyCP 11 วันที่ผ่านมา +3

    സമസ്ത സ്വതന്ത്രമായി പ്രവർത്തിക്കണം. പണ്ടത്തെപ്പോലെ വഹാബീരാഷ്ട്രീയ അടിമത്വം ഉപേക്ഷിച്ച് മുന്നോട്ട് പോവണം .

    • @KhaleelKhaleel-ok7yv
      @KhaleelKhaleel-ok7yv 11 วันที่ผ่านมา

      അപ്പോ സമസ്തക്ക് സ്വതന്ത്രമാവാം വാഫിക്ക് പറ്റില്ല ലേ😂😂

    • @sportssalam
      @sportssalam 11 วันที่ผ่านมา

      വാഫി സ്വതന്ത്രമാകുന്നതിന് പ്രശ്നമില്ല. പക്ഷേ ആദ്യം അത് സമസ്തയുടെ ഭാഗമായി വളർന്നു. വളർന്നു വലുതാവാൻ വേണ്ടി സമസ്തയെ ആശ്രയിച്ചു വളർന്നതിനുശേഷം സമസ്തയുടെ ആശയവും ആദർശവും കളഞ്ഞു എന്ന് മാത്രമല്ല സമസ്തക്കെതിരെ തിരിഞ്ഞു കുത്തുകയും ചെയ്തു. ഇനി അത് സമസ്തയുടെ ഭാഗമായി കാണരുത്. കേരളത്തിൽ ജിന്നും ശൈത്താനും പോലെ കുറെ വഹാബി ഗ്രൂപ്പുണ്ട് അതിന്റെ ഏതാണ്ട് അടുത്ത് നിൽക്കുന്ന സുഹാബി ഗ്രൂപ്പായി ഇതിനെ കാണണം.

  • @mohamediqbalbadshakalathin9162
    @mohamediqbalbadshakalathin9162 11 วันที่ผ่านมา +3

    ഹക്കീമിന് അഹങ്കാരമാണ്. ഫിർഔനിന്റെ ഗതി വരും. അല്ലാഹു അക്ബർ

  • @dream-girl-8167
    @dream-girl-8167 11 วันที่ผ่านมา

    ഇനിയെങ്കിലും ആളുകളെ പൊട്ടന്മാരക്കുന്നത് നിർത്തിക്കൂടെ സമസ്ത പറഞ്ഞതും cic പറഞ്ഞതും ഒന്ന് തന്നെ അതിൽ വള്ളിയും പുള്ളിയും ലോക്കും ഒന്നും കാണാൻ കഴിഞ്ഞില്ല രണ്ടും ഒന്ന് തന്നെ നിങ്ങളാണ് അതിൽ ലോക്കിടുന്നത് ഇനി എങ്കിലും ഈ ഫിത്‌ന നിർത്തികൂടെ

  • @rashided221
    @rashided221 11 วันที่ผ่านมา +3

    ഹകീമൻ വലിയ ചാരനും ചതിയനുമാകുന്നു

  • @pfrmelattur9499
    @pfrmelattur9499 11 วันที่ผ่านมา +1

    സമസ്ത നേരിട്ട് നടത്തുന്ന സംവിധാനം അല്ലല്ലോ cic
    അങ്ങനെയാണെങ്കിൽ സി ഐ സി യുടെ പ്രസിഡൻറ് ജിഫ്രി തങ്ങളും സെക്രട്ടറി ആലിക്കുട്ടി ഉസ്താദും മതിയല്ലോ
    സമസ്തയിലെ പ്രവർത്തകർ നടത്തുന്ന ഒരു സംവിധാനം അല്ലേ

  • @mubashirnpnpm2401
    @mubashirnpnpm2401 11 วันที่ผ่านมา +3

    ഇയാളെ വെറുതെ അല്ല മഹല്ല് ന്ന് പുറത്താക്കിയത് 😂

  • @zamindal283
    @zamindal283 11 วันที่ผ่านมา

    ലഡു വിതരണം , നിഷേധിക്കാൻ മൂപ്പർക്ക് കൈഞ്ഞില്ല ഞാന് അറിഞ്ഞില്ല എന്ന് മാത്രം മറുപടി ...

  • @faisalmp6113
    @faisalmp6113 11 วันที่ผ่านมา +1

    എന്തിനാണ് സമ്മസ്ഥ ഇതിന് മേലെ കിടന്ന് മറിയയുന്ന ബന്തം വേർപെടുത്തി അലെ?

    • @muhammadarif8414
      @muhammadarif8414 11 วันที่ผ่านมา

      സമസ്തക്ക് വേണ്ടി കൊടുത്ത സ്ഥലത്തും വഖ്ഫ് ചെയ്ത സ്ഥലത്തുമാണ് അവരുടെ അതികസ്ഥാപനങ്ങളും
      അത്പോലെ പാണക്കാട് തങ്ങന്മാരുടെ ഇടപെടലുകളുമാണ് ഇപ്പോൾ വീണ്ടും പ്രശ്നമാകുന്നത് സിഐസിക്ക് സുന്നത്ത് യോജിക്കുന്നതും യോജിക്കാത്തദുമായ പുതിയ ആശയങ്ങളാണുള്ളത് അത് അംഗീകരിക്കാൻ സമസ്തക്ക് സാധിക്കുകയില്ല

  • @kareemrocks3596
    @kareemrocks3596 11 วันที่ผ่านมา +2

    പിന്നെ ഇത് സമസ്തക്ക് തന്നെ നടത്തിക്കൂടെ. ..പിന്നെ വേറെ സമിതിയും ബോഡിയും എന്തിനാണ്. .പറ്റിക്കാടിന്റെ ജൂനിയർ കോളേജ് 🤣🤣

    • @mohamediqbalbadshakalathin9162
      @mohamediqbalbadshakalathin9162 11 วันที่ผ่านมา

      സമസ്ത നടത്തിയത് ആണല്ലോ. വളാഞ്ചേരി മർകസ് ആണ് ഇതിന്റെ പേരെന്റ് സ്ഥാപനം. അന്നത്തെ മർകസ് പ്രസിഡന്റ്‌ മുഹമ്മദ്‌ അലി ശിഹാബ് തങ്ങൾ പോലും അറിയാതെ സ്വന്തം പുതിയ പേരും കമ്മിറ്റിയും രജിസ്റ്റർ ചെയ്തു തട്ടിയെടുത്തതാണ് ഈ പഹയൻ. അവനു അല്ലാഹു കൊടുക്കും. നിങ്ങൾ കാത്തിരിക്കൂ...

  • @SharifSharif-j2r
    @SharifSharif-j2r 10 วันที่ผ่านมา

    ഓ ന് ഒരു 9മാ യി വ ന്ന് ക്ക് ണ്.

  • @ibthisaamonline5449
    @ibthisaamonline5449 11 วันที่ผ่านมา +2

    ഇതെങ്ങനെ ചോർന്നു

  • @mohammednishan3010
    @mohammednishan3010 10 วันที่ผ่านมา

    ഇതിൽ എന്താ തെറ്റ്, ധിക്കാരം എന്ന് മനസ്സിലാകുന്നില്ല. നിങ്ങൾ "മേൽ പറയുന്ന" എന്ന ഒറ്റ വാക്ക് കൊണ്ട് സമുദായത്തെ പറ്റിക്കരുത്. സമസ്ത കേരള ജമീയ്യത്തുൽ ഉലമ അംഗീകരിക്കുന്ന സുന്നത് ജമാഅത് അത് സമസ്തക്ക് മാത്രമല്ലെ ഒള്ളു. കൂടാതെ ഉപദേശ നിർദേശങ്ങൾ അനുസരിക്കും എന്നു കൂടെ ഉണ്ട്

  • @muhammedishaaqkakkery6567
    @muhammedishaaqkakkery6567 11 วันที่ผ่านมา

    എന്താണ് ഈ cic എന്തിനാണ് ഈ cic? പിരിച്ചു വിടണം. . സമസ്ത നേരിട്ട് നടത്തണം....സമസ്തയുടെ തണലിൽ വളർന്നിട്ട് അതിനെ തന്നെ കുത്തുന്നോ 🙂

  • @ft.shaheem
    @ft.shaheem 11 วันที่ผ่านมา +2

    നിങ്ങളെപ്പോലെയുള്ള youtubers ആണ് യഥാർത്ഥ ഫിത്നകാർ, ജനങ്ങളുടെ മനസ്സിൽ തെറ്റായ വിവരങ്ങൾ കുത്തിനിറച്ച് അവരെ ഒരു വിഭാഗത്തിന് എതിരെ തിരിക്കുക, വളരെ മോശം പ്രവൃത്തിയാണിത്. നേതാക്കൾ കൂടിയിരുന്ന് സംസാരിച്ചു തീർക്കേണ്ട വിഷയങ്ങൾ നിങ്ങളെപ്പോലെയുള്ള youtubers ചർച്ചചെയ്യുന്നു , ഇങ്ങനെ ഏഷണിയും പരദൂഷണവും പറയുന്നതാണോ നിങ്ങൾ പഠിച്ച അഹ്‌ലുസ്സുന്നത്തി വൽ ജമാഅ. നിങ്ങളുടെ കമൻറുകൾ ലും മറ്റും നിറയുന്ന പരദൂഷണം ഏഷണി കൾക്കും നിങ്ങളും ഉത്തരവാദി ആയിരിക്കും എന്നുള്ള ബോധ്യം ഉണ്ടായിരിക്കുന്നത് നല്ലതാണ്. നേതാക്കൾ ചർച്ച ചെയ്യേണ്ടത് നേതാക്കൾ ചർച്ച ചെയ്യട്ടെ, അണികൾ മൗനം പാലിക്കട്ടെ അതല്ലേ യഥാർത്ഥ ആദർശം ❤

    • @mohamediqbalbadshakalathin9162
      @mohamediqbalbadshakalathin9162 11 วันที่ผ่านมา +2

      അണികൾ മൗനം പാലിക്കണം. പക്ഷെ ഇത്തരം സത്യങ്ങൾ അണികൾ അറിയണം. അതിന് കുഴപ്പം ഇല്ലല്ലോ

    • @aslamplr786
      @aslamplr786 11 วันที่ผ่านมา

      ഹകീമിന്റെ പച്ചക്കളവ് മുഴുവൻ ആളുകളും വിശ്വസിക്കണം അല്ലെ ഹിക്കാ 😂😂

  • @cpmkuttyCP
    @cpmkuttyCP 11 วันที่ผ่านมา +2

    വഹാബിമൗദൂദി നേതാവ് ഞാലിക്കുട്ടൻ പറയുന്നതനുസരിച്ച് പാണക്കാടും ഹകീം ഫൈസനും തുള്ളുന്നു. അത്രമാത്രം. വ

  • @salgolimoha3351
    @salgolimoha3351 11 วันที่ผ่านมา

    മുജ:കളെ പരാചയപെടുത്താൻ ശ്രമിക്കുക

  • @nazerkh5989
    @nazerkh5989 11 วันที่ผ่านมา +1

    ഇതിൽ എന്താണ് പ്രശ്നം വ്യക്‌തിവിരോധം തീർക്കാൻ വേണ്ടാത്ത കാര്യങ്ങൾ പറയുന്നു ഒരു മേശക്ക് ചറ്റും ഇരുന്നാൽ തീരുന്ന പ്രശ്നം വഷളാക്കുന്നു ഇതിന് ഉത്തരം പറയേണ്ടി വരും തീർച്ച സയ്യിദുൽ ഉമ്മ ചേർത്ത് പിടിച്ചത് വെറുതെ യല്ല

  • @muhammedshafishafi7213
    @muhammedshafishafi7213 11 วันที่ผ่านมา

    കളവ് പറയാന്നാ യി ട്ട് ഒരു ചാനൽ

  • @Alavikutty10
    @Alavikutty10 11 วันที่ผ่านมา +1

    കളവ് പ്രചരിപ്പിച്ചു ഫിത്ന ഉണ്ടാക്കുന്ന ചാനെൽ സുന്ന

  • @muhammedmehanaspk6674
    @muhammedmehanaspk6674 9 วันที่ผ่านมา

    ചുരുക്കി പറഞ്ഞാൽ സുന്നത് ജമാഅത്ത് ആശയാദർശങ്ങളോട് സമസ്തക്ക് ചതുർത്ഥിയാണെന്നാണൊ യൂട്യൂബ് പ്രഭാഷകൻ പറഞ്ഞ് വെക്കുന്നത്.

  • @mohammedsirajudeen202
    @mohammedsirajudeen202 11 วันที่ผ่านมา

    ഇന്നത്തെ വാർത്ത സമ്മേളനം മാത്രം കാണുന്ന ഒരുപാട് സാധുക്കൾ ആ വശ്യതയിൽ സമസ്തയെ തെറ്റിദ്ധരിക്കാൻ സാധ്യത കൂടുതലാണ്,
    ഈ വീഡിയോ ആ കള്ളത്തരം തുറന്നു കാട്ടുന്നു...

  • @YasarArafath-vw9ni
    @YasarArafath-vw9ni 11 วันที่ผ่านมา

    Leegan suhrthey idhinu pinnil paanakkad kudumbam sthaanangalil ninnu maari ninnal theerasvunnadheyollu idhallamm
    Ishtaamaanu paanakkad thanganmaarey pakshey ippo avar raadhtreeyakkarudey kaushala budhiyodey pravarthikkunnu nermayulladhaayirunnu pandu kaalangalilulla thanganmaarudey nilapaadukal ippol endho onnum angottu ulkollanum manassilaakanum prayaasam poley
    Leeginey ettu nilayil pottikkan samastha aahonam cheyyukayum pravarthakar adhettedukkukayum cheydhaal aadiney pattiyaakunna ee naadakathinu thirasheela veeyum

  • @ibthisaamonline5449
    @ibthisaamonline5449 11 วันที่ผ่านมา +1

    Ok ആക്കാതിരിക്കാൻ താങ്കളുടെ വക ഒരു ശ്രമമുണ്ടോ

  • @ignitingphoenix6738
    @ignitingphoenix6738 10 วันที่ผ่านมา

    Samastha angeekarikkunna sunnath jamath vishwasam ennal samasthayudeyum aashayam alle pulle

  • @moideendarimi7225
    @moideendarimi7225 11 วันที่ผ่านมา

    ഏതാണ് ആ മേൽപ്പറഞ്ഞ കാര്യം

  • @ArfathMohammed-q2d
    @ArfathMohammed-q2d 11 วันที่ผ่านมา

    Hakkim faisiyum jabbar hajiyum samad sahibum tv ibrahim sahibum loka e kalagattathile muslimaya loka dikkarikal

  • @abdulsamadparambil8613
    @abdulsamadparambil8613 11 วันที่ผ่านมา +1

    Cic പ്രസിഡന്റിന് ഒരു ഉത്തരവാദിത്തം ഇല്ലേ.
    ഉടായിപ്പ്

  • @alimt9426
    @alimt9426 11 วันที่ผ่านมา

    ഇഞ്ഞി ഇജ്ജ് കൈ മാറണ്ട .
    പോയി ഒറങ്ങ് !

  • @ignitingphoenix6738
    @ignitingphoenix6738 10 วันที่ผ่านมา

    Fithnakkkkollllllli.. enthinaan

  • @abduvkpt9662
    @abduvkpt9662 11 วันที่ผ่านมา +5

    ഒന്ന് നിർത്തുമോ ഹകീം ഫൈസി യെ സമസ്ത ഒഴിവാക്കി എന്ന് പറയും എന്നിട്ട് ഇങ്ങനെ പണ്ഡിതൻ മാർ തന്നെ കുറ്റം പറയും. പുറത്ത് ഉള്ളവർ പുറത്ത് ആയിക്കോട്ടെ പിന്നെ എന്തിനാ ഇങ്ങനെ വീണ്ടും വീണ്ടും തോനുന്നു 😂

    • @sunnahdebate1438
      @sunnahdebate1438  11 วันที่ผ่านมา +6

      പുറത്തു നടക്കുന്നതൊന്നും താങ്കൾ അറിയുന്നില്ലേ മനുഷ്യാ?

    • @Golden_tree
      @Golden_tree 11 วันที่ผ่านมา

      ഇന്ന് വന്ന് പത്രകാരുടെ മുമ്പിൽ സമസ്ത പറഞ്ഞത് മുഴുവൻ അംഗീകരിച്ചു എന്ന പച്ച തുണ തട്ടി വിട്ടിട്ട് അതു കേട്ട് സമസ്തയുടെ മക്കൾ മിണ്ടാതിരിക്കുമെന്ന് കരുതിയോ നിങ്ങൾ?

    • @RazakNk-w2p
      @RazakNk-w2p 11 วันที่ผ่านมา +2

      ഓൻ്റെ തറവാടിൻ്റെ ഓഹരിയല്ലല്ലോ കോളേജുകൾ അത് മുഴുവനും സമസ്തൻ്റെ സ്ഥാപനം കട്ടതാണ് തിരിച്ച് കൊടുക്കട്ടെ അവൻ അപ്പോൾ നിർത്താൻ നോക്കട്ടോ അടിമേ

    • @KhaleelKhaleel-ok7yv
      @KhaleelKhaleel-ok7yv 11 วันที่ผ่านมา

      സമസ്തക്ക് എവിടെ സ്ഥാപനം ജനങ്ങളെ കാശ് എടുത്ത് ഉണ്ടാക്കിയതല്ലെ എല്ലാം

    • @jabirkcvavad9255
      @jabirkcvavad9255 11 วันที่ผ่านมา

      നാട്ടുകാർ വിവരങ്ങളൊക്കെ ഒന്ന് അറിയട്ടെ എന്തിനാണ് ഇങ്ങനെ വിഭ്രാന്തി കാണിക്കുന്നത്

  • @faizyfaisal4795
    @faizyfaisal4795 11 วันที่ผ่านมา

    സമസ്ത ഹക്കാണ് വരക്കൽ തങ്ങൾ നാട്ടി മുത്ത് തങ്ങൾ ഇഖ് ലാസോ സോട്ടെ കൊണ്ട് നടക്കുന്നു ഭാക്കി മുഴുവനു ബാതിലാണ്

  • @faizyfaisal4795
    @faizyfaisal4795 11 วันที่ผ่านมา

    ഹംക്ക് ഹക്കീമ് അനുസരിക്കൂല കാരണം ആ ഇബ്ലീസ് തലെ കെട്ട് കെട്ടിയ ദുനാവിൻ്റെ ആലിമാണ്

  • @salmanmk69
    @salmanmk69 11 วันที่ผ่านมา

    അല്ലെങ്കിലും സമസ്ത എല്ലാ കുടത്തിലും തലയിടുന്നത്.

  • @salmanmk69
    @salmanmk69 11 วันที่ผ่านมา +1

    CIC യുടെ മറുപടി വളരെ കൃത്യമാണല്ലോ..ഒന്ന് നിർത്തിപ്പോടാ കുത്തി തിരിപ്പാ

  • @AnasAami-ve9bt
    @AnasAami-ve9bt 11 วันที่ผ่านมา

    കാക്ക കൂട്ടിൽ വഹാബി മുട്ട വിരിയിക്കുന്നു

  • @SMRSMr-n8i
    @SMRSMr-n8i 11 วันที่ผ่านมา

    👍👍👍👍

  • @nihmanihma1580
    @nihmanihma1580 11 วันที่ผ่านมา

    ❤❤❤❤❤❤❤

  • @4AliSatharAsp
    @4AliSatharAsp 11 วันที่ผ่านมา

  • @AbdulJabbarMM-y4h
    @AbdulJabbarMM-y4h 11 วันที่ผ่านมา

    നാലഞ്ച് പേർ പഠിച്ചുയരുമ്പോൾ ബാക്കി 96 പേരെയും ഒടിയനും തൊലിയനുമല്ലാതെയാക്കുന്ന വാഫി quality തോട്ടിലെറിയണം.

  • @SMRSMr-n8i
    @SMRSMr-n8i 11 วันที่ผ่านมา

    ❤️❤️❤️❤️